മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇങ്ങനത്തെ കാഴ്ച്ച കാണുമ്പോൾ ആണ് ഇവിടെ 🎉കേരളത്തിൽ എറണാകുളം ജില്ലയിൽ പള്ളിപ്പുറം കോട്ടയിലെ ഗുഹ കോൺക്രീറ്റ് കൊണ്ട് അടചിട്ടത്തും ...ടിപ്പു സുൽത്താൻറെ ഒരു പാട് ഗുഹകൾ പഴശ്ശി രാജയുടെ ഒളി താവളങ്ങൾ അവയല്ലാം അടച്ചിട്ടതും കണ്ടെത്താൻ പോലും ശ്രമിക്കാത്തതുമായ വലിയ വായ കൊണ്ട് ജനസേവകർ എല്ലെങ്കിൽ രാഷ്ട്ര നിർമാതാക്കൾ എന്നല്ലാം തട്ടിവിടുന്ന പണക്കൊതിയന്മാരോട് വെറുപ്പ് തോന്നുന്നതും നമ്മുടെ നാട്ടിലെ ടൂറിസ്റ് മേഖലയിലെ തോൽവിയും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും🎈
നമ്മുടെ നാട്ടിലെ പോലെ അന്തംകമ്മികൾ ആയ അന്തമില്ലാത്ത സഖാക്കൾ അല്ല അവിടെയുള്ളത് ഇവന്മാർ ആയിരുന്നു അവിടെ ജീവിച്ചതെങ്കിൽ നോക്കുകൂലി വാങ്ങി ജനങ്ങളെ വഞ്ചിച്ചേനെ
ബ്രോ ഇത് ടൂറിസ്റ്റുകൾക്ക് വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണ് ആ ഗുഹയുടെ നീളം ഏകദേശം 50-70 മീറ്ററേയുള്ളു. ശരിക്കുമുള്ള വിയറ്റ്നാം ഗറില്ലാ യുദ്ധം നടന്നത് വടക്കൻ വിയറ്റ്നാമിലാണ്. ബ്രോ ഇപ്പോൾ ഉള്ളത് സൗത്ത് വിയറ്റ്നാമിലാണ്.
അത് കോർപ്പറേറ്റുകൾ ഭരിക്കുന്ന ബൈഡനെ പോലുളള പാവ ഭരണാധികാരികളുടെ രാജ്യം. അവരെ നിയന്ത്രിക്കുന്ന ഫിനാൽഷ്യൽ എന്ന സിസ്റ്റം. ചുരുക്കി പറഞ്ഞാൽ ജനങ്ങളുടെ ചിലവിൽ ജനങ്ങളെ കൊളള അടിച്ചും കൊന്നും ജീവിക്കുന്ന കൊളള സംഘം. 90% മാധ്യമങ്ങളും അവരുടെ കൈയിൽ ആയതിനാൽ ജനങ്ങളെ എപ്പോഴും ബ്രെയിന്‍ വാഷ് ചെയ്ത് ജീവിക്കുന്നു. ആളുകളുടെ ഓർമ്മ വളരെ കുറവാണ് അത് കൊണ്ട് ജനങ്ങളെ പറ്റിക്കാൻ എളുപ്പം. ഒരു വിഷയത്തിൽ നിന്നും വളരെ വേഗത്തിൽ മറ്റൊരു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ അവർകക് വളരെ എളുപ്പം. ചിന്തിക്കുന്ന ജനങ്ങൾ 10% പോലുമില്ല. ഇന്ത്യയിൽ 1990s മുതൽ മുതൽ അണ് കോർപ്പറേറ്റ് കൾ മാധ്യമ മേഖല കയ്യടകകാൻ തുടങ്ങിയത് ,അടുത്ത 10 വർഷതതിനുളളിൽ അത് മാക്സിമം ആകും. ഇപ്പോൾ കേരളത്തിൽ ആണ് മാധ്യമങ്ങളുടെ (സോഷ്യൽ മീഡിയ അടക്കം) പരീക്ഷണ തട്ടകം, ജനങ്ങൾ ഗിനി പിഗ്ഗുകൾ ആണ്.
@@Hoooomanഹമാസ് ഉണ്ടാകുന്നതിനുമുമ്പ് തന്നെ ഇസ്രായേൽ കുഞ്ഞുങ്ങളെ കൊല്ലുന്നുണ്ട്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ട് ഒരു വംശത്തെ ഇല്ലാതെയാക്കാനുള്ള ജൂത ഭീകരന്മാരുടെ തന്ത്രമാണ്. 75 വർഷമായി സയണിസ്റ്റ് ഭീകരന്മാർ യുദ്ധം തുടങ്ങിയിട്ട്. 35 വർഷമായിട്ട് ഉള്ളൂ അതിനെ പ്രതിരോധിക്കാൻ വേണ്ടി ഹമാസ് രൂപം കൊണ്ടിട്ട്.
250 km എന്ന് പറഞ്ഞ എവിടെ എത്തി 🙄 അത് പോലെ അവർ ഇപ്പോൾ നടക്കുന്നെ ആഹ് ഗുഹയിൽ എത്ര പട്ടാളകാർ അന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടി കാണും മരണം മുന്നിൽ കണ്ട് എത്ര കാൽ പാടുകൾ പതിഞ്ഞെ ഗുഹയാണ് അത് അവർ നടക്കുമ്പോൾ ആഹ് പട്ടാള കാര് പോകുന്നെ പോലെ തോനുന്നു മനസിൽ
ലോകത് അറിയാത്ത സംഭവങ്ങൾ കാണിച്ചു തന്ന നിങ്ങൾക് അഭിനന്ദനം 👌👌👌👌😍
Hai
ഇന്ന് നമുക്ക് ഒരു കാഴ്ചകൾ അന്ന് അവർക്കു ജിവൻ രക്ഷാ മാർഗം ഇതുകാണുബോൾ നമ്മുടെ നാടിനു വേ ണ്ടി കഷ്ടം പ്പെടുന്ന പട്ടാളക്കാ രോട് ബഹുമാനം വേണം പാവങ്ങൾ
സൂപ്പർ ഫിറോസ് ബായ് ആരും കാണിക്കാത്ത സംഭവം എല്ലാരും കാണിക്കും കുറെ മസ്സാജ് സെന്റർ
ആര് പറഞ്ഞു ആരും കാണിച്ചിട്ടില്ലെന്നു? സഫാരി ചാനലിൽ വളരെ വർഷം മുൻപേ വളരെ വിശദമായി വന്നതാ, അത് പോയി കാണൂ.. എന്നിട്ട് കമന്റ് ഇടൂ 😂
രോമാഞ്ചം കൊള്ളിച്ച വീഡിയോ❤ ഇതുപോലോത്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
കിടന്ന് കാണുന്നവർ ഉണ്ടോ 😮
Yess
🙋🏻
💪
Illa paranne aahne kaanunne😂
Yes
എൻ്റെ ഉമ്മായുടെ മാമ രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ ഡോക്ടർ ആയി സേവനം അനഷ്ടിച്ചു Dr. ദീർദാർ
Which country
വിയറ്റ്നാംപട്ടാളം കിടിലൻ തന്നെ
Ayyo എനിക്ക് ശ്വാസം മുട്ടി കണ്ടിട്ട് ശെരിക്കും
മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇങ്ങനത്തെ കാഴ്ച്ച കാണുമ്പോൾ ആണ് ഇവിടെ 🎉കേരളത്തിൽ എറണാകുളം ജില്ലയിൽ പള്ളിപ്പുറം കോട്ടയിലെ ഗുഹ കോൺക്രീറ്റ് കൊണ്ട് അടചിട്ടത്തും ...ടിപ്പു സുൽത്താൻറെ ഒരു പാട് ഗുഹകൾ പഴശ്ശി രാജയുടെ ഒളി താവളങ്ങൾ അവയല്ലാം അടച്ചിട്ടതും കണ്ടെത്താൻ പോലും ശ്രമിക്കാത്തതുമായ വലിയ വായ കൊണ്ട് ജനസേവകർ എല്ലെങ്കിൽ രാഷ്ട്ര നിർമാതാക്കൾ എന്നല്ലാം തട്ടിവിടുന്ന പണക്കൊതിയന്മാരോട് വെറുപ്പ് തോന്നുന്നതും നമ്മുടെ നാട്ടിലെ ടൂറിസ്റ് മേഖലയിലെ തോൽവിയും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും🎈
അമേരിക്കൻ ദീകരരെ പഞ്ഞിക്കിട്ട വിയറ്റ്നാം സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ ❤
നമ്മുടെ നാട്ടിലെ പോലെ അന്തംകമ്മികൾ ആയ അന്തമില്ലാത്ത സഖാക്കൾ അല്ല അവിടെയുള്ളത്
ഇവന്മാർ ആയിരുന്നു അവിടെ ജീവിച്ചതെങ്കിൽ
നോക്കുകൂലി വാങ്ങി ജനങ്ങളെ വഞ്ചിച്ചേനെ
@@Samrokzzjendu thivaravathi 😂
😂😂😂
വിയറ്റ്നാം സഖാക്കൾക്ക് ബുദ്ധിയുണ്ട്, അവരുടെ രാജ്യം മുന്നേറുന്നു.. കേരളാ കമ്മികൾക്ക് അതില്ല.😂
@@Samrokzzenthu panjikkittu.
ബ്രോ ഇത് ടൂറിസ്റ്റുകൾക്ക് വേണ്ടി കൃത്രിമമായി ഉണ്ടാക്കിയതാണ് ആ ഗുഹയുടെ നീളം ഏകദേശം 50-70 മീറ്ററേയുള്ളു. ശരിക്കുമുള്ള വിയറ്റ്നാം ഗറില്ലാ യുദ്ധം നടന്നത് വടക്കൻ വിയറ്റ്നാമിലാണ്. ബ്രോ ഇപ്പോൾ ഉള്ളത് സൗത്ത് വിയറ്റ്നാമിലാണ്.
ഇതൊക്കെ കാണുമ്പോഴാണ് അമേരിക്കയുടെ തനിനിറം മനസ്സിലാവുന്നത്
അത് കോർപ്പറേറ്റുകൾ ഭരിക്കുന്ന ബൈഡനെ പോലുളള പാവ ഭരണാധികാരികളുടെ രാജ്യം. അവരെ നിയന്ത്രിക്കുന്ന ഫിനാൽഷ്യൽ എന്ന സിസ്റ്റം. ചുരുക്കി പറഞ്ഞാൽ ജനങ്ങളുടെ ചിലവിൽ ജനങ്ങളെ കൊളള അടിച്ചും കൊന്നും ജീവിക്കുന്ന കൊളള സംഘം. 90% മാധ്യമങ്ങളും അവരുടെ കൈയിൽ ആയതിനാൽ ജനങ്ങളെ എപ്പോഴും ബ്രെയിന്‍ വാഷ് ചെയ്ത് ജീവിക്കുന്നു. ആളുകളുടെ ഓർമ്മ വളരെ കുറവാണ് അത് കൊണ്ട് ജനങ്ങളെ പറ്റിക്കാൻ എളുപ്പം. ഒരു വിഷയത്തിൽ നിന്നും വളരെ വേഗത്തിൽ മറ്റൊരു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ അവർകക് വളരെ എളുപ്പം. ചിന്തിക്കുന്ന ജനങ്ങൾ 10% പോലുമില്ല. ഇന്ത്യയിൽ 1990s മുതൽ മുതൽ അണ് കോർപ്പറേറ്റ് കൾ മാധ്യമ മേഖല കയ്യടകകാൻ തുടങ്ങിയത് ,അടുത്ത 10 വർഷതതിനുളളിൽ അത് മാക്സിമം ആകും. ഇപ്പോൾ കേരളത്തിൽ ആണ് മാധ്യമങ്ങളുടെ (സോഷ്യൽ മീഡിയ അടക്കം) പരീക്ഷണ തട്ടകം, ജനങ്ങൾ ഗിനി പിഗ്ഗുകൾ ആണ്.
Le maroon colour T-shirt ഇട്ട ചേട്ടൻ :- " എനിക്ക് എല്ലാം അറിയാം, സംശയം വല്ലതും ഉണ്ടേൽ ചോയിച്ചാൽ മതി " 😂😂
മഴ വന്നാൽ ആ ഗുഹയിൽ വെള്ളം കേറില്ലേ 🥰
Oru kalam palastheenil pooyum insha allahu ithinekkal albuthamulla guhakal kaanum
Apol.israyelinte.kayyil.aayirikum
കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു 🙏🙏🙏
ഇതൊക്കെ സഫാരി ചാനലിൽ എത്രയോ വർഷം മുൻപേ വന്നതാ, വളരെ വിശദമായി.
Engil chettan kananda 😂😂😂😂
Kaanatha aalukal kanatte 😂😂😂
ശരിയാണ്. ഇന്നലെ ഞാനിത് കാണാതിരുന്നതു കൊണ്ട് എനിക്ക് അയ്യായിരം രൂപ നഷ്ടമായി.😅😅😅.
Insha allah ithokke poi kananm ennund🥰
രതീഷേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ?😢😢😢
ഇതൊക്കെ ഇങ്ങിനെ കാണാൻ കഴിഞ്ഞല്ലോ. വീഡിയോ നന്നായി. ഇനിയും ഇത്തരത്തിലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു
ഇത് സഞ്ചാരത്തിൽ കണ്ടിട്ടുണ്ട് അമേരിക്ക vitnam യുദ്ധം full കെണികൾ
Ithoke namml kaandeth woow😍
പൊളി പൊളി 👍👍👍👍💪💪💪💪
ലോകത്ത് ഒരിടത്തും ഇല്ല എന്ന് പറയരുത് ഗസ ഉണ്ട് ബ്രോ
Great!!!അടിപൊളി 👏👏
അണ്ണാ ❤️❤️❤️
Mathaamayude purake poyath anikk eshttaayii😂
" സംഭവം" ആവർത്തനവിരസത ഉണ്ടാക്കുന്നു. അതുപോലെ ആവശ്യത്തിലേറെയുളള സംസാരവും
ഹലോ ഫിറോസേ ഇത് ഞങ്ങൾ സഫാരി ചാനൽ ഒരുപാട് നാൾ കണ്ടതാണ് ഇത് ഇനി വി ഇത് നേരം നല്ല അക്ഷരസ്ഫുടത ആയിട്ട് ഞങ്ങൾ കേട്ടതാണ്
എന്ത് സ്ഫോടനം കേട്ടാലും സംഭവം ഇതു തന്നെയല്ലേ ❤
അയ്ൻ ഞങ്ങൾ തലേം കുത്തി നിക്കണോ.... ഒന്ന് പോടോ
Firoz ഇക്ക പണ്ടേ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️?? 🔥
ഇല്ല ഇപ്പൊ ഇഷ്ടപ്പെട്ടത്... ഒന്ന് പോടപ്പ
Indian army officer sarinoru big salute
❤❤❤❤❤ഗംഭീരം...
Firoz ikkh kadha poraa but seen 👀 adipowli❤🎉🎉 🎉
Claustrophobia ഉള്ളവർ ശെരിക്കും പെടും...😢
Teaching adipoli 😅🔥
ഇത് കണ്ടിട് എനിക്ക് ശ്വാസം മുട്ടുന്നു 😢😢
നമ്മുടെ നാട്ടിലെ പോലീസുകാരെ അതിൽ കൂടി ഇറക്കണോ😂😂😂
Firoz ikkayum guidum aniyanum chettanum pole😂😂
ഗുഹ കാണുമ്പോ തന്നെ പേടി ആവുന്നു 😮
നട്ടെല്ലിന് പരിക്ക് പറ്റി ഞാൻ ഒരു ആഴ്ച്ച പെരിന്തൽമണ്ണ അൽശിഫാ ഹോസ്പിറ്റലിൽ ആയിരുന്നു, അടി പൊളി ഹോസ്പിറ്റൽ ആണ് മികച്ച സേവനം
പ്രൊമോഷൻ ആണോ 🤣..പെരിന്തൽമണ്ണ ക്കാർ എല്ലാരും mes പോകും അല്ലെങ്കിൽ ഇ.എം.എസ് പോകു.. അൽഷിഫ പേടിയാണ്.. പോക്കറ്റ് കീറും ശരിക്ക്...
കണ്ടിട്ട് ശ്വാസം മുട്ടുന്നു😢😮
വലിയ വിലപിടിപ്പുള്ള മുതലാണല്ലോ കൂടെയുള്ളത്. Ratheesh.😀
Ikka food maathram poraa nalla excires koodi venam...athinte kurave nannayitt kaanan unde
ടിപ്പുവിനെയുകോട്ടയും ഈ സമയത്ത് ഓർക്കുന്നു
First view
nalla videos❤
First comment
ഇന്ന് മീറ്റിംഗ് കുടുവാൻ ac റൂം 👍
ഇത് കണ്ടപ്പോൾ കണ്ണ് തള്ളി പോയി കാരണം അവർ ഇങ്ങനെ യുദ്ധം നടക്കുന്ന ഇടങ്ങളിൽ എങ്ങനെ ഇവർ ഇതൊക്കെ ഉണ്ടാക്കി എപ്പഴാ ഇതിനൊക്കെ ഇവർക്ക് സമയം കിട്ടി
ഫിറോസ് ഇതൊക്കെ സന്തോഷ് sr എന്നോ കാണിച്ചിട്ടുള്ളതാണ് 😁😁😁
ഇങ്ങനെ പല നിർമിതികളൊക്കെ ഇന്ത്യയിലും കേരളത്തിൽ തന്നെയുമുണ്ട് . അതൊന്നും അറിയാത്തവർക്ക് ഇതൊരത്ഭുതമാണ്
😂
എവിടാ ദാസാ 😂?
Proud of you Mr.Firos Bhai,🤩
കൊറെ വർഷങ്ങൾക്ക് ശേഷം ഗാസയിൽ ഇതുപോലെ ടൂറിസം ഉണ്ടാകും.
ഇത് കാണുമ്പോൾ ശ്യാസം മുട്ടുന്നു 😂
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍👍
Ta ta ta എത്ര തവണ പറയുന്നുണ്ട് 🤣🤣🤣🤣
Nigade koode oru Vadivelu undalo😅green safari
ഇതു തന്നെ ഇന്ന് ഹമാസിൻ്റെയും രീതി.
പക്ഷെ hospital ൽ tunnel പണിതത് തെറ്റായി പോയി. അതിന്റെ പേരിൽ ഒരുപാട് civilianz ഉം കുട്ടികളും കൊല്ലപ്പെട്ടു.
അതേ അതുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങൾ ഓരോ minute ഉം പിടഞ്ഞു മരിക്കുന്നു ..
@@Hoooomanഹമാസ് ഉണ്ടാകുന്നതിനുമുമ്പ് തന്നെ ഇസ്രായേൽ കുഞ്ഞുങ്ങളെ കൊല്ലുന്നുണ്ട്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ട് ഒരു വംശത്തെ ഇല്ലാതെയാക്കാനുള്ള ജൂത ഭീകരന്മാരുടെ തന്ത്രമാണ്. 75 വർഷമായി സയണിസ്റ്റ് ഭീകരന്മാർ യുദ്ധം തുടങ്ങിയിട്ട്. 35 വർഷമായിട്ട് ഉള്ളൂ അതിനെ പ്രതിരോധിക്കാൻ വേണ്ടി ഹമാസ് രൂപം കൊണ്ടിട്ട്.
@@Hoooomanannu ninneppolullavar viyatnaamikale kurichum pandu British kaare kurichum ithu thanneyaanu paranjirunnathu
വിയറ്റ്നാമിലും കുഞ്ഞുങ്ങളും സ്ത്രീകളുമാണ് ദുരിതത്തിലായത്.@@Hooooman
First view... Hi firozka
History 👌
ഇപ്പോൾ ഉണ്ട്. ഫൽസ്തീനിൽ
Ithennu thudangi ee channel?
Ivar Ivar ennu soldiersnae parayathae malarukale....cal sir.... soldiers illenkil ninnk vlog chythu Panam undaakkan pattilla firozeaa....
Enne konnalum njn ethil keroolaaa😂😂😂😂
അതെന്താ 😂😂😂
Video correct കാണുന്നില്ല...camera നേരെ പിടിക്കുമോ,😇
വീഡിയോ എടുക്കുന്നത് വെപ്രാളം കാണിച്ച് ആണല്ലോ ഒന്നും വ്യക്തമായി കാണിക്കുന്നില്ല
വ്യക്തികളെ അല്ല കാഴ്ചകൾ ആണ് കാണേണ്ടത് 👍
❤❤❤
wise,adventures,loyal,commitment,moral😘😘😘
koottaayito 🥰 തിരിച്ചു വരണേ ❤
കണ്ടിട്ട് ശ്വാസം മുട്ടുന്നു 😮
Viyattanm loka dayijer pattala Equipment avarudeayanu
👍💞💞💞💞⭐⭐⭐
Sanju സംസനും ratheeshettanum ഒരുപോലെ അണ്. കളി തുടങ്ങുമ്പോൾ sanju ടീമിൽ കാണില്ല അതുപോലെ ടൂർ പോകുമ്പോൾ രതീഷ് കാണില്ല .😢
ഫലസ്തീനിൽ 500 കിലോമീറ്റർ ആണ് ഹമാസ് ഉണ്ടാക്കിയ തുരങ്കങ്ങൾ അവിടെയാണ് ഇസ്രായേൽ പട്ടാളം വള്ളം കുടിക്കുന്നത് ഈ ആധുനികകാലത്ത്
Angane.undaakiyathu.kondaanu.niraparaadhikal.chathe.odungunnathe
@@abrahamgeorge5613 സ്വാതന്ത്ര്യത്തിന് വലിയവില കൊടുക്കേണ്ടിവരും ക്രിസംഘികള്‍ക് അത് ശീലംഇല്ലല്ലോ ബ്രിട്ടീഷുകാരുടെ പാദസേവകൻ ആയിരുന്നു
250 km എന്ന് പറഞ്ഞ എവിടെ എത്തി 🙄 അത് പോലെ അവർ ഇപ്പോൾ നടക്കുന്നെ ആഹ് ഗുഹയിൽ എത്ര പട്ടാളകാർ അന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടി കാണും മരണം മുന്നിൽ കണ്ട് എത്ര കാൽ പാടുകൾ പതിഞ്ഞെ ഗുഹയാണ് അത് അവർ നടക്കുമ്പോൾ ആഹ് പട്ടാള കാര് പോകുന്നെ പോലെ തോനുന്നു മനസിൽ
Pray for Palestine 🤲🏻🤲🏻
ഫേൽസ്ദീനിലുണ്ട്ഡ്
I like please 🙏🙏🙏🙏🙏🙏🙏
പാലസ്തീൻ യുദം കഴിഞ്ഞാൽ അവിടത്തെ വീഡിയോ ചെയ്യുമോ
Ed cheruth😂😂😂 kunjambu chettante atra varoola
Edu thanne falastheen
Ivide yengane velicham kittunnad
ഫിറോസിന്റെ ടെക്നീഷ്യൻമാർക്ക് വയറിളക്കം പിടിച്ചു.. അതാണ് 😮
1st
ഹമാസ് ഭീകര്‍ ഇതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് തുരങ്കംകുഴിച്ച് ചീറ്റിപോയി😂😂😂
Ninghalude.kude.shan.tirur.unddo
👏👏👏
ഇത് കാണുന്ന ഞാനും ഒരു പട്ടാളകാരൻ ആണ് 🤝🤝
ഈ ഗുഹയിലെ മണ്ണൊക്കെ എവിടെ തള്ളിയത് 🤔🤔
വ്യത്യസ്തമായ ഒരു വീഡിയോ അനുഭവം തന്നതിന് നന്ദിയില്ല😢😳
Yes
👍👍👌👌
വർഷങ്ങൾക്ക് മുൻപ് സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരത്തിൽ കാണിച്ചിട്ടുണ്ട് ഇതെല്ലാം.
Chettanente pathaaaavannu 😂😂😂😂😂
7:52 evide ponthunn ennu nokaam 🤣
സന്തോഷ് ജോർജ് കുടുങ്ങിയത് ഇവടെ യാണ്
ഞാൻ ഞെട്ടിയില്ല പണ്ട് സന്തോഷ് ജോർജ് കുളങ്ങര സാറിൻറെ സഞ്ചാര വീഡിയോ കണ്ടു ഞെട്ടിയത്
ഗസയിൽ ഹമാസ് ഉപയോഗിക്കുന്നതും
ഇതേ യുദ്ധമുറയാണ്😮
ഓരോ സീനും ഞെട്ടലോടെയെ കാണാവു. Ok ഫിറോസ്ക 😂
Story teller 💯proffesional. ❤️
എന്ത് സ്റ്റോറി????😂