21km Through Dense Forest to a Remote Village & Night Stay | Ayurvalley Periyachola | 4K UHD
Вставка
- Опубліковано 12 січ 2025
- Ayurvalley Herbal Garden, a unique farm stay deep inside the lush Nelliyampathy forest in the enchanting locale of Periyachola. In this immersive UA-cam video, we explore the serenity and adventure that await at this hidden gem.
For bookings, contact Ayurvalley:
WhatsApp: 9751561663
Mobile: 7025561663
For jeep services, reach out to Nelliyampathy jeep driver Rajesh at +91 95626 79136.
Periyachola is located 21 km inside the forest from Nelliyampathy, accessible only via an off-road jeep safari. This thrilling 21 km off-road journey through the dense forest is the highlight of the trip, offering a truly adventurous experience. Due to the rugged terrain, the trip is not recommended for small children and the elderly.
Ayurvalley Herbal Garden, situated between Parambikulam and Nelliyampathy, provides a perfect blend of nature and tranquility. The stay package, priced at 3500 per head (with a minimum of 5 members required), includes pickup and drop-off from Nelliyampathy in an off-road jeep, two meals including non-vegetarian options, a night safari inside the estate, and a comfortable stay. Please note that the package excludes the entry fee at the Nelliyampathy forest check post (80 per head + 100 per jeep).
Join us in this video as we delve into the heart of Nelliyampathy forest, showcasing the unparalleled beauty and adventure that Ayurvalley Herbal Garden has to offer. Don't miss this chance to experience a forest stay like no other
Cameras Used in this video : Panasonic Lumix G9 Mark ii with Leica 100-400, Leica 12-60mm, iPhone14, Gopro11
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
DotGreen WhatsApp Channel : www.whatsapp.c...
Watch few recent videos from DotGreen
1. Misty valley Nelliyampathy : • കാടിനുള്ളിലെ കൊട്ടാരത്...
2. Mudumalai Safari : • Mudumalai Tiger Reserv...
3. PG Palya Safari, Karnataka : • PG Palya Forest Safari...
4. Nagarhole - Nanachi Safari - • 12 Hours of Wildlife E...
5. Gavi -Kochu Pamba IB - • Gavi Forest Stay - Koc...
6. Gir National Park Safari, Gujarat : • സിംഹങ്ങളുടെ കാട്ടിൽ | ...
7. Ranthambore Safari : • കടുവ മ്ലാവിനെ കൊന്ന് വ...
8. Jhalana Leopard Safari : • പുള്ളിപ്പുലി നീലക്കാളയ...
9. Bandipur JLR new Video : • പട്ടാപ്പകൽ കണ്മുന്നിൽ ...
10. Athirappilly New Trekking and Jeep Safari : • അതിരപ്പിള്ളിയിലെ പുതിയ...
11. Valparai road Trip : • Valparai - A Drive int...
12. Arippa Forest Stay : • കുട്ടിത്തേവാങ്ങിനെ(Sle...
13. Nanachi Safari : • കടുവ ഇരപിടിക്കാൻ ശ്രെമ...
14. Thekkady boating and Trekking : • തേക്കടിയിൽ ഒരു ദിവസം |...
15. Tusker Inn Forest Lodge, Wayanad : • ബാൽക്കണിയിൽ ഇരുന്നു വന...
16. Stuart Bungalow, Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
17. Parambikulam Tiger tracing : • Tiger killing കടുവയെ പ...
18. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
19. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
21. Jungle camp Vallakkadavu : • Jungle Camp - Best Wil...
22. Ibex Stays & Trails, Valparai (Mistly) - • Best Forest Stay in Va...
23. AGB Shivnivas Talanar, Valparai : • Valparai Talanar Estat...
24. Bandipur Safari Lodge old : • Bandipur Tiger Reserve...
#nelliyampathy #ayurvalley #dotgreen #NelliyampathyOffRoad #NelliyampathyForest #AyurvalleyHerbalGarden
💚💚 മൺസൂൺ കാലത്ത് ആണ് കാടിന് ഭംഗി കുടുതലും. ഞാൻ മുത്തങ്ങയിലും ബദ്ധിപൂരിലും അതിരപ്പിള്ളിയിലും ഈ സമയത്ത് പോയിട്ടുണ്ട്.വേറെ എവിടെയൊക്കെ പോയാലും കാട് തരുന്ന അനുഭവങ്ങൾ കിട്ടുകയുമില്ല എത്ര കണ്ടാലും മടുക്കുകയുമില്ല. Save the forest and i love forest. 💚💚
Yes monsoon forest nte bhangi koottum 😍☺️
കറക്റ്റ് ആണ് ബ്രോ ഞാനും പോവാറുണ്ട് വർഷം 1 പ്രാവശ്യം എങ്കിലും എത്ര പോയാലും പിന്നെ യും അവിടെ തന്നെ പോവുമ്പോൾ പുതിയ അനുഭവം തോന്നും
@@shujahbv4015 👍👍👍
I came across your channel very recently. They are very nice. For women like me (who are in their late sixties) they are a blessing. I have always loved to see forests. You are lucky that you can follow your passion. Through these videos people like me who have no chance of seeing forests get to know more about them. Keep safe. May God be always with you in your journeys.
@@YESODAPRABHA thank you 😊 nice to hear that you liked the videos ❤️
വളരെ ഇഷ്ടമായി .
പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോ എടുക്കുമ്പോഴുള്ള തമ്മിലുള്ള ദൂരം കാണിച്ചത് വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇതുപോലെ കാണിക്കും എന്നു പ്രധീക്ഷിക്കുന്നു ❤😘
Chilapo ishtampole samayam kittum apol kanikkan patum - pettennu kittunna sightings distance kanikkanel wide view camera allel lens matanam time kittila chilapo marannu pokum wide edukkan
ഇത് ഒക്കെ കാണുമ്പോൾ വരുന്ന Feel അത് വല്ലാത്തൊരു ഫീൽ ആണ് ❤ പക്ഷെ ഇത് ഒക്കെ നമ്മക്ക് കണ്ടിരിക്കാനെ പറ്റുകയുള്ളു ആ പ്രക്യതിന്റെ ഒക്കെ ഒരു ഭാഗി | Love Forest❤
❤️😊😊👍
Ee video kandappo enthaayaalum avde onn visit cheyyaan theerumaanichu..ithaanu ningalde video de power.. ❤️❤️❤️😍😍 really appreciate your content quality bro 👍👍
Hey Navigator !!!
❤️❤️
thank you 😊😊🙏
@@DotGreen most welcome bro❤️
വർഷങ്ങൾക്കു മുന്നേ ഞാൻ പോയിട്ടുള്ള സ്ഥലം❤❤
Aha nice 👌
Annu ee stay undarunno
നല്ല ട്രിപ്പ് ആയിരുന്നു. വീഡിയോ കണ്ടപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു. ❤❤❤. വീഡിയോ ക്വാളിറ്റി കിടു ആയിട്ടുണ്ട്. ഇനിയും ഒരുമിച്ച് പോകാൻ കഴിയും എന്ന് വിചാരിക്കുന്നു. ❤❤
അരുൺ ചേട്ടാ thanks ❤️
പിന്നെന്താ ഇനിയും പോകണം 😍👍
@@DotGreen 🥰🥰🥰
20 വർഷം മുന്നേ ഒരു 4 ഏക്കർ സ്ഥലം പെരിയചോലയിലുണ്ടായിരുന്നു, അന്ന് ജീപ്പ് വന്നിരുന്നത് പറമ്പിക്കുളം റൂട്ടിലെ തേക്കടി വഴി ആയിരുന്നു. സാധാരണ അങ്ങോട്ട് പോയിരുന്നത് ആനമട വരെ ജീപ്പിന് വന്ന് ഇടത്തേക്ക് 1 km മലയിറങ്ങിയാൽ പെരിയചോലയായി ♥
Njan aa vazhi oruthavana nazar ikkayude koode poyittundu ☺️👍🏻
മഴക്കാലത്തു ആണ് കാടിനു ഏറ്റവും ഭംഗി ... ആയുർ വാലി യാത്ര വളരെ വ്യതസ്തമായ ഒരു കാട് അനുഭവം തന്നെ .. വീഡിയോ കിടു ✌
Athe mazhakkalam anu super 😊
നിങ്ങടെ ക്യാമറ സൂപ്പർ Full HD ടീവിയിൽ കാണാൻ 👌👌👌👌
Thank you ❤️
4K tv undel onnoode usharakum ennittu youtube settings il 4K on akkanam ❤️
Overall video quality improved significantly, totally worth your investment bro ❤
Thank you ❤️
i was bit worried about this video‘s quality as most of the sightings we got were very far and there was slight mist as well
@@DotGreen From this video we can imagine that how far those animals are, So it’s understandable and doesn’t matter. Keep going bro ❤️✌️👍
@@adnockashkar 👍😍
സൂപ്പർ
Thank you ❤️
Beautiful place 🥰🥰😍❤️
😊😍
നല്ല ഭംഗിയുണ്ട്
Thanks 😍
വീഡിയോ പൊളിയാണ് കൂടെ അവിടത്തെ ചരിത്രം കൂടി അവതരണം ആക്കിയാൽ അടിപൊളിയായിരിക്കും 👌👌👌
Okok
Thank you ☺️👍🏻
നാളെ നെല്ലിയാമ്പതി പോകാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു... അപ്പൊ ദേ വരുന്നു Dotgreen... 🖤
ഇപ്പൊ പോകാൻ ഇരട്ടി ത്രില്ല് ആയി
ആഹാ പോയോ? എങ്ങനുണ്ട്?
മനോഹരമായ ഒരു നെല്ലിയാമ്പതി യാത്ര 💚🌧🐘🐂
Thank you ❤️
Wonderful.
പാലക്കാട് ജോലി ചെയ്യുമ്പോൾ ഈ സ്ഥലം സന്ദർശിക്കാൻ അവസരം കിട്ടിയിരുന്നില്ല.
Nelliyampathy kidilamanu
@@DotGreen I have been to Nelliampathy many times. No sightings
@@varghesemathew5191 oh okok next time you will get 😊
Monsoon beauties ❤
❤️❤️😊
Kidu vibe...🔥👌👌❤
Thanks ☺️
Nice video 😊 very good place and visuals 👌
Thank you ☺️
Exellent quality video bro ❤
thank you ❤️😊
Nalla kazhchakal🤩
Adipoli💚😍
Thank you ❤️
നല്ല അടിപൊളി video ❤️❤️👌👌💚💚
Thank you ❤️😍
Mistyvalley❤
😍👍
Osm video...keep up the good work 👏
Thank you 😍❤️
Nice vedio but darkness koodthel pole edit cheyumbol korchooode bright ayit kanichal nallathayrnu .. keep going bro
Okay check cheyyam
thanks 😊👍
അടിപൊളി ♥️
Thank you 😍
😀😀 ashane super 👏🏽👏🏽💪🏽💪🏽
Thank you dear ❤️
Wow beautiful nature sights ❤🎉😍💐👌👍💗
Thank you 😍❤️
@DotGreen All dear brothers wish all of you success & happiness. Thanks all of you for kind reply. You all are good gentle man who always prefer to reply very cordially. God bless all of you & all your beautiful families. Love all of you so much all my dear brothers ❤️ 😍💐💗
Thirichirangumbol, aana kaatupoth kandapol njanum kutukaranum vannu parichayapettirunu.
Yes yes 😊 viewpoint nte avde vachalle ❤️😍😊
Yes.. it was pleasure meeting you.. ❤
Amaizing
Thank you ❤️
Super adipoli place
Thanks ☺️
Beautiful ❤
Thank you 😊
സൂപ്പർ അടിപൊളി 💚💚💚💚💚💚💚💚💚💚
Thank you 😍
നല്ല വീഡിയോ. പുതിയ കാമറയുടെ ക്ലാരിറ്റി അപാരം. ആ ആന ഫാമിലി നിന്നിരുന്ന മല ഏകദേശം എത്ര ദൂരെയാണ്. വീഡിയോയിൽ അവ ഏകദേശം ഒരു 200-300 മീറ്റർ മാത്രം അകലെയാണെന്നേ തോന്നൂ. camera യുടെ ഗുണം. അഭിനന്ദനങ്ങൾ.
Thank you ☺️
serikkum aa videoyil last kanikkunna opposite malayil arunnu aaana - orupadu dhooteyanu air distance thanne 1km above undavum
Serikkum ee videoyil clarity kuranjupoyallonnu sankadapettirikkuvarunnu orupadu dhooravum pinne light mist undarunnakondu
Thanks ☺️
Bro vagamon windy walk ennu paranja program inu poyittu enik elephant sighting kitti
@@indupg4075 aha nice 😊👍 njan aa program video cheythittundu but elephant sighting undarunnilla
നെല്ലിയാമ്പതി ❤❤❤❤
❤️❤️❤️
Visual ...❤❤
Thanks ❤️
❤❤❤😍😍😍
❤️😍😍
Misty Valley or Aryur Valley ilek ADV bikes kayatti vidunnundo? Or only local jeeps?
Local jeeps only
Only local jeeps no bikes, no private vehicles
@@DotGreen @arunraaj267321 thank you. Noted.
❤ super place
😊😍 yes
Supper ❤
Thanks❤️
Bro nammude 4 wheels drive vandi undel kond keraan pattumo
no check post il ninnu kayatividilla
വേറെ ഒരു കാര്യം ഞാൻ ശ്രദ്ദിച്ചത് പൊതുവെ ഏത് കാട്ടിലും പുള്ളി മാൻ ഉണ്ടാവാറുണ്ട് എങ്കിലും മിസ്റ്റി vally ക് അടുത്ത് പോലും മ്ലാവ് ഒക്കെ ആണ് മാൻ വർഗ്ഗതിൽ മെയിൻ കാണുന്നത് എന്നാൽ മിസ്റ്റി വാലി ക്കും പറമ്പിക്കുളതിന്നു ഇടയിൽ ഉള്ള സ്റ്റേ ആയത് കൊണ്ട് എന്ന തോന്നുന്നത് പുള്ളി മാൻ നെ ഒക്കെ കാണാൻ കഴിഞ്ഞു പിന്നെ മ്ലാവ് കേഴ മാൻ ആന ഒക്കെ കണ്ടല്ലേ സൂപ്പർ off road ഫുഡ് നിങ്ങളുടെ വീഡിയോ കണ്ട ശേഷം കുറച്ചു കൂടി ഈ സ്റ്റേ യിലേക്ക് പോവാൻ തോന്നി കൂടെ നല്ല മഴ ഒക്കെ അല്ലെ പിന്നെ ഞാൻ പുതിയ ഫോറെസ്റ്റ് വ്ലോഗർ മാർക് നല്ല സപ്പോർട്ട് കമന്റ് കൊടുക്കുന്ന സമയം dot green ഒക്കെ എടുത്തു പറയാറുണ്ട് എന്തായാലും വളരെ നന്നായിട്ടുണ്ട്
അതേ സ്റ്റേ നല്ലൊരു എക്സ്പീരിയൻസ് ആണ് 😊
mention cheyyunnathinu thanks 😍
Can guest reach the place by there wone jeep
No
Praivatu,propurtiku,pokan,enthina,fees😊
Kadinakathoodeyanu pokunne - tourism purpose nu pokunnathukobdavum
വിപിനേട്ടാ... രണ്ടണ്ണം അടിച്ചു കയറി വാ.... 🔥
❤️ pinnalla 👍
Nice❤
Thank you ❤️
സുഹൃത്തുക്കളെ നമ്മളെ ശബരിക്ക് എന്ത് പറ്റി
വല്ല പ്രയാസങ്ങളും ഉണ്ടോ വല്ലാതെ മിസ് ചെയ്യുന്നു
Onnu contact cheythu nokkatte kurachayittu videos onnum kanunnilla
നമ്മുടെ കേരളം ഇതൊക്കെ നില നിർത്തണം
mm ❤️😍
Super
Thanks😊
15:38 ഒരാൾക്ക് ആണോ 3500
Athe
Yes oralkkanu minimum 5 perundavanam including jeep food etc
😊😊😊😊😊
❤️😊
Can anyone suggest the best time of the year to visit this place?
Throughout the year 👌
monsoon season is my favourite ❤️
E package one day ano
Yes
ചെറിയ രണ്ടു കുട്ടികൾ ഉള്ള ചെറിയ ഫാമിലിക്കോ അല്ലെങ്കിൽ കപ്പ്ൾസ് നോ ആ stay സേഫ് ആണോ sugestt ചെയ്യാൻ പറ്റോ
Stay okke safe anu pakshe videoyil njan parayunnundu katta offroad anu cheriya kuttikalum old aged alkkarumokke undel offroad nalla budhimuttayirikkum - couples okayanu but minimum 5 peru venam ee rate il kittanel
@@DotGreen 👍
bro അവിടെഭക്ഷണത്തിനു എന്താണ് ചെയേണ്ടത്?
Food included aanu
Welcome to my homeland PALAKKAD neliyampathi 😜😂 heavy👍🔥🌏💪🤝🏞️⛰️🌄🦣🦬🦌🐒🐅🐿️🐆🦨🐓🦇🦜🦉🦚
😍❤️
Njngal avde ninnu mysty vally leku Saleem aakante jeepilanu poyath🔥
👍👍👌
Is pets allowed here?
I dont know about that, plz contact them directly nunber there in description
Good
😍❤️
വീഡിയോ അതിഗംഭീരം💕💕💕💕👍 നെല്ലിയാമ്പതി💕👌
Thank you 😍 athe Nelliyambathy nice anu pratuyekichu mazhakkalam
👍🏻👏🏻👍🏻
❤️❤️
Hi
പ്രൈവറ്റ് 4×4 വണ്ടിയിൽ വന്നാൽ ഇങ്ങോട്ട് വരാൻ പറ്റുമോ
ഈ സ്റ്റേ ബുക്ക് ചെയ്തിട്ട്
Illa
Illa pokan patilla
രണ്ടാമത്തെ കമന്റ് ആണ് പിന്നെ അവിടെ നടന്നു പോയ സമയതും ജീപ്പിൽ പോയപ്പോളും എല്ലാം വലിയ കാട്ടു പോത്ത് നെ എല്ലാം കാണാൻ കഴിഞ്ഞു അല്ലെ വീഡിയോ പകുതി ഉള്ള പോൾ ആണ് ഫസ്റ്റ് കമന്റ് ചെയ്തത് ഹോ ഇവിടെ വളരെ നല്ല കാഴ്ചകൾ
Yes thirichu vannappo perumpampineyum kitti 😊😍
👍👍👍
❤️👍
Sooopper Video, Call ❤❤🎉🎉🎉
❤️❤️ thanks
Bike allowed aano
Alla
💚💚🌿🌿🤝
❤️❤️👍
❤❤
❤️❤️
ഫാമിലി ആയിട്ട് പോകാൻ പറ്റുമോ ? കുട്ടികളോടൊപ്പം ?
Pokam pakshe heavy offroad anu theere cheriya kuttikal anel padarikkum
സൂചി കൊമ്പൻ, ചുരത്തിൽ മിക്കവാറും സമയങ്ങളിൽ കാണാറുണ്ട്💖
Aha soochikomban ano? Manasilayillarunnu
👌
😍
🤩
😍❤️
❤💞❤️
❤️❤️
മുകളിൽ മൊബൈൽ ന് റേഞ്ച് ഉണ്ടോ?
No
but wifi available in the stay
@@DotGreen ok
First
❤️😍
❤
😍❤️
ethra Peru Venam
Minimum 5
Vannallo vanamala
😍❤️❤️
Bike ൽ പോകാൻ പറ്റുമോ
Bike vidilla
Mazayimara pokumbol 10 eppisodu venam aasanodum paranjekku
Hey athrakkonnumundavilla
ബ്രോ നിങ്ങളുടെ വീഡിയോ ഓരോന്നും ഒന്നിന് ഒന്ന് മെച്ചമാ
😊❤️ thank you
. 💚
❤️❤️
Kuppi onnumilaaa edupola touchigum adooo video edukkumbolll eduthuthu mattivechakkunadanoooo😅
Kuppi illathe ithupoloru sthalathu arelum pokumk 🤓😁
ഒരാള്‍ക്ക് 3500 ആണോ
Yes minimum 5 alude group undavanam
including jeep, food stay
@@DotGreen ok thank u
You deserve a thar
😁 yeah but oru single vandiyayittu long drive il use cheyyan padalle
Randu vandi afford cheyyan patilla
അടിപൊളി🤍
Thank you 😍
Kattinullilum palli, 😂
കാട്ടിനുള്ളിൽ പള്ളി ഉണ്ടെങ്കിൽ എന്താണ് സേട്ടാ പ്രശ്നം???
Palliyo ambalamo evdenkilumokke varatte
i dont care - normally kadinullil isshtampole temples kanarundu palli angane kandittilla
എത്ര പറഞ്ഞാലും എന്ത് ചെയ്താലും കാര്യമില്ല.. എന്ത് ചെയ്യണ്ടാന്ന് പറയുന്നോ അത് തന്നെ ചെയ്യും.. എങ്ങനെ ആ കാണുന്ന സ്വർഗത്തിൽ കച്ചറ വലിച്ചെറിയാൻ തോന്നുന്നു കഷ്ടം 🤨😔
Mm athanu engane thonnum ennanu
hitting high power torch lights in their face/eyes is not right. you are disturbing wild lives for your videos. not correct. unsubscribing.
No not true, i was infact asking everyone not to point the torch on its face/eyes - it was spread light not pointed high beam that too not on the face - the main light was jeeps headlight.
Very interesting, please give me madhuchettans number
@@PramodPc-m9k plz check the description
Enne onnu saport chyummo 5 subscribers mathi 🙏🏻
😳
Nice❤️
Thanks😍
💚💚💚
❤️😍
❤❤
❤️❤️
❤
❤️😍
Very interesting, please give me madhuchettans number
@@PramodPc-m9k it is in the description
💚💚💚
❤️❤️❤️