07🇨🇳 ചൈനയിലെ ഫസ്റ്റ് ക്ലാസ്സ്‌ ട്രെയിനിൽ വുഹാനിലേക്ക് | china sleeping train

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 262

  • @Npstories2024
    @Npstories2024 3 місяці тому +146

    എന്താ മഹി ഒരു ഉത്തരവാദിത്തം ഇല്ലാതെ ഞങ്ങൾ കുറച്ച് പേര് ഇവിടെ കാത്തുനിൽക്കുന്ന കാര്യം മറന്നോ 😒 ഒന്ന് പറഞ്ഞൂടെ വിഡീയോ ഇല്ലങ്കിൽ 😍🥰

    • @hitchhikingnomaad
      @hitchhikingnomaad  3 місяці тому +52

      ക്ഷമിക്കണം. നെറ്റ്‌വർക്ക് കിട്ടാത്തത് കൊണ്ടാണ്

    • @information8100
      @information8100 3 місяці тому

      @@hitchhikingnomaad

    • @flamogaming7
      @flamogaming7 3 місяці тому +7

      Aaa ok bro ❤​@@hitchhikingnomaad

    • @salimbinabdulla6682
      @salimbinabdulla6682 3 місяці тому +5

      ​@@hitchhikingnomaadചൈനയില്‍ network ഇല്ലാന്ന് പറഞ്ഞാൽ.... 😂😂😂😂

    • @ishthiakabdulla7479
      @ishthiakabdulla7479 3 місяці тому

      @@salimbinabdulla6682he is in mangolia

  • @minafvlogs3178
    @minafvlogs3178 3 місяці тому +50

    മഹിനെ എത്രത്തോളം ഇഷ്ടമാണോ അത്രയും ഇഷ്ട്ടമാണ് എക്കായെയും, ❤

  • @hashidhashitanur
    @hashidhashitanur 3 місяці тому +75

    എക്കാസിന്റെ നാട്ടിലേക് എത്തുന്ന എപ്പിസോഡുകൾക്ക് വെയ്റ്റിങ് ✨️✌🏻

    • @hitchhikingnomaad
      @hitchhikingnomaad  3 місяці тому +16

      ✌️❤️

    • @MuhammadIrfan-hz7um
      @MuhammadIrfan-hz7um 3 місяці тому +4

      S

    • @muhammedhaji9799
      @muhammedhaji9799 3 місяці тому

      കേരളത്തെ കുറിച്ച് ചൈനക്കാർക്ക് അറിയാം എന്നാണ് ഞാൻ വിചാരിച്ചത്, ലോകത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ഇലക്ഷനിൽ അധികാരത്തിൽ വന്ന സ്ഥലം അല്ലേ കേരളം, കൊല്ലം ഒക്കെ ഇവന്മാരുടെ ഹിസ്ടറിയിൽ പഠിപ്പിക്കാറുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട് ​@@hitchhikingnomaad

    • @haneefat7481
      @haneefat7481 3 місяці тому +1

      🎉​@@hitchhikingnomaad

    • @Kind...143
      @Kind...143 3 місяці тому +4

      കരോളിൻ്റെ നാട്ടിലേക്കും ഉറപ്പായും പോകണേ ❤മാഹീൻ ബ്രോ വീഡിയോ തുടർച്ചയായി ഇടണേ❤കട്ട വെയിറ്റിങ് 😊

  • @Iamsunilm83
    @Iamsunilm83 3 місяці тому +7

    മഹീൻ ചൈനയിൽ പോയതുകൊണ്ട്‌ ചൈനയെ കുറിച്ച്‌ കൂടുതൽ അറിയാൻ സാധിച്ചു..... വിചാരിക്കുന്നതിലുമപ്പുറം ചൈന...

  • @Natural12126
    @Natural12126 3 місяці тому +16

    ബ്രോ മാക്സിമം ഡെയ്ലി വീഡിയോ പോസ്റ്റ് ചെയ്യാൻ നോക്കണം മിസ്സിംഗ് മാൻ അത് കൊണ്ടാണ് ബ്രോ
    പ്രവാസികൾക്ക് ഇതൊക്കെ ഉള്ളൂ ഒരു സമാധാനം

  • @ajdragongaming4249
    @ajdragongaming4249 3 місяці тому +16

    34:57 നീ എന്നെ ചിരിപ്പിച്ചു കൊല്ലും ചൈനീസ് ഭാഷ അറിയാതെ നീ കഷ്ടപ്പെടുന്നത്തിൻ്റെ അവസ്ഥ 😂

  • @p.v814
    @p.v814 3 місяці тому +41

    ചൈനയിലെ ആളുകളെ കുറിച്ച് എനിക്ക് ഒരുപാട് തെറ്റിധാരണകൾ പറഞ്ഞു കേട്ട് ഉണ്ടായിരുന്നു ഇതുപോലുള്ള വീഡിയോ കണ്ട് ആ നെഗറ്റീവ് ധാരണ മാറി നല്ല സ്നേഹമുള്ള മനുഷ്യർ ❤️❤️❤️❤️👌👌👌

    • @hitchhikingnomaad
      @hitchhikingnomaad  3 місяці тому +6

      ❤️✌️

    • @Npstories2024
      @Npstories2024 3 місяці тому +1

      yes എനിക്കും

    • @jaleelchand8233
      @jaleelchand8233 11 днів тому

      അത് പാശ്ചാത്യ മീഡിയ കളുടെ സ്വാധീനം പ്രൊപ്പഗഡകൾ ആണ് കാരണം.വാസ്ഥവം മറിച്ചാണ്.ഭാഷയുടെ വേലിക്കെട്ടുകൾ അഴിച്ചുമാറ്റിയാൽ അവർ സൂപ്പർ ആണ്.

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 3 місяці тому +14

    അങ്ങനെ ചൈനയുടെ ബിൽഡിങ്ങും റോഡും വികസനവും കാണിച്ചു ഞങ്ങളെ അങ്ങ് ഭയപ്പെടുത്താതെ. വികസനം അത്‌ കാണണമെങ്കിൽ ഇങ് up ലോട്ട് പോര്

    • @ihsanichu7809
      @ihsanichu7809 3 місяці тому +2

      😂

    • @jubairpa9042
      @jubairpa9042 3 місяці тому

      😂😂😂

    • @arunthampi8768
      @arunthampi8768 3 місяці тому

      UP മൊത്തത്തിൽ വികസനം ഒട്ടുമില്ല പക്ഷെ Noida സിറ്റി കേരളത്തിലെ വലിയ സിറ്റി കൊച്ചിയെക്കാൾ വളരെ മികച്ചതാണ്...

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 3 місяці тому

      @@arunthampi8768 അതായിരിക്കും up ജനങ്ങളൊക്കെ പെട്ടിയും കിടക്കയും എല്ലാം പെറുക്കി ഇങ് കേരളത്തിലോട്ട് ജോലിക്ക് വരുന്നത് 🙄നോയിടയുടെ വികസനം കൊണ്ട് വീർപ്പു മുട്ടിക്കാണും up ജനത 😔

  • @AbdulShukkoor-gb4pt
    @AbdulShukkoor-gb4pt 3 місяці тому +7

    ചൈന മുന്നോട്ട് ഇന്ത്യയിൽകീജെയ്മാത്രം

  • @mnzrmuhammad
    @mnzrmuhammad 3 місяці тому +12

    കോവിഡ് കാരണം ആണ് നമ്മൾ wuhan അറിഞ്ഞത് എങ്കിലും ലോകത്തിലെ ഏറ്റവും വലിയ 10 മത്തെ നഗരം ആണ് wuhan

  • @null354
    @null354 3 місяці тому +14

    ഇത്ര മഴ പെയ്തിട്ടും അവിടെ ഒന്നും വെള്ളക്കെട്ടൊന്നും കാണുന്നില്ല...പിന്നെ അവിടെ ഭൂരിഭാഗവും കോൺക്രീറ്റ്,ടൈൽ ഒക്കെ ചെയ്ത വെച്ചിരിക്കുന്നു. അവിടത്തെ drainage system ഒരു ചെറിയ രീതിയിൽ കാണിക്കോ... im just curious.

    • @ShinyCharlesShiny
      @ShinyCharlesShiny 3 місяці тому

      നമ്മുടെ നാട്ടിലെ റോടുകളും, തോടുകളും, പുഴകളും, റോഡ് സൈഡ്കളിൽ നമ്മൾ പുല്ലും ചപ്പു ചവറുകൾക്കൊണ്ട് മനോഹരം ആകുമ്പോൾ 😄മറ്റുരാജ്യങ്ങളിൽ പൂക്കൾ കൊണ്ട് അലങ്കരിക്കും ❤️

  • @bosboos2510
    @bosboos2510 3 місяці тому +4

    ചൈന ഇത്രയും കണ്ടപ്പോൾ നമ്മൾ ഒരു 50 വർഷം മുന്നിലാണെന്ന് മനസ്സിലായി.

  • @aneeshvtm896
    @aneeshvtm896 3 місяці тому +7

    മാഹിന്റെ എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പർ ആണ് ഏറ്റവും ഇഷ്ടം ഏത് കൺട്രിയിൽ പോയാലും അവിടത്തെ രണ്ടുവരി ഭാഷ പഠിച്ച് അതുമായി സംസാരിക്കാൻ ശ്രമിക്കുന്നത് വളരെ ഗുഡ് ആണ് കാണുമ്പോൾ നല്ല രസമുണ്ട് വേറെ ഏതു ബ്ലോഗറിൽ ഇല്ലാത്ത ഒരു കോളിറ്റി ഞങ്ങൾ നിന്നിൽ കാണുന്നു......

  • @sirajrkara786
    @sirajrkara786 3 місяці тому +7

    മാഹിൻ ഫുഡ് ശ്രദ്ധിക്കുക മഞ്ഞപ്പിത്തം വീണ്ടും വരും ...

  • @talesofminu7264
    @talesofminu7264 3 місяці тому +11

    മാഹിൻ കരോളയുടെ അടുത്ത് പോകുന്നില്ലേ കരോളക്കുവേണ്ടി കട്ട വെയ്റ്റിങ് ❤️❤️❤️

  • @footballfan504
    @footballfan504 3 місяці тому +5

    എക്ക വീണ്ടും കുറച്ചു റബ്ബർ പാൽ കുടിച്ചല്ലോ 🔥😂

  • @lathi_mownksd6122
    @lathi_mownksd6122 3 місяці тому +5

    Bro ni onnu facel, hair cut oke cheyithu onnu set akku 😁🙌🤌🤌

    • @shameera.m4760
      @shameera.m4760 3 місяці тому

      Njhanum parayan udheshichathan…shave cheythitto Thadi set cheythitto onn vrithiyayitt nadanoode ee pullikk

  • @Kannurvala
    @Kannurvala 3 місяці тому +3

    നോർത്ത് കാരാണ് ഇന്ത്യൻ റെയിൽ നാശക്കുന്നത്

  • @pkr557
    @pkr557 3 місяці тому +8

    Love uu❤എക്കാ ❤❤❤

  • @shanu7043
    @shanu7043 3 місяці тому +7

    നമ്മുടെ ട്രെയിൻ ഒക്കെ എന്ത്😂

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 3 місяці тому +2

      വന്ദേ ഭാരത് ട്രെയിനിൽ ചോർച്ച 😭ചോർച്ച ജീയുടെ കറണ്ടി

    • @shakeelraza6801
      @shakeelraza6801 3 місяці тому

      😂​@@ahamad-jt2yq3ui1n

  • @hamzakutteeri4775
    @hamzakutteeri4775 3 місяці тому +2

    എവിടെയാണ് എന്താണ് വീഡിയോ വിടാത്തത്, എല്ലാ ദിവസവും വീഡിയോ വിടാൻ മറക്കരുതേ

  • @nizarkp3549
    @nizarkp3549 3 місяці тому +8

    അക്കാസു നാട്ടിൽ പോകണ്ട വീട്ടിൽ പോകേണ്ട എന്ന് ചോദിച്ചപ്പോൾ അതങ്ങ് ചിരിയില്ല ഒതുക്കി മാഹീനെ അക്കാസു

  • @Shefinshefzz
    @Shefinshefzz 3 місяці тому +30

    Ekka is back to prime.. ❤️

  • @Walker_alan777
    @Walker_alan777 3 місяці тому +2

    Mahii aa trainil erikunna Pennine valachude aval avde erikunnath ninne nokan ann🌝🤭

  • @NabeelMuhammed-l6x
    @NabeelMuhammed-l6x 2 місяці тому +1

    Bro hair cut cheyyanda nalla pagind

  • @crazyboy-ye3po
    @crazyboy-ye3po 2 місяці тому

    ബ്രോ.. അവിടെ യുട്യൂബും, വാട്സാപ്പും എല്ലാം ഉണ്ടോ? അതിന് പകരം ചൈനീസ് ആപ്പുകൾ ആണെന്ന് കേട്ടു. ഇതിൽ യാഥാർഥ്യം ഉണ്ടോ???

  • @johnpazhangalam3356
    @johnpazhangalam3356 3 місяці тому +2

    ചൈനയെക്കുറിച്ചുള്ള കൂടുതൽ വീഡിയോകൾ വരട്ടെ. ചൈനയെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറും ചൈന യൂറോപ്യൻ രാജ്യങ്ങളേക്കാൾ മെച്ചം എക്കാ സുവിൻ്റെ നാടും വീടും കാണണം കാണിക്കണം എക്കാന്നു യാത്രകൾ വളരെ എൻജോയി ചെയ്യുകയാണ്. സന്തോഷം.

  • @adharshp-jb9wp
    @adharshp-jb9wp 3 місяці тому +9

    inn enta b day ahh like tharumo😔

  • @averagestudent4358
    @averagestudent4358 3 місяці тому +14

    വുഹാൻ...
    ഞാൻ 5 വർഷം ചിലവഴിച്ച എൻറെ ഇഷ്ട നഗരം.
    ❤❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому +3

    താങ്ക് യൂ മാഹീൻക്കുട്ടി& എക്കാസുക്കുട്ടി❤❤❤💐💐💐

  • @NahilNoushad
    @NahilNoushad 3 місяці тому +15

    Maaheenine ishtamullavar comment ❤👇😊

  • @tharakathabdullah6821
    @tharakathabdullah6821 3 місяці тому +3

    ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു

  • @abhijithvnair3620
    @abhijithvnair3620 3 місяці тому +4

    13:09 😂😂 chirippikkale man .

  • @Shefinshefzz
    @Shefinshefzz 3 місяці тому +13

    India winss🎉🎉🎉🇮🇳🇮🇳

    • @Cesar-y4r1y
      @Cesar-y4r1y 2 місяці тому

      Yea India super power And China poor. 😢

  • @muhammadajnas7680
    @muhammadajnas7680 3 місяці тому +2

    bro endina ithra thirakkitte povunnade go slow and hich hike

  • @Kallivalli999
    @Kallivalli999 2 місяці тому +1

    13:00 പോത്തിന്റെ കിടുക്കമാണി 😂😂

  • @mkshafivpm
    @mkshafivpm 3 місяці тому +2

    ഹായ് ഹായ് എന്ത് രസകരമായ യാത്ര മനോഹരമായ ഈ വീഡിയോ സൂപ്പർ ആശംസകൾ അഭിനന്ദനങ്ങൾ.... നന്ദി

  • @preethuu9625
    @preethuu9625 3 місяці тому +2

    Comparison to there trains , development wise and hygiene we can just dream off such facilities in future

  • @shajuwellcare
    @shajuwellcare 3 місяці тому +1

    കുത്തനെയുള്ള കെട്ടിടങ്ങൾ അല്ല . ഉയരത്തിൽ ഉള്ള കെട്ടിടങ്ങൾ . മലയാളത്തെ കൊന്നു കൊല വിളിക്കുകയാണ് മാഹീൻ ...

  • @Oru__manusyan
    @Oru__manusyan 3 місяці тому

    മഹീൻ ബ്രോ.. ❤️ മുത്തെ ടാ.. ചക്കരെ ഉമ്മാ... ഇത് കുട്ടേട്ടനാടാ.. Sorry shafeer ആണ് 😊🥰 😍😀 വാട്സാപ്പിൽ മെസ്സേജ് ഇട്ടിരുന്നു..

  • @lathi_mownksd6122
    @lathi_mownksd6122 3 місяці тому +1

    13:35 athu pork meat ahnu bro ...ariyathe paand njan chinail poyappol kazhich

  • @MuhammedSafuvan-bg2ls
    @MuhammedSafuvan-bg2ls 3 місяці тому +4

    എടാ മൈരേ നിനക്കെന്താ എല്ലാ ദിവസവും വീഡിയോ ഇട്ടാൽ.. Please upload a very day ❤🤍

    • @hitchhikingnomaad
      @hitchhikingnomaad  3 місяці тому +8

      ചില യിടങ്ങ്ങളിൽ നെറ്റ്‌വർക്ക് കിട്ടാറില്ല

    • @MuhammedSafuvan-bg2ls
      @MuhammedSafuvan-bg2ls 3 місяці тому +4

      @@hitchhikingnomaad you are awesome man 🤍 with love🖐️

    • @CandyCrush78
      @CandyCrush78 3 місяці тому +9

      മൈരിന് ഇത്ര നല്ല അർത്ഥമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്😀

    • @mnzrmuhammad
      @mnzrmuhammad 3 місяці тому

      ഞങ്ങൾ കൊല്ലംകാർ സ്നേഹം കൂടുമ്പോൾ മൈര് ചേർത്താണ് വിളിക്കാറ് ​@@CandyCrush78

    • @saifudheensaifudheen2372
      @saifudheensaifudheen2372 3 місяці тому +1

      ​@@CandyCrush78😂

  • @NabeelMuhammed-l6x
    @NabeelMuhammed-l6x 2 місяці тому +1

    11:53 💯😂😂

  • @vibroo5084
    @vibroo5084 3 місяці тому +2

    Bro videos kollam maximum long videos idan sremikkuka 🤝

  • @mufeedashfu1599
    @mufeedashfu1599 3 місяці тому

    യാസീൻ വ്ലോഗ് യാസീനും മാഹിനും എവടെപ്പോയാലും വാഷ് റൂം എന്തായാലും കാണിക്കും 😂😂😂😂😂

  • @Neymarr100
    @Neymarr100 2 місяці тому

    Njnum poovaa chinayilkkk
    Avdey poyi oru celebraty aakanam 😌🙂‍↔️

  • @liyakhan5556
    @liyakhan5556 3 місяці тому

    അക്കാസുവിനു തലയിലെ പേൻ കളയാൻ വല്ല ഷാംബൂവും വാങ്ങി കൊടുക്കു മാഹീനെ. . 😁😁

  • @ajeshmonk3179
    @ajeshmonk3179 3 місяці тому

    ലോക്കൽ ഇന്ത്യൻസ് ആ ടേബിളിൽ നിന്നും എഴുന്നേറ്റ് പോയാൽ അത്ത പൂക്കളം ഇട്ടത് പോലെ ആയിരിക്കും

  • @gamingjappuzz5806
    @gamingjappuzz5806 Місяць тому +1

    😊

  • @niyasniyas1770
    @niyasniyas1770 3 місяці тому +5

    മാഹിൻ ചൈനിസ് ഫുഡ്‌ കഴിച്ചു രോഗം പിടിപ്പിക്കരുത് വേജിറ്റബിൾ ഫുഡ്‌ കഴിക്കുക

  • @RashidEdathil
    @RashidEdathil 3 місяці тому +1

    Bronte vedio varatha divasam nthoo pooleyaanu.❤

  • @MuahmoodM
    @MuahmoodM 3 місяці тому +1

    Maheen. Nodilse. Karikkalla. Be. Care

  • @connectdubaii
    @connectdubaii 3 місяці тому

    മോനെ ഓർമിപ്പിക്കലെ ഒരിക്കെ ചൈനീസ് ഹോട്ട്പോട്ട് ഈ ഫുഡ് കഴിച്ചതാ😢😢😢

  • @jabincherian6029
    @jabincherian6029 3 місяці тому

    കാത്സ്യം കൂടിയ ഭക്ഷണം കഴിക്കുന്ന ശ്രദ്ധ വേണം bro !!⚠️

  • @Saleem.kSalim
    @Saleem.kSalim 3 місяці тому +1

    Bro chainail nin oru tools regular purchus chiyan way undo help cheyeo Plz

  • @rsanzsiyana
    @rsanzsiyana 3 місяці тому +2

    maheen Ikka videos length koottan patuvanegii kootanee 📷🦋

  • @fridaymatineee7896
    @fridaymatineee7896 3 місяці тому

    നമ്മുടെ ഇന്ത്യയെ കുറിച്ച് അവർ അമാൻസിലക്കിയിരുന്നത് ☹️

  • @khalidck6930
    @khalidck6930 3 місяці тому +1

    മാഹീം എക്ക കിടു സൂപ്പർ❤❤❤❤❤

  • @abhijithvnair3620
    @abhijithvnair3620 3 місяці тому +6

    3:26 mm mm😅

  • @bhaskarankaravoor4374
    @bhaskarankaravoor4374 3 місяці тому

    പൊന്നെടാ വേ കോഴിക്കാലിന്റെ നഖം പോലും കളയ രുത് ......

  • @changesomeone7596
    @changesomeone7596 3 місяці тому +1

    Kaattilalla flattil starting super🤩😍

  • @ihsanichu7809
    @ihsanichu7809 3 місяці тому +4

    37:29 😮😮😮😮🥺

  • @abhijithvnair3620
    @abhijithvnair3620 3 місяці тому +1

    11:59 shey, etra etra kaalukal verute kalnju😂

  • @SARATHSASIDHARAN12
    @SARATHSASIDHARAN12 2 місяці тому

    Maheenay poli video aerinu namal Thiruvananthapuram karq aniyan abhimanam thanay njan trivandrum thiruvallathu nu aanu nedumangad relatives und bro

  • @SoyabeanCv
    @SoyabeanCv 3 місяці тому

    2.27 pettine adukkkalyil ettu valarthunmathu kurachu kazhiyubo curry chatiyilavum😅

  • @sawadsaleem591
    @sawadsaleem591 3 місяці тому +2

    ur companion is actually extremely cute brother🥰

  • @songsbyhasee
    @songsbyhasee 3 місяці тому

    Maheene bro kazhinja pravshyam chinsyil ninn naatilek rogam vann oodiyath ipozhum oormikunnu, shradhikuka vlogs kananm agraham ind

  • @mhdjazil-octopus
    @mhdjazil-octopus 3 місяці тому +2

    Oru vlog eccasu cheyyatte

  • @ebrahimmohammed6206
    @ebrahimmohammed6206 3 місяці тому

    റബ്ബർ പാല് കുടിച്ചതല്ല കരോള് ഇനി ജോയിൻ ചെയ്യുന്നില്ല എന്ന് സന്തോഷം കൊണ്ടാണ്

  • @kasaragodkal148
    @kasaragodkal148 2 місяці тому +1

    കോഴി കാൽ കഴിക്കാറുണ്ട് ഫ്രൈ ചെയ്തു കഴിക്കണം ടേസ്റ്റ്

  • @kgkg7148
    @kgkg7148 3 місяці тому

    Kerala is behind 50 years of china, and India is 100 years. Kerala is communities chine too and what a difference, here plenty of leaders chine very few.

  • @anasanshad6231
    @anasanshad6231 3 місяці тому +1

    Mahi you are a great
    I am watching your blog Andaman Nicobar Island

  • @nidhinanilkumar6167
    @nidhinanilkumar6167 3 місяці тому

    Visa on arrival ആണോ അതോ നേരത്തെ എടുക്കണോ

  • @ayishabik3741
    @ayishabik3741 3 місяці тому +1

    12:00 Beauty

  • @ananduanu2199
    @ananduanu2199 3 місяці тому

    എക്കയ്ക്ക് ചുറ്റും എന്തൊക്കെയോ ദുരൂഹത ഉണ്ടല്ലോ 🤔

  • @sajnasajna-lm5nw
    @sajnasajna-lm5nw 3 місяці тому

    Oru veed vaagan endhagillum cash help cheyidhu theruvo please 😢😢

  • @ThahirPt
    @ThahirPt 3 місяці тому +2

    Helloo

  • @shafikulathupuzha2213
    @shafikulathupuzha2213 3 місяці тому

    കഴിവതും നോൺ വെജ്ജ് കഴിക്കാതിരിക്കുന്നതല്ലേ നല്ലത്

  • @AbdulLatheef-ps2zu
    @AbdulLatheef-ps2zu 3 місяці тому +2

    Hi

  • @Kannan7012
    @Kannan7012 2 місяці тому

    Kollam 42:23

  • @abdullahfia3119
    @abdullahfia3119 Місяць тому

    Super 💖💝♥️

  • @Boy_Shots
    @Boy_Shots 2 місяці тому

    ✨️❤️

  • @worldOfKunjaappi20
    @worldOfKunjaappi20 3 місяці тому

    ഞങ്ങൾ കാസ്രോട്ടരും കഴിക്കും 😂

  • @niif1n
    @niif1n 3 місяці тому +1

    First cmnt 🌝 pin ako

  • @sarayu2517
    @sarayu2517 3 місяці тому

    സിറ്റിയിലെ നഗരത്തിൽ ഫോറെസ്റ്റ് മുഴുവൻ കാടാ ണല്ലേ എന്റെ മാഹീ 😅

  • @abhijithkumarp5995
    @abhijithkumarp5995 3 місяці тому +1

    39:28🤣🤣🤣🤣

  • @MohammedAmeen-g5n
    @MohammedAmeen-g5n 2 місяці тому

    Now echasu seems to be normal than before, is she recovered 😅

  • @muhammadashfaqueashfu2499
    @muhammadashfaqueashfu2499 3 місяці тому

    Ahh changhayy ninja manakuneena paranjeyy🤣

  • @Navas509
    @Navas509 3 місяці тому

    അടിപൊളി യാത്ര അടിപൊളി സ്ഥലം അടിപൊളി അടിപൊളി ആകെ അടിപൊളി മയം

  • @fridaymatineee7896
    @fridaymatineee7896 3 місяці тому

    Train oru five star hotel pole

  • @haniffkt3210
    @haniffkt3210 3 місяці тому

    ഞാനും അൻ്റെ ഫാനായി

  • @richurefi3924
    @richurefi3924 3 місяці тому +1

    When Taiwan

  • @MoosaMoosap-ls4qo
    @MoosaMoosap-ls4qo 3 місяці тому +1

  • @meenar4784
    @meenar4784 2 місяці тому

    Wow it’s so clean and beautiful places

  • @MohammedP-d2w
    @MohammedP-d2w 3 місяці тому

    മാഹിനെ അത് മൈൽമുട്ടയാണ്.. പിന്നെ പഞ്ചസാരയല്ല. അജിനാമോട്ട

  • @shafeequechery
    @shafeequechery 3 місяці тому

    രണ്ടുമൂന്നു ദിവസം വീഡിയോ ഇട്ടില്ലെങ്കിൽ ഉള്ള പ്രശ്നം മനസ്സിലായോ!25 ശതമാനവും വ്യൂസ് കുറഞ്ഞു
    ഡെയിലി വീഡിയോസ് ഇടാൻ ശ്രദ്ധിക്കുക

  • @mufeedashfu1599
    @mufeedashfu1599 3 місяці тому

    നമ്മൾക്കു ഭക്ഷണം കഴിക്കാൻ ഈ കത്തിയും സ്പൂണും വടിയും ഒന്നും ശെരിയാവില്ല എന്നെ മലയാളികളായ നമ്മക്ക് കൈകൊണ്ട് എടുത്തു കഴിച്ചാലേ അങ്ങ് രുചി വരൂ 🙏🏻🙏🏻🙏🏻

  • @TERRER11
    @TERRER11 3 місяці тому

    2 ദിവസം എവിടായിരുന്നു ബ്രോ

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 3 місяці тому

    Chainaye pattiyulla tettidharana markitty thanks ❤

  • @AhmedMunawar-l7t
    @AhmedMunawar-l7t 3 місяці тому +1