#OnnumOnnumMoonuSeason3

Поділитися
Вставка
  • Опубліковано 30 вер 2024
  • Subscribe to Mazhavil Manorama now for your daily entertainment dose:
    www.youtube.com...
    Onnum Onnum Moonnu Season 3 : Rajisha, Sarjano Khalid, Arjun - team june is here. Watch valentines day special onnum onnum moonnu season 3 full episode.
    Follow us on Facebook: / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.co...
    To go to the playlist: bit.ly/2k83QYs
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media. Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.

КОМЕНТАРІ • 1,6 тис.

  • @vishnumr2209
    @vishnumr2209 5 років тому +3485

    അർജുൻ അശോകിനോട് ഇ സിനിമ കണ്ടിട്ടു ഇഷ്ടം കൂടി... നല്ലൊരു ആക്ടറിനെ മലയാള സിനിമക്ക് കിട്ടി...

  • @gokulsuresh6242
    @gokulsuresh6242 5 років тому +1897

    അർജുൻ അശോകൻ ഫാൻസ്‌ അടിക്കടാ..... ലൈക്

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +5321

    *രജീഷ ഫാൻസ്‌ ഉണ്ടേൽ ഇവിടെ ഹാജർ പറഞ്ഞിട്ട് പോകേണ്ടതാണ് എന്ന് അൽ-കമന്റ് തൊഴിലാളി യൂണിയൻ കുമ്പിടി ഫ്രം അധോലോകം* 😁😁😁😁

    • @annapremnabas4286
      @annapremnabas4286 5 років тому +61

      കുമ്പിടി ഞാൻ രജിഷഫാൻ അല്ല.. ഒട്ടും ഇഷ്ടല്ലാത്ത നടി ... കുമ്പിടിക്ക് വേണ്ടി ലൈക്കി👍👍

    • @unknowntalents7178
      @unknowntalents7178 5 років тому +12

      Engapaathaalum ne 😂😂

    • @shanshanu1605
      @shanshanu1605 5 років тому +5

      dheee ivideem...unddallooo.......hihihihihi

    • @Sharlet_Rajan
      @Sharlet_Rajan 5 років тому +17

      Kumbidi chetta...njanum like cheythittunde..so enikkum like venam😁

    • @muflihmufi3945
      @muflihmufi3945 5 років тому +3

      Machane

  • @makthoomchatty2079
    @makthoomchatty2079 5 років тому +4689

    Sarjano khalid fans adi like...👍
    New hero to mollywood industry😎

    • @khaiseafsal3673
      @khaiseafsal3673 5 років тому +28

      Makthoom Chatty നാദാപുരത്തിന്റെ താരം സർജാനൊ ഖാലിദ്

    • @sharathn2622
      @sharathn2622 5 років тому +4

      Ellam koodi angotta ith

    • @layag4720
      @layag4720 5 років тому +20

      I loved him(sarjano kalid)🤩😍

    • @makthoomchatty2079
      @makthoomchatty2079 5 років тому +2

      Khaise Afsal
      He is from clt

    • @khaiseafsal3673
      @khaiseafsal3673 5 років тому +11

      കോഴിക്കോട് ജില്ലയിലെ നാദാപുരം ചെറുമോത്ത് എന്ന സ്ഥലത്ത് നിന്നാണ് ബ്രോ ... എന്റെ ഫ്രണ്ടിന്റെ ക്ലോസ് റിലേറ്റീവ് ആണ്. Please check the link ua-cam.com/video/wJW-eY0KyUM/v-deo.html

  • @abdurahimankanichadikuzhiy7119
    @abdurahimankanichadikuzhiy7119 5 років тому +5337

    താഴോട്ട് എങ്ങോട്ടാ ഓടുന്നത്‍ മെസ്സേജ് വായിക്കാൻ ആണേൽ like അടിച്ചു പോ 😍😍😍😍😍

  • @sandras1341
    @sandras1341 5 років тому +2146

    JUNE movie kand ishttapettavar like adiche😍

  • @palathingal8141
    @palathingal8141 5 років тому +4102

    flame kalichavar like here

  • @anagharjn1996_
    @anagharjn1996_ 5 років тому +3834

    Karikk 🍋team varanm nn aagrahikkunnavar like here👍

  • @neethusvlog589
    @neethusvlog589 5 років тому +625

    Flame കളി ച്ചവർ ആരൊക്കെ?

  • @09-akshay.s-8b8
    @09-akshay.s-8b8 5 років тому +205

    Ivarkokke engane ithrem like kittunnu.ee comment boxil. Enikku ithuvare 5 likil koodiyilla. 😂😂target 5k. Adikkoo like frnds

  • @betsyalexander9186
    @betsyalexander9186 5 років тому +1399

    June kidu, Noel cute,Anand pwoli & Alex super 💞😭💔😂🚁kandavarku kalangum...

    • @shamonthaha5656
      @shamonthaha5656 5 років тому +8

      Betsy Benny absolutely 😂😂😂👌Alex kidukki thimirthu kalakki

    • @abhishekprasad9141
      @abhishekprasad9141 5 років тому +4

      Same 2 thavana, March 7th and March 31st.
      Etra feel good movie. Best from Rejisha chechy,.best Debutant director ahamed kabir ,proud to be a kottayamkaran

    • @ThePownish
      @ThePownish 5 років тому +2

      Spoiler alert 😂

    • @m.r.r.3291
      @m.r.r.3291 5 років тому

      Betsy Benny sdddoolllkjzzmkkskmnnnnmmmipojkjbbxqaakalalaklpokpplkvxk

    • @afal007
      @afal007 5 років тому +2

      Fresh fresh fresh fresh fresh

  • @sagarmudavoor8115
    @sagarmudavoor8115 5 років тому +1096

    ജൂൺ സിനിമ ഞാൻ കണ്ടു. വളരെ നല്ല സിനിമ.രജിഷ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് ഒരു പാട് ഇഷ്ടമായി .

  • @tasteworld-inmalayalam7761
    @tasteworld-inmalayalam7761 5 років тому +1483

    Sarjano khalid👏😍

  • @priyaajeesh9057
    @priyaajeesh9057 4 роки тому +343

    അർജുൻ ചേട്ടാ love you 😍😍 നല്ല ഒരു നടൻ ആണ്.. അഭിനയിക്കുകയാണെന്ന് തോന്നില്ല അത്രയ്ക്കും റിയാലായിട്ടുള്ള ആക്ടിങ് എല്ലാത്തിനേക്കാളും ഉപരി ഒരു ജാടയും ഇല്ലാത്ത പക്കാ സൂപ്പർ ആക്ടർ 😍😍❤️❤️❤️👍

  • @Manya_MB
    @Manya_MB 4 роки тому +314

    Dance ചെയ്യുമ്പോൾ song കേൾക്കുന്നില്ല...☹️🤔 എനിക് മാത്രമാണോ ഇങ്ങനെ...?

  • @ashnafathima3888
    @ashnafathima3888 5 років тому +462

    JUNE മൂവി കണ്ടതിനു ശേഷം ആണ് ഈ എപി കാണുന്നത്
    എല്ലാരും തകർത്തു ❤️❤️❤️❤️❤️❤️❤️

  • @minnusilu3730
    @minnusilu3730 5 років тому +1447

    Arjun ashokane kandappo nammude made for each outherle tomettene aarkkengilum ormavanno

  • @ayazvmk4969
    @ayazvmk4969 5 років тому +1019

    FLAME nookkiyitt L or M kittaathathu kond
    ith fake aanenn paranja frnds ullavar like Adiche....😉😉

    • @vinayakinga9832
      @vinayakinga9832 5 років тому +6

      😆😆😆ayyoo ind appo njn mathrallallee

    • @ansiabdulbasith3196
      @ansiabdulbasith3196 5 років тому +3

      ഞാനും paranjind... 😂

    • @danip815
      @danip815 5 років тому +9

      Njangal spelling okke adjust cheythu maati veendum kalikkum L/M kitten vendi ..ennitum kittilengi fake thane 😂

    • @nihalanoushad181
      @nihalanoushad181 5 років тому +1

      Enikk M kittya mathi...😍

    • @libibilal2181
      @libibilal2181 5 років тому +2

      🤣🤣

  • @shahinariyaz1021
    @shahinariyaz1021 5 років тому +1925

    എനിച്ചും ബേണം ലൈക്‌... 😅😄😄😄😥😥😥😥

  • @basheerahamed8640
    @basheerahamed8640 5 років тому +762

    ARJUN ASHOKAN😎😎
    FANS HIT LIKE👊👊👊

  • @kuttukuutu3105
    @kuttukuutu3105 5 років тому +736

    ഒരിക്കലും ഒന്നിക്കില്ല അറിഞ്ഞിട്ടും മനസ്സിൽ കൊണ്ടുനടക്കുന്ന ആളുടെ പേരുമായി flame കളിച്ചു നോക്കി.... Love കിട്ടിയപ്പോൾ വീണ്ടും, മനസ്സിൽ ഒരു ചാചാട്ടും

    • @rajeevnc2338
      @rajeevnc2338 5 років тому +4

      miya r എനിക്ക് flame കളിക്കാൻ അറിയില്ല പറഞ്ഞു തരാമോ ചേച്ചി 🙄

    • @kuttukuutu3105
      @kuttukuutu3105 5 років тому +2

      Rajeev nc flame rajisha boardil cheythu kanikinunde so episode full kanuka

    • @nimithamathew4546
      @nimithamathew4546 5 років тому +3

      Sathyaa......kitty kazhinjal pine frnds nu medichu kodukkum sipup.....chilavane

    • @harisnashwan8864
      @harisnashwan8864 5 років тому +3

      Achodaaa kuttuse..😁😁

    • @vishnuvs9792
      @vishnuvs9792 5 років тому +4

      Flame kalikkan paranju tharuo?

  • @nijaunni6183
    @nijaunni6183 4 роки тому +51

    ജൂൺ സിനിമ ഇഷ്‌ടമുള്ളവർ like അടി 👇👇

  • @rameesapt4050
    @rameesapt4050 5 років тому +1019

    Karik teamsineem koodi onnu vilikkk......rimik pattiya teams avaraan😁

  • @nazerhazan
    @nazerhazan 5 років тому +575

    നവ്യ നായർ episod നു ശേഷം
    എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടത്
    ഈ രജിഷ വിജയൻ episod 👌👌

  • @sulujaffer6013
    @sulujaffer6013 5 років тому +364

    sarjano khalid!!!!😍😘big fan....

  • @ligibaiju2281
    @ligibaiju2281 3 роки тому +5

    Arengilum 2021il kanunundoo...😛😜🤪😝✌🏻🤞🏻🤟🏻🤘🏻🤙🏻

  • @jaleeljafsheela5830
    @jaleeljafsheela5830 5 років тому +385

    Flame Kalichavar like adikk

  • @richuzzzz371
    @richuzzzz371 2 роки тому +34

    രജിശയുടെ ചിരി കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ വയ്യാ..😆😂😂😍😍😆😆

  • @nandhukrishna143
    @nandhukrishna143 4 роки тому +52

    23:45il phoninte volume poyath aarkokke

  • @mish1877
    @mish1877 5 років тому +242

    June movie kanditt njn ivide vannadha...😍😍

  • @gopuz899
    @gopuz899 5 років тому +153

    സർജു ചെക്കൻ പൊളിയാ. ഇന്ന് നേരിട്ടു കണ്ടു

  • @thoufeethousee4416
    @thoufeethousee4416 5 років тому +72

    sarjano khalidnde June filmile acting kollam ishtappettavar like adiche

  • @user-em9jy3bb5c
    @user-em9jy3bb5c 5 років тому +692

    Rimi chechide perinde spelling sherikkum REEMI Anennu innu Reemi tomy paranjappo mathram manasilakkiyar undo?

  • @afreedaafri6735
    @afreedaafri6735 5 років тому +46

    Sarjano's smile ishtamullavar like and comment

  • @mrmrs8099
    @mrmrs8099 5 років тому +476

    Reemi oru rekshayumilla...entha stress reliever...full of positive vibes.. entha spot dialogues.. one of my favourite anchors..God bless...

    • @shamnasemeer4402
      @shamnasemeer4402 5 років тому +4

      Comedy lu kandal shokamanu ....ithaa nallathu...

  • @aleen2169
    @aleen2169 5 років тому +331

    Sarjanoo fan like adiiii😍😍

  • @fathimahaifa8862
    @fathimahaifa8862 5 років тому +663

    Sarjano khalid cute anu

  • @savithakl2597
    @savithakl2597 5 років тому +358

    Tovino chettane kond vaaa..
    Ennulavar adi like

  • @drishyasharath3121
    @drishyasharath3121 5 років тому +693

    Arjun luks lyk made for each other fame Tom chettan

  • @IamResmi
    @IamResmi 4 роки тому +120

    എനിക്ക് ജൂൺ film കണ്ടു ഭയങ്കര വിഷമം ആയി
    ജൂണിനു നോയലിനെ കെട്ടിയ പോരാരുന്നോ

  • @sejijoe
    @sejijoe 5 років тому +192

    Rimiyude perinte spelling 'Reemi' aanennu inna arinje 😊

  • @irshadt4094
    @irshadt4094 5 років тому +42

    ജൂൺ സൂപ്പർ മൂവി.
    റിമി ഒരു രക്ഷയും ഇല്ല..
    ഒരുപാട് ചിരിച്ചു..

  • @merlinloveshore9658
    @merlinloveshore9658 5 років тому +663

    റിമി എനർജി ഒരു രക്ഷയും ഇല്ല 👌👌👌😍😍❤❤❤❤❤❤😍😍❤

  • @riswanali7875
    @riswanali7875 5 років тому +295

    നാദാപുരത്തിന്റെ താരം sarjano

    • @tharungp7210
      @tharungp7210 5 років тому +2

      Nadhapuram aano

    • @ishafam...692
      @ishafam...692 4 роки тому +2

      Athe. Ente friendinte oru relativinte cousinan sarjano

    • @riswanali7875
      @riswanali7875 4 роки тому

      @@tharungp7210 mmm

    • @riswanali7875
      @riswanali7875 4 роки тому +1

      @@tharungp7210 Bro നാദാപുരം ആണോ

    • @tharungp7210
      @tharungp7210 4 роки тому +3

      @@riswanali7875 Valayam aanu bro

  • @sshamsudheen9834
    @sshamsudheen9834 5 років тому +303

    റിമി സാരിയിൽ വളരെ വളരെ സുന്ദരിയാണ്. എപ്പിഡോട് അടിപൊളി. എന്നും റിമി സുന്ദരിയാകുന്ന ഡ്രസ്സ്‌ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക 😨😨😨😨😨😨😨😨😨😨😨

  • @sanasumisanasumi1950
    @sanasumisanasumi1950 5 років тому +149

    Sarjano and rajeesha super couples

  • @hasna7159
    @hasna7159 5 років тому +961

    റിമി ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട്

    • @twinkle3106
      @twinkle3106 5 років тому +7

      Rimi allelum Oru sundari aa 34 vayadundelum 20s anene parayu

    • @sreejeshtj8458
      @sreejeshtj8458 5 років тому +5

      twinkle star എന്ത് തള്ളാടൊ താൻ

    • @twinkle3106
      @twinkle3106 5 років тому +2

      @@sreejeshtj8458 kushumbe kushumbeyy

    • @sreejeshtj8458
      @sreejeshtj8458 5 років тому +2

      twinkle star പിന്നെ ഈ തവള മോറിയോട് കുശുമ്പാൻ എനിക്ക് ഭ്രാന്താ 'താനൊന്ന് സൂക്ഷിച്ച് നോക്കിയെ ആ മൂക്ക് തവളയെപ്പോലെയല്ലെ

    • @twinkle3106
      @twinkle3106 5 років тому +2

      @@sreejeshtj8458 hihi ninte mukham onnu kandirunenkil..

  • @thahiranishar5309
    @thahiranishar5309 5 років тому +123

    Karikku teams varanamennavar like cheytho

  • @ameerdanish2593
    @ameerdanish2593 5 років тому +148

    സർജാന് പൊളി ആണല്ലോ 👍👌

  • @achusamee5328
    @achusamee5328 5 років тому +61

    Sarjaano sprb sound alleee 😊😊😊😍😍

  • @blissofsoul3679
    @blissofsoul3679 5 років тому +273

    Swantham aayit chali parayum swantham aayit chirikum 😂😂😂😂 Mattullavar k samsarikkan oru gap...😐Noo never..😬.... Yes that's Rimi Tomy 🤓😎

    • @gayathri6583
      @gayathri6583 5 років тому +28

      Bt she is a good entertainer... full of positive vibes 😎😍

    • @blissofsoul3679
      @blissofsoul3679 5 років тому +3

      @@gayathri6583 Yeah ...Bt it's also a true factor

    • @nimminims9748
      @nimminims9748 5 років тому +3

      @@blissofsoul3679 absolutely right

  • @swalihveeyesswalihveeyes1901
    @swalihveeyesswalihveeyes1901 5 років тому +61

    June team oru rakshayum illatooo. Adipoli film aanu.adipoli climax😘😘😘

  • @irshadvayad
    @irshadvayad 5 років тому +747

    രജിഷ എവിടെയൊക്കെയോ മൈഥിലിയെ ഓർമ്മിപ്പിക്കാറുണ്ട്

  • @fadilfadil4263
    @fadilfadil4263 5 років тому +37

    June moovi kand karanj vanne ullu..back adichappo 😍😍😍😍ivideyum😘😘😘....thazhek poovana munna oru like pleach

  • @mehmoodaabbas4360
    @mehmoodaabbas4360 3 роки тому +7

    2021 june മാസത്തിൽ കാണുന്നവർ ഉണ്ടോ??????

  • @ayshaaysh6774
    @ayshaaysh6774 5 років тому +136

    FLAMES 😋👍 last 5 pages of notebook..

    • @safeena-fathima
      @safeena-fathima 5 років тому +5

      അപ്പൊ എത്ര ആൾകാരുണ്ടായിരുന്നു 😍

    • @aqde2051
      @aqde2051 5 років тому

      Safeena Nazeer mm

  • @MovieTheatreresponses
    @MovieTheatreresponses 5 років тому +37

    Nivin Pauly kazhinjal pinne arjun ashogan ishtam

  • @lijirenny
    @lijirenny 5 років тому +59

    പ്രൊപോസൽ കിടുക്കി റിമിടെ അഭിനയം so cute aayit thonni and പുതിയ ആക്ടറും 😍😍😍

  • @pranavmk451
    @pranavmk451 5 років тому +84

    Sarjano Khalid
    Pavam payyan

  • @sindhuxlr8
    @sindhuxlr8 5 років тому +67

    Sarjano khalid enthoru innocent face .....very cute ..young prithviraj.....all the best

  • @salmathasneemp5
    @salmathasneemp5 5 років тому +204

    ജൂൺ എന്ന സിനിമ കണ്ടു. എല്ലാവരും നന്നായി അഭിനയിച്ചു

  • @rumisapathuuz8532
    @rumisapathuuz8532 5 років тому +21

    june, noel, anandh, alex... ASURA teams... oru rakshayillaa@ super... rajeeeshaaa adipoliyaay abhinaychuuu thagarthuuu... rimi chechiii... energy👌👌👌... Noel cute.... super film💗💗💗💗💗💗

  • @peaceofland4069
    @peaceofland4069 5 років тому +93

    Sarjano ...pavam payyan..cute♥

  • @shihabshihu6598
    @shihabshihu6598 5 років тому +233

    എനിക്ക് മാത്രം ആണോ തോന്നിയത് രജിഷക്ക് സർജ്ജനോട് ഇഷ്ടമുണ്ടോ എന്ന്

    • @aswathykt7691
      @aswathykt7691 5 років тому +7

      Shihab Av imposibl cheriya chekkana sarjano

    • @ajeedpt3628
      @ajeedpt3628 5 років тому +6

      All a enikum thonni

    • @abullaiseabullaisepa1979
      @abullaiseabullaisepa1979 5 років тому +4

      @@ajeedpt3628 എനിക്കും തോന്നി brooo

    • @aryakj9602
      @aryakj9602 4 роки тому +2

      10 vayassinte diff und

  • @stephycj2995
    @stephycj2995 5 років тому +262

    Arjun Asokan super. 😍😍😍

  • @thanseelrahim
    @thanseelrahim 4 роки тому +11

    സർജൻ ഖാലിദ് ഫാൻസ്‌ ലൈക്‌ അടിക്ക്

  • @khaiseafsal3673
    @khaiseafsal3673 5 років тому +65

    നാദാപുരത്തിന്റെ താരം സർജാനൊ ഖാലിദ്

  • @ShruthiAnup2014
    @ShruthiAnup2014 5 років тому +40

    Ashokan chettante mon superrr❤️😍

  • @thasleema6855
    @thasleema6855 5 років тому +25

    Mudi ithrayum kalanjoo😱😱😲😲😪😪😪vendayirunnu

  • @manumanu1403
    @manumanu1403 3 роки тому +12

    2020 ൽ ഡിസംബറിൽ ഇത് കാണുന്നവർ അടി like........

  • @tasteworld-inmalayalam7761
    @tasteworld-inmalayalam7761 5 років тому +280

    Rimi saarii superbb😍😍😍episode kidu

  • @bithusrajvarsha7562
    @bithusrajvarsha7562 3 роки тому +10

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണു June movie♥️♥️

  • @fathimanaja.pfathimanaja.p7593
    @fathimanaja.pfathimanaja.p7593 3 роки тому +16

    Arjun ashokan is my favourite actor ❤️❤️

  • @nijasnijas4376
    @nijasnijas4376 5 років тому +45

    Sharjano khalid smile super

  • @harisnashwan8864
    @harisnashwan8864 5 років тому +78

    Sarjànu..prithwi raj ne poleyund...nalla kutti..👍👍👍👍pinne aazad..rajisha ..my fevrt actresss

  • @danip815
    @danip815 5 років тому +88

    Arjun ashok sho enthoru cute ayrunnu june movie il... enthoru innocent love ayrunnu ...❤️❤️❤️❤️❤️... June ivane ketya mathiyayrunnu.. sunny wayne vendirunnilla

  • @saflove1
    @saflove1 5 років тому +22

    "ആരാ വര്‍ഗ്ഗീസ് ചേട്ടനോ" ... 😂😂😂😂

  • @prasannanks943
    @prasannanks943 5 років тому +22

    ഒന്നും ഒന്നും മൂന്ന് miss chaiyanavar like adiii

  • @jamsheervp7575
    @jamsheervp7575 5 років тому +261

    ഈ episode adipoli ഞാൻ ഒരുപാട് ചിരിച്ചു. .....റിമി super😂😂😂😂

  • @AMScreations7
    @AMScreations7 3 роки тому +4

    June and Noel arunu etavum nalla chemistry...last vare avar enganelum onichirunenkl ennu thonirunu aa film kandapo...Noel nu correct apt Anu Sarjano.. especially voice oke correct malayalam ariyatha chekkan pole thanne
    Arjun ne kuduthal ishtam Azad ayitanu

  • @AJohnKota
    @AJohnKota 5 років тому +115

    ലൈബ്രറിയിൽ നിന്നും കിട്ടിയ പേരാണല്ലേ🤣🤣🤣🤣

  • @weareonce02
    @weareonce02 3 роки тому +3

    Any Tamil people😎😎😎

  • @reshmavennur6371
    @reshmavennur6371 5 років тому +21

    Super 😅
    But pettenn theernnath pole thonnunu.....
    Arjun super aanallo 😍😍😍😍😍😍😍😍ishtayi

  • @zairahijabs127
    @zairahijabs127 5 років тому +35

    Njn ettavum kuduthal chiricha episode aayirunu ith.... oru rakshayum ila... Super Episode... and all the best for team JUNE ♥️

  • @anjaliyadhav8185
    @anjaliyadhav8185 5 років тому +60

    റിമി അല്ല റീമി ആണല്ലേ ഇപ്പോഴാ മനസിലായത്😍 what an energetic programme... 💗

  • @noufaln7087
    @noufaln7087 5 років тому +20

    Arjunte tadi poliyanu

  • @LenisWorldMalayalam
    @LenisWorldMalayalam 5 років тому +55

    സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു, flames 😜

  • @muhammedmusthafamusthafa366
    @muhammedmusthafamusthafa366 5 років тому +26

    Rajisha chechide dress polii💓

  • @sumisumayya2066
    @sumisumayya2066 5 років тому +309

    Samvritha sunil kond varannan ini

    • @irshadvayad
      @irshadvayad 5 років тому +1

      Asees Chithari
      Athe

    • @justinjacob7865
      @justinjacob7865 5 років тому

      Asees Chithari samvritha chechi varilla......

    • @sumisumayya2066
      @sumisumayya2066 5 років тому +1

      @@justinjacob7865 ndh kond varathadh

    • @justinjacob7865
      @justinjacob7865 5 років тому

      Asees Chithari USA 🇺🇸 yil aaanu

    • @sumisumayya2066
      @sumisumayya2066 5 років тому

      @@justinjacob7865 samvritha ippam keralathik thanne und

  • @liju_vimala
    @liju_vimala 5 років тому +19

    ചിരിച്ചു മരിച്ചു... 👌👌👏👏👏❤️❤️👌👌 റിമി ചേച്ചി 🙏🙏😁

  • @ananthakrishnans3180
    @ananthakrishnans3180 5 років тому +18

    15,35,55 love enthayalum kollaam..😁😁

  • @vishnupriya3870
    @vishnupriya3870 5 років тому +62

    Arjun ashokan

  • @ayshuaysha5064
    @ayshuaysha5064 5 років тому +208

    Rimichechy.... Oru rakshayumilllaa.... U r wndrfl

  • @itsmeabiees4725
    @itsmeabiees4725 3 роки тому +2

    Ivar 3peer koodi onnichappo inganathe chiri aneel shootting locationil engane ayirikkum
    Entammo😂😂😂r

  • @nonamenoname1086
    @nonamenoname1086 5 років тому +13

    Cmnt vaayich vdo kanunnavar indo

  • @muhsinasidheeque9161
    @muhsinasidheeque9161 5 років тому +132

    Arjun ashokane kandal ippazhum nte kunjaniyathi azad enna vilikkaaar😍 ma fvrt actor😍😍

  • @kingdomofgod6354
    @kingdomofgod6354 5 років тому +65

    55 കാരന്റെ പ്രണയം super

  • @princelalu9970
    @princelalu9970 5 років тому +258

    സംയുക്ത വർമയെ കൊണ്ടുവന്നു കൂടെ

  • @nishanasherin3214
    @nishanasherin3214 5 років тому +101

    Flames okke ethra kalichada😍😂😂

  • @varshaunni4252
    @varshaunni4252 5 років тому +24

    please do an interview with Shane nigam and Anna ben please 🙏🏻🙏🏻
    They literally have a great chemistry 😘😍💞