Dear June | Malayalam Short Film with English Subtitles | Ahammed Khabeer

Поділитися
Вставка
  • Опубліковано 21 жов 2024
  • Use your HEADPHONES for better listening experience.
    'Dear June' is a simple short film which flows like a peaceful, lazy stream without any twists or turns. Its about two long time lovers, their fights, silly nothings, cheesiness and love.
    Script & Direction - Ahammed Khabeer
    Production- Reasons to Live
    DOP - Jithin Stanislaus
    Editor - Mahesh Bhuvanend
    Music - Ifthi
    Sound Design - Dhanush Nayanar (DNSoundFX, Chennai)
    Art Direction - Merin Tresa Willy, Dileepan G Krishna
    Sound Mix - Anand Ramachandran (Four Frames, Chennai)
    DI - Sajith M Saraswathy
    Whistles (Sound Track) - Swetha Suresh
    Assistant Directors - Jeevan Baby Mathew, Dileepan G Krishna
    Stills - Arjun Thomas (Tuesday Lights)
    Download 'Dear June' title music at / dear-june

КОМЕНТАРІ • 1,5 тис.

  • @nikhi415
    @nikhi415 3 роки тому +798

    2021 ൽ വീണ്ടും കാണാൻ വന്നവരുണ്ടോ എന്ന കമന്റ് ഇതുവരെ വന്നില്ലേ.🧐

  • @sassyclassy7736
    @sassyclassy7736 3 роки тому +60

    3 Varsham munb anu njn ee shortfilm adhyamayi kannunath.. Varshmngalk shesam veedum ith thnne kannunu.. Ths is one of the most beautiful short film of all time🌈

    • @athuz8924
      @athuz8924 2 роки тому

      Njnum. Ipm njn married aan and it gives a different feeling now❤️

  • @sajithnarayan4629
    @sajithnarayan4629 6 років тому +413

    വീണ്ടും കാണാന്‍ ഇടയായി... ഇതിലെ ഏറ്റവും ഇഷ്ടപെട്ടത് പാക്കിംഗ് ടൈമില്‍ ഇതെങ്കിലും കണ്ടിട്ട് അവള്‍ക്കെന്നെ ഓര്മ വരട്ടെ എന്ന് പറയുമ്പോ നായിക അവന്‍ അറിയാതെ അവനെ ശ്രദ്ധിക്കുന്നത്... 10 months കഴിഞ്ഞു ഇത് വരെയും ഇത് പോലെ ഫീല്‍ ഗുഡ് തന്ന ഒരു ഷോര്‍ട്ട് ഫിലിം പിന്നെ കണ്ടിട്ടില... Love June...

  • @faseelashafeeq8615
    @faseelashafeeq8615 3 роки тому +439

    2021, ൽ കാണുന്നവർ ഉണ്ടോ 🤭🤭🤭😉എന്നെ പോലെ 🤣🤣

  • @imanand_17
    @imanand_17 5 років тому +477

    മികച്ച ഷോർട്ട് ഫിലിം ... ഒവർ ആക്ടിംഗ് ഇല്ല... മുറിയിൽ ഉള്ള ആർടും മറ്റും ഇഷ്ടായി .... ജൂൺ....😘

  • @gayathrirs177
    @gayathrirs177 3 роки тому +135

    Roomലുള്ള ആർട്ട് എല്ലാം ഇഷ്ട്ടയി.എനിക്ക് ഇങ്ങനെയുള്ള റൂമാ ഇഷ്ട്ടം😍😍😍

    • @noushiyanoushi287
      @noushiyanoushi287 3 роки тому +2

      Ikum😍

    • @shacreation6030
      @shacreation6030 2 роки тому +1

      If you want it, then do it😊💖

    • @renish-mhd-ali1095
      @renish-mhd-ali1095 2 роки тому

      @@noushiyanoushi287 അതിന് ക്യാഷ് അങ്ങട്ട് മുടക്കണം

  • @peacelove9318
    @peacelove9318 4 роки тому +150

    June ന്റെ വീട് അടിപൊളിയാട്ടോ 👍

  • @jml_777
    @jml_777 5 років тому +43

    ഇതിപ്പൊ എത്രാമത്തെ പ്രാവശ്യമാ കാണുന്നതെന്ന് എനിക്കെന്നെ അറിയില്ല... Poli... Addicted... 😍😍😍

  • @peacelove9318
    @peacelove9318 4 роки тому +61

    ആദ്യം കാണിച്ച സീനുകൾ എല്ലാ പെൺകുട്ടികളും ഇഷ്ട്ടപെടുന്ന പ്രവർത്തികൾ മാത്രം 😍👍
    ഇത് അത് തെന്നയാ june... പേരും സെയിം തന്നെ 😅

  • @sarafmundakkal2057
    @sarafmundakkal2057 6 років тому +55

    ഒരുപാട് commends vayichu ഒരു മോശം commnd പോലും vannitillya superb,,,,,, എല്ലാംകൊണ്ടും buitiful aaya shot movie ഇതുപോലെ prenayikkaana എല്ലാവരും കൊതിക്കുന്നത്,, ജൂൺ ആൻഡ്‌ നോയൽ നെയിം polum വ്യത്യസ്തം really speechless ,,, ലവ് that home ആൻഡ്‌ music, camera വർക്ക്‌, all, ar വെരി വെൽ shot

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 6 років тому +158

    Me nd my wife.. കല്യാണം കഴിഞാലും ഈ കെമിസ്ട്രി തന്നെ 😍❤👍

  • @rajeshchacko2719
    @rajeshchacko2719 4 роки тому +35

    ഈ ലോക്ഡൗൺ സമയത്ത് എത്ര കണ്ടാലും കൊതിവരാത്ത Short Film

  • @anandhunairvvip4647
    @anandhunairvvip4647 5 років тому +51

    ഇത് ഞാൻ എത്ര വട്ടം കണ്ടെന്നു ഒരു പിടുത്തവും ഇല്ലാ....addit ആയീ പോയീ 💓💓

  • @sarahmathew4948
    @sarahmathew4948 3 роки тому +10

    എത്ര കണ്ടാലും മടുക്കാത്ത ഒരേഒരു ഷോർട് ഫിലിം ആണ് ഇത്. എന്തോ ഒരു പ്രതേക ഇഷ്ട്ടം ഇതിനോടുണ്ട് ❤️

  • @reshmar1162
    @reshmar1162 6 років тому +587

    ഈ video കണ്ടപ്പോൾ ഇതുപോലൊരു relationship💕💕💕 ഉണ്ടായിരുന്നെങ്കിൽ എന്നു ശരിക്കും ആഗ്രഹിച്ചു പോവുന്നു.😍😍😍😍😍

  • @varshashibu7736
    @varshashibu7736 4 роки тому +648

    ആരേലും 2020 വീണ്ടും കാണാൻ വന്നിട്ടുണ്ടോ 😁😘

  • @66.reshmavijay8
    @66.reshmavijay8 7 років тому +281

    eeee theppp kadhaghal oke kand boradichu.. ee thepp de oke idayil nalla love stories undenn kanichath nice ayitt und...

  • @sagaav6664
    @sagaav6664 6 років тому +455

    Cute love story. ഇങ്ങിനെ അങ്ങ് പോയാമതി ആയിരുന്നു നമ്മുടെ ഒക്കെ പ്രേമവും...

    • @minisajeev1519
      @minisajeev1519 6 років тому +3

      Seriya sakhave..

    • @unnimayamadhu1188
      @unnimayamadhu1188 6 років тому +4

      Sheriya sakhave....

    • @seenathpk9355
      @seenathpk9355 5 років тому +1

      😄

    • @clein_za4991
      @clein_za4991 5 років тому

      Crrct

    • @travelwithethnictaste
      @travelwithethnictaste 5 років тому +2

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @kiranramakrishnan1316
    @kiranramakrishnan1316 6 років тому +51

    Sunday ആണ് ഈ short film ഞാൻ ആദ്യമായി കാണുന്നത്...അതിനു Flowers Channel ഒരുപാട് നന്ദി. തേപ്പ് കഥ കണ്ട് മടുത്ത ഈ കാലത്തു ഇതുപോലൊരു Feel Good Short Film തന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ഒരുപാട് നന്ദി...ഛായാഗ്രഹണം Awesome. Waiting For Next One..

  • @nidhikurisinkalshajimon5112
    @nidhikurisinkalshajimon5112 Рік тому +3

    Njan e movie kandittu 6 years Kazhinju enittum enikum epolum dialogue vare ormayund.... in love with this movie 💞

  • @akshayjoseph4868
    @akshayjoseph4868 5 років тому +40

    കുറച്ചു നേരം കുടി movei odayirungil എന്ന് ഓർത്തു poyi, nice....shortfilm.. Editing.. Camera... Direction..
    .Acting. ❤👌

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 7 років тому +422

    ഇതിപ്പോ മൂന്നു തവണ കണ്ടു കിടു ഫീൽ 😍😍😍

    • @travelwithethnictaste
      @travelwithethnictaste 5 років тому

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

    • @geethumohangeethu.7295
      @geethumohangeethu.7295 3 роки тому

      🤭🤭🤭🤭

  • @AncyKachappally
    @AncyKachappally 7 років тому +63

    Such a cute one!!! Aww!!!

    • @appuradhakrishnan7552
      @appuradhakrishnan7552 6 років тому

      ua-cam.com/video/erpTh9uC7JU/v-deo.html
      Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

  • @lovemecom3832
    @lovemecom3832 5 років тому +43

    Such a beautiful love story. "Give the ones you love wings to fly, roots to come back and reasons to stay." This message is about learning for each couple.

  • @thuvalukkal
    @thuvalukkal 7 років тому +138

    3 times kandu set😍😍😍😍😍😍.... adipwoliii...

  • @dia_blo4216
    @dia_blo4216 5 років тому +997

    ആരേലും 2019ഇൽ വീണ്ടും കാണാൻ വന്നവരുണ്ടോ ആവോ 🙄🙄

    • @jaseemkalliasseri9358
      @jaseemkalliasseri9358 5 років тому +3

      njn

    • @sandrajose803
      @sandrajose803 5 років тому +5

      Veendum veendum veendum🤩🤩🤩😘😘😘

    • @jefinjoy5626
      @jefinjoy5626 5 років тому +2

      Njan

    • @jananijayaprakash6340
      @jananijayaprakash6340 5 років тому +1

      എന്റെ പഴയ കമന്റ് 😹

    • @travelwithethnictaste
      @travelwithethnictaste 5 років тому +2

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @twinklesaji5828
    @twinklesaji5828 7 років тому +15

    I am in love with this short film.....long distance relationship are always sweet .....it can be understood by those people who have gone through such sweet moments. ....😍😢😆

  • @ShabaShameer
    @ShabaShameer 4 роки тому +5

    *ഇത്രയും നല്ല short film കാണാൻ വൈകിപോയല്ലോ ന്നു ഓർത്തു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുവാ 😑😑ക്യൂട്ട് love story 🤗🤗i really enjoyed😍റിയലിസ്റ്റിക്❤️ രണ്ടാളും നല്ലോണം അഭിനയിച്ചു തകർത്തു* 😘😘😍😍🤗🤗

  • @abhiramiradhakrishnan4281
    @abhiramiradhakrishnan4281 6 років тому +105

    കിടു feeel... എത്രയോ തവണ റിപീറ്റ് അടിച്ചു kandu..

  • @Shhaaaaaannnn
    @Shhaaaaaannnn 4 роки тому +9

    വീണ്ടു വീണ്ടും recommendation വന്നിട്ടും കാണാൻ വിട്ടു കളഞ്ഞതിൽ സങ്കടം തോന്നുന്നു. Anyway good job guyz✌️

  • @RHYTHMONLIVE
    @RHYTHMONLIVE 7 років тому +17

    Gorgeous short film..
    Script was clean. Ee oru cheriya plotinu valare matching aarunnu. No waste dialogs at all and the points were clear.
    Great visuals, BGM, art, color and performance.
    Film standard short film. Congratz whole team.

  • @Angel-ve7ne
    @Angel-ve7ne 7 місяців тому +2

    6 yrs munnee njn ith kandathaan veendum inn mansssil orth kanan vannu i really like this short film and this is one of my favourite short films ever
    No over acting no over scenes ❤️❤️❤️❤️

  • @sarathsasi9139
    @sarathsasi9139 5 років тому +70

    ഇ ട്രംപ് ന് വല്ല കാനഡ പ്രസിഡന്റ്‌ ആയി കൂടെ 😂😂😂😍

  • @hiba1663
    @hiba1663 6 років тому +8

    Kore kaalathin shesham nalla oru feel good short film kandu ..bayangara ishtapatu😍

  • @remyapdevasia3340
    @remyapdevasia3340 7 років тому +22

    Good job libin..😊😊
    Awesome art and music😎

  • @Little_Grey_Cells
    @Little_Grey_Cells 5 років тому +1

    ഇത് പണ്ട് കണ്ടിട്ടുണ്ട്. ..പേര് ഓർമ്മ ഇല്ലാത്തത് കൊണ്ട് ആണ് വീണ്ടും കണ്ടത്. .എന്തൊരു നല്ല സിനിമയാണ്. .അവരുടെ സ്നേഹത്തിന്റെ രീതി സൂപ്പർ. .പിന്നെ
    നല്ല രസണ്ട് രണ്ടാളുടേയും അടി കാണാൻ. .

  • @ajinraj2212
    @ajinraj2212 7 років тому +86

    Awesome work guys 👌👌👍👍ഈ വർഷം കണ്ടതിൽ വെച്ച് നല്ലൊരു കുഞ്ഞ് ചിത്രം added to my like videos 😘😘 nice bgm😍😍
    ഇനിയും ഇത് പോലെ നല്ല ചിത്രങ്ങൾ എടുക്കുക

    • @travelwithethnictaste
      @travelwithethnictaste 5 років тому

      യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...

  • @hashicyvon1028
    @hashicyvon1028 5 років тому +313

    Rajisha vijaynte june kand vannavark like chyanulla comment 🥰✌🏻

  • @johnbenjamin7836
    @johnbenjamin7836 7 років тому +17

    Loved the film! well acted and felt natural. lovely music and wonderful cinematography!!! looking forward to more films from this team. wish you the very best!

  • @sandyjerin9998
    @sandyjerin9998 4 роки тому +4

    2019- il irangiya JUNE enna cinemayude same caste names,same music director and the same FILM director.....JUNE enna cinemayude starting point enthann ennu ipo manasilayi...AWESOME

  • @ammuz4637
    @ammuz4637 4 роки тому +5

    Etra kandalum mativarath positive vibe nirangh oru film...such a cute love story❤️

  • @jaseelapp8526
    @jaseelapp8526 5 років тому +148

    വല്ലവന്റെയും കൂടെ ഒളിച്ചോടാൻ വല്ല പ്ളാനുമുണ്ടോ?
    Plan ഒക്കെ ഉണ്ടായിരുന്നു പിന്നെ നിങ്ങളുണ്ടാക്കി വെച്ച സ്ത്രീധനം ഒക്കെ വെറുതെ കളയേണ്ടന്ന് വെച്ചു 😁😁😁😁

    • @geethumohangeethu.7295
      @geethumohangeethu.7295 3 роки тому

      അതുകൊണ്ട് അല്ലെ പോണത് 😀😀😀

  • @vinswetha
    @vinswetha 7 років тому +62

    that was so sweet.. awesome frames.. loved it..kudos Dop 😍 loved the story.. a feel good story..🙂

    • @lekshmisaji18
      @lekshmisaji18 7 років тому

      Glam Tzu swetha chechiii... i love your makeup tutorials soooo much.... and orea is soooo cutee.... u r very beautiful... njan chechide instagram pics youtube videos ellam mudangathe kanumayirunnu nattil aayirunnappol @trivandrum... now am in russia mbbs 1st year student... innum chechida videos kanunnenu oru mudakkom varutheettilla... u r sooo cute..😘

  • @silpasainath5989
    @silpasainath5989 5 років тому +27

    " Trump noru kombu vachaalo?"...😂😂...super. .natural acting .. superb direction& an awesome feel good movie!😍

  • @manojvarghesemathew
    @manojvarghesemathew 7 років тому +36

    Great visuals and background score.
    Kudos Ahammed, Ifthi, Jeevan and rest of the team. 🎉

  • @anoojaja9383
    @anoojaja9383 4 роки тому +3

    Sherikkum istaayi......ithupoloru relations aarayalum expect cheyyum.....beautifully acted...superb crewww...thanks😍..positive love story ❤

  • @athulyaranjit221
    @athulyaranjit221 7 років тому +7

    Omg this is so cute, honestly I loved the way it ended with the typewriter visual as well. 💞

  • @achuachu513
    @achuachu513 5 років тому +141

    Eee shortfilmum "june" movieyum aayi any relation
    June-Noel
    Ahammed khabeer--script nd direction

  • @gouriammu6971
    @gouriammu6971 5 років тому +16

    Hats off . I saw this shortfilm more than 15 times . Super from beginning to end . Superb couples . Don't have any words to say

  • @neetharichard1416
    @neetharichard1416 6 років тому +4

    Long distance relationship sathyathil ingane thanna. Hats off, team!♥️

  • @winter__ice
    @winter__ice 7 років тому +5

    firstly hats off u camera man..cinematography is too nice..and simple sweet love story...excellent work brooss..exept more..

  • @johnjoseph7012
    @johnjoseph7012 4 роки тому +19

    ശരിയാ, എന്ത് കണ്ടിട്ടാണോ കാനഡയിലോട്ട് പോകുന്നത്😂😂😂. എന്ന് ഇവിടെ വന്ന് , ഒന്നു കൂടെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന മലയാളി😢😢

  • @AkashPremaraj
    @AkashPremaraj 7 років тому +8

    First of all, i would like to appreciate the art work and camera.It is very pleasing to the eyes!!Then acting of this couple is very natural.Anyway kudos to the whole team! Keep going!

  • @sanalraghunandhanan7137
    @sanalraghunandhanan7137 6 років тому +5

    adipwoli 😍😍😍😍. entho njanumayi entho bendhamullapole thonni ee moviekku😍 great work

  • @mariyariya3279
    @mariyariya3279 7 років тому +7

    Cool work. അടിപൊളി ആയിണ്ട്ട്ടാ! loved the concept and thats how you love! 👌👌👍👍👏👏

  • @abhiramis9966
    @abhiramis9966 7 років тому +362

    I love her home

  • @sulujaffer6013
    @sulujaffer6013 5 років тому +62

    June film ormavannavar ethra perundd.....🤭❤️

  • @WERE.WHOLF2007
    @WERE.WHOLF2007 3 роки тому +2

    June nte room Poli,angane divasangalkk shesham karayippikkaatha oru short film Kandu,super👍

  • @thameshkumarp
    @thameshkumarp 7 років тому +4

    Aadipoli padam...!!!bhayakara touching aayerunnu,long distance relationship il indavunnathu nalla sooopr aayi kannichittu ind..!!! Camera polichittu ind... Athepole thanne scene apt aaya music...!!! Nice work

  • @nibinjobi2979
    @nibinjobi2979 6 років тому +13

    Best malayalam short film I've seen till now

  • @Kichuzachuz
    @Kichuzachuz 7 років тому +8

    Awsme work everyone 👍🏼 simple and humble is the word😊 a usual love story which u all executed very perfectly and the shots ❤️👌🏾 perfect editing and background score👌🏾👌🏾 and direction😎👍🏼 thadiyan and canada koche 👍🏼👍🏼 keep going guys👍🏼👍🏼

  • @pranavppraveen8971
    @pranavppraveen8971 5 років тому +4

    Short Film Review
    Direction 5/5
    DOP 5/5
    Editing 5/5
    Acting 4/5
    Dialogue Delivery 4/5
    BGM 5/5
    Overall 4.75/5
    Verdict
    An excellent amazing FeelGood Shortfilm
    The Best Short I’ve Seen Ever
    Congratulations Ifthi And Ahamed Kabeer

  • @adarshvsaseendran2732
    @adarshvsaseendran2732 7 років тому +86

    When my ammukutty told me to watch this video,i never tought it was similar to our life. 😘😘😍

  • @aibinjosephsalas49
    @aibinjosephsalas49 6 років тому +15

    Wonderful script ...💞
    Kore mikacha shots 😍

  • @teza_johny
    @teza_johny 5 років тому +4

    Simple and humble story... 😀 Enthoru positivity.. relationship aayal ingane venam... Inspirational ... Pinne actors polichu.. they nailed it .... Good job 👍😁👏👏

  • @abhishekbharathan2785
    @abhishekbharathan2785 5 років тому +2

    Ee oru shortfilm irangit 2 yrs ayi..njn ipolathre kanunadh ...ennalum peruth ishtayi....ah story.,avarude abhinayam ah camera ..roomile art music allaam super aayitund...peruth ishtayi❤️💕💕😘

  • @pranav9237
    @pranav9237 7 років тому +5

    pwolicheda makkale..... felt that love!! premikkan thonnunn😊 . expecting more from this team.

  • @SavithaGNair
    @SavithaGNair 6 років тому +455

    ഈ ഷോർട് ഫിലിം കാണുമ്പോ എന്നാ ഒരു പോസിറ്റീവ് ഫീലിങ്ങാ... ചുറ്റും ഉള്ള എല്ലാരും നല്ലവരാണെന്ന് തോന്നും... വേറെ ഒരുമാതിരി തേപ്പ് ഫിലിംസ് കണ്ടാൽ ഭയങ്കര negative aa.. എല്ലാരും ചതിയന്മാരും ചതിച്ചികളുമാണെന്ന് തോന്നും.... sho dark.... 😜

    • @shanthinikp2404
      @shanthinikp2404 5 років тому +6

      സത്യം തേപ്പ് കാണുമ്പോ ഭയങ്കര നെഗറ്റീവ് ഫീലിംഗാ.

    • @nadiyanadhuzzz8477
      @nadiyanadhuzzz8477 4 роки тому +2

      Athe atheeee

  • @sajithnarayan4629
    @sajithnarayan4629 7 років тому +4

    good job!!!! DOP, Direction,Acting oke kidu.. pine ee filminta aaathmav BGM outstanding... Loved it...

  • @santhoshpk4905
    @santhoshpk4905 5 років тому +7

    Guys u nailed it......Adipolli ayitunde....never seen such a film....loved it.....😘😘😘😘😘😘😘

  • @narendrakumandan
    @narendrakumandan 7 років тому +44

    Cinematography is top notch. Conversation between the girl and the guy looked very natural. The length of the movie is perfect for this kind of story line. Good work. If possible, try filming outdoors for your next film, I am really curious to know how your cinematography will make nature look like.

  • @nidhunkp8089
    @nidhunkp8089 6 років тому +5

    😘😘ഒരു പാട് അഗ്രഹിക്കുന്ന ഇതുപോലെ ഒരു പ്രണയം ലഭിക്കുന്നത്തിന്😍😍😍😍😘😘

  • @jeenamanu2753
    @jeenamanu2753 7 років тому +199

    adipoli... Penn chathichu aan chathichu ann okke kaanikkunna local shortmovies okke kaalum enthkondum better... both acted well ..

    • @laijumbaby
      @laijumbaby 7 років тому +1

      s

    • @appuradhakrishnan7552
      @appuradhakrishnan7552 6 років тому

      ua-cam.com/video/erpTh9uC7JU/v-deo.html
      Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

    • @BabettoThomas
      @BabettoThomas 5 років тому

      True story AAA pulling SF aakiyirunnel athum vannene..😑

  • @ashnah6479
    @ashnah6479 3 роки тому +2

    Njan ee short movie ith ipo kaanunne ethramathe tymannu polum orma illa that much addicted kunji thread aa bt long distance relationship ullorkk ith life aayi relate cheyan pattum.. Enna feelalle 😍 miss u babieechu

  • @sharatchandrannair5160
    @sharatchandrannair5160 7 років тому +5

    Very cute love😄
    Gud Making........ The way you presented the 2 yrs was simply awesome🙌👌💓💓

  • @meerams7750
    @meerams7750 7 років тому +2

    Hoooo... Oru rakahayum illa..... Katta mass aayirunnu... Loved it...😍😍😘😘

  • @shalimaganesh
    @shalimaganesh 7 років тому +14

    Loved it! The music, the actors and the way it's been shot. Hats off to you guys :). Keep making such wonderful short films.

  • @aarchaputhuramveedu5712
    @aarchaputhuramveedu5712 5 років тому +9

    Amazing..👌👌👌.. We need only one reason to live and thats ..LOVE❤

  • @binodgool5723
    @binodgool5723 5 років тому +307

    June movidea director thanne aanu ithinta director enn etraperk ariyam??

    • @jocker4244
      @jocker4244 5 років тому +4

      Atheyo

    • @jibinimmanuval6336
      @jibinimmanuval6336 5 років тому +1

      Anik ariyilla

    • @nadiyanadhuzzz8477
      @nadiyanadhuzzz8477 4 роки тому +1

      Aahno njn ippazha eee shrt film kaanunne 2019 illll nyzzz

    • @jj-ik7py
      @jj-ik7py 4 роки тому +5

      Ee short filmile actor thanneyanu juninte writer ,libin

    • @abc...7241
      @abc...7241 4 роки тому +7

      Same names,june and noel

  • @meghamathewz1150
    @meghamathewz1150 7 місяців тому +8

    Anybody watching in 2024

  • @sreehari3774
    @sreehari3774 7 років тому +32

    realistic dialogues and cinematography👌👌

  • @jithharidas1004
    @jithharidas1004 Рік тому +4

    Erangiyapo thott edak edak kanunna shortfilm 💕

  • @Ramu294
    @Ramu294 7 років тому +7

    Shots are very beautiful ... Specially "Dalia lama quote " fully prepared set.

  • @sandhyaj27
    @sandhyaj27 7 років тому +7

    Really loved... Such a cute film.. Nice creation... Heart was full and pleasant after watching... Beautiful.. Keep making such nice ones... 😊

  • @sindhurani565
    @sindhurani565 7 років тому +5

    every tiny things are so perfect and so cute..its very nice Libin ..best wishes to both of you..😍😍😍😍😍

  • @RITHAMT-zj7mt
    @RITHAMT-zj7mt Місяць тому

    എന്തോ മനസിന്‌ ഇത്രക്കും കുളിർമ നൽകുന്ന ഒരു shortfilm.. 14 days of love inu sesam kanda yettavum feel good sgort film🥰🥰Aa roomil ulla set up avarude randu perudem combo... Oru തണുപ്പുള്ള രാത്രിയിൽ പുതപ്പിനുള്ളിൽ കിടന്നു കാണുമ്പോൾ കിട്ടുന്ന ഫീൽ 😊🩷👏🏽🥰🥰🥰🥰🥰🥰🥰🥰Amazing work🙏🏽🩷

  • @neenapookot8836
    @neenapookot8836 7 років тому +19

    it's a "feel good" short film. Presented in a neat and crisp way. kuddos to the entire team.😍😘😘😘

  • @GREESHMAJVM
    @GREESHMAJVM 6 років тому +6

    Cute love story...matching Jodi...and their love story gives a good feel ..

  • @noelshaju7881
    @noelshaju7881 7 років тому +5

    lovely! short and crisp ! keep making similar videos ! kudos to the team involved in this short filim !

  • @entertainmenthub719
    @entertainmenthub719 3 роки тому +4

    *പിന്നീട്‌ ഇറങ്ങിയ Malayalam Movie ജൂണിലും JUNE❤NOEL ആണല്ലോ* 😍😍😍😍❤❤❤❤

    • @Being_hu_men
      @Being_hu_men 3 роки тому +3

      ഇതിലെ നായകൻ ആണ് ജൂൺ മൂവിയിലെ ഒരു സ്ക്രിപ്റ്റ് writer

  • @mariyamshafnas6287
    @mariyamshafnas6287 7 років тому +3

    Nalle verity short film not lyk other😍😍😍 gud feel and NYC acting😘😘I lyk her home😌😉

  • @ss-im4ts
    @ss-im4ts 6 років тому +14

    Ente ponno....chechi and chettan adipoli....pwolichu.....
    😅😅😅

  • @rahulrakku
    @rahulrakku 7 років тому +7

    Such a cute one!!! Aww!!!

  • @krishnapriyakp8237
    @krishnapriyakp8237 5 років тому +3

    enna oru feel....😘😘😍😍 ithipo 6 amathe thavannya kannunnee pinne aa veedum adipowllii enth bangyaa kannan😘😘😘

  • @K.o.c.h.i.k.a.a.r.a.n
    @K.o.c.h.i.k.a.a.r.a.n 7 років тому +10

    Nannaayittunnd..
    DNS, BGM & DOP bhaaviyunnd..

  • @rinshanrichu902
    @rinshanrichu902 7 років тому +3

    Thepp matramann short film patiya theme ennu vijarichorunavark pattiya marupadi. Korenalk shesham oru nalla romantic short film hats off team

  • @Prasanthbaburaj
    @Prasanthbaburaj 7 років тому +5

    Feeling good after watching this film. Superb story with good bgm and ambience... Great work guyss 👏👍

  • @DharmalingamValaguruitinfo
    @DharmalingamValaguruitinfo 7 років тому +6

    Congratulations to your team. I loved this script. Nice background score music. Keep rock your way... All the best.

  • @aparnanarayan6248
    @aparnanarayan6248 7 років тому +13

    It's the most beautiful short film I've ever seen..I just loved the actors . Kudos to all the team members who have made this amazing film...

  • @mintcelebrate
    @mintcelebrate 5 років тому +12

    June ena name athile lle sng bgm keatapol oru connection thoni... Thettiyila... ifthi &director 👌👌👌👌👌