Ellam Sheriyakum - Malyalam Full Movie - Siddique, Rajisha Vijayan, Asif Ali

Поділитися
Вставка
  • Опубліковано 6 лют 2025
  • Ansi, the daughter of a politician, marries Vineeth, a political worker. What happens when Vineeth makes a smart political move that could threaten his relationship with his father-in-law?

КОМЕНТАРІ • 689

  • @anusreevs6491
    @anusreevs6491 28 днів тому +106

    എന്നെപ്പോലെ 2025 ഈ സിനിമ കാണുന്നവർ ഉണ്ടോ ❤️❤️❤️

    • @snj6663
      @snj6663 11 днів тому

      sss

    • @vishnuvishnuks882
      @vishnuvishnuks882 9 днів тому

      Njanund but eee movie nerathe kandathaan ennnalum onnoode kandu adipwoli ❤enik personal eee movie bayankara ishttaaayi ASIF ALI Athukond maathram😘😘

    • @lavygeorge596
      @lavygeorge596 7 днів тому

      Yes habibi

    • @sofiyahashir9427
      @sofiyahashir9427 7 днів тому

      Yes

    • @jobijohnson5999
      @jobijohnson5999 7 днів тому +1

      Njanum❤

  • @keralagreengarden8059
    @keralagreengarden8059 2 місяці тому +32

    രാഷ്ടീയം കുത്തി നിറച്ച ഈ പടത്തിനെ ഇത്രയും മനോഹരമാക്കിയ സംവിധായകനെ എത്ര പ്രശംസിച്ചാലും മതി വരുകയില്ല❤🎉❤🎉 .അടിപ്പൊളി പടം😂😂😂. ആശംസകൾ. (കമൻ്റ് നോക്കി പടം കാണുന്നവർക്ക് ധൈര്യമായി കാണാം😊😊😊 )

  • @monishamoni336
    @monishamoni336 5 місяців тому +142

    എനിക്ക് ആസിഫ് ഇക്കയെ ഒരുപാട് ഇഷ്ട്ടം ആണ് ഒരു സിനിമ പോലും ഞാൻ കാണാതിരിക്കില്ല ഇപ്പോൾ ഇത് കാണാൻ പോകുന്നു ❤️❤️❤️❤️❤️

    • @shahidha1575
      @shahidha1575 3 місяці тому +1

      Njanum aganeyanu bhayankara ishtamanu ashifaliye ellam filim um kanarund😂❤❤

  • @Samiz_abdu
    @Samiz_abdu Місяць тому +7

    2025ഇൽ കാണുന്നവരുണ്ടോ 😁

  • @Unni_mayaahh
    @Unni_mayaahh 5 місяців тому +60

    Good message ❤️ ഇനി പുതിയ തലമുറയുടേതാണ്......പുതിയ തലമുറ വരും എല്ലാം ശെരിയാകും ❤️❤️

  • @HameedlailaAp
    @HameedlailaAp 6 місяців тому +101

    സിദ്ദീഖ്, ബേസ്റ് ആക്ടർ❤
    ഈ,പടം,കാണാതെ,പോകരുത്,
    ആസിഫ് എങ്ങ്, സൂപ്പർ സ്റ്റാർ
    ❤❤❤❤

  • @SureshKumar-b1g2i
    @SureshKumar-b1g2i 2 дні тому

    இதே மாதிரி கண்டினியூ புது புது படமா போடுங்க மலையாள படங்கள் 👌👌👌👌

  • @vijayannair1181
    @vijayannair1181 3 місяці тому +8

    ഒരു നല്ല സിനിമ ഒരു നല്ല സന്ദേശം എല്ലാത്തരത്തിലും വെരി ഗുഡ് 👍👍👍

  • @akbaraliali7670
    @akbaraliali7670 2 місяці тому +4

    നല്ലസിനിമ കണ്ടിരിക്കാം അവസാനം നന്നായി ട്ടുണ്ട്
    ഇങ്ങനെ വേണം രാഷ്ട്രീയ നേതാവ് ചിന്തിക്കേണണ്ട ത് 👌🏻

  • @jijimolvj8823
    @jijimolvj8823 5 місяців тому +24

    Itharam cenemakal കാണുമ്പോൾ കൊതിച്ചുപോകുന്നു ഇങ്ങനൊരു രാഷ്ട്രീയ നേതാവ് ജനിച്ചെങ്കിലെന്നു

  • @prasanthkrishnanrs8582
    @prasanthkrishnanrs8582 5 місяців тому +160

    കണ്ട് തീർന്നപ്പോൾ മനസ്സിൽ തോന്നിയ അഭിപ്രായം "ഒരു നല്ല സിനിമ " എന്നതാണ്.
    അണിയറ പ്രവർത്തകർക്ക് ആശംസകൾ...

  • @VivekAppu-f6b
    @VivekAppu-f6b Рік тому +26

    നല്ല ഒരു കുടുംബം ♥️സിനിമ

  • @ABHISHEK-sf9sm
    @ABHISHEK-sf9sm Місяць тому +16

    2025 illkanunavar indo🙆🏻‍♂️

  • @Amx-Ami
    @Amx-Ami 5 місяців тому +54

    നല്ല സിനിമ... ധൈര്യമായി കണ്ടോളൂ 💯💯💯💯

  • @ShakiraKk-e6s
    @ShakiraKk-e6s 28 днів тому +5

    2025 ൽ കാണുന്നവർ ഉണ്ടോ

  • @jinipreeth
    @jinipreeth 5 місяців тому +107

    August 19 ഇപ്പോഴാണ് ഞാൻ ഈ മൂവി കണ്ടു കഴിഞ്ഞത്. മനസ്സിന് ഒത്തിരി സന്ദോഷം നൽകിയ സിനിമ. എനിക്ക് ഒരുപാട് ഇഷ്ടായി. നിങ്ങൾക്കും ഉറപ്പായിട്ടും ഇഷ്ടപെടും. ധൈര്യമായി കണ്ടോളു ❤❤❤❤❤❤

    • @saisandhya073
      @saisandhya073 5 місяців тому +1

      Aparna kkum..aasifinu..Sughayi... ninte 350... kettiyole du theerhu..

    • @avarniya916
      @avarniya916 4 місяці тому

      ധൈര്യത്തിനു ഒരു കുറവുമില്ല 😂

    • @jinipreeth
      @jinipreeth 4 місяці тому

      @@avarniya916 😏

    • @sajithafiroz6472
      @sajithafiroz6472 4 місяці тому

      Nice movie

  • @aaradhyasworld1990
    @aaradhyasworld1990 5 місяців тому +75

    അടിപൊളി സിനിമ ഇതുപോലെ നമ്മുടെ രാഷ്ടീയക്കര്‍ ചെയ്യ്തിരുനെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു,,,,

  • @Safwan_2006
    @Safwan_2006 2 місяці тому +3

    I am very satisfied to watch this movie ❤

  • @umashiju5223
    @umashiju5223 5 місяців тому +161

    പ്രിയപ്പെട്ട കൂട്ടുകാരെ വളരെ നല്ല സിനിമ ആണ്...ധൈര്യമായ് കണ്ടോളു

  • @mridulasajin3619
    @mridulasajin3619 5 місяців тому +5

    Innanu kaanunnathu ea movie....
    Sprrrr...oru feel good movie❤❤❤❤

  • @nafiashafeeq2432
    @nafiashafeeq2432 5 місяців тому +21

    Excellent movie 👏👏

  • @Andrea-tq6tj
    @Andrea-tq6tj 5 місяців тому +13

    വളരെ നല്ല സിനിമ, ധൈര്യമായി കണ്ടോളു 👍🏻👍🏻👍🏻👍🏻👍🏻

  • @muraliperiyal3366
    @muraliperiyal3366 6 днів тому

    Asphali great actor 👏 beautiful creation very proudest

  • @-shafna-chippu2901
    @-shafna-chippu2901 5 місяців тому +4

    😍😍 ഒത്തിരി കാലത്തിനു ശേഷം ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടു 😍♥️♥️

  • @MollyKunnan-jc8ub
    @MollyKunnan-jc8ub 5 місяців тому +29

    നല്ല ഫിലിം രാഷ്ട്രീയമൊന്നും എനിക്ക് അറിയില്ല എന്നാലും രാഷ്ട്രീയ മുതച്ചന്മാർ വീട്ടിൽ ഇരിക്കട്ടെ പുതിയ തലമുറ വരട്ടെ

  • @3dmenyea578
    @3dmenyea578 28 днів тому

    Super movie👌👌👌👌👍👍👍👍
    Asif Rejisha acting performance 🎉🎉🎉👌👌👍
    Aa palleelachane abinayippichathil ❤❤❤ wallah...super

  • @vipin_kurinji
    @vipin_kurinji 5 місяців тому +20

    ഓഗസ്റ്റ് 15ന് 9.00pm ന് ഞാൻ കണ്ടു കഴിഞ്ഞു... സൂപ്പർ മൂവി ❤️❤️❤️❤️

  • @sheejaaneesh3957
    @sheejaaneesh3957 5 місяців тому +6

    Super Movie ❤️❤️❤️

  • @vipin_kurinji
    @vipin_kurinji 5 місяців тому +411

    2024ലിൽ കാണുന്നവർ

  • @JinishaVishnu
    @JinishaVishnu Місяць тому +6

    2025 kaannunnar undoo 😊

    • @muhammedanas5199
      @muhammedanas5199 Місяць тому

      പടം എങ്ങെനെ... ഞാൻ കാണാൻ പോവുന്നു

    • @JinishaVishnu
      @JinishaVishnu Місяць тому +1

      @muhammedanas5199 supper aanuuu 😊

    • @padmasini1
      @padmasini1 13 днів тому

      Yes

  • @kidszone6050
    @kidszone6050 6 днів тому

    Valare nalla oru movie ❤

  • @Poombatta12
    @Poombatta12 5 місяців тому +74

    കമന്റ് നോക്കിയിട്ട് ആണ് സിനിമ കാണുന്നത്...
    ഇത്‌ കണ്ടേക്കാം

  • @ManojMs-zt5nk
    @ManojMs-zt5nk Місяць тому +2

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ പടം

  • @madhurammadhuryam1246
    @madhurammadhuryam1246 3 дні тому

    നല്ല സംവിധാനം
    നല്ല സന്ദേശം
    നല്ല രാഷ്ട്രീയം

  • @SalahArz
    @SalahArz 5 місяців тому +42

    സിദ്ദിഖ് സാറേ നിങ്ങളാണ് യഥാർഥ നടൻ❤❤

  • @mishajoseph4603
    @mishajoseph4603 5 місяців тому +18

    Siddique, a seasoned actor.
    Super movie

    • @mathewjohn1666
      @mathewjohn1666 4 місяці тому

      Hmmm athe athe nalla onnatharam actor🐓

  • @Varshanandhan1
    @Varshanandhan1 2 місяці тому +1

    Njan kanditund kozhappalla padam but en nenjile song 🖤
    Pinne rajeesha💜asif valareyisttamulla jodiyan👍🏻

  • @lathikak4358
    @lathikak4358 8 днів тому

    Nalla film...😊

  • @SkmvnTkms
    @SkmvnTkms 4 місяці тому +3

    സിദ്ദിക്ക് എന്ന വൃത്തികെട്ടവൻ്റെ orginal സ്വഭാവം ആണോ എന്ന് തോന്നിപ്പോയി. ഈ സിനിമ കണ്ടപ്പോൾ അതിലെ സ്ത്രീകൾ സുരക്ഷിതരായിരുന്നോ എന്നും ചിന്തിച്ചു.
    സിനിമ വളരെ നല്ലതാണ്.

  • @sreekalap9809
    @sreekalap9809 5 місяців тому +2

    Manasu nirayunna cinema ❤

  • @febnasherin5110
    @febnasherin5110 5 місяців тому +4

    ❤Super feel-good movie
    Dhairyayitt kando

  • @sojibiju7951
    @sojibiju7951 5 місяців тому +9

    ഒത്തിരി നല്ല സിനിമ

  • @athenasherin6758
    @athenasherin6758 5 місяців тому +3

    സൂപ്പർ. പിടിച്ചിരുത്തും നല്ല സന്ദേശവും. താങ്ക്സ് 😊

  • @BinoyPonnaykal
    @BinoyPonnaykal 5 місяців тому +2

    തുടക്കം കണ്ടപ്പോൾ എങ്ങും എത്തില്ല എന്ന് തോന്നി പക്ഷേ അവസാനം അതി ഗംഭീരം

  • @sairasajana6074
    @sairasajana6074 4 місяці тому +1

    അവസാനം എല്ലാം ശരിയായി..... Nice movie... 🥰🥰🥰

  • @bp7225
    @bp7225 5 місяців тому +2

    Soooo nice movie...., relevant, and beautifully directed... Congrats to the crew🙏

  • @pramodpranavam4095
    @pramodpranavam4095 4 місяці тому +1

    adya pakuthi kazhinhappol padam athinte level mari....super

  • @anittajoy35
    @anittajoy35 5 місяців тому +1

    Nalla oru movie ❤

  • @arunaprasad1593
    @arunaprasad1593 5 місяців тому +2

    സൂപ്പർ🎉🎉🎉🎉

  • @SulaikhaUmmer-j5b
    @SulaikhaUmmer-j5b 5 місяців тому +6

    The best actors united ❤

  • @thrirose...4166
    @thrirose...4166 5 місяців тому +3

    നല്ല സിനിമ 👌🏻👌🏻👌🏻ഒരുപാട് ഇഷ്ട്ടം ആയി 💯💯💯💯💯💯❤️❤️❤️

  • @babutk7607
    @babutk7607 5 місяців тому +20

    ഒരു സഖാവേ എന്താണ് എന്നു ഈ സിനിമ യിലൂടെ ആസിഫ് അലി നമ്മൾ ക്കു അഭിനയത്തിലുട കാണിച്ചു തരുന്നു നല്ല ഒരു കഥ യും. കഥ പാത്രങ്ങളും 👍🏻

  • @basheerp.b9950
    @basheerp.b9950 5 місяців тому +2

    One of the best political movie, Asif Ali very good performance, God bless you.

  • @sujithkumar4537
    @sujithkumar4537 5 місяців тому +3

    നല്ല സിനിയ👍👍

  • @manjurajendran9179
    @manjurajendran9179 Місяць тому

    😍😍😍😍😍😍😍😍😍😍😍നല്ല സിനിമ ❤

  • @sumayameera
    @sumayameera 5 місяців тому +1

    Feel good ❤movie.....just watched 🎉it

  • @rudrasha-uo1fh
    @rudrasha-uo1fh 5 місяців тому

    Good movie..Asif,siddique ,rajisha, super movie ❤❤❤

  • @sijijomon3524
    @sijijomon3524 5 місяців тому +1

    അടിപൊളി സിനിമ 🌹🌹🌹

  • @RahidRahid-h1s
    @RahidRahid-h1s 5 місяців тому +23

    18/08/24 sunday 11:05 AM കാണുന്നു 🥰🥰

  • @lailasalim7624
    @lailasalim7624 5 місяців тому +12

    ഞാൻ ആദ്യം കമന്റ്സ് നോക്കട്ടെ എന്നിട്ട് കാണണോ എന്ന് തീരുമാനിക്കാം 🥰🥰

  • @skentertainments4709
    @skentertainments4709 5 місяців тому +2

    സൂപ്പർ സിനിമ ആസിഫലി 🥰🥰🥰ഇഷ്ടം

  • @ashaashok1084
    @ashaashok1084 Місяць тому

    Super movie oru rastriya cinema ethraeum manoharamayi ngangalkke sammanicha ethintae Ella aniyarapravartharkkum abhinandthanangal

  • @shijuvallipadikkalshiju7327
    @shijuvallipadikkalshiju7327 5 місяців тому +4

    Super movie 22 .08 .24 watching😊

  • @A.I.M_108
    @A.I.M_108 4 місяці тому +2

    One of the best movie, but, ഇത് ആരും വല്ലാതെ കാണില്ല
    കാരണം ചിലരുടെ രാഷ്ട്രീയത്തെ ബാധിക്കും

  • @sumapradeep3636
    @sumapradeep3636 5 місяців тому +2

    നല്ല സിനിമ ...😊

  • @RemyaS-m7u
    @RemyaS-m7u 5 місяців тому +16

    ആസിഫ്അലി 🥰🥰🥰🥰

  • @aamyzjags9433
    @aamyzjags9433 5 місяців тому +2

    Nalla movie❤

  • @ShihabK-r2p
    @ShihabK-r2p 5 місяців тому +1

    Adipoli movie ❤

  • @rajeshkuttan2474
    @rajeshkuttan2474 5 місяців тому

    സൂപ്പർ ഫിലിം 👌🏼👌🏼👌🏼

  • @rejinamajeed3769
    @rejinamajeed3769 2 місяці тому

    Good message 👍

  • @SindhuJomon-kx6fc
    @SindhuJomon-kx6fc Рік тому +1

    super movie

  • @fahadcraftart2431
    @fahadcraftart2431 5 місяців тому

    നല്ല ഒരു സിനിമ ❤️🥰👍🏻👍🏻

  • @susminsuresh8040
    @susminsuresh8040 5 місяців тому +8

    Best Jodi: Rajisha and Asif Ali ❤❤❤❤

  • @sajnas2414
    @sajnas2414 5 місяців тому +1

    Super movie i like it🙂

  • @VishnuSatheesan-n8u
    @VishnuSatheesan-n8u 10 днів тому

    സൂപ്പർ. മൂവി 👍👍👍👍❤️❤️❤️❤️

  • @AbdulSalam-ox6gy
    @AbdulSalam-ox6gy 5 місяців тому +1

    കൊള്ളാം 👌👌👌

  • @JasheeraVB
    @JasheeraVB 5 місяців тому +1

    ഒരു രക്ഷയും ഇല്ല.. കലക്കൻ മൂവി ♥️♥️

  • @Styleswiththangu
    @Styleswiththangu 14 днів тому +1

    2025 il കാണുന്നവർ indo

  • @Hanna-uu3hb
    @Hanna-uu3hb 5 місяців тому +5

    21/8/24 ന് കാണുന്നു time 1.30🥰🥰🥰🥰🥰🥰

    • @sinan3382
      @sinan3382 5 місяців тому

      Time 3:09😂

  • @vidhusekhar4845
    @vidhusekhar4845 9 днів тому

    ക്ലൈമാക്സ് സൂപ്പർ.

  • @Vineethvc
    @Vineethvc 5 місяців тому +2

    സൂപ്പർ ❤️

  • @MumthasSudheer-rs5tw
    @MumthasSudheer-rs5tw 5 місяців тому +2

    ഞാൻ 20/8/2024 ൽ കാണുന്നു. നല്ല സിനിമ. ഒരുപാടിഷ്ട്ടായി ❤️❤️❤️❤️❤️🥰

    • @MumthasSudheer-rs5tw
      @MumthasSudheer-rs5tw 5 місяців тому +1

      സോറിട്ടോ, 19/82024 ൽ കാണുന്നു 🙏🏻

    • @Pathuhhh.18
      @Pathuhhh.18 5 місяців тому +1

      ​@@MumthasSudheer-rs5twsameeee😅

  • @shakkeelakt2532
    @shakkeelakt2532 5 місяців тому +2

    Super movie 👌🏻super songs

  • @soumyasudhi7805
    @soumyasudhi7805 5 місяців тому +2

    Super ❤❤❤

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 5 місяців тому +1

    സൂപ്പർ സിനിമ 👍

  • @preethat2405
    @preethat2405 Місяць тому

    Soooooooooppppppeeerr ❤❤❤❤

  • @jeyachandranm2738
    @jeyachandranm2738 5 місяців тому +1

    அருமையான படம்

  • @Nejlaneju
    @Nejlaneju 5 місяців тому +25

    പിന്നെന്തേ song ട്യൂൺ കേട്ടപ്പോൾ പെട്ടെന്ന് ഏതോ പാട്ടിൻ ഈണം song ഓർമ വന്നു ❤🥰

  • @manojchemboth7337
    @manojchemboth7337 5 місяців тому +1

    എല്ലാം ശരിയാകും❤ Super പടം❤

  • @renjiraju6135
    @renjiraju6135 5 місяців тому +2

    25.08.2024❤️🥰🦋 ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ❤

  • @sajankp918
    @sajankp918 5 місяців тому +3

    Nalloru padam orupadu naalaayi inganathe nalla padangal kanditt Sidhikk sarum Aasifaliyum thakarthabhinayichu

  • @Sumayyaali2801
    @Sumayyaali2801 5 місяців тому

    Njanum ippazhan kandath.valare ishtappetta movie.asifine vallathe snehicha movie.

  • @SwapnarjSwapnarj
    @SwapnarjSwapnarj 5 місяців тому +19

    ഹായ്🥰 കമന്റ് സ് നോക്കി മാത്രം സിനിമ കാണുന്നയാളാണ് ഞാൻ.. ഇത് കാണാൻ പോകുവാണ്. എന്നും ആസിഫ് അലിയുടെ വലിയൊരുഫാൻ ആണ്... ഒത്തിരി ഇഷ്ടാണ് ഈ നടന്റെ സിനിമ കാണാൻ... കമന്റ്സ് എല്ലാം പോസിറ്റീവ് ആണ്, അതുകൊണ്ട് കാണാൻ പോകുന്നു... കണ്ട് കഴിഞ്ഞിട്ട് അഭിപ്രായം പറയാ മേ😄😄🥰🥰 25/ 8/ 2024 Sunday😄😄

    • @RKR1978
      @RKR1978 5 місяців тому

      ?

    • @SwapnarjSwapnarj
      @SwapnarjSwapnarj 5 місяців тому

      @@RKR1978 എന്താണ്

    • @RKR1978
      @RKR1978 5 місяців тому

      @@SwapnarjSwapnarj your opinion about this movie

  • @MrSiyad007
    @MrSiyad007 5 місяців тому +1

    നല്ല സിനിമ ❤

  • @hafir4726
    @hafir4726 5 місяців тому +7

    Nice movie....second half z superb....👍👍

  • @subairsahira8536
    @subairsahira8536 5 місяців тому +39

    കമന്റ്സ് ഫുൾ പോസിറ്റീവ് അപ്പൊ ഒന്ന് കണ്ടുകളയാം ❤

  • @anamikaavanthika9282
    @anamikaavanthika9282 5 місяців тому +1

    Super🎉🎉🎉🎉🎉🎉❤❤❤❤❤❤🎉😮😮😮😮🎉

  • @ardhrasajeesh1294
    @ardhrasajeesh1294 5 місяців тому +4

    Suuuuper movie🎉

  • @Abhiz613
    @Abhiz613 6 місяців тому +4

    Nice movie ❤

  • @roymonck9804
    @roymonck9804 3 місяці тому

    Super, I like it.