ഒരു കാര്യം അറിയില്ലെകിൽ അത് അറിയില്ല എന്നു പറഞ്ഞാൽ പോരെ അതിനു ഈ രജിഷ എന്തിനാ ഇത്ര over acting കാണിക്കുന്നേ 🙄 anyway anikha's behavior was much batter than rejisha in this interview ❣️
രജിഷ ഇങ്ങനെ സംസാരിക്കാൻ മാത്രം anchor മോശമായി ഒന്നും പറന്നതായി എനിക്ക് തോന്നുന്നില്ല. വൈരാഗ്യം കൊണ്ട് സംസാരിക്കും പോലെ വളരെ മോശം. സിനിമയെ കുറിച് ചോദിക്കുമ്പോഴും ഇങ്ങനെ behave cheyyamo? Anikaye pukazhthi samsarikkumbol theere pidikkunnillenn thonnunnu
ഇതിന് ഞങ്ങടെ നാട്ടിൽ "കൊക്ക പറയുക " എന്ന് പറയും.... നിങ്ങൾ വെറും ഒരു സിനിമ നടി മാത്രമാണ്.... interviewer സിനിമ വിശേഷങ്ങൾ ചോദിക്കുമ്പോൾ അതിന് ഉത്തരം നല്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ interview ഇൽ പങ്കെടുത്തത്, അതിനുപകരം അദ്ദേഹത്തോട് അങ്ങോട്ട് കൊക്ക പറയുകയാണ്.... ഇതിൽ rajisha "തെലുങ്ക് അല്ല തെലുഗു ആണ്" എന്ന് പറയുന്നുണ്ട്.... തെലുങ്ക് എന്നാണ് മലയാളത്തിൽ പറയുക.interviewer correct ആയിട്ടാണ് പറഞ്ഞത്.... മൊത്തത്തിൽ പറയുകയാണെങ്കിൽ അഹങ്കാരം, over confidence, പിന്നെ ഒരാളോട് എങ്ങനെ പെരുമാറണം എന്നുള്ളത് അറിയില്ല..... Give respect and take respect
@@Jish2024 സുഹൃത്തേ നിങ്ങൾ പറഞ്ഞു വരുന്നത് തെലുങ്ക് എന്ന വാക്ക് wrong ആണ് എന്നാണോ.....with respect to Kerala people,usage of the word തെലുങ്ക് has been used since long.....ഈ ഒരു ഇന്റർവ്യൂ മലയാളം audience കാണുന്നത് ആണ്.... So there is nothing wrong in saying തെലുങ്ക് ..... Say for eg....In casual talks,we say "ആ തെലുങ്ക് പടം കൊള്ളായിരുന്നു"....and not "ആ തെലുഗു പടം കൊള്ളായിരുന്നു"..... This is also a casual interview and not formal...And Rajisha cannot say that തെലുങ്ക് is wrong...... മലയാളികൾ തെലുഗു എന്നതിനേക്കാൾ തെലുങ്ക് എന്നാണ് കൂടുതൽ ഉപയോഗിക്കാറ്....
@@Itsyouryichoppo123 it’s not about Rejisha or anyone . For you understand I gave u an example of uschoool. My parents says uschoool for the past 50 years 70 yrs like many or most of malayalis. Does that mean it’s right. Now reg Telugu, if u want to know the proper pronounciation of a language name, u should ask the people that speaks that particular language. U can’t says in Malayalam it’s Telunku. I worked in Vishakaptanam for a a very long time. If u ask a north Indian he will saw Mallyaallamm. Do you think it’s ok. It’s fine if he can’t pronounce the way it is, but can’t just change the entire name and say yes we malayalis say it’s telunku. Please understand everything we have been practising is not right.
ഒരു വ്യക്തിയോട് മാന്യമായി പെരുമാറാൻ ആണ് ആദ്യം പഠിക്കേണ്ടത്. Anchor അദ്ദേഹത്തിന്റെ ജോലി ആണ് ചെയ്യുന്നത്, അതിന് വെറുതെ ആവശ്യം ഇല്ലാതെ ചൊറിയുകയാണ് Rejisha.ഒരു വ്യക്തിയെ ആവശ്യം ഇല്ലാതെ പരിഹസിക്കുന്നത് മാന്യമായ ഒരു കാര്യം അല്ല.അദ്ദേഹത്തിന്റെ patience 👏👏👏👏👏
Anchor 2 പേർക്കും equally ആണ് Respect കൊടുക്കണത് But without a thing Rajisha is Disrespecting him. Anikha is giving same Respect for him. atleast as a Human she really have to give him that Respect. Anchor ചോദിച്ച ഒരു ചോദൃവും Personal Questions ആയിട്ട് എനിക്ക് തോന്നീട്ടില്ല.This is in my opinion....!!!🖤
Last ഇത്രേം പറഞ്ഞത് പോരെ ഇനിയും ഞാൻ പറയാണോന്നു.. ഇത് നിങ്ങളുടെ പടം ആണ് അത് വിജയിക്കേണ്ടത് നിങ്ങളുടെ ആവശ്യം ആണ്.. അതുകൊണ്ട് ഒന്നോ രണ്ടോ വട്ടം പറഞ്ഞുന്നു വെച്ച് ഒരു കുഴപ്പവുമില്ല അങ്ങിനെ പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പിന്നെ ഈ പരിപാടിക്ക് വരരുത്.
Best part from 27:30 ....Last anikede aa dialogue + anchor nte support 27:54 make the whole interview interesting. Athil rajeesha uff fully teernnu 😂😂😂 veenidath kidann urundath mansilayathe illa ......... ithilum valuth ini kittan indenn tonunilla 😆 Anchor was so humble....... and Anika also well answered the questions without irritating.......
എപ്പിസോഡിന്റെ എണ്ണം കൂട്ടാൻ ആരെയെങ്കിലും ഒക്കെ വിളിച്ചു കൊണ്ടിരുത്തുമ്പോൾ ഇങ്ങനെ സംഭവിക്കും. മാന്യമായ ചോദ്യങ്ങൾക്ക് പോലും ആറ്റിട്യൂട് കാണിക്കുക, prejudice ആയി മറുപടി പറയുക. അവരുടെ സിനിമയുടെ വളർച്ചക്ക് സഹായിക്കുന്ന ഒരു പരിപാടി ആണ്. അവർക്ക് അഭിനയം എന്നത് പോലെ ഇന്റർവ്യു ചെയ്യുക എന്നത് ആ ചെറുപ്പക്കാരന്റെ ജോലി ആണ്. റെസ്‌പെക്ട് വേണം എന്ന് പറയുന്നവർ അത് കൊടുക്കാനും പഠിക്കുക. തീർത്തും ലജ്ജാകാരം. ഒരുകണക്കിന് പൊതുജനത്തിന് ഇതൊരു വാണിംഗ് ആണ് ഇത് പോലുള്ളവരുടെ സിനിമയുടെ പോസ്റ്റർ പോലും കാണാതിരിക്കണം എന്ന തീരുമാനം എടുക്കാൻ സഹായിക്കും.
അനിഘയോട് എന്തിനാ രജിഷയ്ക്ക് അസൂയ തോന്നേണ്ട കാര്യം അതിനും വേണ്ടി എന്ത് പ്രത്യേകത ആ അനിഖയ്ക്ക് രജിഷയെക്കാൾ ഉള്ളത് നേരെ ചൊവ്വേ ഒരു നല്ല film പോലും illa childshich ആക്ടർ ആയി act ചെയ്ത മൂവി ഒക്കെ കൊള്ളാം ആയിരുന്നു നായിക ആയിട്ട് ഒന്നും ഒട്ടും കൊള്ളില്ല bt രജിഷ എത്രയോ നല്ല movie ചെയ്തേക്കുന്നു
An actor who came for an interview should keep some respect to the interviewer... She also initiated her carrier as an interviewer... No need to insult them....
Well said.. She is not willing to answer any of the questions even the last question about the movie... She seems to be over confident.... Whatever the movie gud or bad if someone came to attend an interview they should cooperate with interviewer as it is the part of promotion
@@creativegallery748 That does not mean you take liberties especially if the other person isn’t feeling it. Rajisha here is with a younger actress and this guy is addressing her as if she works with him.
Rajisha seems insecure about Anikha. Anikha used to pull the same attitude in every other interview, but Rajisha is trying to camouflage her insecurities and that came out weirdly rude! More like she is trying to cope up with the elegance Anikha holds.
Rajisha ithupole ulla questions onnum annu suriya musicil ullapol onnum choichittila.. May be she knows the how the media creating issues with click byte and captions..so well she handle each and every questions.
അവതാരകരെ പുച്ഛത്തോടെയും പരിഹാസത്തോടെയും ഒക്കെ പെരുമാറുന്ന രീതി രജിഷ മുതൽ മമ്മൂട്ടി വരെ പല celebrities ലും കണ്ടിട്ടുണ്ട് ... അവർ എത്ര provok ചെയ്താലും അവതാരകർ ക്ഷമിച്ചും സഹിച്ചും പെൺകുട്ടികൾ ആണേൽ കൊഞ്ചിയും പൊട്ടിയായും ഒക്കെ നിന്ന് ഇവരെ താങ്ങി നിൽക്കണം... ഈ രജിഷ വലിയ ബുദ്ധിജീവി കാണിച്ചിട്ട് ഒരു മനുഷ്യൻ എന്ന നിലയിൽ എങ്കിലും മുന്നിൽ ഇരിക്കുന്ന ആളെ respect ചെയ്യണ്ടേ... ജേർണലിസം പഠിച്ച കുട്ടിയുടെ മാധ്യമ ധർമം ഇതാണോ? അവതാരകാരും കുറച്ചുകൂടെ prepared ആയി വരിക, ഇന്റർവ്യൂസ് വെറുതെ ചളി വാരി എറിയൽ മാത്രം അല്ലാതെ കുറച്ചു കൂടെ smart ആകുക. മുന്നിലിരിക്കുന്ന ആളിനെക്കാൾ ഒട്ടും താഴെ അല്ല ഞാൻ എന്ന ബോധത്തോടെയും ധൈര്യത്തോടെയും interviews ചെയ്യുക...
I felt like Rejisha is insecure to be with Anikha😂 27:38 Telugu ennoke class eduthitt Kayyinu poyi😂 Rejisha comedy..Anikha score cheithu..And rejisha can’t accept Anikha Saying Telugu..epo promotion kazhinju vannathanenn paranju othuki😂😂
I have seen some comments stating that if it was Shine then the we call it mass and if it was a female artist it's "jaada" blah blah blah.... First of all the main point is Shine is an Alcoholic and he also attends interview while he is drunk and his nature is like that and I don't think he disrespected anyone when an anchor ask questions properly he also response it correctly and he doesn't disrespects anyone and if you want to compare Rajeesha's nature compare it with Mamooty not Shine he is the one who insults anchor and some fans call it as 'mass' and here Rajeesha was really insulting him and I also saw some people saying it's her boldness😂.God!!!! Nowadays insulting a person is also turned into boldness. Anika was way better than Rajeesha and seems more matured.🔥
I think what irked Rejisha is the anchor constantly referring to her as “thaan/ thante”- as if he is chuddy buddy with her. Will he ever talk to a Tovino or Asif Ali as “Thaan”.
രജിഷയുടെ ചില സമയത്തെ attitude കണ്ടാൽ ഇഷ്ടമില്ലാതെ അവിടെ കൊണ്ടിരുത്തിയതിന്റെ ദേഷ്യം തീർക്കുന്ന പോലെ ആണ്.അവർ ancher ആയിരുന്നതിന്റെ ആകാം gadhafiyod എല്ലാത്തിനും ഒരു പുച്ഛം പോലെ.
Correct njn ath note cheythu orupad per ithil rajisha interviewer ine insult cheyyynnu ennu paranju comment ittirikkunnu ee time il male actors athayath dhayan okke aayirunnenkil thung ennu paranju pokkiyene
മോശമായിട്ട് പെരുമാറുമ്പോൾ ഷൈൻ ടോമിനെയും ശ്രീനാഥ് ഭാസിയെയും അടക്കമുള്ളവരെ ആളുകൾ criticize ചെയ്തിട്ടുണ്ട്. നീ അത് മനഃപൂർവം കണ്ടില്ലാ എന്ന് നടിച്ചു whataboutery ഇറക്കിയത് രജിഷയെ ന്യായീകരിക്കാൻ ആണെന്ന് മനസ്സിലായി. Just ഫാനോളി things..
Look like Rajisha is having lot of ego issues in this interview. Unwanted irritations to almost all questions.interferring anika's replies.Being rude is not cool ❎❗️
രജിഷ എന്തൊരു സാഡിസ്റ്റ് ആണ്. ഒരു റസ്പെക്റ്റ് ഇല്ലാതെ ആ ആങ്കറെ അപമാനിക്കുവാണ്. ഇതൊന്നും അവൻന്റെ പേഴ്സണൽ ചോദ്യങ്ങൾ അല്ലല്ലോ. അവന്റെ ജോലിയുടെ ഭാഗം ആയിട്ട് എഴുതികൊടുത്ത ചോദ്യങ്ങൾ ആർട്ടിഫിഷ്യൽ ഇളിച്ചോണ്ട് ചോദിക്കൽ മാത്രല്ലേ വഴിയുള്ളു. സീരിയസ് ഇന്റർവ്യൂ ആയിരുന്നെങ്കിൽ ആരെങ്കിലും ഈ ഇന്റർവ്യൂ കാണുമോ 🥲
@adipolifwh മമ്മൂട്ടി ഒക്കെ അമ്മാവൻ വസന്തം ആണ്. അയാൾ സിനിമകളിൽ മാത്രമേ അപ്പ്‌ഡേറ്റ് ആയിട്ടുള്ളു. മാനസികനില ഇപ്പോഴും 70 കളിലാണ്. റേസിസ്സവും ബോഡിഷെയിമിങ്ങും ഒക്കെ ഉള്ള പഴയ ഒരു വസന്തം. അങ്ങേരെ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നവർ ഒന്നുകിൽ മതം തലയ്ക്കു പിടിച്ചവർ അല്ലെങ്കിൽ തലയിൽ 🔥ട്ടം നിറഞ്ഞവർ ആയിരിക്കും.
@@nandhu476 sathyam അപ്പോൾ ഇവരൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും but ഇവർ female ആയത് കൊണ്ടാണ് ഇവരെ ee boys gangs വലിച്ചു കീറുന്നത് equalitye പറ്റി പറയുന്ന boys ഇവിടെ കാണുന്നില്ല
Ee interview il rajisha ichiri over ayapole thonnunnu. Anikha samsarikkunnathinte idayil keri oru aavshyam illathe anchor ne trollan nokkunna pole. But ente opinion il anchor nalla questions ahn chothikkunnath
I love Rajisha but in this interview her attitude towards interviewer is somewhat brutal or bore.Usually I respect her words but this time Rajisha you are quite “over”👎🏼 Atleast oru manushyan enna pariganana enkilum kodukkamayirunnu.
രജിഷയും ഒരിക്കൽ anchor ആയിട്ട് ഇരിന്നിട്ടുണ്ട്... വന്ന വഴി മറക്കരുത്.. ആ അനിഘ ആണേൽ anchor എന്ത് ചോദ്യം ചോദിച്ചാലും പശു ചാണകം ഇടുന്ന പോലുള്ള expression...
Sambhavam recent scenario'le anchors korache adhikam provoking aane. But here he seems to be friendly or rather entertaining. Whereas she responded weirdly. Sathyam korache adhikam bore aayine. Athonde aanallo last aa kochu vare athe paranja pore paranju poyathe.
Acting il 'too young for that' onnila.. There is nothing wrong about doing a character of a 27yr old woman when you are in 18. Malik movie il Nimisha cheyta character vannirunel Rajisha cheyyila ennano? Athil half of the movie she is doing a character twice her age. And we never feel anywhere like Nimisha is too young for that character. That is what acting is.
Rajisha your being very childish all the interview she is behaving the same its being watched by millions of people not talking with your friend and your.also a actres maintain the discipline you guys should be very proud of this profession many people are not getting chance In cinema still dying and waiting outside to prove it
രജിഷയുടെ ഈ interview ഇലെ പെരുമാറ്റം ഇഷ്ടപ്പെടാത്തവർക്ക് like ചെയ്യാനുള്ള നൂൽ
എന്താ കുഴപ്പം
@@prajithkarakkunnel5482 ഏയ് ഒരു കുഴപ്പവുമില്ല
@@Itsyouryichoppo123 പിന്നെ എന്തിനാ ഈ കമന്റ്
@@prajithkarakkunnel5482 full video kaanu appo manasilavum
രജിഷ പറഞ്ഞതിൽ എവിടെയ തെറ്റ്....നല്ല matured ആയിട്ടുള്ള മറുപടികൾ തന്നെയായിരുന്നു...
ഒരു കാര്യം അറിയില്ലെകിൽ അത് അറിയില്ല എന്നു പറഞ്ഞാൽ പോരെ അതിനു ഈ രജിഷ എന്തിനാ ഇത്ര over acting കാണിക്കുന്നേ 🙄 anyway anikha's behavior was much batter than rejisha in this interview ❣️
രജിഷ ഇങ്ങനെ സംസാരിക്കാൻ മാത്രം anchor മോശമായി ഒന്നും പറന്നതായി എനിക്ക് തോന്നുന്നില്ല. വൈരാഗ്യം കൊണ്ട് സംസാരിക്കും പോലെ വളരെ മോശം. സിനിമയെ കുറിച് ചോദിക്കുമ്പോഴും ഇങ്ങനെ behave cheyyamo? Anikaye pukazhthi samsarikkumbol theere pidikkunnillenn thonnunnu
Avlde mele povo n pedyan
@@chinrishvlogs7952mele anallo..anikha etra munne filmil vannu.also alla major stars nte koode abhinayichu😊
ഇതിന് ഞങ്ങടെ നാട്ടിൽ "കൊക്ക പറയുക " എന്ന് പറയും.... നിങ്ങൾ വെറും ഒരു സിനിമ നടി മാത്രമാണ്.... interviewer സിനിമ വിശേഷങ്ങൾ ചോദിക്കുമ്പോൾ അതിന് ഉത്തരം നല്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ interview ഇൽ പങ്കെടുത്തത്, അതിനുപകരം അദ്ദേഹത്തോട് അങ്ങോട്ട് കൊക്ക പറയുകയാണ്.... ഇതിൽ rajisha "തെലുങ്ക് അല്ല തെലുഗു ആണ്" എന്ന് പറയുന്നുണ്ട്.... തെലുങ്ക് എന്നാണ് മലയാളത്തിൽ പറയുക.interviewer correct ആയിട്ടാണ് പറഞ്ഞത്.... മൊത്തത്തിൽ പറയുകയാണെങ്കിൽ അഹങ്കാരം, over confidence, പിന്നെ ഒരാളോട് എങ്ങനെ പെരുമാറണം എന്നുള്ളത് അറിയില്ല..... Give respect and take respect
True
സത്യം
Telugu ennathoru name anu athu eathu bhashayil paranjalum ore pronunciation avanam. It’s not telungu it’s clearly Telugu. Ithippo malayalathil nammalu usschoolu enna parayuka school ennalla ennu parayunna pole undallo.
@@Jish2024 സുഹൃത്തേ നിങ്ങൾ പറഞ്ഞു വരുന്നത് തെലുങ്ക് എന്ന വാക്ക് wrong ആണ് എന്നാണോ.....with respect to Kerala people,usage of the word തെലുങ്ക് has been used since long.....ഈ ഒരു ഇന്റർവ്യൂ മലയാളം audience കാണുന്നത് ആണ്.... So there is nothing wrong in saying തെലുങ്ക് ..... Say for eg....In casual talks,we say "ആ തെലുങ്ക് പടം കൊള്ളായിരുന്നു"....and not "ആ തെലുഗു പടം കൊള്ളായിരുന്നു"..... This is also a casual interview and not formal...And Rajisha cannot say that തെലുങ്ക് is wrong...... മലയാളികൾ തെലുഗു എന്നതിനേക്കാൾ തെലുങ്ക് എന്നാണ് കൂടുതൽ ഉപയോഗിക്കാറ്....
@@Itsyouryichoppo123 it’s not about Rejisha or anyone . For you understand I gave u an example of uschoool. My parents says uschoool for the past 50 years 70 yrs like many or most of malayalis. Does that mean it’s right. Now reg Telugu, if u want to know the proper pronounciation of a language name, u should ask the people that speaks that particular language. U can’t says in Malayalam it’s Telunku. I worked in Vishakaptanam for a a very long time. If u ask a north Indian he will saw Mallyaallamm. Do you think it’s ok. It’s fine if he can’t pronounce the way it is, but can’t just change the entire name and say yes we malayalis say it’s telunku. Please understand everything we have been practising is not right.
"ath paranja pore " aa koch ath polichu
ഒരു വ്യക്തിയോട് മാന്യമായി പെരുമാറാൻ ആണ് ആദ്യം പഠിക്കേണ്ടത്. Anchor അദ്ദേഹത്തിന്റെ ജോലി ആണ് ചെയ്യുന്നത്, അതിന് വെറുതെ ആവശ്യം ഇല്ലാതെ ചൊറിയുകയാണ് Rejisha.ഒരു വ്യക്തിയെ ആവശ്യം ഇല്ലാതെ പരിഹസിക്കുന്നത് മാന്യമായ ഒരു കാര്യം അല്ല.അദ്ദേഹത്തിന്റെ patience 👏👏👏👏👏
Rajisha was childish and arguing type
While anikha was matured and understanding
This not childish it's mannerless
Huge respect to anchor. ❤
അങ്ങേരുടെ ശബ്ദം പെണ്ണുങ്ങളെ കാണുമ്പോ മാറും 😂😂😂😂
Anchor 2 പേർക്കും equally ആണ് Respect കൊടുക്കണത് But without a thing Rajisha is Disrespecting him. Anikha is giving same Respect for him. atleast as a Human she really have to give him that Respect. Anchor ചോദിച്ച ഒരു ചോദൃവും Personal Questions ആയിട്ട് എനിക്ക് തോന്നീട്ടില്ല.This is in my opinion....!!!🖤
true bro 😑
@@youutube00shine aan kaniche enkil mass female actress ayth kond over
True...I too felt bad seeing the way she disrespected him
@@saji3673 shine ingane insult onnum ch6yllaaaaa
@@jeenaji1648 ഇതിൽ എന്താ കുഴപ്പം .
വളരെ നല്ല ചോദ്യംവും മറുപടിയുമല്ലേ..
Don't know what is healthy and unhealthy questions 🙄
Aa cheetanu nalla patience und enthayalum😌👍🏻
Enthinaa eppo evide negative adikunne ayalku problem illalo
@@adithyanandhakumar6182 aa interviewerine kandall manasilavum he's fed up..lastilott nalla disrespecful ayirunnu..
@@adithyanandhakumar6182 gethikedu. Ayalude joli ayal cheyuvalle..pavam
Are u Hyunlix shipper?? 😁me too
@@lids223 yess!! hyunlix and changlix shipper😘
രജിഷ വന്ന വഴി മറക്കരുത്. Star aayapppo Anchor നോടൊക്കെ ntha പുച്ഛം. Give respect and Take respect.
Rajisha is brutally insulting his questions!! That seems not fun
Exactly. Ragging sorts
Poda
അതെ ആങ്ക൪ടെ അണ്ണാക്കിൽ കൊടുത്തു!!!!!!
@Avanahja never 🤣 Aaru chythalum ithu thett thanneyanu. Mammooty ayalm shine aayalum
Yess!! It sounds so arrogant esp towards the end
Last ഇത്രേം പറഞ്ഞത് പോരെ ഇനിയും ഞാൻ പറയാണോന്നു.. ഇത് നിങ്ങളുടെ പടം ആണ് അത് വിജയിക്കേണ്ടത് നിങ്ങളുടെ ആവശ്യം ആണ്.. അതുകൊണ്ട് ഒന്നോ രണ്ടോ വട്ടം പറഞ്ഞുന്നു വെച്ച് ഒരു കുഴപ്പവുമില്ല അങ്ങിനെ പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പിന്നെ ഈ പരിപാടിക്ക് വരരുത്.
Rajeesha thinks she is mature, but anikha is truly matured ❤
She herself told it's Telugu n the next moment she told telung... 🤣🤣🤣
Athinentha
ഞാനും ശ്രദ്ധിച്ചു 😁
Our malayalis and tamilians call Telugu as Telungu 😂😂😂
True
@@Alpha-gu6dm Because she pointed out that it's wrong n she repeated the same the very next moment
Best part from 27:30 ....Last anikede aa dialogue + anchor nte support 27:54 make the whole interview interesting. Athil rajeesha uff fully teernnu 😂😂😂 veenidath kidann urundath mansilayathe illa ......... ithilum valuth ini kittan indenn tonunilla 😆 Anchor was so humble....... and Anika also well answered the questions without irritating.......
Thank You
നിങ്ങൾ ചെയ്യുന്ന ജോലി പോലെ anchor ഉം ഒരു ജോബ് ആണ് ചെയ്യുന്നത് അവരെയും ബഹുമാനിക്കാൻ പഠിക്കുക. രജിഷയെ ഇഷ്ടം ആയിരുന്നു ഇത് കണ്ടതോടെ അത് പോയി 👎
Sathyam she is my favourite but ippo🙄
എപ്പിസോഡിന്റെ എണ്ണം കൂട്ടാൻ ആരെയെങ്കിലും ഒക്കെ വിളിച്ചു കൊണ്ടിരുത്തുമ്പോൾ ഇങ്ങനെ സംഭവിക്കും. മാന്യമായ ചോദ്യങ്ങൾക്ക് പോലും ആറ്റിട്യൂട് കാണിക്കുക, prejudice ആയി മറുപടി പറയുക. അവരുടെ സിനിമയുടെ വളർച്ചക്ക് സഹായിക്കുന്ന ഒരു പരിപാടി ആണ്. അവർക്ക് അഭിനയം എന്നത് പോലെ ഇന്റർവ്യു ചെയ്യുക എന്നത് ആ ചെറുപ്പക്കാരന്റെ ജോലി ആണ്. റെസ്‌പെക്ട് വേണം എന്ന് പറയുന്നവർ അത് കൊടുക്കാനും പഠിക്കുക. തീർത്തും ലജ്ജാകാരം.
ഒരുകണക്കിന് പൊതുജനത്തിന് ഇതൊരു വാണിംഗ് ആണ് ഇത് പോലുള്ളവരുടെ സിനിമയുടെ പോസ്റ്റർ പോലും കാണാതിരിക്കണം എന്ന തീരുമാനം എടുക്കാൻ സഹായിക്കും.
I think Rajisha already knows the anchor that's why he s pulling his leg. But Gadafi seems really uncomfortable at the end.
രജിഷയ്ക്കു അനിഹയെ അങ്ങോടു പിടിക്കുന്നില്ല, ആ interview കാണുപ്പോഴേ അത് മനസ്സിലാകും, നല്ല കണ്ണുകടി ഒണ്ട് 😁😁😆
Sheaa
Sathyam
Ath sheriyanu & nalla bore ahnu alle
അനിഘയോട് എന്തിനാ രജിഷയ്ക്ക് അസൂയ തോന്നേണ്ട കാര്യം അതിനും വേണ്ടി എന്ത് പ്രത്യേകത ആ അനിഖയ്ക്ക് രജിഷയെക്കാൾ ഉള്ളത് നേരെ ചൊവ്വേ ഒരു നല്ല film പോലും illa childshich ആക്ടർ ആയി act ചെയ്ത മൂവി ഒക്കെ കൊള്ളാം ആയിരുന്നു നായിക ആയിട്ട് ഒന്നും ഒട്ടും കൊള്ളില്ല bt രജിഷ എത്രയോ നല്ല movie ചെയ്തേക്കുന്നു
ua-cam.com/users/shortsZbHwiaNqr6A?si=I5U1dzsS9oBA5cZn
An actor who came for an interview should keep some respect to the interviewer... She also initiated her carrier as an interviewer... No need to insult them....
Well said.. She is not willing to answer any of the questions even the last question about the movie... She seems to be over confident.... Whatever the movie gud or bad if someone came to attend an interview they should cooperate with interviewer as it is the part of promotion
If men speak like this it's thug life when women speak the same way then it's an insult,,,,,,hypocrisy at the peak!!!!!!!!
Ohhh Mammootty parayumbo thug. Actress parayumbo ahangari. Eneechu pode
They already know each other, watch 2:20
@@creativegallery748 That does not mean you take liberties especially if the other person isn’t feeling it. Rajisha here is with a younger actress and this guy is addressing her as if she works with him.
She corrected him when he said telungu and she made the same mistake at the very next moment😅
She said telugana
Gadhafi I love soo much, നമ്മളോട് മോശ० സമീപനമാണെങ്കിലു० അതിനെ പക്വതയോടെ നേരിട്ടതിന്❤
താനും ഒരു ആങ്കർ ആയിരുന്നില്ലേ. ഇഷ്ടമുള്ള നടി ആയിരുന്നു രജിഷ. ഈ ഒരു ഇന്റർവ്യൂ യിലൂടെ വെറുത്തു പോയി 👎👎👎👎👎👎👎
Huge respect for your(anchor) patience 👍💯
27.57 anikha ath polichh ❤️ rajisha interviewer ne ingane aakumbo anikhakk thanne enthopolle
i feel it
Atge
Rajisha seems insecure about Anikha. Anikha used to pull the same attitude in every other interview, but Rajisha is trying to camouflage her insecurities and that came out weirdly rude! More like she is trying to cope up with the elegance Anikha holds.
Anika is younger but she talk mature rajisha is elder but talk like unmtured
Rajisha pandu anchor ayirunnappol guest ithupole respond cheythal enthayirikkum sthithi? Gaddafi tried his best!
So??? Hero cheyyumbol aaha. Heroine cheyyumbol eehee
@@user-yk5lv8iw8x ithu aru cheythalum bore anu
@@pp84pp2000 Not really- we are not here to watch a morose interview. Part of the fun is keeping the conversation lively.
Rajisha ithupole ulla questions onnum annu suriya musicil ullapol onnum choichittila..
May be she knows the how the media creating issues with click byte and captions..so well she handle each and every questions.
അവതാരകരെ പുച്ഛത്തോടെയും പരിഹാസത്തോടെയും ഒക്കെ പെരുമാറുന്ന രീതി രജിഷ മുതൽ മമ്മൂട്ടി വരെ പല celebrities ലും കണ്ടിട്ടുണ്ട് ... അവർ എത്ര provok ചെയ്താലും അവതാരകർ ക്ഷമിച്ചും സഹിച്ചും പെൺകുട്ടികൾ ആണേൽ കൊഞ്ചിയും പൊട്ടിയായും ഒക്കെ നിന്ന് ഇവരെ താങ്ങി നിൽക്കണം... ഈ രജിഷ വലിയ ബുദ്ധിജീവി കാണിച്ചിട്ട് ഒരു മനുഷ്യൻ എന്ന നിലയിൽ എങ്കിലും മുന്നിൽ ഇരിക്കുന്ന ആളെ respect ചെയ്യണ്ടേ... ജേർണലിസം പഠിച്ച കുട്ടിയുടെ മാധ്യമ ധർമം ഇതാണോ?
അവതാരകാരും കുറച്ചുകൂടെ prepared ആയി വരിക, ഇന്റർവ്യൂസ് വെറുതെ ചളി വാരി എറിയൽ മാത്രം അല്ലാതെ കുറച്ചു കൂടെ smart ആകുക. മുന്നിലിരിക്കുന്ന ആളിനെക്കാൾ ഒട്ടും താഴെ അല്ല ഞാൻ എന്ന ബോധത്തോടെയും ധൈര്യത്തോടെയും interviews ചെയ്യുക...
I didn't like Rajisha's attitude in this interview
Anchor😍😍😍👌👌👌ഇപ്പോളത്തെ ജനറേഷൻ ഇത്രേം respect സ്ത്രീകൾക് കൊടുക്കുന്നുണ്ടല്ലോ waoo🎁🎁🎁🎁🎁great bro
Sthreekal ayond onum alla pulli anchor ayond. Ellarkum orupola respect sthreek prethyekich koodithal onumilla
I felt like Rejisha is insecure to be with Anikha😂 27:38 Telugu ennoke class eduthitt Kayyinu poyi😂 Rejisha comedy..Anikha score cheithu..And rejisha can’t accept Anikha Saying Telugu..epo promotion kazhinju vannathanenn paranju othuki😂😂
I have seen some comments stating that if it was Shine then the we call it mass and if it was a female artist it's "jaada" blah blah blah.... First of all the main point is Shine is an Alcoholic and he also attends interview while he is drunk and his nature is like that and I don't think he disrespected anyone when an anchor ask questions properly he also response it correctly and he doesn't disrespects anyone and if you want to compare Rajeesha's nature compare it with Mamooty not Shine he is the one who insults anchor and some fans call it as 'mass' and here Rajeesha was really insulting him and I also saw some people saying it's her boldness😂.God!!!! Nowadays insulting a person is also turned into boldness. Anika was way better than Rajeesha and seems more matured.🔥
ഷൈൻ ടോം ചാക്കോ പറഞ്ഞാൽ തഗ്🥲.. Rejisha പറഞ്ഞാൽ അഹങ്കാരം🥲
Oru vyathyasam koodi und oru shintom oru malavaanam aanu, Rajisha ayale pole alla
@@navaneeth7025true👍
ഊളത്തരം ഷൈൻ കാണിച്ചാലും രജിഷ കാണിച്ചാലും ഊളത്തരം തന്നെ ആണ്
Aaru paranjalum thettu aanu
Sathyam enthoru over anu 😏sammathikkanam intervew edutha chettane
Anchorine trollaan renjisha , renjishaye trollaan anigha.... 😂😂😂
Rejisha troll alla insult aanu
What happened to Rajisha. She’s definitely annoyed
@Avanahja athallalo Ayal choiche
@@_xann_y_ He is assuming that she is annoyed. Ithe perumaattam Mammotty kaanichal ayal annoyed aanennu parayumo? Will say aaaha Ikka Thug Mood.
@@user-yk5lv8iw8x pakshe eth koorach overalle anokha node choikunna questions nu ellam reply kodukkunu 🤷🏻
I think what irked Rejisha is the anchor constantly referring to her as “thaan/ thante”- as if he is chuddy buddy with her. Will he ever talk to a Tovino or Asif Ali as “Thaan”.
രജിഷയുടെ ചില സമയത്തെ attitude കണ്ടാൽ ഇഷ്ടമില്ലാതെ അവിടെ കൊണ്ടിരുത്തിയതിന്റെ ദേഷ്യം തീർക്കുന്ന പോലെ ആണ്.അവർ ancher ആയിരുന്നതിന്റെ ആകാം gadhafiyod എല്ലാത്തിനും ഒരു പുച്ഛം പോലെ.
Shinetom dhyan anel thug Rajisha anel annoying not respecting interviewer just sadist thing😂😂
Athalle.. njanum athe parayan vannathe. Male artist aane thug life.. female artist aane ahangaram
Correct njn ath note cheythu orupad per ithil rajisha interviewer ine insult cheyyynnu ennu paranju comment ittirikkunnu ee time il male actors athayath dhayan okke aayirunnenkil thung ennu paranju pokkiyene
Wrong usage of words. That the anchor should correct.
Correct 💯
മോശമായിട്ട് പെരുമാറുമ്പോൾ ഷൈൻ ടോമിനെയും ശ്രീനാഥ് ഭാസിയെയും അടക്കമുള്ളവരെ ആളുകൾ criticize ചെയ്തിട്ടുണ്ട്. നീ അത് മനഃപൂർവം കണ്ടില്ലാ എന്ന് നടിച്ചു whataboutery ഇറക്കിയത് രജിഷയെ ന്യായീകരിക്കാൻ ആണെന്ന് മനസ്സിലായി. Just ഫാനോളി things..
Hats off to the anchor for interviewing Rajeesh👏✌️ Anikha pretty mature❤
ഇത് കാണുമ്പോ എനിക്ക് ഓർമ്മവരുന്നത് Sreenath ഭാസിയുടെ interview ആണ്
rajisha plz give some respect to anchor 😇.Anikha u nailed it 👍💞
Look like Rajisha is having lot of ego issues in this interview. Unwanted irritations to almost all questions.interferring anika's replies.Being rude is not cool ❎❗️
Anikha is more mature and funny way to handle questions than rajisha
Rejisha nalla over aayt und.. Hatsoff to interviewer for his patience
Personal questions chodhikan padilla but Anchorinte phone il message verumpo ethi nokkam😂
ലാസ്റ്റ് മൊമെന്റ് വിന്നിങ് സിക്സർ ബൈ അണിക😂😂😂 രജിഷ അത്രേം ബിൾഡ് ചെയ്തു കൊണ്ടുവന്നതൊക്കെ ഒറ്റ സ്ട്രൈക്കിൽ ഠിം😂😂😂
അനിഖ നയന്‍താരയെ അനുകരിക്കുന്ന പോലെ തോന്നുന്നു..
Correct
Rajisha ruined this interview by overshowing🤢..
Respect for interviewer🙌
21:02 I respect that.
This is what happens when people believe that answering in a disrespecting and uninterested way I perceived as maturity
Rajisha എന്ത് പ്രഹസനം ആണ്
really disrespectful...Ivark samsarikkan itra bhudhimutt anankil promotion ennu paranj orungi varunnathenthina, vtl irunnapore...Personal chodichal ath problem, ennapinna filmine pattit chodikkannu vicharicha athum parayan pattilla..ennal industryne patti chodichal athum iritated akunnu..pinna ivarod enth thenga chodikkanaa
Entha ithra kurupottal avarude nature angane aavum allenkil potte anchorinu athu parayaan ariyille nadanmar paranjal aarthu kayadikumallo ithenthaa actress ayondano
രജിഷ പക്കാ ബോർ.... അവളോടുള്ള എല്ലാ ഇഷ്ടവും പോയി
8:20 After Rajisha replied to the question, the anchor is like "അയ്യോ അങ്ങനെ പറഞ്ഞൂടാ.. പിന്നെ ഞാനെന്തിന് വന്നേ "😂😂😂😂
E oru otta interview konnd anchorin fans koodaanum rajishakk haters koodaanum chance innd😂
Anchor bro you are such a sweet person. Your patience great ❤
താണനില്ലാതെ നീരോടു എന്നു കേട്ടിട്ടില്ലേ.. ആരും ആരുടേയും അടിമകളല്ല, take respect and give respect
Rajisha ah kuttiku samsarikan chance kodukunilla.... she is answering for her...27:53 I become Anikha fan
രജിഷ എന്തൊരു സാഡിസ്റ്റ് ആണ്. ഒരു റസ്പെക്റ്റ് ഇല്ലാതെ ആ ആങ്കറെ അപമാനിക്കുവാണ്. ഇതൊന്നും അവൻന്റെ പേഴ്സണൽ ചോദ്യങ്ങൾ അല്ലല്ലോ. അവന്റെ ജോലിയുടെ ഭാഗം ആയിട്ട് എഴുതികൊടുത്ത ചോദ്യങ്ങൾ ആർട്ടിഫിഷ്യൽ ഇളിച്ചോണ്ട് ചോദിക്കൽ മാത്രല്ലേ വഴിയുള്ളു. സീരിയസ് ഇന്റർവ്യൂ ആയിരുന്നെങ്കിൽ ആരെങ്കിലും ഈ ഇന്റർവ്യൂ കാണുമോ 🥲
രജിഷ ചെയ്യുന്നത് ഒരു വിധത്തിൽ പറഞ്ഞാൽ തെറ്റാണു. പക്ഷെ മറ്റു male actors ഇതുപോലെ പറയുമ്പോൾ തഗ് ആയി എടുക്കണേ എന്താ
@adipolifwh മമ്മൂട്ടി ഒക്കെ അമ്മാവൻ വസന്തം ആണ്. അയാൾ സിനിമകളിൽ മാത്രമേ അപ്പ്‌ഡേറ്റ് ആയിട്ടുള്ളു. മാനസികനില ഇപ്പോഴും 70 കളിലാണ്. റേസിസ്സവും ബോഡിഷെയിമിങ്ങും ഒക്കെ ഉള്ള പഴയ ഒരു വസന്തം. അങ്ങേരെ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നവർ ഒന്നുകിൽ മതം തലയ്ക്കു പിടിച്ചവർ അല്ലെങ്കിൽ തലയിൽ 🔥ട്ടം നിറഞ്ഞവർ ആയിരിക്കും.
@@nandhu476 ആരാണ് തഗ് ആയി എടുക്കുന്നത്. ട്രോളന്മാർ എന്നപേരിലുള്ള ഊളന്മാർ ആയിരിക്കും.
@@nandhu476 sathyam അപ്പോൾ ഇവരൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും but ഇവർ female ആയത് കൊണ്ടാണ് ഇവരെ ee boys gangs വലിച്ചു കീറുന്നത് equalitye പറ്റി പറയുന്ന boys ഇവിടെ കാണുന്നില്ല
Anchor bro....handled well..keep going dr....
Patience of anchor 😩💕
അനശ്വര 17 വയസിൽ 23 വയസ് റോൾ ചെയ്തു ആദ്യരാത്രി അയ്യോ ദുരന്തം ആയിരുന്നു 😔🤣
ഇതിന്റെ Troll കണ്ടിട്ടാണ് ഞാൻ വന്നത് 😂😂🔥
Njanum😂
Njanum
Oral questions chodhikumbo ath respect cheyyan nokkanam allathe prahasanam alla kanikkandath....give respect take respect enn anu
Ee interview il rajisha ichiri over ayapole thonnunnu. Anikha samsarikkunnathinte idayil keri oru aavshyam illathe anchor ne trollan nokkunna pole. But ente opinion il anchor nalla questions ahn chothikkunnath
Rajisha is so over.. And disrespect him😬
ആ college issue നെ കുറിച്ച് ചോദിച്ചത് ശെരിയായില്ല അത് കഴിഞ്ഞ ഒരു കാര്യമല്ലേ ഈ interview ചെയ്യുമ്പോൾ ചോദിക്കുന്ന questions ന് ഒരു മാറ്റവുമില്ല കഷ്ട്ടം
രജിഷ ആരോ ആണെന്ന് സ്വയം കരുതി വെച്ചിരിക്കുന്നു......... എന്നാൽ നിങ്ങളൊരു പുല്ലും അല്ല
Last aniha scored ❤😊
I love Rajisha but in this interview her attitude towards interviewer is somewhat brutal or bore.Usually I respect her words but this time Rajisha you are quite “over”👎🏼 Atleast oru manushyan enna pariganana enkilum kodukkamayirunnu.
crct
രജിഷയും ഒരിക്കൽ anchor ആയിട്ട് ഇരിന്നിട്ടുണ്ട്... വന്ന വഴി മറക്കരുത്..
ആ അനിഘ ആണേൽ anchor എന്ത് ചോദ്യം ചോദിച്ചാലും പശു ചാണകം ഇടുന്ന പോലുള്ള expression...
😂😂😂😂
രജിഷ ആദ്യം anchor ആയിരുന്നു വന്ന വഴി മറക്കണ്ട
I don't like rajisha's behaviour...
Rejisha thug life ആങ്ക൪ടെ അണ്ണാക്കിൽ കൊടുത്തു!!!!!!!
Shinetom dhyan anel thug Rajisha anel annoying not respecting interviewer just sadist thing
Ayyo dhyano shine tom chakko yo aayirunnenkil ishtapettrne alle athnenkil thung ennu paranjene😡
Rajisha paranjappol ishtapettilla polum
Anighayod chothikkunna questions nu rajeesha enthina marupady parayunne...Anchorkk ottum respect Kodukkunnilla rajisha 🙂
27:54 le anikha athang paranja pore😂😂😂
Instant Karma രജിഷയുടെ അഹങ്കാരത്തിന് ഉള്ളത് കിട്ടി😂
Rajisha is being oversmart ...even the youngest of her age anikha knows how to behave!
Go Girls !! Why should boys have all the fun?
Yeah
Yes
Toxic feminity
@@euphoria6726 Angott maari irunnu mongu
Give respect & take respect 🙂😌
He was dying inside!! 😂
He was dying inside പോലും.
അഹങ്കാരം കലർന്ന സംസാരം. Anchor നെ ഒരു കാര്യവും ഇല്ലാതെ പരിഹസിക്കുക. ഇവൾ ഇത്രയും വലിയ ദുരന്തം ആണെന്ന് മനസിലായി.
തനിക്ക് ബോധമില്ലേ? എടോ ഗതികേട് കൊണ്ടാണ് ഇതുപോലെ manners ഇല്ലാത്ത സെലിബ്രിറ്റികളുടെ പട്ടി ഷോ ഇവർക്കൊക്കെ സഹിച്ചിരിക്കേണ്ടി വരുന്നത്.
Reminds me of that radio anchor and sreenath basi
Give respect and take respect.Treat others with dignity and respect while expecting others to do the same if you want respect you begin by earning it.
Anikha love u soo much
He didn't ask anything wrong but rejisha always insulting him 😈
Ee rejisha yodum samyuktha yodum entho smething ishttakkuravaa 😃☺️... This Anchor he is sprb actually👌🏻👏🏻😍
Sambhavam recent scenario'le anchors korache adhikam provoking aane. But here he seems to be friendly or rather entertaining. Whereas she responded weirdly. Sathyam korache adhikam bore aayine. Athonde aanallo last aa kochu vare athe paranja pore paranju poyathe.
Be respect others. Keep atleast the humanity. Can smart don't be over smart
Rajisha is true to nature and without any masks. But Anika is acting in the interview also, it looks kind of fake.
Very true swantham attitude athe pole eppozhum maintain cheyyukaya rajisha chechii cheyyunnath that's good 👍
But Anikha acting aanu interview ilum
@@muhsinash705 veetil edukkunna charector public il edukkan pattillallo
Rajisha onnullelum anchoringil koode alle filmil ethiyath athinte oru respect engilum kodkkande
Rajisha bore ayittund.. and Anikha wonderfully managed every questions he asked. She is more matured and Acceptable person than Rajisha🥰
Acting il 'too young for that' onnila.. There is nothing wrong about doing a character of a 27yr old woman when you are in 18. Malik movie il Nimisha cheyta character vannirunel Rajisha cheyyila ennano? Athil half of the movie she is doing a character twice her age. And we never feel anywhere like Nimisha is too young for that character. That is what acting is.
Anchor nalla brilliant aayit ulla vyekthiyaann. Nalla patiencum innd.
Avsanm anikhayude otta dialogue kond rajeeshayude aa ahankaram angu marikitty...ivde palavrm pryunath kndu actors cheyumbo elvrkm ok anlonn..ivde anikhaye maryadak oru statement pryan polum rajeesha anuvadchila..elathilum kery interfere cheyum..annoying.
It was fun to watch a female actor roast the anchor😂. It was cute and fun to watch 🎉
Correct
Yes
Bullying is cute these days?🥺
👗
This is not roasting..this is insulting
Personal Questions chodikkunath ishtamillatha rajisha vijayan anchor te phone le Message notification olinjhu noki... Haha!
Rajisha your being very childish all the interview she is behaving the same its being watched by millions of people not talking with your friend and your.also a actres maintain the discipline you guys should be very proud of this profession many people are not getting chance In cinema still dying and waiting outside to prove it
Last oke ayappo anchorinu nalla dheshyam vannu enn thonnunu
Rajishayum anchor aayi thanne alle ee fieldilek vannath. Vanna vazhi marakkaruth
Rajisha..... Atleast korch respectenkilum interviewer kk kodukkoooo...... So shame about you
Lol dahikkunnillalle sechi… if it was an actor sechi ippo thug life ittu mezhukiyene
Shinetom, Dhyan, Mammotty roast cheythal thug !! Rajisha roast cheythal disrespect / Jada. Adipoli. 😊😊
Athum shariyaan, ennaalum ithendhooo oru pole thonnuva
Ivide irunn comment idunnavanmaarude caution.ith full scripted aan 💯