ഇങ്ങനെ വളം ചെയ്താൽ ഫ്രൂട്ട് പ്ലാന്റുകൾ പെട്ടെന്ന് കായ്ക്കും

Поділитися
Вставка
  • Опубліковано 8 лип 2024
  • ഫ്രൂട്ട് പ്ലാന്റുകൾ പെട്ടെന്ന് കായ്ക്കാൻ
    എങ്ങനെ വളം ചെയ്യണം
    Please subscribe,
    like
    share
  • Розваги

КОМЕНТАРІ • 17

  • @sheelasrecipee
    @sheelasrecipee 17 днів тому

    Super video❤️

  • @jessycherians4241
    @jessycherians4241 19 днів тому +1

    Was waiting for this video..

  • @ajeeshpmathew
    @ajeeshpmathew 19 днів тому

    Super

  • @rajuabraham7672
    @rajuabraham7672 19 днів тому

    👍

  • @catking646
    @catking646 16 днів тому

    നല്ല ellupodi എവിടെ കിട്ടും

    • @appanummakkalum4009
      @appanummakkalum4009  16 днів тому

      വളം കൊടുക്കുന്ന എല്ലാ കടകളിലും എല്ലു പൊടി കിട്ടും

  • @krbeena4302
    @krbeena4302 19 днів тому

    Ente pereyil undakunna perakka muzhuvanum puzhu anu , athupole thanne chambayilum puzhu anu , enthanu pariharam

    • @appanummakkalum4009
      @appanummakkalum4009  19 днів тому +1

      ഒരു സ്പൂൺ ലിക്വിഡ് സോപ്പ് ഒരു സ്പൂൺ വേപ്പെണ്ണ ഒരു സ്പൂൺ ബേക്കിംഗ് സോഡാ ഇത് മൂന്നും മിക്സ് ചെയ്ത് ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ പുഴു ശല്ലിയം ഒഴിവാക്കാം

    • @appanummakkalum4009
      @appanummakkalum4009  19 днів тому +1

      ഒരു ലിറ്റർ വെള്ളത്തിൽ ഇത് മൂന്നും കൂടെ മിക്സ് ചെയ്യണം

    • @krbeena4302
      @krbeena4302 18 днів тому

      Thank u

  • @ashrafpp6110
    @ashrafpp6110 13 днів тому

    രാസ വളം പറ്റുമോ

    • @appanummakkalum4009
      @appanummakkalum4009  13 днів тому +1

      ടെറസിന് മുകളിൽ രാസവളം ഉപയോഗിക്കരുത്, നിലത്തു വെക്കുന്ന പ്ലാന്റ് കൾക്ക് രാസവളം ഉപയോഗിക്കാം

  • @thresiammaantony4769
    @thresiammaantony4769 18 днів тому

    ഡോളോ മേ റ്റ് കൊടുക്കണ്ടേ?

    • @appanummakkalum4009
      @appanummakkalum4009  18 днів тому

      നമ്മൾ വളം ഇടുമ്പോൾ അതിന്റെ ഗ്രോത്ത് ചെടികളിൽ കണ്ടില്ലെങ്കിൽ മാത്രം നമ്മൾ ഡോളമൈറ്റ് കൊടുത്താൽ മതി ഡോളമൈറ്റിന് പകരം നമുക്ക് കുമ്മായം വേണമെങ്കിലും ചോട്ടിൽ ഇട്ടു കൊടുക്കാം.

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 15 днів тому +1

    New subcriber.. തിരിച്ചും ചെയ്യണേ

    • @appanummakkalum4009
      @appanummakkalum4009  15 днів тому +1

      Subscribe ചെയ്തിട്ടുണ്ട് കെട്ടോ

  • @fitnessgymboy6756
    @fitnessgymboy6756 19 днів тому

    Super