ഒരു വീട്ടിലേയ്ക്ക് ആവശ്യമായ മൊത്തം പഴച്ചെടികൾ 1000 രൂപയ്ക്ക് // Fruit Plants Combo Offer

Поділитися
Вставка
  • Опубліковано 15 жов 2024
  • For details, please contact Royal Green House with the following numbers 👇🏻
    9544344917 ( office)
    9847344917 ( Mr. Shibu)
    Location👇🏻
    Royal Green House
    Near Gurumandiram
    Pangappara
    Trivandrum
    ( Near Karyavattom )
    To watch my other video on Royal Green House, please click here👇🏻
    • ആയിരത്തിലധികം ഫലവൃക്ഷങ...
    To watch my terrace gardening videos, please click here👇🏻
    • Terrace Farming
    BGM Credits
    Sound Effect - Calm Forest Birds Audio And Video Recorded By Sonny Fascia Please make sure you add a link to the sound effects pack in your description. edinburghrecor...
    Track: Ikson - Paradise [Official]
    Music provided by Ikson®
    Listen: • #40 Paradise (Official)
    • Terrace Farming

КОМЕНТАРІ • 90

  • @preethadany9989
    @preethadany9989 2 місяці тому +3

    കോമ്പോ ഓഫറിൽ 5 പ്ലാന്റും ഒരു കാലാപാടി മാവും ഞാൻ ഇവിടെ നിന്നും വാങ്ങി . എല്ലാം സൂപ്പർ ചെടികൾ . ഓഫർ ചെടികൾ മിക്കതും കായ് പിടിച്ചത് അടിപൊളി കോമ്പോ ധൈര്യമായി വാങ്ങാം 👌🏻

  • @familaa7304
    @familaa7304 2 місяці тому +1

    Royal greenil ninnum njanum combo plants vangi nalla plantsanu,enikku valare ishtapettu.

  • @thahiraa3455
    @thahiraa3455 3 місяці тому +3

    👌👌 👌 combo വാങ്ങാൻ ശ്രമിക്കും

  • @ManjuSNair-eg2jw
    @ManjuSNair-eg2jw 3 місяці тому +4

    ഞാന്‍ പോയിരുന്നു
    Super collection❤

  • @petzandhobbies5109
    @petzandhobbies5109 2 місяці тому

    ഞാൻ ഇവിടുന്ന് വാങ്ങി.. നല്ല plants 🥰👌🏻

  • @lailatv5943
    @lailatv5943 2 місяці тому +2

    1000 rs nu total ethra plant kittum ennu parayuuuu bro??

    • @sajisinnovations302
      @sajisinnovations302  2 місяці тому +1

      അത് video യിൽ കൃത്യമായി പറയുന്നുണ്ടല്ലോ 🙏🏻🙏🏻

  • @sr.k4986
    @sr.k4986 2 місяці тому +1

    ഞാൻ ഇന്നലെ പോയിരുന്നു namdocmai ഒന്ന് വാങ്ങി വീഡിയോ കണ്ടിട്ട് ആണ് വരുന്നത് എന്ന് പറഞ്ഞു വീഡിയോ യിൽ പറഞ്ഞതിനെ കാട്ടി കുറച്ചു തന്നു. ഒരുപാട് പ്ലാന്റ് ഉണ്ട് ഇവിടെ 🥰

  • @saliniv.v7157
    @saliniv.v7157 2 місяці тому

    Ipol compo offer undavumo

  • @LillyShaju-cc2pl
    @LillyShaju-cc2pl 3 місяці тому +3

    10 plant venam evideyanu location, ippol highway transportation aayo pls reply

  • @saraths9683
    @saraths9683 2 місяці тому

    Chamba vangan poi 350 /375 anu videoyil innu avide poyiruu 450 roopayaanu chambayude vila

  • @athirasarath3379
    @athirasarath3379 2 місяці тому +1

    Combo offer venam... Thrissur kk home delivery cheyyumo??

    • @sajisinnovations302
      @sajisinnovations302  2 місяці тому

      ഉണ്ട്... അവരെ contact ചെയ്താൽ മതി

  • @renish6754
    @renish6754 2 місяці тому

    Nagpur orange available ano

  • @abupacharathodi3969
    @abupacharathodi3969 3 місяці тому +1

    Yellow rambuttan.kalapadi.R2e2.kolambu.kattimon. venam.2000 inte venam

  • @greenplanet9142
    @greenplanet9142 3 місяці тому +1

    Good offer....thanks for sharing.....waiting for the courier service...

  • @minianirudhan9722
    @minianirudhan9722 3 місяці тому +4

    എനിക്ക് വേണം, courier വഴി

  • @chandransulochana
    @chandransulochana Місяць тому +1

    നിങ്ങടെ കോംബോ ഓഫർ എനിക്ക് കിട്ടി വളർച്ചയില്ലാത്ത മുരടിച്ച ചെടി

  • @sallyjose4890
    @sallyjose4890 2 місяці тому

    Plants are good, but it will give fruits or not

  • @visakhsree2763
    @visakhsree2763 2 місяці тому

    കോഴിക്കോട് കാലാവസ്ഥക്കി പറ്റുമോ

  • @amalemil3260
    @amalemil3260 3 місяці тому +2

    Nedumbassery kku courier cheyyumo

  • @bettypothen1826
    @bettypothen1826 3 місяці тому +1

    Super 👍👍👍

  • @shineworldplants
    @shineworldplants 3 місяці тому +1

    Super combo

  • @sajisinnovations302
    @sajisinnovations302  3 місяці тому

    Fruit plants വാങ്ങണം എന്നുള്ളവർ description boxil കൊടുത്തിട്ടുള്ള നമ്പറിൽ നേരിട്ട് contact ചെയ്യുക..

  • @sureshganapathy8657
    @sureshganapathy8657 3 місяці тому +1

    തിരുവനന്തപുരത്തു ഇത്രയും വെറൈറ്റി പ്ലാന്റ് ഉള്ള നഴ്സറി വേറെ ഉണ്ടെന്നു തോന്നുന്നില്ല.... ഗംഭിരം...❤❤❤

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h 2 місяці тому

    ഈ പ്ലാന്റ്സ് എല്ലാം ഡ്രമിൽ വെക്കാൻ പറ്റുമോ ??? മറുപടി തരണേ 😊

  • @najmala7428
    @najmala7428 3 місяці тому +1

    Nice😊

  • @sujatharamadas6002
    @sujatharamadas6002 3 місяці тому +2

    😊

  • @ushakgnair7560
    @ushakgnair7560 3 місяці тому

    Mangostin airpottil vekanpattumo

  • @manorenjanav
    @manorenjanav 3 місяці тому

    Courier indo

  • @roslyantony7240
    @roslyantony7240 3 місяці тому

    Interested need one set

  • @annieanitha1302
    @annieanitha1302 3 місяці тому

    We need. Courier service available
    Pls reply

  • @fahadmuhammed-z1m
    @fahadmuhammed-z1m 3 дні тому

    Combo offer karrino

  • @Padiyuoor
    @Padiyuoor 3 місяці тому +4

    വേണമായിരുന്നു പക്ഷെ പെരും മഴ ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നു ☺️

  • @shadishadiya1205
    @shadishadiya1205 3 місяці тому

    എനിക്കും വേണം

  • @ajegggsh
    @ajegggsh 3 місяці тому

    pathanapuram attikumo ??

  • @lalsy2085
    @lalsy2085 3 місяці тому

    Good 👍 കൊറിയർ service ആകുമ്പോൾ വാങ്ങാം

  • @shajishajipavumba3150
    @shajishajipavumba3150 3 місяці тому +8

    പ്ലാൻറ് ഹൈറ്റ് നോക്കിയി ആരും വാങ്ങരുത് അതിൻറെ കട വണ്ണം നോക്കണം റണ്ണിങ് ബുഷ് നിൽക്കുന്നത് മേടിക്കണം ഈ ഹൈറ്റ് പറയുന്നത് വെറുതെയാണ

    • @vsl369
      @vsl369 2 місяці тому +1

      എന്ന് വെച്ചാൽ ചുവടു വണ്ണമുള്ളത് ആണോ

    • @shajishajipavumba3150
      @shajishajipavumba3150 2 місяці тому

      @@vsl369 yes

    • @sandhyaeappen5362
      @sandhyaeappen5362 2 місяці тому

      ഞാനും അങ്ങനെ നോക്കിയാണ് വാങ്ങാർ.

  • @sibia5527
    @sibia5527 2 місяці тому

    എനിക്ക് കോമ്പോ ഓഫറില്‍ 6ാമത്തെ ചെടി തന്നില്ല. . ഇനി പോയാല്‍ തരുമോ

    • @sibia5527
      @sibia5527 2 місяці тому

      6 മത്തെ plant കിട്ടി

  • @nirmalakumari333
    @nirmalakumari333 3 місяці тому

    Place evideyanu

  • @sumaphilip6950
    @sumaphilip6950 3 місяці тому

    Pandalam ayachu tharumo

  • @thedramarians6276
    @thedramarians6276 3 місяці тому +1

    👍👍👍👍👍👍👍

  • @jayakrishnan628
    @jayakrishnan628 3 місяці тому

    Courier tharanam chengannur anu place.5 plants venam

  • @mohamedc.m9187
    @mohamedc.m9187 2 місяці тому +1

    Dear sir
    Please courier to me this offer plants to my addres.
    Thankyou

    • @sajisinnovations302
      @sajisinnovations302  2 місяці тому

      Garden ന്റെ number description ബോക്സിൽ ഉണ്ട്.. ആ നമ്പറിൽ contact ചെയ്യൂ please...

  • @sr.k4986
    @sr.k4986 3 місяці тому

    🥰🥰👍

  • @aneeshmenon-i1z
    @aneeshmenon-i1z 2 місяці тому +1

    Kalapadi മാവ് വെച്ചിട്ട് 15 ദിവസം ആയിട്ട് തളിർ വന്നിട്ടില്ല

  • @gowdamannatarajan1092
    @gowdamannatarajan1092 3 місяці тому +4

    ഓഫർ ഐറ്റം കഴിഞ്ഞിട്ട് വില പറയാതെ ഐറ്റം പേര് പറഞ്ഞു ഓടിപ്പോകുന്നു 🤨🤨🤨

    • @shiburoyal8532
      @shiburoyal8532 3 місяці тому +1

      Pulli adyame paranju maximum 15 min pattullu ennu atha sorry🙏🏻

  • @abupacharathodi3969
    @abupacharathodi3969 3 місяці тому

    Plant venam

  • @vinayakumar504
    @vinayakumar504 3 місяці тому

    👍👍👍

  • @anoopa4335
    @anoopa4335 2 місяці тому +1

    Kathi rate anu.....

  • @ALI-uo2cf
    @ALI-uo2cf 3 місяці тому

    കൊറിയർ വേണം

  • @yoosufabdulhameed3500
    @yoosufabdulhameed3500 2 місяці тому +2

    Nippo kazhinju sales nadathital pora

  • @shyjuKoyyode
    @shyjuKoyyode 3 місяці тому

    സ്ഥലം എവിടെയാണ്

    • @sr.k4986
      @sr.k4986 3 місяці тому

      Tvm pangapara

  • @bineeshvydu9707
    @bineeshvydu9707 2 місяці тому +1

    സജി ബ്രോ..
    ഇങ്ങേര് വിളിച്ചാൽ fone എടുക്കില്ല... മെസ്സേജ് അയച്ചാൽ റിപ്ലൈയും തരില്ല

    • @shiburoyal8532
      @shiburoyal8532 2 місяці тому

      Sorry sir epo randu contact number koduthitundu 🙏🏻🙏🏻🙏🏻

    • @sajisinnovations302
      @sajisinnovations302  2 місяці тому

      അതിന്റെ reply പുള്ളി തന്നെ ഇട്ടിട്ടുണ്ട്.. കണ്ടല്ലോ 😀

  • @sujithacn1283
    @sujithacn1283 3 місяці тому

    Please prayamo

  • @MrRashadk
    @MrRashadk Місяць тому

    Number തരൂ

  • @omanamohanan7496
    @omanamohanan7496 3 місяці тому

    ❤️