കുറഞ്ഞ അളവിൽ മണ്ണ് വെച്ച് കെട്ടിയാൽ മതി ഇല്ല എങ്കിൽ പൊടിഞ്ഞ വേരുകൾ അടർന്ന് പോകാൻ സാധ്യത കൂടുതലാണ്, കുറച്ച് എക്കൽമണ്ണ് . പെർലെറ്റ്, വെർമികുലേറ്റ് എന്നിവ അൽപം ചാണകപ്പൊടി, or ആട്ടിൻ കാഷ്ടം പൊടിച്ചത് എന്നിവ ചെറിയ ഈർപ്പത്തിൽ കൊട്ടി വെച്ചാൽ മതി. ലെയറിംഗിന് വേണ്ടി ഉണ്ടാക്കിയ മുറിവ് ഒരു സവാള മുറിച്ചത് വെച്ച് ഉരച്ച് അതിന് മുകളിൽ അൽപ്പം തേങ്ങാ വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം കെട്ടുക.
ഞാൻ ഒന്നരമാസം മുമ്പ് ചാമ്പയിലും സപ്പോട്ടയിലും ഞാവലിലും ചെയ്തുചാമ്പ മാത്രം വിജയിച്ചു. തേനിനു പകരം 'ചിരട്ട കരിഒന്നിലും കറ്റാർവാഴ ജല്ലിയും ഉപയോഗിച്ചിരിരുന്നു' വീടിയോകുറേ കൂട്ടുകാരികൾക്ക് അയക്കാറുണ്ട് നല്ലത് സ്റ്റാറ്റസാക്കും ചെടി പ്രേമികൾ കടുമ്പത്തിൽ ധാരാളമുണ്ട്
Group onnum illatha oru sadharanakarana njan yeniku oru plant kittiya kollamennundu...kittilennu ariyamenkilum pinakam onnum illa bcoz ningalil ninum orupad puthiya arivukal neydiyitundu..Any way Thnks for ur great effort..
അര ലക്ഷം ആയതിൽ അത്ഭുതമില്ല.... ഇനിയും ഉയരങ്ങളിൽ എത്തും അഭിനന്ദനങ്ങൾ 👍🙏
Sathyam 👍
ഞാൻ, പേരക്ക ചെയ്തു... സാദാ മണ്ണിൽ, വിജയിച്ചു....
Maasha Allah 👍🏻👍🏻👍🏻
ഞാൻ സ്ഥിരം കാണാറുണ്ട് ഒത്തിരി ഇഷ്ടം മാണ്
Supr
Layering, chamba yilum mavilum cheythittund
Rooting hormone aaii aloevera use cheyaavoo
Seed kittiya courier vari.. received it.. happy😁thnks ekka
You are good hearted person as at sighted congregation
Beautiful explanation
വളരെ സന്തോഷം തോന്നി
നല്ല മനസ്സിന് ദൈവം കൂടെ ഉണ്ടാവും🙏
Mashaallah ❤
Chetta ennane video kanunnadh nalla avadharanam simple ayi paranju thannu.e chambaude oru thai eniku kittumo.ende oru valiya agrahane 5 friut vechu pidipikyanamennu kurachu sthalame ulla .chettan tharuvanengil othri sathosham
VA alaikum salam 👍ikka congratulations ❤️
❤️
Super kidu👍🙋♀️🤩😢🙆♀️🙏
Super 👍👍
Thanks for this useful video, i will try
Thank you sir
Mashaallah👍👍
എന്തുകൊണ്ട ചാകിരി ചോറ് ഉപയോഗിച്ചില്ല. 50 കെ ആയതിൽ സന്തോഷം ഗോഡ് ബ്ലെസ്സ് യു.
Congratulations ikka.
Thanks for this video🙏😍
Sir kareevappu thandil sir layeer chayamo
Red ruby Bali bell chamba ethu 3um different ano? Etha sweet kooduthal.?
Very simple , thank you so much brother
Adi poli
Very Good
അഭിനന്ദനങ്ങൾ
Congrats to the entire family members! Many many more flying colours yet to come .
ഒരു മില്യൻ ആവും 😍😍
Navu ponnavatte 😊
Congrats
Congratzzzzz.......
Congratulations bhai .💐
മഴക്കാലങ്ങളിൽ ലേയറിങ് ചെയ്യാമോ?
👌അടിപൊളി 👌LMNOP
Congregation
Congratulations 👏👏👏
സൂപ്പർ കിടു 💞💞💞
Cong😍😍😍😍
Rambuttaanil cheidhu. Very vannu murichu cheriya pottilekk nattu. Ila kozhinju poyi.adh undakumo.pls
Yes pidichu varum
Super ❤️
ചേട്ടാ വലിയ തെങ്ങിൽവേര് മുളപ്പിച്ച് മുറിച്ച് നടാൻ കഴിയുമോ
Congrats bro keep going, kohitur mangoyude plants kittan chance undo, indian variety il cost& taste kooduthal aanen aa arinje razak bhai try cheythit undo ath, keralathile climate il kaylumo pls rply
Congrats 👏👏👏
👍👍
Air leyar cheytha thayyu undo.bali Chamba
ഇഷ്ടം
Good
root x ??
Oru plant corrior chymo
Can we do air layering in hibiscus and Bogainvilla? Any particular age for mother plants?
👍👍 good
Congrats ❤❤
ആശംസകൾ
Red റൂബി ചാമ്പ തൈ ഉണ്ടാവുമോ
കുറഞ്ഞ അളവിൽ മണ്ണ് വെച്ച് കെട്ടിയാൽ മതി ഇല്ല എങ്കിൽ പൊടിഞ്ഞ വേരുകൾ അടർന്ന് പോകാൻ സാധ്യത കൂടുതലാണ്, കുറച്ച് എക്കൽമണ്ണ് . പെർലെറ്റ്, വെർമികുലേറ്റ് എന്നിവ അൽപം ചാണകപ്പൊടി, or ആട്ടിൻ കാഷ്ടം പൊടിച്ചത് എന്നിവ ചെറിയ ഈർപ്പത്തിൽ കൊട്ടി വെച്ചാൽ മതി. ലെയറിംഗിന് വേണ്ടി ഉണ്ടാക്കിയ മുറിവ് ഒരു സവാള മുറിച്ചത് വെച്ച് ഉരച്ച് അതിന് മുകളിൽ അൽപ്പം തേങ്ങാ വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം കെട്ടുക.
Tku sir
Valare nalla abhiprayam
Ikka enikk venam roleenia vith
100k😍 ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ആശംസകളും🤩🤩👍
👍👍👍
👍🙏
ആശംസകൾ ❤️❤️
ikka Bali chambha oru Plant venam. Pre pay book cheyyam
Undaakum
Seed koduthu kayinjoooo
Mashaallah
Air layering chyda marattil same
Kayaga gunam undavuo?
Yes
Chamba tayi undo?
ചാമ്പ ഫ്ലവറിങ് സീസൺ ഏത്
ലയറിങ് ചെയ്തുകഴിഞ്ഞാൽ പിന്നെ എപ്പോഴെങ്കിലും അതിനു വാട്ടർ സ്പ്രൈ ചെയ്തു കൊടുക്കേണ്ടതുണ്ടോ please replay ഇക്ക ❤️❤️❤️❤️
👏🏻👏🏻👏🏻👍🏻
Razzaq ഭായി ഇത്ര പെട്ടന്ന് ഇത്രയും subsribers ഉണ്ടായതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നെ ഓർമ്മയുണ്ടോ
Rajan sir alle WhatsApp grup
💐💐👌👌👌
👍
😍😍👌🏻👌🏻👍🏻👍🏻👍🏻
Enthinde vitthan give away
How many days for rooting time after layering
Video muzhuvanum kanu sahoo
പ്ലാവ് പറ്റുമോ
ഈ വര്ഷം കായ് പിടിച്ച ഒരു abaiu ചെടി ഇപ്രകാരം ചെയ്യാമോ ?
മാംഗോസ്ററീനും പ്ളാവും എയർലെയർ ചെയ്യാൻ പററുമോ ?
👍🏻
ഞാൻ ഒന്നരമാസം മുമ്പ് ചാമ്പയിലും സപ്പോട്ടയിലും ഞാവലിലും ചെയ്തുചാമ്പ മാത്രം വിജയിച്ചു. തേനിനു പകരം 'ചിരട്ട കരിഒന്നിലും കറ്റാർവാഴ ജല്ലിയും ഉപയോഗിച്ചിരിരുന്നു' വീടിയോകുറേ കൂട്ടുകാരികൾക്ക് അയക്കാറുണ്ട് നല്ലത് സ്റ്റാറ്റസാക്കും ചെടി പ്രേമികൾ കടുമ്പത്തിൽ ധാരാളമുണ്ട്
😘😘
Ikka golden papaya thy ഉണ്ടോ
Yes
@@razzgarden ini ernakulam ഭാഗത്ത് വണ്ടി എന്നാ വരുന്നത്
ബെൽ ചാമ്പ എന്താണ് വില
എയർ ലെയറിംഗ് ഏത് മാസമാണ് പിടിച്ച് കിട്ടാൻ എളുപ്പം ?
Kooduthal choodu ellathapo mazhakalamaanu better
❤️
ഇക്ക നിങ്ങൾ ചിരിക്കാതെ സംസാരിക്കു... ഒരു വാക്കിന്റെ കൂടെ ഓരോ ചിരിയാണ്... 🤣🤣🤣🤣😆😆😆😆😍😍😍
Group onnum illatha oru sadharanakarana njan yeniku oru plant kittiya kollamennundu...kittilennu ariyamenkilum pinakam onnum illa bcoz ningalil ninum orupad puthiya arivukal neydiyitundu..Any way Thnks for ur great effort..
എല്ലാവരും വരും
Thankalku WhatsApp bhandapedam adress ayakkam ningalku ayachillel pinne arkkanu ayakka
@@razzgarden yenkil Athiley oru Champaka undayitu oru champakayum kondu inshaalla Thirur ku oru varavu varum...😆😃😃
ലയറിങ്ങുണ് പറ്റിയ മാസം ഏതാണ്
Mango air layering result enthayi?
Ayitilla kurach ayollu
@@razzgarden waiting for results...
1K ആക്കിയത് ഞാൻ ആണ് ട്ടോ.... ആദ്യമായിട്ടാണ് എനിക്ക് ഒരാൾക്ക് 1K ആക്കാൻ അവസരം ലഭിച്ചത് 😂😂
കൊടുക്കാൻ ടൈം ആവുമ്പോൾ എനിക്ക് ഈ ചാമ്പ യുടെ ഒക്കെ ഓരോ തരാമോ?
അസ്സലാമു അലൈക്കും റസാക്ക് ഭായ്, ഇതിൽ കാണിച്ചിരിക്കുന്ന പച്ച കളർ ഡ്രം എത്ര ലിറ്ററിന്റേതാണ് ?, എവിടുന്നാണ് ലഭിക്കുക ?, എത്രയാണ് വില ?
130 liter
ലേയർ ചെയ്ത കവർ കെട്ടിയ സ്ഥലം നനച്ചു കൊടുക്കണോ
ലൈറിങ് ചെയ്തു കഴിഞ്ഞ് ഇടക്ക് നനച്ചു കൊടുക്കണോ
ബെൽ ചാമ്പ തൈ എന്താണ് വില
ചേട്ടാ എൻ്റെ വീട്ടിലും ഉണ്ട് ഈ ഇനം ജാമ്പ ഇതുവരെ കാ പിടിച്ചില്ല ഇപ്പോളാണ് ഇത് ക്കായ പിടിക്കുന്ന സമയം
ഇങ്ങനെ ചെയ്താൽ കായ പിടിക്കാൻ എത്ര കാലം പിടിക്കും
One year
ആ നീളമുള്ള കട്ടറിന് എന്താണ് വില. എവിടെ കിട്ടും?
Tools vilkunnidathu undaakum
@@razzgarden Thanks
അത്രയും എല്ല് പൊടി ഇട്ടാൽ ഉണങ്ങി പോകില്ലേ....??
Layering enthinaa ellupodi?
ബാലി ചാമ്പ തയ് വേണം എനിക്ക്
Eniku venam 2 thayyu
വാട്സ്ആപ്പിൽ സംശയം ചോദിച്ചാൽ മറുപടി തരാൻ വലിയ ഡിമാൻഡ് ഉള്ള ആളാണ്
Yes thanne
Ninte chidyavum kathu urangandirikkaayirunnu njyan
ഞാൻ റൂംബുട്ടാൻ എയർ ലെൻ ചെയ്തു വേരും വന്നു മുറിച്ചു നട്ടപ്പോൾ കേടായി പോയി
എൻ്റെതും അതുപോലെ കരിഞ്ഞു പോയി
എൻ്റെ റമ്പൂട്ടാനും മുറിച്ചു നട്ടപ്പോൾ ഉണങ്ങിപ്പോയി. എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?