microwave convection cookery class/vedio 3/thesnim's flavours/cake baking

Поділитися
Вставка
  • Опубліковано 26 сер 2024
  • • microwave oven grilled...
    grilled chicken/combination cooking.. Microwave cookery
    • മൈക്രോവേവ് ഓവൻ പാത്രങ്...
    vessels to use in Microwave oven
    • RESTAURANT STYLE GARLI...
    restaurant style garlic chicken
    Microwave cookery
    microwave#convection#baking#vanilacake#thesnim'sflavours
    100gm maida
    100gm butter unsalted
    100gm sugar
    2 eggs
    cloves cardamom cinnomon 1 each
    milk 1/4 cup
    baking powder 1tsp
    vanila essance 1tsp

КОМЕНТАРІ • 2,2 тис.

  • @thesnimazeez8438
    @thesnimazeez8438  4 роки тому +33

    Microwave oven vedio interactive class
    Contact 62 35 49 04 39

    • @lintubineesh
      @lintubineesh 4 роки тому +2

      ഇതിൽ വിളിച്ചാൽ കിട്ടുമോ

    • @5tech905
      @5tech905 4 роки тому +2

      Concealed fittayitt ee convention set cheyyan kazhiyo

    • @sajithakv7829
      @sajithakv7829 4 роки тому +1

      കേക്ക് ടീച്ചർ

    • @sajithakv7829
      @sajithakv7829 4 роки тому +1

      കേക്ക് ട്ടീച്ചർ

    • @nishanifiji8658
      @nishanifiji8658 4 роки тому +1

      Etil vlichal kittumo??

  • @shamlashamsudeen2389
    @shamlashamsudeen2389 4 роки тому +66

    6 വർഷമായി ഞാൻ വാങ്ങിവെച്ച ഓവൻ ജീവൻ വെച്ചത് മാഡത്തിന്റെ വീഡിയോ കണ്ടതിനു ശേഷമാണ്... ഒരുപാട് നന്ദി... 😊

    • @thesnimazeez8438
      @thesnimazeez8438  4 роки тому +6

      ♥️♥️naale നെയ്ച്ചോർ വീഡിയോ വരുന്നുണ്ട്
      OVEN use cheyyan ariyathavarkk ayach kodukku

    • @chandrikasasikumar7531
      @chandrikasasikumar7531 2 роки тому

      I too have the same experience. waiting for a decade more. And mam seeing this video many times I dared to bake.
      Thank u very much 🙏🙏

    • @chandrikasasikumar7531
      @chandrikasasikumar7531 2 роки тому

      I too have the same experience. waiting for a decade more. And mam seeing this video many times I dared to bake.
      Thank u very much 🙏🙏

  • @RuksanaRuppy
    @RuksanaRuppy 4 роки тому +100

    ആരും ഇങ്ങനെ പറഞ്ഞു തന്നില്ല. താങ്ക്സ് തെസ്നി.. നല്ലത് വരുത്തട്ടെ എന്നും ആമ്മീൻ..

    • @meeravineeth5694
      @meeravineeth5694 4 роки тому +2

      Thanks chechiii

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Thanks ruksana ♥️ thesnim deedi ❤️ if you can pls share to your friends and family groups

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Hi meera thanks dear ❤️ Thesnim deedi ❤️ if you can pls share

    • @kochuthressiapk8725
      @kochuthressiapk8725 4 роки тому

      Pls give me your phone number.

  • @roshinisatheesan562
    @roshinisatheesan562 4 роки тому +13

    എന്റേ ഓവൻ ഇതുതന്നെയാണു് എല്ലാ വീഡിയോയും ഞാൻ കണ്ടിരുന്നു .വളരെ ഉപകാരമായീ എല്ലാം എത്ര കൃത്യമായി പറഞ്ഞു തന്നു. ഞാൻ ലെമൺ റൈസ് ഉണ്ടാക്കി. പക്കയായി നന്ദി സഹോദരി

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups

    • @fathimamohammed9518
      @fathimamohammed9518 4 роки тому

      ROSHINI SATHEESAN ...idh nalla oven aano ..idhinte rate etreyan..njanoru oven vangan vijarikunnu

  • @neerajaneeru5201
    @neerajaneeru5201 4 роки тому +30

    വീഡിയോ കണ്ടിട്ട് കേക്ക് ഉണ്ടാക്കാൻ പോകുന്ന എല്ലാവർക്കും Ovenil കേക്ക് മാത്രം ഉണ്ടാക്കാൻ അറിയുന്ന എൻ്റെ ..ആശംസകൾ..😍😍

  • @ahammedkoya328
    @ahammedkoya328 4 роки тому +9

    താങ്ക്സ് വലിയ ഉപകാരം
    അവൻ വാങ്ങിയിട്ട് ഉപയോഗിക്കാൻ അറിയാതിരിക്കുക ആയിരുന്നു
    ഇത് കണ്ടപ്പോൾ ഏകദേശം മനസ്സിലായി ഇനിയൊന്ന് ട്രൈ ചെയ്തു നോക്കാം

  • @lifeisawesome6310
    @lifeisawesome6310 4 роки тому +23

    Your microwave class is very useful....thank you

  • @bincybinsu3657
    @bincybinsu3657 3 місяці тому +1

    ആറുമാസമായി വാങ്ങിവെച്ച ഓവൻ ഓൺ ആക്കിയത് ഈ ക്ലാസ്സ് കേട്ടതിനു ശേഷമാണ് താങ്ക്യൂ സോ മച്ച് . എല്ലാവർക്കും നന്നായി മനസ്സിലാക്കാവുന്ന വിധത്തിലാണ് പറയുന്നത്❤🥰

  • @saleenamuhammed3147
    @saleenamuhammed3147 Рік тому +1

    മൈക്രോവേവ് ഓവൻ വാങ്ങിയിട്ട് ഒന്നും അറിയാതെ ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് മാഡത്തിന്റെ വീഡിയോ കിട്ടിയത് ഒരുപാട് താങ്ക്സ്🌷🌷

  • @fathima3797fathima
    @fathima3797fathima 4 роки тому +37

    ഇത്താ ... കേക്ക് കാണാൻ നല്ല ഭംഗിയുണ്ട്.. വർഷങ്ങൾക് മുൻപേ തന്നെ.. ഏഷ്യാനെറ്റിൽ വൈകുന്നേരം ഉണ്ടായിരുന്ന നിങ്ങളുടെ ഷോ ഒരു എപ്പിസോഡും മിസ്സാവാതെ കണ്ടിരുന്നു. എല്ലാം ഒരുപാട് ഇഷ്ടമാണ്. അല്ലാഹ് അനുഗ്രഹിക്കട്ടെ..

  • @tasteland8517
    @tasteland8517 4 роки тому +38

    ഇത്താ ഞാൻ ഓവൻ വാങ്ങി എന്താ കേക്ക് ഉണ്ടാക്കാൻ ചെയ്യാന്ന് വിചാരിച്ചു കൊറേ ആയി നിക്കുന്നു ശരിക്കും help ആയി ട്ടോ

  • @sgeorge1346
    @sgeorge1346 Рік тому +3

    I tried levant rice in convection mode for the first time. Yummy!!! Thanks

  • @vijayalekshmip.s6443
    @vijayalekshmip.s6443 4 роки тому +1

    എന്റെ ഓവൻ ഇതുപോലെ ഉള്ളതാണ്. എന്നാൽ functions ഒന്നും അറിയാതെ വിഷമിച്ചിരിക്കുക ആയിരുന്നു. ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി നല്ല രീതിയിൽ മനസിലാകുന്ന പോലെ പറഞ്ഞു തന്നു.ഒരുപാട് നന്ദി. ടൈം കിട്ടുമ്പോൾ കേക്ക് ഉണ്ടാക്കുന്നത് ഒന്നു കൂടി കാണിക്കണം .ഒത്തിരി thanks

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Thanks dear ❤️ Thesnim deedi ♥️ if you can pls share to your friends and family groups

  • @fathimasaheed562
    @fathimasaheed562 4 роки тому +10

    Very useful vedio.. I was waiting for vedios like these

  • @shabeershabeer9078
    @shabeershabeer9078 4 роки тому +14

    എന്താ parayendennariyilla
    Useful video ആണ്
    ഞാൻ ആദ്യമായിട്ടാണ് ഇൗ channel കാണുന്നത്
    പണ്ട് cookery show കണ്ടിരുന്നു
    Subscribe ചെയ്തിട്ടുണ്ട്
    God bless you

  • @Walkwithlifekochu
    @Walkwithlifekochu 2 місяці тому +1

    Very informative and well explained ❤ loved your video❤

  • @ursulacecilyrobin2976
    @ursulacecilyrobin2976 4 роки тому +1

    Useful. I also started using after 3 years of purchase. Now in need of a crack for my friends birthday. Thank you. Your video is really worthy.

  • @rubinshasherin2745
    @rubinshasherin2745 4 роки тому +9

    👌👌👍👍നല്ല video
    നന്നായി manassilavunnund

  • @emeysvlogemeyreevasmi7970
    @emeysvlogemeyreevasmi7970 4 роки тому +6

    Nice vedio valare use full anu

  • @abrahamsunimol1
    @abrahamsunimol1 4 місяці тому

    Very useful video. Thanks for the detailed video of how to use the oven

  • @anupriyac7271
    @anupriyac7271 4 роки тому

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ കേക്ക് ഉണ്ടാക്കി കൊണ്ടിരുന്നത് ഇഡ്ഡലി പാത്രത്തിൽ ആയിരുന്നു ഇപ്പൊ തന്നെ ഓവനിൽ കേക്കുണ്ടാക്കാൻ പോവുകയാണ് എത്ര നല്ല വീഡിയോ ആണ് ഞാൻ ഈ ചാനൽ ഇപ്പോഴാണ് കണ്ടത് ചേച്ചി താങ്ക്യൂ ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല വീഡിയോകൾ ഇടണേ

  • @kannadikutty2838
    @kannadikutty2838 4 роки тому +5

    ആ ഹാ വന്നെല്ലോ.. ഒരുപാട് താങ്ക്സ് ടോ.. അല്ലാഹു anugrahikketea.. എല്ലാ ഓപ്ഷൻസും clear ചെയ്ത് തരീൻ ധീധീ..

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Thanks for your prayer and support ❤️ Thesnim deedi ❤️

  • @gracejacob9911
    @gracejacob9911 4 роки тому +8

    Thank you so much for starting microwave cookery classes on UA-cam. I've been using microwave (LG convection) for many years but only for heating. Thank you once again

  • @rizvlogs1604
    @rizvlogs1604 4 роки тому +1

    Njan choodakkan mathrama upayogikkar home Baker Aa ennalum ovenil cake cheythitt illa super vedeo Thanks ellavarkum upagaramulla. Vedio

  • @jayasreeramkumar9157
    @jayasreeramkumar9157 4 роки тому +2

    Njan oru maths tr anu..students ennodu parayarundu njan smile cheydhu class edukkumbol maths kurichulla tension illyathavunnu ennu.athu njan ivide repeat cheyyanu i totally reduced my fear abt oven by ur smiling face...presentation style is superb..keep it up ma.am....👌👍👍👍💐

  • @ladeenakhadeeja385
    @ladeenakhadeeja385 4 роки тому +3

    This type of class is very usefull to me....tnx

  • @ashe3198
    @ashe3198 4 роки тому +5

    Oven vaangiyitt ippolan sharikkum upakarapettad,thanks a lot

  • @manuchacko6038
    @manuchacko6038 10 місяців тому +1

    Orupadishttamayi. Oven vangiyitu 2 varshmayi. Eppozhanu ee vedieo kandathu. Thank you very much

  • @DaliyaKids
    @DaliyaKids 8 місяців тому +1

    ചേച്ചി super class.. ഞാൻ ഇന്നാണ് oven വാങ്ങിയത്.. അപ്പൊ തന്നെ ചേച്ചിയുടെ ചാനൽ ആണ് search ചെയ്തപ്പോൾ കിട്ടിയത്.. Very useful 🙏🙏🙏thanks ചേച്ചി ❤❤❤

  • @shanfathima1806
    @shanfathima1806 4 роки тому +6

    Thanks for your microwave class itha

  • @parakatelza2586
    @parakatelza2586 4 роки тому +7

    Good class... Very clear..

  • @sindhurajan6426
    @sindhurajan6426 Рік тому +2

    വളരെ ഉപകാരം നന്നായി പറഞ്ഞു thannathinu

  • @msnair9200
    @msnair9200 2 роки тому +1

    Wonderful So Nice.

  • @pmsophyamma6738
    @pmsophyamma6738 4 роки тому +3

    You are a wonderful cook

  • @mykitchenstoriesuntold9264
    @mykitchenstoriesuntold9264 4 роки тому +4

    Madam your oven class very useful.Thank u so much

  • @pvsreeja788
    @pvsreeja788 4 роки тому +2

    very informative...full marks for all factors..

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups

  • @sonajacob8904
    @sonajacob8904 2 роки тому +2

    Energetic and.pleasant presentation. Very useful. 👍

  • @mariamrahmath1962
    @mariamrahmath1962 3 роки тому +4

    Oven function onnum ariyilla enik.thank you ma'am for this type of class

  • @jojothomas6519
    @jojothomas6519 4 роки тому +4

    Crisp n clear.Very good class👍

  • @sheenasebastian5144
    @sheenasebastian5144 4 роки тому

    Aunty, ഞാൻ കുറെ നാളായി ഓവൻ മേടിച്ച് വച്ചിട്ട്. പക്ഷെ കൈകാര്യം ചെയ്യാൻ ഒരു ധൈര്യം കുറവ്. ഇപ്പോൾ
    നല്ല കോൺഫിഡൻസ് തോന്നുന്നു. Thank you very much

  • @susheelasuresh5049
    @susheelasuresh5049 3 роки тому

    Hai chechii....enikk valare useful aya video anu ithu... Karanam njn adyamayi oru oven vangi...youtube il Kure video kandu... chechiyude ee video kandappozhanu nalla clear ayitt manassilayathu... Thank u sooo much dear😍....Nalla avatharanam...👌👍

  • @nallusquizworld3835
    @nallusquizworld3835 4 роки тому +4

    Three videos super ithaa, thanks for give useful class us. Thank you very much,waiting for new useful class again

  • @meeravm1696
    @meeravm1696 4 роки тому +5

    Chechi...thanks for this valuable class ❤️ ente baking mistake enik manasilayi 😊

  • @reenageorge5119
    @reenageorge5119 4 роки тому +1

    Useful video..... very humble too.... 👍

  • @ghoshrav
    @ghoshrav 3 роки тому +2

    മാഡം' വളരെ ഉപകാരപ്രദമാണ് വിവരണം നന്ദി പറയാൻ വാക്കുകളില്ല'ദൈവം അവന്റെ കൈകൾ നിങ്ങൾക്കായി നലകട്ടെ.

  • @reenapious9878
    @reenapious9878 4 роки тому +5

    വളരെ നന്നായിട്ട് മനസ്സിലായി .ഒത്തിരി നന്ദി!

  • @Vishnu-tg7og
    @Vishnu-tg7og 4 роки тому +7

    Very sweet presentation than that cake Ma'am. well-done 🙏

  • @shahanafawaz2643
    @shahanafawaz2643 4 роки тому +2

    Thnk u sooo much ....for ur valuable information..... I don't know the more use of oven... I serch it meny ,but not get cleard way .so now I'm very happy

  • @ramlaputhanpurayil3909
    @ramlaputhanpurayil3909 4 роки тому +1

    Enik kure samshauem undairunnuathokke manssilai ee class kettit thank you

  • @hasna6440
    @hasna6440 3 роки тому +4

    Thanks thesnim thatha...
    ഇത്രയും നന്നായി വേറെ ആരും പറഞ്ഞു തന്നിട്ടില്ല...
    Thanks very much...
    🙏🙏🙏

  • @vijibhavana
    @vijibhavana 4 роки тому +4

    Realy very useful video. Thank u dear.

  • @lincyb5886
    @lincyb5886 Рік тому +1

    Thanks for sharing🥰👍👍👍

  • @salmazainab5141
    @salmazainab5141 4 роки тому +2

    Deedi njn cake undaakki.adipoliyayi.
    Enikku bhayankara santhosham.ethra nalathe aagrahamanenno,enthayalum bhangiyayi.thankyou deedi.😍😍

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups

  • @Wepaws
    @Wepaws 4 роки тому +4

    Hi mam, tried today and cake came out very well, spongy and tasty . Thanks . Expecting many more cake recipes with toppings .

  • @nibunilu2141
    @nibunilu2141 4 роки тому +13

    മൈക്രോ ഓവൻ tips ആൻഡ് tricks ഒക്കെ കാണാറുണ്ട് but adhyayitta മലയാളത്തിൽ.... ഗുഡ് job mam

  • @gamingwithmalayaligamingwi3601
    @gamingwithmalayaligamingwi3601 4 роки тому +2

    Njn oven medichu but enikk ariyillairunnu ee video kandappol manassilayi, very information for ur videos thank u so much chechy 😁😁😁

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Thanks asha ♥️ thesnim deedi ❤️ if you can pls share

  • @shameenank6750
    @shameenank6750 3 роки тому +2

    Microvaweoven enghineyokke use cheyyam ennu paranhuthannadinu thanks.samsung combiyanu entekayyil.enthu cheyyum ennalojichirikkumbolanu ee vilappetta informations kittiyad.thankyou so much Thasnitha😍😍🙏🏻🙏🏻

  • @lalithak4211
    @lalithak4211 4 роки тому +5

    Thanks Thasneem ... your smile is really so soft as the taste is in the cake.... good conversation ... 👍😊😍

  • @shahinakarim5881
    @shahinakarim5881 4 роки тому +5

    Helpfull videos...u r awesome thesnim deedi

  • @fathimanousheena6555
    @fathimanousheena6555 2 роки тому +1

    Such an amazing class. Simple ayite detail ayite parnaju thanu. Thñk u Soo much

  • @ruslirusli3398
    @ruslirusli3398 3 роки тому +1

    Mam. .ur presentation is good

  • @gafoorck6105
    @gafoorck6105 4 роки тому +4

    Useful vedieo

  • @safizhome1052
    @safizhome1052 4 роки тому +9

    ഓവൻ vangi വച്ചിട്ട് 6വർഷം ആയി.. ഇപ്പോൾ ആണ് സന്തോഷം ആയതു ഓവൻ എന്താണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു

    • @sheenasebastian5144
      @sheenasebastian5144 4 роки тому

      ഓവൻ still working ആയിരിക്കുമോ?

  • @chandrikasushanthan8727
    @chandrikasushanthan8727 3 роки тому +1

    Thanks mam🙏 valuable information vedio👍🙏

  • @Starkitchen69
    @Starkitchen69 7 місяців тому +1

    നല്ലവണ്ണം മനസിലായി. മറ്റുള്ളവർ. ഓവന്റെ ബുക്കിൽ കാണിച്ചു തരുകയാണ് അത് മനസിലാവുന്നില്ല.. നന്ദി.

  • @geethageetha7164
    @geethageetha7164 4 роки тому +3

    Hi Thesnim madam...i am always watching ur cookery show.it's yummy n tasty...i loved the recipe...love the way u present everything...thanks for sharing👌👌🎂

  • @sureshkumarn1254
    @sureshkumarn1254 4 роки тому +6

    Beautiful !

  • @roseben6293
    @roseben6293 4 роки тому +1

    Thank u... എന്റെ സംശയം clear ആയി... thank u so much... nice presentation... Positive vibe coming from u

  • @Geetha_987
    @Geetha_987 4 роки тому +2

    Very very thanks for this class Thesni

  • @nipunanu4738
    @nipunanu4738 4 роки тому +8

    Thanks itha for your microwave class its very usefull waiting for another class

  • @footballedit1067
    @footballedit1067 4 роки тому +3

    Thankyou Itha. Really useful vedio. Please tell me how many liters is your microwave oven, what size do u recommend, I m planning to buy one convection (for cooking, baking & heating)

  • @sreedevisasikumar2003
    @sreedevisasikumar2003 4 роки тому +1

    Thank you so much for this wonderful informative video 😍😍😍🙏🙏🙏❤

  • @sareenaahamedpk8206
    @sareenaahamedpk8206 4 роки тому

    Assalaamu alaikkum Thasnitha jazakallah hair, valare valare Thanks, orupad kaalamaayi vichaarikkunnu ithupole oru claasinu njan oru oven vanghi athu entey ishtathinu use cheythu last cheetthayaayi kalanchu veendum panasonic oven vanghi ithadey classil ninnum kure padichu Alhamdulilla Allahu ithakum kudumbathinum deergayus thannu anugrahikatte Aameen

  • @biji1568
    @biji1568 4 роки тому +3

    Oven il cake undaakki flop aaakunna oru hathabhaagyayairunnu. Cooker il cake undaakki sale nadathunna oru saadaaranakkaariyum😊.
    Enikku Panasonic NN-CT662M Convection oven aanu.
    20mnt kazhinjal tention aanu kariyumo? Thaannupokumo? Hard aakumo anginokke,pinne open cheyyan thudangum.
    E vdo kandu onnu try cheythu.
    Pazhaya tention nekkal confidence kooduthalairunnu ithavana oven cook cheyyan. Thank you mam, ennepole ulla othiriperkku ithu oru useful vdo aairikkum theercha.

  • @spicydine3979
    @spicydine3979 3 роки тому +4

    This is what I needed!! Thank u so much for the detailed information 💜nd also for the cake recipe 😋

  • @salmashaji5286
    @salmashaji5286 4 роки тому +1

    ഹായ് അസ്സലാമു അലൈക്കും വീഡിയോ വളരെ ഉപകാരപ്രദമായി ifb ഓവൻ വാങ്ങിച്ചിട്ട് വെറുതെ ഇരിക്കുകയായിരുന്നു ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു തസ്നിക്ക് ദീർഘായുസ്സു നൽകട്ടെ

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      Wa alaikum salam
      Ameeen
      Thanks for your prayer and support ♥️

  • @ajthavijayakumar1842
    @ajthavijayakumar1842 4 роки тому

    ഓവൻ വാങ്ങിയിട്ട് മൂന്ന് വർഷമായീ.ചൂടാക്കാൻ മാത്രം ഉപയോഗിക്കും.വിശദീകരിച്ച്ഏല്ലാംപറഞ്ഞുതന്നതിന്, നന്ദി നന്ദി നന്ദി

  • @smithak4635
    @smithak4635 4 роки тому +3

    Madam, fantastic class.Your presentation is superb.You are a very good teacher.

  • @geethusandeesh4384
    @geethusandeesh4384 3 роки тому +3

    Madam, can we bake 2 cake at a time in samsung microwave convection oven. Please do reply

  • @sithucherian2352
    @sithucherian2352 4 роки тому +1

    Very informative ,thank you for the video

  • @shibananaji5538
    @shibananaji5538 3 місяці тому

    Very useful vedio👌👍😍

  • @jeevajeen8035
    @jeevajeen8035 3 роки тому +3

    So Beautiful

  • @Rjsjksjs333
    @Rjsjksjs333 4 роки тому +3

    എന്റെ godrej eon ആണ് convection/Deodoriser and Micro+convection എന്നീ ഓപ്ഷൻ ആണ് ഉള്ളത് ഇതിൽ കേക്ക് ചെയ്യാൻ പറ്റുമോ pls reply madam

  • @sheejaashraf8695
    @sheejaashraf8695 4 роки тому +1

    Itha... thank u very much... oven vangiyit varashangalayi... athinte use crct ariyathe vechirikuvayrunnu.... aake food hot akaan mathre use cheyyarullu. Ipo ellam manasilaki thannathinn orupad thanks

  • @banubabu5515
    @banubabu5515 3 роки тому +2

    Super class

  • @user-ut7ks4qf1o
    @user-ut7ks4qf1o 4 роки тому +5

    Thanks for the useful video👍.Can you please make a video for making meat puffs with the readymade puff pastry sheet?

  • @niyuzzvlogs9237
    @niyuzzvlogs9237 4 роки тому +5

    I was eagerly waiting for your vlog...you have such a cute mould...i think i should buy one to impress my kids..Thesnitha, your explanation sounds very pleasant. Please try to do regular volgs..

  • @sijasusman8469
    @sijasusman8469 4 роки тому +1

    Oven vangittu varsham 4 aayi thasnithayude class kettuthudangiyathil pineyannu njanippo oronum undaki thudangiyathu thanks alot

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      ♥️♥️♥️ nannayi cheyyu...
      Pls share if you can

  • @betterleef6956
    @betterleef6956 2 роки тому +1

    orupad ishtaayi,ellam manasilaayi

  • @reshmibiju9490
    @reshmibiju9490 3 роки тому +3

    Madam cake baki g time upper part is very very dry ( karuyuka anu) after baking, what is the solution

  • @pyarijan9563
    @pyarijan9563 4 роки тому +3

    Simple humble

  • @rohanthomascherian
    @rohanthomascherian 4 роки тому

    മൈക്രോവേവ് cook ബുക്ക്‌ ഇന്ന് കിട്ടി.... super.... ഒത്തിരി നന്ദി കേട്ടോ

  • @adikuttanyt7011
    @adikuttanyt7011 3 роки тому

    Enikku pande e samsara nishkalangatha valiya ishttama.ellam perfect.

  • @rajlaaaaliii1647
    @rajlaaaaliii1647 4 роки тому +6

    100 ഗ്രാം എത്ര കപ്പ്‌ ആണ്

  • @anishashameer3535
    @anishashameer3535 4 роки тому +6

    ഞാൻ 180 യിൽ സ്പോഞ്ജ് കേക്ക് ഉണ്ടാക്കിയപ്പോൾ ക്രിസ്പി ആവുന്നു ഇത്താ... അതെന്താ.....

  • @ajithmuni8495
    @ajithmuni8495 3 роки тому +1

    Hata off excellent explaination n u hv nice smile on ur face.

  • @safasherinsafasherin3419
    @safasherinsafasherin3419 2 роки тому +1

    Very informative...thnk you

  • @rajeswariravishankar5873
    @rajeswariravishankar5873 4 роки тому +4

    Thanks for this valuable class

  • @sumaiyabegam4869
    @sumaiyabegam4869 4 роки тому +6

    asalmu alaikum
    itha, ur tutorial was very useful adipoli👍🏻
    one thing to ask what type of vessels use in convection microwaves

  • @nancymanojthomas9140
    @nancymanojthomas9140 2 роки тому +2

    THANK YOU SO MUCH .. I HAD DOUBT , COOKING IN CONVECTION OVEN .. THANKS