КОМЕНТАРІ •

  • @angelworld8501
    @angelworld8501 Місяць тому +14

    2024 ൽ കാണുന്നവരുണ്ടോ ?

  • @babeeshkm5468
    @babeeshkm5468 3 роки тому +9

    ഇതുപോലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ മലയാളത്തിൽ ആദ്യമായിട്ടാണ് കാണുന്നത് വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട് 👍❤️

  • @bemizalabid3724
    @bemizalabid3724 4 роки тому +13

    Those who are watching this microwave video series , you are all lucky to learn from a real master... 👌👍

  • @mollyjoseph9183
    @mollyjoseph9183 4 роки тому +1

    ഏതെല്ലാം പാത്രങ്ങൾ ഉപയോഗിക്കാം എന്നറിഞ്ഞതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ട് വർഷങ്ങളായി ഞാൻ ഇത് തെരയുന്നു Thanks a lot

  • @anshidpadavanna
    @anshidpadavanna 3 роки тому +5

    Most helpful video. Watched it completely. Cleared all my doubts. Well explained the A-Z of oven-safe utensils. Thank you so much

  • @finymanoj3598
    @finymanoj3598 4 роки тому +7

    Oven food ചൂടാക്കാൻ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത് .... ഇപ്പൊഴാണ് അതിന്റെ ഉപയോഗങ്ങൾ മനസ്സിലാക്കുന്നത് Thank you😍😍💞

    • @pravithastellus5268
      @pravithastellus5268 3 місяці тому

      Fud choodakkan time,temperature,engane aanu sett ചെയ്യേണ്ടത്,choodinte coin thazheyum മുകളിലും ullathu വെക്കണോ

  • @soudhabikp6145
    @soudhabikp6145 3 роки тому

    Microwaveine പറ്റി ഉള്ള എല്ലാ വിഡിയോസും വളരെ ഉപകാരപെട്ടു. Thank you very very much.

  • @mgaravindakshannair5862
    @mgaravindakshannair5862 4 роки тому +2

    Thanks Thesnim Mam for the video on handling different accessories in Microwave oven

  • @salmashaji5286
    @salmashaji5286 4 роки тому +7

    അൽഹംദുലില്ലാം എല്ലാ ക്ലാസ്സും ഒരുപാട് പ്രയോജനം ചെയ്യ്ന്നുണ്ട്

  • @beemakabeer6499
    @beemakabeer6499 4 роки тому +6

    ഈ വീഡിയോ അറിയേണ്ടത് തന്നെ
    ആണ്. നല്ലതായിരുന്നു.
    ഇനിയും മൈക്രോവോവനെ പറ്റിയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @mycreationsbyrayma
    @mycreationsbyrayma 4 роки тому +8

    വളരെ ഉപകാരാമുള്ള ക്ലാസ്സ്‌ ... ഞാൻ കേക്ക് ചെയ്തു കൊടുക്കുന്നുണ്ട് കേക്ക് ക്ലാസ്സും എടുക്കാറുണ്ട് വരുന്ന കുട്ടികൾക്കു സംശയവുണ്ടാവാറുണ്ട് അധികം ഒന്നും അറിയാത്തത്കൊണ്ട് പറഞ്ഞു കൊടുക്കാറില്ല.. ധൈര്യമായിട്ട് പറഞ്ഞു കൊടുക്കാമല്ലോ ഇന്നി... tnx dr❣️

  • @rejikdavid
    @rejikdavid 4 роки тому +5

    thankyou madam, we started using microwave oven after a long time after purchase. I am reji from trivandrum.

  • @fauziyaim1896
    @fauziyaim1896 4 роки тому +10

    ഒരു പാട് കാലമായി ഇങ്ങനെ ഒരു വീഡിയോക്വ് വേണ്ടി കാത്തിരിക്കുന്നു താങ്സ്

  • @kpgeethavarma
    @kpgeethavarma 4 роки тому +18

    പണ്ട് ഏഷ്യാനെറ്റ് ഇൽ ടെസ്റ്റ് ടൈം അവതരിപ്പില്ലേ? അപ്പോൾ മുതൽ അറിയാം.നല്ല ശബ്ദം, അവതരണം.എല്ലാം കൊണ്ട് സുപ്പർ.

  • @mumtazismail298
    @mumtazismail298 2 роки тому +1

    Very informative video and excellent presentation. Thanks a lot Thasni ma’am

  • @lailaabdulrazak9777
    @lailaabdulrazak9777 3 роки тому +2

    Thanks.....thesnim njan Microwave upayogikunna aalanu eppol kureyayi upayogichittu ariyan kayijathil San do sham👍🏻👍🏻

  • @sheebasuresh8308
    @sheebasuresh8308 4 роки тому +4

    Thanks മാം അറിയാൻ ആഗ്രഹിച്ചകാര്യം അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കുവാൻ പറ്റാത്ത സന്തോഷം

  • @mollyjose1212
    @mollyjose1212 4 роки тому +3

    Hai ma'am, thank you for the useful information.

  • @riyazriya5526
    @riyazriya5526 4 роки тому +1

    Very useful information for oven users thank you
    Next video waitng

  • @selinshilaja1391
    @selinshilaja1391 Рік тому +2

    Tanks very useful vediyo super avatharanam tank you so much madam 😄😄😄

  • @subaidabeevi7199
    @subaidabeevi7199 4 роки тому +6

    Your speech cleared my doubts Thank you dear friend

  • @jasi5511
    @jasi5511 4 роки тому +91

    ഇതു പോലെ ഒരു വീഡിയോ ആഗ്രഹിച്ചിരുന്നു tq... മൺചട്ടി ഓവനിൽ യൂസ് ചെയ്യാൻ കഴിയും എന്നത് പുതിയ അറിവ് ആയിരുന്നു

  • @anithashibu7127
    @anithashibu7127 4 роки тому

    Thank you
    oven medichittu ithu vare use cheythittilla ippo kooduthal ariyan kazhinju thank you so much

  • @remashanavas3972
    @remashanavas3972 4 роки тому +1

    Very good information. Expecting chicken dishes and fish recipes. Thank u mam.

  • @gracyalex3807
    @gracyalex3807 4 роки тому +11

    She is an asset and authority in this field alexander

  • @sareenashaji9424
    @sareenashaji9424 4 роки тому +5

    My oven is otg with conventional in what material we used it

  • @safiyathokkadan1269
    @safiyathokkadan1269 4 роки тому +1

    Masha allah നല്ല ഉപകാരപ്പെടുന്ന vedio thanks Thasneem

    • @thesnimazeez8438
      @thesnimazeez8438 4 роки тому

      Thanks dear.. Watch all my MICRO videos, about micro grill convection combination & Microwave recipes

  • @geethasajeev4741
    @geethasajeev4741 4 роки тому

    വളരേ പ്രയോജനപ്പെടുന്നു.മൂന്നുവ൪ഷംമേലേയായി എ൯െറ oven പുതിയതായിതന്നെ ഇരിക്കുന്നു,ifb30FRC2.എന്തായാലും അതിലൊന്നുതൊടാനുള്ളധൈര്യമായി.Thankyou mam..🌹

  • @ranijaison8775
    @ranijaison8775 4 роки тому +4

    Informative...
    Tnq...Thesnim

  • @niyuzzvlogs9237
    @niyuzzvlogs9237 4 роки тому +9

    Thesnitha your intro was so awesome, it was more like an excellent teacher who would do a recall of previous class😊. An experienced teacher well explained. Would love to taste ur food once.

  • @shabnakk5215
    @shabnakk5215 11 місяців тому +1

    flip cart ൽ അലമിനിയം cake mould order കിട്ടി oven ൽ Microwave mode ൽ വെച്ചപ്പോൾ Spark വന്നത് കണ്ട് പേടിച്ച് ഓടി വന്ന് Oven safe vessels ന്റെ വിഡിയോ തിരഞ്ഞപ്പോൾ നിങ്ങളുടെ വീഡിയോ കിട്ടി
    വലിയ helpfull ആയി
    Convection Mode ൽ Use ചെയ്യാം എന്ന് മനസിലായി
    Thanks Thasnim

  • @salva2819
    @salva2819 4 роки тому

    Tnk u soo much itha. Ur microwave videos are truely helpful for beginners 👌🏼

  • @Rugmakitchen
    @Rugmakitchen 4 роки тому +16

    മൈക്രോ vave കൺവെൻഷൻ കേക്ക് ഉണ്ടാകുന്നത് ഇടാമോ ?

  • @shanidach1209
    @shanidach1209 4 роки тому +4

    Valare upakarapradamaya vidio aayirunnu ithaa eni godrej micro wave ovenepatti oru video idamo

  • @anitha5124
    @anitha5124 4 роки тому +1

    Thanks a lot I was keeping my oven for simply reheating purpose u changed my cooking thanks

    • @thesnimazeez8438
      @thesnimazeez8438 4 роки тому +1

      Ok anitha ♥️ thesnim deedi ❤️ if you can pls share

  • @fathimarahman7075
    @fathimarahman7075 4 роки тому +1

    U cleared all my doubts.. thank-you sooo much❤️

  • @azeezhaseena7696
    @azeezhaseena7696 4 роки тому +4

    ഒരുപാട് താങ്ക്സ്

  • @nishasajan4713
    @nishasajan4713 2 роки тому +3

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നന്നായി വിശദീകരിച്ചു തന്നു. Thank you mam......

  • @SpiceBowlJourneywithcooking
    @SpiceBowlJourneywithcooking 4 роки тому +1

    Thanks you so much for sharing this useful video ❤️

  • @shamlamattil3100
    @shamlamattil3100 4 роки тому

    Thanks maam " valare usefull ane videos okke... Einiyum eith polulla videos okke pratheekshikunu... cooking videos um

  • @kbkofficial6687
    @kbkofficial6687 4 роки тому +4

    ഒരു പാടു വർഷങ്ങൾക്കു മുൻപേ നിങ്ങളുടെ വീഡിയോസ് അറിയാം എല്ലാം നല്ലതായിരുന്നു വീണ്ടും ഇപ്പോഴാണ് കാണാൻ പറ്റിയത് എല്ലാം നന്നായിട്ട് പോകട്ടെ❤

  • @Shuhaibp777
    @Shuhaibp777 4 роки тому +3

    Steam ovene patti parayamo plzz.. Which oven is healthier

  • @pathrosepappan9009
    @pathrosepappan9009 2 роки тому +1

    Excellent presentation..Really useful..Thanks Thesnim

  • @saleenasaleena8899
    @saleenasaleena8899 4 роки тому

    Thanks..... ഒരു പാട് ഉപകാരപ്പെട്ടു... എന്റെ വലിയൊരു ഗ്ലാസ് ബൗൾ പൊട്ടിപ്പോയി..... കടല വറുത്തതാ.... പുറത്തെടുത്തപ്പോൾ. ഒറ്റപ്പൊട്ടൽ... നല്ല വില കൊടുത്ത് വാങ്ങിയതായിരുന്നു.... ഇപ്പോ മനസ്സിലായി വില മാത്രം നോക്കിയാ പോരാ നല്ല കമ്പനിയുടെ തന്നെ നോക്കി വാങ്ങണംന്ന്.....

  • @antonychazhoor1378
    @antonychazhoor1378 4 роки тому +6

    Kindly do an episode on how to prepare tandoori chicken/fish on grill-convection combo mode.

  • @minijayakumar5699
    @minijayakumar5699 4 роки тому +3

    Very very useful information Mam, thank you so much for the new informations.love u.

  • @Jishaej1
    @Jishaej1 4 роки тому +1

    Very good message. Thank you so much

  • @remyavijayan1078
    @remyavijayan1078 3 роки тому

    Ente chechi kodipuniyam. Today I went thru oven videos. Informative. First oven used only for reheat
    Once my hus tried cake oven got damage d. He bought me another . I was nervous to use that. With it video I am trying. Thanks a lot. Paneer tikka, tandoori etc done.

  • @manjugopan2149
    @manjugopan2149 3 роки тому +4

    Combination (micro +grill ) ഉപയോഗിക്കാവുന്ന പത്രങ്ങൾ ഏത് ആണ്

  • @shalinshanu8873
    @shalinshanu8873 4 роки тому +3

    Itha mug cake recepie
    And also pulav recipies in microwave

  • @akhilanair5443
    @akhilanair5443 4 роки тому +2

    Tat was truly informative😍😊Manchatty use cheyam ennu areelarnnu.....

  • @achushamiachushami4092
    @achushamiachushami4092 4 роки тому

    Ithana ebik nalla ishtaan aadym ashianetil coockery show kanalundenm. Pinna kure kalam kanade aayapol sangadamaayi. Ipm veendum yutubil kandapol. Iam very happy😍

  • @ramlakhalid8922
    @ramlakhalid8922 4 роки тому +6

    മൈക്രോവേവിൽ മൺചട്ടി ഉപയോഗിക്കാമെന്ന് അറിഞ്ഞതിൽ സന്തോഷം തസ്നി

  • @sabeenamushtaq8953
    @sabeenamushtaq8953 4 роки тому +3

    Thanks for the messages

  • @MT-yt3fp
    @MT-yt3fp 3 роки тому +1

    jazakallah khair ......maminte class very usefulayitund👍🏻😍

  • @myss2468
    @myss2468 4 роки тому

    This was very informative ma'am.. vessels'ne kurich aadyam aaytt aanu youtube'l video kanunne..
    Same microwave anu veettil irikkunne, ith vare ath meals okke heat cheyyan vendi mathrm use cheythirunnullu.. ma'am'nte class kand rottesserie chicken undakki. It was beautiful.. ini cake bake cheyyanam, video kandu. Theerchayayttm try cheyyum.. :)

  • @mmtastic5892
    @mmtastic5892 4 роки тому +3

    Ma'am convection ovenil BBQ cheyyunnathu kanikamo please

  • @superduels8799
    @superduels8799 4 роки тому +6

    Hai mam i am bindu from mumbai.maminte microwave cook book amazonil order cheithittundu

  • @satheeshsatheesh5601
    @satheeshsatheesh5601 4 роки тому +2

    Cheache manchatte upayogekkannu orekkalum karutheettella. Paranjathenu orupadu thanks

  • @anjanar4045
    @anjanar4045 4 роки тому +2

    Ella episode um download cheithu kanarundu. Thank you so much ma'am. Very useful classes.

  • @telmajudepp6608
    @telmajudepp6608 3 роки тому +7

    ഗ്രിൽ മോഡു മാത്രമുള്ള മൈക്രോ വേവ് ഓവനിൽ കേക്ക് ഉണ്ടാക്കാൻ പറ്റുമോ?

  • @itsyourfathima
    @itsyourfathima 4 роки тому +7

    മാംമിന്റെ. കേക്കിന്റെ ക്ലാസ് ഉണ്ടാകാറുണ്ടോ വന്നു അറ്റൻഡ് ചെയ്യാൻ വേണ്ടി ആണ് കാലിക്കറ്റിൽ വെച്ച്

  • @user-qf9be8ni5t
    @user-qf9be8ni5t Рік тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ ❤❤

  • @sureshbabuvu
    @sureshbabuvu 4 роки тому +1

    Good presentation, simple, clear, informative.

  • @bushraummer6772
    @bushraummer6772 4 роки тому

    Njan5micronoven wageet ethuwere uppayogam areyellayerunnu mashaallah very thanks😍😍

  • @valsalanair9504
    @valsalanair9504 4 роки тому

    Thank you ma'm.. Doubts clear ആയി

  • @zinosgalaxy7736
    @zinosgalaxy7736 4 роки тому +1

    Thanks, I was waiting for this vedio

  • @sicilysebastian1854
    @sicilysebastian1854 3 роки тому +1

    Meenchatti upayogikamennu pudiyaarivanu Thank you

  • @shabnashabna9484
    @shabnashabna9484 4 роки тому

    Thank you itha ഒരുപാട് usefull ayi... ❤❤❤

  • @suharabi3915
    @suharabi3915 2 роки тому +1

    valare upakaram .nalla ariv thannu
    thanks😍😍😍😍😍👍👍👍👍

  • @ainunnaeemmunna7755
    @ainunnaeemmunna7755 4 роки тому +1

    Thank you mam valare useful aayi

  • @NadeeraArtandCraftinMalayalam
    @NadeeraArtandCraftinMalayalam 4 роки тому +1

    Very useful video aanutto 😍👌👍

  • @TheCurrySaga
    @TheCurrySaga 4 роки тому +1

    Nalla useful aaya series aanu

  • @reshmarm529
    @reshmarm529 4 роки тому +1

    Thank you sooo much for your valuable video... Can u pls Upload a video on how to clean microwave oven. Plsss

  • @gracyalex3807
    @gracyalex3807 4 роки тому

    Very useful informations .good presentation.

  • @shruthyashok8388
    @shruthyashok8388 3 роки тому

    Halo , your explanation every body can understand.its very nice

  • @srimatigopalkrishnan2540
    @srimatigopalkrishnan2540 3 роки тому

    Extremely helpful video, madam 🙏

  • @binuchalavana2077
    @binuchalavana2077 2 роки тому +1

    Thank you so much❤ oven vangi vachittu enthu ചെയ്യും എന്നു വിചാരിച്ചു ഇരിക്കുകയായിരുന്നു.

  • @susanjoseph2966
    @susanjoseph2966 4 роки тому +1

    Explanation is excellent. Thank you.

  • @mpmpang8724
    @mpmpang8724 3 роки тому +1

    ഇത്താ... ഞാൻ കേട്ടു. എല്ലാ സംശയവും മാറി . Than Ks

  • @lovelygeoge7428
    @lovelygeoge7428 4 роки тому +1

    Hi, very good information. Super. Waiting for another video. Thank you

    • @thesnimazeez8438
      @thesnimazeez8438 4 роки тому

      Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups

  • @rajamenon7075
    @rajamenon7075 4 роки тому +1

    Hi, Useful video. thank you . all the best, beena

  • @fathimamohammed9518
    @fathimamohammed9518 4 роки тому

    Ovenine kurich itrem paranhu thannadhin thank you so much thesnithaa

  • @nafseeabsee8471
    @nafseeabsee8471 3 роки тому +1

    usefull information thank you very much maam❤

  • @anikatuitioncentre7704
    @anikatuitioncentre7704 3 роки тому

    Njangal oven vangi kurach day ayi .. Company l ninnum aal vannu paranju thannu but njan chodikkunna kaaryangalk onnum detailed explanatuon tgannilla..
    So use cheyyande irikkuayrunnu..
    Appala chechide video sradhayil pettath.. Theerchayayum ini dhairyayt use cheyyam..
    Thank u so much

  • @ninny2321
    @ninny2321 2 роки тому +1

    Thanku sooo much..... Very useful video... 👌👌

  • @ruksanapoonthottathil532
    @ruksanapoonthottathil532 2 роки тому +1

    Thank you❤ mam. Very useful video

  • @rosemaryboben2722
    @rosemaryboben2722 3 роки тому

    Njan oven medichittu athil cooking start cheythathu medathinte class kettittanu. Thanks

  • @shinisatheesh4987
    @shinisatheesh4987 3 роки тому

    Ente kayyil convection oven undu 10 varshayittu,cake undakki sariyayathippzhanu,appo OTG anu convectionekkalum nallathennu ellarum Paranjappo Njan last month oru OTG vangichu,ningal paranha pole oru podikku cake nallathayi thonniyathu convectionil cheyyumbol thanneyanu...😍

  • @shafia537
    @shafia537 4 роки тому +2

    Super explanation....really worthy..thanku mam😍

  • @sallybaby117
    @sallybaby117 2 роки тому +1

    വളരെ നന്ദി എല്ലാം പറഞ്ഞു തന്ന തിന്. 👍

  • @gishimartin1360
    @gishimartin1360 4 роки тому +1

    Thank you so much. It was so informative .can you put cooking videos in oven especially cake in convection oven

  • @cjnishashjohnson9482
    @cjnishashjohnson9482 4 роки тому +2

    useful... very useful video.. thank you

  • @lj8879
    @lj8879 3 роки тому +1

    I also bake in microwave convection oven..it cameout very well ..

  • @rkentertainment65
    @rkentertainment65 20 днів тому

    Ellam clrear cheythuthannu super thanks mam. 🎉🎉

  • @divyamenonpkd
    @divyamenonpkd 4 роки тому

    Very good information. Thank you very much

  • @thankammazachariah4196
    @thankammazachariah4196 4 роки тому

    Ithraku nannayitu njagalku paranjuthannathinu Thanks

  • @minijoy441
    @minijoy441 4 роки тому

    Thank you for your valuable information

  • @ammuttyshomelyvibes8806
    @ammuttyshomelyvibes8806 3 роки тому

    Thank you mam for your valuable information .