MICROWAVE COOKERY CLASS 1/ മൈക്രോവേവ് ഓവനിൽ എങ്ങിനെ പാചകം/ എന്താണ് പവർ ലെവൽThesnim's flavours

Поділитися
Вставка
  • Опубліковано 22 вер 2019
  • • microwave oven grilled...
    grilled chicken combination cooking
    microwave ovenncookeryclass#thesnim'sflaours
    milk 5minutes
    peanut 3...4 minuts
    banana 2minuts
    popcorn 2minuts
  • Навчання та стиль

КОМЕНТАРІ • 1,3 тис.

  • @thesnimazeez8438
    @thesnimazeez8438  4 роки тому +24

    Microwave oven video interactive Class
    Contact 62 35 49 04 39

    • @beegummansu
      @beegummansu 4 роки тому +3

      Ente oven samsung smart covection 28L oven anu.. adhil enghanya cake undakkunnadhu.. oru demo kanikko?? Illel iththa no tharo?? Njan whatsppil msg ayakkam... plz..

    • @farishauvais9154
      @farishauvais9154 4 роки тому +2

      Panasonic Microwave toaster oven 220v L cake undakan Patto? Time 15mnt, temperature (high, mediam, slow) enningane aanu. Ee ovenil endellam cheyyan kazhiyumennu Parayoo? Plz reply

    • @vinivinayan7684
      @vinivinayan7684 4 роки тому +2

      Maam ente 20 ltr convection anu athi ethra inch cake tin vaikkam

    • @minneha1423
      @minneha1423 4 роки тому +2

      @@beegummansu daa ente ovenum ath thanneyaa, ithante rply kitiyirunno iyalk

    • @meghalawrence8832
      @meghalawrence8832 4 роки тому +1

      Mam, ente oven lg convection oven annuu athil dairy delight athupolea indian breakfast aghna koree options undd ath eghnya use cheyya nthinokea use cheyyum onnum paranju therumo

  • @jessysm7843
    @jessysm7843 4 роки тому +365

    ഓവൻ വാങ്ങി വീട്ടിൽ വച്ചിട്ട് കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയതുപോലെ പോലെ എന്തുചെയ്യണമെന്നറിയാതെ ധർമ്മസങ്കടത്തിലായ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു വീഡിയോ ആണിത് പാലുകാച്ചൽ കണ്ടപ്പോ സന്തോഷംകൊണ്ട് തുള്ളിച്ചാടി ഗ്യാസ് ഇല്ലാതെ ദിവസങ്ങളോളം വിലപിടിപ്പുള്ള ഓവൻ ഉണ്ടായിട്ടും ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്

  • @smithamadhu9951
    @smithamadhu9951 4 роки тому +16

    പാനസോണിക്കാണ് ഉള്ളത് ഉപയോഗങ്ങൾ പറഞ്ഞ് തന്നത് ഉപകാരം, നന്ദി,,,,,

  • @soubeenahabeeb3649
    @soubeenahabeeb3649 4 роки тому +5

    Thanks ... വളരെ ഉപകാരപ്രദമായി ഈ വീഡിയോ. ഇത്രയും വിശദീകരണം തന്നതിന്

  • @AbdulKareem-dh4el
    @AbdulKareem-dh4el 4 роки тому +3

    thasneem madam is most suitable person to explain microwave cooking cos most of her menu are ending with microwave for last so many years.ok good.

  • @niyuzzvlogs9237
    @niyuzzvlogs9237 4 роки тому +19

    Thesnitha, you simplified most of the peoples doubt...Hope to see you with silver button soon. Good growth..

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      Hi Femi, thanks for your support ❤️ Thesnim deedi ❤️

  • @sreejakrishnan4595
    @sreejakrishnan4595 4 роки тому +3

    Dear all.... Njan ennu Mam nte microwave cooking class attend cheythu.. Ennanu ente oven ne kurichu nannay manasilayathu.. Ella functions um Mam paranju thannu video call ilude.. Pinne six items undakkunnathum padichu..Ethu pole oru class vere kittum ennu thonnunnilla..ellarum ee chance upayogichal nannayrikkum.. Thank u Mam.. Love u.. With lots of Prayers... 😘😘

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Thanks sreeja mam.. college lecture aanennu ariyillayirunnu adyam.. anyway thank you so much.. pics kitty...♥️
      Pls contact for ONLINE Microwave cookery CLASS6235490439

  • @bindum4480
    @bindum4480 4 роки тому

    Almost 18years ആയി ഞാൻ oven use ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോഴാണ് അതിന്റെ ശരിക്കും ഉള്ള ഉപയോഗം പിടികിട്ടിയത്, daily ഫുഡ് ചൂടാക്കാൻ മാത്രമുള്ള ഒരു സാധനം മാത്രമായിരുന്നു എനിക്ക്
    എന്റെ paanadonic convection oven , പിന്നെ ഇടക്ക് cake ഉണ്ടാക്കാൻ നോക്കും but മിക്കപ്പോഴും petfect ആകില്ല,എന്നാലും വീണ്ടും try ചെയ്യും,, ഇപ്പോഴാണ് full function പിടി കിട്ടി തുടങ്ങിയത് thank you so much , ഇനി ഞാൻ ഒരു കൈ നോക്കും,,,,😍

  • @freeforyou5490
    @freeforyou5490 4 роки тому +2

    Big thank thasnitha .8 year aayi microwave oven vangiyit. Onnum ariyilla yirunnu. 💪💪

  • @thasneemshahnaz4530
    @thasneemshahnaz4530 4 роки тому +4

    Most awaited video😍 well explained.. thank u itha.. waiting for more oven related videos..💞💞

  • @saleenasaleena8899
    @saleenasaleena8899 4 роки тому +6

    Thank you .... എനിക്കും ഇതിനെപ്പറ്റി കൂടുതലറിയില്ലായിരുന്നു.... എട്ട് വർഷായി ഇവിടെ കിട്ടിയിട്ട്.... ഒന്നും അറിയാത്തത് കൊണ്ട് 6 വർഷത്തോളം പെട്ടിയിൽ തന്നെയായിരുന്നു... പിന്നെ രണ്ടും കൽപ്പിച്ച് എടുത്ത് ഉപ യോഗിക്കാൻ തുടങ്ങി.. ചൂടാക്കൽ & പഴം പുഴുങ്ങൽ.... ഇത്രമാത്രം... ഈ വീഡിയോ കണ്ട ഉടനെ പോയി ഓണാക്കി ചൂട് കുറച്ച് വെക്കുന്ന സംഭവം കണ്ടു പിടിച്ചു.... Thanks.... എനിക്ക് വളരെ ഉപകാരപ്പെട്ടു.... ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു... കട്ട വെയിറ്റിംഗ്

  • @rekhajoy3705
    @rekhajoy3705 4 роки тому +1

    വളരെ ഉപകാരപ്പെട്ടു.. waiting for next episode

  • @althafz2923
    @althafz2923 2 роки тому +1

    Yenik oven kitteet kure masam ayi sathiyam ee class kandapo nalla oru dhiyiriyam kittiyapole😍😍💖💖💖👍👍👍👍👌👌👌

  • @muhammedshahabas1867
    @muhammedshahabas1867 4 роки тому +6

    Orupad ishtamayi engane oru video kanuvan kathirikkayayirunnu thanks

  • @hpyfam3857
    @hpyfam3857 4 роки тому +4

    Orupad agrahicha video aanu itha ippo chaithath...... realy thanks

  • @sacredbell2007
    @sacredbell2007 4 роки тому

    മാഡം പറഞ്ഞത് നൂറു ശതമാനം ശരി...ആഹാരം ചൂടാക്കാൻ വേണ്ടി മാത്രമാണ് മൈക്രോവേവ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്...പുഴുങ്ങിയ മുട്ട ചൂടാക്കാൻ വച്ചപ്പോൾ പോലും പൊട്ടിത്തെറിച്ചു....
    ഈ വീഡിയോസ് വളരെ ഉപകാരപ്രദമായി...മൈക്രോവേവ് കൂടി എങ്ങനെ ബിരിയാണി ഉണ്ടാക്കാം, ചിക്കൻ കറി ഉണ്ടാക്കാം, ഫ്രിഷ് എങ്ങനെ ഫ്രൈ ചെയ്യാം തുടങ്ങിയ എല്ലാ ടെക്‌നിക് ക്കും പോസ്റ്റ് ചെയ്യണം...എത്രയോ പേർക്ക്, പ്രത്യേകിച്ച് bachelors നു, വലിയ ഉപകാരം ആകും....

  • @kochuthressiapk8725
    @kochuthressiapk8725 4 роки тому +4

    Thank you madam.i used to see many videos of many people.but yours very clear, informative,voice is clear.detailed information.thank you so much.may god bless you.

  • @commercepartnerjas3977
    @commercepartnerjas3977 4 роки тому +3

    Thanku.... വളരെ ഉപകാരം ആയി.. ഇത് പോലെ ആരും കാണിച് തന്നിട്ടില്ല.. keep going.. 👍

  • @lifestreamsbyhelena
    @lifestreamsbyhelena 4 роки тому +12

    Thank you so much chechi... ഞാൻ പാചകത്തിന്റെ ബാല പാഠം പഠിച്ചത് ചേച്ചിയുടെ taste time ഇൽ നിന്നാണ്. ഇപ്പോൾ ഈ കാര്യങ്ങളും ചേച്ചിയുടെ അടുത്ത് നിന്ന് ആണെന്നത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.

  • @leelanarayanan387
    @leelanarayanan387 4 роки тому +2

    Good class thank you very much. Waiting for the other classes

  • @nazhahssurroundings8571
    @nazhahssurroundings8571 4 роки тому +1

    Ith pole ovene kurich use full aya vedio ethin munpe arum cheithittilla.lot of thanks etha

  • @ashrafm1261
    @ashrafm1261 4 роки тому +3

    Enikkum ovenekurich orupaad samshayamundayirunnu tnx

  • @zehrasvlogs6472
    @zehrasvlogs6472 4 роки тому +4

    itha super oven vaagiyitt oru varsham kond oru upayogavum illathirikkuva ini polikkum.

  • @fathimathzuhra5930
    @fathimathzuhra5930 4 роки тому +1

    സത്യം പറഞ്ഞാൽ ഇതിനെ കുറിച്ച് ഒന്നും അറിയില്ല പെട്ടിയിലിട്ട് സൂക്ഷിച്ചിട്ടുണ്ട് ഇനി try ചെയ്യുന്നുണ്ട് thanku itha

    • @fathimathzuhra5930
      @fathimathzuhra5930 4 роки тому

      ഇത്ത നമുക്ക് ഇതില് സാധാരണ ഉണ്ടാവുന്ന അലുമിനിയംtin ഉപയോഗിക്കാമോ

  • @rosemarymohan6484
    @rosemarymohan6484 4 роки тому +2

    Very nice.
    Functions on different models differ.
    We mainly use it for reheating.
    Presentation super....

  • @thalasserykitchenvlogs9500
    @thalasserykitchenvlogs9500 4 роки тому +53

    Orupad orupad tnx😍👍thasnithatha. ഇനിയും ഇതു പോലെ കേക്ക് ക്ലാസും ഓവൻ ക്ലാസ്സുമൊക്കെ ഒന്നു പഠിപ്പിച്ചു തരണേ. 👍

    • @zaibunnisakk4631
      @zaibunnisakk4631 4 роки тому +1

      separate OTG yum micro ovenum avashyamundo oru Veetil

    • @thesnimazeez8438
      @thesnimazeez8438  4 роки тому +3

      Sure. dear ❤️ Thesnim deedi ❤️

    • @faseelap6606
      @faseelap6606 4 роки тому +3

      Very useful vedeo

    • @poovikp6550
      @poovikp6550 4 роки тому +1

      Faseela P ..athe . .crrct👌

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Zaibunnisa.. ആവശ്യമില്ല
      Watch next videos

  • @RuksanaRuppy
    @RuksanaRuppy 4 роки тому +3

    വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നു. താങ്ക്സ് . Theshni

  • @greeshmake2278
    @greeshmake2278 3 роки тому +1

    Thank you very much for the very basic information on oven.

  • @KenzWorld
    @KenzWorld 4 роки тому +1

    ഒരുപാട് നന്ദി ഇത്ത. ഇതു പോലെ ഉള്ള വീഡിയോ ഞാൻ കാത്തിരുന്നതാണ്. കൺവെൻഷൻ ഓവൻ വാങ്ങി. പക്ഷേ അത് എങ്ങനെ ഉപയോഗിക്കേണ്ടതെന്ന് അറിയാതെ ടെൻഷനടിച്ചു ഇരിക്കുകയായിരുന്നു. Very very tanks 🤗🤗🤗🤗😘

  • @bachuskitchen4690
    @bachuskitchen4690 4 роки тому +4

    spcl vdo &usefull vdo✌️✌️✌️

  • @anithaaanel847
    @anithaaanel847 4 роки тому +9

    ഓവൻ വര്ഷങ്ങളായി ഉണ്ട്,, കോമ്പി മോഡൽ, ചൂടാക്കാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, ഇപ്പോൾ അത് പൊതിഞ്ഞു മാറ്റി വച്ചിരിക്കുന്നു, ഈ ക്ലാസ്സ്‌ ഇന്ന് കണ്ടതേ ഉള്ളൂ, വല്യ ഉപകാരമായി, താങ്ക്സ് ഇത്ത 😍😍😍👌👏🙌

  • @archanaaravind5943
    @archanaaravind5943 4 роки тому +2

    Thesnimadam thanku very much ,othiri useful aaya class aanu

  • @aliceyesudas1631
    @aliceyesudas1631 4 роки тому +2

    Tku ma'm... I just use it for warming the food. Now will try😀

  • @beemakabeer6499
    @beemakabeer6499 4 роки тому +8

    ഇത് ഉപകാര പ്രധാനമുള്ള ഒരു വീഡിയോ ആണ് കാരണം
    കഴിഞ്ഞ 2 കൊല്ലമായി സാംസങിന്റെ കൺവെൻഷൻ എല്ലാം കൂടി ഉള്ള ഒരു മൈക്രോ ഓവൻ വാങ്ങിട്ടു ഞാൻ അതിനെ ഓപ്പറേറ്റ് ചെയ്യാൻ പോകത്തില്ല.
    മക്കൾ എന്തേലും വെച്ച് ചൂടാക്കും അത്ര തന്നെ എനിക്ക് അറിയില്ലാത്തതു കൊണ്ടാണ്.
    പിന്നെ തെസ്നി മേഡം എപ്പോൾ
    കുക്കറി ഷോയിലും ചിരിച്ചോണ്ട് സംസാരിക്കും എനിക്ക് ഭയങ്കര ഇഷ്‌ടമാണ്‌.

  • @sindhugireesh3027
    @sindhugireesh3027 2 роки тому +1

    Mam...വളരെ ഉപയോഗപ്രദം. പലതും ഇപ്പോൾ ആണ് മനസ്സിലായത്.

  • @femidapv3859
    @femidapv3859 4 роки тому +1

    Thank you Mam Thank you വളരെ ഉപകാരപ്രതമായ വീഡിയോ ആണ്.

  • @jacodabraham8034
    @jacodabraham8034 4 роки тому +4

    Happy to see u after a long time in asianet. Kindly upload more videos. Thank u chechi.

    • @vijayalakshmis1871
      @vijayalakshmis1871 10 місяців тому

      Very. Good. Class. Waiting. More. And. More. Classes

  • @sherlyvalanthara1593
    @sherlyvalanthara1593 4 роки тому +3

    Good presentation and has clarity too

  • @banubabu5515
    @banubabu5515 3 роки тому +1

    Kure ayi nokiyirunnuEppozan kanunnad orupad upakaramulla video an thank you somuch etha

  • @FTBL.M0MENTS36
    @FTBL.M0MENTS36 4 роки тому +2

    Useful tips... waiting for next video

  • @pushpathomas9697
    @pushpathomas9697 3 роки тому +3

    Many Many Thanks Thesnim. God bless

  • @snowwhite2048
    @snowwhite2048 4 роки тому +8

    Masha Allah. ...u have got a smiling face 💚💚💚💚💚💚💚

  • @sweetcouple4961
    @sweetcouple4961 4 роки тому +1

    ഇതു പോലൊരു വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒരു പാട് നന്ദി അറിയിക്കുന്നു.

  • @reshisworld
    @reshisworld 4 роки тому +1

    Thank u ithaaa... 😍
    I am a new subscriber...
    Ente oven kenwood aanu... Athine kurich padichu varunnathe ollu...
    Ighane oru class thappi nadakkan thudagiyitt kure kalam aayi...

  • @aktuber6668
    @aktuber6668 4 роки тому +3

    Thank you mam...it is a awaited video.

  • @benjamingeorge7342
    @benjamingeorge7342 4 роки тому +33

    ഓവൻ വെച്ച് ഭക്ഷണം ചൂടാക്കാൻ മാത്രമേ അറിയുള്ളു. ഇതു കൊണ്ട് കുക്ക് ചെയ്യാൻ പറ്റുമെന്നറിയില്ലാരുന്നു... കൂടുതൽ ഓവൻ കുക്കിങ്ങ് റെസീപ്പികൾ പ്രതീക്ഷിക്കുന്നു... നന്ദി

  • @PS-iy1oj
    @PS-iy1oj 4 роки тому +1

    Thasnim Deedi, ഇപ്പോഴാണ് ഇത് കാണുന്നത്... thankyou, thankyou verymuch😍 ഇത്രകാലം അറിയില്ലായിരുന്നു രണ്ടു വർഷമായി ഓവൻ വെറുതെ food ചൂടാക്കാൻ വേണ്ടി മാത്രമാണ് use ചെയ്തിരുന്നത്.. really useful video 😍😍

  • @beegummansu
    @beegummansu 4 роки тому

    Sathyathil nalloru video anu idhu.. oven enghaneya use cheyyan ennariyadhe vechadhu 2yr anu.. ee video sherikkum upagarapradhamanu... thank you so much..

  • @geethapremnath
    @geethapremnath 4 роки тому +5

    This information abt microwave is so useful
    ... Thank u so much....

  • @naeemaanees5524
    @naeemaanees5524 4 роки тому +5

    Valare usefull aane thanks.new subscriber.

  • @neethavijay5585
    @neethavijay5585 4 роки тому +1

    Very useful video...Please. explain other functions also...Thank you

  • @gulumathew7018
    @gulumathew7018 8 місяців тому +1

    എന്തു നന്നായിട്ടാണ് തസ്‌നിം പറഞ്ഞു തരുന്നത് ചിരിച്ച് ഞാൻ ആദ്യമായിട്ടു കാണുവാണ് Godbless you ഒത്തിരി സന്തോഷം

  • @mollyjose1212
    @mollyjose1212 4 роки тому +3

    Hai ma'am, thank you so much. It was very useful. Waiting for the next video. I have subscribed.

    • @daredevil1079
      @daredevil1079 Рік тому

      Molly subscribe to my channel full of yummy western foods to cook in a microwave wave .

  • @miniantony5011
    @miniantony5011 4 роки тому +11

    എങ്ങിനെയുള്ള പാത്രങ്ങളൊക്കെ use ചെയ്യാം പ്രേത്യേകിച്ചു പ്ലാസ്റ്റിക്

  • @sarassama4401
    @sarassama4401 2 роки тому +1

    വളരെ ഉപകാരപ്രദം. Thank u,
    അടുത്തത് കാത്തിരിക്കുന്നു.

    • @thesnimazeez8438
      @thesnimazeez8438  2 роки тому

      Grill convection ellam separate videos upload ചെയ്തിട്ടുണ്ട്

  • @beenamuralidhar9838
    @beenamuralidhar9838 4 роки тому +1

    Hii itha , jan microwave choodakkan maathram upayogikku gd tips thanku keep it up

  • @kakkodikakkodi7582
    @kakkodikakkodi7582 4 роки тому +7

    CALICUTIL oven class edukkan eppolan vararullath.onn parayamo?

  • @shanifapp4216
    @shanifapp4216 4 роки тому +17

    തസ്നിത്താ😘ഇതുപോലെ ഒരു വ്യത്യസ്ത ഷോ ആരംഭിച്ചതിൽ വളരെ നന്ദിയുണ്ട്.ഇതിൽ ഉപയോഗിക്കാൻ പററാത്ത പാത്രത്തെ കുറിച്ചും പറഞ്ഞ് തരണേ.......

  • @sabimol3849
    @sabimol3849 3 роки тому +2

    ഒത്തിരി ഇഷ്ടമായി. Thanks.👌👌👌

  • @minisaji9806
    @minisaji9806 4 роки тому +1

    വളരെ ഇഷ്ടപ്പെട്ടു . സംശയങ്ങൾ ചോദിച്ചോളാം.

  • @hajira.s4634
    @hajira.s4634 4 роки тому +4

    Thankyou Mam for the valuable tips and information

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      Thanks hajira ❤️ thanks dear ❤️ Thesnim deedi ❤️

  • @ElectronicMechanic
    @ElectronicMechanic 3 роки тому +5

    മലയാളത്തിൽ ആദ്യമായി ഒരു മൈക്രോവേവ് ഓവർ എങ്ങനെ വീട്ടിൽ വെച്ച് തന്നെ നന്നാക്കാം എന്ന് പരിചയപ്പെടുത്തുന്നു

  • @nagarajan3851
    @nagarajan3851 3 роки тому +1

    Informative on microwave cooking.
    Recently purchased solo microwave oven but kept it bluntly without knowing how to start. Your video helped us a lot. Very informative. Main doubt is to select timing for cooking. Please explain on it. I subscribed your channel. Thank you

  • @mariashallet
    @mariashallet 3 роки тому +1

    Itha very useful....njn oven flipkart il vangit installation kitiyilla..ee vedio kandapo i feel happy...😍😍 thank u very much

  • @hafsathibrahim4929
    @hafsathibrahim4929 4 роки тому +3

    Very use full👍🏻

  • @anithabasheer354
    @anithabasheer354 4 роки тому +9

    നല്ല ക്ലാസ്സ്‌ ആയിരുന്നു thank you

  • @lachus252
    @lachus252 4 роки тому +2

    Good channel.iwas looking for this....keep going itha...adipoli

  • @remashanavas3972
    @remashanavas3972 4 роки тому +1

    Thank u so much dear. Valare nalla explanation. Expecting more classes and recipes.

  • @lanakadiri5372
    @lanakadiri5372 4 роки тому +4

    OTG oven kurich cheyyamo

  • @noor8140
    @noor8140 4 роки тому +4

    Micro convectionil cake bake cheyyunnadhum kaanikkane karinn pokunnu chegyumbol

  • @jamsheraheemraheem8922
    @jamsheraheemraheem8922 4 роки тому +2

    ഈ വീഡിയോ ഒരുപാട് ഉപകാരമായി thank you👌👍👍

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      Thanks dear ❤️ watch grill convection videos

  • @ansydavid5509
    @ansydavid5509 3 роки тому

    കാണാൻ വൈകി .ഉപകാരം ആയി ട്ടോ.വൈകിയാണെങ്കിലും കുറെ കാര്യങ്ങൽ അറിയാൻ കഴിഞ്ഞു.താങ്ക്സ്

  • @sudeeptaganguly2552
    @sudeeptaganguly2552 4 роки тому +3

    Hello Ma'am, do you also have an English/Hindi version of these tutorial? If not, can you please try to add an English subtitles? It will be really helpful for people like me, who doesn't understand this language. Thank you so much.

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      Hey, thanks for the feedback. usually,my Recipe videos have subtitles,but since this one was a communicative video I couldn't add subtitles anyway I will keep this suggestion in mind for my upcoming videos.♥️

  • @febinshanoufal2900
    @febinshanoufal2900 4 роки тому +18

    Cake baking class video cheyyumo..pls

  • @selvig9270
    @selvig9270 4 роки тому

    തസ്ലിമിന്റെ ക്ലാസ്സ്‌ വളരെ പ്രേയോജനപ്പെടുന്നു. താങ്ക്സ്.

  • @sajiraoof
    @sajiraoof 4 роки тому +1

    Very useful video...cake preparations parayanam ttoo next video's il

  • @rajiviju6033
    @rajiviju6033 4 роки тому +3

    Ethoke bowls annu use cheyan pattuva...for baking

  • @mubashiranishad8994
    @mubashiranishad8994 4 роки тому +7

    OTG oven morphy Richardsney kurichu nonu explain cheyyumo

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      Ok
      Thesnim deedi ❤️

    • @aneesashakir8652
      @aneesashakir8652 4 роки тому +2

      Mubashira nishad Eda naan morphy Richard inte otg oven vangan plan cheyyunnundd 28 LTR . Iyaalu use cheythittu nallathano cakokke nannai varunnunddo pls rply da

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Morphi rechard 60ltr njn use cheythittund.. nallatgayirunnu.

    • @aneesashakir8652
      @aneesashakir8652 4 роки тому

      Thesnim Azeez athinte 28 LTR nallathano Oru idea illa atha

    • @mubashiranishad8994
      @mubashiranishad8994 4 роки тому

      @@aneesashakir8652 yes

  • @beebusmalabarkitchen
    @beebusmalabarkitchen 4 роки тому +1

    Nalla helpful video antooooo😊👍🏻

  • @sudhaprasannan2240
    @sudhaprasannan2240 4 роки тому +1

    Very useful videos, thank you so much

  • @sonymanusonar7864
    @sonymanusonar7864 4 роки тому +9

    ചേച്ചി cake യും Pups ഒക്കെ ഓവനിൽ ഉണ്ടാക്കാൻ ഒന്നു പഠിപ്പിച്ച് തരുമോ Pls

  • @rosemarymohan6484
    @rosemarymohan6484 4 роки тому +5

    Very useful.
    Volume can be little more.
    Sometimes it's not clear.

  • @shynijyothi5362
    @shynijyothi5362 4 роки тому +1

    Thank you very much madam, valare agrahichirunna video

  • @nallusquizworld3835
    @nallusquizworld3835 4 роки тому +1

    Very very thanks , പുതിയ അറിവ് പകർന്നു തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, thank you സൊ much

  • @muhammadshifin2638
    @muhammadshifin2638 4 роки тому +5

    ഹായ് edil cake baking cheyaan പറ്റുമോ cooking ചെയ്യാനും baking cheyanum പറ്റുന്ന oven edanu parajutharu

    • @shalinshanu8873
      @shalinshanu8873 4 роки тому +3

      Convection modilane cake undaka
      Microwavilum cake indakam but kurach koodi puffy aayi kittuka convection
      Njan barbeque vare cheyyan pattuna oven aane use cheyyunne ithil allam und

    • @anittaanju9391
      @anittaanju9391 4 роки тому +1

      Convection vangu ellam pattum

    • @anju3236
      @anju3236 3 роки тому

      @@shalinshanu8873 hai.. Entelu Morphy Richards 25CG convection oven anu.. Ethilu cake nte temp.,preheat, baking time onnu paranju tharoo

    • @thesnimazeez8438
      @thesnimazeez8438  3 роки тому

      Lg barbecue charcoal oven vangikkolu..

    • @shalinshanu8873
      @shalinshanu8873 3 роки тому +2

      @@anju3236 Hi. Normal cake bakingine oru 160-180 degree aane convection modil temperature varunnathe. Preheat cheyyandathe same temperaturil thanne aane oru 8-10 min vare vekkam. Athine shesham cake veendum same temp set aaki ready aayi varunnathe vare vekkanam(normally 180 degreeyil cheyumbol 32-35 mins aane undakunnathe but oven anusariche vary cheyyum)

  • @thaslimarafeeque6733
    @thaslimarafeeque6733 4 роки тому +10

    Convection settings il cake undaki kanikumo itha?otg pole soft avillae ithil?

    • @indusreemathew1627
      @indusreemathew1627 4 роки тому +1

      Yah.. cake um brownie um try cheythu.. but top epolum karinj pokuaanu . What to do?

    • @thesnimazeez8438
      @thesnimazeez8438  4 роки тому +1

      @thaslima convection video cheyyunnund pls wait dear ❤️ Thesnim deedi ❤️

    • @thesnimazeez8438
      @thesnimazeez8438  4 роки тому +3

      Hi indusree,sugalle.
      Mole oven etha company?
      Convention l baking njn cheyyunnund tto wait cheyyuuu..
      Aunty

    • @indusreemathew1627
      @indusreemathew1627 4 роки тому

      @@thesnimazeez8438 yah aunty fine.. IFB convection type aanu.. aunty de recipes try cheyan mathra njan kitchen il keraaru.. 😉
      With tons of love 🥰😍😘

    • @muhammedfaizanfaizanmuhamm8754
      @muhammedfaizanfaizanmuhamm8754 4 роки тому

      Id yenikkum und same prblm

  • @renusasikumar2882
    @renusasikumar2882 4 роки тому +1

    Very informative. Thank you

  • @mgaravindakshannair5862
    @mgaravindakshannair5862 4 роки тому

    Very very useful video. Thanks Madam for sharing this

  • @safnashinas9029
    @safnashinas9029 4 роки тому +25

    OTG oven recipes idumo...athine kurichu onnu explain cheyyuvo

  • @naseebabinthhassan2896
    @naseebabinthhassan2896 4 роки тому +4

    ഈ ഓവൻ ന് ആവശ്യമുള്ള പാത്രങ്ങൾ ഏതൊക്കെ.. ഷോപ്പിൽ പോയി ഓവൻ ഇലേക്ക് ആവശ്യമുള്ള പാത്രം പറഞ്ഞാൽ മതിയോ

    • @thesnimazeez8438
      @thesnimazeez8438  4 роки тому

      Vessels video cheyyunnund pls wait
      Thesnim deedi ❤️

  • @shefi_sha9533
    @shefi_sha9533 4 роки тому +1

    Hi Thensi itha iam ur new subscriber. I see all ur videos. All are spr. This very use full video.thanku dear.pls upload more baking video in oven and vessal details.❤

  • @AshalathaMA
    @AshalathaMA 3 роки тому +2

    Informative video.. Thank you Maam❤

  • @shihabudeen528
    @shihabudeen528 3 роки тому +4

    സ്റ്റീൽ പാത്രം വക്കാൻ പറ്റുമോ

  • @diyanunufouz4453
    @diyanunufouz4453 4 роки тому +1

    Masha allah nannayittund thesnitha njan oru paad nokkiyittund inganeyoru video. thanks a lot

  • @noufal10234
    @noufal10234 4 роки тому +2

    Very very useful .Do more videos. Thanks a lot.

  • @thanunaja2475
    @thanunaja2475 4 роки тому +1

    വളരെ ഉപകാരമുള്ള വിഡിയോ ഓ വനെ കുറിച്ച് ഒന്നും അറിയില്ല thanks ethaa pinne njan subscribe cheithu ❤

  • @stranger5740
    @stranger5740 4 роки тому +1

    Thanks orupad nalayi ingane oru class kathirikunnu👍👍👍

  • @rubinshasherin2745
    @rubinshasherin2745 4 роки тому +1

    വളരെ ഉപയോഗം ഉള്ള വീഡിയോ
    Thanks ഇത്ത

  • @raisabeegum8962
    @raisabeegum8962 4 роки тому +2

    Oven und pakshe ithine kurich onnum ariyillayirunnu ee class kandappozhaan ellaam manasilaayath valare nanniyund thanks for your class

  • @suseelajenardhanan565
    @suseelajenardhanan565 4 роки тому

    Njan valare kathirunna vedeo.thank u so much