സിഗരറ്റ് പാന്റ് തയ്ക്കാൻ ഇത്ര ഈസി ആയിരുന്നോ /cigarette pantcutting and stiching /cigarette pantcutt

Поділитися
Вставка
  • Опубліковано 5 січ 2025
  • സിഗരറ്റ് പാന്റ് തയ്ക്കാൻ ഇത്ര ഈസി ആയിരുന്നോ /cigarette pantcutting and stiching /cigarette pantcutting
    pantcutting
    cigarettepant stiching
    cigarettepant cutting
    cigarettepant cutting malayalam
    cigarettepant stiching malayalam
    ladies pantcutting
    ladies pantcutting malayalam
    pantcutting and stiching
    palazzo pantcutting
    pantcutting easymethod
    cigarettepant cutting easy
    narrow pantcutting
    pencil pantcutting
    pencil pant stiching
    #MIRACLEBRO #howtocuttingcigarettepant #cigarettepant #cigarettepantcutting #cigarettepantstiching #cigarettepantcuttingandstiching #cigarettepantcuttingandstichingmalayalam #miraclebro #tailoring #malayalam #blousecutting #shirtcutting #pantcutting #alteration
    pant back pocketstiching 👇👇
    • How to sew double born...
    pant zip stiching 👇👇
    • പാന്റ് സിബ്ബ് ഈസിയായി ...
    പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
    • പാന്റിൽ നിന്ന് എങ്ങനെ ...
    whatsup 9961184416
    mobile 9744943006
    please subscribe &share my channel 🙏🙏🙏

КОМЕНТАРІ • 186

  • @kvkcreation8544
    @kvkcreation8544 6 місяців тому +5

    Sir adipoliyattundu എല്ലാം വീഡിയോസും ഞാൻ kanarundu valare upakarapradhamanu ella vediosum thanku so much

  • @AdhisankaranSanthan-qm2ec
    @AdhisankaranSanthan-qm2ec 11 місяців тому

    Crochinte aduthu 2 inch eduthu shape cheythille, avide 9 age ulla kuttikalkku ethra edukkum. Pattumenkil kuttikalkkulla ee pant cheythu kanikkumo🙏🥰

  • @reenashibi705
    @reenashibi705 Рік тому +7

    സിഗരറ്റ് പാന്റ് ഇതിന് മുൻപ് പല പ്രാവശ്യം തൈച്ചിട്ടും എനിക്ക് ഒരു തൃപ്തി ഇല്ലാരുന്നു... ഇത് പോലെ തയ്ച്ചപ്പോൾ അടിപൊളി ആയിട്ട് കിട്ടി... താങ്ക്സ് 🥰

  • @rajalekshmi4391
    @rajalekshmi4391 7 місяців тому +1

    അരവണ്ണം ennu parayunath waist alle chettan അരവണ്ണം ennu paranjittu hip alavu ennu parayunath. Waist ano atho hip nete measurement ano calculate cheyunath onnu clear akavo.

  • @subinshibin6280
    @subinshibin6280 Рік тому +35

    ഈ പാന്റിന് എത്ര രൂപയാണ് സ്റ്റിച്ചിങ് ചാർജ്

  • @bessycharles4563
    @bessycharles4563 Рік тому +2

    Ella stitch super 👍👍

  • @soumyaraj626
    @soumyaraj626 3 місяці тому

    Sir ethra inchu eduthanu madakki idunnathu …

  • @sinuthaju5925
    @sinuthaju5925 Рік тому

    നല്ലത് ക്ലാസ്സ്‌ ആയിരുന്നു ഇതേ രീതിയിൽ കട്ട്‌ ചെയ്തപ്പോൾ നല്ലത് പെർഫെക്ട് ആയി കിട്ടി thanks sir🥰

  • @sonyjobin1896
    @sonyjobin1896 8 місяців тому

    Sir try chythu nokki.. Superb. . New subscriber 😊

  • @Sowmya-gv1zq
    @Sowmya-gv1zq 4 місяці тому

    Pant idumbo thazhe ninnu naduvileku chulinju kayarunnath enthukondaanu?? Onnu paranju tharaamo

    • @MIRACLEBRO
      @MIRACLEBRO  4 місяці тому

      Croch cutting ശരിയാകാത്തത് കൊണ്ട്

  • @rinouxx5333
    @rinouxx5333 2 роки тому

    44 size hip alavil cigarette pant kaanikumo. Thankalude video nooki aanu churidar corrct aai padichath. Thanks.

  • @safiyaaslam589
    @safiyaaslam589 2 роки тому +1

    Nan ithu pole pant stich cheythu. Adipoli. Shopil koduth stich cheythathilum comfort ayi thonni. Oruadu sandhosham
    .ithu vare purathu koduthu stich cheythathellam nannayilla.sir detailed ayi paranju thannathinu thanks.

  • @fatimashahab3635
    @fatimashahab3635 2 роки тому

    Back and front irakkam difference varillay 2 " mukalil extend cheyyumbol

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      പാന്റിന്റെ ബാക്ക് ഭാഗം ഫ്രണ്ടിനേക്കാൾ മുകളിൽ വരണം അല്ലെങ്കിൽ ധരിക്കുംപോൾ ബാക്ക് ഇറങ്ങി വരും

    • @fatimashahab3635
      @fatimashahab3635 2 роки тому

      @@MIRACLEBRO ok. Anganay adukkumbol join cheyumbol length diff varunnu...

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      എവിടെ യാണ് വ്യത്യാസം വരുന്നത് അങ്ങനെ വരില്ലല്ലോ അതിന്റെ സ്റ്റിച്ചിങ് വീഡിയോ കൂടി ഉണ്ടല്ലോ സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ

    • @fatimashahab3635
      @fatimashahab3635 2 роки тому

      @@MIRACLEBRO thank u..

  • @linithomas5401
    @linithomas5401 10 місяців тому

    Bro.measurement എടുക്കുന്ന വീഡിയോ ഒന്നിടുമോ.ഞാൻ നേരത്തെ onne chothicharunnu.

  • @Abdulbasith-mq3wo
    @Abdulbasith-mq3wo Рік тому

    Back matram alastic idunna vedio cheyyo nalla pole manasilakunnund👍

  • @jyothijose7938
    @jyothijose7938 Рік тому

    Crotch bagathu ninnu ethra inch thazhthiyanu muttu loose& muscle loose edukendath??pls reply

    • @MIRACLEBRO
      @MIRACLEBRO  Рік тому +1

      മുകളിൽ നിന്ന് 18ഇഞ്ച് മാർക്ക്‌ ചെയ്യാം

  • @bessycharles4563
    @bessycharles4563 Рік тому +1

    Very good 💯

  • @haniyar7738
    @haniyar7738 Рік тому

    Thank u sir, Hip alavu42 ഉള്ളവർക്ക് back-ൽ മാത്രം ഇലാസ്റ്റിക്ക് വയ്ക്കാൻ എത്ര അളവ് ഇല സ്റ്റിക്ക് വേണം,
    അതേ പോലെ ഫുൾ ഇലാസ്റ്റിക്ക് വയ്ക്കാൻ എത്ര അളവ് വേണ്ടി വരും
    രണ്ടിനും കാൽക്കുലേഷൻ തന്നാൽ നന്നായിരിക്കും ടir

    • @MIRACLEBRO
      @MIRACLEBRO  Рік тому

      അരവണ്ണം എത്രയാണ്

    • @haniyar7738
      @haniyar7738 Рік тому

      പേന്റ് ധരിക്കുന്ന ഇടത്തെ അളവ് 42 ട ir

  • @Nishthumi
    @Nishthumi Рік тому

    Aravannam eduthittano croach length calculate cheyyendath atho hip round measurment ano edukkendath

  • @sajitha1742
    @sajitha1742 Рік тому

    Bodiyil ninn lengthinde alaveduthal katt cheyyumbol adinde koode lenth alav ethra kootanam

    • @MIRACLEBRO
      @MIRACLEBRO  Рік тому

      എക്സ്ട്രാ മടക്കി തയ്ക്കാൻ

    • @sajitha1742
      @sajitha1742 Рік тому

      @@MIRACLEBRO angane eduthappol length kuranj poyi pinne moonn inj kootti appol karact aayi

  • @shinasanthosh4832
    @shinasanthosh4832 2 роки тому +1

    Very detailed video. Thankyou sir for sharing. I subscribed your channel.

  • @jayaraj1093
    @jayaraj1093 2 роки тому

    Bro. ഇത് miracle തന്നെ അടിപൊളി താങ്ക്സ്🙏🙏🙏

  • @jomageorge4081
    @jomageorge4081 2 роки тому +2

    സർ ഞാൻ ഈ പാന്റ് സ്റ്റിച് ചെയ്തപ്പോൾ കാലിന്റെ സൈഡിൽ slit വെച്ച് തയ്ച്ചു പക്ഷെ അത് ഇട്ടു നോക്കിയപ്പോൾ കുറച്ച് മുന്നിലാണ് slit നിക്കുന്നത് അത് എന്ത് കൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ..

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      നടക്കുന്ന സമയത്ത് പാന്റ് പുളഞ്ഞു വരുന്നുണ്ടോ

    • @jomageorge4081
      @jomageorge4081 2 роки тому

      @@MIRACLEBRO വരുന്നുണ്ട്...

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      @@jomageorge4081 കട്ടിങ് സമയത്ത് ക്രോസ്സ് കൂടിപ്പോയാലും സ്റ്റിച്ചിങ് സമയത്ത് ഏതെങ്കിലും ഒരു പീസ് കൂടുതൽ വലിഞ്ഞു പോകുകയോ ചെയ്താലും ഇതുപോലെ സംഭവിക്കും

    • @jomageorge4081
      @jomageorge4081 2 роки тому

      @@MIRACLEBRO Thank you sir😇

  • @bincybency9998
    @bincybency9998 2 роки тому +2

    അടിപൊളി താങ്ക്സ്

  • @sunithasuresh3716
    @sunithasuresh3716 2 роки тому

    Blousil ninnum alavedukunnath kanikamo

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      Ok vedio ചെയ്യാം

  • @sindhuaneesh7115
    @sindhuaneesh7115 2 роки тому

    Sir bakkil 2inch kootti idumbol madakki thayikkumbol kooduthal varunnu enthu cheyyum avide thayichathu krithyamayi kanichillallo ilastic idunna aviduthe karyamanu paranjathu

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ഇലാസ്റ്റിക് കവറിങ് പീസ് ആണോ

    • @sindhuaneesh7115
      @sindhuaneesh7115 2 роки тому

      Athe

  • @sindhudevaraj-nw3uh
    @sindhudevaraj-nw3uh 5 місяців тому

    നല്ലവണ്ണം മനസ്സിലാകുന്നു

  • @beenaraman367
    @beenaraman367 Рік тому

    പാന്റിന്റെ length കൂടുന്നതിന് അനുസരിച് croch length കൂട്ടണോ

  • @ayshamarwa1509
    @ayshamarwa1509 2 роки тому

    Ee pant bias cutting aano cheyyende

  • @geethakumary3202
    @geethakumary3202 2 роки тому

    Sir.38alavil njan oru cigarette pant thaichu,
    Eny41alavilum venam

  • @saleenasharafudheen2909
    @saleenasharafudheen2909 2 місяці тому

    Ilaastikinte kanak onnum parayu

  • @rajasreemanoj5305
    @rajasreemanoj5305 8 місяців тому

    Backpart കയറ്റാതെ രണ്ടും ഒരുപോലെ വെട്ടിയാൽ കുഴപ്പം ഉണ്ടോ എനിക്ക് അളവ് പാന്റ് തന്നിട്ടുണ്ട് പക്ഷെ അത്‌ കണ്ടിട്ട് മനസിലായില്ല പ്ലീസ് റിപ്ലൈ

    • @MIRACLEBRO
      @MIRACLEBRO  8 місяців тому

      നേരയും ചെയ്യാം. Backpart കയറ്റിയാൽ ധരിക്കുമ്പോൾ നല്ല വൃത്തി ഉണ്ടാകും

  • @nadhazzvlog9284
    @nadhazzvlog9284 2 роки тому

    Alav edukunnth kaanikamo

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok vedio cheyyam👍♥️

  • @jessydavis181
    @jessydavis181 2 роки тому

    Pocket vakkunnath onnu paranjutharamo

  • @silvijyothi648
    @silvijyothi648 2 роки тому +6

    മുട്ട് ലൂസും മസിൽ ലൂസും എങ്ങനെയാ
    എടുക്കുന്നെ ഏകദേശം എത്ര വരുന്നേ

  • @rashidrashi2565
    @rashidrashi2565 2 роки тому +2

    ഇതേ ലെവലിൽ ആണോ jubaa പാന്റ് കട്ട് ചെയ്യേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ജുബ്ബയുടെ പാന്റിന് സൈഡ് സ്റ്റിച്ചിങ് ചെയ്യുകയാണെങ്കിൽ ഇതുപോലെ കട്ട്‌ ചെയ്യാം സാധാരണ ജുബ്ബ പാന്റിന് സൈഡ് സ്റ്റിച് കൊടുക്കാറില്ല പീസ് മടക്കി വെച്ചിട്ടാണ് കട്ട് ചെയ്യാറ്

  • @fasnanoushad208
    @fasnanoushad208 2 роки тому +2

    Sir, aravannam edukkumbol correct measurement aano edukkendath?
    Appo elastic vechaal aravannam kurayille
    Pls reply

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      അരവണ്ണം കറക്ട് എടുക്കുക..അരവണ്ണത്തെക്കാൾ കുറവാണ് ഇലാസ്റ്റിക് എടുക്കേണ്ടത് ഇലാസ്റ്റിക് വലിഞ്ഞു വേണം കറക്ട് ആവാൻ 👍👍♥️

    • @fasnanoushad208
      @fasnanoushad208 2 роки тому +1

      Thankyou 😍

  • @marykuttyxavier5475
    @marykuttyxavier5475 Рік тому

    Bro കാലിൽ slit ഇല്ലേ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Bottom bhagath venamenkil kotukkam

  • @swapnatheertha7140
    @swapnatheertha7140 2 роки тому

    Sir, Palazzo pant kanikamo

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Ok Vedio ചെയ്യാം

  • @shakir5918
    @shakir5918 2 роки тому +2

    Thanks 😊

  • @linithomas5401
    @linithomas5401 Рік тому

    Bro cigerette pantine measurement edukkunna vedio ondo

  • @maryjose8996
    @maryjose8996 Рік тому

    38 എന്നുള്ളത് പുക്കിളിന്റെ വട്ടത്തിൽ ഉള്ള അളവാണോ ബട്ടക്സിന്റെ ചുറ്റും ഉള്ളതാണോ പ്ലീസ്‌ സർ

  • @nabeesashahul9019
    @nabeesashahul9019 2 роки тому

    സൂപ്പർ ഫിനിഷിങ്

  • @mollymathew55
    @mollymathew55 2 місяці тому

    Pocket illalo

    • @MIRACLEBRO
      @MIRACLEBRO  2 місяці тому

      വീഡിയോ ചെയ്യാം

  • @anushasherin4732
    @anushasherin4732 2 роки тому

    Good presentatio

  • @vinnierex7461
    @vinnierex7461 24 дні тому

    🎉🎉🎉🎉🎉🎉

  • @jayaraj1093
    @jayaraj1093 2 роки тому

    half elastic ആണെങ്കിൽ elastic ന്റെ അളവു പറയാമോ? 38 Size ആണെങ്കിൽ

    • @MIRACLEBRO
      @MIRACLEBRO  2 роки тому +2

      ബാക്കിൽ മാത്രമാണെങ്കിൽ അളവിന്റ നേർ പകുതിയിൽ നിന്ന് 4ഇഞ്ച് കുറച് ഇലാസ്റ്റിക് എടുക്കുക

  • @anitjoseph4755
    @anitjoseph4755 2 роки тому

    Chettaa..half elastic vekkuna videokudi cheyuo..frntil elastic illathe padi vech sideil zip veruna cigarette model.. waiting for this.....

  • @manjud5867
    @manjud5867 7 місяців тому

    Sir stiching charge ethra

  • @freefirestatus8822
    @freefirestatus8822 2 роки тому

    പോക്കറ്റ് വയ്ക്കുന്നതും, താഴെ ബോട്ടത്തിന്റെ ഭാഗത്ത് ചെറിയബോൾ പോലെ വയ്കുന്നതും എങ്ങനെയാണ്.

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      വീഡിയോ ചെയ്യാം 👍

  • @jayaraj1093
    @jayaraj1093 2 роки тому

    Bro njan cigarett pant തയ്ച്ചു സൂപ്പർ🙏👌👌👌👌👌👌🙏

  • @jayaraj1093
    @jayaraj1093 2 роки тому +1

    Bro cigaret pantum pecil pantum വ്യത്യാസം ഉണ്ടോ?

  • @shobinisme6286
    @shobinisme6286 2 роки тому

    Super

  • @sindhurajan517
    @sindhurajan517 Рік тому

    Nannayi manasilavunnund

  • @jomyajish3844
    @jomyajish3844 9 місяців тому

    നടക്കുമ്പോൾ പാന്റ്റ കയറിക്കയറിപോകുന്നുണ്ട് അതിനു എന്താണ് ചെയ്യേണ്ടത്? ഒന്നുപറയാമോ? പ്ലീസ്.,....

    • @MIRACLEBRO
      @MIRACLEBRO  9 місяців тому

      Croch shape cheyyuka

  • @shynishibu3465
    @shynishibu3465 Рік тому

    Hai bro, onnu slowil parayuka. Speed up aayathukond onnum manassilakunnilla.. Blouse cutting okke super aakunnundallo

  • @omanakkuttan1595
    @omanakkuttan1595 5 місяців тому

    ഇൗ തുണി ആദ്യം എങ്ങനെയാണ് മടക്കിയത് ?

  • @Lizykutti81
    @Lizykutti81 2 місяці тому

    ഈ പാന്റിന് പോക്കറ്റ് തയ്ക്കുന്നത് എങ്ങനെയാണ്

  • @NujoomCreations
    @NujoomCreations 9 місяців тому

    മുട്ട് ലൂസും തുട ലൂസും പറഞ്ഞില്ലല്ലോ .അളവും കാണിച്ചില്ലല്ലോ. ആകെ മൂന്ന് അളവ് ആണ് കാണിച്ചത്

    • @MIRACLEBRO
      @MIRACLEBRO  9 місяців тому

      Ok അടുത്ത വീഡിയോകളിൽ പറഞ്ഞു തരാം

  • @itsme-tf6rc
    @itsme-tf6rc 6 місяців тому

    Stiching charge എത്രയാ സാർ?

  • @jessydavis181
    @jessydavis181 2 роки тому

    Super, pocket vachillallo

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Pocket stiching Vedio cheyyam 👍

  • @silvijyothi648
    @silvijyothi648 2 роки тому +1

    മുട്ട് ലൂസും മസിൽ ലൂസും എങ്ങനെയാ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      അളവ് എടുക്കുന്നതാണ് 👍♥️

  • @sindhurajsindhu7812
    @sindhurajsindhu7812 2 роки тому

    👍🥰🥰

  • @bincyvarghese8589
    @bincyvarghese8589 2 роки тому

    38 എന്ന് പറഞ്ഞത് ബോഡിയിൽ നിന്നുള്ള അളവ് ആണോ? അതോ അളവ് പാന്റ് ഉള്ളത് ആണോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      ബോഡിയിൽ നിന്നും 👍

  • @sajithakt1848
    @sajithakt1848 2 роки тому

    👍👌

  • @haseenah6399
    @haseenah6399 2 роки тому +1

    ഈ പാന്റ് തൈക്കാൻ ഏത് തുണി വേണം വാങ്ങാൻ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Poplin ആണ് കൂടുതൽ എടുക്കാറ് കോട്ടൺ തുണിയിൽ ചെയ്താൽ നല്ല ഫിനിഷിങ് ഉണ്ടാകും readymade strech തുണിയിലാണ് വരാറ്

  • @Saradapoyilil
    @Saradapoyilil Рік тому

    Back is not appropriate

  • @janardhananm7206
    @janardhananm7206 2 роки тому

    Useful video🙏

  • @ranithomas8538
    @ranithomas8538 Рік тому

    Chetten sllowil manasilaki prayu othiri lines enthina onnum clear illa like cheilla

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Atutha vediokalil sredhikkaam 👍

  • @haseenaniyas3574
    @haseenaniyas3574 2 роки тому

    👍

  • @swapnaharilal
    @swapnaharilal 2 роки тому

    Janum thichayirunu super karatayirunu

  • @beenaraman367
    @beenaraman367 Рік тому +1

    Sir sidil cut ചെയ്തു press ചെയ്തു അടിക്കുന്ന പാന്റിന്റെ video idumo

  • @safeenathansil8891
    @safeenathansil8891 2 роки тому

    അരവണ്ണം എടുക്കുമ്പോൾ നമ്മുടെ ബോഡിയുടെ ടൈറ്റ് അളവ് ആണോ അതോ ലൂസ് കൂട്ടുമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      👍ടൈറ്റ് അളവ്

  • @ushussuresh2503
    @ushussuresh2503 2 роки тому

    Waist /hip അളവ് ഒന്നാണോ
    Hip അളവ് butex ന്റെ മുകളിലൂടെ എടുക്കുന്നതാണോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      നമ്മൾ ഡ്രെസ്സ് ധരിക്കുന്ന സ്ഥലത്തെ അളവ് അരയുടെ ഭാഗത്തു... 2ഉം ഒന്നാണ്

  • @reenasaji3296
    @reenasaji3296 2 роки тому

    Bro താങ്കളുടെ സ്ഥലം എവിടെയാ?

  • @beenaraman367
    @beenaraman367 Рік тому

    Cigarett pant അല്ല

  • @rashidrashi2565
    @rashidrashi2565 2 роки тому

    ജുബ്ബ പാന്റ് കട്ട് ചെയ്യുമ്പോൾ (മടക്കി വെച്ച് ബാക്കും ഫ്രണ്ടും ഒരുമിച്ച് വെച്ച് കട്ട് ചെയ്യുമ്പോൾ)എങ്ങനെയാണ് സീറ്റിന്റെ അളവിൽ നിന്ന് mesurment എടുക്കേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      Gents പാന്റിന്റെ റൗണ്ട് അളവ് പോലെ അളവെടുത്ത് അതിന്റെ പകുതി മുകളിൽ നിന്ന് ഇലാസ്റ്റിക്ക് കവർ ചെയ്യുന്ന തുണി ഒഴിച്ചു fly ഇറക്കി മാർക്ക്‌ 1.1/2ഇഞ്ച്ഇൽ ഷേപ്പ് കൊടുക്കുക

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 10 місяців тому +1

    Useful video

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 10 місяців тому +1

    Thanks

  • @DaisyJoy-gv2ps
    @DaisyJoy-gv2ps 8 місяців тому

    Supper

  • @nishanoushadnisha69
    @nishanoushadnisha69 Рік тому

    👍🏻👍🏻

  • @radhamadhu1498
    @radhamadhu1498 Рік тому

    Thank you

  • @AjithaSuresh-z9s
    @AjithaSuresh-z9s 6 місяців тому +1

    Thank you 🙏🙏🙏

  • @AncyShaji-br7lf
    @AncyShaji-br7lf 4 місяці тому

    Thankyou

  • @fizashandicraft4025
    @fizashandicraft4025 Рік тому

    👌👌👌👌

  • @jessyvarghese5813
    @jessyvarghese5813 4 місяці тому

    Thankyou