എല്ലാപ്രായക്കാർക്കും ഷേപ്പിലൊരു Straight pant Cutting. Cutting of Straight pant.

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 83

  • @elsyantony9398
    @elsyantony9398 7 місяців тому +1

    കഴിഞ്ഞ തവണ ഇത്രയും മനസ്സിലായില്ല ഇത്തവണ സൂപ്പർ വളരെ നന്ദിയുണ്ട് ❤

  • @ramachandranam9066
    @ramachandranam9066 10 місяців тому +2

    Well xplained Sally ❤❤❤

  • @sajasumesh
    @sajasumesh 8 місяців тому +1

    Thanks aunty... പറഞ്ഞു തന്ന കാര്യം മനഃപാടം ആയി

  • @sabraham790
    @sabraham790 10 місяців тому

    ഞാനും പാന്റ് തയ്ച്ചു, thanks ഫോർ teaching❤

  • @jainammajoseph8545
    @jainammajoseph8545 Рік тому +2

    അടിപൊളി 🙏അടിപൊളി 🙏

  • @soosanoommen440
    @soosanoommen440 3 місяці тому

    Nalla presentation 👍

  • @bindusivadas5076
    @bindusivadas5076 10 місяців тому +1

    Adipoli class.Very very useful❤❤

  • @VargheseThomas-t1o
    @VargheseThomas-t1o 9 місяців тому

    Njanum straitpant stichu cheythu nannayittu vannu❤

  • @abinjohn1781
    @abinjohn1781 3 місяці тому

    Very clear presentation❤

  • @sheenarose4810
    @sheenarose4810 Рік тому +1

    ടീച്ചർ താങ്ക്സ് നന്നായി പറഞ്ഞു തരുന്നതിനു ❤

  • @poojaarun2618
    @poojaarun2618 Місяць тому

    Nannayittu manasilayi,thank

  • @leelamonikg6708
    @leelamonikg6708 8 місяців тому

    Very clear presentation

  • @rithaka4446
    @rithaka4446 9 місяців тому +2

    Back ഉം front ഉം ഒരേ അളവുതന്നെയാണോ

  • @gopalanperingadan9682
    @gopalanperingadan9682 Рік тому

    ❤❤❤❤❤ നല്ലപോലെ മനസ്സിൽ ആവുന്നുണ്ട് ❤❤❤❤

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 7 місяців тому

    Super class❤️❤️❤️

  • @ashawilliam8769
    @ashawilliam8769 9 місяців тому

    Super nannayi cheyyan patti thanks❤

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому +1

      Thanks dear 🙏🥰. Friends num share cheythu kodukkanam ketto 😀😀

  • @sindhuanil7192
    @sindhuanil7192 9 місяців тому

    ഒരുപാട് പ്രയോജനം ചെയ്തത്

  • @Shereenprathap
    @Shereenprathap Рік тому +1

    Square neck perfect ആയി തുന്നി എടുക്കാൻ ഒരു tip പറഞ്ഞു തരു teacher

  • @Joyfulolives
    @Joyfulolives Рік тому

    Njan agrahicha video ethu egane stich cheyum annu chindichirunnu epol manasilayi

  • @anjuvv8837
    @anjuvv8837 Рік тому

    New subscriber. Super നന്നായി മനസിലായി ഉറപ്പായും തയ്ക്കും

  • @elsyantony9398
    @elsyantony9398 7 місяців тому

    കഴിഞ്ഞ തവണ തെ പാൻ്റ് വെട്ടി തിയീച്ചു നന്നായി കിട്ടി താങ്ക്യൂ ❤

  • @d4vlogs844
    @d4vlogs844 Рік тому

    👍👏തൈയ്‍ലിനു വേണ്ടി കട്ടവെയ്റ്റിംഗ് 🥰

  • @meenathomas4489
    @meenathomas4489 Рік тому

    Super class ❤

  • @jinsjohn6406
    @jinsjohn6406 Рік тому +1

    10-11 വയസുള്ള girlsന്റെ sleeve ഉള്ള frock കാണിക്കാമോ?

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Рік тому +1

    കാത്തിരിക്കുകയായിരുന്നു ടീച്ചറേ❤

  • @gracyjose2861
    @gracyjose2861 11 місяців тому +3

    ഹെയ്‌ഗ്ത് ഉള്ളവർക്കു ഹെയറ്റ് ഉള്ളവർ അടിയിൽ വീതിൽ പടി കിട്ടാൻ എന്ത്‌ ചെയ്യണമെന്ന് ഒന്ന് പറഞ്ഞു തരമോ

  • @ushagopi14
    @ushagopi14 3 місяці тому

    Front and back te top il ulla difference ullo?

  • @sreelatha222
    @sreelatha222 Рік тому

    താങ്ക്സ്

  • @ushagopi14
    @ushagopi14 3 місяці тому

    Ithinte stitching undo

  • @jinilukose9297
    @jinilukose9297 Рік тому

    Cloth vangi vechittond.stich cheythitt parayam

  • @sumayyakukku5475
    @sumayyakukku5475 11 місяців тому

    Thanks teacher

  • @alameluvlogzzzz...5620
    @alameluvlogzzzz...5620 Рік тому

    Stirching video inu ido

  • @PMA937
    @PMA937 Рік тому +1

    കഴിഞ്ഞ വീഡിയോയിലെ പാൻ്റ് ഞാൻ തയ്ച്ചു.നന്നായിരുന്നു.

  • @sijimolc2149
    @sijimolc2149 10 місяців тому

    ടീച്ചർ 2 മീറ്റർ തുണി മതിയോ ഇതിന് - നീളം കിട്ടുമോ അതോ വീതി പാട് ഇട്ട് Cut ചെയ്യണോ

  • @sheebalalan1232
    @sheebalalan1232 10 місяців тому

    Super class

  • @saraladevikunjukrishnan4404
    @saraladevikunjukrishnan4404 6 місяців тому

    ഏത് തുണി യാണ് ഈ പാൻ്റ് ന് നല്ലത് ??

  • @Sunithasatheesh-p6y
    @Sunithasatheesh-p6y 9 місяців тому

    ❤❤❤

  • @reenaroy2005
    @reenaroy2005 Місяць тому

    Stichingum koodi

  • @jayasaji1351
    @jayasaji1351 Рік тому

    Hii teacher

  • @bijulala5552
    @bijulala5552 Рік тому

    Tr stiching videos

  • @arahyamin6371
    @arahyamin6371 Рік тому

    "നമ്മെള് കേളവികളായില്ലേ "😂😂😂

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Рік тому

    പെൻസിൽ ഏതാ

  • @siniasok2461
    @siniasok2461 Рік тому +1

    കഴിഞ്ഞു പാർട്ടിലെ pant തായീ ചെട്ട് കുളമായി ഷേപ്പ് ചെയ്തട്ടു ഒരു pedutham

    • @sallyrosechannel9052
      @sallyrosechannel9052  Рік тому

      ആ പാന്റ് കുഴപ്പക്കാരനല്ല. സ്വല്പം അയവുണ്ടന്നേയുള്ളല്ലോ.

  • @shanidajabir6177
    @shanidajabir6177 Рік тому

    Stiching vedio ഇടാത്ത തെന്താ