വെറും രണ്ട് അളവുകൾ കൊണ്ട് ഇനി നിങ്ങൾക്കും സിഗരറ്റ് പാന്റ് ചെയ്യാം

Поділитися
Вставка
  • Опубліковано 2 сер 2024
  • ഹായ് ഫ്രണ്ട്സ്
    വളരെ സിമ്പിൾ ആയിട്ട് വെറും രണ്ടു ഇളവുകൾ കൊണ്ട് നിങ്ങൾക്ക് ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാം
    നോർമൽ പാന്റിൽ നിന്നും വ്യത്യസ്തമായിട്ട് ഫ്രണ്ടും ബാക്കും സെപ്പറേറ്റ് ആയിട്ടാണ് ചെയ്യുന്നത്
    തുടക്കക്കാർക്ക് പോലും ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലാണ് വീഡിയോ വിവരിച്ചിരിക്കുന്നത് വീഡിയോ നിങ്ങൾ മുഴുവനായിട്ടും കാണുക വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ് ചെയ്യാനും മറക്കരുത് ട്ടോ
    #sajithascreation
    #stiching
    #sigratpant
    #pant
    #stiching
    #
  • Навчання та стиль

КОМЕНТАРІ • 441

  • @pokuttyrkara6883
    @pokuttyrkara6883 29 днів тому +7

    ഒരുവീഡിയോസും കണ്ടിട്ട് ഇത്ര മനസ്സിലായില്ല എനിക്ക് ഞാൻ വിചാരിച്ച വിതം മനസ്സിലായി താങ്ക്സ്

  • @bijipratheesh917
    @bijipratheesh917 9 місяців тому +11

    ഞാൻ തിരഞ്ഞു നടന്ന വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു നന്നായി മനസ്സിലായി 👍❤

  • @ShameelaShami-up4nx
    @ShameelaShami-up4nx 2 місяці тому +4

    നിങ്ങൾ നല്ല ആത്മാർഥമായിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് നിങ്ങളുടെ ഓരോ വിഡിയോ കാണുമ്പോഴും മനസിലാവും. ഒരു ക്ലാസ് റൂമിൽ നിന്ന് കിട്ടുന്നതിനേക്കാൾ കോൺഫിഡൻസ് നിങ്ങളുടെ വിഡിയോ ൽ നിന്നും കിട്ടുന്നു. Allahu ഉന്നതിയിൽ എത്തിക്കട്ടെ Insha ALLAH...❤

  • @salusalu2808
    @salusalu2808 8 місяців тому +10

    പറഞ്ഞത് നല്ലതായി മനസിലായി കൊള്ളാം പക്ഷെ സിഗററ്റ് പാന്റ് ഫുൾ ആയില്ല താഴത്തെ ഭാഗം അൽപ്പം ഓപ്പൺ വേണം പോക്കറ്റ് വേണം അതും കുടി പറഞ്ഞിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു

  • @Ramlu123Ramlu-iv1hk
    @Ramlu123Ramlu-iv1hk 9 місяців тому +116

    ഒന്നിനും കമെന്റ് ഇടാത്ത ഞാൻ ആണ് പക്ഷെ ഇതിന് ഒരു ആയിരം തവണ താങ്ക്സ് പറഞ്ഞാലും തീരില്ല ❤കാരണം ഒരുപാട് പേരുടെ സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ടും പാന്റിന്റെ സംശയം തീർന്നില്ല ഇപ്പൊ എല്ലാം oke ആയി താങ്ക്യു താങ്ക്യു

    • @sajithascreation
      @sajithascreation  9 місяців тому +3

      ❤️🥰🥰🥰🥰🥰🥰🥰🥰

    • @mumthasmumthas4985
      @mumthasmumthas4985 9 місяців тому +4

      ഒരായിരം നന്ദി നല്ലപോലെ മനസ്സിലാക്കി തന്നു..... കുറെയേറെ ക്ലാസ്സുകളൊക്കെ കണ്ടു ഒന്നും മനസ്സിലായില്ല ഇത് നല്ലപോലെ മനസ്സിലായത്......ഒരായിരം താങ്ക്സ്🥰🥰🥰🥰👌👌👌

    • @beenafrancis9037
      @beenafrancis9037 7 місяців тому

      ​@@mumthasmumthas4985❤❤

    • @sreeharis8286
      @sreeharis8286 6 місяців тому

      😮👭

    • @shajitha6280
      @shajitha6280 4 місяці тому

      Njanum thaych nokki.. പെർഫെക്ട് ആയി ❤️❤️❤️❤️❤️❤️

  • @Muhammadfadil2010
    @Muhammadfadil2010 10 місяців тому +25

    എനിക്കും ഈ വീഡിയോ കണ്ടപ്പോഴാണ് ഈ പാന്റിന്റെ stitching ശരിക്കും മനസ്സിലായത്. Thanks 😘

  • @ArathySanthosh-kg4fq
    @ArathySanthosh-kg4fq 3 місяці тому +4

    ഞാൻ ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഈ വീഡിയോ ആണ് എനിക്ക് useful ആയത് താങ്ക്സ് ചേച്ചി

  • @ambikas2437
    @ambikas2437 2 дні тому

    വളരെ നല്ല രീതിയിൽ മനസിലാകുന്ന വീടിയോ താങ്ക്സ്❤

  • @user-mo6sg8xh4x
    @user-mo6sg8xh4x 6 місяців тому +2

    ഇത്രയും നന്നായി ആരും ഒന്നും cutting & സ്റ്റിച്ചിങ് . പറഞുതന്നിട്ടില്ല. ........ Very ഗുഡ്.....

  • @pushparajan4348
    @pushparajan4348 10 днів тому

    സജിതയുടെ ക്ലാസ്സ്‌ എനിക്ക് ഒത്തിരി ഇഷ്ടാണ്... എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത്.. 👌🏻👌🏻🙏🏻🙏🏻👍🏻👍🏻🥰🥰ഗോഡ് ബ്ലെസ് യു സിസ് 🥰

  • @bindueldhose3230
    @bindueldhose3230 7 місяців тому +2

    നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. ഇതാണ് എനിക്ക് serikkum manasilayath thanks 🙏🙏

  • @jeanamma7138
    @jeanamma7138 5 місяців тому +2

    വളരെ details ai മനസ്സിലാക്കി തന്നു thankyou so much

  • @georgevarghese3813
    @georgevarghese3813 3 місяці тому +1

    നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്നുപലരുടെയും വീഡിയോ കണ്ടു. ഒന്നും മനസ്സിൽ ആയില്ല .വൃക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപ്പാട് നന്ദി

  • @SheelaSasi-dj6xw
    @SheelaSasi-dj6xw 6 місяців тому

    ee video nokki njan ippol stitch cheythukondirikkukayanu nalla avatharanam elluppam manasilaakum

  • @amrithaanagha2572
    @amrithaanagha2572 3 місяці тому +1

    ഇത്ര നന്നായി മനസ്സിലാക്കി പറഞ്ഞ് തന്നതിന് വളരെ വളരെ തങ്ക്സ്❤

  • @mariammaandrews1799
    @mariammaandrews1799 6 місяців тому +1

    വളരെ നല്ല അവതരണം.. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ നന്ദി ❤❤

  • @sindhumohan311
    @sindhumohan311 8 місяців тому +2

    എനിക്ക് ഇത് കട്ട്‌ ചെയ്യാൻ കറക്റ്റ് അറിയില്ലായിരുന്നു, ശരിക്കും മനസിലായി. Thank you very much.

  • @salomykm4627
    @salomykm4627 9 місяців тому +1

    Super anuto. Epozhanu correct ayit manasilayath. Thank you.

  • @Timepass-er9rj
    @Timepass-er9rj 10 місяців тому +1

    Orupadu video kandu pencil bottom cheyyunnathu pakshe ippo sarikkum clear aayi thank youu❤

  • @ms.mavilacookiee9375
    @ms.mavilacookiee9375 7 місяців тому +1

    എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി പാന്റ് തയ്ക്കുന്ന വിധം ഞാൻ ഒന്ന് രണ്ട് മൂന്ന് വീഡിയോ കണ്ടു എനിക്ക് ഒന്നും മനസ്സിലായില്ല പക്ഷെ ഈ വീഡിയോ എനിക്ക് ഒറ്റ പ്രാവശ്യം കണ്ടപ്പോഴേ എനിക്ക് നന്നായി മനസ്സിലായി. ഒരുപാട് നന്ദിയുണ്ട്

  • @KRATO444
    @KRATO444 8 місяців тому +1

    നന്നായി മനസിലാക്കാൻ സാധിച്ചു ഒരുപാട് നന്ദിയുണ്ട് ❤❤

  • @lintajoy1112
    @lintajoy1112 8 днів тому

    വളരെ നന്നായി മനസ്സിലാക്കിതന്നതിന് നന്ദി ❤❤

  • @sowmyanizam2711
    @sowmyanizam2711 10 місяців тому +2

    Thank you so much nallathupole manassilakki thannathinu❤❤❤❤❤

  • @user-pn7vj9jx4q
    @user-pn7vj9jx4q 9 місяців тому +1

    നന്നായി മനസ്സിലായി സൂപ്പർ

  • @supercell9966
    @supercell9966 10 місяців тому +3

    എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ തന്നെയാണ് വിഡിയോ ചെയ്തിട്ടുള്ളത് , ഇനി ചെയ്തു നോക്കട്ടെ ❤❤

  • @ehthishamshamone2881
    @ehthishamshamone2881 5 місяців тому

    നന്നായി മനസ്സിലാകുന്നുണ്ട് ഞാൻ ഇത് നോക്കി സ്റ്റിച്ച് ചെയ്തു താങ്ക്സ്

  • @Kunjan_s
    @Kunjan_s 6 місяців тому

    വളരെ നന്നായിട്ടുണ്ട് അവതരണം. ഒത്തിരി ഇഷ്ട്ടപെട്ടു താങ്ക്സ്

  • @sheebajose2961
    @sheebajose2961 7 місяців тому +4

    😢 നന്നായി മനസ്സിലാക്കി തന്നു താങ്ക്സ് ❤❤

  • @resnabaiju1148
    @resnabaiju1148 6 місяців тому +1

    Nannayi manassilavunna reethiyil paranju thannu.. 👌🏻👌🏻👌🏻

  • @simiphilip4370
    @simiphilip4370 4 місяці тому

    വളരെ നന്നായി പഠിപ്പിച്ചു തന്നു, thanks a lot❤

  • @drjack2316
    @drjack2316 8 місяців тому +3

    നന്നായി അവതരണം ഒരുപാട് confusion ഉണ്ടായിരുന്ന അതെല്ലാം മാറി കിട്ടി thanks❤

  • @priyavipin201
    @priyavipin201 6 місяців тому +1

    നന്നായി പറഞ്ഞു തന്നു, ഒരുപാട് നന്ദി 🙏🏻

  • @MuneeraMusthafa-lg2ri
    @MuneeraMusthafa-lg2ri 3 місяці тому +2

    Thank you nallathu pole manassilaayi👍

  • @user-vk6gn8tf5u
    @user-vk6gn8tf5u 4 місяці тому +3

    വളരെ കൃത്യമായ വിവരണം എല്ലാ അളവ്കളും മനസിലാകും വിധം ആണ് അവതരണം എനിക്കു സാരീ ബ്ലൂസ് കട്ടിങ് ഒന്നു കാണിക്കാംമോ???? ചേച്ചി

  • @rajeevap3097
    @rajeevap3097 9 місяців тому +1

    Adipoli.nalla pole manasilakki thannu😊 thank you

  • @ASkb582
    @ASkb582 5 місяців тому

    നന്നായി മനസ്സിലാക്കാൻ പറ്റി ഒത്തിരി നന്ദി

  • @user-bn1lj5ds6g
    @user-bn1lj5ds6g 3 місяці тому +6

    എന്റെ ചേച്ചി ഇതുപോലെ മനസിലായ വിഡിയോ വേറെ ഇല്ലാട്ടോ ഒത്തിരി nanindu

    • @lizyjames1802
      @lizyjames1802 2 місяці тому

      സ്റ്റിച്ചിങ് ഇടാമോ

  • @binducs
    @binducs 10 місяців тому +1

    nallapole manasilayi thanks ഇനിയും ഒരുപാട് വീഡിയോകൾ വിടൂ dear😊😊😊❤❤❤

  • @rizwanamusthafa5374
    @rizwanamusthafa5374 5 місяців тому

    Nannayi manassilayi kure vedeo kanditund sharikum manassilayad ippoyan thanku😊

  • @maryjosphinjosphin4006
    @maryjosphinjosphin4006 7 місяців тому

    എനിക് പെട്ടന്ന് മനസിലായി. Thanks. പിന്നെ ഇതിനു പോക്കറ്റ് വെക്കുന്നത് കൂടെ ഒന്ന് വെച്ചിരുന്നേൽ കുറച്ചൂടെ നന്നായിരുന്നു.ഇത്രയും നന്നായി പറഞ്ഞു തയ്ച്ചും കാണിക്കുന്ന ഒരു വിഡിയോസും ഞാൻ വേറെ കണ്ടിട്ടില്ല.

  • @Dasan-mb6uu
    @Dasan-mb6uu 9 місяців тому +8

    നല്ല അവതരണം നന്നായി മനസിലാക്കി തരുന്നുണ്ട് thanks🌹🌹

  • @sistersworld-vz7hk
    @sistersworld-vz7hk 6 місяців тому +1

    നല്ല ര രീതിയിൽ പറഞ്ഞു thank you

  • @sherlyprasad7069
    @sherlyprasad7069 5 місяців тому

    നന്നായി മനസ്സിലാക്കി തരുന്നുണ്ട്. വളരെ നന്ദി

  • @siyanaji7807
    @siyanaji7807 2 місяці тому

    സൂപ്പർ ക്ലാസ്സ്‌. എല്ലാം മനസ്സിലാക്കാൻ പറ്റി

  • @minishaji4556
    @minishaji4556 11 місяців тому +5

    നന്നായി തന്നെ മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു ഒത്തിരി നന്ദി❤

  • @ancydavis7544
    @ancydavis7544 3 місяці тому +1

    വളരെ നന്നായി മനസ്സിലായി

  • @ambikavipinachus754
    @ambikavipinachus754 10 місяців тому +2

    Nalla reethiyil manasilaakki thannu..sonthamaayi thaichu nokki..perfect aayi thanne kitty..thank you ma'am...❤

  • @user-cc6hq3gm4g
    @user-cc6hq3gm4g 2 місяці тому +2

    Thank you etha nannayi mansssilaakkithannu

  • @molyyoujin1078
    @molyyoujin1078 4 місяці тому +1

    Super

  • @anithagopakumar3909
    @anithagopakumar3909 10 місяців тому +3

    Clear explanation ❤

  • @anujarajan9455
    @anujarajan9455 15 днів тому

    Really super useful video. Thank you so much

  • @lekhamohan62
    @lekhamohan62 8 місяців тому +1

    Try cheythu perfect thank you.

  • @vijayakumari2522
    @vijayakumari2522 3 місяці тому +1

    Thank U, നല്ല അവതരണം

  • @user-qj8zv6ww2r
    @user-qj8zv6ww2r 5 місяців тому

    നന്നായി മനസ്സിലായി വളരെ നന്ദി

  • @lissyvarghese2197
    @lissyvarghese2197 26 днів тому

    Excellent explanation 🙏🏻🙏🏻Thank you dear🙏🏻♥️

  • @rajaniasokan1577
    @rajaniasokan1577 10 місяців тому +2

    Adipoli അവതരണം

  • @ushajose7783
    @ushajose7783 7 місяців тому +2

    👍നന്നായി പറഞ്ഞു ഗുഡ് 👍👍

  • @jasnanizam7754
    @jasnanizam7754 7 місяців тому +1

    Thanks ഞാൻ തയ്ച്ചു correct anu

  • @nishavs7859
    @nishavs7859 Місяць тому +1

    Nallapole manasilaakkithannu. Thanku

  • @ushakumariv9808
    @ushakumariv9808 21 день тому

    Calm ആയി പറയുന്നതുകൊണ്ട് കേട്ടിരിക്കാൻ തോന്നും. Very good class. Somany thanks

  • @simimahesh3689
    @simimahesh3689 8 місяців тому +2

    ഒത്തിരി ഇഷ്ടമായി നല്ലതുപോലെ മനസ്സിലാക്കി തന്നതിന് താങ്ക്സ്

    • @aksharam3003
      @aksharam3003 5 місяців тому

      Love you sajitha superayit manasilakitharunnund🫂❤️

  • @user-eb2ew1dx3t
    @user-eb2ew1dx3t 11 місяців тому +4

    👍👍👍 നന്നായി മനസ്സിലായി
    വളരെ നല്ല അവതരണം, 👏

  • @susant9844
    @susant9844 3 місяці тому

    Perfect ആണ്. Thanks.

  • @sabanaprasad2181
    @sabanaprasad2181 2 місяці тому +1

    താങ് ക്യൂ നല്ല അതുപോലെ മനസ്സിലായി

  • @radhikachandran2197
    @radhikachandran2197 10 місяців тому

    നല്ല.ക്ലാസ്.വളരെ.വിശധമായി.പറഞ്ഞു.തരുന്നുണ്ട്.നന്നിയുണ്വ്

  • @anniejohn2710
    @anniejohn2710 7 місяців тому +1

    നല്ല രീതിയിൽ മനസ്സിൽ ആകുന്നു

  • @user-od7dr1ge2l
    @user-od7dr1ge2l 3 місяці тому

    നന്നായി മനസ്സിലായി Thank you ❤❤

  • @jayakumarms8787
    @jayakumarms8787 7 місяців тому +1

    Valare manasilakunnund, oru samsayam chodhichotte, needilinte adiyil varunna nool kurungipokunnu aenthanathinu karanam.

  • @anjumohanan9945
    @anjumohanan9945 8 місяців тому

    👌ചേച്ചി നന്നായി മനസിലായി നന്ദി

  • @alonartschannel7745
    @alonartschannel7745 7 місяців тому

    വളരെയധികം ഇഷ്ടമായി

  • @shilageorge1018
    @shilageorge1018 9 місяців тому +2

    Good explanation. Thanks

  • @RaniRani-xt9rg
    @RaniRani-xt9rg 4 місяці тому +1

    വളരെ മനോഹരമായി ആണ്‌ പറഞ്ഞു തന്നത്, നല്ലതേ വരൂ കേട്ടോ ?, സൂപ്പർ, ♥️🌹🥰♥️🙏, നല്ലത് തിരുമേനിക്കും 🙏🌹🙏🌹🙏

  • @sheenalyju7084
    @sheenalyju7084 8 місяців тому +1

    നന്നായി പറഞ്ഞു 👍

  • @user-tj2gu2cv5n
    @user-tj2gu2cv5n 4 місяці тому +1

    Nannayee manasilayee. Thank you ❤

  • @jessyk5145
    @jessyk5145 7 місяців тому +1

    Thank you so much ❤

  • @smithalonan6347
    @smithalonan6347 2 місяці тому +1

    Very helpful video.... thank you

  • @jijishaju707
    @jijishaju707 9 місяців тому +1

    നല്ല ക്ലാസ്സ് ആയിരുന്നു താങ്ക്യൂ

  • @sheejasheeja.6695
    @sheejasheeja.6695 8 місяців тому +1

    Nalla bhangiyae manasilakiya paraunne ❤👍

  • @achuuzz..
    @achuuzz.. 5 місяців тому

    നന്നായി മനസ്സിലായി thanks

  • @shahinashahina3979
    @shahinashahina3979 8 місяців тому

    Thanks ❤❤nallareedhilmanasilakithannu 👍👍👍

  • @georgevv2411
    @georgevv2411 4 місяці тому +1

    നന്നായി മനസിലായി താങ്ക്യൂ❤❤

  • @agnustomy5195
    @agnustomy5195 5 місяців тому +1

    നല്ല പോലെ മനസിലാക്കി തന്നു

  • @user-ht4xw4kg9q
    @user-ht4xw4kg9q 8 місяців тому +1

    Thanku dear ❤

  • @suneerariyas7613
    @suneerariyas7613 8 місяців тому +1

    ഇഷ്ടപ്പെട്ടു 👍🏻👍🏻

  • @aneeshanishad7355
    @aneeshanishad7355 Місяць тому +1

    Soopr vdo thnx da 😘😘😘

  • @Raiinboww
    @Raiinboww 5 місяців тому

    Very useful video... Thank you so much❤❤❤❤❤🎉🎉🎉🎉🎉

  • @meerasivapriya4578
    @meerasivapriya4578 5 місяців тому

    Excellent teaching .Waiting for new model kids tops

  • @rajisomansoman9658
    @rajisomansoman9658 10 місяців тому +1

    വളരെ നന്നായി പറഞ്ഞു തന്നു ഒത്തിരി നന്ദി സ്നേഹത്തോടെ ❤❤👍👍👍

  • @betnaangeldcruz278
    @betnaangeldcruz278 10 місяців тому +2

    Very well explained.Thank you

  • @tonybincy1293
    @tonybincy1293 9 місяців тому

    Thanku chechiii🥰🥰🥰

  • @sumishaji6536
    @sumishaji6536 23 дні тому

    വളരെ നന്ദി dear❤

  • @ginithaanil7447
    @ginithaanil7447 7 місяців тому +1

    Very good explanation

  • @rajanijayan8382
    @rajanijayan8382 10 місяців тому +1

    Nallonam manasilayi Thanks

  • @NisaKader
    @NisaKader 5 місяців тому

    Nannayi manasilavunude
    Thankyou

  • @elsyvarghesechirayath2807
    @elsyvarghesechirayath2807 9 днів тому

    Thanks nannayi manasilakki thannathinu

  • @mayamohan7179
    @mayamohan7179 7 місяців тому +1

    Super explanation video

  • @Saifu815
    @Saifu815 2 місяці тому +1

    ഇങ്ങനെയാവണം പറഞ്ഞു തരേണ്ടത്... 👍🏻👍🏻ചക്കരമുത്തം 🥰😘... ഇതു പോലെ ടോപ്പും പറഞ്ഞു തരണട്ടോ 🙏🏻🥰

    • @sajithascreation
      @sajithascreation  2 місяці тому

      Thanks dear
      ua-cam.com/video/xxwBdMA4g24/v-deo.htmlfeature=shared

    • @Saifu815
      @Saifu815 2 місяці тому

      @@sajithascreation കണ്ടു കണ്ടു 😍🥰👍🏻

  • @ayishanowshad5244
    @ayishanowshad5244 Рік тому +4

    Very usefully vedio dear😍

  • @annamathew1972
    @annamathew1972 10 місяців тому +1

    Ithrayum clear aaya oru pant nte vedio ithuvare njanum kandittillatto... Thank u so much dear.

  • @JiniPJ
    @JiniPJ 6 місяців тому

    Njan Aadyamayanu e chanel kanunnath. Sigaret pant Aanu njan kandath.enk nannayi manasilayi othiri thanks