പാന്റിൽ നിന്ന് അളവെടുത്ത് cigarate പാന്റ് കട്ടിങ് ചെയ്യാം /cigarate pant cutting and stiching

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 61

  • @dollyshaji4698
    @dollyshaji4698 11 місяців тому +1

    ഇത്ര ഭംഗി ആയി പറഞ്ഞു തരുന്നതിനു ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @babusr6786
    @babusr6786 Рік тому +3

    നല്ല അവതരണം പെട്ടെന്ന് മനസ്സിൽ ആവുന്നുണ്ട് 👌👌👌

  • @ajithajeny
    @ajithajeny Рік тому +1

    Nalla vyathamayi paranjutharunnundu❤

  • @sajitharakesh4188
    @sajitharakesh4188 Рік тому +1

    Churibottom pantil ninnu alaveduthu cut cheythu stitch cheyyunna video onnu idanae bro..ella videoyum useful aanu

  • @leyapriya9323
    @leyapriya9323 Рік тому

    Sir oru doubt chodhikette? Eniku total waist 44 aanu varunathu, appol athinte 4partsil onnu 11.Angane aavumbol croch markingnekal puratheku chaadi varunnu... Appol entha cheyya..? Bhaki markings okke videoyile same measurements aanu..

    • @MIRACLEBRO
      @MIRACLEBRO  Рік тому

      സീറ്റ്‌ അളവിന് അനുസരിച്ചു തുടളൂസ് കൂട്ടില്ലേ

    • @leyapriya9323
      @leyapriya9323 Рік тому

      ​@@MIRACLEBRO Sir videoyile same measurement aanu thuda loose enikum varunathu... But hip 44um... Atha problem...bhaki thazhekulla markings ellaam videoyile same measurements aanu.. Hip measurement maatrame vyathyasamullu... Entha cheyyua?

  • @leyapriya9323
    @leyapriya9323 Рік тому

    Chettan bottom bhakathu extra entra inch aanu madaki thaykaan material eduthathu?

    • @MIRACLEBRO
      @MIRACLEBRO  Рік тому

      2ഇഞ്ച് മുതൽ 4ഇഞ്ച് വരെ കൊടുക്കാം

  • @linithomas5401
    @linithomas5401 10 місяців тому

    Bro pantil ninne alaveduthe thaikkumpol ella size num ithe method ano ചെയ്യേണ്ടത്

  • @valiyakathshahu3819
    @valiyakathshahu3819 Рік тому

    Palazzo pant ethe pole kaneko .
    Alavu elastic pant vach.pls

  • @swapnaharilal
    @swapnaharilal Рік тому

    Super adipoli ❤

  • @sudhapk224
    @sudhapk224 Рік тому

    Useful video ayirunnu. Pocket വെയ്ക്കുന്നത് കാണിക്കാമോ

  • @ambujapramod6183
    @ambujapramod6183 Рік тому

    Thank you so much ❤❤❤

  • @ayshaansha4357
    @ayshaansha4357 Рік тому

    👍👍frondil fleet ulla nighty kanikkamo ples

    • @ayshaansha4357
      @ayshaansha4357 Рік тому

      വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ് Thanku 👍

    • @MIRACLEBRO
      @MIRACLEBRO  Рік тому

      👍

    • @MIRACLEBRO
      @MIRACLEBRO  Рік тому

      👍

  • @suhanasxb7116
    @suhanasxb7116 11 місяців тому

    Ellaa prayakkarkkum crotch length 2.5 ano kurakkendathu

    • @MIRACLEBRO
      @MIRACLEBRO  11 місяців тому

      ചോദിച്ചത് മനസിലായില്ല

  • @binithashalet2571
    @binithashalet2571 Рік тому +1

    Body യിൽ നിന്ന് Pant ന് അളവെടുത്ത് കട്ട് ചെയ്യുന്നത് എങ്ങനെ എന്ന് കാണിക്കൂ

  • @balamaniammakv2032
    @balamaniammakv2032 3 місяці тому

    നല്ല പോലെ പറഞ്ഞു തരു അ കാണുന്നില്ല ക്ലാസ് തല്ല താണ് അറിയുന്നത കൊണ്ടാണ് നമ്മൾ ഇത് തന്നെ കാണുന്നത്

  • @biji1025
    @biji1025 9 місяців тому

    ഞാൻ ഇത് ട്രൈ ചെയ്യുവാന്,ഒരു doubt undu, Front crotch പീസിൽ തയ്യൽ തുമ്പ് ഇടൻ്റെ 🙏

  • @sameerasameera1238
    @sameerasameera1238 10 місяців тому

    ചേട്ടാ ബോഡിയിൽ നിന്ന് അളവ് എടുത് തൈക്കുന്ന വീഡിയോ ഉണ്ടോ ഇതിൽ കാണുന്നില്ല

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      വീഡിയോ ചെയ്യാം

  • @shajuathira4338
    @shajuathira4338 Рік тому

    👍 super 🙏

  • @babusr6786
    @babusr6786 Рік тому

    പോളോ നെക്ക് ചുരിദാർ ന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @sifanathshabeer-lw1ze
    @sifanathshabeer-lw1ze Рік тому

    3to4 വയസ്സുള്ള ബോയ്സിന്റെ ഷർട്ട്‌ കട്ടിങ് കാണിക്കുമോ. സർ തയ്ക്കുന്നത് നോക്കി തയ്ക്കാനാണ്. Please.... എത്ര തുണി വേണം വാങ്ങിക്കാൻ എന്നുകൂടി പറഞ്ഞു
    തരണേ.. താങ്കളുടെ വീഡിയോ വളരെ ഉപരമാണ്. താങ്ക് യു ....😊😊

  • @jishaprasad6192
    @jishaprasad6192 Рік тому

    Katoriblouse cutting kanikamo

  • @saleenasln5126
    @saleenasln5126 Рік тому

    സൈഡ് പ്ലീറ്റ് പാന്റ് സ്റ്റിച്ചിങ് ഇടാമോ

  • @niyaliniya8126
    @niyaliniya8126 4 місяці тому

    പാന്റ് ഇടുബോൾ താഴെ പൊങ്ങി യിരിക്കുന്നു എന്താ അങ്ങനെ വരുന്നത് പറഞ്ഞു tharamo

  • @sunitarao2248
    @sunitarao2248 Рік тому

    Very useful

  • @Irshadirshad-ej8qn
    @Irshadirshad-ej8qn 8 місяців тому

    ❤❤❤

  • @kichuabhi4362
    @kichuabhi4362 Рік тому

    ഒരു plane തുണിയിൽ കാണിക്കാമോ

  • @Hopehope111
    @Hopehope111 9 місяців тому

    Super

  • @sinivijayan1207
    @sinivijayan1207 Рік тому

    👍🏻

  • @balamaniammakv2032
    @balamaniammakv2032 3 місяці тому

    കാണാൻ പറ്റാത്ത ഒരുതുണി ആണ് എടുത്തത് മനസ്സിലാവുന്നില്ല

    • @MIRACLEBRO
      @MIRACLEBRO  3 місяці тому

      Ok ശ്രെദ്ധിക്കാം