മോശം പിച്ച് എന്ന പേരിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ നാണക്കേട് ഉണ്ടാക്കിയ മത്സരങ്ങളിൽ സംഭവിച്ചത് എന്തെന്നാൽ 4-5 ദിവസം വരെ മത്സരയോഗ്യമായ പിച്ചുകള് അല്ലായിരുന്നു എന്നതാണ്. ആദ്യ ദിവസം പോലും പിച്ചിൽ പുല്ല് നിലനിർത്തിയില്ല എങ്കിൽ ഇന്ത്യ പോലൊരു humidity കൂടിയ പ്രദേശത്ത് പിച്ച് അതിവേഗം ഉണങ്ങി , വിള്ളൽ വീഴാൻ തുടങ്ങും. സാധാരണ മത്സരയോഗ്യമായ പിച്ചുകളിൽ അഞ്ചാം ദിനം കാണുന്ന അവസ്ഥയാണ് അത്.
ഓസ്ട്രേലിയ ശക്തമായി തിരിച്ചടിക്കും. ഇന്ത്യ എങ്ങനെ, എത്ര സമയം പിടിച്ചു നിൽക്കും എന്നു കണ്ടറിയാം. ഖവാജ, ഹെഡ്, സ്മിത്ത് എന്നിവർ വിക്കറ്റ് നൽകാതെ പിടിച്ചു നിൽക്കും. കഴിഞ്ഞ തവണ 36/9 എന്ന സ്കോറിൽ ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത് ആരും മറക്കേണ്ട. ഈ സീരീസിൽ ഓസ്ട്രേലിയ ഏറ്റവും ശക്തമായി കളിക്കുക നാളത്തെ കളിയിൽ ആയിരിക്കും.
Orikalum illa Australia tholkkum athu oru sessionil pattiya oru blender epozhum Australiayaye bhagyavum bad umperingum tunaykarundu DRS vannathinu seshamulla 2 seriousum Australiayil india jaychittundu 36 allout Aya series Ara jaychathu Australia ano?
Adelaide:The pink ball battle👍
A well knowledge man.... Hats off.....
ഇദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂയും കാണും....
ന്യൂസിലാൻഡി നോട് തോറ്റതിൽ രോഹിത് ന് വലിയ പങ്കുണ്ട്
ഇപ്പോൾ odi ഫോർമാറ്റ് ആണ് down 😭😭😭
36/9 എന്ന സ്കോറിൽ ഇന്ത്യ നാണംകെട്ടത് ഇവിടെയാണ്
Odi venda t20,test mathi + other shorter format of cricket
ടെസ്റ്റും, t20യും തന്നെയാണ് നല്ല ഥോർമാറ്റുകൾ.
Dileep sirr respect youuuu
Nalla anchoring ellam nalla qstions❤
Well explained about badpitch even joeroot pick 5 wickets against India
Need more episodes
Good interview
Ith appol bowling pitch ano atho?
പിങ്ക് ബോളിന് സ്വിങ് കൂടുതൽ ആയിരിക്കും സോഫ്റ്റ് ആവാൻ സമയമെടുക്കും പക്ഷെ സോഫ്റ്റ് ആയാൽ പിന്നെ റൺസ് വന്നു കൊണ്ടിരിക്കും
ആദ്യ ഓവറുകളിൽ പിടിച്ചു നിൽക്കാൻ നല്ല ബുദ്ധിമുട്ടാകും...
Testil flat pitch orulkan kazhiyilla
ശരിയാണ്, അഡ്ലെയ്ഡിൽ ഓസ്ട്രേലിയക്ക് പ്രശ്നങ്ങൾ ഉണ്ട് 🤭
കൃത്യമായ നിരീക്ഷണം 🤣🤣🤣
Upcoming 4 tests going to be a big fire
❤👍🏻
കൊള്ളാം |
മോശം പിച്ച് എന്ന പേരിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ നാണക്കേട് ഉണ്ടാക്കിയ മത്സരങ്ങളിൽ സംഭവിച്ചത് എന്തെന്നാൽ 4-5 ദിവസം വരെ മത്സരയോഗ്യമായ പിച്ചുകള് അല്ലായിരുന്നു എന്നതാണ്.
ആദ്യ ദിവസം പോലും പിച്ചിൽ പുല്ല് നിലനിർത്തിയില്ല എങ്കിൽ ഇന്ത്യ പോലൊരു humidity കൂടിയ പ്രദേശത്ത് പിച്ച് അതിവേഗം ഉണങ്ങി , വിള്ളൽ വീഴാൻ തുടങ്ങും. സാധാരണ മത്സരയോഗ്യമായ പിച്ചുകളിൽ അഞ്ചാം ദിനം കാണുന്ന അവസ്ഥയാണ് അത്.
Aus jayikkum finalil kayarum
#mightyaussies
തളർന്ന ചർച്ച
രോഹിത് middle ഓർഡർ മതി
ഓസ്ട്രേലിയ ശക്തമായി തിരിച്ചടിക്കും. ഇന്ത്യ എങ്ങനെ, എത്ര സമയം പിടിച്ചു നിൽക്കും എന്നു കണ്ടറിയാം.
ഖവാജ, ഹെഡ്, സ്മിത്ത് എന്നിവർ വിക്കറ്റ് നൽകാതെ പിടിച്ചു നിൽക്കും.
കഴിഞ്ഞ തവണ 36/9 എന്ന സ്കോറിൽ ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത് ആരും മറക്കേണ്ട. ഈ സീരീസിൽ ഓസ്ട്രേലിയ ഏറ്റവും ശക്തമായി കളിക്കുക നാളത്തെ കളിയിൽ ആയിരിക്കും.
Ennitu a series namal iduthathum marakanda
Orikalum illa Australia tholkkum athu oru sessionil pattiya oru blender epozhum Australiayaye bhagyavum bad umperingum tunaykarundu DRS vannathinu seshamulla 2 seriousum Australiayil india jaychittundu 36 allout Aya series Ara jaychathu Australia ano?
തോറ്റാൽ പിച്ച് മോശം😅
ഇയാളെnda ഫുൾ ടൈം ഉറങ്ങി toongi നില്കുന്നത്
Need more episodes
Good interview