അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം കർണാടക സർക്കാർ വീട് വെച്ച് നൽകി കഴിഞ്ഞാൽ കേരള സർക്കാറിന് ഒന്നും കിട്ടില്ല. പണം ആണെങ്കിൽ കാക്കാനും മൂക്കാനും പറ്റിയേനെ അതുതന്നെയാണ് ഇത്ര താമസം
അമൃതാനന്ദമയി 100 കോടിയുടെ സഹായം പ്രഖ്യാപിച്ചു.... കാശ് തന്നാൽ മതി ഞങ്ങൾ നക്കിക്കോളാം എന്ന് സഖാക്കൾ. അത് പറ്റില്ല എന്ന് മഠം' അങ്ങനെ ആ 100 കോടി നഷ്ടമായി....
അനില്കുമാര് പറഞ്ഞതനുസരിച് സ്ഥലം ഏറ്റെടുക്കാൻ തന്നെ രണ്ടു മൂന്ന് വര്ഷം പിടിക്കും. അപ്പൊ പിന്നെ ഇവന്മാര് ഇപ്പൊ വീടുവെക്കാൻ കേന്ദ്രത്തിന്റെ ഫണ്ട് താ താ എന്ന് പറഞ്ഞു കരയുന്നത് എന്തിനാ..? സ്ഥലം ഏറ്റെടുക്കുമ്പോൾ പോരെ?
അച്ഛൻ ആരാണ് എന്നു ചോദിച്ചാൽ "അന്നു വന്ന പതിനഞ്ചു പേരിൽ ഒരാളാണോ, പിറ്റേന്ന് വന്ന പത്തു പേരിൽ ആരെങ്കിലുമാണോ എന്ന് ഉറപ്പില്ല" എന്നാണ് അമ്മ പറയുന്നത്... എന്ന രീതിയിലാണല്ലോ അനിൽകുമാർ ഇപ്പോഴും മറുപടി പറയുന്നത്!!!????
@@chandrasekaranpilla ഈ വൃത്തികെട്ട പണിക്കു ഉള്ള ഗുണം ഇയാൾക്ക് പാർട്ടി കൊടുത്താൽ നന്നായിരുന്നു. അല്ലാതെ ആത്മാഭിമാനം ഉള്ള ഒരാളും ഇങ്ങനെ ഉള്ള പണിക്ക് പോകില്ല.
സത്യമായിട്ടും ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ നല്ല ടെൻഷനിൽ ആയിരുന്നു ഇങ്ങേരുടെ കോമഡി കണ്ടപ്പോൾ relax ആയി ഇങ്ങേരെ ഇനിയും ചർച്ചക്ക് വിളിക്കണം കോമഡി പ്രോഗ്രാം കാണുന്നതിന് തുല്യമാണ്
താങ്കൾക്ക് തെറ്റി ആർക്ക് വേണം പാർട്ടി ഓഫീസ്.....കിട്ടുന്ന പൈസ വിദേശത്തേക്ക് കടത്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കുടുംബവുമായി വിദേശത്തേക്ക് കടക്കണം ഇപ്പോൾ അതാണ് ഫാഷൻ....
ആദ്യം ലൈഫിന്റെ പൈസ കൊടുക്ക് 1 വർഷം കഴിഞ്ഞു എനിക്ക് ഇനിയും പൈസ കിട്ടാനുണ്ട്. എന്റെ സ്ഥലം മാവേലിക്കര മണ്ഡലം പാലമേൽ ഗ്രാമപഞ്ചായത്ത് 11 വാർഡ്, ഇവിടെ പഞ്ചായത്ത് ഭരിക്കുന്നത് 48 വർഷമായിട്ട് ഇടതുപക്ഷ ഭരണം, ഒരിക്കലും ഇവർ നന്നാവില്ല.
ഒരു കുടുംബത്തിന് 50ലക്ഷം വച്ചു കൊടുത്താൽ 250കോടി രൂപ വരും അവർ ഇഷ്ടമുള്ള സ്ഥലം വാങ്ങേട്ടെ വയനാട്ടിൽ സ്കൂൾ എല്ലാ ഇടത്തും ഉണ്ട് പിന്നെ സർക്കാർ വീട് ഉണ്ടാക്കി കൊടുക്കും സ്വിമ്മിംഗ് പൂൾ സിനിമ തീയേറ്റർ shopingmall ഇത് ഒങ്ങും നടക്കില്ല ജോലിക്കാർക്ക് ഉം പാർട്ടികാർക്കും കൈ ഇട്ടുവരാൻ ഒരു അവസരം അവർ വിടുമോ പൈസ കൊടുക്ക് വീടും സ്ഥലവും അവർ വാങ്ങി കൊല്ലും ചാനെൽ കാർ ഇത് സർക്കാരിനോട് പറയണം
ഷാനി ഇത്തരം CPM മരവാഴകളെ വിളിച്ച് ചർച്ചക്ക് ഇരുത്തരുത്❤ കണ്ണാടകാ സർക്കാർ കാശ് തരില്ല 😅😅 ഇവിടെ പിണറായി വിജയൻ കാശ് മുക്കും എന്നറിയാം 😂 പണം തരില്ല വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞത്😂😂
മുഖ്യമന്ത്രിയുടെ ദുരിദ്ധസ്വസത്തിനാണ് ഫണ്ട്, അല്ലാതെ വയനാട്ടിലെ ഉരുൾ പൊട്ടലിൽ ഉണ്ടായ ദുരിത ബാധിതർക്ക് കൊടുക്കാൻ അല്ല. അതുകൊണ്ടാണ് കർണാടക സർക്കാരിൻ്റെ 100 വീടുകളുടെ നിർമാണം വേണ്ടെന്ന് വച്ചത്. പണം മാത്രം സ്വീകരിക്കും. നമ്മുടെ വികസനമാണ് മുഖ്യ ലക്ഷ്യം.
സഖാവ് ഇന്ന് മൂന്ന് പഞ്ചായത്ത് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു അത് പറഞ്ഞോ യുഡിഎഫിനും കോൺഗ്രസിനും തകർച്ച ഇല്ല എന്ന് അതിൽ നിന്ന് മനസ്സിലാവില്ല 😅😅😅😅
ഭരണം നടത്തിയ സ്റ്റേറ്റിലും മറ്റുമെല്ലാംകൈയ്യിട്ടു വാരി നേതാക്കൾ കോടീശ്വരൻമാരായി സാധാ ജനങ്ങൾ ദരിദ്രരുമായി അതു മനസ്സിലാക്കിയ ജനം എല്ലാ സ്റ്റേറ്റിൽ നിന്നും അടിച്ചിറക്കി കേരളത്തിലും സമയമാകുന്നു😅😅😅😅
അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം കർണാടക സർക്കാർ വീട് വെച്ച് നൽകി കഴിഞ്ഞാൽ കേരള സർക്കാറിന് ഒന്നും കിട്ടില്ല. പണം ആണെങ്കിൽ കാക്കാനും മൂക്കാനും പറ്റിയേനെ അതുതന്നെയാണ് ഇത്ര താമസം
അമൃതാനന്ദമയി 100 കോടിയുടെ സഹായം പ്രഖ്യാപിച്ചു.... കാശ് തന്നാൽ മതി ഞങ്ങൾ നക്കിക്കോളാം എന്ന് സഖാക്കൾ.
അത് പറ്റില്ല എന്ന് മഠം' അങ്ങനെ
ആ 100 കോടി നഷ്ടമായി....
sathyam.good
അടിച്ചു മാറ്റാൻ പറ്റാത്ത സഹായം കൊണ്ട് എന്ത് പ്രയോജനം......!ചർച്ചയിൽ വന്നിരുന്നു വിവരക്കേട് വിളമ്പാനും അപാരകഴിവ്..... രാജു പി നായർ.... സൂപ്പർ 👍🏻
ഡാ കോപ്പേ അനിൽകുമാർ എന്ത് തേങ്ങ യാണ് പറയണത് 😊
😂😂😂😅
😂😂😂😂
അനില്കുമാര് പറഞ്ഞതനുസരിച് സ്ഥലം ഏറ്റെടുക്കാൻ തന്നെ രണ്ടു മൂന്ന് വര്ഷം പിടിക്കും. അപ്പൊ പിന്നെ ഇവന്മാര് ഇപ്പൊ വീടുവെക്കാൻ കേന്ദ്രത്തിന്റെ ഫണ്ട് താ താ എന്ന് പറഞ്ഞു കരയുന്നത് എന്തിനാ..? സ്ഥലം ഏറ്റെടുക്കുമ്പോൾ പോരെ?
Panam kittiyal nammuk kayyitt varam janangalk kodukkam
എൻ്റെ ജീവിതത്തിൽ ഞാൻ ഇന്നേവരേ വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞട്ടില്ല😂😂😂😂😂 ഭയങ്കര കോമഡി😂😂😂😂
അവനുദ്ദേശിച്ചത് വസ്തുതാപരമായി എന്നാണ്. .പിന്നെ അവന്റെ വിദ്യാഭ്യാസ കുറവ് കൊണ്ട്. ..😂😂
അച്ഛൻ ആരാണ് എന്നു ചോദിച്ചാൽ "അന്നു വന്ന പതിനഞ്ചു പേരിൽ ഒരാളാണോ, പിറ്റേന്ന് വന്ന പത്തു പേരിൽ ആരെങ്കിലുമാണോ എന്ന് ഉറപ്പില്ല" എന്നാണ് അമ്മ പറയുന്നത്... എന്ന രീതിയിലാണല്ലോ അനിൽകുമാർ ഇപ്പോഴും മറുപടി പറയുന്നത്!!!????
😂😂😂💯
Anilkumar...veettukarea koottikodutthum parttyea naayeekarikkum...oola pannan
അയാൾ മാത്രമല്ല ആ പാർട്ടി ക്ലാസ്സിൽ ഇരിക്കുന്ന എല്ലാവരും എന്ന് കൂടി പറയേണ്ടിയിരുന്നു
😂😂😂😂
😂😂
അയാൾക്കു ഒരു നാണോം മാനോം ഉളുപ്പും ഇല്ലെന്ന് തോന്നുന്നു. ആ ഇരിപ്പ് കാണുമ്പോൾ മനസിലാകും 😂
Evan. Veettukarea koottikodutthum parttyea naayeekarikkum...
😊
para naari😂😂
അഭിമാനബോധവും വിവരവും ഉള്ള ഒരാളിനും ശ്രീ. അനിൽകുമാർ ആകാൻ കഴിയില്ല, അദ്ദേഹത്തെ ഓർത്തു ദുഃഖിക്കുന്നു.
എലിയും പറിയും അറിയാത്ത പട്ടം കുണാപ്പൻ
True
@@chandrasekaranpilla ഈ വൃത്തികെട്ട പണിക്കു ഉള്ള ഗുണം ഇയാൾക്ക് പാർട്ടി കൊടുത്താൽ നന്നായിരുന്നു. അല്ലാതെ ആത്മാഭിമാനം ഉള്ള ഒരാളും ഇങ്ങനെ ഉള്ള പണിക്ക് പോകില്ല.
ജീവിതത്തിൽ വസ്തുതാ വിരുദ്ധമായ ഒരുകാര്യവും പറയാത്ത മാന്യൻ...😂,
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ....
പരസ്പറബന്ധമില്ലത്തയെ സംസാരിക്കു 🙄
ദയവായി കേൾക്കു, ദയവായി കേൾക്കു, ദയവായി കേൾക്കു - അല്ലല്ലല്ലല്ലല്ലല്ലല്ല, ഞാൻ പറയട്ടെ, ഞാൻ പറയട്ടെ, ഞാൻ പറയട്ടെ --
😂
കൃത്യമായ ഉത്തരമുണ്ട്
😅😅@@ashhabhi2962
@@ashhabhi2962😅😅😅
എന്നിട്ട് ഇയാൾക്ക് ആവശ്യത്തിന് സമയം കൊടുത്തില്ല എന്ന പരാതിയും.
അരി യെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി - അനിൽ കുമാറി നെന്ന് ബോധം വെയ്ക്കും ?
ബോധം ഉണ്ടെങ്കിൽ ഇയാൾ ഈ പാർട്ടി വക്താവ് ആയി വരുമോ?
വയനാടുകാർ ഈ ചർച്ച കാണണം
സത്യമായിട്ടും ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ നല്ല ടെൻഷനിൽ ആയിരുന്നു ഇങ്ങേരുടെ കോമഡി കണ്ടപ്പോൾ relax ആയി ഇങ്ങേരെ ഇനിയും ചർച്ചക്ക് വിളിക്കണം കോമഡി പ്രോഗ്രാം കാണുന്നതിന് തുല്യമാണ്
പൈസ കിട്ടിയാൽ മതി. ഞങ്ങൾ മുക്കിക്കോളാം 😂😂😂😂
എന്റെ വിജയാ, കട്ടുമുടിച്ച് മതിയായില്ലേ. ഇറങ്ങിപ്പോടാ പട്ടീ എന്നു നാട്ടുകാര് പറയുന്നതു താന്‍ കേള്‍ക്കുന്നില്ലേ😂
ഉളുപ്പ് ഉണ്ടെങ്കിലല്ലേ കേൾക്കൂ
പൈസയാണ് ഇപ്പോൾ ആവശ്യം,.... നമ്മുടെ പാർട്ടി ഓഫീസ് പണി നടക്കുന്നു
ഭാര്യയും. കൊച്ചുമോനും നാട് ചുറ്റിയിട്ടു വർഷം ഒന്ന് ആകുന്നു
😅😅😅😅😅😅😅😅😅😅😅😅😅😅😅😅
കമ്മികൾക്ക് തികയുന്നില്ല
താങ്കൾക്ക് തെറ്റി ആർക്ക് വേണം പാർട്ടി ഓഫീസ്.....കിട്ടുന്ന പൈസ വിദേശത്തേക്ക് കടത്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കുടുംബവുമായി വിദേശത്തേക്ക് കടക്കണം ഇപ്പോൾ അതാണ് ഫാഷൻ....
ഈ മരവാഴ മൊണ്ണൻ അനിലിനെ വിളിക്കുന്ന ചാനെലുകാരെയാണ് തല്ലണ്ടത് 😊😊😊
He is needed.He is a comedian.When you are tensed put his videos and enjoy
6മാസം ആയല്ലോ.. ഫണ്ട് മുക്കി എന്ന് തോന്നുന്നു
ഇത്രയും വലിയ ദുരിതം നേരിട്ട പാവം വയനാട്ടിലെ ജനങ്ങൾക്ക് ഇനിയും സഹിക്കേണ്ട അവസ്ഥ 😥
അളിയാ അനിലേ ഹിപ്പപ്പോട്ടമസിന്റെ തൊലി ആണല്ലോ 🤦♂️🤦♂️
കാണ്ടാമൃഗം...... ഹിപ്പോപ്പട്ടമാസ് അല്ല.....
ലെ കള്ളൻ : 100 വീട് വെച്ച് തരണ്ട ,
പകരം അതിൻ്റെ ചെലവ് 500 കോടി രൂപ മതി !
500 കോടികൊണ്ട് 100 വീടിന്റെ തറ കെട്ടാൻ പോലും തികയില്ല 🤣
Aara paranjhe@@kmsebastian6923
A സഹായം അടിച്ചു മാറ്റാൻ പറ്റില്ല അത് കൊണ്ട് അത് വേണ്ട 👍
ഇങ്ങേര് വക്കീലൻമാർക്ക് പോലുംനാണക്കേടാണ്.
Akg center aduvacute
എവിടുത്തെ വക്കീല്
Yevan evidethe vakkeela...unnakkan of the world
പുള്ളി പറയുന്നത് ശരിയല്ലേ. കാശു കിട്ടിയാല്‍ നമ്മക്കും എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നാണ് പുള്ളി ഉദേശിക്കുന്നത് 😂
അടിച്ചു മാറ്റാൻ പറ്റുന്ന കാര്യം മാത്രം ചർച്ച ചെയ്യണം അതാണ് ഈ unnakkan
ഈ അനിൽകുമാരിന് എന്നാണ് ആവോ വിവരം വെക്കുന്നത്.
നാല് പേരുടെ തോളിൽ കയറുമ്പോൾ....
ഇയാൾക്ക് വിവരം വാക്കുമ്പോൾ കോഴിക്ക് മുല വരും
അടുത്ത ജന്മത്തിൽ
സാധനങ്ങൾ വേണ്ട പണം തന്നാൽ മതിയെന്ന്
ഷാനി നുണ മാത്രം പറയുന്ന അനിൽകുമാർ നോട് സംസാരിച്ചിട്ട് കാര്യമില്ല.
ആദ്യം ലൈഫിന്റെ പൈസ കൊടുക്ക് 1 വർഷം കഴിഞ്ഞു എനിക്ക് ഇനിയും പൈസ കിട്ടാനുണ്ട്. എന്റെ സ്ഥലം മാവേലിക്കര മണ്ഡലം പാലമേൽ ഗ്രാമപഞ്ചായത്ത് 11 വാർഡ്, ഇവിടെ പഞ്ചായത്ത് ഭരിക്കുന്നത് 48 വർഷമായിട്ട് ഇടതുപക്ഷ ഭരണം, ഒരിക്കലും ഇവർ നന്നാവില്ല.
ആദ്യം താങ്കളുടെ നാട്ടുകാർക് വിവരം വെക്കട്ടെ ഇവമാരെ ഇപ്പോളും വച്ചേക്കുക്കുവല്ലേ അനുഭവിച്ചോ
താഴെ തട്ടിൽ മാറ്റം വരണം
ഈ ടൈപ്പുകളല്ലാതെ ഒരുത്തനും ഈ ഭരണ പാർട്ടിക്കാർക്കില്ലെ ചർച്ചക്ക് ..... കഷ്ടം!
ഏ ഏ റഹീം,ചിന്ത ജെറോം
ഇത്തരത്തിലുള്ളവർ നാട് ഭരിച്ചാൽ? നാട്ടിന്റെ ഗതി അധോഗതി,
Raju p Nair... polichu. Romancham....
ഒരു കുടുംബത്തിന് 50ലക്ഷം വച്ചു കൊടുത്താൽ 250കോടി രൂപ വരും അവർ ഇഷ്ടമുള്ള സ്ഥലം വാങ്ങേട്ടെ വയനാട്ടിൽ സ്കൂൾ എല്ലാ ഇടത്തും ഉണ്ട് പിന്നെ സർക്കാർ വീട് ഉണ്ടാക്കി കൊടുക്കും സ്വിമ്മിംഗ് പൂൾ സിനിമ തീയേറ്റർ shopingmall ഇത് ഒങ്ങും നടക്കില്ല ജോലിക്കാർക്ക് ഉം പാർട്ടികാർക്കും കൈ ഇട്ടുവരാൻ ഒരു അവസരം അവർ വിടുമോ പൈസ കൊടുക്ക് വീടും സ്ഥലവും അവർ വാങ്ങി കൊല്ലും ചാനെൽ കാർ ഇത് സർക്കാരിനോട് പറയണം
ഉരുളാൻ ബിരിദാനന്ദബിരുതമെടുത്ത ഒരു 🫥🫥🫥🫥🫥🫥🫥
ഇയാളെപ്പോലുള്ള വിവരദോഷികളെ ചർച്ചയിൽ പങ്കെടുപ്പിച്ചാൽ, ഈ ചർച്ച കാണുന്ന പ്രേക്ഷകർ തീവ്രവാദികളായി മാറും. ദയവായി പ്രേക്ഷകരെ കുറ്റവാളികൾ ആക്കരുത്.
Correct
😜
വിവരദോഷികളല്ലാത്തവരാരാണ് ആ പാര്‍ട്ടിയിലുള്ളത് ? വിവരമുള്ളവര്‍ ആ പാര്‍ട്ടിയില്‍ ചേരുമോ 😅?
Raju P Nair..👍 vayar nirach കൊടുത്തു അടിമ കുമാറിന്.
അവിടെ പോയ വീടുകളുടെ ഇരട്ടി വീട് കൾ ഫ്രീ ആയിട്ട്.. ഉ ണ്ടാക്കാൻ... അത്രയും ഏജൻസി കൾ മുന്നോട്ട് വന്നു സമ്മതം കാത്തു നിൽപ്പ് ആണ് 😂😂😂
കഴിഞ്ഞ ഇലക്ഷന് പ്രളയ ദുരിതശ്വാസം, മുട്ടിൽ മരംമുറി എന്നിവ സഹായിച്ചു. ഇത്തവണ വയനാട് ദുരിതാശ്വാസം രക്ഷ 😂😂
പൈസ ഇവരുടെ കൈയ്യിൽ കൊടുത്താൽ കഷ്ടപ്പെടുന്ന പാവങ്ങൾ വീണ്ടും3G ആകും
😢ആവഗയിൽ കൈയിട്ട് വാരൻ കിട്ടില്ല. ഉറപ്പ് 😂😂😂😂😂
ഇവനെ ചർച്ചക് വിളിക്കരുത്. ഒരിക്കലും ചോദ്യവും ഉത്തരവും ഒരു കാലത്തും യാതൊരു ബന്ധവും ഉണ്ടാവില്ല...... ഒന്നിലും......
സൈബർ സഖാക്കളില്ല പോലും പിന്നെ താനൊക്കെ എന്താ ന്യായീകരണത്തൊഴിലാളീ😏
പാറ വക്കീലിന് രാജുവിന്റെ കൈയ്യിൽ നിന്ന് വേണ്ടുവോളം കിട്ടി. ഇറങ്ങി കണ്ടം വഴി ഓടിക്കോളൂ പാറ വക്കീലേ
Vakelo aru
ആന എന്നു പറയുമ്പോൾ പൂന എന്നു പറയുന്നത് എന്തു രോഗമാണ് 😂😂😂
ഷാനി ഇത്തരം CPM മരവാഴകളെ വിളിച്ച് ചർച്ചക്ക് ഇരുത്തരുത്❤ കണ്ണാടകാ സർക്കാർ കാശ് തരില്ല 😅😅 ഇവിടെ പിണറായി വിജയൻ കാശ് മുക്കും എന്നറിയാം 😂 പണം തരില്ല വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞത്😂😂
കയ്യിട്ടു വാരാൻ പറ്റാത്തതൊന്നും ഇങ്ങോട്ട് വേണ്ട.. ലാൽസലാം...
😂😂
ഈ വിദ്യാഭ്യാസ യോഗ്യതയും വിവരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് പറയുന്നത് ശെരി ആണ്...
സഖാക്കള്‍ക്ക് വെറുതെ കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇവരുടേത്.
4:36 മനസ്സിലുള്ളത് പുറത്തു വന്നു. കേരളസർക്കാർ കമ്മീഷൻ കിട്ടിയാൽ 😅😅
നിന്നോട് ചോദിച്ചതിന് ഉത്തരം പറയടാ....
അല്ലെപിന്നേ... അനിൽകുമാർ ചെറ്റ പട്ടീ
കക്കുക മുക്കുക നക്കുക. തൊലിക്കട്ടിയെ വെല്ലാൻ കഴിവുള്ളവർ മാത്രം പങ്കെടുക്കുക.
തൃശ്ശൂരിലേക്കുള്ള വഴി ചോദിച്ചപ്പോൾ, കോഴിക്കോട് ത്തിലേക്കുള്ള വഴി പറഞ്ഞതുപോലെയുണ്ട്. Super ഇത്തരക്കാർക്ക് ഒരു അവാർഡ് കൊടുക്കേണ്ടത് 😂
അനിൽകുമാർ ചോദിച്ച ചോദ്യങ്ങൾക്കു ഒരിക്കയലും ഉത്തരം പറയില്ല 😂😂😂😂😂😂
എന്റെ കറൽ മാക്സ് മുത്തപ്പാ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽതീരുന്നതുവരെ ഞാൻ ഇങ്ങനെയേ നായികരിക്കു. എന്ന് അനിൽ കുമാർ
കമ്മീഷൻ കിട്ടണ്ട് ഒരു സഹായോം സ്വീകരിക്കുന്നതല്ല
മുഖ്യമന്ത്രിയുടെ ദുരിദ്ധസ്വസത്തിനാണ് ഫണ്ട്, അല്ലാതെ വയനാട്ടിലെ ഉരുൾ പൊട്ടലിൽ ഉണ്ടായ ദുരിത ബാധിതർക്ക് കൊടുക്കാൻ അല്ല. അതുകൊണ്ടാണ് കർണാടക സർക്കാരിൻ്റെ 100 വീടുകളുടെ നിർമാണം വേണ്ടെന്ന് വച്ചത്. പണം മാത്രം സ്വീകരിക്കും. നമ്മുടെ വികസനമാണ് മുഖ്യ ലക്ഷ്യം.
കമ്മ്യൂണിക്കേഷൻ അല്ല കമ്മീഷൻ അടിക്യാൻ പറ്റുമോ
അരിയെത്ര___പയറഞ്ഞാഴി
അനിൽകുമാരെ വസ്തുത വിരുദ്ധമായേ നീ സംസാരിക്കാറുള്ളു
നക്കാനില്ല!!! എന്നാലും വീമ്പു പറയുന്ന കമ്മുക്കോയ അനിലേ !!!??
സഹായം ചെയ്യാം എന്ന് പറഞ്ഞവരെ ചീത്ത വിളിക്കുന്നത് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്🤣😂🤣😂🙄
നൂറ് വീട് വെച്ച് തരണ്ട അതിൻ്റെ പൈസ തന്നാൽ മതിയെന്ന് അനിൽ കുമാർ 😂😂
എന്തിനാണ് രണ്ടക്ഷരം പോലും വായിക്കാൻ അറിയില്ലാത്ത ഇവന്മാരൊക്കെ വിളിച്ച് ഈ ചർച്ചയ്ക്ക് ഇരുത്തുന്നത്
ഇതിന് ഒക്കെ പറ്റിയ പേര് ഇനിയും മലയാളത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു 🙆🏻🙆🏻🙆🏻
കോൺഗ്രസ് നേതാവ് എത്ര ഭംഗിയായി ട്ടാണ് കാര്യങ്ങൾ, വിഷയങ്ങൾ അവതരിപ്പിക്കുന്നത്. സൂപ്പർ 👍
പണ്ടൊക്കെ യാചകർ ആഹാരംസ്വീകരിച്ചിരുന്നു.
ഇന്നോ?
പണമായി മാത്രമേ സ്വീകരിക്കൂ!😂
ഇവിടെ ജനങ്ങ ളുടെ ബുദ്ധിമുട്ടൊന്നുമല്ല ഇവർക്ക് പ്രശ്നമില്ല ഇവർക്കെപ്പഴും രാഷ്ട്രീയം കളിക്കണം
രാജു പി നായർ നല്ല തക്ക മറുപടി അനിൽകുമാറിന് കൊടുത്തു അനിൽകുമാർ തരികിട കളിക്കുന്നു
thanks mr raju p
രാജു പി നായർ Super.
ലോക വിവരം കെട്ടവൻ
പറ്റില്ല.... കാശ് തന്നാമതി... ബാക്കി ഞങ്ങള് നോക്കിക്കോളാം
അനിൽ കുമാരൻ ഒന്നിന് പോകാൻ സമയം ചോദിച്ചു😂പോട്ട് അല്ലേ😂😂😂
സഖാവ് ഇന്ന് മൂന്ന് പഞ്ചായത്ത് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു അത് പറഞ്ഞോ യുഡിഎഫിനും കോൺഗ്രസിനും തകർച്ച ഇല്ല എന്ന് അതിൽ നിന്ന് മനസ്സിലാവില്ല 😅😅😅😅
കമ്മ്യൂണിസം വിറ്റു എന്നാണ് അനിൽകുമാർ അതിനർത്ഥം
ഈ അഹങ്കാരിയെ ഒക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്
പണം കിട്ടിയാൽ മുക്കി നകാമായിരുന്നു അല്ലാതെ വീടൊക്കെ വെച്ച് എന്ന് ഞങ്ങൾക്ക് എന്ത് ഗുണമാണ്
അനിലാ, വക്കീലേ തന്നോട് ചോദിച്ച ചോദ്യം എന്ത് താൻ പറയുന്നത് എന്ത്... India യേ പറ്റി ചോദിച്ചാൽ താൻ മുത്തച്ഛന്റെ ഉത്ഭവകഥ പറയുന്നോ 😡😡😡
അടിച്ചു മാറ്റത്ത നീതിമാന്മാർ സാക്ഷാൽ ഹരിച്ചന്ദ്രൻ മാർ നിങ്ങളുടെ ഇടയിൽ ഒരാളെയും കാണാനില്ല
ഒരു ലോക വിവരക്കേട്- സിപിഎം പ്രതിനിധി
വെറുതെ നെറ്റ് കളയണ്ട... ഇത് കാണേണ്ട കാര്യം ഇല്ല...
😂😂
അടിമക്കണ്ണ് അനിൽകുമാർ
പൈസ കൊടുക്കാത്തത് കൊണ്ടു ആണ് 😄.. അടിച്ചു മാറ്റാൻ പറ്റില്ല
പറയട്ടെ പറയട്ടെ എന്നാൽ ഞാൻ പറയില്ല 🤣
വിവരമില്ലായ്മ വിളമ്പുന്ന വിദ്യാൻ😂
കൃത്യം, സത്യം,ഇല്ലല്ല ഈ വാക്കുകൾ ഇല്ലായിരുന്നെങ്കിൽ😮😅 അല്ലെ അനിലെ😊
അനിൽകുമാറിനെപ്പോലെ പോലെയുള്ളവരെ ഈ പാർട്ടിയിൽ വച്ചോണ്ടിരുന്നാൽ ഈ പാർട്ടി സ്വാഹ... 😄
50% ത്തിനാവാത്ത യാതൊന്നും ഇവിടെ പറ്റില്ല -----
അങ്ങനെ ചെയ്താൽ കക്കാൻ കഴിയില്ലല്ലോ... കേസുകൾ നടത്തണ്ടേ...😅
അനിൽ കുമാറേ, താങ്കളെപോലെയല്ല എല്ലാ വരും എന്ന ഒരാശ്വാസമേ ഉള്ളൂ. അല്ലെങ്കിൽ ഇവിടം നരകതു ല്യമായേനെ.
വീട് വേണ്ട 😂ക്യാഷ് മതി capsule kazhichu evan കറുതുപോയല്ലോ 😂😂😂😂
വയനാട് ദുരന്തത്തിൽ ഉള്ളുകൊണ്ട് സന്തോഷിച്ച ഒരാളേയുള്ളു കേരളത്തിൽ.....
അനിൽ തോട്ടി
വീട് വച്ച തന്നാൽ വെട്ടിപ്പു നടക്കില്ല. അതുകൊണ്ട് ഞങ്ങൾക്ക് Google Pay ചെയ്തു cash മതി 😂
ഭരണം നടത്തിയ സ്റ്റേറ്റിലും മറ്റുമെല്ലാംകൈയ്യിട്ടു വാരി നേതാക്കൾ കോടീശ്വരൻമാരായി സാധാ ജനങ്ങൾ ദരിദ്രരുമായി അതു മനസ്സിലാക്കിയ ജനം എല്ലാ സ്റ്റേറ്റിൽ നിന്നും അടിച്ചിറക്കി കേരളത്തിലും സമയമാകുന്നു😅😅😅😅
അനിൽ കുമാർ പങ്കെടുക്കുന്ന ചർച്ച ഉണ്ടെങ്കിൽ ഞാൻ മറ്റ് കോമഡി ഷോ ഒന്നും കാണാറില്ല
😅😅😅😅😅😅😅😅😅😅😅😅😅😅😅
BJP ruling States gave 70 crs . This fund enough for Rs. 10 lakhs X 700 houses now that fund vanished on air.
മുക്കാൻ സൗകര്യം പണം ആയി കിട്ടുന്നതാണ് ബ്രോ.....
രാജു p വെരി ഗുഡ്
Raju pnair 👍👍👍❤❤❤
Cpim Kollakkar
അദ്ദേഹം പറയുന്നത് നിങ്ങൾക്ക് മനസിലാകാത്തത് കൊണ്ടാണ്.😄
ബിജെപി ഗവണ്മെന്റ് motham100kodikyu🎉മേൽ കൊടുത്തു. എന്നിട്ടാണോ ഇ ഗിർവണം
കക്കാനും മുക്കാനും പറ്റാത്ത ഒരുമ്പരിപാടിക്കും ഞങൾ ഇല്ല..🙂😄😂🤣
Anilkumar :ഞാൻ പറയട്ടെ........:
Shani: പറയട്ടെ. എന്ന് പറയട്ടെ എന്ന് പറയുകയല്ലതെ പറയുന്നില്ലലോ 10:02
siddaramaiya is a good person i know him