ഫുട്ബോള്‍ ചന്തയിൽ, Lamine Yamal ന്‍റെ ഫ്യൂച്ചർ Dileep Premachandran | Kamalram Sajeev | Euro 2024

Поділитися
Вставка
  • Опубліковано 10 лип 2024
  • #lamineyamal #marcelobielsa #football #thinkfootball #euro2024 #copaamerica #dileeppremachandran #kamalramsajeev
    ലോക ഫുട്ബോളിലെത്തന്നെ മാഡ്മാൻ എന്നറിയപ്പെടുന്ന ഉറൂഗ്വായുടെ ഹെഡ് കോച്ച് മാർസെലോ ബിയൽസ കഴിഞ്ഞ ദിവസം മാധ്യമ സമ്മേളനത്തിൽ സങ്കടപ്പെട്ടു. സോപ്പും ടൂത്ത് പേസ്റ്റും വിൽക്കും പോലെയാണ് ഫുട്ബോളിനെ മാധ്യമച്ചന്ത കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു ബിയൽസയുടെ നിരാശയുടെ കാതൽ. ശരിയാണോ ഈ പരിദേവനം? ഉറൂഗ്വായിൽ നിന്നു തന്നെ ഫുട്ബോൾ ഫിലോസഫർ കൂടിയായ എഴുത്തുകാരൻ എഡ്വാർഡോ ഗലിയാനോ മുമ്പെഴുതി: ഒരു പ്രോഡക്റ്റ് ആയി ഗെയിം മാറുന്നതോടെ, കളിക്കാരുടെ ബ്യൂട്ടി, ഡ്യൂട്ടി ആയി മാറുന്നുവെന്ന്. ഡീഗോ മാറഡോണ മുതൽ പുതിയ ഫുട്ബോൾ ആവേശം ലാമീൻ യമാൽ വരെ ഈ മാറ്റത്തിൻ്റെ തടവുകാരാണ്. യൂറോ കപ്പും കോപ്പ അമേരിക്കയും ഞായറാഴ്ച ഫൈനലിലേക്കെത്തുമ്പോൾ പ്രശസ്ത ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന സംഭാഷണം.
    Uruguay's head coach Marcelo Bielsa, known in the world of football as the Madman, expressed his disappointment at a recent press conference. Bielsa's frustration stemmed from the idea that football is being treated like a commodity, similar to how soap and toothpaste are sold. Is this concern valid? Eduardo Galeano, a football philosopher and writer from Uruguay, previously wrote: "As the game becomes a product, the beauty of the players turns into a duty." From Diego Maradona to the new football sensation Lamine Yamal, all have become captives of this change. As the Euro Cup and Copa America reach their finals on Sunday, renowned football journalists Dileep Premachandran and Kamal Ram Sajeev engage in a conversation.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 55

  • @faisalnavas7695
    @faisalnavas7695 22 дні тому +1

    What an insightful discussion...please post more often..

  • @akshaimadhavan8314
    @akshaimadhavan8314 22 дні тому +1

    3:52 One of the few things in the world that brings people together is football❤

  • @sharonmathewabraham8354
    @sharonmathewabraham8354 21 день тому +13

    2 X സ്പീഡിൽ കേട്ടാൽ 13 Minutes & 10.5 Seconds ലാഭിക്കാം. വോയിസ്‌ പക്കാ ക്ലിയർ ആയിട്ട് തന്നെ കേൾക്കാം... 🫶🏼

  • @Sibilminson
    @Sibilminson 22 дні тому

  • @musthafaareekat
    @musthafaareekat 22 дні тому

    👍

  • @ajinraj2496
    @ajinraj2496 22 дні тому

    👍🏻❤️

  • @VishnuMangalasseri
    @VishnuMangalasseri 22 дні тому +1

    we could not predict the future of yamal now , kiliyan embape was also there on same kind of expectation list. But he could not able make it.

  • @pesmalayalam6790
    @pesmalayalam6790 22 дні тому

    Good video

  • @anaskarattiyattilanu2670
    @anaskarattiyattilanu2670 21 день тому

    Kobi manio ❤ avantea video koodi cheyyu

  • @a1221feb
    @a1221feb 20 днів тому

    Vini Jr-Mbappe vs Williams -Yamal.. 🔥🔥 waiting for thr Elclasicos

  • @user-mj2xh8kc4o
    @user-mj2xh8kc4o 21 день тому

    ഫുട്ബാളിലെ ഫിറ്റ്നസ് ടെസ്റ്റ്‌... ഫിറ്റ്നസ് എങ്ങനെ improve ചെയ്യാം എഎന്നതിനെ കുറിച് വീഡിയോ ചെയ്യാമോ യൂറോപ്യൻ മോഡൽ

  • @lingunite
    @lingunite 22 дні тому

    Dileep sir is spot on

  • @muhammedfavaz6995
    @muhammedfavaz6995 20 днів тому

    കളി നന്നാവുക എന്നതാണ് പ്രാധാന്യം ഇല്ലെങ്കിൽ ഗാലറിയിൽ നിന്നും tv യുടെയും mobile ന്റെ മുൻപിൽ നിന്നും ആളുകൾ എണീറ്റ് പോവും . നിങ്ങൾ പറഞ്ഞ gallery ഉപമ ഒന്നും covid ടൈമിൽ ഇല്ലായിരുന്നു . എന്നിട്ടും കളി കാണുന്നവർ കണ്ടിരുന്നു . സീസണൽ ഫാൻസ്‌ ഒഴികെ

  • @Sibilminson
    @Sibilminson 22 дні тому

    ശരിയാണ് 😂

  • @shanojshanojvp7599
    @shanojshanojvp7599 22 дні тому

    Dileep sir😍

  • @shaheedtp1042
    @shaheedtp1042 22 дні тому

    Dileep ❤️😍

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 22 дні тому

    Dileep sir ❤❤❤❤❤❤❤❤❤❤

  • @joshymathew6021
    @joshymathew6021 22 дні тому

    Dileep... ❤❤❤🔥🔥🔥

  • @StpFilmer
    @StpFilmer 22 дні тому

    Blind psycho sound 💯

  • @Nikhil-lm5fn
    @Nikhil-lm5fn 22 дні тому

    നെയ്മറെ പറ്റി പറഞ്ഞത് കറക്റ്റ് ആണെന്ന് തോന്നുന്നു..

  • @vishnups1014
    @vishnups1014 22 дні тому

    ഗ്ലോബലിസേഷൻ ഇവനെ പിടിച്ചു കടിച്ചോ.....

  • @hrushikezhprem3633
    @hrushikezhprem3633 22 дні тому +2

    Endrick oru failure akum

  • @Spigen2
    @Spigen2 22 дні тому +2

    mbappe enthokkee aarnu 2018 wc adichappo, ippo oombi

    • @ananthuv9843
      @ananthuv9843 21 день тому +1

      How the hell😂

    • @shinoysunny8086
      @shinoysunny8086 20 днів тому

      Eda oomba എല്ലാ ചാമ്പ്യൻഷിപ് എല്ലാ കളിയിലും no 1 ആകുന്ന ആരും ഇല്ല , ഒരു wc, ഒരു euro കൊണ്ടോ Mbappe അളക്കണ്ട കേട്ടോടാ കുണ്ണേ

  • @anoopchalil9539
    @anoopchalil9539 22 дні тому

    Messi ...yamal... ellam corporate products aanu....barca academy alle.....
    Messi onnu politics paranju...club ile position poyi..

  • @ismailchekantakam1770
    @ismailchekantakam1770 21 день тому +1

    Foolish assessment.

  • @NivibN-ji8fm
    @NivibN-ji8fm 22 дні тому

    Stadium 🏟️ full ആണെങ്കിലും കളി മോശമായാൽ broadcast ചെയ്താൽ ആരും കാണില്ല

    • @balasankerp7308
      @balasankerp7308 20 днів тому

      Kali mosham ayal pinne stadiyathil aalkar varula..... It's a much bigger investment to go & watch a match in the stadium than watching live telecast.

  • @kannantp16
    @kannantp16 22 дні тому

    കോവിഡ് സമയത്ത് കളി ടെലികാസ്റ് ചെയ്തിരുന്നു ആളില്ലാത്ത ഗാലറി വച്ചു

    • @user-ng3rl5tb1q
      @user-ng3rl5tb1q 22 дні тому +4

      Aa timeill ellaarum vere entertainment onnumillathe veettil vrde kuthiyirikkukayyirunn .... So effect cheyyilla

    • @akhilalex555
      @akhilalex555 22 дні тому +1

      Nee Thankappanalleda ponnappana ponnappan 😂😏

    • @Ceepion
      @Ceepion 22 дні тому +4

      കാണാനും ഒരു ഓളം ഇല്ലായിരുന്ന്

    • @balasankerp7308
      @balasankerp7308 20 днів тому +1

      Telecast nte timil gallery sound add cheyth ayirunnu mikka telecastum... Athenthinayirunnu appo.... Fans in gallery plays an huge role in every aspects of football

  • @Snair269
    @Snair269 21 день тому

    പൈസക്ക് മുൻതൂക്കം കൊടുക്കുന്നതു കൊണ്ടാണ് ലാറ്റിൻ അമേരിക്കൻ ഫുട്ബോളിലെ സൗന്ദര്യം നഷ്ടപ്പെട്ടത്. ലാറ്റിൻ അമേരിക്കൻ കളി വളരെ റഫാണ്. അടിപിടി എന്നും ഉണ്ടാവും. മിക്ക ലാറ്റിൻ അമേരിക്കൻ കളിക്കാരും യൂറോപ്പിൽ കളിക്കുന്നതു കൊണ്ട് യൂറോപ്യൻ കളിക്കാർക്ക് വളരെ നന്നായി ഇവരെ തടയുന്നതിന് കഴിയുന്നുണ്ട്. നെയ്മറെ ബ്രെയിൻ വാഷ് ചെയ്തത് പി.എസ്. ജി. താരമായിരുന്ന ഡാനി ആൽവസ് ആയിരുന്നു. അതോടെ നെയ്മറുടെ കാര്യം പോയി.

  • @sarathsr1184
    @sarathsr1184 22 дні тому

    What a shit discussion. Ennu Indian Fans football ne oru profession ayi kanunnu-annu matram Namukkoru nalla team undavum😊. Don't fantasize or romanticize- its a business.

    • @a1221feb
      @a1221feb 20 днів тому

      I dont think so.. People have to love the game, enjoy it like madness... Just like cricket... When there is people there is business...For that we need a big wins... Just like 1983

  • @junaid6984
    @junaid6984 16 днів тому +1

    Nigal verum tholviyanu bro

  • @Nazeem_6621
    @Nazeem_6621 22 дні тому

    ആദ്യം മെലയാലം പെടിക്ക്‌. എന്നിട്ട് സെംസാരിക്ക്‌.

    • @jijomp1979
      @jijomp1979 22 дні тому +12

      മലയാളം, എഴുതാൻ പഠിക്കുന്നതും നല്ലതാണ്..

    • @Nazeem_6621
      @Nazeem_6621 22 дні тому

      @@jijomp1979 അതാണ് സർക്കാസം. റിയൽ ആണെന്ന് തോന്നും. താനും ഇയാളെ പോലെ ആക്സന്റോടെ മെലയാലം സെംസരിക്കുന്ന ആല് ആണോ?

    • @VishnuMangalasseri
      @VishnuMangalasseri 22 дні тому +2

      He is not your malayalam teacher !

    • @jogeorge
      @jogeorge 22 дні тому +1

      Pendu ഫാൻ ആണല്ലേ 🤣🤣

    • @faisalnavas7695
      @faisalnavas7695 22 дні тому +3

      Malayalam class kelkkan vannathaano atho football ne patti kelkkano?

  • @mishabP-lh5vb
    @mishabP-lh5vb 22 дні тому