Це відео не доступне.
Перепрошуємо.

കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan)

Поділитися
Вставка
  • Опубліковано 30 жов 2020
  • Kovilakam Kalan
    Ingredients
    1) Medium sour curd - 1 litre (4 cups)
    2) Medium ripe banana - 1 no (big)
    3) Chilli powder - ½ tsp
    4) Turmeric powder - ½ tsp
    5) Salt - to taste
    6) Jaggery - 1 tbs
    Masala paste
    7) Grated coconut - 1cup
    8) Curd - 2 to 3 tbsp
    9) Green chilli - 4 to 6
    10) Cumin seeds - 2 pinch
    11) Turmeric powder - one pinch
    Seasoning
    12) Coconut oil + ghee - 1 + 1 tbsp
    13) Fenugreek - ¼ tsp
    14) Mustard seeds - 1 tsp
    15) Red chilli - 5 to 6
    16) Curry leaves - plenty
    Preparation
    1) Boil the banana cubes with a very little amount of chilli powder & turmeric powder in ½ cup water add jaggery when just done, & boil well.
    2) Stir with the masala paste & add beaten curd stir & just boil.
    3) Remove from flame, stir some time, season with the ingredients & add salt.

КОМЕНТАРІ • 382

  • @kumudabaivk2722
    @kumudabaivk2722 3 роки тому +42

    പ്രിയപ്പെട്ട സുമാ,
    വർഷങ്ങൾക്കു മുൻപ് നടന്ന, ഞാൻ പോലും ഓർക്കുന്നില്ലാത്ത ഒരു സംഭവം. സുമ അതിനെ എല്ലാവരും നെഞ്ചേറ്റുന്ന ഒരു മഹാ രാജകീയ വിഭവമാക്കി മാറ്റിയിരിക്കുന്നു. Thanks to her expertise in this field and her simplicity and special love for an old friend❤️. A big salute to you SUMA!

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +8

      ഞാൻ വളരെ സന്തോഷപൂർവം അതുപറയുകയായിരുന്നു. ഡോക്ടർ. ഇനിയും പറയാനുണ്ടായിരുന്നു.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +6

      We consider you as our most esteemed friends.

    • @geethavarayath8990
      @geethavarayath8990 2 роки тому

      @@cookingwithsumateacher7665 🙏🏻

    • @ushaep9632
      @ushaep9632 2 роки тому

      @@cookingwithsumateacher7665 Ariyatha Oru Kari Kaknichu thannathinu Nanni Teacher

    • @santhalakshman8286
      @santhalakshman8286 Місяць тому

      7

  • @leenababu4600
    @leenababu4600 3 роки тому +8

    so interestive നല്ല ഐശ്വര്യമുള്ള teacher'.

  • @zeenathzeenayounus5243
    @zeenathzeenayounus5243 3 роки тому +6

    കൽച്ചട്ടി പാകം വരുത്തുന്നത് പറഞ്ഞത് നല്ല അറിവാണ്. ഇവിടെ ആലുവ ശിവരാത്രി മണപ്പുറത്തു കണ്ടിട്ടുണ്ട്.. പുതിയതരം കാളൻ പരിചയ പെടുത്തിയതിനു നന്ദി

  • @shareenasalim9
    @shareenasalim9 3 роки тому +59

    എത്ര കേട്ടാലും ബോർ അടിക്കാത്ത സംസാരം ആണ് ടീച്ചർ അമ്മേടെ 😍😍

  • @remeshgopi73
    @remeshgopi73 3 роки тому +1

    ആദ്യമായിട്ടാണ് ടീച്ചറുടെ പാചക വീഡിയോ കാണുന്നത്. ജോലി സംമ്പന്തമായി കഴിഞ്ഞ അഞ്ചു വർഷമായി ബാംഗ്ലൂർ ആണ് താമസം. വർഷത്തിൽ ഓണത്തിനോ വിഷുവിനോ സ്ഥാപന മേധാവിയുടെ വീട്ടിലാവും ഉച്ച ഭക്ഷണം അങ്ങനെ യാണ്‌ ഓലനും കാളനും ഇഞ്ചിപുളിയുമൊക്കെ കൂട്ടുന്നത്. ഇതിന്റെ ഒക്കെ കൂട്ട് തേടിയാണ് യൂട്യൂബിൽ വന്നത്. ക്ലാസ്സിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ എത്ര ലളിതവും ഹൃദ്യവുമായിട്ടാണ് ടീച്ചറമ്മ പറഞ്ഞ് തന്നിരിക്കുന്നത്. ഒരു പാട് നന്ദി. ടീച്ചരുടെ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞ കുട്ടികൾ എത്ര ഭാഗ്യമുള്ളവരായിരിക്കും. എത്ര മനോഹരമായിട്ടാവും ടീച്ചർ അവരെ പഠിപ്പിച്ചിട്ടുണ്ടാവുക. 🙏🙏🙏

  • @jithinvarghese9691
    @jithinvarghese9691 3 місяці тому

    Normal kalan undakit kanunna njan... Adutha thavana ready aakanam superb information... Thanks teacher

  • @jishaskariah1220
    @jishaskariah1220 3 роки тому +3

    അറിവ് പകർന്നു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. ലാഭം ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവർത്തി അതിൽ തന്നെ പൂർണമാണ്. ആ പൂർണത കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വലുതാണ്. Thank you teacher

  • @ponnammasuresh7922
    @ponnammasuresh7922 3 місяці тому +1

    ❤❤❤👍👍

  • @meenakshic.s8089
    @meenakshic.s8089 3 роки тому +1

    പാചകം ഒരു magic ആണ്. ഓരോന്നും വ്യത്യസ്തമാണ്. ഇതുവരെ പരിചിതം അല്ലാത്ത വിഭവം. Try ചെയ്യും. Thank you teacher amme.

  • @pushpalathakattikkoloth3657
    @pushpalathakattikkoloth3657 5 місяців тому

    Amma,super

  • @maryjoshy1297
    @maryjoshy1297 Рік тому

    I enjoy trying all your recipies lwould k like to see your curd rice recipie

  • @smithasnair5339
    @smithasnair5339 3 роки тому +9

    Teacher ന്റെ സംസാരം കേൾക്കാൻകൂടി യാണി ഞാൻ കാണുന്നത്🙏🙏🙏💕💕💕🌹🌹🌹

  • @lalithap.m6979
    @lalithap.m6979 3 роки тому +3

    ടീച്ചറുടെ പാചകത്തേക്കാൾ വാചകമാണ് ഞാൻ ശ്രദ്ധിക്കാറ്. പറയുന്ന രീതി എനിക്ക് വളരേ ഇഷ്ടമാണ്.❤️❤️

  • @radhasanthosh3659
    @radhasanthosh3659 3 роки тому +1

    Kalan adipoli super presentation

  • @deepamani8668
    @deepamani8668 3 роки тому +5

    കൽച്ചട്ടി ഇവിടെ ആലുവ ശിവരാത്രി മണപ്പുറത്തകിട്ടും super ആയിട്ടുണ്ട് teacher 👌👌

  • @zeenajoseph7296
    @zeenajoseph7296 3 роки тому

    Teacherude presentetionum recipiesum .. very nice

  • @akprakasan6497
    @akprakasan6497 2 роки тому

    Super

  • @sahidaaboobacker4058
    @sahidaaboobacker4058 3 роки тому +1

    അവതരണം നന്നായി ഇഷ്ട്ടപെട്ടു ടീച്ചർ

  • @NONAME-gy8jz
    @NONAME-gy8jz 3 роки тому +2

    I. Like this video

  • @sumagopinadh2380
    @sumagopinadh2380 3 роки тому +1

    Valare nannayittunde Teacharamme ,🙏🙏🙏🙏🥰🥰🥰

  • @snehashairak2450
    @snehashairak2450 3 роки тому +9

    Teacher, I really love this recipe. And you gave me lot of technics through your channel. Also the chemistry behind the recipes are excellent.

  • @stn.6058
    @stn.6058 2 роки тому

    Ithu thanne Tre kovilakam kalante rasathanthram

  • @c-music9011
    @c-music9011 3 роки тому +1

    Good information about kalchatti👌 super dish 😍

  • @baburajpv4372
    @baburajpv4372 3 роки тому +4

    Amma, you are blessed with God Parameswary ....Annapurneswari ....we are also getting little bit of it by delivering this

  • @biniar6230
    @biniar6230 3 роки тому +4

    Really amazing receipes.....
    Loved a lot....😘

  • @Evamiyaunlimited
    @Evamiyaunlimited 3 роки тому +1

    Powli teachereee super taste innu njngl indakki...thank u sooo much amma..

  • @annaroy2300
    @annaroy2300 2 роки тому

    e kalan njan kazhichittilla ,njan onnu try cheyunnund teacher amma ❤️♥️👍

  • @harry-by1xq
    @harry-by1xq 2 роки тому

    Insha Allah undaki nokanam

  • @sobhasuresh6466
    @sobhasuresh6466 3 роки тому +15

    കൾച്ചട്ടിയെ പറ്റി പറഞ്ഞുതന്നത്
    വളരെ ഉപകാരം ആയി മയക്കാൻ
    അങ്ങനെ അന്ന് അറിയില്ലായിരുന്നു

  • @ushasukrishna5732
    @ushasukrishna5732 2 роки тому

    എനിക്കും ഇഷ്ടം ആണ്

  • @harry-by1xq
    @harry-by1xq 2 роки тому

    Nalla samsaaram ishtapettu

  • @priyamolsimon3594
    @priyamolsimon3594 7 місяців тому

    I tried it and it came delicious. Thank you so much

  • @ancyjohn2449
    @ancyjohn2449 3 роки тому

    ശരിയാണ് സുമ ടീച്ചറേ....ഓരോ പാചകവും ഓരോ പരീക്ഷണങ്ങളാണ്...ഒരേ സാധനങ്ങൾ കൊണ്ട് വ്യത്യസ്ഥമായ കറിയുണ്ടാക്കാമെന്ന് ടീച്ചർ കാണിച്ചു തന്നല്ലോ...നന്ദി...ഞാൻ മിക്കവാറും സുമടീച്ചറുടെ പാചകപരീക്ഷണങ്ങൾ കാണാറുണ്ട്...ഇഷ്ടവുമാണ്....

  • @semithazakariya6800
    @semithazakariya6800 3 роки тому

    അമ്മ്മാ അടിപൊളിയായിരിക്കുന്നു 💯💯🌹🌹👌👌

  • @goldenartcraft8796
    @goldenartcraft8796 3 роки тому

    Teecharamma endhe manoharamayi samsarikunnu

  • @parvathyviswanath9202
    @parvathyviswanath9202 3 роки тому

    Kovilakam kalan super 👌👌👌👌👌👌👌👌

  • @bewithmusthu4031
    @bewithmusthu4031 3 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ട്ടായി കൽച്ചട്ടി... ഒന്ന് വാങ്ങിക്കണം ☺️

  • @cookingwithvinaya3955
    @cookingwithvinaya3955 3 роки тому

    Suma teacherine enikku othiri ishtamayi

  • @riyajoseph9535
    @riyajoseph9535 3 роки тому +1

    Thank you Teacher.Just like a teacher you are explaining. Once we see it . The whole method is byheart.

  • @ibrahimps9909
    @ibrahimps9909 3 роки тому +1

    Very good preparation

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 роки тому

    Teecher kalan undakki valere teste ayirunnu veettil ellavarkkum istammayi thankyou Teecher👌👍😋💕❤❤

  • @harshasugunan2758
    @harshasugunan2758 3 роки тому +1

    ആഹാ ഇങ്ങനെ നല്ല കറി എനിക്ക് ഇഷ്ടായി സൂപ്പർ ആണ് ടിച്ചാറെ

  • @vijayalakshmykallil5701
    @vijayalakshmykallil5701 3 роки тому +1

    Interesting video. Every time new new information is passed on by you, teacher. Thanks

  • @RashmiKNair
    @RashmiKNair 3 роки тому +3

    Listening to her talking itself is very soothing ❤️

  • @kartaharikrishnan
    @kartaharikrishnan 3 роки тому +2

    Super presentation ....amme....quality of a teacher

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 роки тому +1

    Adipoli teacher 👌👌👌

  • @joppajoppaantony4037
    @joppajoppaantony4037 Рік тому

    Ee video kannumbol aarum ammamaare orthupokum. Shanthamaaya avatharanam.🥰🥰❤️❤️👍

  • @retnabaiju1423
    @retnabaiju1423 3 роки тому

    I will try aunty, l like it

  • @abinkdivakarkda3967
    @abinkdivakarkda3967 3 роки тому

    Adipoli aayitto Amma.........

  • @thresiammababu5971
    @thresiammababu5971 11 місяців тому

    I know Dr Kumudabhai, during my teenage, she was working in my native home town, back in Pravithanam.
    Thank you Suma Teacher.
    I watched many of your cooking videos from the initial Video with SGK and I loved that Fish Maulie recipe, and late scientist
    Dr George Sudarshan is related to my father in law too. Keep up your good work. Big Salute. 🎉

  • @Prameela589
    @Prameela589 3 роки тому +1

    Teacher amme...hats off to your speech...oru rakshayum illa...So lucky your students are..really...Stay healthy amme..

  • @martinroy1974
    @martinroy1974 3 роки тому +1

    It really very nice cooking session, a real motherly touch👃👃

  • @binoykrishnan6955
    @binoykrishnan6955 3 роки тому

    Enike kurukku kalananu eshtam.nalla thickavanom.
    Enthayalum ethu cherupathil kazhicha kurukkinte veroru style anennu thonunu, gastritis,ulcer ennathinoke best.

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 роки тому

    നല്ല രസായിട്ടുള്ള അവതരണം അതിനെ വെല്ലുന്ന കാളനും ...ഗംഭീരായി ടീച്ചറെ 🙏

  • @deepthynair3116
    @deepthynair3116 3 роки тому +3

    വളരെ സന്തോഷം, ടീച്ചറുടെ receipies ഒക്കെ കാണുമ്പോൾ ഞാൻ എന്റെ അമ്മുമ്മയെ ഓർക്കും, അമ്മുമ്മയും വളരെ ടേസ്റ്റി food ഉണ്ടാക്കിയിരുന്നു.

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 роки тому +1

    Very nice narration. Thank you Teacher.

  • @vengalataswathi
    @vengalataswathi 2 роки тому

    I am addicted 😋😋😋😋😋😘😘

  • @wwe51966ROX
    @wwe51966ROX 3 роки тому

    Nice presentation Super Teacher

  • @bindukalarikkal2442
    @bindukalarikkal2442 3 роки тому

    Superr... ayittundutto... 🙏🌹🌹🌹

  • @easyrecipesbypreeja
    @easyrecipesbypreeja 3 роки тому

    കോവിലക० കാളൻ പുതിയ അറിവ്.
    Recipe പരിചയപ്പെടുത്തി തന്നതിന് നന്ദി ടീച്ചർ😍

  • @sophiyamathew8170
    @sophiyamathew8170 3 роки тому

    Amazing tips n tricks...

  • @lakshmikuttynair8818
    @lakshmikuttynair8818 3 роки тому

    Very good Idea. Nice 👌

  • @beena5631
    @beena5631 3 роки тому

    ഞാൻ ഉണ്ടാക്കി . സൂപ്പർ ആയിട്ടുണ്ട് ആന്റി താങ്ക്സ് 🌹🌹🌹❤

  • @jual4u
    @jual4u 3 роки тому

    Enthu rasamaa ee ammayude sneham niranja samsaaram kekkaan.kaanaanum thonnunnu

  • @jayavalli1523
    @jayavalli1523 3 роки тому

    Very nice recipe .. Kovilakam kalan. Kannuril Taliparamba, Trichambaram sreekrishna shekthra utsava samayam march masam kalchatti ishtampole vilpanakku vararundu. Thank u teacher 👌👌👌❤❤

  • @remonypk5944
    @remonypk5944 3 роки тому

    എന്റെ അമ്മയെ ഓർമ്മ വരുന്നു. ടീച്ചറെ ഒരുപാട് ഇഷ്ടം. എപ്പോഴും ഈ ചാനൽ കണ്ടുകൊണ്ടിരിക്കാൻ thonnum

  • @jayasudha3537
    @jayasudha3537 3 роки тому +1

    😍😍 Lovely presentation

  • @sreeyasree
    @sreeyasree 3 роки тому +1

    Nan 2 days ayita ammada video kanunath...God bless u amma

  • @harikrshnantd
    @harikrshnantd Рік тому

    ഞാൻ ഉണ്ടാക്കി നോക്കിയിട്ട് കമന്റിടാട്ടോ

  • @rajimadhavan1686
    @rajimadhavan1686 3 роки тому

    ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ്.. മിക്കവാറും ഉണ്ടാക്കും.. വെജിറ്റേ റിൻസിനു പ്രിയപ്പെട്ട വിഭവം.. Thank u ടീച്ചർ..😍😍👍👍🙏

  • @ajithachandy4541
    @ajithachandy4541 3 роки тому +1

    suma chechide kai kondu undakkumbol swaaderum😍🥰

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +3

    ടീച്ചറുടെ ലക്ഷ്യം സാധിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ !!🙏

  • @saritanandakumar3716
    @saritanandakumar3716 3 роки тому +3

    Such a unique dish. You take us through a journey each time 🙏
    Thanks so much.

    • @leelasimon3411
      @leelasimon3411 3 роки тому

      Suma teacher,You and your cooking classes amazing.Very good recepies and nice presentation .Thank you mam.

  • @muneerashiyas4011
    @muneerashiyas4011 3 роки тому +3

    എന്ത് നല്ലൊരു സംസാരം, ടീച്ചറുടെ ഒരു student ആവാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ അതാണല്ലോ 😊

  • @lailathayyath2719
    @lailathayyath2719 3 роки тому

    അടിപൊളി

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 роки тому

    Super കാളൻ 👌👍

  • @shreya122
    @shreya122 3 роки тому +3

    Well explained ma'am. Keep it up. Felt like our mom explaining

  • @shinegopalan4680
    @shinegopalan4680 3 роки тому

    നന്നായിരിക്കുന്നു

  • @shamnanishad3060
    @shamnanishad3060 3 роки тому +1

    അമ്മാ..... Ummmaaa😘😘😘

  • @drmarydorothy2922
    @drmarydorothy2922 3 роки тому +3

    Dear teacher, recently only I came to know that you are the wife of my chemistry teacher Sivadas sir. I was a student of CMS college for my PG course during 1978-80. Your recipes are excellent. It is innovative, interesting and intellectual. Very nice presentation . I like it, and like more because you are Mrs. Sivadas sir.👍👌🌹🌹🌹

  • @anilapnair9424
    @anilapnair9424 3 роки тому +1

    നന്നായിട്ടുണ്ട് ടീച്ചർ കുട്ടീ

  • @padmanair3385
    @padmanair3385 3 роки тому

    Jnan Tripunithurayil ninnum vaangi randennam kalchatti. New Zealandil kondu vannu varshangal aayi use cheyyunnu aviyal kalan olan enniva ithil undakkum. we put kurumulaku podi not mulaku podi.try cheythu nokkam ithuvare kurukku kalane undakkiyittullu. innu ratro thanne undakkan pokunnu

  • @mercyjacobc6982
    @mercyjacobc6982 3 роки тому

    ഇത് ഞാൻ ഉണ്ടാക്കണം എന്നു വിചാരിച്ചിട്ടുള്ളതാ, യദു പഴയിടം മുൻപ് പരിചയപ്പെടുത്തിയിരുന്നു, അപ്പൊതന്നെ ചെയ്തുനോക്കണം എന്നു വെച്ചതാ, പക്ഷെ ഇതുവരെയും ഒത്തില്ല 💚

  • @malukutty4007
    @malukutty4007 11 місяців тому

    ❤🙏

  • @chitrame2
    @chitrame2 3 роки тому +3

    Bang on, Mam. This is a koottan I make twice a week 🙏🏻🙏🏻

    • @indiraharinarayanan6637
      @indiraharinarayanan6637 3 роки тому

      Teacheree orudivasam paani puuri udakkumo.... Pleese.. Aaru paranju thannalum teacher paranju tharum pole akunnilla..

  • @subhadramenon2720
    @subhadramenon2720 2 роки тому

    Thanks so much Suma 🧡. My grandmother and mother used to make the best kaalan, and we are from the Trippunithura Rama Varma families. Thanks again

  • @sulfikarIAS
    @sulfikarIAS 3 роки тому

    Marvellous 👍👍👍 simple explanation thanks amma

  • @binduau2759
    @binduau2759 3 роки тому

    Nalloru recipe Thanku for sharing teacher ♥️

  • @vidyapadmakumar9870
    @vidyapadmakumar9870 3 роки тому +1

    Kalan kadapoze vayar nirayum teacher amme😍😘

  • @savithrisivadas1523
    @savithrisivadas1523 3 роки тому

    Thank you so much for this recipe

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 3 роки тому

    Teacher thank you for the presentation of the new kalan

  • @anupamajchandran5195
    @anupamajchandran5195 3 роки тому +2

    Very nice Ma'am!!! I just love the way you present it!!😍

  • @sujathasuresh1228
    @sujathasuresh1228 2 роки тому

    Amazing recipe 🙏🙏

  • @sarahp1383
    @sarahp1383 3 роки тому

    Please could you tell me which jaggery was used for this pulissery. It was not clear in the video.
    Also why is salt added last?
    Thank you
    .........,..........................................
    Just now I made my first pazham pulissery, following your simple and easy to follow instructions.
    Kerala cuisine is famously known for its elaborate preparations. So my cooking skills were always limited to sambar, olan, thoran and aviyal .
    Rather than fail and face my super efficient relations ,I just never attempted making pazham pulissery!
    Today, I was happy that you were there to guide me ,and I think my family will enjoy this special sadhya dish for lunch today.
    I used 1/2 of a jaggery piece.
    Thank you Suma teacher

  • @sobhal3935
    @sobhal3935 3 роки тому

    നല്ല ഒന്നാന്തരം കാളൻ.👍❤️🙏

  • @indus3041
    @indus3041 3 роки тому +4

    We are also related to Poonjar kovilakam. My father is from poonjar. I am from Vazhoor, Kottayam. Happy to see this video.

  • @shylaviswanathan8563
    @shylaviswanathan8563 3 роки тому +1

    Looks sooooo gooood teacher......thanks

  • @navyacpranam8671
    @navyacpranam8671 3 роки тому

    Teacher ammma 🙏🙏🙏ammmayude ella videosum kanarund l love u teacher

  • @abithaasuku5867
    @abithaasuku5867 3 роки тому +1

    Poonjar kovilakam...Njangalude Thampuran appoppante Sthalam
    Thank you teacheramme for this video

  • @skylark3774
    @skylark3774 3 роки тому

    പ്രിയപ്പെട്ട ടീച്ചർ അമ്മയുടെ പാചക പുസ്തകം ലേബർ ഇന്ത്യ കുടുംബം വഴി വന്നത് വായിച്ചിട്ടുണ്ട്. ഇപ്പോഴും കയ്യിലുണ്ട്. ചില താളുകൾ മകൾ കുഞ്ഞായിരുന്നപ്പോൾ വലിച്ചു കീറിക്കളഞ്ഞു. ബാക്കി ഒക്കെ എടുത്തു വച്ചിട്ടുണ്ട്. അത് 2001ഇൽ ആണെന്ന് തോന്നുന്നു. അമ്മയ്ക്കും ശിവദാസ് സാറിനും കുടുംബത്തിലെ എല്ലാവർക്കും ആയുരാരോഗ്യസൗ ഖ്യo നേരുന്നു 🙏