ചപ്പാത്തിയുടെ കലയും ശാസ്ത്രവും. 😊👌😀 (The Art of Making Chapati)

Поділитися
Вставка
  • Опубліковано 16 лис 2020
  • Chapati
    Ingredients
    1. Wheat powder (Atta) - 2 cups
    2. Salt - to taste
    3. Water - 1 cup (approx.)
    4. Oil - 3 to 4 drops
    Preparation
    1. Make a well in the wheat powder & pour half the water, mix gently with the hands to get a dough.
    2. Then make into a soft ball like dough by adding just enough water & kneading (5 to 6 minutes).
    3. Apply the oil on top of the dough & spread it, keep closed for 15 to 20 minutes.
    4. Then take out lime sized balls after kneading again & evenly spread out into desired circles & cook both sides as shown.

КОМЕНТАРІ • 552

  • @bindujacob6414
    @bindujacob6414 3 роки тому +10

    എത്ര നല്ല അറിവുകളാണ് ടീച്ചർ പറഞ്ഞു തരുന്നത്.. ഇപ്പോൾ ഓരോ ഭക്ഷണം ഉണ്ടാക്കുമ്പോളും അതിന്റെ ഗുണങ്ങളും മനസിലാക്കി ഉണ്ടാക്കാൻ പറ്റും

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +18

    വെറും ചപ്പാത്തി! സുമടീച്ചറുടേ ടച്ച്‌ വന്നപ്പോൾ ഉണ്ടായ വ്യത്യാസം കണ്ടോ!!
    നന്ദി ടീച്ചർ!
    ആദ്യകാലങ്ങളിൽ അരകല്ലിൽ ഇട്ടു ഇടിച്ചെടുത്തിട്ടുണ്ട് ഞാനും 😄😄

  • @tubemalayalam
    @tubemalayalam 3 роки тому +5

    Ammeeeee എന്തേ ഇത്രയും താമസിച്ചു പോയി അമ്മയെ കാണാൻ എന്നാലും ഇപ്പഴെങ്കിലും കണ്ടതിൽ ഈശ്വര്നോട് നന്ദി🙏എന്റെഅച്ഛമ്മ അമ്മയെ പോലെ തന്നാ ചക്കര ഉമ്മ

  • @babycnair895
    @babycnair895 3 роки тому +19

    ടീച്ചറുടെ വീഡിയോ യിൽ നിന്നല്ലാം നല്ല അറിവുകൾ കിട്ടുന്നു
    നന്ദി ടീച്ചർ

  • @GiriGopiKrishna
    @GiriGopiKrishna 3 роки тому +44

    ചപ്പാത്തി മേക്കിങ് മാത്രമല്ല... ടീച്ചറിന്റെ അവതരണവും ഒരു കലയാണ് 😍... ഒരുപാടു സ്നേഹം ♥️

  • @ramsheenakt3573
    @ramsheenakt3573 3 роки тому +11

    ടീച്ചറമ്മ ചപ്പാത്തി ഇങ്ങനെ ഒരു രഹസ്യമുണ്ട് ആദ്യായിട്ടാ അറിയുന്നത് നന്ദി അമ്മ

  • @seenamr7491
    @seenamr7491 3 роки тому +3

    20 വർഷമായി ചപ്പാത്തി ഉണ്ടാക്കുന്നു.പക്ഷേ ഇതുവരെയുംഇതുപോലെ ശരിയായിട്ടില്ല. Thanks a lot teacher

  • @KrishnaKumarKKKRIKU
    @KrishnaKumarKKKRIKU 3 роки тому +2

    മനോഹരമായി.. കലയും ശാസ്ത്രവും!

  • @ameenabeegum5391
    @ameenabeegum5391 3 роки тому +3

    Really u r amazing teacher.,ഞാൻ നന്നായി ചാപ്പത്തി ഉണ്ടാക്കുന്ന ഒരാളാണ് എന്നാലും ടീച്ചറിന്റെ ആ ശൈലിയും വിവരണവും കേൾക്കാൻ വേണ്ടി കണ്ടു..🙏..നേരിട്ട് കാണാൻ തോന്നുന്നു

  • @omanaroy8412
    @omanaroy8412 3 роки тому +2

    ടീച്ചറിന്റെ പാചകകല രുചി mathramalla നല്ല ഒരു അറിവും കൂടിയാണ് very very thankyou sumamma

  • @sindhuvijayan9938
    @sindhuvijayan9938 3 роки тому +1

    Yes,it,s an art.Thank you for giving scienthific information.

  • @sumasarath4802
    @sumasarath4802 3 роки тому +2

    മനസ്സിന് നല്ല കുളിർമ തോന്നുന്ന ശബ്ദവും അവതരണവും 🙏🙏🙏

  • @mariepereira1321
    @mariepereira1321 3 роки тому +15

    Good evening Dear Suma Teacher
    There are different methods people use to knead the atta. But this scientific class to the making of chapatti is very informative & useful.. Thanks and as always, stay blessed..Teacher

  • @ushacherian7632
    @ushacherian7632 3 роки тому +14

    Madam ,a big salute to you. You are definitely an amazing teacher as well as an expert cook. The young generation should learn cooking like this.If we understand the pros and cons of each ingredient while cooking, cooking will be very enjoyable and interesting.

  • @rajaninavami7584
    @rajaninavami7584 3 роки тому +1

    ഒരുപാട് ഒരുപാടിഷ്ടം ടീച്ചർ ...
    പാചകത്തോടൊപ്പം പകർന്നു തരുന്ന അറിവാണ് ഞാനേറ്റവും കൊതിയോടെ കേട്ടിരിക്കാറ്.
    You are an inborn teacher... അറിവിൻ്റെ അക്ഷയഖനി

  • @maryanson9698
    @maryanson9698 3 роки тому +2

    Valuable informations, thank you teacher 🙏👌

  • @anithabalu2523
    @anithabalu2523 3 роки тому +2

    ടീച്ചറമ്മക്ക് എല്ലാവിധ ഐശ്വര്യവും മനസമാധാനവും ആരോഗ്യവും ഈശ്വരൻ തരുമാറാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @jayavalli1523
    @jayavalli1523 3 роки тому +2

    ചൂട് വെള്ളം ചപ്പാത്തിക്കു നല്ലതല്ല എന്ന് മനസ്സിലായിരുന്നു. ടീച്ചർ പറഞ്ഞ മാതിരി ചെയ്താൽ തന്നെ ധാരാളം മതി. നന്ദി.. നമസ്ക്കാരം

  • @noreply_youtube
    @noreply_youtube 3 роки тому

    Informative. A-Z karyanagal parayunund.. Thanks Teacher

  • @sumanroy9347
    @sumanroy9347 3 роки тому

    Super presentation 👍👍💥💥❤❤🙏 ,thanks for the information, love you

  • @premamenon6163
    @premamenon6163 3 роки тому +5

    Thank you teacher, I like watching your cooking vedio.....simple food but you give alot of information which I like

  • @kilikoottamspecials8362
    @kilikoottamspecials8362 3 роки тому +2

    ചപ്പാത്തി കുഴക്കുന്നത് കൂടുതൽ ആയി പറഞ്ഞു മനസിലാക്കിയത് വളരെ ഇഷ്ട്ടായി ..👌👌👌
    Thank you so much teacher 🙏😍

  • @susangeorge422
    @susangeorge422 3 роки тому +1

    All these while I am making chapati. I never thought about the scientific part of it. Thanks ma’am

  • @rajansv1
    @rajansv1 3 роки тому +1

    Many thanks teacher..big revelation to me... seemingly small things but will make great difference..

  • @shanthivinod4376
    @shanthivinod4376 3 роки тому +3

    Very good presentation teacher, i love you so much.

  • @priyanair1848
    @priyanair1848 3 роки тому

    Beautiful background
    Thank u Mam
    Eagerly waiting to see u everyday

  • @jayasrees5304
    @jayasrees5304 3 роки тому +19

    എല്ലാ ദിവസവും ചപ്പാത്തി ഉണ്ടാക്കുന്ന ഞാൻ ഇപ്പോഴാ ശരിയ്ക്കും ചപ്പാത്തി ഉണ്ടാക്കാൻ പഠിച്ചത്.thank you teacher amma

  • @sheejasheejasalam2729
    @sheejasheejasalam2729 3 роки тому

    ചപ്പാത്തിയെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു👍👌👌
    Thank you teacher amma❤️

  • @firosha497
    @firosha497 3 роки тому

    Super Suma Teacher. Chappathi Adipoliyayirunnu😋😋😋😋😋

  • @anniejoy3201
    @anniejoy3201 3 роки тому

    Good always explaining with its chemistry good good

  • @shobhasukumar6924
    @shobhasukumar6924 3 роки тому

    Nice..chappathiyude kalayum shathravum...super teacher

  • @mathewskoshy1908
    @mathewskoshy1908 3 роки тому +6

    Palayidathum Suma teacher Chemistry class eduthu. Super avathataranam..
    majestic amma..
    Sivadas sir nu tholodu thol....No words..
    Just subscribed the channel..

  • @deviusha45chem
    @deviusha45chem 3 роки тому

    എത്ര നല്ല വിശദീകരണം ടീച്ചർ. സാധാരണ പലരുടെയുംcooking video വേഷ വിധാനം കാണിക്കൽ മാത്രമാണ്. ഇങ്ങനെയാണ് അറിവ് പകരുന്നത്. ടീച്ചറിൻറെ video യും Mr.Ranveer Brar ൻറെ video യും best.

  • @sumithirair1400
    @sumithirair1400 3 роки тому +1

    Well Explained Patty, Super Patty 👍🏼👌🍫

  • @tmr4160
    @tmr4160 3 роки тому +1

    🙏Thank you Teacher for your informative session. I am watching your cookery videos with great reverence and gratitude. Thank you

  • @jishaskariah1220
    @jishaskariah1220 3 роки тому +5

    Amazing. അടിസ്ഥാനപരമായി കേരളത്തിലുള്ളവർ ഇത്രയും മനോഹരമായി ചപ്പാത്തി കുഴക്കുകയും പരത്തുകയും ചെയ്യുന്നത് കാണുന്നത് കുറവാണു.

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 3 роки тому +1

    Nannayittu explain cheyyunnu teacher
    Very good for beginners
    God bless you teacher🙏🙏

  • @alexandervd8739
    @alexandervd8739 Рік тому

    Thank 🌹you for the information in details and simple narration. Beautiful.

  • @Sameeryemmay
    @Sameeryemmay 3 роки тому +4

    Thanks a lot Teacher Amma
    Your videos are excellent !!!🥰

  • @userme962
    @userme962 3 роки тому

    Chappathi secret manassilaki thanna teacher thank you

  • @preethaprakash4129
    @preethaprakash4129 3 роки тому

    ഒരു ചപ്പാത്തി അതിന്റെ ശാസ്ത്രം വന്നപ്പോൾ its wonderful thanku teacher

  • @LA-ld8sf
    @LA-ld8sf 3 роки тому +1

    So very well explained Teacher. Thank you so much Teacher...love to listen you talk😊😊

  • @nimishamv6991
    @nimishamv6991 3 роки тому

    Thanks for the useful information teacher..

  • @elezebethsebastian4195
    @elezebethsebastian4195 3 роки тому

    ഒത്തിരി ഇഷ്ടം ആണ്. Ur selctions of sarees.

  • @ratheeshrajendran2801
    @ratheeshrajendran2801 3 роки тому

    God bless you Amma..Really amazing presentation...

  • @RaviKumar-hn1fp
    @RaviKumar-hn1fp 3 роки тому

    Thank you Teacher. Very good explanation.Now understood the technic .

  • @VAWAYVavachan
    @VAWAYVavachan 3 роки тому

    ഒത്തിരി ഇഷ്ടം ആയി.. അമ്മയുടെ ഈ അറിവ്... 😃👍

  • @saraswathyap3079
    @saraswathyap3079 3 роки тому +9

    എന്തുഭംഗിയായിട്ടാണ് ടീച്ചർ വിശദീകരിക്കുന്നത്🤝🤗

  • @krishnakumark352
    @krishnakumark352 3 роки тому

    Many thanks amma, very good presentation again.

  • @jeenajames2727
    @jeenajames2727 3 роки тому +2

    Thank you Teacher for explaining very well scientifically with useful tips in making Chappathis.

  • @reyaaji300
    @reyaaji300 3 роки тому +1

    teacher inte vedio njan kanunate class kelkan nalla resamaa....
    othiri kariyagal padikan unde...
    thank you teacher

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 3 роки тому

    U r explaining the science behind each step
    That's very kind of you

  • @reenababu4822
    @reenababu4822 3 роки тому

    Thank you ma'am..for your explanation...not only making and eating chapati you taught the scientific aspect also.

  • @EssAar80
    @EssAar80 3 роки тому +31

    കുക്കിംഗ്‌ ചാനൽ ധാരാളം ഉണ്ട് പക്ഷേ ഇത് വേറെ ലെവൽ

  • @ashilababu9226
    @ashilababu9226 3 роки тому

    Very informative,thank You Mam.

  • @jyothyjyothilal777
    @jyothyjyothilal777 3 роки тому +5

    Teacher I like your presentation very much,feels so homely as if mother is talking 🙏

  • @subhakodeeri4300
    @subhakodeeri4300 3 роки тому +5

    Teacher, I am a front bencher in your cooking class. How much I love the way you explain the science behind each and every cooking! Blessed are your students!!!
    I wish you were my teacher.
    Love you.
    Respect you 🙏

  • @vasanthakumari7025
    @vasanthakumari7025 3 роки тому

    👍🏼🙏 super Suma Teacher. Very nice presentation . Very informative.

  • @mariammamathew4732
    @mariammamathew4732 3 роки тому

    Thank teacher for the valuable information

  • @vpnair5978
    @vpnair5978 3 роки тому

    ഇത്ര വശീകരണഭാഷാശുദ്ധിയോടും സ്നേഹ ഭാവത്തോടും സ്വന്തക്കാരുടെ സംസാരമെന്നു തോന്നിക്കുന്ന വിധം കാര്യങ്ങൾ അവതരിപ്പിക്കുന്ന ടീച്ചർക്ക് ആയിരമായിരം കുപ്പുകൈ നമസ്കാരം.ഹായ് എത്ര മനോഹര വിവരണം:

  • @racheljoseph6578
    @racheljoseph6578 3 роки тому

    Thank you teacher.. teaching art of chappathi.. God grant health and strength..love you so much..

  • @neenuchacko4335
    @neenuchacko4335 3 роки тому +1

    Anthoru bhangi parisarm kaanan. Congratulation

  • @preethisuresh185
    @preethisuresh185 3 роки тому

    Thank you mam. A really informative vlog. Stay blessed mam...

  • @nazarsurya9711
    @nazarsurya9711 3 роки тому

    Perfect explanation🥰

  • @sherlychacko6793
    @sherlychacko6793 3 роки тому +1

    Teacher othiri othiri nanni

  • @rajasreekomath9846
    @rajasreekomath9846 3 роки тому

    Your descriptions are so informative. I sometimes make my daughter also listen.

  • @sinimaryjose17
    @sinimaryjose17 3 роки тому

    Theeyal podi preparation kandu.Nice....chapathi kneed cheythu vechirikkunnu.undakkatte..Today I am using your Tips....Thanks for sharing....

  • @nidhymohan293
    @nidhymohan293 3 роки тому +1

    Thank you 💕. Good info

  • @GK-fj9pw
    @GK-fj9pw 3 роки тому +1

    Thank you amma teacher
    New to your channel
    Anikim ariyillarunni chappathu undakkan
    Thank you amma

  • @premaa5446
    @premaa5446 3 роки тому +1

    Well explained. Thanks

  • @anithak.n2681
    @anithak.n2681 3 роки тому +2

    Chapathiyude Chemistry Inna ariyunnath.thank you teacher.

  • @resmiresmimohanan4999
    @resmiresmimohanan4999 3 роки тому

    Great information teacher amma.... 😍 😍 😘

  • @aathirarajendran2805
    @aathirarajendran2805 3 роки тому

    Very nice ma'am.. Expecting more vedios from you Ma'am

  • @simnubaburaj6873
    @simnubaburaj6873 3 роки тому +1

    Chappati de oru video nokki nadakuvarnu teacher amme . Thankz for this video chappati engane kuzhakanam choodanam enu padipichu thanathinu . 😍😍😍❤❤❤❤✌✌✌👍

  • @divyalakshmi9013
    @divyalakshmi9013 3 роки тому +1

    Thank u Amma.... God bless you...

  • @sreedevikuttan1815
    @sreedevikuttan1815 3 роки тому +12

    ആരോഗ്യം അമ്മക്ക് നൽകടൈ ദൈവം 😍😚

  • @saniazeez195
    @saniazeez195 3 роки тому +1

    Nalla teacher 😊😍😍😍

  • @gopakumar650
    @gopakumar650 3 роки тому

    Super excellent explanation👍

  • @shobhakrishnamurthy9825
    @shobhakrishnamurthy9825 3 роки тому

    Your explanation is required for present generation to know. Good class combination of all 3 branches of science. Worthy one madam.

  • @ashrafpalluruthy
    @ashrafpalluruthy 3 роки тому +2

    സന്തോഷം... നല്ല വീഡിയോ...

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 3 роки тому +1

    ഒരു ക്ലാസ്സ്‌ എടുക്കുന്നപോലെ. 🌹😍

  • @jumitathajudeen6057
    @jumitathajudeen6057 3 роки тому

    Great admirer of yours Ma'am.

  • @passionwithus
    @passionwithus 3 роки тому +2

    Dear teacher,I learned chappathi make from you book chappathikal chappathi currykal.thank you so much 😍

  • @awesomeideas8950
    @awesomeideas8950 3 роки тому +1

    I like the way you explain science behind food items. Great work!

  • @ndn2406
    @ndn2406 3 роки тому

    Love u teacher❤️ 😘❤️ enthu vibhavangal undakkiyalum teacher athinte gunangalum paranju tharum thank u so much beautiful cookery show aanu teacher nte teacheinte samsaravum, kananaum 👌👌👍🙏🙏🙏🙏🙏

  • @fshs1949
    @fshs1949 3 роки тому

    Excellent demonstration.

  • @JamesAlappat
    @JamesAlappat 3 роки тому +6

    നല്ല അവതരണം, നല്ല ഭാഷ. മറ്റുള്ളവരെ പോലെ ബോർ ആകുന്നില്ല. പലരും സബ്സ്ക്രൈബ് ചെയ്യുക എന്ന് പറഞ്ഞാണ് സമയം കളയുന്നത്. ഇത് ഞാൻ സബ്സ്ക്രൈബ് ചെയ്തു.

  • @fathimaarahim3390
    @fathimaarahim3390 3 роки тому

    Thanks fr ur biochemistry class😍👍

  • @subasripillai6967
    @subasripillai6967 3 роки тому

    Simply love your videos teacher amma :)

  • @GayathriS9178
    @GayathriS9178 3 роки тому

    Lovely presentation, no nonsense, fantastic voice modulation, thumbs up

  • @pgpg772
    @pgpg772 3 роки тому +1

    Suma teacherde book nokkiyanu njn chappathi undakkan padichath.chappathi matramalla almost all recipes...teachers books are such a treasure....ippo ee videosum super aanu...

  • @gigimathew2035
    @gigimathew2035 11 місяців тому

    Nice discription. Thank you madam.

  • @manjusharaphael3408
    @manjusharaphael3408 3 роки тому +1

    Cute grandma.you are amazing

  • @divyalakshmi9013
    @divyalakshmi9013 3 роки тому

    Ammeee...innu ammayude chappathi recipe cheythu..valare valare nalla chappathi kitti...soft and tasty...kazhinja 20 varsham aayit chappathi undakkarund...but ithupole kittiyittilla..orupaad UA-cam channel watch cheyth ideas experience cheythittund but ithrayum nalla result kittiyittilla...I think Amma njangalk paranjutharunnath ammayude well experience aanu....athanu mattulla channelsil ninnum ulla difference...innathe kaalath foodine fusion nte lokathekaanu aalukal kondupokunnath. Amma athinte authenticity nilanirthunnu.... thank you very much ammaaa...ammakum sirnum ammayude makkalkum marumakkalkum kochu makkalkum dheerkayusum poorna aarogyavum undakatte... eeswaran anugrahikatte...

  • @georgekuttyantony4079
    @georgekuttyantony4079 3 роки тому

    Making with love 😍😍

  • @mohdsaheer9668
    @mohdsaheer9668 2 роки тому +2

    ❤️ ടീച്ചറിന്റെ അവതരണം പൊളിയാട്ടോ😀😀👍👍
    ടീച്ചറിന്റെ സ്റ്റുഡൻസ് ഭാഗ്യം ചെയ്തവരാണ് പറയാതിരിക്കാൻ വയ്യ😀

  • @lillynsunnythomas3799
    @lillynsunnythomas3799 3 роки тому

    Teacher Amma, santhozham thonni..ippol Ellam manassilaayi..Thank you Amma for the puthiya arivu..

  • @premalekshmir3177
    @premalekshmir3177 3 роки тому

    Superb. May God bless you Teacher.

  • @elizabeththomas9035
    @elizabeththomas9035 3 роки тому

    Ur vedieos are very interested..
    Well explained teacher.....👌❤

  • @laluchackalackal2987
    @laluchackalackal2987 3 роки тому

    Informative and tasty,Superb