സദ്യ പുളിശേരിയും ഉണക്കലരി പായസവും | Unakkalari payasam Recipe | Pazhayidam Onam Vlog 02

Поділитися
Вставка
  • Опубліковано 8 вер 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    ഓണക്കാലത്ത് സദ്യ സ്റ്റൈൽ പുളിശേരി പരിചയപ്പെടാം,
    ഒപ്പം ഉണക്കലരി പായസവും 💛

КОМЕНТАРІ • 2,2 тис.

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom  3 роки тому +459

    എല്ലാവരുടെയും comments കാണുന്നുണ്ടെങ്കിലും individual ആയി റിപ്ലൈ തരുവാൻ സാധിക്കാത്തത് സ്വൽപം തിരക്കുകൾ കൊണ്ടാണേ...!
    പുളിയിഞ്ചിയും അമ്പലപ്പുഴ പാൽപായസവും ആണിന്ന് ഷൂട്ട്‌ ചെയ്യുന്നത്.
    Comments Section ൽ വന്നിരിക്കുന്ന വിഭവങ്ങളുടെ list എല്ലാം തന്നെ നോട്ട് ചെയ്ത് വച്ചിട്ടുണ്ട് ട്ടോ 💛
    നിറയേ സ്നേഹം എല്ലാവരോടും 💛

    • @nandanamenteveedu6019
      @nandanamenteveedu6019 3 роки тому +8

      Yedhu pineapple pachady

    • @beenapulikkal5709
      @beenapulikkal5709 3 роки тому +3

      പായസം വളരെ ഈസി. താങ്ക്യു yedu ഇത് എന്തായാലും ഉണ്ടാക്കിയിരിക്കും 🌹🌹🌹🌹

    • @sindhujadevihaimavathy649
      @sindhujadevihaimavathy649 3 роки тому +4

      Happy Onam to you and family, Yadhu. Payasavum pulisseriyum panchakam super. Ukkara ennoru palaharam undu. Athu onnu undakki kanichu tharumo?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +7

      Ukkara നമ്മുടെ ചാനലിൽ ഉണ്ട്
      (ഉക്കാലി എന്നുള്ള പേരിൽ )

    • @jyothish2225
      @jyothish2225 3 роки тому +3

      പാൽപ്പായസം വേണമെന്ന് പറയാൻ വന്നതാ ❤

  • @indirahari2387
    @indirahari2387 Рік тому +33

    യാതൊരു ജാടയുമില്ലാത്ത എത്ര കഴിവുള്ള മനുഷ്യൻ... നമസ്കാരം തിരുമേനി

  • @mollystephen7627
    @mollystephen7627 Рік тому +60

    പായസം പോലെ തന്നെ അച്ഛനും മോനും, വളരെ മൃദു ആയ ശബ്ദവും പ്രകൃതവും. ഈശ്വരാ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +15

    വാസനിച്ച് പോലും അതിന്റെ ഏറ്റക്കുറവ് മനസിലാക്കുന്ന പഴയിടം സാർ... നമിക്കുന്നു.. Great

  • @jollymathew8172
    @jollymathew8172 3 роки тому +6

    . ആദ്യമായി അച്ഛനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ. . 2പേരും ഒരുമിച്ച് സന്തോഷത്തോടെ cook ചെയ്യുന്നതു കാണുമ്പോൾ മനസ്സു നിറയുന്നു. ഈശ്വരൻ കുടുംബത്തെ അനു ഗ്രഹി ക്കട്ടെ . 💯🥰🥰🥰🥰

  • @rjjj8796
    @rjjj8796 3 роки тому +7

    അച്ഛനെയും മകനെയും കാണുമ്പോൾ തന്നെ സന്തോഷം, അങ്ങയുടെ ഓരോ വിഭവത്തിന് വേണ്ടിയും കാത്തിരിക്കുന്നു തിരുമേനി 🙏🙏🙏

  • @pushpavathi4982
    @pushpavathi4982 3 роки тому +52

    അച്ഛനുണ്ടാക്കിയഭക്ഷണത്തിന്റെ രുചി ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം വരും. കലോത്സവവേദികളിൽ അത്‌ കഴിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

    • @ravindrankaruvaril8162
      @ravindrankaruvaril8162 3 роки тому +2

      എനിക്കും. തൃശ്ശൂർ, പാലക്കാട്‌ വച്ചു നടന്ന യുവജനോത്സവങ്ങളിൽ കഴിച്ചിട്ടുണ്ട്.

    • @aleenajohn587
      @aleenajohn587 3 роки тому +1

      ഞാനും.തൊടുപുഴ , കോട്ടയം ഇവിടെയൊക്ക നടന്ന കലോത്സവത്തിന് തിരുമേനിയുടെ സദ്യ കഴിക്കാൻ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. 🙏🙏

    • @archas7654
      @archas7654 3 роки тому

      @@aleenajohn587 r

  • @ramlamoideen6787
    @ramlamoideen6787 2 роки тому +4

    എന്ത് ഒരു വൃത്തിയുള്ള അച്ഛനും മോനും അതുണ്ടാക്കുന്ന രീതി അതുപറയാതിരിക്കാൻ വയ്യ അടി പൊളി 👍👍👌🏻👌🏻

  • @sharafupattambi6517
    @sharafupattambi6517 3 роки тому +36

    സൂപ്പർ കത്രിക ...കൂടെ ആ ചിരിയും .... എത്ര നല്ല സംസാരമാണ് അച്ചൻ്റെ ....ഹാപ്പി ഓണം നേരത്തെ പറയുന്നു ... സൗദിയിൽ നിന്നും എല്ലാ വിധ പ്രാർത്ഥനയോടെ ..... യദു .... അച്ചനോട് പ്രത്യേക അന്വേഷണം പറയണെ ......

  • @kinderworld9448
    @kinderworld9448 3 роки тому +2

    ഓണത്തിന് മുന്നേ എല്ലാ വിഭവങ്ങളും kanikkane..ഞങൾ ഒരുപാട് ആദരിക്കുന്ന പഴയിടം സാറിൻ്റെ videos channanil ഇട്ടതിനു മകനോട് നന്ദി.

  • @sheena7268
    @sheena7268 3 роки тому +55

    ലാളിത്യമാർന്ന അവതരണം ❤ അച്ഛനും മകനും കൂടി ഒരു സിംഫണി തീർക്കുന്ന പോലെ 😍

  • @madhurimadhu2318
    @madhurimadhu2318 3 роки тому +20

    യദുവിനും, തിരുമേനിയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏👍🌹

  • @pjohny3811
    @pjohny3811 3 роки тому +15

    ഇതൊക്കെ കാണുമ്പോൾ കലോത്സവത്തിന് പോയിട്ട് ഭക്ഷണം കഴിച്ചതിന്റെ ഒരു അനുഭൂതി..... ഒരിക്കലും മറക്കുവാൻ കഴിയ്യില്ല ആ സ്വാദ് 👍

  • @shijithamanoj4782
    @shijithamanoj4782 3 роки тому +3

    അച്ഛൻ്റെ മകനും മകൻ്റെ അച്ഛനും എന്തൊരു ലാളിത്യമാർന്ന സംസാരവും അവതരണവും💗💗

  • @vinitar1474
    @vinitar1474 3 роки тому +2

    അച്ഛന്റെയും മകന്റെയും വിനയവും സംസാരവും കാണുമ്പോൾ തന്നെ ഞങ്ങളുടെ മനം നിറയും 🥰🥰❤❤❤ തിരുമേനിയുടെ അവിയലും സാമ്പാറും നോക്കി ഉണ്ടാക്കിയപ്പോഴാണ് എന്റെ preparations നല്ല tasty ആയി തുടങ്ങിയത്.. എല്ലാ നന്ദിയും പ്രർത്ഥനകളും ❤❤🥰🥰😍😍

  • @shaliyamajeed2357
    @shaliyamajeed2357 3 роки тому +1

    ഈ ചാനൽ കാണുമ്പോൾ വെജിറ്റബിൾ കറികൾ കഴിക്കുവാൻ തോനു ന്നു ഒരുപാട് ഉപകാര പെടുന്ന ഒരു ചാനലാണ് ഇത് ഒരുപാട് നന്ദി 👌👌👌

  • @jayavallip5888
    @jayavallip5888 3 роки тому +12

    അച്ഛനും മകനും ഉഷാർ 👍❤നന്ദി നിങ്ങളുടെ രുചിക്കൂട്ടാണ് എന്റെ ഓണം സദ്യ 👌❤

  • @thilakankuzhiparambilmadha4498
    @thilakankuzhiparambilmadha4498 3 роки тому +25

    അച്ഛനും മോനും സൂപ്പർ ..നിങ്ങളുടെ ചിരിയും സംസാരവും പായസത്തെക്കാൾ മധുരം 😁

  • @minisundaran1740
    @minisundaran1740 2 роки тому +18

    അച്ഛനും മോനും എന്ത് നല്ല സൗഹൃദം പുളിശേരി super 👌

  • @sumasuma8601
    @sumasuma8601 2 роки тому +1

    നമസ്തേ. ഉണക്കലരി പായസം ഉണ്ടാക്കി വളരെ നന്നായി രുന്നു. എന്നു പായസം ഉണ്ടാക്കിയാലും എന്തെങ്കിലും കുഴപ്പം ഉണ്ടാകും. അതിൻറെ കുറ്റവും കേൾക്കണം. നല്ല പായസം ഉണ്ടാക്കാൻ പഠിപ്പിച്ച അച്ഛനും മകനും നന്ദി 🌹🌹🌹

  • @adityanair7221
    @adityanair7221 2 роки тому +2

    നിറകുടം തുളുമ്പില്ല എന്നു പറയുന്നത് വെറുതെ അല്ല, തിരുമേനിയുടെ എളിമ കാണുമ്പോൾ 🙏🙏🙏

  • @aparnaa7382
    @aparnaa7382 3 роки тому +23

    വളരെ നല്ല രണ്ടു വിഭവങ്ങൾ👌💯
    Sir നല്ല ക്ഷമയോടെ ഓരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞു തന്നു 🙏💫 നന്ദി

  • @husnachrchr9017
    @husnachrchr9017 3 роки тому +19

    Masha Allah....Ipravashyathe onathinu.....👍..yadu vinte samsaravum reethiyum....achanepole thanne.... Very simple.....ellam usharakatte...love from saudi😍😍😍

  • @priyajobin3280
    @priyajobin3280 3 роки тому +27

    Hai... മനസ്സിൽ വിചാരിച്ചതേയുള്ളു കണ്ടിട്ട് ഒത്തിരിയായല്ലോ എന്ന്... അപ്പോഴേക്കും എത്തിയല്ലോ... 👍👍👍👍👍

  • @karthikeyannair3876
    @karthikeyannair3876 2 роки тому +2

    രണ്ടു വിഭവങ്ങളും സൂപ്പർ. അച്ഛനും മകനും നല്ല കൂട്ടുകാർ. അത് തന്നെ കാണാൻ നല്ല രസം. 🙏🙏🙏

  • @akhil12ish
    @akhil12ish 3 роки тому

    നമസ്കാരം,
    യദു ചേട്ടനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഓണത്തിന്റെ തിരക്കിനിടയിലും അച്ഛനെ മുൻ നിർത്തി വിഭവങ്ങളുടെ ഒരു നിര തന്നെ ഞങ്ങൾക്കു വേണ്ടി തയ്യറാക്കുന്നതിന് വളരെയധികം നന്ദിയുണ്ട്.
    നമ്മുടെ നാട്ടിൽ ഒരു കാലത്ത്‌ വളരെയധികം പ്രചാരമുണ്ടായിരുന്ന ഒരു വിഭവമാണ് അവൽ വിളയിച്ചത്, ചേട്ടന്റെയും അച്ചന്റെയും സമയമനുസരിച്ച് അവൽ വിളയിക്കുന്ന വിധം എല്ലാവർക്കും വേണ്ടി പരിചയ പെടുത്തുമെന്നു പ്രതീഷിക്കുന്നു.
    എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊളളുന്നു.

  • @ravindrankaruvaril8162
    @ravindrankaruvaril8162 3 роки тому +26

    അച്ഛനും മോനും എന്താ ഒരു ചിരി...ചന്തം.. വിഭവങ്ങളോ.. ഒന്നും പറയാനില്ല 😍😍

  • @localking2001
    @localking2001 3 роки тому +37

    നിങ്ങളുടെ ശൈലിയിലുള്ള പാലട കാണാൻ ഒരു കൊതി ഉണ്ടാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

    • @jjagadamma8919
      @jjagadamma8919 3 роки тому

      അട pradhamàn കാണിക്കുമോ

    • @sucygeorge3711
      @sucygeorge3711 3 роки тому

      @@jjagadamma8919 o amar porichoy

  • @akashlm1045
    @akashlm1045 3 роки тому +18

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് നല്ല അവതരണം

  • @user-gg3qz9cc7w
    @user-gg3qz9cc7w Рік тому

    എന്നും അങ്ങയുടെ ഈ ഒരു സപര്യ ഒരിയ്ക്കലും ഒരു തടസ്സവുമില്ലാതെ അവിരാമം തുടരുക. ഈശ്വരന്റെ കയ്യൊപ്പു പതിഞ്ഞ ജീവിതം

  • @seenamurali4945
    @seenamurali4945 3 роки тому

    എല്ലാം കാണാറുണ്ട് ഉണ്ടാക്കി നോക്കു ന്നുട്ട് യദുവിനും സാറിനും വളരെ അധികം നന്ദി അറിയിക്കുന്നു
    ഓണം വിഭവങ്ങൾ എല്ലാം
    ഉണ്ടാക്കും പായസം എല്ലാം
    ഒരെണ്ണം മാത്രം ഷുഗർ ഉണ്ട് നന്ദി നമസ്കാരം

  • @sreenair4924
    @sreenair4924 3 роки тому +28

    Yadu, I was wondering if you marketed the upperi
    If so where can I find it & under what name 🤔
    I greatly appreciate your reply 🙏

  • @lalithajoseph1339
    @lalithajoseph1339 3 роки тому +5

    ഓണാശംസകൾ 🙏 എല്ലാ പാചക വിഭവവും കാണാൻ കാത്തിരിക്കുന്നു 👍👍

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 3 роки тому +50

    യദുവിനും, തിരുമേനിക്കും, കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ

  • @rithasabu6559
    @rithasabu6559 2 роки тому

    ഓണാശംസകൾ...
    ഇക്കുറി ഓണത്തിന് ഞങ്ങളുടെ വിഭവങ്ങൾ പഴയിടം തിരുമേനിയുടെ രുചിക്കൂട്ടിൽ ഒരുക്കിയതാണ്... ഒരുപാട് നന്ദി... പരമ്പരാഗത രീതിയിലുള്ള പാചകത്തിന് ഞാൻ തിരയുന്നത് എന്നും ഈ രുചി തന്നെ....

  • @leelamanipillai440
    @leelamanipillai440 8 днів тому +1

    Thirumeni yedu
    വേറേ ഒരു കറികളും വേണ്ടാ
    ഈ പുളിശേരി മാത്രം മതി ഒരു കുട്ട ചോറ് ഉണ്ണാൻ 👍👍👌👌👌👌

  • @bhadrasadan9542
    @bhadrasadan9542 3 роки тому +3

    The king and the prince of humble and simple......separates you from other you tubers.....🙏

    • @MP-wx7sy
      @MP-wx7sy 2 роки тому

      True❤️

    • @aleemaali9454
      @aleemaali9454 5 днів тому

      പൊങ്കാല എങ്ങിനെ യാണ് ഉണ്ടാക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാ U

  • @reenasunil8437
    @reenasunil8437 3 роки тому +16

    അച്ഛനും മോനും best combination 💕💕

  • @abumalikkan5626
    @abumalikkan5626 3 роки тому +8

    🙏 അപ്പനാണൊ ,മകനാ
    ണൊ വിനയം കൂടുതൽ..
    അപ്പനും,, മകനും,, ഒരു
    വലിയ👍🏼🙏🙏

  • @ushavinod8327
    @ushavinod8327 Рік тому

    ഞാൻ ഇതുതന്നെ എത്രയോ തവണ കണ്ടു..മോഹനേട്ടന്റേം യതുവിന്റേം എളിമയും സ്നേഹം നിറഞ്ഞ വർത്തമാനവും, ആഹാരത്തിന് സ്വാദ് കൂട്ടുന്നു

  • @sukumarankv5327
    @sukumarankv5327 Рік тому

    ആഹാരം മരുന്നാവുകയായി
    നന്ദി എപ്പോഴും വന്ദനം
    പങ്കാളി കൂടി ഒപ്പമായി ഐക്യമായി
    പാകം ചെയ്യന്ന സംസ്കൃതി
    മാതൃ സംസ്കൃതി
    തിരിച്ച് വരണം അതിനായി
    കാത്തിരിക്കാം

  • @ashwinrajesh3984
    @ashwinrajesh3984 3 роки тому +8

    റെസിപിസ് ഓരോന്നും പോരട്ടെ. കട്ട വെയ്റ്റിംഗിൽ ആണ്. എല്ലാം ഒന്നിനൊന്നു മെച്ചം. Super 🥰

  • @deepthiprathesh6851
    @deepthiprathesh6851 3 роки тому +19

    സൂപ്പർ ❤❤❤❤യദുവിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌼🌺🌻

    • @kavithachinchu4152
      @kavithachinchu4152 3 роки тому

      നന്നായിട്ടുണ്ട് തിരുമേനി കാണുമ്പോൾ തന്നെ വായിൽ വെളളം നിറയുന്നു

  • @kavithanarayanan4216
    @kavithanarayanan4216 3 роки тому +6

    സൂപ്പർ... 👌👌പുളിശ്ശേരി 👌
    മുത്തശ്ശി ഉണ്ടാക്കുമ്പോൾ ചുക്ക്, ജീരകം, ഏലക്ക ഇവ മൂന്നും ചേർത്ത് ആണ് കണ്ടിരിക്കുന്നത്..

  • @syamalamathai7966
    @syamalamathai7966 2 роки тому

    ഒരു അന്നമ്മച്ചേടത്തിയും മകനും, അതുപോലെ ഒരു പഴയിടം അച്ചനും മകനും. ഇന്ന് മാതാപിതാക്കളെ കഴിയുമെങ്കിൽ വൃദ്ധസദനത്തിൽ ഏല്പിക്കുന്ന മക്കൾ. ഇവരുടെയൊക്കെ മുമ്പിൽ ഈ മക്കൾ എത്ര മാതൃകയാണ്. ഇവരുടെ പാചകത്തിന് സ്വാദ് നൽകുന്നത് ഈ സ്നേഹമാണ്. ദൈവം അനുഗ്രഹിക്കട്ടെ. Junior പഴയിടം സൂപ്പർ.

  • @ramlamoideen6787
    @ramlamoideen6787 3 роки тому +1

    അച്ഛനും മോനും പായസവും പുളിശ്ശേരിയും എല്ലാം വളരെ ഏറെ ഇഷ്ട്ടപ്പെട്ടു

  • @kizhakkekara72
    @kizhakkekara72 3 роки тому +4

    I like to watch your channel.,very neat and clean how simple both of you. Thank you

  • @neonvs190
    @neonvs190 3 роки тому +5

    പായസവും പുളിശേരിയും Super!

  • @neenuaneesh3439
    @neenuaneesh3439 3 роки тому +6

    Pink palada വേണം യദു ബ്രോ and അച്ഛൻ 🥰

  • @mercyjohn4212
    @mercyjohn4212 3 роки тому

    അച്ഛൻ ടെയയും മകന്റെയും സംസാരം എത്രയോ വിനീതമായി ട്ടാ ന് അതുപോലെ തന്നെ വളരെ രുചി കര മാ യ പാചകവും മെയ്‌ ഗോഡ് ബ്ലെസ് യൂ

  • @sarithasurendran8938
    @sarithasurendran8938 2 роки тому

    അങ്ങ് മണത്തു നോക്കിയത് കണ്ടപ്പോ ഞാൻ പാചകക്കാരി ഒന്നുമല്ലേലും ഞാനും ഇങ്ങനെയാ ആദ്യം രുചി നോക്കാ...... താങ്ക്സ്..

  • @nadasreekribhahari4607
    @nadasreekribhahari4607 3 роки тому +3

    Presentation of cooking should be like this. Simple with great values.

  • @jayasreedevisk6445
    @jayasreedevisk6445 3 роки тому +18

    Thank you yadhu and Thirumeni for your wonderful recipes.Eagerly waiting for next recipes

  • @sindhusajikumar3999
    @sindhusajikumar3999 3 роки тому +6

    എല്ലാ വിഭവങ്ങളും ഇഷ്ടപ്പെടുന്നു യദുവിനും തിരുമേനിക്കും എല്ലാ ആശംസകളും നേരുന്നു

  • @ps2.5worldparvathy76
    @ps2.5worldparvathy76 3 роки тому

    പുളിശ്ശേരിക്ക് കുരുമുളകുപൊടി ഇടുന്നത് ഞാൻ ആദ്യമായിട്ട് കാണുവ ഈ ബ്ലോഗ് കാണുമ്പോൾ പുതിയ പുതിയ കാര്യങ്ങൾ അറിയാൻ പറ്റുന്നുണ്ട് thank you yadu chetta 👍

  • @sindhu_b
    @sindhu_b 7 днів тому

    തിരുവനന്തപുരത്ത് restaurant തുടങ്ങുന്നു എന്നറിയാൻ കഴിഞ്ഞു, വലിയ സന്തോഷം.❤ അവിടെ വന്ന് ഊണു കഴിക്കാൻ കാത്തിരിക്കുന്നു. പ്രത്യേകിച്ചും ചുവന്ന പാലട കഴിക്കാൻ 😊❤❤

  • @bindhusanoj1714
    @bindhusanoj1714 3 роки тому +5

    തിരുമേനിയുടെ special പാലട..

  • @rejanimurukan792
    @rejanimurukan792 3 роки тому +19

    🤗🤗Happy onam wishes to your family 🤗🤗
    പുളിശ്ശേരിയും പായസവും പൊളിച്ചു 👌👌കടലപ്പായസം എന്തായാലും വേണം 😊😊

  • @sudhaanil7376
    @sudhaanil7376 2 роки тому +4

    Thanks to Ruchi 🥰👍we mallus can now have sadhya dishes everyday on our table.😂

  • @dollybinoy7514
    @dollybinoy7514 3 роки тому

    നല്ല അച്ഛനും മോനും കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നി. എന്തു നല്ല സംസാരം. വിഭവങ്ങള്‍ സൂപ്പർ

  • @sindhujoshy1806
    @sindhujoshy1806 Рік тому +1

    നല്ല ഐശ്വര്യം ഉള്ള പിതാവ് മോൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😄😄😄

  • @sindhukn2535
    @sindhukn2535 3 роки тому +4

    Your father’s palada, I have tasted and still remember the taste. Waiting for the remaining nine

  • @user-hh3qr2if3f
    @user-hh3qr2if3f 3 роки тому +12

    അച്ഛനും മകനും കെമിസ്ട്രി സൂപ്പർ സൂപ്പർ സൂപ്പർ 👌💯😍

  • @rajasreek1369
    @rajasreek1369 3 роки тому +3

    അച്ഛനും മോനും പൊളിച്ചു 👍👍🙏😍😍

  • @muthnabiisttam6584
    @muthnabiisttam6584 2 роки тому

    കൈപ്പുണ്യം. അതു നിങ്ങൾ ക് ദൈവം തന്നു അനുഗ്രഹിച്ചു.. ആ കൈപ്പുണ്യം ഞങ്ങൾ ക്ക് ഇല്ലെങ്കിലും. നിങ്ങൾഉണ്ടാക്കുന്ന വിഭവങ്ങൾ ഞങ്ങൾ പരീക്ഷിക്കും

  • @bhargavivariyath8417
    @bhargavivariyath8417 3 роки тому

    വിഭവങ്ങൾ പോലെ തന്നെ രസകരം രണ്ടു പേരുടെയും സംസാരം. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ....

  • @New_era2026
    @New_era2026 3 роки тому +59

    Father son combo is really great...

    • @riyaryaa7273
      @riyaryaa7273 3 роки тому

      Orupad ishttapettu urappayum try cheyyum❤✌

    • @Happy-cj3ws
      @Happy-cj3ws 3 роки тому

      Really Great Father&Son

  • @jyothisuresh3005
    @jyothisuresh3005 3 роки тому +9

    പുളിശ്ശേരിയും ✨️ഉണക്കലരി പായസവും നന്നായിരുന്നു ✨️സൂപ്പർ 👌👌
    യദുവിനും കുടുംബത്തിനും ഓണം ആശംസകൾ

    • @remadevi3925
      @remadevi3925 Рік тому

      ഊണ് പാല് കൊണ്ടുള്ള പായസം

  • @saleenasiddik9678
    @saleenasiddik9678 2 роки тому +8

    പുളിശേരിയും അരി പായസവും സൂപ്പർ ആയിട്ടുണ്ട്, പൊളിച്ചു 🥰🥰🥰

  • @shybybiju1160
    @shybybiju1160 2 роки тому

    പുളിശേരി Super ആയിട്ടുണ്ട് ആദ്യമായിട്ടാണ് തൈര് ചേർത്ത് തേങ്ങാ അരക്കുന്നത് ഞാൻ കാണുന്നത് പുതിയ ഒരു അറിവ് തന്ന തിരുമേനിക്ക് നന്ദി

  • @luckeygardans7180
    @luckeygardans7180 3 роки тому

    ഒത്തിരി ആഗ്രഹിച്ചിരുന്നു സാറിന്റെ receipe കിട്ടാൻ വളരെ നന്ദി. ഞാൻ ആദ്യ മായിട്ടാണ് ഒരു you tubeil comment ചെയ്യുന്നത്. ഇത് ചെയ്യാതിരിക്കാൻ പറ്റിയില്ല. Receipe കണ്ടിട്ട്. All the best

  • @merlynusa
    @merlynusa 3 роки тому +12

    Very nicely explained. Amazed at checking salt by smelling!!!!
    Yadu, could you please give the recipes with volume/ weights of ingredients in description?

  • @aradhyasvlogs312
    @aradhyasvlogs312 3 роки тому +11

    ബാലഭാസ്കറിന്റെ വോയിസ്‌ ആണ് യദുവേട്ടന്

  • @ambikamenon9496
    @ambikamenon9496 3 роки тому +9

    Father son combo… I wish the giveaway is kalchetti and I could win one…

  • @shylajar6472
    @shylajar6472 Рік тому

    ആളെ പോലെ ആണ് പാചകംവും അച്ഛൻ മോൻ 👍👍 🙏🙏 ചിരിച്ചു കൊണ്ടു ഉള്ള അവതരണം കാണാൻ തന്നെ എന്താ രസം 🙏🙏🙏🙏

  • @indiraep8258
    @indiraep8258 3 роки тому

    പുളിശ്ശേരിയുടെ ഗന്ധം നോക്കി ഉപ്പു മതിയോ എന്നു നോക്കുന്നത് ശരിക്കും രസിപ്പിച്ചു. എനിക്ക് അമ്മയാണ് ഉപ്പിട്ടുവോ, അതു മതിയോ എന്നു നോക്കാൻ കറി വാസനിച്ചു നോക്കുന്നത് പറഞ്ഞുതന്നത്. അതിനായി ഉപ്പിടാതെ വേവിച്ച കഷ്ണത്തിന്റെയും അതിൽ ഉപ്പിട്ട ശേഷമുള്ള മണത്തിന്റെയും വ്യത്യാസം അടുക്കളയിൽ ഒപ്പം നിർത്തി പഠിപ്പിച്ചു. ഇപ്പൊ അതൊക്കെയാണ്‌ ഓർമ്മ വന്നത്. 👌.
    പഴം ചേർത്ത് ഇവിടെ പുളിശ്ശേരി( രസകാളൻ )ഉണ്ടാക്കാറുണ്ട്. ഇതിലേതുപോലെത്തന്നെ. പഴം, നേന്ത്രക്കായ, മത്തങ്ങ ഒക്കെ ചേർക്കും. പിന്നെ, മദ്ധ്യകേരളമായതുകൊണ്ട് കുറുക്കുകാളൻ ആണ് വിശേഷങ്ങൾക്ക് ഉണ്ടാവുക എന്നുമാത്രം.
    ഇടിച്ചുപിഴിഞ്ഞ പായസം എന്നാണ് ഉണക്കല്ലരിപ്പായാസത്തിന് ഇവിടെ പറയുന്ന പേര്. പിഴിഞ്ഞ പായസം എന്ന് ശുകപുരം ഭാഗത്തുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. ഏതായാലും 👌👌👌.
    ശ്രീ. പഴയിടം മോഹനൻ നമ്പൂതിരിയുടെ പാലടപ്രഥമൻ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, അതല്ലാതെ അതിനുള്ള അടയുണ്ടാക്കുന്ന വീഡിയോ + ആ അട കൊണ്ടുള്ള പാലടപ്രഥമന്റെ വീഡിയോ ഒന്ന് ഇട്ടാൽ നന്നായിരുന്നു.

  • @girijadevi5382
    @girijadevi5382 3 роки тому +10

    രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം😍

  • @shailajavijayan5718
    @shailajavijayan5718 3 роки тому +10

    Appreciate the detailed description Respected Sir with the correct measurements. It means a lot for us ordinary people. I am a pure vegetarian so I enjoy your recipes. I am watching from Bengaluru. Once again tnx a lot Sir

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +9

    പാൽപായസം (അമ്പലപുഴ പാൽ പായസം ) കാണിക്കുമോ?

  • @sheela1569
    @sheela1569 3 роки тому

    ഞാൻ ട്രിവാൻഡ്രം ആണ് താമസം എന്റെ ബ്രദറിന്റെ മോളുടെ മാര്യേജിനു തിരുമേനിയു ടെ പാചകം ആയിരുന്നു അതു കഴിക്കാൻ ഭാഗ്യം കിട്ടി ഇപ്പോൾ യദു കാണിച്ചും തരുന്നു താങ്ക്സ് യദു god bless both

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 роки тому

    അച്ഛനും മകനും തമ്മിലുള്ള ഇമ്പ o മനോഹരം മാതൃകാപരം :

  • @lizzammakoshy3146
    @lizzammakoshy3146 3 роки тому +14

    Wish u a very happy Onam dear yADU& Achen.Very happy to see u both explaining, cooking& cracking jokes in between.

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +7

    Super video, both the items made was extremely good. The payasam made my favorite and also easy to make
    Thanks to Achan for spearing time to give us a great treat.
    Awaiting excited for more Onam dishes.

  • @radhaakrishnang3228
    @radhaakrishnang3228 3 роки тому +15

    Yadhu mone,in our home we are always following your dad's recipes, we are so happy to see you,and hearty thanks to your reply.Happy Onam to thirumeni and Yadhumon

  • @mollykuttykn6651
    @mollykuttykn6651 Рік тому

    ഇദ്ദേഹം പറഞ്ഞതുപോലെ ആണ്, ഇപ്പോൾ അവിയൽ ഉണ്ടാക്കുന്നത് . സൂപ്പർ ആണ്

  • @raginidevimr4337
    @raginidevimr4337 3 роки тому

    തിരുമേനിയുടെ വിഭവങ്ങൾക്കു കമന്റ് പറയണ്ട ആവശ്മില്ലല്ലോ. അതു എത്രത്തോളം രുചിയായിരിക്കുമെന്നറിയാം ഞാനും ഓണത്തിന് ഈ പായസം വെക്കുന്നുണ്ട്

  • @hemalathamohan9404
    @hemalathamohan9404 3 роки тому +4

    Happy to see you both together. Yummy dishes.

  • @sushamohan1150
    @sushamohan1150 3 роки тому +5

    Yadhu.. great .. father &son combo 🙏👌👌 Thanks for the recipes..

  • @pachamangakitchen9633
    @pachamangakitchen9633 3 роки тому +4

    അരിപായസം അടിപൊളി 😋👍

  • @vinodinikp4971
    @vinodinikp4971 Рік тому

    ഉണക്കലരിപായസ०പോലെതന്നെ അച്ഛനു० മകനു० സൂപ്പർ.ഒരുകറിവെക്കുമ്പോൾ നാലുപ്രാവശ്യ० ഉപ്പുനോക്കുന്നഞാൻ പഴയിട० മണത്തുഉപ്പുനോക്കുന്നു.സൂപ്പർ .😍😍😍

  • @asokkumar9031
    @asokkumar9031 3 роки тому

    നല്ല thick ആയ പുളിശ്ശേരി. കണ്ടപ്പോഴേ വിശപ്പ് ആയി. ഞാൻ കഴിച്ചിട്ടുണ്ട് നിങ്ങളുടെ സദ്യ. Paravoor koonayil.

  • @devikadantherjanam5606
    @devikadantherjanam5606 3 роки тому +4

    രണ്ടു വിഭവങ്ങൾളും സൂപ്പർ 👌👍

  • @localking2001
    @localking2001 3 роки тому +15

    Nale പാലട ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

    • @ltfworld2754
      @ltfworld2754 3 роки тому +1

      പിങ്ക് പാലട 😋

    • @sobhapk3836
      @sobhapk3836 3 роки тому

      പരിപ്പ് പ്രഥമൻ ഉറപ്പായും വേണം

    • @allooseayanalloosayan2561
      @allooseayanalloosayan2561 3 роки тому

      Pink palada cheyyumo

  • @maryaugustine1366
    @maryaugustine1366 3 роки тому +5

    So nice to watch these favourite receipes shown by a loving father son combination..subscribed n all good wishes to both.

  • @suseelarajan1838
    @suseelarajan1838 3 роки тому +2

    Oru ചൗവ്വരി പായസം ഉണ്ടാക്കി കാണിച്ചാൽ നല്ലതായിരുന്നു. തിരുമേനിക്കും കുടുംബത്തിനും ഓണാശംസകൾ

  • @hassancholayil3334
    @hassancholayil3334 3 роки тому +1

    എന്ത് രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ

  • @ramyasabu5855
    @ramyasabu5855 3 роки тому +6

    Like ആടി

  • @syrasivaram9478
    @syrasivaram9478 3 роки тому +21

    ആരാണാവോ ഇതിനൊക്കെ dislike അടിക്കുന്നത് 🤔

    • @raheema8103
      @raheema8103 3 роки тому +3

      Kure pranthanmar

    • @nasisworld1814
      @nasisworld1814 3 роки тому +2

      Onninum kazhivillatha mannunnikal😀😀

    • @ajithakumari6290
      @ajithakumari6290 3 роки тому

      Valyavivaamund eannudharikkunna viddigalallathe ara ethinoke dislike adikkuka

    • @vinneshkumar7622
      @vinneshkumar7622 3 роки тому

      ആരായാലും 410ആളുകൾ ഡിസ്‌ലൈക്ക് അടിച്ച്

    • @ajithakumari6290
      @ajithakumari6290 3 роки тому +1

      Pothujanam palavidham eannalle

  • @peedikatharayil
    @peedikatharayil 3 роки тому +4

    മോനെ നിങ്ങളുടെ ഉപ്പേരികൾ കേരളത്തിന് വെളിയിൽ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      ഒന്ന് ഇൻസ്റ്റാഗ്രാമിൽ msg ചെയ്യൂ

  • @ajithacpillai1369
    @ajithacpillai1369 3 роки тому

    നേരത്തെ ഇട്ട സദ്യ അവിയൽ കണ്ടതോടെ,ഞാൻ പഴയിടം തിരുമേനിയെ ഗുരുവാക്കിയിരിക്കുന്നു. നമസ്കാരം🙏 സാധാരണ ഒരു വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും അറിയാമെങ്കിലും ഇപ്പോൾ തിരുമേനിയുടെ പാചകം കാണാതെ ഒന്നും ഉണ്ടാകാറില്ല. The best അല്ലെങ്കിൽ better ആകാൻ മാർഗ്ഗമുള്ളപ്പോൾ ആവറേജ് ആകുന്നതെന്തിന്?😊 അച്ഛനും മകനും നന്ദി🙏 ഈ പത്തു വിഭവങ്ങളും പത്തുപായസവും വളരെ നല്ല ആശയം തന്നെ. ഒരിക്കൽകൂടി🙏