how to learn a heavy vehicle driving | എങ്ങനെ ഒരു ഹെവി വെഹിക്കിൾ ഓടിക്കാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 100

  • @alexy1969
    @alexy1969 2 роки тому +20

    താങ്കൾ പറഞ്ഞത് ശരിയാണ് കാരണം ഫീൽഡിൽ ഇറങ്ങുമ്പോൾ കാര്യങ്ങള് മനസ്സിലാകും..... എന്തായാലം കുറെ കാര്യങ്ങള് മനസ്സിലായി ...thanks... കുറേ സംശയം മാറിക്കിട്ടി

    • @KeralanutCoconut
      @KeralanutCoconut  2 роки тому

      🙏🙏

    • @prince_____of____darkness5451
      @prince_____of____darkness5451 6 місяців тому +2

      Veruthe video kand vanfiyeduthe rodil irangaruthe bro ethelum oru vandiyil poyi kande manasilakkanam vandi odunnathe kanane sugamullu athile life kashtapadann. Nhan 6 7 year ayi ee feldilund

  • @sandeepkl8969
    @sandeepkl8969 2 роки тому +4

    വളരെ ഉപകാരം ഉഡ് ചേട്ട ഇതുപോലുള്ള. അറിവുകൾ പറഞുതനതിന്

  • @kannannair4977
    @kannannair4977 2 роки тому +22

    ചെയേട്ടാ 🥰ഞാൻ ആഗ്രഹിച്ചിരുന്ന video 👍🏿👍🏿👍🏿thanks,,,, decembaril വണ്ടി കിട്ടും
    12 wheel leyland 🥰🥰

    • @DineshKuttan-gs1mk
      @DineshKuttan-gs1mk 4 місяці тому +1

      Enne kude kuttamo

    • @kannannair4977
      @kannannair4977 4 місяці тому +1

      @@DineshKuttan-gs1mk എല്ലാം cancell ആക്കി bro 😒 തിരിച്ചു ഗൾഫിലേക്ക് പോന്നു,,,,
      Corona വന്ന് എല്ലാം പോയി bro 😭

    • @KeralanutCoconut
      @KeralanutCoconut  4 місяці тому

      @DineshKuttan-gs1mk yes

    • @KeralanutCoconut
      @KeralanutCoconut  4 місяці тому

      @DineshKuttan-gs1mk
      Yes

  • @aromalmv
    @aromalmv 8 місяців тому +2

    Very informative video.
    Presentation is Very interesting.
    God bless you Dear Brother❤

  • @paulfox3044
    @paulfox3044 2 роки тому +6

    ഇന്നാണ് കണ്ടത് അപ്പോഴെ വരിക്കാരനായി വളരെ സന്തോഷം ! നല്ല ബ്രോക്കറാപ്പീസിന്റെ നമ്പറുകൾ കൊടുക്കുക ഉപകാരപ്രദമായിരിക്കും !

  • @riyasriya7724
    @riyasriya7724 Рік тому +3

    Bro mahindra furio 11 17fet how increase mailag oru vedio chaiyamo....

  • @iamfasil
    @iamfasil 9 місяців тому +2

    very informative, i subscribed ❤

  • @evjohnson9341
    @evjohnson9341 11 місяців тому +3

    Aama❤sir❤ichapuram❤Lod❤kedakkuma❤

  • @premkrishna7925
    @premkrishna7925 Рік тому +3

    Thanks for your informative video..❤

  • @josephsebastian8380
    @josephsebastian8380 5 місяців тому +1

    Well explained ❤❤❤

  • @Anilkumarpt7
    @Anilkumarpt7 3 місяці тому +1

    ചേട്ടാ.....
    മുതലാകുമോ....
    ഏതൊരു...
    പ്രസ്ഥാനത്തിന്റെയും....
    വിജയത്തിന്...
    നിലനിൽപിന്.
    അടിസ്ഥാനം...
    ഇതു പോലെയുള്ള
    വിശദമായ...
    വീഡിയോ...
    പ്രതീക്ഷിക്കുന്നു

    • @KeralanutCoconut
      @KeralanutCoconut  3 місяці тому

      തീർച്ചയായും കൂട്ടുകാരാ കൂടെ കൂടിക്കോ 😊😊😊

    • @looneylooser1874
      @looneylooser1874 2 місяці тому

      ​@@KeralanutCoconut12 wheel national permit insurance tax ethra varum???

  • @JophyManalel
    @JophyManalel 8 місяців тому +1

    Good information 👌

  • @muhammedyousufyousufchalav3497

    Supper

  • @arunkumarh3307
    @arunkumarh3307 2 роки тому +2

    Very good

  • @panneerranjan472
    @panneerranjan472 2 роки тому +5

    Hi bro oru samsayam old drivers ellavaru 1st gear allade i gear verathanne tindall ennu parayunn.idh sariyano.?new trucks 9 or 10 gear ulla ella trucks sil high gear kandittundu (C or L) i gear ne alle pareunnadh 1st gear ?

    • @kannannair4977
      @kannannair4977 2 роки тому +2

      ഹനുമാൻ ger ഉണ്ട്
      എഴുത്തിയിട്ടില്ല
      Ger ഇൽ,,,,
      Leyland 1,,,,,(,1),,,,3
      Center ഇൽ ഒരു gr lod gr

  • @nithinmohan9167
    @nithinmohan9167 5 місяців тому +1

    Good

  • @ebingeorge3382
    @ebingeorge3382 2 роки тому +2

    Kollam poli

  • @anoopanoop3312
    @anoopanoop3312 2 роки тому +2

    Useful too🤗🤗

  • @ansar6697
    @ansar6697 2 роки тому +2

    ✋good

  • @home.garage.version4.9
    @home.garage.version4.9 2 роки тому +3

    Pickupnu ottam tharunna brokkeroffice thrissur undo

  • @josephsebastian8380
    @josephsebastian8380 5 місяців тому

    Subscribed🎉🎉

  • @asiffasif2453
    @asiffasif2453 Рік тому +2

    Goid👍👍

  • @rishinrajpp1763
    @rishinrajpp1763 2 роки тому +4

    Drivermark ipo theere panikuraju varunnundo? Ottathinanusarichu ulla vedanam kittand ayaa njanum driver aairunnu ipo mumbu kitikond indayathinekalum shambalam kuravum pine driver pani kuravum drivinginodula ishtam kond ithilek irangiye ipo itha avasta

    • @rishinrajpp1763
      @rishinrajpp1763 2 роки тому

      Oru couriar vandil one side night 300km povan 450 rupaaaa vedanam ithil foodum kazhiyanam urakkanm iland vandiyodikkunathinula kooli

  • @rajeshkr5936
    @rajeshkr5936 2 роки тому +3

    Thagal arreuma padippkarillo

  • @askaraskar8527
    @askaraskar8527 2 роки тому +2

    Johnson

  • @subairmarvel4116
    @subairmarvel4116 2 роки тому +2

    👍

  • @georgechacko8063
    @georgechacko8063 Рік тому +1

    2 or 3, group Admins inte number koodi veNam

  • @sunilanu7079
    @sunilanu7079 Рік тому +3

    ഞാൻ ഒരു lorry വാങ്ങാൻ ആഗ്രഹിക്കുന്നു video ishtayi

  • @anoopanoop3312
    @anoopanoop3312 2 роки тому +2

    👍👍

  • @importantnews7034
    @importantnews7034 2 роки тому +3

    👌👌

  • @ebingeorge3382
    @ebingeorge3382 2 роки тому +1

    🙂🙂

  • @rajeshkollon2971
    @rajeshkollon2971 Рік тому +2

    hightech body ennuvechal entha

    • @KeralanutCoconut
      @KeralanutCoconut  Рік тому +2

      ക്യാബിനെക്കാളും ഉയർന്നുനിൽക്കുന്ന ബോഡി ഉള്ള വണ്ടികളാണ് ഹൈടെക് വണ്ടി ലൈറ്റ് വെയിറ്റ് സാധനങ്ങൾ കൊണ്ടുപോകാനാണ് കൂടുതലും ഈ വണ്ടികൾ ഉപയോഗിക്കുന്നത് ഇരുവശങ്ങളിലും മുൻവശത്തും ഗ്രില്ല് ഉയർന്ന നിൽക്കുന്നു

    • @gokulkrishna4764
      @gokulkrishna4764 28 днів тому

      High tech അല്ല high deck.

  • @vishnub5057
    @vishnub5057 2 роки тому +2

    Chetta pickup nu loading office il nu kittumo

    • @KeralanutCoconut
      @KeralanutCoconut  2 роки тому +3

      തീർച്ചയായിട്ടും കിട്ടും എല്ലാ ബുക്കിംഗ് ഓഫീസും അല്ല പിക്കപ്പിന് ലോഡ് കൊടുക്കുന്ന ബുക്കിംഗ് ഓഫീസുകൾ ഉണ്ട്

  • @aljinvlogs8321
    @aljinvlogs8321 Рік тому +2

  • @Sahad24
    @Sahad24 Рік тому +4

    Bada dosth all India permit TN regn vandikal kandittund.. aa type vandikal eduthal ottam kittumo?

    • @aslammelayil1094
      @aslammelayil1094 6 місяців тому +1

      കിട്ടും bro fr8enna application und അത് വഴി all India trip കിട്ടും

    • @KeralanutCoconut
      @KeralanutCoconut  6 місяців тому

      വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരുപാട് ഓട്ടങ്ങൾ വരുന്നുണ്ട് വൺ സൈഡ് വാടകയ്ക്ക് ഓടാൻ തയ്യാറാണെങ്കിൽ ഒരുപാട് ഓട്ടങ്ങൾ വരും

  • @sahadbgd5800
    @sahadbgd5800 11 місяців тому +1

    പിക്കപ്പ് വാടക കിട്ടാൻ വല്ല വകുപ്പുണ്ടോ.?

  • @anoopanoop3312
    @anoopanoop3312 2 роки тому +1

    🥰🥰

  • @VishwaDas-l1r
    @VishwaDas-l1r Рік тому +1

    Chetta ningalk entha sontham ottam

  • @subinchandranmp5743
    @subinchandranmp5743 2 роки тому +2

    🔥

  • @ShuhaibShefi-x5v
    @ShuhaibShefi-x5v Рік тому +1

    Chetta kerala to gujarath lodum vandi kond pokanum nalla mileage pidikkan ulla rode maps parayavo

    • @KeralanutCoconut
      @KeralanutCoconut  Рік тому

      ഗുജറാത്ത് റൂട്ട് ഞാൻ ഓടിയിട്ടില്ല ചേട്ടാ

  • @jubeerjubi5834
    @jubeerjubi5834 Рік тому +3

    ചേട്ടാ അറിവിൽ ഡബിൾ ഡ്രൈവറായി പോവുന്ന ലോറിയിൽ നിലവിൽ ചാൻസുണ്ടെങ്കിൽ അറിയിക്കോ

  • @borderrecords8750
    @borderrecords8750 2 роки тому +1

    😍

  • @തനിനാടൻമലയാളി-ണ1ഖ

    Havy licence und Joli kittumo

  • @sreejithkammath903
    @sreejithkammath903 11 місяців тому +1

    ചേട്ടാ eicher 10.95 എടുത്താൽ ഓട്ടം കിട്ടുമോ ബുക്കിങ് ഓഫീസിൽ നിന്നും

    • @KeralanutCoconut
      @KeralanutCoconut  11 місяців тому +1

      കുറച്ചുനാൾ വേറൊരു വണ്ടിയിൽ കയറിപ്പോകുമോ അപ്പോൾ മനസ്സിലാകും 😊

    • @sreejithkammath903
      @sreejithkammath903 11 місяців тому

      Ok chetta

  • @nahaskwt8403
    @nahaskwt8403 Рік тому +2

    കേരളത്തിൽ ദോസ്ത്.ബൊലേറോ പിക്കപ്പിന് ഓഫീസ് ഓട്ടം കിട്ടുമോ.

    • @KeralanutCoconut
      @KeralanutCoconut  Рік тому

      Yes കിട്ടും

    • @nahaskwt8403
      @nahaskwt8403 Рік тому +1

      കോൺടാക്ട് നമ്പർ ഉണ്ടോ🙏

    • @KeralanutCoconut
      @KeralanutCoconut  Рік тому

      ഏത് സ്ഥലത്തെയാണ്

    • @nahaskwt8403
      @nahaskwt8403 Рік тому

      @@KeralanutCoconut Thrissur

    • @romariol2672
      @romariol2672 Рік тому

      ബൊലേറോക്ക് ഓട്ടം കിട്ടുമോ. കൊല്ലത്തു ഓഫീസ് ഉണ്ടോ

  • @georgechacko8063
    @georgechacko8063 Рік тому +1

    WhatsApp group il, English il aano ...?

  • @aneeshpulikkal5754
    @aneeshpulikkal5754 9 місяців тому

    ഫീൽടിൽ പുതിയ ആൾ ആണ് അല്ലേ

  • @ummerfarook4791
    @ummerfarook4791 Рік тому +3

    മെച്ചപ്പെട്ട ഓട്ടം കിട്ടാൻ ഹൈടെക് ബോഡി ആണോ നല്ലത് അതോ സാധ ബോഡിയോ

    • @KeralanutCoconut
      @KeralanutCoconut  Рік тому +2

      ഹൈടെക് ബോഡി ആകുമ്പോൾ ലൈറ്റ് ലോഡും ലോട്ടക്ക് ബോഡിക്ക് അരീ ഗോതമ്പ് പച്ചക്കറി മുതലായ ലോഡുകളാണ് കിട്ടുക താങ്കൾക്ക് ഏതു ഓട്ടമാണ് ലഭിക്കുന്നത് അതനുസരിച്ചുള്ള വണ്ടി വേണം എടുക്കാൻ ഹൈടെക് ബോഡി എടുത്ത് കട്ട് ചെയ്ത് ഉപയോഗിക്കുന്നവരുമുണ്ട് അങ്ങനെയാവുമ്പോൾ പിന്നീട് ഒരു ആവശ്യം വന്നാൽ അത് തിരിച്ചു സെറ്റ് ചെയ്യാനും പറ്റും ലോ ടെക് ബോഡിയിൽ ഹൈറ്റ് ഗ്രിൽ അടിച്ചാൽ ആർടിഒ പിടിക്കും

    • @ShamsudeenNainthramveettil
      @ShamsudeenNainthramveettil 3 місяці тому +1

      ഞാൻ മലപ്പുറത്താണ്ഒരു വണ്ടി എടുക്കണമെന്ന് ആഗ്രഹമുണ്ട് ഓട്ടം കിട്ടാൻ ഏതു വണ്ടിയാ നല്ലത്

    • @KeralanutCoconut
      @KeralanutCoconut  3 місяці тому

      @ShamsudeenNainthramveettil
      20ft Hi-Tech

  • @Johnson5
    @Johnson5 2 роки тому +2

    ചേട്ടായി ഞാനൊരു വണ്ടി എടുക്കാൻ പ്രവാസിയായതാണ് ,ഇപ്പോ നാട്ടിൽ വന്നിട്ട് 4.5 വർഷം കഴിഞ്ഞു, എനിക്കൊരു 20ft (10mt) ഹൈടെക് വണ്ടി എടുക്കണം എന്നുണ്ട്, ഏതു കമ്പനിയാണ് നല്ലത്, ecomet1615,
    eicher 3015,bharathbenz 1617 or1917

    • @KeralanutCoconut
      @KeralanutCoconut  2 роки тому +1

      ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കൂ മറുപടി തരാം keralanutcoconut

    • @KANNANbrother
      @KANNANbrother 2 роки тому +2

      Ecomet

    • @Daniyal365
      @Daniyal365 Рік тому

      1615

    • @vyshnavvyshnavlal603
      @vyshnavvyshnavlal603 Рік тому

      insta ID?@@KeralanutCoconut

  • @fingertip6816
    @fingertip6816 Рік тому

    ഇത് എവിടെയാണ്

  • @savadmk9914
    @savadmk9914 2 роки тому +2

    എനിക്ക് ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് 12 ടയർ കോൺടാക്ട് നമ്പർ ഉണ്ടോ

  • @rajeevrajan1875
    @rajeevrajan1875 5 місяців тому +1

    👍

  • @aslammelayil1094
    @aslammelayil1094 6 місяців тому

    ❤❤

  • @anoopanoop3312
    @anoopanoop3312 2 роки тому +2

    😍