6 വീൽഒന്നര വർഷം മുമ്പനിങ്ങളുട്വ വിഡിയോ കണ്ട് ആണ് ഞാൻ ഡ്രൈവർ ആയി പോയത് eicher 11 10ഇൽ ഇനി ആഗ്രഹം ഇത് പോലെയുള്ള വാഹനത്തിൽ പോകാൻ ആണ് ഡ്രൈവിങ്ഇഷ്ട്ടം😍😘 ഇനിയും ഒന്ന് കൂടെ ക്ലിയർ ആയി ഇതിന്റെ വിഡിയോ ഇടണം ഓയിൽ ചെക്കിങ് വെള്ളം ഒഴിക്കുന്നത് അത് പോലെയുള്ള വാഹനത്തിന്റെ കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്
അങ്ങനെ പറയാൻ പറ്റില്ല എന്നാൽ കമ്പിനി പറയുന്നത് 2t മാത്രമേ യാടുക്കാൻ പറയൂ. നമ്മൾ മൈലേജ് വേണ്ടി 5,4, ൽ എടുക്കും ഈ പറയുന്ന ആൾ അങ്ങനെയാനോ വണ്ടി ഓടിക്കുന്നെ
ഞങ്ങൾക്ക് man tga model truck man കമ്പനി class തന്നത് load or kaali 2move ചെയ്യാൻ ആണ് അത് പോലെ 8gear 60മുകളിൽ പോകാൻപറ്റുമെങ്കിൽ മാത്രം splitter ഇടുകgcc അണെ നാട്ടിൽ അല്ല (പക്ഷെ ഞൻ kali 3ആണ് move cheyyar chila sahachryngallil 2move ചെയ്യും)
ഞാൻ കാലി വണ്ടി എടുക്കുമ്പോൾ 2,4,6,8 അങ്ങനെ geer മറ്റും അപ്പൊൾ പെട്ടന്ന് വണ്ടി സ്പീഡ് ആവും ചില കേയറ്റങ്ങ്ങളിൽ നമ്മൾ ലോഡ് വണ്ടി ഓരോന്ന് വീതം മാറ്റുമ്പോൾ പെട്ടന്ന് വണ്ടി തളരും എപ്പോളും ഡൗണ് ചെയ്യുംബോളും അതേപോലെ ചെയ്യാൻ പറ്റും റോഡിൻ്റെ അവസ്ഥ അനുസരിച്ച് വേണം മാറ്റാൻ
ഓടിവരുന്ന ലോടും വണ്ടി മുന്നിൽ നല്ല കയറ്റം ആണെങ്കിൽ ബ്രകെ ചവുട്ടി സ്പീഡ് നിയന്ത്രിച്ച് c gear ഇടാൻ പറ്റുമോ അതോ വാഹനം നിർത്തിയട്ട് ആണോ ഇടുന്നത് ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ😊
ഡ്രൈവർക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കുക കാലി ആയി വാഹനം ഓടുമ്പോൾ 2+3+4+5+6+7+8എന്നിങ്ങനെ മാറി ഓടിക്കാം appol loading ഇൽ വാഹനം എടുക്കുമ്പോൾ 1st ഇട്ട് ആണോ എടുക്കുന്നത് ലോഡ് ഉള്ളപ്പോൾ 1+2+3+4+5+6+7+8 gear വരെ പോകാൻ കഴിയുമോ gear liver ഒന്ന് അടുത്ത് കാണിക്കുക... പിന്നെ ഡ്രൈവർ ന് സംസാരിക്കാൻ ഒരു അവസരം കൊടുക്കുക
എനിക്ക് മനസ്സിലായത് ഫുൾ ഇടത്ത് റിവേഴ്സ് മുന്നോട്ടും പുറകോട്ട് C ഗീയർ ഉം ആണ് വീണ്ടും nuter ആക്കിയാൽ 1,2,3,4 gear ഇടാം വീണ്ടും 5,6,7,8 ഇൽ ഗീയർ മാറ്റാൻ gear liver full വലത്തോട്ട് പ്രസ്സ് ചെയ്തു വേണം 5,6,7,8 gear ഇടാൻ പറ്റുക ഉള്ളൂ ഇത്രയും മനസ്സിലാക്കി തന്ന നല്ല മനസ്സ് ഉള്ള രണ്ടു സുഹൃത്തുക്കൾക്കും ❤നമസ്തേ...🙏🙏🙏🙏
ഇതിനേക്കാൾ നല്ലത് ഗള്‍ഫില്‍ ഉപയോഗിക്കുന്ന വണ്ടിയാണ് അതിന് ഗിയർ ഷിഫ്റ്റ് ചെയ്യുന്നതിന് ഒരു ബട്ടനുണ്ട് അത് മുകളിൽലേക്കിട്ടാല്‍ 5,6,7,8 സുഖമായി വീഴും നല്ല സുഖമാണ് ഗള്‍ഫ് വണ്ടി ഓടിക്കാന്‍....
@@sreeyeshk7122 അതിനൊരു ട്രിക്ക് ഉണ്ട് അത് ഞാനും ചെയ്യുന്നതാണ് ഞാൻ ക്ലച്ചിൽ തന്നെ നിർത്തി ആണ് എടുക്കാറുള്ളത് പക്ഷെ ഞാൻ ചെയ്യുന്ന ട്രിക്ക് മാത്രം അല്ല പല ട്രിക് കൾ ഉണ്ട് ഒന്ന് രണ്ടെണ്ണം വീഡിയോ ഇട്ട ആ ട്രിക് മറ്റുള്ളവരുടെ അടുത്ത് എത്തും
first ഒരു ഡ്രൈവർ 8 gear ഉള്ള hevy വാഹനത്തിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്.... എയർ free aakkano എന്താണ് അതിൻ്റെ കാര്യങ്ങൽ എന്ന് പറഞ്ഞു തരണേ.....
ഒന്നും നോക്കണ്ട ധൈര്യം ആയി കയറുക. ഞാൻ ആദ്യം ആയി ഓടിച്ചത് ഭാരത് ബെൻസ് ന്റെ 16 വീൽ ഉള്ള ട്രക്ക് ആണ് കൂടെ 35 ton മെറ്റലും ഉണ്ടായിരുന്നു. അതിനു ശേഷം ഇന്നലെ leyland avtr 16 wheel ഉള്ള ടിപ്പർ കിട്ടി....
6 വീൽഒന്നര വർഷം മുമ്പനിങ്ങളുട്വ വിഡിയോ കണ്ട് ആണ് ഞാൻ ഡ്രൈവർ ആയി പോയത് eicher 11 10ഇൽ ഇനി ആഗ്രഹം ഇത് പോലെയുള്ള വാഹനത്തിൽ പോകാൻ ആണ് ഡ്രൈവിങ്ഇഷ്ട്ടം😍😘 ഇനിയും ഒന്ന് കൂടെ ക്ലിയർ ആയി ഇതിന്റെ വിഡിയോ ഇടണം ഓയിൽ ചെക്കിങ് വെള്ളം ഒഴിക്കുന്നത് അത് പോലെയുള്ള വാഹനത്തിന്റെ കാര്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്
തീർച്ചയായിട്ടും ഇടാം വേറെയും ഭാഗങ്ങൾ ചെയ്തിട്ടുണ്ട് എല്ലാം കാണണം സപ്പോർട്ടും വേണം 🙋🙏
ഒന്നാമത്തെ shift നാനോ രണ്ടാമത്തെ shift നാനോ ടോർക് കൂടുതൽ....
Chetta leyland 12 wheel vandi 6 gear ethra speed joint idikkathe pokum
മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി 🙏🏻
താങ്ക്സ് ബ്രോ 👍🏻👍🏻
ഡ്രൈവർ ചേട്ടൻ നല്ല നാണകാരൻ ആണലോ
8 ഗിയർ ഉള്ള വണ്ടി ഒരിക്കലും 4,5 ഗിയറിൽ എടുക്കരുത്.. കാലി ആണെങ്കിൽ പോലും 3 ൽ തുടങ്ങണം
അങ്ങനെ പറയാൻ പറ്റില്ല എന്നാൽ കമ്പിനി പറയുന്നത് 2t മാത്രമേ യാടുക്കാൻ പറയൂ. നമ്മൾ മൈലേജ് വേണ്ടി 5,4, ൽ എടുക്കും ഈ പറയുന്ന ആൾ അങ്ങനെയാനോ വണ്ടി ഓടിക്കുന്നെ
അതെ വണ്ടിയുടെ എൻജിൻ &ഗിയർ ബോക്സ് സേഫ്റ്റി ക്ക്? മിനിമം 3ഇൽ എടുക്കുക
ഞങ്ങൾക്ക് man tga model truck man കമ്പനി class തന്നത് load or kaali 2move ചെയ്യാൻ ആണ് അത് പോലെ 8gear 60മുകളിൽ പോകാൻപറ്റുമെങ്കിൽ മാത്രം splitter ഇടുകgcc അണെ നാട്ടിൽ അല്ല (പക്ഷെ ഞൻ kali 3ആണ് move cheyyar chila sahachryngallil 2move ചെയ്യും)
Angane alla bro ethra gear ulla vandi anelum 1itte edukavu ethu vandiyum
ഞാൻ കാലി വണ്ടി എടുക്കുമ്പോൾ 2,4,6,8 അങ്ങനെ geer മറ്റും അപ്പൊൾ പെട്ടന്ന് വണ്ടി സ്പീഡ് ആവും ചില കേയറ്റങ്ങ്ങളിൽ നമ്മൾ ലോഡ് വണ്ടി ഓരോന്ന് വീതം മാറ്റുമ്പോൾ പെട്ടന്ന് വണ്ടി തളരും എപ്പോളും ഡൗണ് ചെയ്യുംബോളും അതേപോലെ ചെയ്യാൻ പറ്റും റോഡിൻ്റെ അവസ്ഥ അനുസരിച്ച് വേണം മാറ്റാൻ
ഓടിവരുന്ന ലോടും വണ്ടി മുന്നിൽ നല്ല കയറ്റം ആണെങ്കിൽ ബ്രകെ ചവുട്ടി സ്പീഡ് നിയന്ത്രിച്ച് c gear ഇടാൻ പറ്റുമോ
അതോ വാഹനം നിർത്തിയട്ട് ആണോ ഇടുന്നത് ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ😊
Speed kurachu vandi ninnu enn thonnumbol vandi back irangunnathinu munb change cheyyanam@@sihassl7851
ഡ്രൈവർക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കുക
കാലി ആയി വാഹനം ഓടുമ്പോൾ 2+3+4+5+6+7+8എന്നിങ്ങനെ മാറി ഓടിക്കാം
appol loading ഇൽ വാഹനം എടുക്കുമ്പോൾ 1st ഇട്ട് ആണോ എടുക്കുന്നത്
ലോഡ് ഉള്ളപ്പോൾ 1+2+3+4+5+6+7+8 gear വരെ പോകാൻ കഴിയുമോ
gear liver ഒന്ന് അടുത്ത് കാണിക്കുക...
പിന്നെ ഡ്രൈവർ ന് സംസാരിക്കാൻ ഒരു അവസരം കൊടുക്കുക
അറിയുന്ന കാര്യമാണ് എന്നാലും ഇത് പോലെ വിശദീകരണം കുറേ പേർക്ക് ഉപകാരപ്പെടും
Thanks bro 🙋🏻🙏🏻
ശെരി ആശാനേ..... 🤭😀
14 വീൽ ഷിഫ്റ്റ് ഗിയർ സിസ്റ്റം സൂപ്പർ 👌👌
സ്വീച്ച് & ആക്സിൽ സിറ്റം & റിവേഴ്സ് എല്ലാറ്റിനുമായി കട്ട വെയ്റ്റിംഗ്😀
ഞാനിപ്പോ ഒരു വല്യ പ്രഫഷണൽ ഡ്രൈവറായതുപോലെ... 🤭😀😜
രാജേഷേട്ടനും അസ്ലംഭായിക്കും ഒരുപാട് നന്ദി😊❤️😍
അതുകലക്കി തിമിർതു പുതിയ അറിവ്
നല്ല വിവരണം സൂപ്പർ bro അടിപൊളി 🙏👍
Hai bro🙋🏻
Thank you, you are a good teacher too. May God bless 🙏
Thanks my brother
ചേട്ടാ നിങ്ങൾ നല്ല ഗുരുത്തം ഉള്ള ആൾ ആണ് ദൈവം രക്ഷിക്കും
Super video
Thanks for your video
Super ippol aan e type vandiye kurich ariyunne! Thank you
Enik 18 vayas mathre ullu njn 10 gear ulla Leyland Torres odichu 😍
Onnm parayan illa pwoli saanam
Where is your heavy licence i am AMVI trivandrum 🧐🧐iam catch you your account details
😄😄
@@THENIGHTRIDER-hy3qq ok vro 🌝
വീഡിയോ കണ്ടു 14wheel truck ഗിയർ ഷിഫ്റ്റിംഗ് പഠിച്ചു 😎😎😎😎😎 ഇനി ഒരു ഭാരത് ബെൻസ് ഇങ് കിട്ടിയാൽ മതി പറപ്പിക്കും 😎😎😎😎😎
🥰🥰
Powli
ബ്രോ അവനെ ഒന്ന് പരിചയപ്പെടുത്തി കൂടെ
Ashaanee....??
1 mudhal 4 vareyulla gear position l kidakkunna gear liver front Lott thattumbo 3rd lekaan chadunndh .. but 1st gear idunndh mathram clear aayilla ..
Backi full clear aasahane......
Good information
Vandide gear poliyaray...oru side ill randd gear aanu ivde ulla vandikalkk...fist kazhinj munnilk onnude thalliyal 2 nd veezhum ivde ulla vandikal angane aanu...ipo set aay
Nalla reethiyil manasilakunnapole paranju thank you broo
🙏🙏
Ashaaane pwoli eni reverce kudi padichal ...mathi🥰🥰🥰
👍🏻👍🏻🙋🥳
സൂപ്പർ വീഡിയോ 🌹🌹😁
Thanks bro🙏🏻
Vere level
Very useful
Hai bro🙋
Idhaan vishadeekaranam,kore video gal noki,onnum manassilayilla,id poli aan❤
എനിക്ക് മനസ്സിലായത്
ഫുൾ ഇടത്ത് റിവേഴ്സ് മുന്നോട്ടും പുറകോട്ട് C ഗീയർ ഉം ആണ്
വീണ്ടും nuter ആക്കിയാൽ 1,2,3,4 gear ഇടാം വീണ്ടും 5,6,7,8 ഇൽ ഗീയർ മാറ്റാൻ gear liver full വലത്തോട്ട് പ്രസ്സ് ചെയ്തു വേണം 5,6,7,8 gear ഇടാൻ പറ്റുക ഉള്ളൂ
ഇത്രയും മനസ്സിലാക്കി തന്ന നല്ല മനസ്സ് ഉള്ള രണ്ടു സുഹൃത്തുക്കൾക്കും ❤നമസ്തേ...🙏🙏🙏🙏
🥰🙋🏻🙏🏻🙏🏻👍🏻
പക്ഷേ ആ വാഹനം 10 gear ഉള്ള ഏതെങ്കിലും ഒരു വാഹനം ഓടിക്കാൻ ഉള്ള അവസരം കൂടി തരാമോ
ഹെവി ലൈസൻസ് ചുമക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാട് ആയി
പൊളി മാഷേ 👍🏻
Super
ഇതിനേക്കാൾ നല്ലത് ഗള്‍ഫില്‍ ഉപയോഗിക്കുന്ന വണ്ടിയാണ് അതിന് ഗിയർ ഷിഫ്റ്റ് ചെയ്യുന്നതിന് ഒരു ബട്ടനുണ്ട് അത് മുകളിൽലേക്കിട്ടാല്‍ 5,6,7,8 സുഖമായി വീഴും നല്ല സുഖമാണ് ഗള്‍ഫ് വണ്ടി ഓടിക്കാന്‍....
😄😄😄
പിന്നെ ഒരു split switch അല്ലെ 🙂
Nalla vrithi ulla truck
ഗിയർ ലിവറിനുമുകളിൽ അനാവശ്യമായി കൈവച്ചിരുന്നു വണ്ടിയോടിക്കുന്നത് ഗിയര്ബോക്സിന്റെ ലൈഫ്കുറയ്ക്കും
Poliiii
Super അവതരണം
🙏
@@KeralanutCoconut
നിങ്ങളുടെ ഹെവി വണ്ടികളെ കുറിച്ചുള്ള വീഡിയോ കാണാൻ എനിക്ക് പ്രത്തേകം താൽപ്പര്യമാണ്...മനസ്സിലാവുന്ന രൂപത്തിലാണ് Good
ഇത് ഒരു പുതിയ അറിവായിരുന്നു
Thankyou 💞
First neutral le ellam gear upayogich kazinj adutha neutral gear idanenki vandi slow akkano
No
ആശാൻ പോളിയാ.... 👍🏻
Brother 🙋
Okay 👌 okay
Bb vandi ulla aarelum ith kanunnundemgil enne cleaner akkan patumo... Njan palakkad aanu vandi field thalparyam und...heavy licence ippo.eduthellu
C. Giyer vahanam poornamaayi ninnath inu shesham alle mattan paadullu .?????
Yes
👍👍👍
താങ്ക്സ്
🙏🏻🙏🏻
Thankyou Sir
😍🙋🏻🙋🏻
Super❤
Oral um cheyatha oru content und spare wheel azjikkunath um iduneyum.. Ath chey bro..
Nte arivil thanne adhyamay keruna pilerk. Onum ariyatjavr und
Ok
Bhai trailer reversing onu video cheyumo
എനന്റെ പൊന്നാശാനേ adipoli
BB 🔥🔥🔥🔥🔥🔥😘😘😘😘😘😘 inshallah njanum odikkum
Set 🙌🙌
Thank you
Thanks dear
Hai bro
👍
First giyer inte upayokam entha
Double nutre enalla High low gear.....
Nammade cherkkan❤❤
😄😄
ആശാൻ പൊളിച്ചു
🙏
Chetta rong information kodukalle
C gear Athava Crowley gear running I'll shift aKills anganeum shift Ayal clutch pooikittum
8 ll povuna vandi kettan vannal shift cheyth 3rdl kettano ? Edayil oru shift ulath kond budimut varilea ???
ഇല്ല
👍🏻👍🏻❤❤
ആശാനേ.. 😍
Tnx bro 🥰
👍🌹
കൊല്ലത്തു എവിടേലും ഡ്രൈവർ vaccancy ഉണ്ടോ അണ്ണാ ലൈസൻസ് എടുത്ത് വച്ചിട്ട് ithuvare ഉപയോഗിക്കാൻ അവസരം കിട്ടീട്ടില്ല 😪
Bro driving vaccany undo Bharat benz
നോക്കാം 👍🏻
എന്താണ് ഈ ഭാരത് ബന്‍സിനുള്ള പ്രതൃകത...
🚚🚚🛣😍
ഫുൾ സപ്പോർട്ട് വേണം🙏🙋
Kl 09 ❤️
Thanks....👍
🙋🏻🙋🏻
Kalivndi 2 cheer edukanam
ഈസി ആയിട്ട് എങ്ങനെയാ ഓവർടേക്ക് ചെയ്യാം എന്ന വീഡിയോ കൂടി അപ്‌ലോഡ് ചെയ്യണം വണ്ടിയുടെ എത്ര distance വേണം
Ok bro
👍👍👍👍
Down Shifting Engene Aan Oru Video idamoo..
👍🏻
👍🙏
Etta thanks
Aslam ❤️
Hai😊
❤
Hai
Beautiful...
Reverse video pettnnu varumennu vijarikkunnu aashaneeeee
😊
Ashanee angg odich kanikkee🤘❤️🤘
ലോഡും വെച്ച് കയറ്റം കയറാ൯ റ്റാറ്റയോളം(TATA) വരില്ലൊരു വാഹനവും
Kl 9😍
Thank you ❤️
ടേണിങ്ങ് റേഡിയസിനെ വിവരിക്കുന്ന ഒരു വീഡിയോ പ്രതിക്ഷിക്കുന്നു
🙋👍🏻
Aarodu chothichottu ahda ente vandi eduthondu poye
ഒരു Bharath benzil joli nokunna njan
ഇതിൽ കമൻ്റ് ചെയ്തിരിക്കുന്ന ആരെങ്കിലും 10 gear വണ്ടി ഓടിക്കുന്നവർ എനിക്ക് gear ഷിഫ്റ്റ് ചെയ്ത ഓടിക്കാൻ ഒരു അവസരം തരാമോ....❤
Tharam
♥️♥️
നമ്മുടെ അസി ഡ്രൈവർ 💪
😄😄
@@KeralanutCoconut 😂അസിമാൻ
Poli class 💪🔥. poli driver 💪🔥❣️🥰
🙏🙏
ചേട്ടാ Bharat benz fans വന്നാൽ ഇങ്ങോട്ട് പറഞ്ഞു വിട്ടേക്കണേ ....🤩🤩🤩
Ok
കോൺടാക്ട് നമ്പർ ഒന്ന് തരൂ
കയറ്റത്തിൽ പൊറകോട്ട് ഒഴിയാതെ നിർത്തി എടുക്കുന്ന ട്രിക്ക് കൾ എന്തൊക്കെ എന്ന വീഡിയോ കൂടി ചെയ്യുമോ
Ok👍🏻👍🏻
Experience
@@sreeyeshk7122 അതിനൊരു ട്രിക്ക് ഉണ്ട് അത് ഞാനും ചെയ്യുന്നതാണ് ഞാൻ ക്ലച്ചിൽ തന്നെ നിർത്തി ആണ് എടുക്കാറുള്ളത് പക്ഷെ ഞാൻ ചെയ്യുന്ന ട്രിക്ക് മാത്രം അല്ല പല ട്രിക് കൾ ഉണ്ട് ഒന്ന് രണ്ടെണ്ണം വീഡിയോ ഇട്ട ആ ട്രിക് മറ്റുള്ളവരുടെ അടുത്ത് എത്തും
Ok bro
valary corroct thangyo
Kaali anel 3 - 4 - 5
Loaded anel 1 - 3 - ...
Apo 2nd inte use entha ?
Kettathil idanam Illel Vandi kuthi nikkum
first ഒരു ഡ്രൈവർ 8 gear ഉള്ള hevy വാഹനത്തിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്....
എയർ free aakkano എന്താണ് അതിൻ്റെ കാര്യങ്ങൽ എന്ന് പറഞ്ഞു തരണേ.....
ഒന്നും നോക്കണ്ട ധൈര്യം ആയി കയറുക. ഞാൻ ആദ്യം ആയി ഓടിച്ചത് ഭാരത് ബെൻസ് ന്റെ 16 വീൽ ഉള്ള ട്രക്ക് ആണ് കൂടെ 35 ton മെറ്റലും ഉണ്ടായിരുന്നു. അതിനു ശേഷം ഇന്നലെ leyland avtr 16 wheel ഉള്ള ടിപ്പർ കിട്ടി....
Aslam
13:16
ആശാനേ..💖💖💖
🙋🙋
Bb tipper 12 wheel ❤️