മക്കൾക്കു കൊടുത്ത സർപ്രൈസ് /രാവിലെ 6 മണിക്ക് തുടങ്ങുന്ന പണികൾ/Lunch Box Recipes/Silu Talks Salha

Поділитися
Вставка
  • Опубліковано 18 вер 2024
  • #silutalkssalha #lunchbox
    🔴Promotions and business Collaborations Contact👇
    Mob:9946541004
    Mail me at👇
    🔴Gmail:Seluzen@gmail.com
    Dm@👇
    🔴Insta:Silutalks👇
    ...
    Other channels👇
    Salhagafoor
    Divine beauty by silu
    Silu traders
    Eding app :Kinemaster/VN
    MY CAM:IPHONE 12PRO MAX
    Magnetic knife holder
    amzn.to/3rAqUTF
    My knife set
    amzn.to/3Ey7FxO
    Egg boiler
    amzn.to/3dnJxSw
    Bullet mixi blender
    amzn.to/3DpAgnA
    Electric Egg beater
    amzn.to/3rCWpfN
    Fitted bedsheet
    amzn.to/3ED2s7y
    Oil dispenser bottle
    Magnetic knife holder
    amzn.to/3rAqUTF
    My knife set
    amzn.to/3Ey7FxO
    Egg boiler
    amzn.to/3dnJxSw
    Bullet mixi blender
    amzn.to/3DpAgnA
    Electric Egg beater
    amzn.to/3rCWpfN
    Fitted bedsheet
    amzn.to/3ED2s7y
    Wooden cooking spoon
    amzn.to/331eASa
    Wooden tray
    amzn.to/3ly2WV1
    amzn.to/3IoE7oo
    Artificial plant
    amzn.to/31rDwlj
    Artificial grass
    amzn.to/3rzOK1F
    Makeup brush set
    amzn.to/31uv4kT
    Foundation cream
    amzn.to/3os2yJT
    My body lotion
    amzn.to/3psuXif
    Wardropbe
    amzn.to/3Gfd8d3
    lunch box 👇
    amzn.to/3yB8q7r

КОМЕНТАРІ • 678

  • @dilus860
    @dilus860 2 роки тому +37

    സലാം പറയുമ്പോൾ അസ്സലാമുഅലൈക്കും എന്ന് വ്യക്തമായി തന്നെ പറയണം കേട്ടോ 🥰. അല്ലേൽ meaning മാറും

  • @faseelap146
    @faseelap146 2 роки тому +73

    ഞാൻ നിങ്ങൾ കുട്ടികൾക്ക് കൊടുക്കുന്ന food ഒക്കെ ശ്രദ്ധിക്കാറുണ്ട്.... Superb 👌👌👌

  • @rayanhusain5995
    @rayanhusain5995 2 роки тому +26

    Ithoke kazhich kazhiyumbozhek pinne padikkan patumo,😊

  • @nasarn2995
    @nasarn2995 2 роки тому +5

    Assalamu alaikkum suluthaaa njn ice cream box westakarilla pachakadala anginathe kure sampavangal ettu vekkum naraga neeril upput kudukitha thalakarakam marum bp low avunnathavum

  • @ayishasahlakm4055
    @ayishasahlakm4055 2 роки тому +24

    Enikk rand kuttigale schoolk ayekkumbol thanne kashta aanind, adhum salha pregnant aayit idhokke cheyyunnath great mashallah

  • @jubeenaudaif310
    @jubeenaudaif310 2 роки тому +10

    Lunch box എവിടെന്നു വാങ്ങിയതാ

  • @shemishemi682
    @shemishemi682 2 роки тому +11

    ജനലിൽ ഇട്ടിരിക്കുന്ന കൊതുക് നെറ്റ് എങ്ങനെയാ വാങ്ങിയത് ഓൺലൈൻ ആണോ

  • @muhammedahzabvlog1538
    @muhammedahzabvlog1538 2 роки тому +12

    Masha Allah silu& Huss
    Spr Lunch Box pregnant time enikum morningil bayankara thala karakkanh onnum cheyyan patoola ningal cheyyunnath kanditt enikanne adhishayam thonni great👍

  • @sidhusidhu8928
    @sidhusidhu8928 2 роки тому +9

    Silunte video kaanan tudangitte 7maasam aayullu ottiri ishtamaanutto video ellam tante kaanumbol positive energy tarunnutto mashallah ♥ love you da thanku so much 💓❤♥💖😘

  • @fathimafayha2858
    @fathimafayha2858 2 роки тому +2

    Eth polulla Tiffin box evidunn kittum...? Kanan Nalla bhangy

  • @molyshibu1803
    @molyshibu1803 2 роки тому +14

    സിലു ഇത്താന്റെ ഫുഡ്‌ ഉണ്ടാകുന്നത് കാണാൻ എനിക്ക് ഇഷ്‌ടം മാണ് super അത് ഉണ്ടാകുന്നത് കാണാൻ തെന്നെ നല്ല രസമാണ്

  • @alfinashabeer3283
    @alfinashabeer3283 2 роки тому +14

    സമ്മതിച്ചു ന്റെ ഇത്താ ഇങ്ങളെ 👏💯🔥😍

  • @aishuux2
    @aishuux2 2 роки тому +5

    സിലു രാവിലെ എണീറ്റ് ഉടനെ 1 class ചായ കുടിച്ചു നോക്കു. എനിക്ക് ഉണ്ടാവാറുണ്ട്. ഞാൻ 6മാസം പ്രെഗ്നന്റ് ആണ്

  • @ramseenshareef1573
    @ramseenshareef1573 2 роки тому +4

    Cheriy molk ടിഫിനും സ്‌നാക്‌സും ഒരു ബോക്സിൽ ആണോ കൊടുത്ത vidaare

  • @ramshidarayees2624
    @ramshidarayees2624 2 роки тому +4

    ഈ സമയത്ത് ഇങ്ങനെ ഒക്കെ ചെയ്യുന്ന silune സമ്മതിക്കണം,masha allah😊ഞാൻ ഒക്കെ ക്ഷീണം കാരണം എണീക്കുന്നത് തന്നെ 9 മണി ഒക്കെ ആവും 😊. എനിക്കും 7 mnth ആണ്, വീട്ടിൽ പിന്നെ ഉമ്മയും ഉമ്മാമയും ഒക്കെ ഉണ്ട്, താങ്ങാൻ ആളുണ്ടാകുമ്പോ ആണല്ലോ തളർച്ച കൂടുതൽ 😜

    • @SiluTalksSalha
      @SiluTalksSalha  2 роки тому +2

      അതെ അതെ 😄താങ്ങാൻ ആളുണ്ടെങ്കിൽ നമുക്ക് ചെരിഞ്ഞു കിടക്കാം അല്ലെങ്കിൽ ഉഷാറാവും. 😆

  • @JishasYummyWorld
    @JishasYummyWorld 2 роки тому +31

    Tiffin box അടിപൊളി ആയിട്ടുണ്ട്... Nice വീഡിയോ ❤️❤️❤️❤️

  • @nasarn2995
    @nasarn2995 2 роки тому +6

    Njnm enginathe chor undakki makkalk schoolk koduthu vidarund ethaaa nigaludey food videos kanan nalla rasama, 👌😍😍😍

  • @rahirahmath866
    @rahirahmath866 2 роки тому +7

    അൽഹംദുലില്ലാഹ്
    നല്ല വീഡിയോ ലഞ്ച് ബോക്സ്‌ സൂപ്പർ

  • @SofiyamM
    @SofiyamM 2 роки тому +28

    Silu ithaaaaa😘😘 lunch box adipolii 😍😍😍😍😍...idaki idaki lunch box recipes Share cheyyane😋

  • @ancyjiju3183
    @ancyjiju3183 2 роки тому +2

    ഇത്ത എന്റെ മോൾക്ക് 3 വയസാകുന്നു... അവൾ ചോറ്, അപ്പം ബേക്കറി, fruits, നട്സ് അങ്ങനെ ഒന്നും തന്നെ ഒട്ടും കഴിക്കാറില്ല... വായ തുറക്കില്ല തല വെട്ടിച്ചു മറ്റുവാണ്... അടി കൊടുത്തു നോക്കിയിട്ട് പോലും കഴിയില്ല... ആകെ സങ്കടമാണ് ഞങ്ങൾക്ക്... എപ്പോഴും പാലിൽ ബൂസ്റ്റ് ഷുഗർ ഇട്ടു അത് മാത്രം കുടിയ്ക്കും... ഇടയ്ക്ക് ചൂടുവെള്ളം കുടിയ്ക്കും
    Doctor നെ കാണിച്ചു അവർ പറയുന്നത് palu രാവിലെ ഒരു നേരം മാത്രം കൊടുക്കാൻ ആണ്... തനിയെ കഴിച്ചോളും എന്നാണ്
    ഞങൾ അങ്ങനെയും 1 week നോക്കി
    കുഞ്ഞിന്റെ weight കുറയുന്നതല്ലാതെ ഒരു മാറ്റവും ഇല്ല
    നമ്മൾ എത്ര എന്ന് പറഞ്ഞ ഒന്നും കൊടുക്കാതെ ഇരിക്കുന്നെ, അതുകൊണ്ട് veedum പാൽ കൊടുത്തു തുടങ്ങി
    എന്റെ മോൾക്ക് food കഴിയ്ക്കുവാൻ ഒരു ട്രിക്ക് പറഞ്ഞു തരുമോ plzz

    • @shabeershinu6640
      @shabeershinu6640 2 роки тому

      ഇത് തന്നെ എന്റ മോന്റെ പ്രോബ്ലം എനിക്ക് റിപ്ലൈ തന്നാൽ ഒരു ഉപകാരം ayirrunnu

    • @thrishnaakku9242
      @thrishnaakku9242 2 роки тому

      Ravile thanne palu kodutthal pinne avar there food kazhikkilla, vasi pidichalum ath Matti nokku. Njn angane anu cheythe

  • @haseenamuhammad2572
    @haseenamuhammad2572 2 роки тому +2

    Mashallah iyoru samayathu inghanyoka aavunadhinana valiyoru baghyam adhum ravila ellavarkum ravilaya madi prathyakichu garbiniyum aakumbol

  • @jomiyamathew6060
    @jomiyamathew6060 2 роки тому +1

    Hiiii Adipoli tiffin..... pinne palajanam bahuvidam yennu kettittundo kushumbulloru tazttanvendi palatum parayum moshamaettu.

  • @ahilalhena8705
    @ahilalhena8705 2 роки тому +3

    Silu te carrot 🥕 fridge l store cheyyunna tip sooper anu njan eppozhum carrot🥕 kedayi kalayaeund silu te a vedio k shesham kalanjittilla

  • @shamsuudheen9196
    @shamsuudheen9196 2 роки тому +2

    Lunch box evidunna purchase chethad?ath engane vagikkan pattum?

  • @mithilap7674
    @mithilap7674 2 роки тому +50

    ഒരുപാട് ഇഷ്ടമാണ്. ഇത്തയുടെ വീഡിയോ ...പലപ്പോഴും മുഴുവൻ കാണാൻ ശ്രമിക്കാറുണ്ട്. ❤️❤️

  • @silvyjohn2317
    @silvyjohn2317 2 роки тому +5

    Hardworking and inspiring woman

  • @adhiyasiraj6409
    @adhiyasiraj6409 2 роки тому +9

    Moluzz സ്കൂളിൽ പോവുന്ന ആ enneeekkathe kidakkna കാണുമ്പോൾ എന്റെ മോളെ പോലെ തന്നെ... ആ kattalum മൊത്തത്തിൽ ഉണ്ട് 😁😁😘😘😘😘😘😘😘

  • @ziyanajeebziyanajeeb2985
    @ziyanajeebziyanajeeb2985 2 роки тому

    Nice vlog.you are very perfect mom.itha Nan anweshikuna tifin Anu ith.evidnn vangiyath onn reply pls.

  • @Naizafathima_
    @Naizafathima_ 2 роки тому

    ethaa nighle kayyinmel ulla breslate evidunnu vaghichathaa adipowli ann

  • @farishadari3842
    @farishadari3842 2 роки тому +2

    Oro vdeo onnin onn gunam ullath anatto.
    God bless u silutha

  • @Chachu_razu
    @Chachu_razu 2 роки тому +15

    ടിഫിൻ ബോക്സ് എവിടന്ന് വാങ്ങിയെ സിലു

  • @hinnusmomdots303
    @hinnusmomdots303 2 роки тому +3

    മാഷാഅല്ലാഹ്‌ 😘😘😘 silutha ഞാനും 5month പ്രെഗ്നന്റ് ആണ്. ചില dys ഭയങ്കര ക്ഷീണം ഒക്കെയാ.... Ndelum ഇടക്ക് ചെയ്യുന്നതിനെ ഇടയിൽ rest വേണം ചെറുതായിട്ട് fd വേണം അങ്ങനെയൊക്കെ ആണ്. Scnd baby യാണ്.... എന്നിട്ട് ഉണ്ട്‌ ഇത്ര ക്ഷീണം.... ഒരാൾ school പോകുമ്പോയേക്കും ഞാൻ ഒരു വഴിക്കാകും. മാഷാഅല്ലാഹ്‌ silutha.... Great😍😍😍😍😍

  • @hadisworld693
    @hadisworld693 2 роки тому

    Silutha ❤️❤️❤️ഒരുപാടു നാളായി വീഡിയോ കണ്ടിട്ട് എന്റെ ഫോൺ comblind ആയി... പടച്ചോനെ maasha അല്ലാഹ് silutha 7മാസായില്ലേ ഞാൻ എല്ലാ വീഡിയോ കാണട്ടെ എന്റെ ബെസ്റ്റ് ആണ് silutha ... ഞാൻ ഒരു കമന്റ്‌ വായിച്ചു
    Ee ഒരു നേരം വെക്കുന്ന ഫുഡ്‌ ആണോ വലിയ കാര്യം എന്ന് ചോദിച്ച ആ ആളുടെ മനസ്സ്... ഫസ്റ്റ് പ്രസവം ആവുമ്പോൾ അനങ്ങരുധ് നിക്കരുധ് നടക്കരുത്
    എന്നൊക്കെ പറയും ഞാനും 4മക്കളുടെ ഉമ്മയാണ്..16വയസ്സിൽ കല്യാണം കഴിഞ്ഞു 4മക്കൾ പെട്ടൊന്ന് പെട്ടൊന്ന് അള്ളാഹു തന്ന് അൽഹംദുലില്ലാഹ് ❤️❤️silutha ഞാൻ നിങ്ങളെ ഞാനായിട്ടാണ് കാണുന്നദ്.... നിങ്ങൾ ചെയ്യുന്ന ഓരോ ജോലിയിൽ ഞാൻ അഭിമാനം കൊള്ളുന്നു ഈ ഒരു ടൈമിൽ ഇദൊക്കെ ചെയ്യുന്നദ് വലിയ കാര്യം തന്നെ ആണ് 🥰🥰🥰🥰.....

  • @irfsavibes1490
    @irfsavibes1490 2 роки тому

    Boild egg tiffin il kodthal smell varum opn chymbol..school ilek kodkal nalladalla

  • @sekkishahul5997
    @sekkishahul5997 2 роки тому +6

    Yente veettilokke ithpolulla foodokke undakkiyal njn otayk kazhichu theerkkanam😂

  • @safu9932
    @safu9932 2 роки тому +1

    Ithupolathe tifin box evideya kituka?

  • @miluzz9801
    @miluzz9801 2 роки тому +2

    Ithaye enik ishttaa🥰🥰🥰 garbiniayikond cheriya makkale nokkan buddimuttundavum thalakarakkavum ksheenavum ellam sahich ellam nallareetiyil kondupokunna nalloru ummayan nallorubaryayan itha😍🥰♥♥♥ ithayude videos ellam njan kanarund

  • @lachusupper7490
    @lachusupper7490 2 роки тому

    Cash ullavarkku enganeyokke koduthayakkam but ellathavar chorum egg porichathum chammadhiyum

  • @gta_challenge
    @gta_challenge 2 роки тому +4

    Hello mam.How are you.really am proud of you mam.Delivery kayinjit 3 monthokke rest edukkanm enn nirbandamundo.ente second delivery kayinju.enik veetil Arum illathdhinal njn thanne ellam cheyyundh.mamoke 3 monthoke rest eduthitundo .enik oru pedi Futuril endhkilum problem undavo enn.pattumekil mam onn reply cheyyumo.njn videos kanarund.first time aan comment cheyyundh.I wish all your Dreams comes true.God bless you.

    • @nuzri6845
      @nuzri6845 2 роки тому +1

      Hai.. Njanum veetil ottakaa. Delivery kazhinju njanum panigal idukunud. Monku 63 days

    • @ANcom-qr2zl
      @ANcom-qr2zl 2 роки тому +1

      ഞാൻ 40കഴിഞ്ഞു ഫുഡ്‌ ഉണ്ടാക്കൽ, മോനെ നോക്കൽ എല്ലാം ചെയ്തിരുന്നു, സിസേറിയൻ ആയിരുന്നു,. കുറച്ചു കഴിഞ്ഞു അരക്കു താഴെ ഭയങ്കര കടച്ചിൽ ഉണ്ടാവു. എനിക്ക് ആ ബുദ്ധിമുട്ട് ഉണ്ട്

    • @nuzri6845
      @nuzri6845 2 роки тому

      @@ANcom-qr2zl athe.. 😢

    • @swisssw2696
      @swisssw2696 2 роки тому

      @@ANcom-qr2zl എനിക്കും സിസ്സേറിയൻ ആയിരുന്നു. Same പ്രശ്നം എനിക്കും ഉണ്ട്..

  • @farsariyas842
    @farsariyas842 2 роки тому

    Uppitt naaranga vellam kudikk thatha....edak edak ..BP low aavunnathavum...enikum undarnnu ente randamathe pregnancyil ee thala karakkam...

  • @marwabinthhasbathali3483
    @marwabinthhasbathali3483 2 роки тому

    Chia seed nallathanu but absobs a lot of water so make sure drink a lot of water or else urine infection chance ind

  • @rohithr4181
    @rohithr4181 2 роки тому

    Yes athu sariya thangan allau ullapo thalarcha kudum, cheachiyude pole ella vishamangalum enikum unde ,but athineay mari kadakan eniku pattunilla

  • @azimraisekm7473
    @azimraisekm7473 2 роки тому +17

    സിലൂ ,ആ lunch box എവിടുന്നാ വാങ്ങിയത് .online ആയിട്ടാണോ super👌.ഒന്ന് പറയണേ

  • @mysweetfamily7244
    @mysweetfamily7244 2 роки тому +1

    Ee timeill pineapple kazhikamo

  • @nahmam1496
    @nahmam1496 2 роки тому

    Chiya seed pregnent ayavark kazhikamo silu

  • @jaseenashafi4036
    @jaseenashafi4036 2 роки тому +2

    Where did you buy the lunch box from

  • @ranibaburajan823
    @ranibaburajan823 2 роки тому +26

    സിലുന്റെ വീഡിയോ എല്ലാം കാണാൻ എന്തു രസാ... കുക്ക് ചെയ്യുന്നതു... എന്തു ചെയ്താലും കാണാൻ വല്ലാതെ ഭയങ്കര സൌന്ദര്യം 😘😘😘😘keep it up മോളു👍

  • @sinrob4891
    @sinrob4891 2 роки тому

    Packetila cocnut milk powder mathiyoo aath indakn

  • @asmacp7215
    @asmacp7215 2 роки тому

    Hy itha ...ningalude windows use akkiya net evidunna vanggicheeee

  • @paaathupaaachu2799
    @paaathupaaachu2799 2 роки тому +1

    Maashaa allaaah...lunch box kaanaan naanum wait cheyyuka aayirunnu..kandu alhamdulillaaah...nannaaayittund...but nammalk thaangilla silu...thankseda

  • @rizusaleem4256
    @rizusaleem4256 2 роки тому

    Tiffin box supper
    Eth evidenna vagiyadh
    Plzz onn parayumo

  • @bareeratm1307
    @bareeratm1307 2 роки тому

    Silu. Nee. Nallamidukkiyanu.. Eeesamayath. Kuttigalude. Karyavum. Veettupanigalum👍🏻👍🏻👍🏻👍🏻👍🏻

  • @sabidhavahid6059
    @sabidhavahid6059 2 роки тому +1

    Lunch box evidunn vagiyadhan. Super

  • @humaidmon7431
    @humaidmon7431 2 роки тому +2

    Tiffin box super. Evidennu vagiyadanu

  • @kajuswayofcooking5757
    @kajuswayofcooking5757 Рік тому

    Evudunn vanghiyatha ee tiffin box

  • @alfinasvlog3906
    @alfinasvlog3906 2 роки тому +50

    എന്ത്‌ ഫുഡ്‌ ഉണ്ടാക്കിയാലും മക്കൾ കഴിക്കും അല്ലെ 👍👍. ചെറിയ മോന്ക് ഇപ്പോ എത്ര ആയി

    • @SiluTalksSalha
      @SiluTalksSalha  2 роки тому +24

      എന്തു കൊടുത്താലും കഴിക്കില്ലാട്ടോ 😆 കഴിക്കുന്നത്തെ ഉണ്ടാകാറുള്ളു. മോനു രണ്ടര വയസാ

    • @ffmonstar4763
      @ffmonstar4763 2 роки тому +2

      Yanda makkal onnum kodthalum kazikilla

    • @anusajadanusaj3055
      @anusajadanusaj3055 2 роки тому +1

      എന്റെ മക്കൾക്ക്‌ ഇങ്ങനത്തെ ഫുഡ്‌ ഒന്നും പറ്റില്ല 😔😔

  • @Amsham313
    @Amsham313 2 роки тому

    Itha nte helthy food enikk bayangara ishtamaaan .oron padykkaan kazinju. Masha allah ee time ilum makkelk idokke undaaaaki kodukkunnundello masha allah .ningelkum kudumbattynum nalled varatte. Lunch box evidenna vaaangyed nalla und

  • @sheikasworld8316
    @sheikasworld8316 2 роки тому

    Silu itha lunch box engane vangikkan kitum
    Enik vena
    Plzzzzz Ripley

  • @shamnaalthaf9555
    @shamnaalthaf9555 2 роки тому +21

    Carrot rice super .Njan try cheyum inshallah.hatsoff for ur hardwork.take care silu

  • @aaminasufeer8685
    @aaminasufeer8685 2 роки тому +1

    Areanthe paranalum enik ethante vedio eshttamane love u...family

  • @harifasiraj1099
    @harifasiraj1099 2 роки тому +1

    Silu ella videosum kaaarund. Bt comment idunnath ith aadhyaanu... Silunte videos kanumpo nalla sandhosham thonnarund... Ndhaayalum ningalkkum makkalkkum rabbh dheerghayusum afiyathum tharatte.... Ningalde effortilulla sandhosham makkal valuthaayi avarilum kaanan kazhiyatte

  • @zeenmuhammed8392
    @zeenmuhammed8392 2 роки тому +1

    ടിഫിൻ ബോക്സ് കോളിറ്റി ഉണ്ടോ

  • @smartenglishacademy6927
    @smartenglishacademy6927 2 роки тому +6

    Great and hardworking person. Oru nalla inspiration annu..

  • @ssnkiddos
    @ssnkiddos 2 роки тому +10

    ടിഫിൻ ബോക്സ്‌ സൂപ്പർ ആയിട്ടുണ്ട് എവിടെന്ന വാങ്ങിയേ, ഒന്ന് പറയോ ഇത്ത

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      വിഡിയോയിൽ പറയുന്നുണ്ടല്ലോ

    • @ssnkiddos
      @ssnkiddos 2 роки тому

      @@SiluTalksSalha ah കണ്ടു ഇത്ത

    • @jamsheenarafeeq5193
      @jamsheenarafeeq5193 2 роки тому

      ഞാൻ കണ്ടില്ല എവിടെയാ പറയുന്നത്

    • @ssnkiddos
      @ssnkiddos 2 роки тому

      @@jamsheenarafeeq5193 ബ്ലോഗിലെ ലഞ്ച് ബോക്സ് എഴുതിയിരിക്കുന്നത് കണ്ടോ അതിൽ ടച്ച് ചെയ്താൽ മതി അപ്പംlunch ബോക്സ്‌ നെപ്പറ്റി ഡീറ്റൈൽ ആയി വരും

    • @jamsheenarafeeq5193
      @jamsheenarafeeq5193 2 роки тому

      ഞാൻ കണ്ടു

  • @crazy_creation3432
    @crazy_creation3432 2 роки тому +1

    Those tiffin boxes are from?

  • @ajisaritha7311
    @ajisaritha7311 2 роки тому

    Silutha chiyaseed annu parayunnad kaskas ano. Pnne window net avidunna. Parayamo

  • @sheheenamidlaj3905
    @sheheenamidlaj3905 2 роки тому +2

    Assalamualaikum .1 kunjine vayatil ittu um 4 kuttikalude karyangal mattu jolikal ellam cheyyunnath valya karyangal thanne.silunu poorna arogyavum ayusum padachon tharate.

  • @sasikalasiju8271
    @sasikalasiju8271 2 роки тому +4

    ചുചുന്റെ അതെ അവസ്ഥയാണ് എന്റെ വീട്ടിലും രാവിലെ മോളെ സ്കൂളിൽ പോകാൻ വിളിക്കുമ്പോൾ

  • @sreekarps
    @sreekarps 2 роки тому +1

    U are an inspiration for people like me....

  • @amanamk5894
    @amanamk5894 2 роки тому +28

    സിലു വീഡിയോ ishttayi🥰👍🏻. സൂപ്പർ.ലഞ്ച് ബോക്സ്‌ അടിപൊളി.

  • @shuhanathshuhana2613
    @shuhanathshuhana2613 2 роки тому +3

    👍👍👍ലഞ്ച് ബോക്സ്‌ എവിടുന്നാ വാങ്ങിച്ചേ

  • @thasnip8966
    @thasnip8966 2 роки тому

    Acupuncture online ayi padikan pattiya Institute paraj tharoo ithaa

  • @Afnaashraf1272
    @Afnaashraf1272 2 роки тому +34

    ടിഫിൻ ബോക്സ് എവിടെ നിന്നും ആണ് വാങ്ങിയത് എന്തായാലും സൂപ്പർ 👍🏻 നല്ല വീഡിയോ ഇഷ്ട്ടപെട്ടു 😍

    • @pra1794
      @pra1794 2 роки тому +3

      Tiffin box evide ninna vanghiyath ennu ariyanam ennund. Please parayumo

    • @ishragafoorishra2875
      @ishragafoorishra2875 2 роки тому

      Pls silu reply

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      പ്ലീസ് വീഡിയോ full ആയി കാണുമോ 🙏🏻

    • @faizangaming4138
      @faizangaming4138 2 роки тому +1

      Tiffin box evidunna vaangiyee ennu paranjillallooo

    • @remsheeda6865
      @remsheeda6865 2 роки тому

      From Amazon

  • @sirajkallullathil7990
    @sirajkallullathil7990 2 роки тому

    Lunch box super evidunna vangichee

  • @muhammedsanjid5306
    @muhammedsanjid5306 2 роки тому +2

    Itha ningalude vlog kaanaan Oru prathega feelaanu

  • @hilooseworld9708
    @hilooseworld9708 2 роки тому

    lunch box evidnna vangiyatha ithaa

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 роки тому +14

    Masha Allah ellaa karyangalum oodi nadann ellaam cheyyaan sadhikkatte 🤲🏻

  • @farsariyas842
    @farsariyas842 2 роки тому

    Enik makkalde tiffin box nalla ishtaayi....evdnna vaangiyath

  • @pathufathima5565
    @pathufathima5565 2 роки тому +1

    Ee timil pineapple kazhikan pattuo

  • @arshafshan1799
    @arshafshan1799 2 роки тому +3

    Hi ..silu......enndi makkalum mountseenayilaa....insha allah namukk kaanam

  • @sahalzayid7389
    @sahalzayid7389 2 роки тому +1

    Supper siluuuuu👌👌👍adipoly ayitund 😘😘😘😘😘😘😘😘😘😘💯

  • @amaluishaqamaluishaq7027
    @amaluishaqamaluishaq7027 2 роки тому

    Tiffin evidunn vangichatha

  • @sumayyap1836
    @sumayyap1836 2 роки тому +13

    Iththaane sammathikkanam 😍mashaallh👍👍

  • @anusajadanusaj3055
    @anusajadanusaj3055 2 роки тому +3

    Lunch box super👍🏻👍🏻

  • @thafseerathafseera5249
    @thafseerathafseera5249 2 роки тому

    Ittha lunchbox itthade shopil thanne ullathano? Masha allah nalla bangiyund

  • @vavasajitha9642
    @vavasajitha9642 2 роки тому

    Tiffinbox 3 rate kaanunnund, ethanusilu use cheyunnath

  • @fathimanafila4382
    @fathimanafila4382 2 роки тому

    Sulu butter njan first aay vangeetha freeserilano thayethano keep cheyya

  • @Itzblack_inroblox
    @Itzblack_inroblox 2 роки тому +1

    Silu tha tiffin boxil curry ozhikumpo spread aville

  • @littlevlogs-ud3lj
    @littlevlogs-ud3lj 2 роки тому

    Ee model tiffin ningalude shopil undo onn reaply tharumoo

  • @Angelwithgoldenwings313
    @Angelwithgoldenwings313 2 роки тому +4

    Masha allah… silu ningale sammadikkanam.
    Enik oru mone school il vidumbo thanne njan pakuthi aavum… allaah…..😍
    Allah anugrahikkatte… ameen

  • @arifasaifudheen7760
    @arifasaifudheen7760 2 роки тому

    Tiffin box evidenna vangiche

  • @liyafathima7487
    @liyafathima7487 2 роки тому +3

    Nalla വീഡിയോ.....energy കിട്ടുന്നു...ഇത് kaanhunbbooll thanks

  • @fathimashajad5224
    @fathimashajad5224 2 роки тому +1

    ഒരുപാട് ഇഷ്ടംമാണ് ഇത്തന്റെ വീഡിയോസ് ♥️♥️എനിക്കും 5മക്കളാണ് അതുകൊണ്ടുതന്നെ എല്ലാ വിഡിയോസും കാണാറുണ്ട് ♥️♥️♥️😘😘

  • @thasleemathasli5275
    @thasleemathasli5275 2 роки тому +1

    Hi silutha , ipo ethra monthayi, ഞാനും പ്രെഗ്നന്റ് ആണ് 30 ആഴ്ച്ച ആയി. ഇത്താക്ക് സുഖല്ലേ, ഇതാണ് ഇപ്പോ Aspirin kazhikunnundo, nhan കഴിക്കുന്നുണ്ട്, എനിക്ക് bp ഉള്ളത് കൊണ്ട്, ഹെൽത്ത്‌ ഒക്കെ ഓക്കേ യല്ലേ , ഞാൻ 3 മാസം മുതൽ കഴിക്കാൻ തുടങ്യ്യ്ത, ഇതാണോടെ dr. Ethra masam kazhikkananu പറഞ്ഞത്, എത്ര മില്ലി യാണ് കഴിക്കുന്നത്

  • @faseelap146
    @faseelap146 2 роки тому +14

    Masha അല്ലാഹ്... നല്ല മക്കളാണ്... ഫുഡ്‌ കഴിപ്പിക്കാൻ ആണ് വല്ല്യ പ്രയാസം... അവർ ഒറ്റക്കിരുന്നു കഴിക്കുന്നു... 👌👌👌👌

    • @abdulhassad4132
      @abdulhassad4132 2 роки тому +3

      Yes
      Ente molk twiffin boxil one item ittal thanne adhupole thirichu kond varum
      Ivaranengil ethre items kodukkunnadh mashaallah

  • @ancyjiju3183
    @ancyjiju3183 2 роки тому +2

    ഇത്താ... ജനലിന് ഉപയോഗിച്ചിരിയ്ക്കുന്ന mosquito net എവിടുന്നു വാങ്ങിയതാ... എനിയ്ക്കും ചെയ്യണമായിരുന്നു... എത്ര ആണ് കോസ്റ്റ്

    • @SiluTalksSalha
      @SiluTalksSalha  2 роки тому +1

      അത് ഇക്ക അറിയുന്ന ഒരാളെ കൊണ്ട് വന്നു അളന്നു ചെയ്യിപ്പിച്ചതാടാ. അതിന്ടെ details ഇക്കനോട് ഇനിയൊരു വിഡിയോയിൽ പറയിപ്പിക്കാട്ടോ 👍🏻

  • @zuhairak499
    @zuhairak499 2 роки тому

    Lunch box eviduna vangiche??

  • @sheeja-nv4pt
    @sheeja-nv4pt 2 роки тому +16

    ലഞ്ച് ബോക്സ് സൂപ്പറായിട്ടുണ്ട്🥰❤️

  • @ramshida5058
    @ramshida5058 2 роки тому

    Lunch box evdannaa vangichee