അതും മാറ്റി പറഞ്ഞോ 😆😆😆എനിക്ക് വയ്യ എന്നെ കൊണ്ട് ഞൻ തന്നെ തോറ്റു 😆😆 അതേടാ full തിരക്ക് ആണ്. Voice over കൊടുക്കുമ്പോൾ heizu അടുത്തുണ്ടാവും അവൻ കരയുന്നതിന് മുൻപ് പറഞ്ഞു തീർക്കാൻ ഉള്ള തത്രപ്പാട 😄പിന്നെ പിന്നെ ടൈം വലിയൊരു സംഭവമാ. പെട്ടെന്ന് voice over കൊടുത്താലേ editing പൂർത്തിയാക്കി export ആകാൻ കഴിയുള്ളു അത് കഴിഞ്ഞാലേ യൂട്യൂബിലേക് അപ്‌ലോഡ് ആകാൻ പറ്റു. ഇതൊക്കെ സമയത്തിന് നടന്നില്ലെങ്കിൽ 2:30 നു വീഡിയോ വരില്ല 😄ടൈം തെറ്റിയാൽ നോട്ടിഫിക്കേഷൻ പോവില്ല views കുറയും. ഇങ്ങനെ കുറെ കാര്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട ഓരോ പണിയും ചെയുന്നത്. ആ തിരക്കിൽ ഇതൊന്നും ഒന്നുടെ കേട്ട് clear ആകാനും പറ്റില്ല. 😆ഇതൊക്കെ കഴിഞ്ഞിട്ട് വേണ്ടേ heizunu food ഒക്കെ കൊടുക്കാനും. പിന്നെ ആകെ ഉള്ള ഒരു ആശ്വാസം endhoke ഞൻ mistake പറഞ്ഞാലും അത് നിങ്ങൾ മനസ്സിലാക്കും എന്നൊരു ആശ്വാസം 😆🤩😄thank u so much മുത്തുമണീസ് ❣️
@@SiluTalksSalha ithada thirakku njangalkku manasilakunnundu.itha enthu paranjaalum njagal video miss aakoola.eppozhum koode undakum love u itha take care of yourself.
വാഴയിലയിൽ ചമ്മന്തിയും ചോറും കൊണ്ട് പോയി തിന്ന കുട്ടിക്കാലം പുതിയ തലമുറയ്ക്ക് നമ്മൾ വിചാരിച്ചാൽ നടക്കും പക്ഷെ GOvt സ്കൂളിൽ ഉച്ചക്ക് ചോറും 4കൂട്ടം കറിയും ആഴ്ചയിൽ ബിരിയാണി Govt സ്കൂളിൽ ഇപ്പോൾ ഉള്ള വിദ്യാഭ്യാസ മെച്ചം ഒരു ഇംഗ്ലീഷ് മീഡിയ ത്തിനും ഇല്ല
ഇത്തയെ സമ്മതിച്ചു.പലരും ഒരുപാട് മക്കൾ ഉണ്ടെന്ന് പറഞ്ഞു കളിയാക്കുന്നു എന്നിട്ടും മക്കളോയൊക്കെ ഒരുപോലെ കണ്ട് സ്‌നേഹിക്കുകയും pregnant ആയിട്ട് പോലും ഒരു മടിയും കൂടാതെ മക്കൾക്ക് ഉള്ള ഇഷ്ട്ട food വെച്ച് കൊടുക്കുകയും അവരെ health നോക്കുകുകയും ഒക്കെ ചെയ്യുന്നു.ഇത്തായെ കളിയാക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഓരോ മാതാവ് മക്കളെ കൊണ്ടു ഉപേക്ഷിക്കുകയും കൊല്ലുകയും ചെയുന്നത് പോലെ അവരു ചെയ്യുന്നില്ല. പടച്ചോൻ നൽകിയ മകളെ ഒക്കെ സംരക്ഷിക്കുന്നു സ്നേഹിക്കുന്നു. I am proud of and respect you.🥰 പടച്ചോന്റെ കാവൽ എപ്പോഴും ഇത്താടെ ഫാമിലിയോടൊപ്പം കാണും. May allah bless you with good health and long life❤️
ശരിക്കും സിലുത്ത മക്കൾക്കുള്ള ടിഫിൻ വെക്കുന്നത് കണ്ടപ്പോൾ നെഞ്ചിന്റെ ഉള്ളിൽ ഒരു നീറ്റൽ 😔. ഒരുപാട് മക്കൾ എന്നൊക്കെ പറഞ്ഞു ചിലരെങ്കിലും കളിയാക്കിയാലും മക്കളെ ഒക്കെ ഒരു പോലെ എല്ലാം ശ്രദ്ധിച്.... നമ്മൾ ഉമ്മമാർക്ക് മാത്രം പറ്റുന്ന ഒന്ന് അല്ലെ ഇത്ത 👌👌👌
എനിക്ക് ഇഷ്ട്ടമണ് ഒരുപാട് മക്കളേ എനിക്ക് 2 മോൾ oundd ഇനിയും വേണം എന്ന but ipool ente husbentin blood cancer aa ipool treatment cheyuthoondd nilkugaya duhaw cheyyam ttoo
എന്റെ ചെറിയ ഒരു സജഷൻ: ഇതിൽ ഏതെങ്കിലും ഒന്ന് കൂടുതൽ ഉണ്ടാക്കി Snak ആയി കൊടുത്തയച്ചാൽ പോരെ ... നിങ്ങളുടെ ജോലി ഭാരവും കുറക്കാം ... ഇങ്ങനെ കൊണ്ട് വരാൻ കഴിയാത്ത കുട്ടിയുടെ വിഷമവും ഇല്ലാതാക്കാം ... 👍👍👍
സിലു.. എണീക്കുമ്പോൾ തന്നെ ബെഡ് വൃത്തിയാക്കിയിടാൻ വലിയ രണ്ടാളെയും ശീലിപ്പിക്കുക, പിന്നെ as a teacher,എനിക്ക് പറയാനുള്ളത് സ്കൂളിലേക്ക് ഇത്രയും ഫുഡ് കൊടുത്തു വിടരുത്, വീട്ടിൽ നിന്നു നമുക്കിഷ്ടമുള്ള പോലെ കൊടുക്കാമല്ലോ... സ്കൂളിൽ പല ഫാമിലിയിൽ വരുന്ന കുട്ടികളാണ്. എവിടേക്ക് ഇത്രേം വേണ്ടിവരില്ല.
ഞാനതല്ല ആലോചിക്കുന്നത്... എങ്ങനെ ഇത്രയും സുന്ദരിയായിട്ടിരിക്കുന്നു 🥰. .. സാധാരണ ഒരുപാട് മക്കളും.. ജോലിയും കൂടുതലുള്ള ഉമ്മമാരൊക്കെ... ഒരു പരുവം ആകും... സിലു... അതിസുന്ദരി ആയിരിക്കുന്നു
റന കുട്ടി യെ ഹെല്പ് ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എനിക്കു അനുഭവം ഉണ്ട് ഞാൻ 10ത്തിൽ പഠിക്കുന്ന അന്ന് സ്കൂളിലും മദ്രസയിലും 10 ആയിരുന്ന് ഞാൻ രാവിലെ 4: 50 എണീക്കും എന്നിട്ട് കുളിച്ചു ബാക്കി കർമങ്ങൾ കഴിഞ്ഞ് കുറച്ചു പഠിച്ചു 6: 00 മണി ആകുമ്പോൾ മദ്രസയിൽ പോകും 7:30 നു വിടുന്ന മദ്രസയിൽ നിന്ന് ഞാൻ7:20 ചോദിച്ചു പോരും എന്നിട്ട് വീട്ടിൽ വന്നു ഒരു ദോശയും തിന്നു ബാഗും എടുത്തു ഒരു പോക്കാണ്. ടിഫിൻ എടുത്ത് വെക്കാൻ പോലും ഉമ്മാനെ ഹെല്പ് ചെയ്യാൻ നേരമില്ല.8:15 തുടങ്ങുന്ന ട്യൂഷന് ഞാൻ ഒരു വലിയ കയറ്റം കയറി ബസും കിട്ടിയിട്ട് പോകണം. Bro ഉള്ളപ്പോൾ അവൻ ആക്കിത്തരും . മഴ ഉള്ള ദിവസം പറയണ്ട പിന്നെ ട്യൂഷൻ ഇൽ വരുന്ന സമയം 8:20 ഇങ്ങനെ ആണ് സ്കൂളിൽ ചിലപ്പോൾ സ്പെഷ്യൽ ക്ലാസ്സും ഉണ്ടാവു അപ്പൊ വീട്ടിൽ എത്തുന്ന ടൈം 5:55 അങ്ങനെ ആണ്. ശനി ഞായർ ദിവസങ്ങളിൽ ട്യൂഷൻ ഉച്ചക്ക് ആണ് കഴിയുക അപ്പോൾ ഞാൻ വീട്ടിൽ എത്തി അടിച്ചുവാരി നിലം തുടച്ചു കൊടുക്കും മാറ്റുകൾ അലക്കി കൊടുക്കും. അപ്പോൾ മഗ്‌രിബിന് എത്തുന്ന റനക്കുട്ടിയുടെ അവസ്ഥ പറയണ്ട .. പ്ലസ് one പിന്നെ കൊറോണ കൊണ്ടുപോയി പ്ലസ് ടു നു പോകുമ്പോൾ ഞാൻ അടിച്ചു വാരി തുടച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളു ഇപ്പൊ ഡിഗ്രിക്ക് അഡ്മിഷന് വെയിറ്റ് ചെയ്യുന്നു
എത്ര മക്കൾ ഉണ്ടായാലും അവരെ പൊന്ന് പോലെ നോക്കുന്ന ഇത്ത🥰 കളിയാക്കുന്നവർ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാണ് ഈ അവസ്ഥയിലും ഇതേ പോലെ ഒകെ മക്കൾക്കു ചെയ്ത് കൊടുക്കുന്ന മനസ് 😍😍
ഈ സമയത്തെങ്കിലും വലിയ റിസ്ക് ഇല്ലാത്ത food iteams കൊടുത്തു വിടുക... ചോറും ഒരു പച്ചക്കറിയുടെ ഉപ്പേരിയും ആക്കാം... പിന്നെ പഴം പോലുള്ളത് കട്ട് ആക്കാതെ തൊലിയോടെ അങ്ങനെ കൊടുത്തു വിടല്ലോ....5 compartment മുഴുവൻ ഓരോന്നു നിറഞ്ഞു കാണാൻ നല്ല രസം തന്നെ.... പക്ഷെ ഒരു പാട് പണി ചെയ്തു ചെറുപ്പത്തിലേ ഓരോ അസുഖം വരുത്തി വെക്കേണ്ട.... ലഞ്ച് ബോക്സിൽ ബദാം കൊടുക്കണോ എന്നൊരു doubt.. അവർക്ക് വീട്ടീന്ന് കൊടുക്കാം അതൊക്കെ.. കാരണം നമ്മുടെ മുന്നിൽ നിന്ന് തന്നെ അവർ കഴിക്കും... അവർ സ്കൂളിൽ കൊണ്ടു പോയാൽ മറ്റുള്ളവർക്ക് കൊടുക്കുമോ എന്നും അറിയില്ല.... അത് മറ്റുള്ള കുട്ടികളുടെ വീട്ടിൽ ചെന്ന് അവർ വാശി പിടിച്ചാ ആ രക്ഷിതാക്കൾക്കു അതൊരു ബുദ്ധിമുട്ട് ആകും.... അല്ലെങ്കിൽ അവർ share ചെയ്യും എന്ന് തന്നെ ഇരിക്കട്ടെ...nutriention മറ്റുള്ള കുട്ടികൾക്കും share ചെയ്ത് പോകും.. നമ്മൾ എല്ലാരേം കൂടി നന്നാക്കാൻ ഇത്രേം costly ആയ iteams കൊടുക്കണ്ട എന്നാണ് എന്റെ പേർസണൽ അഭിപ്രായം... അവർക്ക് brk ഫസ്റ്റിന്റെ കൂടെയോ ഡിന്നറിന്റെ കൂടെയോ.. സ്കൂൾന്ന് വരുമ്പോ snack ആയിട്ടോ കൊടുക്കാം ഞാൻ ഒരു ആദ്യാപിക ആണ് ഇത്തരം ഒരു പാട് കേസുകൾ കണ്ടതാണ് അതുകൊണ്ട് പറഞ്ഞു എന്നെ ഒള്ളു.. തെറ്റാണെങ്കിൽ ക്ഷമിക്കണേ
ഇങ്ങള് ഒരു സംഭവം തന്നെ ആണ് 👍പ്രെഗ്നന്റ് ടൈം ഒരു കുട്ടി തന്നെ ഉള്ളു എങ്കിൽ തന്നെ ടെൻഷൻ ആണ് അവരുടെ കാര്യങ്ങൾ ഒക്കെ ഓർത്തു. എല്ലാവർക്കും പഠിക്കാൻ ഉണ്ട് ഇത്താടെ വ്ലോഗ് ൽ. പടച്ചോൻ കാക്കട്ടെ 🤲
@@natureloving2748 എനിക്ക് മൂന്നുകുട്ടികൾ... അവർ മൂന്നുപേരും ഡെയിലി oreo ബിസ്‌ക്കറ് വാങ്ങാൻ പോലും ഇപ്പോഴത്തെ സ്ഥിതിയിൽ പറ്റില്ല.. മഴകരണം hus പണിക് പോയിട്ട് കൊറേ നാളായി.. പിന്നെ vere പല പ്റബ്ലംസും ഉണ്ട്...ഞാൻ പറഞ്ഞുവന്നത് vere ഒരു കുട്ടി കൊണ്ടുവന്നത് കണ്ട് എന്നോട് പറഞ്ഞു enna...
Ithaa njan athrayum sangadappettitaan ee comment idunnathu. Njaanum ithaye pole 7th mnth pregnent aan. Second pregnancy aan. Bt husbandnte oru care onnum enk theere kittunnilla. Emotionally njan ipo enhekond pattunnathilere tension ipo sahikkunnund. Ithaante videos kanumbo njan orupaad aagrahikkunnund ithupole oru wife aavan. Njn oru teacher aan. Ente jobum pregnancyum ellamkoode kondupokunnu. Bt athin husbandnte support onnum kittunnilla. Ithaak pattuenkil ennepole ullorkk family life happy aayi lead cheyyunnathin oru video cheyyumo.ikka parayunna oro vaakkum enhe orupaad tension aakkunnund. Ente kuttikk endhenkilum asukham aavuonn vare enk pediyaaknnund.ente ikka oru paadu snehikkunna oru bharya aayi maran enk vendi dua cheyyanam.
Hi silutha.. എന്തൊരു പെർഫെക്ട് ആയിട്ടാണ് ഇത്ത മകളെ കാര്യങ്ങൾ okee നോക്കുന്നത്. ശെരിക്കും പറഞ്ഞ മകള് ഭാഗ്യം ann ഇങ്ങനൊരു ഉമ്മയെ കിട്ടിയത് ❤️❤🔥 എന്നും ഹാപ്പിയായി ഇരിക്കട്ടെ.. Mashallahh
ഇത്രയും ഫുഡ് ഒര് നേരത്തേക്കോ???? നിങ്ങൾ ആൾക്കാരെ കാണിക്കാൻ ചെയ്യുന്നതാണെന്ന് ശെരിക്കും മനസിലാവുന്നു നട്സും ഫ്രൂട്സും എന്നിട്ടോ കുട്ട്യേൾക്ക് എന്നും അസുഖോം ആവശ്യത്തിന് ആരോഗ്യവും കാണാനില്ല ബോറ് പരിപാടി
ഇത്താ എനിക്കും രണ്ടാമത്തെ പ്രെഗ്നൻസിയിൽ ഡിപ്രെഷൻ നന്നായിട്ടു ഉണ്ടായിരുന്നു പിന്നെ ഉറക്കം ഒട്ടും ഇല്ലാരുന്നു ഞാൻ pychartist ഇനെ കണ്ടു ഡിപ്രെഷൻ tablet കഴിച്ചു. ഇപ്പൊ ഡെലിവറി കഴിഞ്ഞു രണ്ടര മാസം ആയി. ഇപ്പോഴും tablet കഴിക്കുന്നുണ്ട്. ഇത്തായ്ക്കു റബ്ബ് ആരോഗ്യവും ആയുസ്സും ഉള്ള ഒരു വാവയെ തരട്ടെ. ആമീൻ
silu ethra adhikam tiffin l kodthayakkumbol mattu kuttikalk kothi varille njan ath vijayichu engane onnum kodukkilla chikken fry polum pediyan only sadhachor soya be potato
എന്റെ മോൾക്ക് ഞാൻ ഒരു ഉപ്പേരിയും ചോറുഓ മാത്രമാണ് കൊടുത്തുവിടുന്നത് ഇത് കണ്ടപ്പോൾ മോൾ പറയാ ഇതുപോലെ ഒരു ദിവസം തന്നൂടെ എന്ന് ഇത്രയും ഉണ്ടാക്കാൻ നമ്മൾക്ക് പറ്റൂല അതിനുള്ള വരുമാനം ഇല്ല അവൾക്ക് ഉപ്പ ഇല്ല എന്റെ ചെറിയ വരുമാനം ആണ് ഞങ്ങളുടെ വരുമാനം ഇൻശാ അല്ലാഹ് ഒരു നാൾ എല്ലാം ശരിയാകും
ഞാൻ ആദ്യമായിട്ടണ് ഈ ചാനൽ കാണുന്നത്. വളരെ അധികം സന്തോഷം തോന്നി 🥰🥰. ഈ സമയത്തും ഇത്പോലെ ഒറ്റക്ക് എല്ലാ ജോലിയും ചെയ്യുന്നുണ്ടല്ലോ. പടച്ചോൻ നല്ലത് വരുത്തട്ടെ. 🤲🤲♥️♥️😘😘
എനിക്കും തോന്നാറുണ്ട് ഇവരുടെ മക്കൾ കൊടുക്കുന്നതെല്ലാം കഴിക്കുന്നല്ലോ എന്ന് അവർക്ക് ശെരിക്കും ഭക്ഷണം കൊടുക്കാറില്ലേ ഈ വീഡിയോയിൽ കാണിക്കാനുള്ള കൊടുക്കൽ മാത്രേ ഉള്ളൂ?
Silutha love u so much Allah dheergayusum aafiyathum nalkatte. Enthinum help cheyuna ikkanem Pllerk oro karyagal cheyth kodukumbol kann nirayum. Hat of u
Your tiffin box decor is very super b and good looking.. healthy.. hands of bcz you do such a great job even if carrying also.. may Allah give you a good health..
Silu മറ്റുള്ള വീഡിയോ ക്ക് coment ഇടാൻ ഭയങ്കര മടിയാണ് പക്ഷേ ഇത്താൻ്റ് വീഡിയോ കാണുമ്പോൾ otomatic ആയി coment type ചെയ്യാൻ തോന്നും ഇത്ത പറഞ്ഞത് correct ആണ് ഞനും ഇതെ അവസ്ഥയാണ് ചിലപ്പോൾ ഭയങ്കര dipression ആണ് എന്തെങ്കിലും പണികൾ ചെയ്യുമ്പോൾ mind free ആകും . മാഷാ അല്ലാഹ്... നിങ്ങൾ ഇത്രയും വേദന സഹിച്ച് pregnency സ്റ്റേജ് തരണം ചെയ്യുമ്പോൾ alhamdhulillaah ഇനിക്കൊക്കെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാ എന്നിട്ടും pregnency periods എല്ലാത്തിനും മടിയാണ്
ഇത്താത്ത പോളിയാണ് 😍mashallah ❤️ഞാൻ ഇന്നാണ് ആദ്യം ആയിട്ട് ഇങ്ങളെ വിഡിയോ കാണുന്നെ... ഒരുപാട് ഇഷ്ട്ടായി.. എന്റെ ഉമ്മാക് ഞങൾ 3മക്കൾ ആണ് ഞങ്ങളെ നോക്കാൻ വേണ്ടി ഉമ്മ പെടുന്ന കഷ്ട്ട പാട് എനിക്ക് നന്നായി അറിയാം... ഇത്താക്ക് കുടുംബത്തിന് allahu നന്മ വരുത്തട്ടെ 🤲🏻🤲🏻
ഇത്താ അടിപൊളി ഈ അവസ്ഥയിലും ഇങ്ങനെ ഒക്കെ എല്ലാം നന്നായി ചെയ്യുന്ന ഇത്ത ആണ് എന്റെ inspiratiom 💕💕💕💕 ഞൻ ഇന്ന് ആദ്യായിട് കാണാണ്. ഇപ്പോ ടൈമ് കിട്ടുന്നതിന് അനുസരിച്ചു എല്ലാ വീഡിയോ യും കാണുകയാണ്
Njan new subscriber aanu itha... Masha allah..now iam big fan of you... Kure videos kandu.... Ella anugrahangalum ithaku familykum allah nalkatte.... U r really awsom mom.. Masha allah.... Really lucky kids... Itha nallonam sradhikkane..
Pancake sweet alle😀itha erivnna paranjath..paavam thirakk kond parayunnath mistake aannalle☺️ithaante samsaram valare ishtamanu kelkan..so ellam shradhikaarund parayunnath..athondaanu mistk manasilaayath😀
അതും മാറ്റി പറഞ്ഞോ 😆😆😆എനിക്ക് വയ്യ എന്നെ കൊണ്ട് ഞൻ തന്നെ തോറ്റു 😆😆
അതേടാ full തിരക്ക് ആണ്. Voice over കൊടുക്കുമ്പോൾ heizu അടുത്തുണ്ടാവും അവൻ കരയുന്നതിന് മുൻപ് പറഞ്ഞു തീർക്കാൻ ഉള്ള തത്രപ്പാട 😄പിന്നെ പിന്നെ ടൈം വലിയൊരു സംഭവമാ. പെട്ടെന്ന് voice over കൊടുത്താലേ editing പൂർത്തിയാക്കി export ആകാൻ കഴിയുള്ളു അത് കഴിഞ്ഞാലേ യൂട്യൂബിലേക് അപ്‌ലോഡ് ആകാൻ പറ്റു. ഇതൊക്കെ സമയത്തിന് നടന്നില്ലെങ്കിൽ 2:30 നു വീഡിയോ വരില്ല 😄ടൈം തെറ്റിയാൽ നോട്ടിഫിക്കേഷൻ പോവില്ല views കുറയും. ഇങ്ങനെ കുറെ കാര്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട ഓരോ പണിയും ചെയുന്നത്. ആ തിരക്കിൽ ഇതൊന്നും ഒന്നുടെ കേട്ട് clear ആകാനും പറ്റില്ല. 😆ഇതൊക്കെ കഴിഞ്ഞിട്ട് വേണ്ടേ heizunu food ഒക്കെ കൊടുക്കാനും. പിന്നെ ആകെ ഉള്ള ഒരു ആശ്വാസം endhoke ഞൻ mistake പറഞ്ഞാലും അത് നിങ്ങൾ മനസ്സിലാക്കും എന്നൊരു ആശ്വാസം 😆🤩😄thank u so much മുത്തുമണീസ് ❣️
Ayyo pavam
@@SiluTalksSalha ithada thirakku njangalkku manasilakunnundu.itha enthu paranjaalum njagal video miss aakoola.eppozhum koode undakum love u itha take care of yourself.
😂vegam kittane siluthak oscar... Itha prashastha aavulo.... God bless u silu..... ❤️
ആമീൻ ആമീൻ
വാഴയിലയിൽ ചമ്മന്തിയും ചോറും കൊണ്ട് പോയി തിന്ന കുട്ടിക്കാലം പുതിയ തലമുറയ്ക്ക് നമ്മൾ വിചാരിച്ചാൽ നടക്കും പക്ഷെ GOvt സ്കൂളിൽ ഉച്ചക്ക് ചോറും 4കൂട്ടം കറിയും ആഴ്ചയിൽ ബിരിയാണി Govt സ്കൂളിൽ ഇപ്പോൾ ഉള്ള വിദ്യാഭ്യാസ മെച്ചം ഒരു ഇംഗ്ലീഷ് മീഡിയ ത്തിനും ഇല്ല
ഇത്തയെ സമ്മതിച്ചു.പലരും ഒരുപാട് മക്കൾ ഉണ്ടെന്ന് പറഞ്ഞു കളിയാക്കുന്നു എന്നിട്ടും മക്കളോയൊക്കെ ഒരുപോലെ കണ്ട് സ്‌നേഹിക്കുകയും pregnant ആയിട്ട് പോലും ഒരു മടിയും കൂടാതെ മക്കൾക്ക് ഉള്ള ഇഷ്ട്ട food വെച്ച് കൊടുക്കുകയും അവരെ health നോക്കുകുകയും ഒക്കെ ചെയ്യുന്നു.ഇത്തായെ കളിയാക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഓരോ മാതാവ് മക്കളെ കൊണ്ടു ഉപേക്ഷിക്കുകയും കൊല്ലുകയും ചെയുന്നത് പോലെ അവരു ചെയ്യുന്നില്ല. പടച്ചോൻ നൽകിയ മകളെ ഒക്കെ സംരക്ഷിക്കുന്നു സ്നേഹിക്കുന്നു. I am proud of and respect you.🥰
പടച്ചോന്റെ കാവൽ എപ്പോഴും ഇത്താടെ ഫാമിലിയോടൊപ്പം കാണും. May allah bless you with good health and long life❤️
സത്യം 👍🏻👍🏻👍🏻
Ethra makkalundengilum avarkkavar aarude jeevan thullyamayirikkum kaanunnavarke ath budhimuttaku
ശരിക്കും സിലുത്ത മക്കൾക്കുള്ള ടിഫിൻ വെക്കുന്നത് കണ്ടപ്പോൾ നെഞ്ചിന്റെ ഉള്ളിൽ ഒരു നീറ്റൽ 😔. ഒരുപാട് മക്കൾ എന്നൊക്കെ പറഞ്ഞു ചിലരെങ്കിലും കളിയാക്കിയാലും മക്കളെ ഒക്കെ ഒരു പോലെ എല്ലാം ശ്രദ്ധിച്.... നമ്മൾ ഉമ്മമാർക്ക് മാത്രം പറ്റുന്ന ഒന്ന് അല്ലെ ഇത്ത 👌👌👌
Masa alla
പറയുന്നോര് പറയട്ടെ ❣️മക്കൾ കൂടുതൽ ഉണ്ടാവുന്നതിന്റെ സന്തോഷവും പടച്ചോനിൽ നിന്നുള്ള കൂലിയും കിട്ടുന്നത് നമുക്കല്ലേ ❣️
എനിക്ക് ഇഷ്ട്ടമണ് ഒരുപാട് മക്കളേ എനിക്ക് 2 മോൾ oundd ഇനിയും വേണം എന്ന but ipool ente husbentin blood cancer aa ipool treatment cheyuthoondd nilkugaya duhaw cheyyam ttoo
@@sanhasaja9872 duaa cheyyaam to... Allahu ellam pettann shifa nalkette
Ameen
എന്റെ ചെറിയ ഒരു സജഷൻ: ഇതിൽ ഏതെങ്കിലും ഒന്ന് കൂടുതൽ ഉണ്ടാക്കി Snak ആയി കൊടുത്തയച്ചാൽ പോരെ ... നിങ്ങളുടെ ജോലി ഭാരവും കുറക്കാം ... ഇങ്ങനെ കൊണ്ട് വരാൻ കഴിയാത്ത കുട്ടിയുടെ വിഷമവും ഇല്ലാതാക്കാം ... 👍👍👍
കറക്റ്റ്
Ys👍.
Athu point...as a teacher I felt tht 👍
Yes👍🏻
👍
ഇത്താ -ve അല്ല ഇത്രേ ഫുഡ് സ്കൂൾ വിടുന്നെ നല്ലതാണോ? Because കുറെ മക്കൾ ഉള്ളതല്ലേ appo വേറെ മക്കൾക്കു ഇതൊക്കെ കാണുമ്പോ ഒരു ആശയും സങ്കടവും ഒക്കെ thonam
സിലു.. എണീക്കുമ്പോൾ തന്നെ ബെഡ് വൃത്തിയാക്കിയിടാൻ വലിയ രണ്ടാളെയും ശീലിപ്പിക്കുക, പിന്നെ as a teacher,എനിക്ക് പറയാനുള്ളത് സ്കൂളിലേക്ക് ഇത്രയും ഫുഡ് കൊടുത്തു വിടരുത്, വീട്ടിൽ നിന്നു നമുക്കിഷ്ടമുള്ള പോലെ കൊടുക്കാമല്ലോ... സ്കൂളിൽ പല ഫാമിലിയിൽ വരുന്ന കുട്ടികളാണ്. എവിടേക്ക് ഇത്രേം വേണ്ടിവരില്ല.
👍
Thats correct💯
Correct👏👏
Currect
Currect
നിന്ന് കൊണ്ട് കുടിക്കുകയും തിന്നുകയും ചെയ്യാതിരിക്കുക. ഒരു പക്ഷെ അതുകൊണ്ട് അസുഖം വന്നാൽ മരുന്നില്ലന്നാണ് പറയുന്നത് 🙏
👍
ഞാനതല്ല ആലോചിക്കുന്നത്... എങ്ങനെ ഇത്രയും സുന്ദരിയായിട്ടിരിക്കുന്നു 🥰. .. സാധാരണ ഒരുപാട് മക്കളും.. ജോലിയും കൂടുതലുള്ള ഉമ്മമാരൊക്കെ... ഒരു പരുവം ആകും... സിലു... അതിസുന്ദരി ആയിരിക്കുന്നു
ഇത്ര അധികം ഭക്ഷണം സ്ക്കൂളിലേക്ക് കൊടുത്ത് വിടാൻ പാടില്ല കഴിയാത്ത കുട്ടികളും ഉണ്ടാവില്ലെ അത് അവർക്ക് വിശ മമാകും
friendsinu share cheyyan parayunudallo Silu...
ഫുഡ് ഫ്രണ്ട്സുമായിട്ട് ഷെയർ ചെയ്തു കഴിക്കാറില്ലേ അപ്പൊ എങ്ങനാ കുറച്ചു കൊണ്ടുപോയാൽ എല്ലാവർക്കും കൊടുക്കാൻ പറ്റുമോ എന്താടോ ഇങ്ങനെ
Bakery items pack cheyyunna amma marekal orupade uyarathil Silu..
Igane ulla food kayichal vayar nirayo choor koduthayachoode
@@jishajoseph8164 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും എന്തയാലും തികയുലല്ലയോ.. വീട്ടിൽ പോയി അതുപോലെ നാളെ എനിക്കും വേണമെന്ന് വാശി പിടിക്കില്ലേ...
റന കുട്ടി യെ ഹെല്പ് ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എനിക്കു അനുഭവം ഉണ്ട്
ഞാൻ 10ത്തിൽ പഠിക്കുന്ന അന്ന് സ്കൂളിലും മദ്രസയിലും 10 ആയിരുന്ന് ഞാൻ രാവിലെ 4: 50 എണീക്കും എന്നിട്ട് കുളിച്ചു ബാക്കി കർമങ്ങൾ കഴിഞ്ഞ് കുറച്ചു പഠിച്ചു 6: 00 മണി ആകുമ്പോൾ മദ്രസയിൽ പോകും 7:30 നു വിടുന്ന മദ്രസയിൽ നിന്ന് ഞാൻ7:20 ചോദിച്ചു പോരും എന്നിട്ട് വീട്ടിൽ വന്നു ഒരു ദോശയും തിന്നു ബാഗും എടുത്തു ഒരു പോക്കാണ്. ടിഫിൻ എടുത്ത് വെക്കാൻ പോലും ഉമ്മാനെ ഹെല്പ് ചെയ്യാൻ നേരമില്ല.8:15 തുടങ്ങുന്ന ട്യൂഷന് ഞാൻ ഒരു വലിയ കയറ്റം കയറി ബസും കിട്ടിയിട്ട് പോകണം. Bro ഉള്ളപ്പോൾ അവൻ ആക്കിത്തരും . മഴ ഉള്ള ദിവസം പറയണ്ട
പിന്നെ ട്യൂഷൻ ഇൽ വരുന്ന സമയം 8:20 ഇങ്ങനെ ആണ് സ്കൂളിൽ ചിലപ്പോൾ സ്പെഷ്യൽ ക്ലാസ്സും ഉണ്ടാവു അപ്പൊ വീട്ടിൽ എത്തുന്ന ടൈം 5:55 അങ്ങനെ ആണ്. ശനി ഞായർ ദിവസങ്ങളിൽ ട്യൂഷൻ ഉച്ചക്ക് ആണ് കഴിയുക അപ്പോൾ ഞാൻ വീട്ടിൽ എത്തി അടിച്ചുവാരി നിലം തുടച്ചു കൊടുക്കും മാറ്റുകൾ അലക്കി കൊടുക്കും.
അപ്പോൾ മഗ്‌രിബിന് എത്തുന്ന റനക്കുട്ടിയുടെ അവസ്ഥ പറയണ്ട ..
പ്ലസ് one പിന്നെ കൊറോണ കൊണ്ടുപോയി പ്ലസ് ടു നു പോകുമ്പോൾ ഞാൻ അടിച്ചു വാരി തുടച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളു
ഇപ്പൊ ഡിഗ്രിക്ക് അഡ്മിഷന് വെയിറ്റ് ചെയ്യുന്നു
👍👍❤️
എത്ര മക്കൾ ഉണ്ടായാലും അവരെ പൊന്ന് പോലെ നോക്കുന്ന ഇത്ത🥰 കളിയാക്കുന്നവർ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാണ് ഈ അവസ്ഥയിലും ഇതേ പോലെ ഒകെ മക്കൾക്കു ചെയ്ത് കൊടുക്കുന്ന മനസ് 😍😍
അൽഹംദുലില്ലാ മക്കൾ ഹൈറാണ്.. എനിക്ക് മക്കളെ ഒരുപാട് ഇഷ്ടമാണ്... നാക്കിനെല്ലില്ലാത്തവർക്ക് എന്താണ് പറയാൻ പാടില്ലാത്തത്..
അത്ഭുതം തോന്നുന്നു എത്രയും perfect ആയി എല്ലാം ചെയ്യുന്നത് കാണുമ്പോൾ mashaallah 😍
ഞങ്ങൾ okke ടിഫിൻ ബോക്സിൽ കൊടുക്കുന്നെ ഒരു ഐറ്റം മാത്രം 😂
Curect
ഏതു ലഞ്ച് ആണെന്ന് തോനുന്നു
Sathyam.. 😁
ഈ സമയത്തെങ്കിലും വലിയ റിസ്ക് ഇല്ലാത്ത food iteams കൊടുത്തു വിടുക... ചോറും ഒരു പച്ചക്കറിയുടെ ഉപ്പേരിയും ആക്കാം... പിന്നെ പഴം പോലുള്ളത് കട്ട് ആക്കാതെ തൊലിയോടെ അങ്ങനെ കൊടുത്തു വിടല്ലോ....5 compartment മുഴുവൻ ഓരോന്നു നിറഞ്ഞു കാണാൻ നല്ല രസം തന്നെ.... പക്ഷെ ഒരു പാട് പണി ചെയ്തു ചെറുപ്പത്തിലേ ഓരോ അസുഖം വരുത്തി വെക്കേണ്ട.... ലഞ്ച് ബോക്സിൽ ബദാം കൊടുക്കണോ എന്നൊരു doubt.. അവർക്ക് വീട്ടീന്ന് കൊടുക്കാം അതൊക്കെ.. കാരണം നമ്മുടെ മുന്നിൽ നിന്ന് തന്നെ അവർ കഴിക്കും... അവർ സ്കൂളിൽ കൊണ്ടു പോയാൽ മറ്റുള്ളവർക്ക് കൊടുക്കുമോ എന്നും അറിയില്ല.... അത് മറ്റുള്ള കുട്ടികളുടെ വീട്ടിൽ ചെന്ന് അവർ വാശി പിടിച്ചാ ആ രക്ഷിതാക്കൾക്കു അതൊരു ബുദ്ധിമുട്ട് ആകും....
അല്ലെങ്കിൽ അവർ share ചെയ്യും എന്ന് തന്നെ ഇരിക്കട്ടെ...nutriention മറ്റുള്ള കുട്ടികൾക്കും share ചെയ്ത് പോകും.. നമ്മൾ എല്ലാരേം കൂടി നന്നാക്കാൻ ഇത്രേം costly ആയ iteams കൊടുക്കണ്ട എന്നാണ് എന്റെ പേർസണൽ അഭിപ്രായം... അവർക്ക് brk ഫസ്റ്റിന്റെ കൂടെയോ ഡിന്നറിന്റെ കൂടെയോ.. സ്കൂൾന്ന് വരുമ്പോ snack ആയിട്ടോ കൊടുക്കാം
ഞാൻ ഒരു ആദ്യാപിക ആണ് ഇത്തരം ഒരു പാട് കേസുകൾ കണ്ടതാണ് അതുകൊണ്ട് പറഞ്ഞു എന്നെ ഒള്ളു.. തെറ്റാണെങ്കിൽ ക്ഷമിക്കണേ
Good 👍🏼
Oru thettumilla. Madam paranjath cirrect an
,,good
Good
👍👍
ഒരു കറിയും ഒരു main meal പോരെ ഈ അവസ്ഥയിൽ 🌹 അള്ളാഹു ആഫിയത്തുംസ്വാലിഹായമക്കളേം ദീർഘ ആയുസ്സും തരട്ടെ
ഇങ്ങള് ഒരു സംഭവം തന്നെ ആണ് 👍പ്രെഗ്നന്റ് ടൈം ഒരു കുട്ടി തന്നെ ഉള്ളു എങ്കിൽ തന്നെ ടെൻഷൻ ആണ് അവരുടെ കാര്യങ്ങൾ ഒക്കെ ഓർത്തു. എല്ലാവർക്കും പഠിക്കാൻ ഉണ്ട് ഇത്താടെ വ്ലോഗ് ൽ. പടച്ചോൻ കാക്കട്ടെ 🤲
Aameen
Eannem koode koottamoo
Aameen
@@shameeramuneer8309 hopl
@@shameeramuneer8309 kp
34 വീക്ക് കഴിഞ്ഞാൽ പൈനാപ്പിൾ, പപ്പായ, ഈന്തപ്പഴം ഒക്കെ കഴിക്കുന്നത് delivery ഈസി ആക്കാൻ സഹായിക്കും
It's a myth. It will not work.
But എനിക്ക് വർക്ക് ആയിരുന്നു
സിലു ഒരു സംഭവം ആണ് ട്ടോ 👍👍👍👍👌👌👌
ചെയ്യുന്നത് ശരിയായിരിക്കാം
But ഒരു പാട് കുഞ്ഞുങ്ങൾ ഇത് കണ്ട് സംങ്കടപെടാനും സാധ്യത ഉണ്ട്
എനിക്ക് നിങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം കുട്ടികളെ സലാം പറയാൻ പ്രോലസൈപ്പിക്കുന്നത് 😍
👍👍👍👍👌👌👌😍
സത്യം വെറുതെ ഇരിക്കുമ്പോ ഈ ടൈം സങ്കടം ഒക്കെ വരും, എന്തേലും ജോലി ഒക്കെ ചെയ്യുമ്പോ ഒരു relax ആണ്, എന്നാലും ചിലപ്പോ painum ക്ഷീണം കാരണം pattarum ഇല്ല 😂
നിന്നുകൊണ്ട് തിന്നാനും കുടിക്കാനും പാടില്ല
ഹായ് അസ്സലാമുഅലൈക്കും ഞാനും 7month പ്രെഗ്നന്റ് ആണ് masha അള്ളാ ദുആ യിൽ ഉൾപ്പെടുത്തണേ
എനിക്കും 7month ആയി 😊
2 കുട്ടികളുമായിരാവിലെ കുത്തിമറിയുന്ന ഞാൻ ഇതൊക്കെ കാണുമ്പോ എന്നഒക്കെ എന്തിന് കൊള്ളാം 😢
Same. Njanum 😂😂
Same
❣️❣️
Same
Sathyam ... njanum
Badam polulla sathanam schoolil koduth vidathirikkuka. Karanam mattulla kuttikalude parentin ath vagi kodukkanulla paisa ellekilo, so dhayavayi shredhimkukaa😍😍
സത്യം... എന്റെമോൾ ഇന്നലെ വന്നു പറഞ്ഞു oreo ബിസ്‌ക്കറ് വേണം എന്ന്... 😕😕
@@sreenaraka3176 athu oru 20 rupakk kittilleee
@@natureloving2748 എനിക്ക് മൂന്നുകുട്ടികൾ... അവർ മൂന്നുപേരും ഡെയിലി oreo ബിസ്‌ക്കറ് വാങ്ങാൻ പോലും ഇപ്പോഴത്തെ സ്ഥിതിയിൽ പറ്റില്ല.. മഴകരണം hus പണിക് പോയിട്ട് കൊറേ നാളായി.. പിന്നെ vere പല പ്റബ്ലംസും ഉണ്ട്...ഞാൻ പറഞ്ഞുവന്നത് vere ഒരു കുട്ടി കൊണ്ടുവന്നത് കണ്ട് എന്നോട് പറഞ്ഞു enna...
@@sreenaraka3176 😞
ചുച്ചു കുട്ടീന്റെ ടിഫിൻ മുഴുവനും കഴിക്കുമോ??
സ്കൂൾ വിട്ട് വരുമ്പോൾ ആ ടിഫിൻ ബോക്സ് ഒന്ന് കാണിക്കുമോ 😂😂
Cheriya makkalulla veed swargam poleyaanu. Ethra deppressed aayalum avare kaanumbo happy aavum. Namde makkalk padachon dheergayus kodukkatte. Ameen
Aameen🤎🤲🤲🤲🤲
Aameen
Aameen
Aameen
Ithaa njan athrayum sangadappettitaan ee comment idunnathu. Njaanum ithaye pole 7th mnth pregnent aan. Second pregnancy aan. Bt husbandnte oru care onnum enk theere kittunnilla. Emotionally njan ipo enhekond pattunnathilere tension ipo sahikkunnund. Ithaante videos kanumbo njan orupaad aagrahikkunnund ithupole oru wife aavan. Njn oru teacher aan. Ente jobum pregnancyum ellamkoode kondupokunnu. Bt athin husbandnte support onnum kittunnilla. Ithaak pattuenkil ennepole ullorkk family life happy aayi lead cheyyunnathin oru video cheyyumo.ikka parayunna oro vaakkum enhe orupaad tension aakkunnund. Ente kuttikk endhenkilum asukham aavuonn vare enk pediyaaknnund.ente ikka oru paadu snehikkunna oru bharya aayi maran enk vendi dua cheyyanam.
Hi silutha.. എന്തൊരു പെർഫെക്ട് ആയിട്ടാണ് ഇത്ത മകളെ കാര്യങ്ങൾ okee നോക്കുന്നത്. ശെരിക്കും പറഞ്ഞ മകള് ഭാഗ്യം ann ഇങ്ങനൊരു ഉമ്മയെ കിട്ടിയത് ❤️❤🔥 എന്നും ഹാപ്പിയായി ഇരിക്കട്ടെ.. Mashallahh
Silu you are a good example of every woman
Renayude room avalude daily routinil ulpeduthanam
ഇത്രയും ഫുഡ് ഒര് നേരത്തേക്കോ???? നിങ്ങൾ ആൾക്കാരെ കാണിക്കാൻ ചെയ്യുന്നതാണെന്ന് ശെരിക്കും മനസിലാവുന്നു നട്സും ഫ്രൂട്സും എന്നിട്ടോ കുട്ട്യേൾക്ക് എന്നും അസുഖോം ആവശ്യത്തിന് ആരോഗ്യവും കാണാനില്ല ബോറ് പരിപാടി
Nallath parayuka allenkil mindathirikkuka
പറയാതിരിക്കാൻ വയ്യ ഹസ്ബൻഡ് സപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ എന്താ വേണ്ടത് 👌
വീഡിയോ ഇഷ്ട്ടായിട്ടോ.. കുട്ടികൾക്കു എന്നും ഇങ്ങിനെ കുറെ വിഭവങ്ങൾ കൊടുത്തു വിടാറുണ്ടഓ
Hii. Etha... Ee oru timil jolighal cheyyugha enn parayunnath tanne kurach buthimutulla karyam aanh.... Ennitum etha okke banghiyayi cheyyunnath kanumbam santhosham tonnunnu... Kann tattathirikkatte... Mashaalllah... Enikariyam joliyude koode youtube vedios koode cheyyumbam etra risk undnnn.... Enikum oru channel undayirunnu eppam kure aai video s onnum edatath...pregnant aayappam veet karyangalum okke koodi manage cheith povan kayyatath kond nnirtti vechathairunnu... Eppam moak 6 month aai.... Ethayude video s enikippam oru inspiration anh... Nningala video s kanumbam enikum tonnuvan enikum eni video cheyyanamnn.... Etrayum busy aaya etha koode youtube channelum koode nalla retheyil munnot kondu pogunnille... Alhamdulillah.... Inshaalllah.... Padachone okke hairakki tharatte aameen....
Ithaane ഞാൻ സമ്മതിച്ചു 👍. 😍😍
Assalamu alaikkum itthade videokk whting aayirunnu ethra thanne vayyengilum makkale karyathil ittha oru kuravum varuthathe nokki veetukaryangalum okke nokki ee timil ulla budhimuttukalum ellam manassil mathram kondu nadann nangalkk vendi ithrayum kashttappett illatha ടൈം kandethi vlogum videosum okke itt nangalkk orupad upakaraprathamaya karyangal cheyyunnundallo ittha. maasha allah ithrayum nalla manassinte udamayaya itthade kurachakale koode parannu pokunna verum podikalan chila negative comments athokke itthakk ദൃഷ്ട്ടി pedathirikkananenne nangal karuthunnollu. Insha allah iniyum orupad videosum nalla help full aaya kaaryangalum itthakk cheyyan allahu aarogyavum dheergayussum നൽകട്ടെ aameen....... 😍😍😍😍😍😘😘😘😘😘🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤝🤝🤝🤝🤝🤝💓💓💓💓💓💓itthade aarogyavum koode ithinoppam nallonam sradhikkanamtto ittha. Ella sthreekalum kudumbamayal marannupokunna ore oru karyam aan swandham helth karyangal okke. Itthade ottam kanditt parayentto ittha😔😔
Rana. കുട്ടിയെ കൊണ്ട് സ്കൂൾ ഇല്ലാത്ത time joli cheyikkuu....ഒറ്റക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ സങ്കടം thonunu
Rena kuti mathram alla..monum kurach valuthayi..he can also help his mothr..
Sathyam..njanum orthu ath
ഇതൊക്കെ കാണുമ്പോൾ ഉച്ചക്ക് സ്കൂളിൽ നിന്ന് കിട്ടുന്ന കഞ്ഞി മാത്രം കുടിച്ച സർക്കാർ സ്കൂളിൽ പഠിച്ച ഞങ്ങൾ 😢ഇപ്പോൾ എങ്ങനെയൊക്കെയാ പരൻസ് മക്കളെ വളർത്തുന്നത്
എത്ര വയ്യങ്കിലും ഞമ്മളെ മക്കൾക്ക് വേണ്ടി കഷ്ട്ടപെടുമ്പോ ഒരു സുഖാണ് ഞാനും ഇതേ പോലെയാണ് 🥰
ഇത്താ എനിക്കും രണ്ടാമത്തെ പ്രെഗ്നൻസിയിൽ ഡിപ്രെഷൻ നന്നായിട്ടു ഉണ്ടായിരുന്നു പിന്നെ ഉറക്കം ഒട്ടും ഇല്ലാരുന്നു ഞാൻ pychartist ഇനെ കണ്ടു ഡിപ്രെഷൻ tablet കഴിച്ചു. ഇപ്പൊ ഡെലിവറി കഴിഞ്ഞു രണ്ടര മാസം ആയി. ഇപ്പോഴും tablet കഴിക്കുന്നുണ്ട്. ഇത്തായ്ക്കു റബ്ബ് ആരോഗ്യവും ആയുസ്സും ഉള്ള ഒരു വാവയെ തരട്ടെ. ആമീൻ
Mattullavar kaanan vendiyaavam ithrayum tifinboks koduthayakkunath
പാവം സമ്മതിക്കണം എന്തെല്ലാം ജോലികളാണ് അൽഹംദുലില്ലാ എനിക്ക് നാലു മക്കളാണ് എനിക്ക് അറിയാൻ ഒരു വീടും നാല് മക്കളെയും എല്ലാം കൊണ്ട് നടക്കേണ്ട അവസ്ഥ
ഇപ്പോ എത്ര മാസം ആയി, അള്ളാഹു പ്രസവം ഒരു ബുദ്ധിമുട്ടുമില്ലാതെ റാഹത്താക്കിത്തരട്ടെ, മക്കളെ സ്വാലിഹീങ്ങളാക്കിത്തരട്ടെ 😍🥰
Aameen🤲
Pottato കഴിച്ചാൽ ഓർമ കുറയും സ്കൂൾളിലേക്കു ചെറുപയർ ആണ് നല്ലത് ചെറുപയർ കഴിച്ചാൽ ഓർമശക്തി കൂടും
silu ethra adhikam tiffin l kodthayakkumbol mattu kuttikalk kothi varille njan ath vijayichu engane onnum kodukkilla chikken fry polum pediyan only sadhachor soya be potato
Same njanum
Nhanum
Share cheytha pooorey
ഞാനും മുട്ട പോലും കൊടുത്തയക്കാർ illa...
15 yrs ulla kuttikum 5 yrs ulla kuttikum entha ore alavil food kodukunnath... Munneyum sradhichitund onnukil ellarkum 5 yrs kutti kazhikunna alavil allel ithupole orupad... Aa age il kazhikavunna athrayum koduthuvidan sradhikoo
Cheriya kuttikk vere kuttikalkk kodukkan vendi ayirikkum
🤣🤣
എന്റെ മോൾക്ക് ഞാൻ ഒരു ഉപ്പേരിയും ചോറുഓ മാത്രമാണ് കൊടുത്തുവിടുന്നത് ഇത് കണ്ടപ്പോൾ മോൾ പറയാ ഇതുപോലെ ഒരു ദിവസം തന്നൂടെ എന്ന് ഇത്രയും ഉണ്ടാക്കാൻ നമ്മൾക്ക് പറ്റൂല അതിനുള്ള വരുമാനം ഇല്ല അവൾക്ക് ഉപ്പ ഇല്ല എന്റെ ചെറിയ വരുമാനം ആണ് ഞങ്ങളുടെ വരുമാനം ഇൻശാ അല്ലാഹ് ഒരു നാൾ എല്ലാം ശരിയാകും
Sheriyavum
Silu oru sambavam thanne രാവിലെ 3 മക്കൾക്ക് സോയാബീൻ കറിയും ഉണ്ടക്കി കൊടുക്കാൻ തന്നെ endu ബുദ്ധിമുട്ട് ആണ് മാഷാ അല്ലാഹ് ❤
ഇതൊക്കെ സ്കൂൾ ക്ക് കൊടുത്ത് വിടുമ്പോൾ മറ്റ് മക്കൾ കൊതി പെടും അത് കൊണ്ട് വീട്ടിൽ വച്ച് കൊട്ക്കൂ ഓവറാവുന്നുണ്ട് ട്ടോ
Over?? 🥰
കൊണ്ട് പോകുന്ന foodoke മക്കൾ കഴിക്കോ
ഒരുപാട് ഉണ്ടല്ലോ
Njanum vicharichu
ഞാൻ ആദ്യമായിട്ടണ് ഈ ചാനൽ കാണുന്നത്. വളരെ അധികം സന്തോഷം തോന്നി 🥰🥰. ഈ സമയത്തും ഇത്പോലെ ഒറ്റക്ക് എല്ലാ ജോലിയും ചെയ്യുന്നുണ്ടല്ലോ. പടച്ചോൻ നല്ലത് വരുത്തട്ടെ. 🤲🤲♥️♥️😘😘
ആമീൻ 😘😘
Lucky children they got best parents ❤️😍
😍😍
ഞാനും നിങ്ങളെ പോലെ ഒരു yutuber ആകാൻ ശ്രമിക്കാറുണ്ട് ഇങ്ങളെ വീഡിയോസ് ഒക്കെ കാണാറുണ്ട് 😊but ഞാൻ അങ്ങനെ ആകും എന്ന് തോന്നുന്നില്ല 😜ഒരുപാട് ഇഷ്ട്ടം ❤👍👍
Frndil ittekunna swing evidunna vediche athinte kariyam just paraumo
Ee tiffin box evidunna vangiyath🥰
*ജോലി കുറച്ചൊക്കെ റനയെ കൊണ്ടും ചെയ്യിക്കാട്ടോ.. അത്ര ചെറിയ കുട്ടിയൊന്നും അല്ലല്ലോ😄*
Hi ഇത്താ സുഖമാണോ..? മാഷാഅള്ളാഹ് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ... 😍😍🤲
😁🙏
നാട്ടുകാരെ കാണിച്ചിട്ട് കണ്ണുതട്ടാത്തിക്കട്ടെ എന്നോ ആരെങ്കിലും നിര്ബന്ധിക്കുന്നോ.. കഷ്ട്ടം
Mon സ്കൂളിൽ pokarakumbol കൂട്ടിന് അടുത്ത ആളു എത്തും.എന്ത് രസമ.🥰
Athe🥰 🤩
Inganeyulla food friendsinidayil koduthuvittal kothi kittillee
Silu paniyaram palaharathinte mavu eatha? Arippodiuano
Ithrayum valya makal ullathalla, onn nerathe ezhunet aa kuttikk help cheythkude🥺
Athseriyanu
A perfect mother 👩❤
Hai
Blessed Mom✨❤️
ഞാനും മോനോട് പറഞ്ഞു വിടും ഫ്രണ്ട്സിനു കൂടി കൊടുക്കണം എന്ന് ഇപ്പോൾ മോൻ പറയും ഷെയർ ചെയ്യാൻ പാടില്ലെന്ന് മിസ്സ് പറഞ്ഞു എന്ന്
ഇത്തയെ സമ്മതിച്ചു ❤
Cherya makalk ithrelo food enthina tiffinl kodkne. Athum 14yrs and 5yrs orupole. Tiffnil simple aayi kodku . Pavapetta veetile makkal avaroppam padikunundengil ith kand avarum veetil poi ithpole venon paranhal ath aa parentsneum hurt cheyum. Forgive me if am wrong
Oru കാര്യം ചൊതിക്കൻ ഉണ്ട, മുകളിൽ ഇപ്പൊൾ വാടകക്ക് thaamasikkunnudoo
ഇല്ലടാ അത് ഒഴിവാക്കി. കാരണം മറ്റൊരു വിഡിയോയിൽ പറയാട്ടോ
എന്റെ മോളെ പോലെ തന്നെ ചുച്ചു കുട്ടിയും മാഷാഅല്ലാഹ്
എനിക്കും തോന്നാറുണ്ട് ഇവരുടെ മക്കൾ കൊടുക്കുന്നതെല്ലാം കഴിക്കുന്നല്ലോ എന്ന് അവർക്ക് ശെരിക്കും ഭക്ഷണം കൊടുക്കാറില്ലേ ഈ വീഡിയോയിൽ കാണിക്കാനുള്ള കൊടുക്കൽ മാത്രേ ഉള്ളൂ?
Aye മക്കളെ കൊണ്ട ഇങ്ങനോയക പറയുന്ന
Kunjungale ithrayum nannayi paripalikan ariyavunna ithaye kaliyakan aarkum arhatha illa… kaliyakunavrk pattumo ithoke .. NVR … proud of U🥰🥰
😍❣️
ഇത്തന്റെ വീഡിയോ കാണാൻ എനിക്ക് ഒത്തിരി ഇഷ്ട്ടം 🥰🥰 ചുച്ചു കുട്ടി അത്ര ഫുടൊക്കെ കഴിക്കോ സ്കൂളിൽ കൊണ്ട് പോയാൽ.
Molukkuttiyodu share cheyyan paryunnundallo
Pls silutha ninnu kondu onnum kudikkem kazhikkem cheyyaruth pls
Silutha love u so much
Allah dheergayusum aafiyathum nalkatte.
Enthinum help cheyuna ikkanem
Pllerk oro karyagal cheyth kodukumbol kann nirayum.
Hat of u
Ithaa ee avasthayil kurachu joli ellum kuttiyolle kond cheyikam athungallum padikande. ഇത്താക്ക് ആയുസും ആരോഗ്യവും അനുഗ്രഹവും ഉണ്ടാവാൻ എന്നും പ്രാർത്ഥിക്കും 😊
മാഷാഅല്ലാഹ് 🥰പ്രാർത്ഥനയോടെ തിരൂരിൽ നിന്നും 🤲
Masha allah ♥ enik 3 vayasinu thaazhe Ulla 3 makkalaanu. Ethra makkalaayaalum ethra vayyaatha avasthayilum അവരെ perfect aayi nokkaan ummamaarkku pattunna athrem aarkkum pattanamnnilla. Again and again masha allah 🙏 ❤
Your tiffin box decor is very super b and good looking.. healthy.. hands of bcz you do such a great job even if carrying also.. may Allah give you a good health..
ഞാൻ വിഡിയോ മുഴുവൻ കണ്ടില്ലെഗിലും ലൈക്കൊടുക്കാറുണ്ട്
You are such an inspirational lady✨️✨️✨️സുഖം ആണെന്ന് വിശ്വസിക്കുന്നു 🥰
Blessings
Sugam ❣️😍
Hu
@@anjuprayan8276 l
നിന്നുകൊണ്ട് കുടിക്കുകയോ കസിക്കുക യോ ചെയ്താൽ മരുന്ന് ഇല്ലാത്ത രോഗം കൊണ്ട് അല്ലാഹ് പരീക്ഷി ക്കപ്പെടും
Thirakkinidayil epolum marakkum😒
Really a Inspirable lady Itha... 🥰... Ithaye sammathichu,,, Mashallh..
Silu മറ്റുള്ള വീഡിയോ ക്ക് coment ഇടാൻ ഭയങ്കര മടിയാണ് പക്ഷേ ഇത്താൻ്റ് വീഡിയോ കാണുമ്പോൾ otomatic ആയി coment type ചെയ്യാൻ തോന്നും ഇത്ത പറഞ്ഞത് correct ആണ് ഞനും ഇതെ അവസ്ഥയാണ്
ചിലപ്പോൾ ഭയങ്കര dipression ആണ് എന്തെങ്കിലും പണികൾ ചെയ്യുമ്പോൾ mind free ആകും . മാഷാ അല്ലാഹ്... നിങ്ങൾ ഇത്രയും വേദന സഹിച്ച് pregnency സ്റ്റേജ് തരണം ചെയ്യുമ്പോൾ alhamdhulillaah ഇനിക്കൊക്കെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാ
എന്നിട്ടും pregnency periods എല്ലാത്തിനും മടിയാണ്
ആൽഹംദുലില്ലഹ് ❣️🥰thank u dear❣️🥰ഇതുപോലെ ഉള്ള കമന്റ് ആണ് എന്റെ inspiration 🌹🌹🌹
Silutha vellam kudikumbol ninnitt kudikkarutha padilla irunnitt kudikkan shramikka👍
Athentha
👍
ഇത്താത്ത പോളിയാണ് 😍mashallah ❤️ഞാൻ ഇന്നാണ് ആദ്യം ആയിട്ട് ഇങ്ങളെ വിഡിയോ കാണുന്നെ... ഒരുപാട് ഇഷ്ട്ടായി.. എന്റെ ഉമ്മാക് ഞങൾ 3മക്കൾ ആണ് ഞങ്ങളെ നോക്കാൻ വേണ്ടി ഉമ്മ പെടുന്ന കഷ്ട്ട പാട് എനിക്ക് നന്നായി അറിയാം... ഇത്താക്ക് കുടുംബത്തിന് allahu നന്മ വരുത്തട്ടെ 🤲🏻🤲🏻
Nonstick vessels IL steel chattakam use cheidal വേഗം പാത്രം damage aaville🤔
ഇത്താ അടിപൊളി
ഈ അവസ്ഥയിലും ഇങ്ങനെ ഒക്കെ എല്ലാം നന്നായി ചെയ്യുന്ന ഇത്ത ആണ് എന്റെ inspiratiom 💕💕💕💕 ഞൻ ഇന്ന് ആദ്യായിട് കാണാണ്. ഇപ്പോ ടൈമ് കിട്ടുന്നതിന് അനുസരിച്ചു എല്ലാ വീഡിയോ യും കാണുകയാണ്
Thank u so much dear🌹😍
Etra vayyathanengilum ravile ezhunnett etellam prepare cheyyunna Siluvinu hat's off,God bless you
Hai Itha, itha roominte karyam parajapoya, kids room renovation videos kandu nokoo super ideas kittum. D & R, TOV etc angane kure chanals und youtube il.
U don't worry dhairyamayi munnotu poku waiting for ur babyy
Silutha nigale samathikanam,,,..ee timlum. Ethra paniyaa ullath.......enik ishtama nigale videos kanan....
ith ellam kooodi koduthal kazhikkumooo ithaaaa makkls
Padachonn arogyavum afeeyathum theratte.god bless uu
Siluuuuu suppeerrrr. Adu sheriya dipretion maran cooking 👍😍😍😍😍😍😍😍😍😍😘😘😘
Siluthaa...supr aanu too nigal...love u...makkale nokunnad kanumbol masha allh...❤️🥰
Nice volg ithaa...ithatha ndhina tension aavunne parayunnavar parayatte agane nokkiya jeevikan kayyulla... happy aayit irik appayum ithaa...
❣️😍thank u da❣️
get a laundry bin for the whole family. let the older children put the soiled clothes into the laundry bin. God bless silu and family
Itha orupad struggle cheyunund. Pregnancy period alle relax cheyanmtto. Ithante videos ellam inspiration anu. 👍
Njan new subscriber aanu itha... Masha allah..now iam big fan of you... Kure videos kandu.... Ella anugrahangalum ithaku familykum allah nalkatte.... U r really awsom mom.. Masha allah.... Really lucky kids... Itha nallonam sradhikkane..
😍😍😍welcome to our family😘🥰
Thank u dear❤️
@@SiluTalksSalha 🥰🥰
Masha allah കണ്ണുപ്പോ ശാന്തോഷം 😁😁👍👍👍