🌿🧅🌶️🍅🍇Healthy lunch box preparation with easily available products/ചെന്നൈന്നു പഠിച്ചത്/Silutalks

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 525

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 6 місяців тому +28

    എനിക്ക് സിലുതാടെ ലഞ്ച് box recipie കാണാനാ കൂടുതൽ ഇഷ്ട്ടം. ഓരോ ideas കിട്ടുന്നത് ഇത്താടെ അടുത്ത് ninna.

  • @risanaavaran1314
    @risanaavaran1314 6 місяців тому +3

    നിങ്ങളുടെ റെസിപ്പീസ് കാണുമ്പോൾ ഉണ്ടാക്കി നോക്കാൻ തോന്നും... പക്ഷേ ലോങ്ങ് വീഡിയോസ് ആയതുകൊണ്ട് തന്നെ ഏത് വീഡിയോലാണ് ഉണ്ടാക്കാൻ വിചാരിച്ച റെസിപ്പി എന്നുള്ളത് പിന്നീട് മറന്നു പോകും.
    അതുകൊണ്ട് റെസിപ്പീസ് മാത്രം അഞ്ചോ പത്തോ മിനുട്ടുള്ള വീഡിയോസ് ആക്കി ചെയ്താൽ വളരെ ഉപകാരപ്രദമായിരുന്നു...

  • @SajeeshSalam
    @SajeeshSalam 6 місяців тому +2

    Masha allah. സിലു വീട്ടിൽ ബർകത് ഉണ്ടാവാൻ ചെയ്ത hard work, പ്രാർത്ഥന എല്ല്ലാമോന്നു പറഞ്ഞു തരുമോ. മൊത്തം കടം ആകെ ബുദ്ധിയട്ടിലാണ് ഒന്ന് പറഞ്ഞു tharuo🥰

  • @fadiyashamnafadiya486
    @fadiyashamnafadiya486 6 місяців тому +1

    നിങ്ങളുടെ വീഡിയോ ഒരുപാട് ഒരുപാട് ഉപകാരം ആണ് സിലുത്താ 🥰🥰❤️❤️അസൂയ ഉള്ളവർ പലതും പറയട്ടെ.... 👍

  • @SakeenaNasr
    @SakeenaNasr 6 місяців тому +5

    നിങ്ങളെ ചാനൽ എന്നും ക്കാണാറുണ്ട് അള്ളാഹു ബർക്കത്ത് നൽകട്ടേ

  • @HayaFathima1
    @HayaFathima1 6 місяців тому +249

    ഈ വീഡിയോ കനിന്നവർക് എങ്കിലും മനസ്സിലാവുമോ silu വെറുതെ ഓരോന്ന് കാണിക്കുന്നത് അല്ല എന്ന് silu natural തെറാപ്പി കഴിഞ്ഞ ആളാണ് 👍 സിലൂടെ വീഡിയോസ് ഒത്തിരി help ആണ് കാണാത്ത അറിയാത്ത സാധനങ്ങൾ കാണുന്നതും അറിയുന്നതും നിന്നിലൂടെയാണ് നി ഒരിക്കലും ഇത് നിർത്തരുത് മടിച്ചികൾ പലതും പറയും രാവിലെ എഴുനേറ്റ് ഇത്രയും കാര്യങ്ങൾ ചെയുന്നത് അത്ര നിസ്സാരം അല്ല അത് മക്കളെ ആത്മാർഥമായി സ്നേഹിക്കുന്ന ഉമ്മമാർക് അറിയുള്ളു അല്ലെ friends?

    • @Butterfly-qx1jb
      @Butterfly-qx1jb 6 місяців тому +9

      Sathyam anu oro divasavum kaathirikum silude video Inn endhayirikum new item enn chindhikarund😂

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +6

      🫂😘♥️

    • @Aminashameen123
      @Aminashameen123 6 місяців тому +3

      Correct 💯

    • @FanishaBasith
      @FanishaBasith 6 місяців тому +3

      നാല്‌ മക്കളുള്ള എനിക്കറിയാം അതിന്റെ ബുദ്ധിമുട്ട്. ഞാന്‍ silunte video കണ്ടിട്ടാണ് എന്റെ മക്കള്‍ക്ക് ഓരോന്നും ഉണ്ടാക്കി കൊടുക്കുന്നത്‌ .

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +4

      @user-hd6fh3os8q 🫂🫂🫂

  • @MohammedRafiq-ul2bd
    @MohammedRafiq-ul2bd 18 днів тому

    Mash Allah 🤲🤲

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 6 місяців тому +9

    എനിക്ക് ishtta ningalude video

  • @SelmathSalmu
    @SelmathSalmu 6 місяців тому +2

    എനിക്ക് എന്റെ ithane ഭയങ്കര ഇഷ്‌ടമാണ്. ബഹുമാനമാണ് 😘😘

  • @asnaunais123
    @asnaunais123 6 місяців тому +9

    Ithade videok enth parayanaaa ellam adipoli aan❤❤ente makkalk orupad ishtaman ithade videos❤❤masha allah❤❤❤❤iniyum orupad uyarangalil ethan padachon ithanem kudumbatheyum anugrahikate🤲

  • @Noushi-Shemi
    @Noushi-Shemi 6 місяців тому +2

    ഇത്താടെ ലഞ്ച് ബോക്സ്‌ പ്രെപറേഷൻ കാണാൻ നല്ല ഇഷ്ട്ടാ 🥰

  • @Umaamashomegarden
    @Umaamashomegarden 6 місяців тому +1

    Hi
    Silutha എല്ലാം വിഡിയോസും കാണാറുണ്ട് ആദ്യായിട്ടാ കമെന്റിടുന്നത് നിങ്ങളെ ഒത്തിരി ഇഷ്ട്ടാണെ 😍എല്ലാവിഡിയോസും use full ആണ് 😍😍😍😍😍

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      😍😍😍♥️thank u dear♥️

  • @kawlathhyder5170
    @kawlathhyder5170 5 місяців тому

    ما شاء الله بارك الله❤

  • @shabnarajidh6286
    @shabnarajidh6286 6 місяців тому +1

    Ithante വിഡിയോ യും ഫാമിലി. ഒരുപാട് ഇഷ്ടമാ. Ithante കഷ്ടപ്പാട് ഒരുപാട് അന്നെന്നു അറിയാം.-ve കമന്റ്‌ പോവാൻ പറ, maint ചെയ്യണ്ട. കുട്ടികളെ നന്നായി പോകുന്നതിനു 👍🏻👍🏻👍🏻🥰

  • @anuanu5860
    @anuanu5860 5 місяців тому

    Ningalude pathrangala supera👍🏻

  • @Nizammm-o3m
    @Nizammm-o3m 6 місяців тому +8

    Nanum vjarikum engane okke cheyyamenn insha Allah i will try

  • @ayshaaysha8o203
    @ayshaaysha8o203 6 місяців тому +20

    വേറെ ഉള്ളവർ ചെയ്യുന്നത് കണ്ടിട്ട് അസൂയ പെടാതെ നമ്മൾക്കും ചെയ്യാൻ പറ്റും എന്ന് കരുതിയാൽ എല്ലാം സെരിയാവും

  • @zeenathmajeed9076
    @zeenathmajeed9076 6 місяців тому +5

    Masha allah. Ellakuttikalum enganeyane karayum

  • @rameeshaminha8551
    @rameeshaminha8551 6 місяців тому

    ഹായ് 🥰. നിങ്ങൾ എവിടെ നിന്നാണ് കറന്റ് മെഷീൻ വാങ്ങി യത് പലതരത്തിൽ ഉണ്ടല്ലോ 👌🏻ഞാൻ നിങ്ങളുടെ പാത്രം നോക്കി നിന്നു 😊😊പിന്നെ എന്താ മക്കൾക്കുംനിങ്ങൾക്കും സുഖമാണെന്ന് വിചാരിക്കുന്നു 🥰

  • @fahidanazri2708
    @fahidanazri2708 6 місяців тому +2

    കറണ്ട് ബില്ല് എങ്ങനെ വരുന്നത് വീട്ടിൽ. കൂടുതൽ ഉണ്ടോ

  • @ayshasana1324
    @ayshasana1324 6 місяців тому +5

    Njan epolum vijarikal ind kuttikalk ingane kodkanam yenn... super video ❤

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju 6 місяців тому +5

    സൂപ്പർ വീഡിയോ ❤️

  • @Akbar-jz7dt
    @Akbar-jz7dt 3 місяці тому

    What is in the kitchen flour? Not carpet.something stick

  • @Aalizeen
    @Aalizeen 6 місяців тому +6

    Blue colour gas. Kanikkamo. Details please

  • @NajilaBasheer-m2l
    @NajilaBasheer-m2l 6 місяців тому +15

    അടിപൊളി masha allah❤️

  • @AbduljaleelMt-cy9to
    @AbduljaleelMt-cy9to 6 місяців тому

    സിലുത്ത എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെ വീഡിയോ എനിക്കും 4 ചെറിയ മക്കളുണ്ട് ഇതുപോലെ ഒക്കെ ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്നു ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ഞങ്ങളെ കഷ്ടപ്പാട് അതിന് സമ്മതിക്കണ്ടേ😢

  • @Hanzanzaif909
    @Hanzanzaif909 5 місяців тому +1

    Nungale കിച്ചൺ singinte velllam tirikkunna aa raund sadanam loosavalundo

  • @raheemakmp7776
    @raheemakmp7776 5 місяців тому

    ലവ് യു silu👍👍❤️

  • @naseeranasi6382
    @naseeranasi6382 6 місяців тому +2

    Schoolil povunna kuttikalonnum aayittillenkilum lunch box video kandirikkan rasanu....

  • @rnu8117
    @rnu8117 6 місяців тому +1

    Ithade vdo kandita orupad food item kettathum kandathum like lotus seed,cherry tomato,baby cone etccc(makkana kayinja divasam vangi undaakki kayichu aipoli taste aayrnnu) Thank you itha…

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      കേട്ടപ്പോൾ സന്തോഷം dear😘😘😘🫂

  • @bensinajafarbensinajafar2087
    @bensinajafarbensinajafar2087 6 місяців тому +6

    എന്നും ഇതു പോലെ ആവട്ടെ ഇൻശാഅല്ലാഹ്‌ നന്നായിട്ടുണ്ട് മാഷല്ലാഹ്

  • @Hanankvr
    @Hanankvr 6 місяців тому +2

    എന്റെ ചെറിയമോനെ എന്നും ഒന്ന് വീട് ചുറ്റി കൊണ്ട് വരണം എന്നിട്ടേ ജോലിക്ക് പോകാൻ അനുവദിക്കൂ, അല്ലെങ്കിൽ ഒടുക്കത്തെ കരച്ചിലാ

  • @stephysheen2781
    @stephysheen2781 6 місяців тому +1

    രന കുട്ടി കഞ്ഞി കൊണ്ട് പോയ Tiffin box എവിടെ നിന്നാ വാങ്ങിയത്.

  • @fathimathsuhara853
    @fathimathsuhara853 5 місяців тому

    അടിപൊളി 👍👍👍soopr 👌👌👌👌

  • @shijuk5017
    @shijuk5017 6 місяців тому +1

    God bless you🥰

  • @Ammus240
    @Ammus240 5 місяців тому +1

    Nellika unakunne onn parayamo mam

  • @sufeestalks5186
    @sufeestalks5186 6 місяців тому +2

    Blue 💙🔵 stoce ne kurich parayo..ath current or gas

  • @sadeedapt1832
    @sadeedapt1832 6 місяців тому +3

    Cheriya gas stove nte details parayo😊

  • @AyubKhan-he1cv
    @AyubKhan-he1cv 5 місяців тому

    Snack box evidennu vaagi,super reply plzz

  • @nafishaham651
    @nafishaham651 6 місяців тому +1

    ഈdifeen box evidunnaa vaangi

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj 6 місяців тому +1

    Agaronte orupaad products indalloo..ente makkal onnum kaxikilla ithaa

  • @suhanaps713
    @suhanaps713 6 місяців тому

    Hi itha
    Kitchen container review cheyyo

  • @JASMINMV-z5m
    @JASMINMV-z5m 5 місяців тому +1

    Soyabeen chunks healthy aano

  • @kunjiikunju2828
    @kunjiikunju2828 5 місяців тому

    Athe❤ ee lunch box supr avidunnnaa parayooo

  • @noushadmdynoushadmdy8010
    @noushadmdynoushadmdy8010 5 місяців тому

    എനിക്ക് ഇഷ്ടമാണ് ഇങ്ങനെയൊക്കെ കൊടുത്തു വിടാൻ

  • @sahlashameem6073
    @sahlashameem6073 6 місяців тому

    Ithilippo pratheekshikkathe enthaa sambaviche

    • @SiluTalksSalha
      @SiluTalksSalha  6 місяців тому

      ഹോസ്പിറ്റൽ കേസ് ഉണ്ടായിരുന്നു

    • @sahlashameem6073
      @sahlashameem6073 6 місяців тому

      @@SiluTalksSalha ha

  • @sajidshabana3327
    @sajidshabana3327 6 місяців тому +4

    Ningalenthina ingane thamnayil പ്രെഗ്നന്റ് pole pic vekunne njn thetidharichu itha veendum pregnantayonnu 🙈😅

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +2

      ഇന്നത്തെ വിഡിയോയിൽ ഒരു കാര്യം പറയുന്നുണ്ട്. അതാണ് അത് വെച്ചത്. പ്രെഗ്നന്റ് ആയിരിക്കുമ്പോൾ എന്നാണ് അത്രേം type ചെയ്യാൻ ഉള്ള limit ഉള്ളു അത്ത എമോജി ഇട്ടേ.

    • @sajidshabana3327
      @sajidshabana3327 6 місяців тому +1

      @@SiluTalksSalha ok video kanate🥰

  • @arshidachangan5571
    @arshidachangan5571 6 місяців тому +2

    👍 😊

  • @mohammadjuma5595
    @mohammadjuma5595 6 місяців тому

    Masha allah😊

  • @HajuHashim
    @HajuHashim 6 місяців тому

    ഗർഭിണികൾക്കു hb കൂടാൻ ഉള്ള ഫുഡ്‌ ഐറ്റംസ് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @sameeranp4538
    @sameeranp4538 6 місяців тому +4

    Hai
    Silu
    Supr vedio❤❤

  • @FathimamubarakBk
    @FathimamubarakBk 6 місяців тому

    കഴിഞ്ഞ vidiosil കണ്ട (മാംഗോ ബീറ്റ്‌റൂട്ട് carrot)തൈര് സലാഡ് ഞാനും ഉണ്ടാക്കി അടിപൊളി silu...സുപറയിടുണ്ട്..da

  • @alloosumikkakkayum
    @alloosumikkakkayum 6 місяців тому +2

    Enikk silu nte chain bracelet bhayankara ishttanu ❤njan screen shot eduth vech jwellery il kaanich koduth ath pole undakichu😊

  • @muneera245
    @muneera245 6 місяців тому

    ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..

  • @shahadvlog9194
    @shahadvlog9194 6 місяців тому

    എൻ്റെ മക്കൾ ക്ക് ഇഷ്ടപെട്ട കൂട്ടാൻ സോയാബീൻ ആണ്.

  • @noushuksd4147
    @noushuksd4147 6 місяців тому

    Masha allah silu pole silu mathram.❤makkalkellam helthi food kke kodukkunnakanumbol namuk idhakke kodukkan samayamilla.❤

  • @Famofsithus
    @Famofsithus 6 місяців тому

    Mashaalha ❤️

  • @Uzmasworld937
    @Uzmasworld937 6 місяців тому

    Snack box eviden vaangi super

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj 6 місяців тому

    Ithaa evideyikayaai oodunnee❤❤❤❤

  • @RukiyaKareem-fj1fk
    @RukiyaKareem-fj1fk 6 місяців тому

    Mashallah mashallah Allah harendra Leela

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 6 місяців тому +1

    നല്ല വീഡിയോ.

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 6 місяців тому

    Nalla video🎉🎉❤

  • @naseera5883
    @naseera5883 6 місяців тому

    സൂപ്പർ വീഡിയോ

  • @mubeena5358
    @mubeena5358 6 місяців тому

    Itha kuttikal madhrassayil പോകുന്നുടോ അറിയാൻ veruthe chothichathanutto

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +1

      സ്കൂളിൽ മദ്രസ ഉണ്ട്. ഇനി ഇവടെ evening പഠിപ്പിക്കാൻ ടീച്ചർ വരും

    • @mubeena5358
      @mubeena5358 6 місяців тому

      @@SiluTalksSalha ok itha thamasich poyi video kanan ippozha kandath

  • @raneeemanuu007
    @raneeemanuu007 6 місяців тому

    ഇത്ത ur great,
    2 മക്കളെ വെച്ച് എനിക് ഒന്നും തന്നെ ചെയ്യാൻ പറ്റുന്നില്ല, എന്ന് തോന്നും പിന്നെ പെട്ടന്ന് ദേഷ്യവും വരും, ഇപ്പൊ ഞാൻ ഡിഗ്രി ചെയ്യുന്നുണ്ട് private aayit, ഇപ്പോഴാണ് എനിക് വേണ്ടി എന്തെങ്കിലും ചെയ്യാൻ തോന്നിയത്,
    എന്തും ചെയ്യാൻ പറ്റും മനസ്സുവെച്ചാൽ എന്ന് മനസ്സിലാകും ithante വീഡിയോ കാണുമ്പോൾ

  • @ameenamuneer7615
    @ameenamuneer7615 6 місяців тому

    Va alaikum assalam ❤❤love silu....❤❤

  • @swathygangadharan8982
    @swathygangadharan8982 6 місяців тому

    Lunch box from??

  • @favaskp3259
    @favaskp3259 6 місяців тому +2

    Hai silutha Nigal Rand divassam munb video il paranja Dr Lazima yude veed kalikavilanno Avar Eppo prasavich kidakkanno please Rply

    • @drlazimas_prasavareksha
      @drlazimas_prasavareksha 6 місяців тому +1

      Ya rabhe athepoo😅😅

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +2

      ആളെ കൊണ്ട് വന്നിട്ടുണ്ട് ഇനി നിങ്ങൾ രണ്ടാളായി നിങ്ങടെ പാടായി 😂

    • @drlazimas_prasavareksha
      @drlazimas_prasavareksha 6 місяців тому +1

      @@SiluTalksSalha 😅😅

  • @AshmiAshfi
    @AshmiAshfi 4 місяці тому

    Bulsi ndakiya intection eatha

  • @minchushruthi6232
    @minchushruthi6232 6 місяців тому +1

    Superb video ❤

  • @sameerkc6052
    @sameerkc6052 6 місяців тому

    Videos ellam super aanu

  • @rahilmrahil9396
    @rahilmrahil9396 6 місяців тому +1

    ഇത് ദിവസവും ലഞ്ച് ബോക്സ് കാണിക്കൽ മാത്രമുള്ള ഇത് തിന്നാനായിട്ട് പോകുന്നതാണോ സ്കൂളിലെ വേറെ ഒന്നും വീഡിയോ ഇടാൻ ഇല്ലേ ലഞ്ച് മാത്രം ഇടുന്ന

  • @AbithaAbi-k3v
    @AbithaAbi-k3v 6 місяців тому

    Super ❤❤❤❤

  • @fathimafida2290
    @fathimafida2290 6 місяців тому

    Chuchukkuttyde uniform evideppoyi 🤔

  • @rashidarashida9254
    @rashidarashida9254 6 місяців тому

    Siluthane orupad ishtam ❤❤❤❤❤❤❤❤❤❤❤❤❤

  • @aishaabdul9352
    @aishaabdul9352 6 місяців тому

    എനിക്കും ഇഷ്ടം ആണ് കുഞ്ചു നയും മക്കളെ യും 🥰🥰🥰🥰🥰🥰പെരിന്തൽമണ്ണ 👍🏻👍🏻

  • @FareedaFari-gf4zl
    @FareedaFari-gf4zl 6 місяців тому +1

    Yenik istta ❤

  • @amalshafeeq
    @amalshafeeq 6 місяців тому +1

    Hi siluu😊

  • @JunaisaHaneef
    @JunaisaHaneef 6 місяців тому

    Silutha snacks boxum kanikkanma keto

  • @sandhyaratheesh2818
    @sandhyaratheesh2818 6 місяців тому

    You are a great mom.. Lunch box evide ninnanu vangiyath

  • @aswathyachu4032
    @aswathyachu4032 6 місяців тому +1

    Etha supera

  • @FaseelaAshif-m4s
    @FaseelaAshif-m4s 6 місяців тому

    എന്താ ഇതിന്ടെ പിറകിലെ ഒരു efert😒. ഇത്തനെ👍👍👍👌👌👌👌👌👌💖💙❤❤❤💙💙💙

  • @najusvibesarts2507
    @najusvibesarts2507 6 місяців тому

    സത്യം പറഞ്ഞാൽ കൊതിയാവുന്നു 🥰

  • @sameeraismail3969
    @sameeraismail3969 6 місяців тому

    Nammude silu puliyallee❤❤

  • @dilnalinu7865
    @dilnalinu7865 6 місяців тому +1

    Hi❤

  • @MuhammedShahin-c8v
    @MuhammedShahin-c8v 6 місяців тому +1

    Lunch box super

  • @vishnupriyaa.v66
    @vishnupriyaa.v66 6 місяців тому

    Lunch box linkshare chyumo

  • @Thacchumma
    @Thacchumma 6 місяців тому +2

    Pragnent anooda🥰

  • @UpMahamood0467
    @UpMahamood0467 6 місяців тому

    Mash allah

  • @Riyaachu6667
    @Riyaachu6667 6 місяців тому

    Mashallah ❤

  • @rishumonuvolg336
    @rishumonuvolg336 6 місяців тому

    Wahalaikum salam
    ❤❤

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 6 місяців тому +3

    Adipoli video ane

  • @shadhis3254
    @shadhis3254 6 місяців тому

    ഇത്ത എനിക്ക് വായിൽ എപ്പോഴും മുറിവ് ഉണ്ടാകും അതിന് എന്തേലും ഹോം രമഡി ഉണ്ടോ

  • @kawlathhyder5170
    @kawlathhyder5170 5 місяців тому

    സിസ്റ്ററിനെ നമ്പർ കിട്ടുമോ

  • @MuhammadAfnan-jt5xn
    @MuhammadAfnan-jt5xn 5 місяців тому

    Super

  • @Ponnus000
    @Ponnus000 6 місяців тому +3

    Thumbnail 🤰imoji vechndallo prgnt ano

  • @Mynassmile333
    @Mynassmile333 6 місяців тому +8

    ഇത്താ, ഇക്കാ അടുക്കളയിലെ ജോലികളിൽ ചെറുതായിട്ട് പോലും സഹായിക്കുന്നത് കാണാറില്ലല്ലോ... വീട്ടിലെ ജോബ് ഇൽ പോലും കാണാറില്ല.. ഇക്കാ സഹായിക്കാറുണ്ടോ? നെഗറ്റീവ് ആയി ചോതിച്ചതല്ലേ കെട്ടോ... ഒറ്റയ്ക്ക് രാവിലെ എണീറ്റോ എന്തൊക്കെയാ ചെയ്യണത്.... അതോണ്ട് ചോദിച്ചതാണ്.. 🥰

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +24

      അവർ അങ്ങനെ ശീലിച്ചിട്ടില്ല 🥰ബട്ട് എന്റെ മോനെ കൊണ്ട് ഞാൻ ചെയ്യിപ്പിക്കും അതൊരു കുറച്ചിൽ അല്ല അവന്റെയും കടമ ആണെന്ന് ബോധ്യപ്പെടുത്തും 🥰

    • @asnaunais123
      @asnaunais123 6 місяців тому

      ❤​@@SiluTalksSalha

    • @Mynassmile333
      @Mynassmile333 6 місяців тому +2

      @@SiluTalksSalha mm അങ്ങനെ വേണം.ഞാൻ മടിച്ചി ആണ്. Husband ഉള്ളത്കൊണ്ട് ജീവിച്ചുപോകുന്നു എന്ന് പറയണം...എല്ലാം ചെയ്തോളും....എന്റെ മക്കൾക്കും hus പറഞ്ഞു കൊടുക്കാറുണ്ട് 🥰so i am happy🥰

    • @SiluTalksSalha
      @SiluTalksSalha  6 місяців тому +2

      @Mynassmile333 ഭാഗ്യം ഉണ്ട് 😄👍

    • @Mynassmile333
      @Mynassmile333 6 місяців тому +2

      @@SiluTalksSalha താത്താക്കും കുടുംബത്തിനും ദൈവം എന്നും നല്ലത് വരുത്തട്ടെ 🥰🙏

  • @shahidak2934
    @shahidak2934 6 місяців тому +1

    എനിക്കും ഒരുപാട് ഇഷ്ട്ടാണ്

  • @MansoorasulimanMansoorarahees
    @MansoorasulimanMansoorarahees 6 місяців тому +3

    Cheruya stow ne kudichu parayoo vetil gass ella noikana

  • @suharakassim3174
    @suharakassim3174 6 місяців тому

    Hai❤️❤️❤️