Ramadan Day1️⃣അത്താഴം മുതൽ നോമ്പുതുറ വിഭവങ്ങൾ വരെ/Ramzan Special Dishes Malayalam 2021/Silu Talks

Поділитися
Вставка
  • Опубліковано 18 вер 2024
  • #ramzanEasyrecipe
    #SiluTalksSalha
    ഇൻസ്റ്റാഗ്രാം ഫോള്ളോ ചെയ്യണേ ⬇️
    ...
    ➖️➖️➖️➖️➖️➖️➖️➖️➖️
    Our beauty tip and motivation channel link⬇️നമ്മുടെ വേറെ ചാനൽ
    • കടകളിൽ നിന്നും വാങ്ങാൻ...
    ➖️➖️➖️➖️➖️➖️➖️➖️➖️
    How to reduce breast fat⬇️
    • How To Reduce Breast F...
    How to reduce Hip And Thighs ⬇️
    • അര വണ്ണം,തുട എന്നിവ കു...
    How to Reduce Belly fat in one month⬇️
    • എത്ര വലിയ വയറും Exerci...
    How to reduce face fat Quickly At Home ⬇️
    • How To Reduce Face Fat...
    How to reduce weight in 7 days with magical drink⬇️
    • 90കിലോയിൽ നിന്നും48 ഇൽ...
    How to reduce belly fat in 1Month Silu Talks #BellyFatBurning Mallu ⬇️
    • 4പ്രസവിച്ചിട്ടും വയറില...
    Yummy Zero Calories Diet Recipe ⬇️
    • Yummy Zero Calories He...
    Healthy Breakfast For Weight loss⬇️
    • പെട്ടെന്ന് തടി കുറക്കാ...
    ramadan easy snack recipe
    fruits salad
    lemon water

КОМЕНТАРІ • 1,5 тис.

  • @jaseelaizaq303
    @jaseelaizaq303 3 роки тому +166

    Ithada video kanupole anikk nthoo oru santhoshaman manasinoru anikk othiri vishamangal unde anikk othiri ishttan ❤️❤️

    • @Kunjol-st1lq
      @Kunjol-st1lq 3 роки тому +4

      Enikkum 👍👌😍

    • @SiluTalksSalha
      @SiluTalksSalha  3 роки тому +59

      അൽഹംദുലില്ലാഹ് ❣️🥰thank u dear🥰😍വിഷമങ്ങൾ ഇല്ലാത്തവർ മനുഷ്യന്മാരല്ല. അതിനർത്ഥം വിഷമം ഇല്ലാത്തവർ ആരുമില്ലടാ. നമുക്ക് മുന്നിൽ ചിരിച്ചു നിൽക്കുന്നവർ ഫുൾ സന്തോഷത്തിൽ ഒന്നുമാവില്ല 🥰പുറത്തു പറയാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങൾ അവർക്കും ഉണ്ടാവും. പക്ഷെ എന്നെങ്കിലുമൊരികെ എല്ലാം മാറിമറിയും 👍👍👍

    • @Kunjol-st1lq
      @Kunjol-st1lq 3 роки тому +5

      @@SiluTalksSalha Mashaallah🤲🤲🤲🤲👍👌😍💞

    • @nasara1636
      @nasara1636 3 роки тому +2

      Sheriyaan oru prethekaa santhosham

    • @rasharashurasharashu6283
      @rasharashurasharashu6283 3 роки тому +3

      @@SiluTalksSalha nammale kanumboo llarkkum happy ayi thonnum oru paaad sangadam und but athu porathu kanikkilla

  • @zak395
    @zak395 3 роки тому +414

    വെള്ള നിസ്ക്കാര കുപ്പായവും മക്കനയും ഇട്ട് നിസ്ക്കരിക്കുന്നവർ ഉണ്ടോ ഞങ്ങളെ നാട്ടിൽ ഇതാണ് വേശം

    • @fareedamt9528
      @fareedamt9528 3 роки тому +4

      ഇവിടെയും

    • @muhammednajil8739
      @muhammednajil8739 3 роки тому +3

      Ivarude natil niskarakkuppayam ille?pardha ittano niskarikaan

    • @asbha4331
      @asbha4331 3 роки тому +1

      @@muhammednajil8739 niskarakuppayam silu ittathu kanunille

    • @fathimavaqiya8160
      @fathimavaqiya8160 3 роки тому +11

      ഞങ്ങൾ വെള്ള നീളക്കുപ്പായവും വെള്ളമക്കണയും ബയോഗിച്ചാണ് നിസ്ക്കരിക്കാർ

    • @fathima9749
      @fathima9749 3 роки тому +1

      Vellaya izzath

  • @AffyRimi
    @AffyRimi 3 роки тому +262

    നിസ്കാരം ഖുർആൻ ഓതുകയും ഒകെ നമ്മുടെ personal കാര്യമല്ലേ അത് നമ്മളും അല്ലാഹുവും അറിഞ്ഞാൽ മതി.Allahu നമ്മുടെ എല്ലാ ഇബാദത്തുകളും സ്വീകരിക്കട്ടെ

    • @zainabmaryam7542
      @zainabmaryam7542 3 роки тому +9

      Sathyam vallatha vedana thonnunnu

    • @ajukkakanthari2851
      @ajukkakanthari2851 3 роки тому +5

      Athe ath padachone vendiyullathalle

    • @nidbee-0
      @nidbee-0 3 роки тому +24

      നിസ്കാരം ഒകെ ഇതിൽ ഇടുന്നത് ഏതിന ഞങ്ങളെ ബോധിപ്പിക്കാനോ അതോ അല്ലാഹുവിനെ ബോധിപ്പിക്കാനോ

    • @sahirabanu4567
      @sahirabanu4567 3 роки тому +8

      @@nidbee-0 kanunnavare bodippikkan

    • @hashmitajvlog5902
      @hashmitajvlog5902 3 роки тому +2

      Entha ithokey

  • @shareefashamseer5489
    @shareefashamseer5489 3 роки тому +297

    സൂപ്പർ ഇത്ത.. കഴിയുന്നതും നിസ്കാരം വ്ലോഗിൽ കാണിക്കാത്തതാണ് നല്ലത്... 😍😍

  • @tuvcdhum
    @tuvcdhum 3 роки тому +143

    എനിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്. ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നി. നിസ്കരിക്കുന്ന വീഡിയോ കാണിക്കണ്ട എന്ന് തോന്നി. അത് നമുക്ക് ശരിയായ രീതിയല്ല.

    • @adhilprogaming5272
      @adhilprogaming5272 3 роки тому +4

      മറ്റുള്ളവർക്ക് അതൊരു പ്രചോദനം ആവുമല്ലോ

    • @aishamuhammed_foc2727
      @aishamuhammed_foc2727 3 роки тому +7

      ശരിയ നിസ്കരിക്കുന്നത് മറ്റുള്ളവർ കാണാൻ വേണ്ടിയാവരുത്

    • @tuvcdhum
      @tuvcdhum 3 роки тому +7

      @@adhilprogaming5272 സ്ത്രീകൾ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ നിസ്കരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് നിസ്കരിക്കുമ്പോഴും ഓതുമ്പോഴും അത്രക്കും നമ്മൾ സ്ത്രീകൾ ശ്രദ്ധിക്കണം.

    • @AffyRimi
      @AffyRimi 3 роки тому +1

      Yes

    • @noohuhajira6949
      @noohuhajira6949 3 роки тому +3

      Niskaram kanikkandayirunnu

  • @firozbigbazar5767
    @firozbigbazar5767 3 роки тому +169

    👍👍👍നിസ്കാരവും qran ഓത്തും കഴിയുന്നതും ആരേം കാണിക്കാതിരിക്കുക

    • @ajwaayman4481
      @ajwaayman4481 3 роки тому +7

      Shariya

    • @mariyambib8255
      @mariyambib8255 3 роки тому +3

      കാണിച്ചാൽ ntha...പടച്ചോൻ nokknnath കൽബിലല്ലെ

    • @mariyambib8255
      @mariyambib8255 3 роки тому +1

      @@nizamnizamn4170 hridayam kanunnavan allahu mathramaan suhrthe....silu Ellam cheytappo athum Vannu....ithayude heart allahu kaanum..nthaan udheshamenn.....vimarshikkunna namukk fithnayude kuttam vendaa.....

    • @farhanafarhan5247
      @farhanafarhan5247 3 роки тому +1

      Ittha ee syrup aaharattine munp ano shesham ano kodukkendath.plz rply..njan medikkal storil ninna vangiyath.plz rply

    • @love-ec9rr
      @love-ec9rr 3 роки тому +4

      അതേ sheriyaaa. പടച്ചോൻ nokunath kalbilaan ഇവർ kanikunath മറ്റുള്ളവർ കാണാൻ vendiyaan

  • @Preepycrafts
    @Preepycrafts 3 роки тому +65

    ഇത്താ... കണ്ടപ്പോൾ ഒന്ന് ഓര്മപ്പെടുത്തണമെന്ന് തോന്നി,, പർദ്ദയുടെ കൈ മുൻകൈ കഴിഞ്ഞു തായേക്ക് കാണുന്നുണ്ട്.

  • @finusworld6811
    @finusworld6811 3 роки тому +152

    ഇത്ത പറയുന്നത് തെറ്റാണെങ്കിൽ എനിക്ക് പൊറുത്തു തരണം മുടി ബാക്ക് ൽ പൊക്കി കെട്ടി ഒരിക്കലും നിസ്കരിക്കരുത് നബി തങ്ങൾക്ക് ഇഷ്ടം അല്ല 🤲പറഞ്ഞത് ഇഷ്ടം ആയില്ലെങ്കിൽ പൊറുത്തു തരണം 🥰

    • @henna_by_fidhajafer7470
      @henna_by_fidhajafer7470 3 роки тому +9

      Njn ath parayan varuvayirunnu

    • @fihaworldrecord7585
      @fihaworldrecord7585 3 роки тому +26

      നിസ്കരിക്കുംപോൾ മാത്രമല്ല എല്ലായ്പ്പോഴും ഒട്ടകത്തിന്റെ പുഞ്ഞ പോലെ കെട്ടി വെക്കാൻ പാടില്ല.

    • @muhsinamuhsi5112
      @muhsinamuhsi5112 3 роки тому +4

      Njhan parayaan varruvaayirnnu...oruvidham aarkkum adh ariyillaa... Ithrakkum ariyilla yirikkum. Yente umma njhan parankhappola ariyunnadh

    • @thasmiyaishaquethasmiyaish1809
      @thasmiyaishaquethasmiyaish1809 3 роки тому +2

      Yes...നബി ശപിച്ച കാര്യമാണ്

    • @sumayyaismayil1596
      @sumayyaismayil1596 3 роки тому +5

      ശെരിയാണ് അങ്ങനെ പാടില്ല പിന്നെ കാലും ഫുൾ മറഞ്ഞിട്ടില്ല. ഞാൻ കാണുന്നതാണ് വീഡിയോസ് കമെന്റും തരാറുണ്ട് ed എനിക്ക് ചോദിക്കാനാന്നുണ്ടായി

  • @saidumon6305
    @saidumon6305 3 роки тому +12

    സിലു ഇത്താ... നിസ്കരിക്കുന്ന സമയത്ത് മുടി ഉയർത്തി കെട്ടാൻ പാടില്ല ല്ലോ 🤔. അത് തെറ്റല്ലേ.. എന്റെ അറിവിൽ അങ്ങിനെ യാണ് ട്ടോ. വിഷമം ആയെങ്കിൽ സോറി ട്ടോ. കണ്ടപ്പോൾ പറഞ്ഞതാണ് ട്ടോ.

    • @fathima9749
      @fathima9749 3 роки тому +1

      ശരിയാ

    • @TT-ls1yz
      @TT-ls1yz 3 роки тому

      There are so many important/obligatory things that we need to do to make us good Muslims. Let us not pick on petty things. Let us focus on the big picture. May Allah SWT forgive our short comings and give us hidayah 🤲🏼

  • @babunasi9989
    @babunasi9989 3 роки тому +31

    നിങ്ങളുടെ മക്കളെ കെയർ ചെയ്യുന്നതും ജോലികളും കാണുമ്പോൾ എനിക്കൊന്നും ഒരു പണിയും ഇല്ലെന്നാണ് തോന്നാറുണ്ട് നിങ്ങളെ ഒരുപാട് ഇഷ്ടം 😍😍

  • @BeHappy-pr4gx
    @BeHappy-pr4gx 3 роки тому +9

    Ithaane സമ്മയ്ക്കണം... ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. അറിയാം. നമ്മൾക്കൊക്കെ ആണേൽ ഒരു ദിവസം കൊണ്ട് മതിയാകും. ഇത്ത പൊളിക്കി..ഞങ്ങൾ ഉണ്ട് കൂടെ. Mashah allah

  • @ummasworld2526
    @ummasworld2526 3 роки тому +9

    ഇതിൽ നമസ്കാരം കാണിക്കണമെന്നില്ല എന്ന ഒരു അഭിപ്രായം എനിക്കും ഉണ്ട് നമുക്ക് ചാനൽ ഉണ്ടെന്ന് കരുതി എല്ലാം അതിൽ കാണിക്കുന്നത് ഒരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല

    • @sumayyamuhammed7087
      @sumayyamuhammed7087 3 роки тому

      അത് ശരിയാണ് ഞാനും പറയാനിരിക്കുകയായിരുന്നു സ്ത്രീകൾക് ഉള്ളിന്റെ ഉള്ളിൽ വെച്ച് നിസ്കരിക്കണം എന്നാണ് അത് അറിയില്ലേ വ്ലോഗ് ചെയ്യുമ്പോ ഇത് ഒരു കളിയും തമാശയുമായി കാണരുത് കുറെ vlogers ഇങ്ങിനെ ചെയ്യുന്നുണ്ട് നമ്മൾ ചെയ്യുന്ന ഇബാദത്ത് അല്ലാഹുവിനെ മാത്രം കാണിക്കാനുള്ളതാണ് നാട്ടുകാരെ കാണിക്കാനുള്ളതല്ല.

  • @mystory3107
    @mystory3107 3 роки тому +110

    നിസ്കാരക്കുപ്പായവും വെള്ള മക്കനയും ഇട്ട് നമസ്കരിക്കൂ അത് വീഡിയോ ഇടണമെന്നില്ല ഇത് ഒരു riqust ആയി കണക്കാക്കൂ

    • @arifakamal4106
      @arifakamal4106 3 роки тому +24

      ശരിയാണ്..ഇവർക്കൊന്നും budhiyilla.. കുറെ നിസ്കരിച്ചു എന്ത് കാര്യം.. ലോകം മുഴുവൻ കാണിച്ച് കൊടുത്തിട്ട്... പൈസ ഉണ്ടാകാൻ ഓരോ മാർഗങ്ങൾ

    • @nafiyafarzana
      @nafiyafarzana 3 роки тому +3

      @@arifakamal4106 angne aanenkl ningl endin eee video kaanunnu?

    • @sahirabanu4567
      @sahirabanu4567 3 роки тому

      @@arifakamal4106 👍👍👍👌👌

    • @niqablove5322
      @niqablove5322 3 роки тому +8

      @@nafiyafarzana തെറ്റ് കണ്ടാൽ പറയേണം അതാണ് ഇസ്ലാമിക് രീതി

    • @annuannuss7593
      @annuannuss7593 3 роки тому +3

      Yes thett kandal thiruthanam

  • @akcta2045
    @akcta2045 3 роки тому +139

    തമ്മിൽ നേരിൽ കാണാതെ കമന്റ് എന്ന വരികളിൽ കൂടി പരിചയപെട്ട എല്ലാവർക്കും വിഷു റമദാൻ ആശംസകൾ 😍

  • @Farshana__farsu
    @Farshana__farsu 3 роки тому +50

    Masha allah😍 എല്ലാ നോമ്പുകളും എടുക്കാനുള്ള ഭാഗ്യം നമുക്ക് എല്ലാവർക്കും റബ്ബ് നൽകട്ടെ....ആമീൻ

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 роки тому +57

    കൊച്ചേ നിസ്കാരം അല്ലാഹു വിനാണ് പെണ്ണ് ഉള്ളിന്റെ ഉള്ളിൽ വേണം നിസ്കാരം നിർവഹിക്കാൻ ഇത് കാണിക്കല്ലേ മോളെ

    • @samsungs4036
      @samsungs4036 3 роки тому +3

      Crct

    • @Bigboss6malayalam547
      @Bigboss6malayalam547 3 роки тому +1

      ശെരിയാണ് ഇത് എന്ത് ചാനൽ ആളുകളെ കാണിച്ചു കൊണ്ട് നിസ്കരിക്കുന്നു എന്തു പെണ്ണ് ഇത്

    • @sumayyaismayil1596
      @sumayyaismayil1596 3 роки тому +2

      ഒരുപെണ്ണ് ഒന്നും പുറത്ത് കാണിക്കാൻ പാടില്ല

    • @minzzart7055
      @minzzart7055 3 роки тому +2

      @Nasiha Begum ഇത് ഷോ ആണെന്ന് ആരും പറഞ്ഞില്ല. പക്ഷെ നിങ്ങൾ പറഞ്ഞത് ശെരിയല്ല. സംശയമുണ്ടെങ്കിൽ ഉസ്താദിനോട് ചോദിക്കു

    • @shameervc4300
      @shameervc4300 3 роки тому

      @@samsungs4036 oru onnum publicil edan padillA

  • @farishakhan1888
    @farishakhan1888 3 роки тому +3

    Mashah allah...
    സിലു മക്കളേനോക്കുന്നതും വീട്ടുകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതും കാണുമ്പോൾ അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം തോന്നും.....😍
    ഒരുകാര്യം പറഞ്ഞോട്ടെ..
    നിസ്കാരം വീഡിയോ എടുക്കണ്ടായിരുന്നു,പിന്നേ നിസ്കാരത്തിൽ കാൽ കാണാൻ പാടില്ലല്ലോ, മുടി ബാക്കിൽ ഉയർത്തി കെട്ടാനും പാടില്ല..
    നിസ്കാരത്തിൽ മാത്രമല്ല ഏതു സമയത്തും....
    ഒട്ടകത്തിന്റെ പൂഞ്ഞ പോലെ മുടി വെക്കുന്ന ഒരു കാലം എന്റെ ഉമ്മത്തിന്റെ ഇടയിൽ വരുമെന്ന് നബി (സ അ ) പറഞ്ഞിട്ടുണ്ട്
    അത് നബി വെറുത്തിട്ടുമുണ്ട്
    എല്ലും പോസിറ്റീവ് ആയി എടുക്കും എന്ന് വിചാരിക്കുന്നു......😊😊😊😊😊😊

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആഹ് ഞാൻ മുടി മനപ്പൂർവം style nu വേണ്ടി ഉയർത്തി കെട്ടുന്നതല്ല 🥰എനിക്ക് മുടി നീളം കൂടുതൽ ഉണ്ട്. നിസ്കാരത്തിലും അല്ലാത്തപ്പോളും താഴ്ത്തി ഇടാൽ മഫ്തക്കു പുറത്തുകൂടേ ഫുൾ കാണും.കെട്ടി വെക്കുമ്പോൾ അങ്ങനെ കൂടുതൽ മുടി ഉള്ളത്കൊണ്ട് പൊന്തി നികുന്നതാണ് ❣️thank u dear🥰

    • @farishakhan1888
      @farishakhan1888 3 роки тому

      @@SiluTalksSalha 😍😍

  • @noonu5399
    @noonu5399 3 роки тому +8

    ഹയാന്റെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ആണ്

  • @fayizam4310
    @fayizam4310 3 роки тому +38

    Moral Story... നന്നായിട്ടോ... സിലു 🥰കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന രീതിയും 🥰👌👏

  • @roshinifaizalroshnifaizal6493
    @roshinifaizalroshnifaizal6493 3 роки тому +113

    ജോലി ചെയ്തുകൊണ്ട് എല്ലാവർക്കും റിപ്ലൈ കൊടുക്കുന്ന ഇത്താത്തക്ക് ബിഗ് സല്യൂട്ട്

    • @SiluTalksSalha
      @SiluTalksSalha  3 роки тому +14

      😍😍😍ഇപ്പൊ മോനു food കൊടുത്തോണ്ട് ഇരിക്കാ ❣️🥰thnkuu dear 🥰

    • @roshinifaizalroshnifaizal6493
      @roshinifaizalroshnifaizal6493 3 роки тому +6

      @@SiluTalksSalha ഇത്താത്തനെ നേരിട്ട് കാണണമെന്നുണ്ട് ഇൻഷാ അള്ളാ എപ്പോഴെങ്കിലും കാണാം

    • @Kunjol-st1lq
      @Kunjol-st1lq 3 роки тому +3

      @@SiluTalksSalha എനിക്കും സിലു വിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്😍 Inshaallah🤲👍
      എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 💞❤💞
      👍👌😍😍😍💞❤

    • @rafeekarafi128
      @rafeekarafi128 3 роки тому

      Uuuuuuuiuuuuuuiuuuujuuuuuuuuuuuയൂ uuuujuuuuuuiuuuഹജ്ജുന്റ്റ്സ് uuuuuhuuhuuuuuuhujuuu

    • @musthafashabi1022
      @musthafashabi1022 3 роки тому +1

      Njn ethuvare chothichathinu reply illa

  • @shamila9552
    @shamila9552 3 роки тому +44

    നിസ്കാരവും ഖുർആൻ പാരായണവും വ്ലോഗിൽ കാണിക്കേണ്ട. ബാക്കി എല്ലാം കൊള്ളാം. സ്റ്റോറി വളരെ നന്നായി ✌️✌️

    • @SiluTalksSalha
      @SiluTalksSalha  3 роки тому +4

      Thank u🤩❣️👍

    • @dreamgirlkannur7863
      @dreamgirlkannur7863 3 роки тому +3

      Shariya sillu stgreekalk veedinte ullinte ullil ninnanennalle ath arumkathatha nallath... and masha allah keep going😍😍😍😍

    • @afsanaachu7287
      @afsanaachu7287 3 роки тому +2

      Adhy😊

  • @fareedamt9528
    @fareedamt9528 3 роки тому +9

    നിസ്കാരം ഖുർആൻ ഓതുന്നത് കാണിക്കണ്ട ഡിയർ... ബാക്കി ഒക്കെ സൂപ്പർ 🥰🥰

  • @hishamadil6804
    @hishamadil6804 3 роки тому +8

    ഇത്ത,യുടെ നിസ്കാര കുപ്പായം വലിപ്പം ഇല്ലല്ലോ കാല് കാണുന്നുണ്ട് നിസ്കാരം ശരിയാവോ

  • @saleenapoochengal3357
    @saleenapoochengal3357 3 роки тому +36

    നമസ്കാര dress full white ആക്കുന്നത് അല്ലേ നല്ലത് suggetion annuto

    • @raniyaashraf9099
      @raniyaashraf9099 3 роки тому +1

      Mm

    • @yaazinvlogs2965
      @yaazinvlogs2965 3 роки тому +2

      Yes അതാണ് വേണ്ടത് full wait 🙂

    • @Preepycrafts
      @Preepycrafts 3 роки тому +1

      ഔറത് മറക്കുക എന്നല്ലേ നിർബന്ധം...

  • @thanhafathima774
    @thanhafathima774 3 роки тому

    റബ്ബിന് വേണ്ടിയുള്ള നിസ്കാരവും ഇപ്പൊ ഇങ്ങനെ മറ്റുള്ളവർ കാണാൻ വേണ്ടി വേണോ സഹോദരീ നല്ല ഒരു മോട്ടിവേറ്റർ ആയിരുന്നു ഇങ്ങൾ. പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ പൊരുത്തപ്പെട്ടേക്

  • @Nadhisworld
    @Nadhisworld 3 роки тому +20

    ഇത്താ ന്റെ മീഡിയ one ലേ video കണ്ടിട്ട് ആണ് ithante വീഡിയോ സ് ഞാൻ കാണാൻ തുടങ്ങിയത്.... ഇത്താ ഇങ്ങൾ ടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം ആണ് ഞാൻ എന്റെ studies restart ചെയ്തത്.... ഇങ്ങള് ആണ് എന്റെ inspiration.... Enikk 2 മക്കൾ ഉണ്ട് എന്റെ marrieg plus two ൽ ആയിരുന്നു പിന്നീട് കുട്ടികളെ കൊണ്ട് പഠിക്കാൻ കഴിയില്ല എന്നായിരിന്നു എന്റെ thought... But അതൊന്നും ഒരു reason അല്ല എന്ന് താത്താ ന്റെ വീഡിയോ സ് കണ്ടപ്പോൾ മനസ്സിലായി 😍😍😍😍tnks താത്തൂ....❤

    • @SiluTalksSalha
      @SiluTalksSalha  3 роки тому +3

      Alhamdulillaah🥰 🥰😍😍ellaam iniyum eluppamavum 🥰🥰nannayi padikanam 👍👍❣️🥰thank u muthe🤩🤩

    • @Nadhisworld
      @Nadhisworld 3 роки тому

      @@SiluTalksSalha ഇൻഷാ അ allah

  • @smishasimon3477
    @smishasimon3477 3 роки тому +1

    Nannay Chechi.. supper... aadhyayitta oru Muslim familyde oru dhivasathe dhinacharyakal kaanunnath.. oru kawthukathode kandirunnu.. kaaranam ithuvare kandittilla.. Muslim friedsum kurava.. ariyanann Nalla aagraham indarnnu... Pakshe comments Ellam vaayikkumbo oru 80, 70thukalil ninnum vandikittatha Kure perolla pole enikk thonni... Chilappo ende arivilayma aayirikkum.. enthayalum Kollam.. nannayittund.. lifeile ende first comment aanu.. onninum comment cheyyarilla.. pakshe ellavarude comment vaayichappo comment idanennu thonni.. all the best... 👍

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much muthe🥰😍😍ആർക്കും കൊടുക്കാത്ത കമന്റ് ആദ്യമായി എനിക്ക് തന്നെ തന്നല്ലോ am lucky 🤩🤩🤩🤩thanks alot 🥰

  • @sofisofusofisofu1630
    @sofisofusofisofu1630 3 роки тому +18

    അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് ആണ് 😍😍ഒരുപാട് ഇഷ്ട്ടം ആയി ഈ ഫാമിലിയെ കുട്ടികൾക് കൊടുക്കാൻ പറ്റിയ ഫുഡ് ഐറ്റം ഇനിയും കാത്തിരിക്കുന്നു 😍😍

  • @fareedaabdulla1184
    @fareedaabdulla1184 3 роки тому +2

    സിലൂ നിനക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുന്നദ് നിന്റെ സ്വന്തം വീടായദോണ്ട് മാത്രമാണ് നമ്മൾ ഹുസ്ബൻഡ്ന്റെ വീട്ടിൽ ആയാൽ ഇങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല
    ഞാൻ ഒരുപാട് പ്രയാസത്തിലാണ്
    .. Motherinlaw ഉണ്ട് അവർ പറയുന്നദ് പോലെയാഎന്തും ചെയ്യാൻ പറ്റും കുഞ്ഞിന് പാൽ കൊടുക്കാൻ പോലും ചിലപ്പോ സമ്മതിക്കില്ല... ഞാൻ ഇളയ മരുമോളായതുകൊണ്ട് എന്റെ കൂടെയാ ഉമ്മ. ഉമ്മാന്റെ വീടാണ് ഉമ്മാന്റെ പേരിലായത് കൊണ്ട് ഞാൻ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ല. 😔😔
    എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം
    മനസ്സിന് സമാധാനം കിട്ടാൻ 😔😔😔

  • @shahanaafsalhanoonadham4665
    @shahanaafsalhanoonadham4665 3 роки тому +36

    നമ്മൾ ചെയ്യുന്ന ഇബാദത്തുകൾ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യമില്ല ഇത്ത. അള്ളാഹു കാണുന്നുണ്ടല്ലോ. പറയുന്നവർ അവിടുന്ന് പറയട്ടെ. ഇത്ത കഴിയുമ്പോൾ ഒക്കെ വീഡിയോ ഇടണം 😍😍😍

    • @SiluTalksSalha
      @SiluTalksSalha  3 роки тому +5

      Thank u so much muthe 🥰😍😍നിങ്ങളെ പോലെ മനസ്സിലാക്കുന്നവർ ഉണ്ടല്ലോ ❣️അത് mathi🤩

    • @shahanaafsalhanoonadham4665
      @shahanaafsalhanoonadham4665 3 роки тому +2

      @@SiluTalksSalha ഇത്താടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്😍 💖💖

    • @abuabu7161
      @abuabu7161 3 роки тому

      Parayunnavar parayatte Adh avarde character angene aayondaa Nammal nammude rabbin vendi ibaadath cheyyuga Adh avan sweegarikkum Ingale duaayil enneyum ulpeduthanee siluthaa

    • @mumthazn7345
      @mumthazn7345 3 роки тому

      Allahumma innee asaluka min fadlika

  • @ckf8623
    @ckf8623 3 роки тому +11

    ചെറുപ്പം തൊട്ടേ എല്ലാ കഥയിലും കേള്കുന്ന ഒരു വാക്കാണ് പണ്ട്‌ പണ്ട് ഒരു രാജാവുണ്ടായിരുന്നു എന്നത് ഇപ്പോഴും അതിന് ഒരു മാറ്റവുമില്ലല്ലോ റബ്ബേ

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      😄😄njan അത് പറഞ്ഞില്ലേ എന്നോർത്ത് വിഷമം ആയിരുന്നു

    • @ckf8623
      @ckf8623 3 роки тому

      @@SiluTalksSalha 🤣

  • @falahdarul4602
    @falahdarul4602 3 роки тому +5

    Oru boy niskarikkam undenkil Penn imam nilkan pathilla
    Ad kuttiyanengilum ad boy thanne nilkanam ☺️

  • @harismisbahi8704
    @harismisbahi8704 2 роки тому +1

    Niskarakuppayam wait coler utthamam.Jolicheyyumbozum niskarakuppayam darikkarud.

  • @abdullaabdulkareem
    @abdullaabdulkareem 3 роки тому +18

    السلام عليكم ورحمة الله وبركاته
    എന്തൊരു ഭംഗി.... എന്തൊരു ഭംഗി.... നല്ല കളർ ഫുൾ റമദാൻ മുബാറക്ക് വിശേഷങ്ങൾ നന്ദി ഫ്രണ്ട് നല്ല അഭിപ്രായം... ആഡ്സുകളും അടക്കം വീഡിയോ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്

    • @SiluTalksSalha
      @SiluTalksSalha  3 роки тому +3

      Wa alaikum സലാം 🥰🥰thank u so much🤩🤩🤩

    • @thasnithechuz2328
      @thasnithechuz2328 3 роки тому

      @@SiluTalksSalha anya purushan salaam madakkaan paaduvo itha....dout aaannutto..😊

    • @paathindeummmaa6766
      @paathindeummmaa6766 3 роки тому

      @@thasnithechuz2328 anya purushan mar evare kaanunnille pinne endhe Salaammadakiyal

    • @thasnithechuz2328
      @thasnithechuz2328 3 роки тому

      @@paathindeummmaa6766 ooohh

  • @liyan769
    @liyan769 3 роки тому +2

    Ithade videos full useful aanu itha

  • @hashdiya4452
    @hashdiya4452 3 роки тому +5

    Silu nte videos really motivating aanu. Silu nte recipes okke differ aayirikkyum. Ellaam adipoli. Uyarangalil ethaan kazhiyatte. Allaahu anugrahikkatte. Aameen
    Salha Gafoor ennulla channel il real stories parayunnathu nannaayittyundu. Athum mudangaathe kaanaarundu. All the best👍👍👍

  • @cheppustheprettyhand3880
    @cheppustheprettyhand3880 3 роки тому +1

    Niskaram kazhinjn eneet povumpol kal nannayi kanan pattunnund.... Angane ano niskariche..........
    Samshayam kond chothichathatto☺️

  • @shameembinashraf1889
    @shameembinashraf1889 3 роки тому +21

    അസ്സലാമു അലൈകും നിസ്കരിക്കുമ്പോൾ കാൽ കാണുന്നത് ശ്രദ്ധിക്കണംട്ടോ

  • @naseemar9552
    @naseemar9552 2 роки тому

    സിലു റമദാൻ മാസത്തെ മഹാതോം നീ അറിഞ്ഞിരുന്നെങ്കിൽ അള്ളാഹു എല്ലാവർക്കും എല്ലാം പൊറുത്തു kodukatte

    • @SiluTalksSalha
      @SiluTalksSalha  2 роки тому

      നിങ്ങൾക് അറിയുന്നുണ്ടല്ലോ 🥰

  • @sajnamoideen2924
    @sajnamoideen2924 3 роки тому +43

    എന്തിനാ ഇത്ത നിസ്കാരം എല്ലാവരെയും കാണിക്കുന്നത്.....
    എത്ര പുരുഷന്മാർ ആണ് vedio കാണുന്നത്

    • @SiluTalksSalha
      @SiluTalksSalha  3 роки тому +3

      👍👍🥰

    • @abuabu7161
      @abuabu7161 3 роки тому +5

      Idhinod njn yojikkunnu Angene cheyyanda ithaa

    • @kalakkimix5696
      @kalakkimix5696 3 роки тому +6

      അങ്ങനെ നോക്കാണെങ്കിൽ നിസ്കാരം മാത്രം അല്ലല്ലോ.., ഇതും കാണാൻ പറ്റാത്തതല്ലേ...?

    • @abuabu7161
      @abuabu7161 3 роки тому +2

      Niskaaram vere levelaan Ellaathinum adhintedaaya sthaanam und Adh vechitt paranjedaa

    • @roshm3729
      @roshm3729 3 роки тому

      @@abuabu7161...yes...correct

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +1

    മാഷാ അള്ളാ അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകട്ടെ എന്നും ഇതുപോലെ നിലനിൽക്കാൻ അല്ലാഹു സ്വീകരിക്കട്ടെ ഈ കുടുംബത്തിന് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും കാവലും ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      ആമീൻ ആമീൻ ❣️❣️🥰thank u so much❣️🥰🥰

  • @fathahabi4858
    @fathahabi4858 3 роки тому +35

    ഇത്തന്റെ നിസ്കാരകുപ്പായം വലുപ്പം ഇല്ലല്ലോ കാല് കാണുന്നു പിന്നെ മക്കന വൈറ്റ് ആണ് ഉത്തമം

    • @laazivlog3025
      @laazivlog3025 3 роки тому

      Crt

    • @rubishan7415
      @rubishan7415 3 роки тому

      Hanafi madhab aano siloo

    • @vaheedanazer3393
      @vaheedanazer3393 2 роки тому

      ഹനഫി madhabil കാലു കാണുന്നത് കുഴപ്പമില്ലെന്ന് തോന്നുന്നു

  • @roobiyaumer304
    @roobiyaumer304 3 роки тому +1

    ഇത്തയുടെ വീഡിയോ കാണുന്മ്പോൾ വല്ലാത്ത സന്ദോഷം ആണ്. കഴിയുന്ന ദി വസങ്ങൾ ഒക്കെ വ്ലോഗ് ഇടണേ ഇത്താ.

  • @haneenathasneem8869
    @haneenathasneem8869 3 роки тому +5

    Engane sadikkunnuu ithokkee... Kuttikalumm utubumm vtle paniyumm nombumm okkee..... Hats offf

    • @haneenathasneem8869
      @haneenathasneem8869 3 роки тому

      @JASMIN M V വീഡിയോ കൂടി എടക്കുമ്പോ മാനേജ് ചെയ്യാൻ പാടാണ്

  • @rahmaunaismt5072
    @rahmaunaismt5072 3 роки тому +2

    Enikku bayankara santhoshaanu kaanumpol.. especially day in my life vlogs..love u ithaa.. iniyum ennum ramadaan vlogs ennum venam..

  • @pachustime2121
    @pachustime2121 3 роки тому +8

    thala mudi anghane kettaruth tto...😊😊🤩niskarathil aan nhan udheshichath...allatheyum nallathalla😊😊

    • @fihaworldrecord7585
      @fihaworldrecord7585 3 роки тому +1

      നിസ്കാരത്തിൽ മാത്രമല്ല always Padilla.

    • @mycreations938
      @mycreations938 3 роки тому

      Shariyan ingane kettan paadilla

  • @AreekodeDiaries
    @AreekodeDiaries 3 роки тому

    Njaan ente cheriya 2 makkalem aayitt കഴിയുന്നില്ല .2 ദിവസവും തറാവീഹ് നിസ്കരിച്ചിട്ടില്ല.ആഗ്രഹം ഉണ്ട്.ഇത് കണ്ടപ്പോൾ എനിക്ക് കുറ്റ ബോധം തോന്നുന്നു.ഇത്ത. ദൂഹാ യില് ഉൾപ്പെടുത്താൻ മറക്കല്ലേ ഇതൂസെ.

  • @RidhaJabeen
    @RidhaJabeen 3 роки тому +121

    Masha allah.... ഇത്താന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ 👍👍

  • @musthafamuthu5120
    @musthafamuthu5120 3 роки тому

    ഇത്തയുടെ ബ്ലോഗ് കണ്ടു സൂപ്പറായിട്ടുണ്ട് ഇത് എല്ലാംകൂടെ എങ്ങനെയാണ് ഒറ്റയ്ക്ക് മാനേജ് ചെയ്തു പോകുന്നത് എനിക്ക് അത്ഭുതം തോന്നുന്നു മാഷാ അള്ളാ നിങ്ങൾക്ക് എല്ലാം അല്ലാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ എനിക്ക് ഇതിന് മറുപടി എന്തായാലും തരണം🌹🌹🌹🌹🌹🌹🌹

  • @shahzinsha8979
    @shahzinsha8979 3 роки тому +9

    Ithaaa.. Kuttilk kadha paranju kodukkunna kandappo sharikkum happy ayii❤❤.. Ippozhulla mikka ummamarum cheyyatha oru karyama ith.. Love u❤Ithusee

    • @SiluTalksSalha
      @SiluTalksSalha  3 роки тому +3

      നമ്മൾ അതൊക്കെ ചെയാതിരിക്കുമ്പോൾ ആണ് മക്കൾ നമ്മിൽ നിന്നും അകന്നു പോവുന്നത് 🥰🥰എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ നല്ല ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കാം 🥰നിങ്ങടെ സപ്പോർട്ട് കിട്ടിയാൽ mathi🤩

  • @sameeraarif7719
    @sameeraarif7719 3 роки тому +2

    Ithaye sammathikkanam kuttikalum joliyum athinidayil vlogum Masha Allah ❤️❤️❤️❤️

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz 3 роки тому +8

    ഞാനും ഇത്പോലെ ഒരു വീട്ടമ്മ ആണ്... മൂന്ന് മക്കൾ ആണ് എനിക്ക്.. സമ്മതിക്കണം.. എനിക്ക് ഇങ്ങനെ മക്കളെ കെയർ ചെയ്യാനോ കഥ പറഞ്ഞു കൊടുക്കാനോ പറ്റാറില്ല.. അവർ പറയുന്ന കഥ കേട്ടുകൊടുക്കാൻ പോലും പറ്റാറില്ല.. സമ്മതിച്ചു

    • @sumayyaismayil1596
      @sumayyaismayil1596 3 роки тому

      മക്കളെ നോക്കാൻ നേരമില്ലയൂട്യൂബിൽ വീഡിയോ കാണാൻ നേരമുണ്ട് അല്ലേ മനസ് വെച്ചാൽ എല്ലാത്തിനും നേരം കിട്ടും ok

  • @SiluTalksSalha
    @SiluTalksSalha  3 роки тому +1

    ua-cam.com/video/OV7GzyfEXRw/v-deo.html
    ഈ വീഡിയോ എല്ലാരും ഒന്ന് കാണാൻ ശ്രമിക്കണേ 👍സ്ത്രീകൾ എന്തായാലും കാണണം 😒

  • @kaiskais8543
    @kaiskais8543 3 роки тому +10

    കഴിയുമെങ്കിൽ എന്നും വീഡിയോ ഇടാൻ ശ്രമിക്കു ഇത്താ....😊😊 ഇത്ത ഇങ്ങനൊക്കെ ചെയ്യുന്നത് കണ്ടിട്ട് എനിക്കൊന്നും ഒരു ജോലിയും ഇല്ലാതെ പോലെ മാഷാ അല്ലാഹ് ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ....🥰🥰❤❤❤

  • @fathimanishad5565
    @fathimanishad5565 3 роки тому +1

    Assalamu alikum siluuuuuu,ottak ellam adjust cheuthu kondupoguna siluvinu ente athmaarthaaya congrats 😍😍😍😍

  • @thahiraskitchenvlogs
    @thahiraskitchenvlogs 3 роки тому +27

    വീഡിയോ ഇടുന്നത് ഒന്നും മുടക്ക് വരുത്തണ്ട മോള അള്ളാഹുവിന് വേണ്ടി ചെയ്യുന്ന ഇബാദത്തിന് നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല ഇബാദത്ത് മുടക്കാതെ വീഡിയോ മുന്നോട്ടു തന്നെ പോകട്ടെ 👍👍👍

  • @riza__7238
    @riza__7238 3 роки тому +1

    Ithaa....Enikk Ippo Exams Aan Njan Eppozhan Tension aan ...But Njn Ithane Vijarkkun Itha Josh tokil Parnjia Karyangalokke Ingane Vijarkkumm...Alhamdulillah...Mansin Vallathe Motivated aantto...ee karayam engene parayumnn enikk ariyullayirunnu....🤗🤗😍😍😍😍😍😘😘😘❤❤❤

  • @Kunjol-st1lq
    @Kunjol-st1lq 3 роки тому +33

    😍Silu അടുത്ത വീഡിയോ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 😍
    😍Silu പറഞ്ഞ കഥ സൂപ്പർ ആണ്👌
    😍എന്റെയും ഇത് കാണുന്ന എല്ലാവരുടെയും ജീവിതത്തിലും സിലുവിന്റെ ജീവിതത്തിലും അള്ളാഹു സുബ്ഹാനവുതാല റാഹത്ത് ഉള്ള ജീവിതം നൽകുമാറാകട്ടെ ആമീൻ🤲🤲🤲 🤲🤲🤲🤲🤲👌👍😍💞❤

    • @mubashirathesnick5598
      @mubashirathesnick5598 3 роки тому +2

      Ameen

    • @Kunjol-st1lq
      @Kunjol-st1lq 3 роки тому

      @@mubashirathesnick5598
      🤲🤲🤲🤲🤲🤲🤲🤲👌👍😍❤

    • @SiluTalksSalha
      @SiluTalksSalha  3 роки тому +4

      ആമീൻ 🥰😍thank u da🥰ഇനി മറ്റൊരു കഥ ആയി വരാട്ടോ ❣️

    • @Kunjol-st1lq
      @Kunjol-st1lq 3 роки тому

      @@SiluTalksSalha Alhamdulillah🤲🤲🤲👍👌💞
      😍 വേഗം കഥ വിട്ടോളൂ 👌 കാണാനും കേൾക്കാനും കൊതിയോടെ കാത്തിരിക്കുകയാണ് 👍😍 എനിക്കൊരുപാടിഷ്ടമാണ് സിലുവിന്റെ കുടുംബത്തിന് എന്നും ഞങ്ങൾക്ക് കണ്ടുകൊണ്ടിരിക്കാൻ ഒരുപാട് സന്തോഷം ആണ് 👍👌💞❤

    • @jasinajamal9060
      @jasinajamal9060 3 роки тому

      Aameen

  • @zain3750
    @zain3750 3 роки тому +1

    Katham theerkan oru eluppa vazhi und
    5 vakth niskarathin sheshavum 4 page veetham vech othuka (niskarathin mumbum sheshavum 4 page veetham othiyalum pettann katham theerkan patum) 😍

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much 🥰🥰ഇതു next വിഡിയോയിൽ എല്ലാർക്കും വേണ്ടി share ചെയ്യട്ടോ 👍❣️

    • @zain3750
      @zain3750 3 роки тому

      @@SiluTalksSalha wlcm 😀🤩
      Ok ☺️

    • @zain3750
      @zain3750 3 роки тому

      @@SiluTalksSalha wlcm 😀🤩
      Ok ☺️

    • @zain3750
      @zain3750 3 роки тому +1

      @@SiluTalksSalha 5 vakth niskarathin mumbum sheshavum 4 page veetham vech othuka
      ☺️
      I'm student
      Exam avarayi
      plz include me in ur valuable pray ☺️☺️☺️

  • @rizal07-73
    @rizal07-73 3 роки тому +6

    ഖുർആൻ തുറന്ന് വച്ച് വർത്താനം പറയരുത്. അതു ഒന്ന് ശ്രദ്ധിക്കണേ.

  • @luloosentertainments4258
    @luloosentertainments4258 3 роки тому

    Ithaaaade vdos okke ishtaaanu......niskarikkumpo kayiyunnadhum vella vasthram dharikkuka....niskaarakkuppaaayam undallo.....niskarikkumpo mudi ketti vekkaan paaadillaa......undayaakki idaan paadilla....adhaaattoh udheshiche......kandappo paranjooonnulloooo.....negative allaaattoh....😍😍😍😍

  • @rasiyashareef3182
    @rasiyashareef3182 3 роки тому +4

    സൂപ്പർ വീഡിയോ ithaa😍😘

  • @babbykid6173
    @babbykid6173 3 роки тому +1

    Ramzan masam vlog nirthikude

  • @muhammedkutty6099
    @muhammedkutty6099 3 роки тому +6

    നിസ്കാരത്തിൽ കാൽ കണ്ടാൽ നിസ്കാരം ബാത്തിലാവും. നിസ്കാര കുപ്പായം വാങ്ങിക്കൂടെ

  • @Fine_threads
    @Fine_threads 3 роки тому +1

    Ellavarkum helpful aaytulla video aan. Keep going itha

  • @fathzz...4993
    @fathzz...4993 3 роки тому +11

    *റമദാൻ spcl വെറൈറ്റി റെസിപി യുമായി നമ്മുടെ സിലു Talks..* 👍❤️😍

  • @mashiaji4240
    @mashiaji4240 3 роки тому

    Iththa ithente first comment aanu youtubil...ithu ningalod paranju Thane aavanam... 4makalem vech ithrayok ningal nomb pidichu oru cheyununath kanumbo sherikum ningal oru super woman aanu ....a big salute👍👍

  • @ayishashafi858
    @ayishashafi858 3 роки тому +85

    വീട്ടിൽ രണ്ടുപേർക്കും നിസ്കാരക്കുപ്പായം ഇല്ലേ

    • @achuachu1122
      @achuachu1122 3 роки тому +4

      Niskarakupayam venamenonnum illa. ഔറത്ത്‌ marachal മതി

    • @sahirabanu4567
      @sahirabanu4567 3 роки тому +3

      @@achuachu1122 niskarakuppayam venamennund vellakkalaril nighalk budhiyille

    • @VLOGSBYSHANUMUNSHE
      @VLOGSBYSHANUMUNSHE 3 роки тому +3

      @@sahirabanu4567 ariyaathathukond paranjath alle athinu ingane ellaam chodhikkanodo

    • @mehajaabins2125
      @mehajaabins2125 3 роки тому +6

      @@sahirabanu4567 angane nirbandham onum illa... Umrakum hajjinum okke pokumbol Vella ettano poi niskarikunne...ourath marachal mathy

    • @mehajaabins2125
      @mehajaabins2125 3 роки тому +2

      @@sahirabanu4567 ee niskarakuppayam nammude naattille alle... Puram rajyangalil onnum angane illa.ourath marayanam..athan important.. Arabs okke pardha ettu thanne anu namaskarikaru ...

  • @elnasworldbyanija1959
    @elnasworldbyanija1959 3 роки тому

    Itha super annu tto.. Ellam thannae cheyyendae.. Ithokke kanumbo oru positive energy annu.. Njan videos okkae kanarundu.. Ithu varae comment ittittilla. First njan kurae munbae kandathu Josh talkil annu...puthiya channelum orupad uyarangalil ethattae.. Love you

  • @fathimacheeroth4684
    @fathimacheeroth4684 3 роки тому +4

    Musalla yil irunn samsarikkan padilllaa ttooo☺️☺️

  • @Rubyscrumble
    @Rubyscrumble 3 роки тому +1

    Inspirational story 👍❤️ nhan adyayita ningale vedio kanunned .. istayitooo❤️

    • @SiluTalksSalha
      @SiluTalksSalha  3 роки тому

      Thank u so much❣️🥰welcome to our family❣️🥰😍😍

  • @amnubilal6813
    @amnubilal6813 3 роки тому +19

    Ithante വിഡിയോ എപ്പോഴും നല്ല മോട്ടിവേഷൻ ആണ്.. മാഷാ അല്ലാഹ്

  • @muhammedseli353
    @muhammedseli353 3 роки тому +1

    ഇത്തയുടെ desert ഒക്കെ വേറെ ലെവലാനട്ടോ. Colourful

  • @faruu4836
    @faruu4836 3 роки тому +5

    Njan oru 10th padikkana student aan. Silluthade vedio nallonam enje negtivil ninn podittive aakkittund. Ithukand njan nte veettukaareyum orupaad upakaaragal paranju koduthittundaallum. Nthaayaalum thankzz verry mach. Lub youuuu❤❤

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      അൽഹംദുലില്ലാഹ് 😍😍😍thank u so much muthe 🥰ഇതൊക്കെ കേൾക്കുമ്പോൾ ആണ് valiya സന്തോഷം 🥰

    • @faruu4836
      @faruu4836 3 роки тому +1

      @@SiluTalksSalha 🤩🤩🤩🥰

    • @faruu4836
      @faruu4836 3 роки тому +1

      @@SiluTalksSalha silluthade prarthanayil ennum enjeyum ente familiyineyum ulpeduthane. Njan ithaakkum vndi dua cheyyarund

    • @SiluTalksSalha
      @SiluTalksSalha  3 роки тому +1

      In sha allaah🥰👍thank u muthe 🥰

    • @CHANANSHIHABA
      @CHANANSHIHABA 3 роки тому +1

      Masha allah

  • @aparnamurali1046
    @aparnamurali1046 3 роки тому +1

    Super eee video mattollathinekkaalum othiri eshtam thonni🤗🤗🤗🤗🤗

  • @sinusinu9861
    @sinusinu9861 3 роки тому +31

    ഇതെന്താ..ഇങ്ങിനെ 🙄🙄നിസ്കാര കുപ്പായം എന്നത് ഇങ്ങളെ നാട്ടിൽ ഒന്നും ഇയ്യേ ഇത്താ 🤔കാലോക്കെ കാണുന്നു😐 ആ ഡ്രസ്സ് വെച്ചിട്ട് അടുക്കളയിൽ okkim കയറി ഇറങ്ങുന്നു...അഴിച്ച് വെച്ചിട്ട് പോയി വന്നിട്ടും സാവകാശം niskarikkaalo...ithokkim shradhikkande ഇതാ😒ഒരു നല്ല motivator Aaya ingal ingine okkim aakiya എന്താ ചെയ്യാ😞നെഗറ്റീവ് ആയിട്ട് എടുക്കേണ്ട ട്ടോ...ഒന്നുകിൽ കൊള്ളാം അല്ലേൽ തള്ളാം..kandappam പറഞ്ഞുന്ന് മാത്രം😘സ്നേഹത്തോടെ...റബ്ബ് അനുഗ്രഹിക്കട്ടെ....

    • @rahiyanathparamban9800
      @rahiyanathparamban9800 3 роки тому

      Aanikum thoni

    • @sumayyaismayil1596
      @sumayyaismayil1596 3 роки тому +3

      ഇതുവരെ വന്ന വ്ലോഗ് ഇഷ്ടായി ഇത് കുറച്ചു വെറുപ്പിച്ചു silu

    • @ayishasameer8145
      @ayishasameer8145 3 роки тому +2

      Njaanum vicharichu

    • @habeebanaser8618
      @habeebanaser8618 3 роки тому +2

      എനിക്കും തോന്നി

    • @thaslishuhaib130
      @thaslishuhaib130 3 роки тому +1

      Njanum siluthante oru fan anu bt ithendha ingane...mosham

  • @zahra-bq9tl
    @zahra-bq9tl 3 роки тому +2

    hai ethaa mudi punthich kettallee ethante vedio enikk bayankara eshtaa 😍

  • @jamsheermjamshl4709
    @jamsheermjamshl4709 3 роки тому +23

    ഇതന്താ നിസ്കാര കുപ്പായം ശരിക്കിടാതെ കാല് കാണുന്നു ഇറക്കമില്ല

    • @saifunnisa1144
      @saifunnisa1144 3 роки тому +1

      പാലക്കാട്ള്ളവരിൽ ഇങ്ങനെ നിസ്കരിക്കുന്നവരുണ്ട്

    • @dilumoluss9157
      @dilumoluss9157 3 роки тому

      @@saifunnisa1144 Pu

    • @rubishan7415
      @rubishan7415 3 роки тому +1

      Silu ഹനഫി ആയിരിക്കും.അവർക്ക് കാലു മറക്കൽ നിർബന്ധമില്ല

    • @jamsheermjamshl4709
      @jamsheermjamshl4709 3 роки тому +1

      @@dilumoluss9157 Mm നമ്മൾ പർന്ദ ധരിച്ചത് പോലെയുണ്ട് .നമുക്ക് മുഖവും മുൻകയ്യും ഒഴിച്ച് full മറക്കണമന്നല്ലെ

  • @sinushafi192
    @sinushafi192 3 роки тому

    Hi
    Njan adyamayitta ningalde vdo kanunnath enikkorupad ishttappettu
    Subscribe cheythu 😊😍

  • @noushadcheri5900
    @noushadcheri5900 3 роки тому +4

    നമസ്കാരം സ്ത്രീകൾ ക്ക് മറ്റുള്ളവരെ കാണിക്കാൻ ആവരുത്.

  • @SurumeezWorld
    @SurumeezWorld 3 роки тому +1

    റമദാൻ മുബാറക്, സൂപ്പർ വീഡിയോ👍

  • @_shylu_7076
    @_shylu_7076 3 роки тому +27

    മുടി ബാക്കിൽ കെട്ടി വെച്ച് നിസ്കരിക്കൽ കറാഹത് ആണ്. ☺️

    • @munnamiya7810
      @munnamiya7810 3 роки тому +2

      പിന്നെ എന്താ ചെയ്യുക

    • @fashidhaabuthahir4528
      @fashidhaabuthahir4528 3 роки тому +4

      @@munnamiya7810 mudi backil ketti vekkam....athu thazhthi ketti vekkan am... Uyarthi ketti vekkan paadilla

    • @thanhaworld287
      @thanhaworld287 3 роки тому +1

      Crct an 👍👍

    • @_shylu_7076
      @_shylu_7076 3 роки тому +1

      @@fashidhaabuthahir4528 sss

  • @askarali4080
    @askarali4080 3 роки тому +1

    Ningale oru pad ishttayi ningaleyum ningale familiyeyum ningale ang edukkuva

  • @shamnas.s1268
    @shamnas.s1268 3 роки тому +3

    Silude hard work sammathichu...iniyum uyarangalil ethatte,god bless u...

  • @sravan140
    @sravan140 3 роки тому

    🌹♥️santhosham chechi ennum video kk vendi waiting aaanu oru motivation kittum atha😍🌹

  • @swafnasshafeek2372
    @swafnasshafeek2372 3 роки тому +6

    ചെലപ്പോ തോന്നും ഇത്താനെ പോലൊരു ഉമ്മയും ഭാര്യയും ആ കുടുംബത്തിന്റെ ഭാഗ്യാണ് എന്ന്. ഉമ്മയും മക്കളും നല്ല friendly ആണെന്ന് തോന്നുന്നു. Allahu anugrahikkattee...... 🤲

  • @nissyvavachan6737
    @nissyvavachan6737 3 роки тому

    Ithayayum family yum eniku othiri ishtta love u soo muchhhhhh😍😍😍😍😍😍😍enniyum ithupolathey vd vennam ithaaaa njagal wait cheythu irikuva adutha vd ku vendi

  • @abdulkabeer8469
    @abdulkabeer8469 3 роки тому +8

    നോമ്പിനും ഇത് വേണോ.... അത്ര നല്ലതാണോ....

    • @safaharis
      @safaharis 3 роки тому +1

      നോമ്പിന് നമ്മൾ ജോലിക്ക് പോവുന്നില്ലേ. അതുപോലെ തന്നെ അല്ലെ ഇതും

  • @abidajnanabidajnan9529
    @abidajnanabidajnan9529 3 роки тому +1

    Semiya biriyaaniyo....athenganeyaa undakkaa...onnu paranjitharo...

  • @risanaks2293
    @risanaks2293 3 роки тому

    Veetil aankuttikal undenkil avarann imam nilkkendath ath kuttiyanenkil polum.onn ormapeduthiyathan peruthapedukayum ellavarum duayil ulpeduthukayum cheyyanam

  • @fathimashajahan3531
    @fathimashajahan3531 3 роки тому +5

    Masha allah,You are a great person .

  • @shaaluifa1795
    @shaaluifa1795 3 роки тому +1

    Niskaravum oathum parasayaamayi cheyyenda.adh padachonk maathram kandapore.matullavar kaanan vendiyaanen vijarchit niskarikan padillatto.eni sradhichaal madhi

  • @swabah1583
    @swabah1583 3 роки тому +147

    നിസ്കാരത്തിൽ മുഖവും മുന്കയ്യും മാത്രം കാണാൻ പാടോളളു നിങ്ങളെ കാൽ കാണുന്നു😀 .നിസ്കാരകുപ്പായം ഇല്ലേ

    • @AnuAnu-ob2do
      @AnuAnu-ob2do 3 роки тому +13

      ഞാനും അത് ഓർത്തു.. കാൽ കാണുന്നുണ്ടല്ലോ എന്ന്

    • @ajwaajlan7746
      @ajwaajlan7746 3 роки тому +5

      അത് ശെരിയാണ്

    • @arifamusthafa5709
      @arifamusthafa5709 3 роки тому +3

      Athee

    • @safeerak8594
      @safeerak8594 3 роки тому +5

      Hanafi madhab anusarichu kaal marakkendathilla..

    • @muhsinabava8511
      @muhsinabava8511 3 роки тому +1

      ശെരിയാണ്

  • @thanseerpnthanseer3703
    @thanseerpnthanseer3703 3 роки тому

    Enikk oru positive enenrgy yan to ithante vediyoyum shabnathade vedeoyum kanumbol thanne.orubad ishtan ithade ee family.masha allah....

  • @jafaradhi4956
    @jafaradhi4956 3 роки тому +3

    കാൽ കാണുന്നു നിസ്കാരത്തിൽ സ്ത്രീ യുടെ ഔ റത് മുഖം മുൻകൈ മാത്രം 'കാൽ കാണാൻ പാടില്ലാട്ടോ

  • @nesiyahameed5905
    @nesiyahameed5905 3 роки тому

    Really... Ningal verum heart❤ thannal thanne adh valiyad aan... Karanam cherya kuttigale vech ellam nadakkoola... Itra okke. Cheyyunnath thanne really hats off....

  • @sameehasemi6085
    @sameehasemi6085 3 роки тому +10

    UA-camrs aavaanengil ithane pole aavanam enikk ripley thanna fst youtuber ithathanneya😊loveyou itha❤

  • @muneerasiraj4421
    @muneerasiraj4421 3 роки тому +1

    Itha namaskarathil ourath marakkanam. Kaal ourathan

  • @tipsvlogsbyzaira1280
    @tipsvlogsbyzaira1280 3 роки тому +6

    ഞങ്ങളും എല്ലാരും ഒപ്പം തന്നെ നമസ്കരിക്കുക 🤲

  • @lovelybits2985
    @lovelybits2985 Рік тому

    ithande video sherikkum nalla helpefull aanu tto.