Busy Night to 5:30 Am Full day Routine with school going kids/Lunch box Recipe/Mamma of 5/SiluTalks

Поділитися
Вставка
  • Опубліковано 18 вер 2024
  • For promotions/collaboration👇
    Seluzen@gmail.com
    9946541004
    #silutalkssalha
    #busymorningroutine

КОМЕНТАРІ • 769

  • @sulfiyaasik9825
    @sulfiyaasik9825 Рік тому +1

    Fajrinu yaaseenum pinne hathavum kurachayi oathi vakkum pinne luharinu rahmanum asrinu sajathayum magribinu vaaqiayum ishainu thabarakkallathilum pinne friday kahfum oatharundu pinne ithinte koode thanne hathavum hadeesum dikrum ellam samayam kittumpole cheyyarundu

  • @shahanacp5088
    @shahanacp5088 Рік тому +11

    Njan magribikk yaaseen,vaakkiha,thabarakka,pinne valluha surah ille athokke oothal,☺️👍
    Magribin shesham valluha surah daily 7 vattam oothiyal nammale jeevidathil, bharthaavin nallaoru barkkathulla joli kittum, aa surah oothiyal nalladaan👍
    Barthavin joliyil bharkkathokke kittum👍❤️
    Inshaallah ithaa ningalum oothaan nokkondu❤️
    Pinne subhikk vaakkiha surah oothumtto,
    Pinne ithaa cheyyunna work-outum cheyth kayinhittee njan kitchenil varollu

  • @afortalk982
    @afortalk982 Рік тому +8

    Surah yaseen waqia rahman mulk haddad എന്നിവ ദിവസവും ഓതിയാൽ വീടിന് ഐശ്വര്യം ലഭിക്കും

  • @shanaishan5488
    @shanaishan5488 Рік тому +25

    എനിക്കും 4മക്കൾ ഉണ്ട്. ചെറിയ മോൾക്ക് 6മാസം. സഹായത്തിന് ആരും ഇല്ല. ഇത്ത പറഞ്ഞത് പോലെ മോൾ ഉറങ്ങി കഴിഞ്ഞാൽ പണികൾ ചെയ്യുമ്പോൾ എല്ലാം ടെൻഷൻ ആണ് കുട്ടി ഇപ്പൊ എഴുന്നേൽക്കും ഇപ്പൊ എഴുന്നേൽക്കും എന്ന ടെൻഷൻ 😓

  • @sajithashanavassajithashan2056

    ഹായൻ മോനെ എനിക്ക് ഭയകര ഇഷ്ടമാണ്. അന്ന് ഷോപ്പിംഗ് ചെയ്യുമ്പോൾ എന്തോ വാജികൊടുക്കാൻ പറഞ്ഞിട്ട് കൊടുത്തില്ല. പാവം 😭😭😭😭

  • @rasnarasu2802
    @rasnarasu2802 Рік тому +34

    ഇവരുടെ video കണ്ടിരിക്കാൻ നല്ല രസമാ ❤❤❤❤❤😍😍

  • @afrinshanu4189
    @afrinshanu4189 Рік тому +3

    Qran ഖത്തം ഓതുന്നത് ഞാൻ എന്നും ഓതും. പിന്നെ യാസീൻ. വാഖിഹ. അറഹ്‌മാൻ. തബറകാ. എല്ലാം ഓതണ്ടത് തന്നെ. പിന്നെ ഞാൻ ഇതെല്ലാം ജോലി ചെയ്യുമ്പോൾ ഫോണിൽ ഓൺ ആക്കി ചെറിയ zoorathukal വച്ചിട്ട് കൂടെ ഓത് ആണ് 👌👍

  • @farhafaru5956
    @farhafaru5956 Рік тому +12

    Hayante smile kanan baya cute Aanu Mashllh kunjuvayuk 😘😘😘😘😘

  • @rasiyaali8692
    @rasiyaali8692 Рік тому +34

    Mashaalla 🥰🥰എത്ര തിരക്കാണെകിലും ഇത്താടെ വീഡിയോസ് കാണാതിരിക്കില്ല. അത്രക്ക് ഇഷ്ട്ടമാണ് നിങ്ങടെ ഫാമിലി.Cute Family's ♥️♥️😍💕💞

  • @MalayalamTamilVlogs
    @MalayalamTamilVlogs Рік тому +1

    Ee cheera kareelekku..last thegga oru pidi arachu cherkku...test kudum...oppam oru nullu jeerakavum

  • @muskaanforyou9184
    @muskaanforyou9184 Рік тому +6

    You’re doing something Moral/Incredible ❤❤ May Allahh give you all health and happiness 🥰

  • @advaid7786
    @advaid7786 Рік тому +15

    ഓരോ വീഡിയോസ് കാണുമ്പോളും ഇത് തീരരുതെന്നു കരുതും പക്ഷേ പെട്ടെന്ന് കഴിയും, ഒത്തിരി ഒത്തിരി ഇഷ്ടമാണ്,

  • @farsanajasim7920
    @farsanajasim7920 Рік тому +3

    സിലുത്താൻറെ പരിപ്പ് കറി ഒരു വ്യത്യസ്ത രീതിയിൽ ആണ്. ചീരേം പരിപ്പും ഇങ്ങനെ കറിവെക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മക്കളേം വെച്ച് വീഡിയോ എടുക്കുന്നത് വലിയ പണിതന്നെയാണ്.

  • @siminizar3221
    @siminizar3221 Рік тому +9

    എന്നും സന്തോഷമായിരിക്കു 🥰

  • @mubeenamubeena1820
    @mubeenamubeena1820 Рік тому +66

    വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു😍 മാഷാ അള്ളാകുട്ടികളെയും വെച്ച് വീഡിയോ ഇടുന്ന ഇത്താക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍👍🥰😘😍

    • @Fidavlog1
      @Fidavlog1 Рік тому

      ua-cam.com/video/5JuMxtqKjhA/v-deo.html

  • @rubeenaarkdy7809
    @rubeenaarkdy7809 Рік тому +1

    Hi.. Deedi... Tiffin boxine kurich paranhallo. Tiffin box super aan keto🤩🤩 evidennan vaangiched adh onn parayavo

  • @ajuhomediary6274
    @ajuhomediary6274 Рік тому +3

    Sathyam paranjal njan urangi thudangumbol anu ithante video vannath pinne urak evide poyennu ariyilla . Ithante video ishta

  • @ayishaayisha5723
    @ayishaayisha5723 Рік тому +8

    മുൽക് സൂറത്തു റജബ് മാസത്തിൽ പ്രത്യേകിച്ചും ഓത്തുക.. നരകത്തിൽ കാവൽ തേടും... ആൾക്കാഹ്ഫ് സൂറത്തിലെ ആദ്യത്തെ പത്തു ആയതും പിന്നെ ലാസ്റ്റിലത്തെ പത്തും എപ്പോഴും ഓത്തുക... വെള്ളിയാഴ്ച മുഴുവനും ഓത്തുക.. Inshalla അള്ളാഹു തൗഫീഖ് നൽകട്ടെ

  • @onestepahead1095
    @onestepahead1095 Рік тому

    Surathul dukhan, waqia,sajda,mulk, yaseen , Taj swalath, (dalalul khairth - oro day k oronn nd)for the success of both the world..

  • @jasidrak289
    @jasidrak289 Рік тому +3

    എനിക് ഒത്തിരി ഇഷ്ടമാണ് അയാൻ മോനെ ❤️ലോവ് you

  • @shamnaanzar7016
    @shamnaanzar7016 Рік тому +2

    അയാൻ മോനെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പാവം മോൻ

  • @hassanmuhammed7713
    @hassanmuhammed7713 Рік тому +1

    Njan odunnad paranj tharaatto
    Subhik shesham yaseen, fathh(vijayam), dukhan(papamojanam), time kittiyal manzil koodi odum, pinne mazhribinu shesham sajada, mulk, vaqia ithrem minimum odum pinne kurach hifl padikkan try cheyyum, ende kunj ithade vavande athrem ullapo hifl padikkan thudangiyada ippo njan alhamdulillah 5 juze'e ayi, njanum ingane thanneya joli odukkunne kanumbo valya motivation anu, madi pidich irikkan thonumbo ithade vedio kanum

  • @muhammedshaheershehi3939
    @muhammedshaheershehi3939 Рік тому +3

    ഫത്താഹ് സൂറത്ത് ഡെയിലി oodhi നോക്ക് എല്ലാരും നല്ല falam കിട്ടും അനുഭവം ഉണ്ട് enikk

  • @ramlahusain9381
    @ramlahusain9381 Рік тому +7

    Allahunte aduthunnu kooly kitum aa word nallath thanne 🥰♥️

  • @faseelakt6689
    @faseelakt6689 Рік тому +7

    നല്ല vdo.. Skip അടിക്കാതെ കാണുന്നത് നിങ്ങടെ vdos മാത്രമാണ്... 😍nice vdo 👍

  • @jishanank8962
    @jishanank8962 Рік тому +5

    Silutha നിങ്ങളെ videos ഒരുപാട് ഇഷ്ട്ടമാണ് ഒരു ഉന്മേഷം ആണ് എല്ലാം ചെയ്യാൻ നിങ്ങളെ video കണ്ടാൽ ഒരു മടുപ്പും തോന്നില്ല ഞാൻ first tym ആണ് ട്ടോ cmnt ഇടുന്നത്. ഇത്ത ക്യാമറ ക്ക് എന്താ prblm ഇടക്ക് stuck വരുന്നുണ്ടല്ലോ 🥰

  • @muhammedthabsheerthabsheer7565

    സൂറത്ത് ന്നജ്മ് . 21- പ്രാവശ്യം ഓതിയാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. തീർച്ച

  • @sahidakpp1750
    @sahidakpp1750 Рік тому +3

    Masha allah ithanodu respectu thonnu ella makaleyum orupole paranju vittu kanumbol sandhosham thonni padachon ellareyum anugrahikatte ameen 🤲

  • @paathupaathu8488
    @paathupaathu8488 Рік тому +2

    Mashallah ithade video ellam kannarund orupaad isttam ann ithayeyum makkaleyum love you itha waiting ayirunnu video varanayitt❤️❤️❤️

  • @asluachu3058
    @asluachu3058 Рік тому +3

    ഫുഡ് കഴിക്കുന്നിടത്ത് നിന്ന് First കമന്റെ ഇടാൻ ഓടി വന്നതാണ് first ആവാൻ പറ്റിയിട്ടില്ല വീഡിയോസിന്റെ noti വന്നപ്പോൾ തന്നെ 41 commante വന്നു

  • @harisharis3082
    @harisharis3082 Рік тому +2

    Silutha nigale kanumpol oru samadhanam aan. Njan 2 nd delivery kazhinj hus veetkk 2 days kazhinja pokum. Ake oru tension aan 2 kuttikale engane manage cheyyum ennorth. Apo njan orkum ente silutha 5 makkale nokunnille apo enikk 2 ale nokan kazhiyumnn oru thonnal aan👍

  • @sowmyarenjan9312
    @sowmyarenjan9312 Рік тому +21

    ഹയൻ കുട്ടനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ മോന്റെ സെയിം പ്രായമാണ് അവനും വലുതായാലും ഇപ്പോഴും കരയും

  • @haseemasalim
    @haseemasalim Рік тому +2

    ഞാനും ചെറുപ്പത്തിലേ മക്കളെ രാത്രിപല്ല് തേപ്പിച്ചു കുളിപ്പിച്ചിട്ടേ കിടത്താറുള്ളൂ അങ്ങനെ ആവുമ്പോ അവർ പെട്ടന്ന് ഉറങ്ങും പിന്നെ പല്ല് ഒക്കെ കേടാവുകയെ ഇല്ല... പിന്നെ രാത്രി ഒക്കെ സെറ്റ് ചെയ്തു കിടന്നാൽ പിന്നെ രാവിലെ മൈന്റ് ഒക്കെ സെറ്റ് ആക്കി നമുക്ക് കൂൾ ആയി എല്ലാം തീർക്കാം

  • @farishafari3059
    @farishafari3059 Рік тому +1

    Molu kamizhnnule maasha allaah🥰Itha cheera laast ittaal overayi vendhupovilla green colorum kurayilla. Cheerak adhikam vevillallo. Must try next time👍🏻

  • @thafseerathafseera5249
    @thafseerathafseera5249 Рік тому +2

    Itthade egg storage box adipoliyaittundtto. 7.30kk kuttikal pokumbazhekkum ithrayum ittha makkalkk aakikkodukkunnille alhamdulillah itthakk aarogyavum dheergayussum rabb tharatte ameen....🤲🤲🤲🤲. ella makkalkkum oru kuravum varuthathe bangiyayi nokkan ittha ennum nokkunnundallo orupad sneham thonnunnutto 😘😘😘😘🤲🤲🤲🤲kuttikal mountseena schoolil aano ittha?

  • @labilabi46
    @labilabi46 Рік тому +9

    Ella makkalsum poliyanu 😘😘

  • @kunjolkuttys2650
    @kunjolkuttys2650 Рік тому +3

    മുൽക് സൂറത്ത് എന്നുംരാത്രി ഓതുന്നത് നല്ലതാണ്

  • @aminaahmadkutty9556
    @aminaahmadkutty9556 Рік тому +1

    കുട്ടികളെ മദ്റസയിൽ വിടുന്നില്ലേ പിന്നെ പരിപ്പും ചീരയും കൂടി വെക്കുമ്പോൾ പരിപ്പും ഉള്ളിയും തക്കാളിയും വെന്ത് കഴിഞ്ഞിട്ട് ചീര അതിൽ ഇട്ട് ഒന്ന് തിച്ചാൽ മതി കാരണം ചീരക്ക് വേവ് കുറവല്ലേ

  • @suharabisuharabi9708
    @suharabisuharabi9708 Рік тому

    Adyam paripp kokkaril vevikuka. Pineey cheera, ulli thakkali. Oil thalichathine shesham paripp cherkuka. Cheera athikam venthal tast kurayum. Kukkaril edaruth

  • @hanannafeeza8595
    @hanannafeeza8595 Рік тому +1

    Hayan kondenne paniyokke cheykkunne Rena ye kond adich varanum paathram kazhukanum elpikkanam ellam ottakk cheyandallo

  • @shameera4642
    @shameera4642 Рік тому +7

    സൂറത്തു sajada, dukhan, യാസീൻ, rahman, vaqia, hashr, മുൽക്, muzammil പിന്നെ അഹദ്, falaq, naas, kafiroon 👍🏻👍🏻

    • @swalihsahla3144
      @swalihsahla3144 Рік тому +1

      Fathah surath .otteeni .vallhuha.balad.innaanzalna.

  • @Naizafathima_
    @Naizafathima_ Рік тому

    Ithaa nighl use cheyyunna face cream പറഞ്ഞു theruoo

  • @Mohammed-fx7yx
    @Mohammed-fx7yx Рік тому

    Surah dukan surah sajada surah hashar surah mulk surah Rahman surahvakia

  • @bismishahin2969
    @bismishahin2969 Рік тому +1

    Njan othunnath soorathul റഹ്മാൻ,മുൽക്, വാക്കിയ 'യാസീൻ 😍

  • @jabithasni4962
    @jabithasni4962 Рік тому +2

    Silu ഇടക്ക് വീഡിയോക്ക് stuck ആവുന്നുണ്ട് ☺️ എനിക്കു മാത്ര മാണ് എന്നറിയില്ല

  • @backersheebas5529
    @backersheebas5529 Рік тому

    മാഡം super വീഡിയോ ആണ്
    Maliakkal വന്നപ്പോൾ കാണാൻ പറ്റിയില്ല

  • @sarammasara2370
    @sarammasara2370 Рік тому +1

    Kuttigale raathri 7.30manikk thanne urakkanam. Ennal raavile kareyathe unarum. Njan angane thanneya cheyyunnadhan

  • @ishan_xox0
    @ishan_xox0 Рік тому +1

    എനിക്കും ഉണ്ട് ഒരു യുകെജി കാരി ശരിക്കും ചുച്ചു കുട്ടിയെ പോലെ തന്നെയാണ് സ്വഭാവം ഉറക്കത്തിന്റെ കാര്യത്തിൽ ഇവർ സെയിം ആണ്

  • @shahidjamshidha2250
    @shahidjamshidha2250 Рік тому +3

    ഇത്ത രാത്രി അടിച്ചു വരാൻ പറ്റില്ല ദാരിദ്ര്യം വരും ട്ടോ

  • @raihansfamilyvlogs5311
    @raihansfamilyvlogs5311 Рік тому +1

    Nigade knife pidikunna styleum cooking adipoli annutto

  • @adhilsstudyhome3933
    @adhilsstudyhome3933 Рік тому +2

    👍 ithane swapnathil kandu🤩neril kanan agrahamund. 😄😄

  • @thasleemathachu9350
    @thasleemathachu9350 Рік тому +2

    Masha Allah videos kanane nalla rasama sweet family next video waiting ❤❤❤

  • @jeseenafaizal5894
    @jeseenafaizal5894 Рік тому +2

    സിലുഇത നിങ്ങളെ സമ്മതിക്കണം ഇങ്ങനെ ok എങ്ങനെയണ് 👍😘❤️♥️ബേബിക് എത്രമാസം ആയി നൈസ് 😘❤️♥️

  • @hijazkm8384
    @hijazkm8384 Рік тому +2

    Masha allah , allahu ningale kudumbathe kaakatte ♥️🥰

  • @sharfeena3004
    @sharfeena3004 Рік тому +1

    Ee tiffin box evidunna vaangiche?

  • @shamnafaisal9327
    @shamnafaisal9327 Рік тому +1

    Tiffin box evidena vangiyatha super

  • @arshidaarshi67
    @arshidaarshi67 Рік тому +2

    Masha allah വീഡിയോ super 👍🥰 ഞാൻ എന്നും ഹദാത് ' യാസീൻ ഓതും

  • @mihraskhanunnimon6587
    @mihraskhanunnimon6587 Рік тому

    Ellam bhanghiyayi cheyyanum kuttikale nokkanum aafiyathulla dheerghatussundavatte nighalkkum koode njnghalkkum

  • @hijazkm8384
    @hijazkm8384 Рік тому

    Njan subhi niskarchit c.m madavoor valiyullande mel oru yaasin odum magreeb niskarchit rand yassen,mulk surath muzammil ,vaakiya odum pinne haddad ithre odum

  • @nusrashamsnusrashams4641
    @nusrashamsnusrashams4641 Рік тому +2

    മുൽക്, അറഹ്മാൻ, യാസീൻ. ഇത് മൂന്നും ഓതിയതിന് ശേഷം ഖത്തം തീർക്കാൻ കുറച്ചു ഓതും. ഡെയിലി എങ്ങനെയെങ്കിലും hesha മഗ്‌രിബിന് ഇടയിൽ ഓതാൻ ശ്രമിക്കാറുണ്ട് അള്ളാഹു നമ്മുടെ ഹിബാടത്തുകളെല്ലാം സ്വാലിഹാക്കി തരട്ടെ .

  • @ibrahimfiros7230
    @ibrahimfiros7230 Рік тому

    Siluthatha lunch box adipoly aanuttoo on lininn vaangiyadaano pls reply

  • @jehansdiaries
    @jehansdiaries Рік тому +1

    Ellaa വീഡിയോയിലും അടിപൊളി ഡ്രസ്സ്‌ ആണ്.. എവടെ നിന്ന് ആണ് purchase ചെയ്യുന്നത്?

  • @abhiramik.s5035
    @abhiramik.s5035 Рік тому +1

    Vere arde video kandillelum siluithante video njn kanum dishes okke kanan😍😘

  • @vyshnavvyshnav765
    @vyshnavvyshnav765 Рік тому

    Eayale njan sammadichirikkunnu ellam ottakku cheyyunnu kunjugaleyum vechu daivam nigale anugrahikkatye arogyavum ayussum undavan njanum prathikkam

  • @khansaashik5891
    @khansaashik5891 Рік тому +10

    Ur a great mom.Allah bless u

  • @sumayyakhalid1280
    @sumayyakhalid1280 Рік тому +14

    Mashah Allah... Babyne kanumbol ranane pole thanje ind😍

  • @shefinizan2689
    @shefinizan2689 Рік тому +4

    Innu video illannu karuthi 😁😁😁kandappo happy aayi

  • @simlasimlu8258
    @simlasimlu8258 Рік тому +4

    Ningal kuttikale nokkunnath kanumbo orupad sandhosha mayi💕😍 super video

  • @anshadanshushj
    @anshadanshushj Рік тому +2

    Hayan camera kandappo ulla reachtion polichu 😎🥰🥰

  • @shamilshalu8156
    @shamilshalu8156 Рік тому +11

    Silutha ഇങ്ങളെ വീഡിയോസ് കാണുമ്പോൾ എന്താ അറിഞ്ഞൂടാ ഭയങ്കര സന്തോഷാണ് 😍love you എന്നിക്ക് രണ്ട് ചെറിയ മക്കൾ ആണ്.

  • @sinad1251
    @sinad1251 Рік тому +1

    എനിക്ക് 3 കുട്ടികൾആണ്മൂത്ത കുട്ടിക്ക് 10വയസ് രണ്ടാമത്തെ കുട്ടികൾ ഇ രട്ടക്കൾആണ് കൂടെ വയസ്സായ ഉമ്മയും

  • @kalladayoramvlogs4524
    @kalladayoramvlogs4524 Рік тому +5

    എന്ത് രസമുണ്ട് എല്ലാരും കൂടി. കണ്ണു തട്ടാതിരിക്കട്ടെ

  • @kairunnishakhader6171
    @kairunnishakhader6171 Рік тому +1

    Assalamualikum
    Makkale tifin box super
    Yevidanna vangiya😘

  • @muneerajaleel8468
    @muneerajaleel8468 Рік тому

    Good video
    But plastic spoons are using in hot rice and curry
    Not good for health

  • @Hafilkitchen
    @Hafilkitchen Рік тому +1

    Silu ee നിസ്കാര കുപ്പായം എവിടെ നിന്ന് വാങ്ങിച്ചതാ...
    അറിയുന്നവർ comment ചെയ്യണേ...

  • @najisworld4496
    @najisworld4496 Рік тому +18

    MASHAALLAH
    ഇത്‌വരെ മടുപ്പിക്കാത്ത presentation
    എത്ര തിരക്കാണെങ്കിലും വീഡിയോ കാണാറുണ്ട്

    • @SiluTalksSalha
      @SiluTalksSalha  Рік тому +3

      Thank u dear❣️🥰

    • @safiyabeevi9723
      @safiyabeevi9723 Рік тому

      Silu ratriyil adichuvararuth silunta vidio adipoliyan vidio ellam supparan ellam onninonn micham

  • @ajumudheen7423
    @ajumudheen7423 Рік тому

    Ushar❤️
    But butter meen orumich kazhikkamo.njan adyamayittan video kanunnath adipoli.
    Enikkum 3 months aaya baby und

  • @vloginvlog7258
    @vloginvlog7258 Рік тому +2

    Eniyoulla jeevidham munot pogattay 🤲❤️❤️❤️❤️

  • @sahukathahammed6593
    @sahukathahammed6593 Рік тому +13

    മോൾടെ ചിരി 👌👌🥰🥰

  • @Fashion-Craze1999
    @Fashion-Craze1999 Рік тому +1

    ഞാൻ ഡെയിലി mahribnu നും subhikkum
    സൂറത് Yaseen,സുറത് ദുഹാൻ
    ഓതും. ദുഹാൻ സുറത് ഓതുന്നതുകൊണ്ട് രാവിലെ ഓതിയാൽ വൈകുന്നേരം വരെ നമുക്ക് വേണ്ടി 70000 മലക്കുകൾ ദുഹാഹ് ചെയ്യും അതുപോലെ night ഓതിയാൽ പകൽ വരെയും

  • @hashikunju4548
    @hashikunju4548 Рік тому +4

    വല്ലാത്തൊരു പോസറ്റീവ് എനർജി ആണ് vedio കാണുമ്പോ ❤ente delivery kazinj 41 days ayittullu. baby girl anu .adyatheyum baby girl anu 3 vaysavanayi,, mind onn energetic avnd itthade vedios kanumbol❤nxt vediok waiting anu😊

  • @tiruppurfoodchannel6637
    @tiruppurfoodchannel6637 Рік тому +4

    super siluthaa makkaleyyum. kondu ithrayum. joli cheyyunnu 👍👍

  • @lightsofknowledgebyaysha9095
    @lightsofknowledgebyaysha9095 Рік тому +1

    അസ്സലാമുഅലൈക്കും..
    ഓൺലൈൻ ഖുർആൻ ക്ലാസ്സിന് താല്പര്യം ഉള്ളവർ ഉണ്ടോ?4 years strtng....

  • @nasilamol91
    @nasilamol91 Рік тому

    Enikum anju makala eth enganeyanennu nannayi ariyam allahu arogyamulla deerkayussu ellarkum tharate assalamualaikum

  • @shajeerbabu5088
    @shajeerbabu5088 Рік тому

    Hai assalamu alaikkum. Enthu sandoshamanu ningalude family kanan. Hayan🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️enikku 3makkalunu .nokkan nalla kashtappadanu.

  • @nichusworld2851
    @nichusworld2851 Рік тому

    Siluuuuu suhrathul mulq(thabaraka) parayanam cheyyarille

  • @jamshiown7025
    @jamshiown7025 Рік тому

    Sheriyaa ithaa enikum und cheriya kutti raavile matte kuttikale schoolil paranjayakaanulloru prayasam cheriya mon onninum samathikilla

  • @crazymazi6625
    @crazymazi6625 Рік тому

    Silutha njan second pregnant aann monk 2 1/2 age aayittollu. Unplanned pragnancy aann. Aadhyoke vishamam thonni. Nnalum ippo njan happy aann. Ithane oorkumbol oru positive energy kittunnund. Endhann areela ithanod idhoke parayan thonni . Dua yil ulpeduthannee🥰😘🥰🤲

  • @mashoodashakeer2241
    @mashoodashakeer2241 Рік тому

    Enikk 2 makkalund....one girl one boy....girl 2nd STD boy 5 year ....nth joli cheyyumbozhum 2joli makkals cheyth vekkum....appo ithane kurich orkkum

  • @farsanafarsu2417
    @farsanafarsu2417 Рік тому +1

    Ee makkalude eettavum valiya bagyamallee Eee Umma 🥰👍

  • @Noojamansoor786
    @Noojamansoor786 Рік тому +1

    Ithada day in my life kanan ishtam❤️

  • @bindhuharidasan75
    @bindhuharidasan75 Рік тому

    Silu evidunna snack box vanghiyathe adipoliii

  • @ayishathrazia
    @ayishathrazia Рік тому

    Surat yaseen
    Dukhan surat
    Surath rahman
    Vakiya surat
    Muzamil surat
    Mulk surat
    Maryam surat when pregnent

  • @nijamudheen3189
    @nijamudheen3189 Рік тому +2

    HI silu നിങ്ങളുടെ നാനോ വൈറ്റ് വൃത്തിയാക്കാൻ ഒരു ടിപ്പ് പറഞ്ഞു തരാം രാത്രി ജോലി ഒക്കെ കഴിഞ്ഞിട്ട് നാരങ്ങ പിഴിഞ്ഞ് കറയുള്ള ഭാഗത്തു മൊത്തം തേച്ചിട്ട് രാവിലെ കഴുകുക സൂപ്പർ ആണ് ട്രൈ ചെയ്യൂ എന്നിട്ട് റിസൾട്ട്‌ പറയണേ 👍🏻

  • @nscoorg1032
    @nscoorg1032 Рік тому

    Nalla afiyathulla dirgayus nalgatte آمين🤲

  • @aswathyachu9024
    @aswathyachu9024 Рік тому

    Chechi aa oven use cheyyuna video onnu kanikkane

  • @riju6217
    @riju6217 Рік тому +1

    😢 പ്ലീസ് ഡയലി ബ്ലോഗ് ചെയ്യണം 😢😢 എനിക്ക് നല്ല ഉപകാരപ്രദമാകുന്നുണ്ട് താത്തയുടെ വീഡിയോ😜

  • @kachanazaan7020
    @kachanazaan7020 Рік тому +2

    Late ayathenthaan vijaarichirikuaarun

  • @rejanoushadrejanoushad377
    @rejanoushadrejanoushad377 Рік тому +1

    Breastmilk increasing food paranju tharumo

  • @thesleenajahaan2068
    @thesleenajahaan2068 Рік тому

    Ink ningale vidio okke ishtaa urukku velicchenna ethrayaa rate e vidunna vangichu ende molk skinninu problemsundayinu doctor urukku velicchenna yous cheyya paranju adh konda choiche