അമ്മയുടെ ഉപ്പിലൂടെ എൻ്റെ ഷുഗർ നോർമൽ ആയി. പിന്നെ ഇതുവരെ ഞാൻ മരുന്ന് കഴിച്ചട്ടില്ല. ഞാൻ ഇപ്പോ എല്ലാ ആഹാരവും കഴിക്കുന്നു.. ഇത്രയും വലിയ അനുഗ്രഹം തന്ന എൻ്റെ അമ്മക്കും ഈശോയ്ക്കും ഒരുപാടൊരുപാട് നന്ദി...🙏🌹
അമ്മേ കൃപാസനം മാതാവേ എന്റെയും എന്റെ ചേട്ടന്റെയും എന്റ്റെ രണ്ട് മക്കളുടെയും മുൻകോപവും മാനസിക ടെൻഷൻ അനാവശ്യ വഴക്ക് പ്രശ്നങ്ങൾ എല്ലാം മാതാവിന്റെ മാധ്യസ്ഥതയിൽ എന്റെ തിരുകുമാരനെ എൽപ്പിക്കുന്നു കർത്താവേ അങ്ങ് ഞങ്ങളെ പരിശുദ്ധി കരിച്ചു അമ്മയുടെ ദാസൻ മാരക്കി ചേർത്തു പിടിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യാൻ പോലും കഴിവില്ലാത്ത ഞാൻ അമ്മയുടെ അടുത്തു വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ച ശേഷം ഒരു ഗവൺമൻ്റ് ജോലിയിൽ പ്രവേശിച്ചു, ഒരു നല്ല വീട് വച്ചു . അമ്മേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി.
അമ്മേ എനിക്ക് 48 വയസ്സ് അമ്മ എനിക്ക് ജോലി തരുവോ ഉടമ്പാടി എടുത്ത ഞാൻ എംപ്ലോയ്മെന്റ് ലിസ്റ്റിൽ വന്നു അമ്മ എനിക്ക് തരണം ജോലി സമാധാനത്തോടെ പോകുവാൻ കൃപ തരണം
അമ്മേ മുട്ടുവേദന ഉള്ളവരുടെ മുട്ട് വേദന മാറ്റി കൊടുക്കണേ 🙏🏻പരീക്ഷയക് വിജയിപ്പിച്ചു ജോലി നല്കണമേ 🙏🏻പത്ര പ്രേക്ഷിത പ്രവർത്തനം ഒരു തടസവും കൂടാതെ ചെയ്യാനുള്ള കൃപ നല്കണമേ 🙏🏻🙏🏻
അമ്മേ മാതാവേ എന്റെ തൊണ്ടയിൽ ഉണ്ടായിരിക്കുന്ന പൊള്ളിപ്പ്...ഓപ്പറേഷൻ ഓപ്പറേഷൻ കൂടാതെ സൗഖ്യത്തിലൂടെ മാറാനും... എനിക്കും മാതാവിനെ കാണാനും...പ്രേഷിത പ്രവർത്തനങ്ങൾ നടത്താനും കപാതരണമേ
എന്റെ അമ്മ എനിക്ക് ക്യാഷ് ആവശ്യം ആയിരുന്ന സമയം എനിക്ക് തന്നു കൂടാതെ എന്റെ കുഞ്ഞിന് പനി വന്നപ്പോൾ ഞാൻ തൈലം നെറ്റിയിൽ തടവി എന്റെ കുഞ്ഞിന് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിച്ചു ഒരുപാട് നന്ദി ആവേ മരിയ
അമ്മേ മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനും, അമ്മയുടെ മാധ്യസ്ഥാൽ രോഗ സൗഖ്യം ലഭിച്ച് സാക്ഷ്യം പറയാനും ഉള്ള അനുഗ്രഹം നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു.
പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ എന്റെ മക്കളുടെ പഠന വിഷയങ്ങളിൽ നല്ല മാർക്ക് വാങ്ങാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ... അവർക്കു വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. ഞങ്ങളുടെ നിയോഗങ്ങളിൽ ശക്തമായി ഇടപ്പെടേണമെ....🙏🙏🙏
അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മേ എൻ്റെ അച്ഛൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മയുടെ കട ബാധ്യത തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤❤ ആമേൻ
അമ്മ മാതാവേ എൻ്റെ വിവാഹം ഒരു കടബാധ്യതകളും ഇല്ലാതെ നടത്താൻ എൻ്റെ പപ്പയെയും അമ്മയെയും അനുഗ്രഹിക്കേണമേ. എൻ്റെ വിവാഹത്തിന് ആവശ്യമായ എല്ലാ പൈസയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ അമ്മ മാതാവും തിരുകുമാരനും എൻ്റെ മാതാപിതാക്കൾക്ക് നൽകി അനുഗ്രഹിക്കണമേ 🙏
അമ്മ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ തീരുകുമാരന് കാണിച്ചു കൊടുക്കണമേ കാനയിൽ കല്യണത്തിൽ ഇടപെട്ടതു പോൽ എനിക്കു വേണ്ടി എൻ്റെ നിയോഗങ്ങളുടെ മേൽ അമ്മ ഇടപെടണമേ
അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗാവസ്ഥ മാറ്റി തരണേ ഈശോയെ അങ്ങയുടെ കരം നിട്ടനെ എന്നെ തോടനെ
Amma mathave ente ella sangadalangum ente ammaye elpikunnu🙏🏻😭ennodu theetu cheythavarodokke njan kshamikunnu.ente koode undakename ente eka aasrayame🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
അമ്മേ..പരിശുദ്ധമാതാവേ ..മകൾക്ക് വിടുതൽ കൊടുക്കണമേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏 അമ്മ മകളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
Amma mathave enikk plus two say exam aann ee maasam 14 inu maths um 19 inu physics um Amma mathave enikk rand vishayangalkkum nalla marks nalkki enne vijayippikkenname ammede suviskheshannathinte shakshi aakki enneyum mattenname Amen ❤
അമ്മയുടെ ഉപ്പിലൂടെ എൻ്റെ ഷുഗർ നോർമൽ ആയി. പിന്നെ ഇതുവരെ ഞാൻ മരുന്ന് കഴിച്ചട്ടില്ല. ഞാൻ ഇപ്പോ എല്ലാ ആഹാരവും കഴിക്കുന്നു.. ഇത്രയും വലിയ അനുഗ്രഹം തന്ന എൻ്റെ അമ്മക്കും ഈശോയ്ക്കും ഒരുപാടൊരുപാട് നന്ദി...🙏🌹
Amen
Amme ente maghane exam jayippikane amme
Amme ente sugarum matti tharane. Njan vallathe budhimuttuvane
1@@Beliver248
Amen
അമ്മേ കൃപാസനം മാതാവേ എന്റെയും എന്റെ ചേട്ടന്റെയും എന്റ്റെ രണ്ട് മക്കളുടെയും മുൻകോപവും മാനസിക ടെൻഷൻ അനാവശ്യ വഴക്ക് പ്രശ്നങ്ങൾ എല്ലാം മാതാവിന്റെ മാധ്യസ്ഥതയിൽ എന്റെ തിരുകുമാരനെ എൽപ്പിക്കുന്നു കർത്താവേ അങ്ങ് ഞങ്ങളെ പരിശുദ്ധി കരിച്ചു അമ്മയുടെ ദാസൻ മാരക്കി ചേർത്തു പിടിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
🙏🙏🙏
ഈശോയെ തൊടണമേ 🙏🙏🙏
Amma mathave please do miracle
Prayers
🙏
എന്റെ മാതാവേ എന്റെ മോൻ പ്ലസ് ടു exam നല്ല രീതിയിൽ pass ആകാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
Amme mathave എന്റെ മകന്റെ വയറിനകത്തുള്ള അസുഖങ്ങൾ ellam mati tharane 🙏🏻🙏🏻🙏🏻 avane അനുഗ്രഹിക്കണേ 🙏🏻🙏🏻🌹🌹
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കേണമേ
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
Ente family
Entae makanue U. .K il workwisa vagum kitunnathinum vagina jeevitha pakaliyae kitunnathinum prathikanamae
Entae makalk P. T. E. Exam passakunathinum workwisa kitunnathinum prthikanamae
ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യാൻ പോലും കഴിവില്ലാത്ത ഞാൻ അമ്മയുടെ അടുത്തു വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ച ശേഷം ഒരു ഗവൺമൻ്റ് ജോലിയിൽ പ്രവേശിച്ചു, ഒരു നല്ല വീട് വച്ചു . അമ്മേ അമ്മ തന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി.
Amme enneyum kudubhathdyum angayude sakhiyayi uyarthaname
Ammamathavea anta moludea vayarinta reasault kitti kuzappam onnum illa Ammayikk kodanukodi nandhi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
അമ്മ മതാവേ എൻറ മോളു െട എല്ലാ അസുഖങ്ങളും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
അമ്മേ എനിക്ക് 48 വയസ്സ് അമ്മ എനിക്ക് ജോലി തരുവോ ഉടമ്പാടി എടുത്ത ഞാൻ എംപ്ലോയ്മെന്റ് ലിസ്റ്റിൽ വന്നു അമ്മ എനിക്ക് തരണം ജോലി സമാധാനത്തോടെ പോകുവാൻ കൃപ തരണം
❤
എന്റെ അമ്മേ എന്റെ അമ്മയുടെ കൂടെ ഉണ്ടാകണേ അമ്മേ എന്റെ അമ്മയുടെ വേദനകൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏
മാതാവേ എന്റെ വണ്ണം കുറവ് മാറ്റി തരണേ 🙏കളിയാക്കാല്ക്കൾ കേട്ട് മടുത്തു 😔😔😔
അമ്മേ എൻ്റെ കുടുംബം മുഴുവനും അമ്മയുടെ സാക്ഷികളാക്കണമേ
അമ്മേ ഇന്ന് എന്റെ അമ്മയുടെ സ്കാനിംഗ് ആണ് കൂടെ ഉണ്ടാകണേ സ്കാനിംഗിൽ അമ്മയുടെ ക്യാൻസർ പൂർണമായി മാറ്റിത്തരണമേ 🙏
അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏🙏
എന്റെ മാതാവേ എന്റെ അപേക്ഷ ഒരിക്കലും ഉപേക്ഷിക്കരുത് അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിച്ച ആശിർവാദികേണമേ ആമേൻ
അമ്മേ മാതാവേ എനിക്ക് ധൈര്യത്തോടെ എനിക്ക് ഒരു ദൈവീകമായ തീരുമാനങ്ങൾ എടുക്കാൻ ഉള്ള കൃപ തരണമേ 🙏🙏🙏❣️❣️❣️❤️❤️❤️🕯️🕯️🕯️
അമ്മേ മുട്ടുവേദന ഉള്ളവരുടെ മുട്ട് വേദന മാറ്റി കൊടുക്കണേ 🙏🏻പരീക്ഷയക് വിജയിപ്പിച്ചു ജോലി നല്കണമേ 🙏🏻പത്ര പ്രേക്ഷിത പ്രവർത്തനം ഒരു തടസവും കൂടാതെ ചെയ്യാനുള്ള കൃപ നല്കണമേ 🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ഫിക്സ് രോഗം മാറ്റിതരണമേ മരുന്ന് എടുത്തു മാറ്റാണമേ 🙏🏻🙏🏻
അമ്മേ എന്റെ ജീവിത പങ്കാളിയും മക്കളും വിശ്വാസത്തിൽ ആഴപെടാൻ അമ്മേ കനിയണമേ 🙏🏼🙏🏼🙏🏼🌹🌹🌹
അമ്മേ എൻ്റെ അനിയനെ കാത്തു രക്ഷിക്കണേ അവൻ ഇന്ന് 11 ദിവസമായി ICU യിൽ അണ് ബോധം ഇല്ലാതെ കിടക്കുന്നത് അമ്മേ അവനു പെട്ടെന്ന് ബോധം വരണമേ🙏🙏🙏
അമ്മേ മാതാവേ
Amme mathave e kunjine poorna soukhyam koduth anugrahikkaname amen 🙏 🙌 👏
@@THOMASTHOMAS-m9c111¹1111111111¹
ഹായ് 🇮🇳🌹👍🙏
Mole aniyante hospital kess enthayi 😔✝️🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌹🌹🌹🌹
എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണമേ 🙏
ആമേൻ ഹാലേലുയ്യാ
എന്റെ ഷുഗർ കൂടാതെ നോക്കണം അമ്മ മാതാവേ
എന്റെ മകളുടെ പ്രാർത്ഥനയിലും മറ്റു കാര്യങ്ങളിലുമുള്ള മടി മാറ്റിത്തരണമേ
AMME MATHAVE AMMAYUDE PRATHIYAKSHEEKARANATHINTE STHIREEKARANATHINTE SAKSHIYAKKI YESHUNAMATHIL ENNEYUM ENTE KUDUMBANGANGALEYUM UYARTHENAME ❤❤❤❤❤❤🎉🎉🎉🎉
അമ്മേ എന്റെ മാതാവേ സാമ്പത്തികആയി വിഷമിക്കുന്ന എന്നിൽ കരുണ തോന്നണേ..കട ബാധ്യതയിൽ അലയുന്ന എന്നിൽ കരുണ തോന്നണേ അമ്മേ 🙏🏻
അമ്മേ എന്റെ മകളുടെ നഴ്സിംഗ് ഫസ്റ്റ് sem എക്സാം നാളെയാണ് അമ്മയും ഈശോയും കൂടെ ഉണ്ടാകേണമേ.നല്ലതായി എക്സാം എഴുതി നല്ല മാർക്കോഡ് പാസ് ആകേണമേ ആമേൻ
മാതാവേ എനിക്കും അനുഗ്രഹങ്ങൾ തരണേ..എൻ്റെ് ബലഹീനതകൾ മനസ്സിലാക്കി തരണേ ..മധ്യസ്ഥം യാചിക്കുന്നു..Amen 🙏🙏🌷
അമ്മ മാതാവേ എൻ്റെ അമ്മയുടെ കടബാധ്യതകൾ പൂർണമായും ഉടൻ തന്നെ അവിടുന്ന് തീർത്തു കൊടുകേണമേ അമ്മ മാതാവേ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ തൊണ്ടയിൽ ഉണ്ടായിരിക്കുന്ന പൊള്ളിപ്പ്...ഓപ്പറേഷൻ ഓപ്പറേഷൻ കൂടാതെ സൗഖ്യത്തിലൂടെ മാറാനും... എനിക്കും മാതാവിനെ കാണാനും...പ്രേഷിത പ്രവർത്തനങ്ങൾ നടത്താനും കപാതരണമേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤❤❤
എന്റെ ജോലി ചെയ്യാനുള്ള മടിയും പ്രാർത്ഥിക്കാനുള്ള മടിയും മാറ്റിത്തരണമേ. എന്റെ അമ്മ മാതാവേ. എന്റെ ആശ്രയമേ .🙏🙏🙏🙏
എന്റെ സഹോദരന്റെ മദ്യപാനം മാറ്റി തരണമേ 🙏🏿
എന്റെ അമ്മ എനിക്ക് ക്യാഷ് ആവശ്യം ആയിരുന്ന സമയം എനിക്ക് തന്നു കൂടാതെ എന്റെ കുഞ്ഞിന് പനി വന്നപ്പോൾ ഞാൻ തൈലം നെറ്റിയിൽ തടവി എന്റെ കുഞ്ഞിന് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിച്ചു ഒരുപാട് നന്ദി ആവേ മരിയ
അമ്മേ എന്റെ അമ്മയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മ ഇന്ന് നടക്കുന്ന കേസ് മാതാവ് എല്ലാ മാതാവ് ബോണിക്ക് ആനുക്കുല്യമായി ന്തടത്തിതരണമോ🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി പുറത്തിയാക്കണമേ 🙏🙏🙏
മാതാവേ എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് മാറ്റി തന്നേക്കണേ
അമ്മേ മാതാവേ
അമ്മേ വിശ്വസമില്ലാത്ത മക്കൾക്ക് ഉറച്ച വിശ്വസം നൽകി അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏❤
മാതാവേ കിടപ്പിലായ എന്നെ എഴുനേൽപ്പിച്ചതുപോലെ എന്റെ നട്ടെല്ലിന്റെ വേദനയും മാറ്റി എനിക്ക് ആരോഗ്യം തരണേ
എന്റെ അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ ഉണ്ടാകണേ എനിക്ക് വന്നു വിശുദ്ധിയുടെ സാക്ഷ്യം പറയാൻ കഴിയണേ 🙏🙏🙏🙏🙏🙏
മാതാവേ ആൻജിയോപ്ളാസ്റ്റ് ചെയ്യുന്ന മകനെ കാത്തു കൊള്ളണമെ മാതാവേ
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
❤💚🧡💙🌹🕯️🙏🙏🕯️🌹❤💚🧡💙❤️
നിന്നെ ദൈവം അനുഗ്രഹിക്കും ❤ എന്ന് 🎉
അമ്മേ മാതാവേ സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏തിരുകുമരനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
മാതാവേ എനിക്ക് എത്രയും പേഗം പക്ക് പേ കാൻ സാധിച്ച് തരണമേത്തമ്മേൽ
അമ്മേ എൻ്റെ ബ്രസ്റ്റ് ലെ സർവ്വ അസ്വസ്ഥതകളും മാറ്റി തരേണമേ
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കേണമേ... കുടുംബത്തിന്റെ കടബാധ്യത മാറ്റി തരണമേ അമ്മേ.. 🙏
അമ്മേ മാതാവേ
Amme mathave ente moalkk oru government joali koduth anugrahikkaname amme mathave amen 🙏 🙌 👏
Amme Mathave ante kudumbathilekku onnu varenname samathanam tharename Vesuvasam verthippikkename Anugrahikkename Reshikkename Amen Amen 🙏🌹🙏
എൻ്റെ മോന് നല്ലൊരു കമ്പനിയിൽേ ജാലി തന്ന അമ്മ മാതാവിന് ഒരായിരം കോടി നന്ദി❤❤❤❤❤
Enta milk amma chethu thanna ella krepakalkkum sthuthi
എന്റെ മോൾക്കും അമ്മ നല്ലൊരു കമ്പിനിയിൽ നല്ല ശമ്പളത്തോടു കൂടിയ ജോലി നൽകണമേ ആമ്മേൻ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്നെ മറ്റുള്ളവരുടെ തെറ്റായ നോട്ടത്തിൽ നിന്നും മറ്റുള്ളവരുടെ തെറ്റായ ചിന്തങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
അമ്മേ മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനും, അമ്മയുടെ മാധ്യസ്ഥാൽ രോഗ സൗഖ്യം ലഭിച്ച് സാക്ഷ്യം പറയാനും ഉള്ള അനുഗ്രഹം നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു.
അമ്മേ എന്റെ മോൾടെ കാലിലെ നീര് മാറ്റി തരണേ. മോൾക്ക് ഒരു അകത്തും ഉണ്ടാകരുത്
എൻ്റെ മാതാവേ സമാധാനം ഇല്ലാത്ത ജീവിതം ആണ് ഞങ്ങള്ക്ക് അമ്മ ഞങ്ങളുടെ കുടുംബത്തിലും ജീവിതത്തിലും അമ്മ കരുണ ആയിരിക്കണമെ....
മാതാവേ എൻ്റെ കൂട്ടുകാരിയുടെ മക്കൾക്ക് രണ്ട് പേർക്കും നീറ്റ് പരീക്ഷ പാസാകണേ 5/5/24അവരോടെപ്പം ഉണ്ടാകണേ
Amme kruepasana prasadavara mathave ente koodeyum varename. Ella sankadangalum matti tharename. Ave Maria. Amen 🙏🙏🙏
അമ്മേ പരിശുദ്ധമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ,മാധ്യസ്ഥം വഹിക്കേണമേ , മക്കളുടെ കൂടെ എന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
😊
ജോസിയാമോളെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തനമേ... പരീക്ഷകളിൽ വിജയവും...രോഗസൗഖ്യവും നൽകണമേ..
അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു... മാരകരോഗം ഉള്ള എല്ലാം മക്കളെ സഞ്ചാരി മാതാവ് ന് സമർപ്പിക്കുന്നു 🙏🙏🙏
എന്റെ ഭാര്യയുടെ വിദേശത്തേക്ക് പോവാനുള്ള പേപ്പറിന്റെ തടസം മാറ്റിത്തരേണമേ,
അമ്മേ എന്നെ അമ്മേടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ 🙏🙏
പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ എന്റെ മക്കളുടെ പഠന വിഷയങ്ങളിൽ നല്ല മാർക്ക് വാങ്ങാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ... അവർക്കു വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. ഞങ്ങളുടെ നിയോഗങ്ങളിൽ ശക്തമായി ഇടപ്പെടേണമെ....🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശ്വാസത്തിൽ വളർത്തന്നെ
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏
അമ്മേ ഈ മകൾക് ഇത്ര അധികം അനുഗ്രഹങ്ങൾ കൊടുത്ത അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി സ്തുതി, ഹല്ലേലൂയാ, ആമേൻ 🙏🙏🙏🤲🤲❤️❤️🌹🌹
മാതാവേ ഞങ്ങളുട വിടുപണി എല്ലാം പെട്ടന്ന്നടക്കണേ
മാതാവേ എന്നെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ + 2 റിസൾട്ട് വരുമ്പോൾ എന്റെ മോനെ 90% മാർക്ക് കൊടുത്തു അമ്മ അനുഗ്രഹിക്കണമേ🙏🕯️❤️❤️❤️❤️❤️
Please pray for my daughter waiting for+2 Resalut
Amme Parisuddha Mathave Yesudeva Josephacha chandrikayude kudal ottiyirikkunnathu sughappeduthi tharennamme Amme Yesudeva Josephacha 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മെ എൻെറ അമ്മയ്ക്ക് പൂർണ്ണ സൗഖ്യം തരണമേആമേൻ
അമ്മേ. 🕯️🙏ഈശോ. 🕯️🙏ഇതുപോലെ എന്നെയും എക്സാമിൽ സഹായിച്ചു 31/5/2024ന് എന്നെ പാസ്സാക്കിയ റിസൾട്ട് തന്ന് അനുഗ്രഹിക്കേണമേ.... 😭❤️🕯️🙏
അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മേ എൻ്റെ അച്ഛൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മയുടെ കട ബാധ്യത തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤❤ ആമേൻ
അമ്മ മാതാവേ എൻ്റെ വിവാഹം ഒരു കടബാധ്യതകളും ഇല്ലാതെ നടത്താൻ എൻ്റെ പപ്പയെയും അമ്മയെയും അനുഗ്രഹിക്കേണമേ. എൻ്റെ വിവാഹത്തിന് ആവശ്യമായ എല്ലാ പൈസയും ഒരു ബുദ്ധിമുട്ടും ഇല്ലാതെ അമ്മ മാതാവും തിരുകുമാരനും എൻ്റെ മാതാപിതാക്കൾക്ക് നൽകി അനുഗ്രഹിക്കണമേ 🙏
അമ്മയുടെ ഉപ്പ് കിണർ കുഴിക്കുന്നതിൽ ഇട്ടിട്ടുണ്ട് കൃപാസനം അമ്മേ വെള്ളം കാണിച്ചു തരണമേ അമ്മയുടെ സാഷൃമായി ഉയഃർത്തണമ്മെ
Amme mathave makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏🙏
അമ്മ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ തീരുകുമാരന് കാണിച്ചു കൊടുക്കണമേ കാനയിൽ കല്യണത്തിൽ ഇടപെട്ടതു പോൽ എനിക്കു വേണ്ടി എൻ്റെ നിയോഗങ്ങളുടെ മേൽ അമ്മ ഇടപെടണമേ
Esoya.parisuthaamma.bhavanam.paniyanu varana
അമ്മേ മാതാവേ മാറാവ്യാധികളിൽ നിന്ന് അകറ്റണെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാകൻ അനുഗ്രഹിക്കണേ
'അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏
മാതാവേ ഞാൻ കുമ്പസാരിച്ച മാതാവേ അടുത്ത ദിവസം മാതാവേ അവിടുത്തെ സന്നിധിയിൽ വരുമ്പോൾ എന്റെ തലവേദന മനസിന്റെ വേദനയും അകറ്റി തരണമേ 🙏
അമ്മേ മാതേ...പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏🙏
Ente mathave molude kadabadhyatha ozhivakitharaname🙏🙏🙏
അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗാവസ്ഥ മാറ്റി തരണേ ഈശോയെ അങ്ങയുടെ കരം നിട്ടനെ എന്നെ തോടനെ
Amma mathave ente ella sangadalangum ente ammaye elpikunnu🙏🏻😭ennodu theetu cheythavarodokke njan kshamikunnu.ente koode undakename ente eka aasrayame🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എല്ലാ രോഗികളെയും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ദൈവ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave enik ennathe exam valare naanai ezuthan sadhichu 🤲🙏amme amma thanne ente kai pidichu ezhuthippichathu🤲Mathave eni olla exams ellam nalla pole ezhuthan sadhikkane amme🙏
Ammakk orayiram nanni parayunnu 💜🙏🤲. Amen 🙏
അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🙏🏼🙏🏼🙏🙏🏼
Krupasanam amme vavayude chechiyodulla deshyam matikodukane
അമ്മേ എനിക്കും അമ്മേടെ സന്നിധിയിൽ സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ ❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🫂🫂🫂🫂🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Amme albudha amme ammayude uppinte koodi shakthiyasl ente dipune enik thirike tharename🙏🏻🙏🏻🙏🏻✝️✝️✝️🙏🏻🙏🏻🙏🏻
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
അമ്മേ..പരിശുദ്ധമാതാവേ ..മകൾക്ക് വിടുതൽ കൊടുക്കണമേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏 അമ്മ മകളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏
എന്റെ ജോലി സ്ഥലതു അമ്മ കൂടെ വരണേ 🙏
മാതാവേ എന്റെ ഒറ്റ പെടൽ അകറ്റി തരണമേ 🙏
Amma mathave ente bharthavinte madiyapanam matitharane ente pillarku government job kitane amme 🙏🙏🙏🙏🙏🙏🙏💛💛💛💛💛💛
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
Sanchari mathave, ennum njngalude amma ayirikene❤❤❤❤
ഉടമ്പടി എടുത്ത എന്നെ കൈവിടല്ലേ
എന്നെയും അമ്മേ 🙏
Vidilla ....urachus viswasichu udambadii complete cheyu
അമ്മേ മാതാവേ എന്നെ തെറ്റായ സ്നേഹ ബന്ധങ്ങളിൽ നിന്നും തെറ്റായ സുഹൃത്ത് ബന്ധങ്ങളിൽ നിന്നും സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
Ente ponnumolk plus one പരീക്ഷയിൽ 520 മാർക്ക് കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
Amma mathave enikk plus two say exam aann ee maasam 14 inu maths um 19 inu physics um Amma mathave enikk rand vishayangalkkum nalla marks nalkki enne vijayippikkenname ammede suviskheshannathinte shakshi aakki enneyum mattenname Amen ❤
അമ്മേ എൻ്റെ മോൾക്ക് അച്ചൻ്റെ ധ്യാനം കൂടാനും സാക്ഷ്യങ്ങൾ കേൾക്കാൻ ഒരു ഹൃദയം നൽകി സാക്ഷിയാക്കണെ❤❤❤
എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻