ഏലം/ ഫിസേറിയം/ അഴുകൽ/ മഞ്ഞ പിഞ്ച്/ തടയാം / June മാസത്തെ കൃഷി രീതികൾ /

Поділитися
Вставка
  • Опубліковано 8 вер 2024
  • Cardamom /physarium / rot / yellow pinch shedding / can be prevented
    ഏലം കൃഷിയിൽ മഴക്കാലത്ത് (തെക്കുപടിഞ്ഞാറൻ മൺസൂൺ) നിരവധി രോഗങ്ങൾ ബാധിക്കുന്നു 2024 ജൂൺ 15 വരെ തുടർച്ചയായ മഴ ലഭിക്കുന്നില്ല എങ്കിലും വളപ്രയോഗത്തിനു പറ്റിയ കാലാവസ്ഥയാണ് മഴ എത്തുമ്പോഴേക്കും മേഘ വിസ്ഫോടനം പോലെ കനത്ത മഴയായിരിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത് ഒറ്റയടിക്ക് മഴ പെയ്യുമ്പോൾ ഏലത്തിന് അഴുകൽ ഫിസേറിയം തട്ടമറിച്ചിൽ എന്നീ രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത ഉണ്ട് അതോടൊപ്പം കാലാവസ്ഥമാറ്റത്തിൽ മഞ്ഞപ്പിഞ്ച് ധാരാളമായി പൊഴിയുന്നുണ്ട് ഇതിനുള്ള കാരണങ്ങളും അതിനുള്ള പ്രതിവിധിയും വിഡിയോയിൽ പറയുന്നുണ്ട് ആദ്യം തന്നെ മണ്ണിൻ്റെ PH കറക്ട് ആകുക എന്നതാണ് ഏറ്റവും പ്രധാനം അതുപോലെ തന്നെ സി ങ്ക് - ബോറോൺ തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളുടെ കുറവുമൂലവും മഞ്ഞ പിഞ്ച് പൊഴിയാം മറ്റൊരു കാരണം അമിതമായ ഡോസേജ് കീടനാശിനി പ്രയോഗവും മറ്റൊരുകാരണമാണ് എന്ന് കൃഷി വിദഗ്ധനായ MP ഷാജി പറയുന്നു കാലാവസ്ഥ വ്യതിയാനം മൂലവും മഞ്ഞപ്പിഞ്ച് പൊഴിയാം ഇതിനെല്ലാം പരിഹാരമായി ഉള്ള കൃഷി അറിവുകൾ ആണ് വി ഡിയോയിൽ

КОМЕНТАРІ • 23

  • @bijut.v4428
    @bijut.v4428 2 місяці тому +4

    CDvlog - കർഷറുടെ വെളിച്ചവും ശബ്ദവും ആണ്. MP Shaji കർഷറുടെ ഉറ്റ ബന്ധുവും. രണ്ട് പേർക്കും അഭിനന്ദനങ്ങൾ🎉

    • @CDvlog
      @CDvlog  2 місяці тому

      ഇത്തരത്തിലുള്ള Support ആണ് മുന്നോട്ട് പോകാനുള്ള കരുത്ത്🙏❤️🙏

  • @user-hj9vp4zj9o
    @user-hj9vp4zj9o 2 місяці тому +1

    ഒരുപാട് കാര്യങ്ങൾ മനസിലാക്കിത്തന്നു രണ്ടുപേർക്കും ഒരുപാട് നന്ദി ❤️❤️❤️

    • @CDvlog
      @CDvlog  2 місяці тому

      ❤️❤️❤️🙏

  • @mathewjohn2891
    @mathewjohn2891 2 місяці тому +3

    ട്രൈക്കോ ൺ, ആക്റ്റിനോൾ.. എന്നിവ കട്ടപ്പന മാർക്കറ്റിൽ ഉണ്ടോ. അതോ ഷാജി സാറിന്റെ അടുത്ത് വരണമോ

  • @jintothomas6430
    @jintothomas6430 2 місяці тому

  • @SURESHBABU-fs5uo
    @SURESHBABU-fs5uo 2 місяці тому +3

    സാർ,,, ഈ 0.52.34,,, boron, zink, മൈക്രോ ഫുഡ്‌ , ഇത് തണ്ട് തുരപ്പൻ,, ചൊറി, ഇതിനുള്ള മരുന്ന് കൂടി ചേർത്ത് അടിക്കാമോ,,, എങ്കിൽ ഏത് മരുന്ന് അടിക്കാം,, dossage എത്ര,, meda ചേർക്കണോ,, ഇത് കൂടി പറയാമോ

    • @CDvlog
      @CDvlog  2 місяці тому

      9544346842 വിളിക്കാമോ

  • @manumathew6159
    @manumathew6159 2 місяці тому

    Ithinte kude mycin k9dukkavo

  • @mollymollytomy6239
    @mollymollytomy6239 2 місяці тому +1

    പുതിയ ചിമ്പ് വന്നത് മുഴുവൻ ചോട്ടിൽ നിന്നും ഊരി പോകുവാ എന്താണ് ചെയ്യേണ്ടത്

    • @CDvlog
      @CDvlog  2 місяці тому

      അതിൻ്റെ വീഡിയോ ഫോട്ടോ ഇടു9744171665 തട്ടമറിച്ചിൽ പോലുള്ള രോഗങ്ങൾ ആകാം

  • @vinojohn7806
    @vinojohn7806 2 місяці тому +2

    കോമിനേഷൻ യൂഴുതി എടുവുവനങ്കിൽ നലത്തന്നു

    • @CDvlog
      @CDvlog  2 місяці тому +1

      Discription ൽ ഇടാം

  • @shinojosephjoseph1794
    @shinojosephjoseph1794 2 місяці тому +1

    കോമ്പിനേഷൻ എഴുതി ഇടാമോ

    • @CDvlog
      @CDvlog  2 місяці тому

      Discription ൽ എഴുതാം

  • @roythomas9217
    @roythomas9217 Місяць тому +1

    കുറെ മരുന്നുകളുടെ പേര് അതിന് കൊള്ളും , ഇതിന് കൊള്ളും എന്നൊക്കെ പറഞ്ഞങ്ങ് പോയി. എന്ത് ചെയ്യാം ഞ ള്ളാനി യുടെ സർവ്വ രോഗസംഹാരി ലിറ്ററിന് 150 രൂപാ കൊടുത്ത് മേടിച്ചടിക്കുകയെ നിവർത്തിയുള്ളു സാധാരണക്കാരന്

    • @CDvlog
      @CDvlog  Місяць тому

      ❤️🙏❤️

    • @roythomas9217
      @roythomas9217 Місяць тому

      @@CDvlogകയ്യ് കൂപ്പിയിട്ട് കാര്യമില്ലന്നെ - സാധരണക്കാര'ണ് വീഡിയൊ കാണുന്നതെന്ന് മനസിലാക്കുക. 'ഒരു കിലോമീറ്റർ അകലെ മരുന്നിൻ്റെ കുപ്പിയും പിടിച്ച് കൊണ്ട് മരുന്നിൻ്റെ പേര് പറഞ്ഞാൽ ഒരു ശരാശരി കൃഷിക്കാരനത് എങ്ങനെ മനസിലാക്കും പകുതി പേരും വീഡിയോയെ സുഖിപ്പിച്ച് പറയുന്നവരാണ്..

  • @vincenttsebastian5504
    @vincenttsebastian5504 2 місяці тому +2

    ആന്റിബയോട്ടിക്‌ എന്ന് പറഞ്ഞ മരുന്ന് എവിടെ കിട്ടും

    • @CDvlog
      @CDvlog  2 місяці тому

      9544346842

  • @binukc9372
    @binukc9372 2 місяці тому

    23:23 23:23

  • @anteesepanamthottathil4129
    @anteesepanamthottathil4129 2 місяці тому +3

    ഈ പറയുന്ന കോമ്പിനേഷൻ എഴുതി ഇട്ടിരുന്നു എങ്കിൽ നന്നായിരുന്നു.

    • @CDvlog
      @CDvlog  2 місяці тому

      Description Boxൽ ഇടാം