ഏലം / CN -DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും /Jun മാസം ചെയ്യേണ്ടത് എന്തൊക്കെ /സമ്പൂർണ്ണ vdo /

Поділитися
Вставка
  • Опубліковано 8 вер 2024
  • What farmers should do for cardamom in June, this one video is enough
    പ്രിയകർഷകരെ കഴിഞ്ഞ വിഡിയോ ധാരാളം കർഷക സ്വീകരിച്ചു കർഷകർക്ക് നിരവധി സംശയങ്ങൾ ഉണ്ട് ആ സംശയങ്ങൾക്ക് മറുപടി കൂടി ആണ് ഈ VDO പല കർഷകരും വളരെ തെറ്റായ രീതിയിൽ ആണ് തമ്മിൽ ചേരാത്ത പല രാസവളങ്ങളും കെമിക്കലും ഒന്നിച്ചു ചേർത്തുപയോഗിക്കുന്നുണ്ട് CN ൻ്റെ കൂടെ DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും എന്ന് സുധാകർ സർ ആധികാരികമായി പറയുന്നു അതോ കടാപ്പം മറ്റൊരുകാര്യം മഴലഭിച്ചു കഴിഞ്ഞതിന് ശേഷവും ഏലത്തിന് പേരു പുഴുവും നിമിറ്റോ ഡ് ഫിസേറിയം മുതലായ, രോഗങ്ങൾ വ്യാപകമായിട്ടുണ്ട് വലിയതോട്ടങ്ങളിൽ പോലും ഈ രോഗങ്ങൾ ഉണ്ട് ചെറുകിട തോട്ടങ്ങളിലും ഉൾപ്പടെ രോഗമുണ്ട് വളരെ അടിയന്തിരമായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം അതിനുള്ള വിഭശ്ധ ഉപദേശങ്ങൾ കാർഷികശാസ്ത്രജ്ഞനായ ഡോ സുധാകർ സൗന്ദർ രാജൻ സർ vDO യിൽ പറയുന്നുണ്ട് ഏതായാലും ഈ വിഡിയോ മഴക്കാല മുന്നൊരുക്കങ്ങൾക്ക് ഏലം കർഷകർക്ക ഏറെ ഗുണം ചെയ്യും സാലി ബ്രോൺ എന്ന ന്യൂജൻ മരുന്ന് വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട് നിമിറ്റോ ഡ്- വേരു പുഴുവിനും - ഫിസേറിയത്തിനും ഈ മരുന്ന് 6 മാസം വരെ കൺട്രോൾ ചെയ്യുന്നു മിത്ര കുമിൾസൗഹൃദമായ മരുന്നാണിത് ആയതു കൊണ്ട് തന്നെ തനിയെ ഓരോ രോഗത്തിനും മരുന്ന് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെലവ് വച്ച് നോക്കുമ്പോൾ ഈ മരുന്ന് അത്രയും ചെലവ് വരുന്നില്ല
    2024-25 ഈ വേനൽക്കാലം ഏലം കർഷകരെ സംബ ന്ധിച്ച് ഏറ്റവും പ്രതികൂലമായി ബാധിച്ച സമയമാണ് ഇ പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ ഏതാണ്ട് നല്ലൊരു ഭാഗം ഏലതോട്ടവും കഠിനമായ വെയിലേറ്റ് ഉണങ്ങി പോയി തണലിന് വൻമരങ്ങൾ ഉള്ള തോട്ടവും ജലസേചനസൗകര്യങ്ങൾ ഉള്ള തോട്ടങ്ങളും മാത്രമാണ് കുറച്ചെങ്കിലും വേനലിൽ പിടിച്ചു നിൽക്കുന്നത് സാധാരണ കർഷകർ കടക്കെണിയിലാണ് ബാങ്ക് വായ്പ എടു ത്തും ഉള്ളതൊക്കെ പണയപ്പെടുത്തിയും വട്ടിപലിശയ്ക്ക് പണം കടം വാങ്ങിയും ഒക്കെയാണ് സാധര ണ ഏലം കർഷകൻ കൃഷി മുമ്പോട്ടു കൊണ്ടുപോകുന്നത് ഏല തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർ ഏറെയും വലിയ ദുരിതത്തിലാണ് ഒരേക്കർ സ്ഥലത്തെ പാട്ടതുക ലക്ഷങ്ങൾ ആണ് പാട്ടതുക കൊടുക്കാൻ കഴിയാതെ പലരും തോട്ടം ഉപേക്ഷിച്ച് പോകുകയാണ് ഏതായാലും സർക്കാർ സംവിധാനത്തിൽ നാടിൻ്റെ നട്ടെല്ലായ ഏലം കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം അല്ലങ്കിൽ കർഷക ആത്മഹത്യകൾ വിദൂരമല്ല എന്നാണ് എല്ലാവരും പറയുന്നത് കടുത്ത വേനലിനിടെ പല സ്ഥലങ്ങളിലും വേനൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട് ഇനിയും അടിയന്തിരമായി കർഷകർ ഏലം ചിമ്പുണ്ടാകാനും ബാക്കിയുള്ള ഏലം സംരക്ഷിക്കാനുമുള്ള നിർദ്ദേശങ്ങൾ ആണ് ഡോ.സുധാകർ സൗന്ദർ രാജൻ വിഡിയോയിൽ പറയുന്നത്

КОМЕНТАРІ • 45

  • @noorjahanrasak4857
    @noorjahanrasak4857 3 місяці тому +1

    വളരെ ഫലപ്രദമായ വീഡിയോയാണിത്

    • @CDvlog
      @CDvlog  3 місяці тому +1

      നന്ദി❤️🙏❤️

  • @georgechacko4162
    @georgechacko4162 3 місяці тому +2

    കുമ്മായം 2 kg + വെറ്ററ്റബിൾ സൾഫേർ 200grm + മഗ്‌നിഷ്യം 1 kg + 200 lrr വെള്ളം ചേർത്ത്, ഒരു ചെടിക്കു 6 ലിറ്റർ 10 ദിവസം മുൻപ് ഒഴിച്ചു. ഇപ്പൊ എന്ത് കൊടുക്കാം. Cn + 13:0:45 ചേർത്ത് കൊടുക്കാമോ? അല്ലെങ്കിൽ എന്ത് കൊടുക്കണം?

  • @m.thomasvarughese1870
    @m.thomasvarughese1870 3 місяці тому +2

    Very nice,Informative.

    • @CDvlog
      @CDvlog  3 місяці тому

      ❤️🙏❤️ Thanks

  • @Oruoonu
    @Oruoonu 3 місяці тому +2

    Nice sharing 👌👌

    • @CDvlog
      @CDvlog  3 місяці тому

      ❤️❤️❤️

  • @binoyki849
    @binoyki849 2 місяці тому +2

    വേരു പുഴുവിനു salibro ഒഴിച്ചുകഴിഞ്ഞു എത്രദിവസം കഴിഞ്ഞു വള്ളം ഇടണം

  • @user-hj9vp4zj9o
    @user-hj9vp4zj9o 2 місяці тому +1

    👍🏼👍🏼👍🏼👍🏼

    • @CDvlog
      @CDvlog  2 місяці тому

      ❤️❤️🙏

  • @gineshek9685
    @gineshek9685 3 місяці тому +4

    21:15 ആ മരുന്നിന്റെ സ്പെല്ലിങ് പറയാവോ.

    • @CDvlog
      @CDvlog  3 місяці тому +1

      സാറിനോട് ചോദിച്ച് പറയാം

    • @arune.s2179
      @arune.s2179 3 місяці тому +1

      Corteva SALIBRO

  • @sajanas2592
    @sajanas2592 3 місяці тому +1

    Mida+thaimethaxam nematodu nu ippol cheyyamo.mazha kooduthal anu

    • @CDvlog
      @CDvlog  3 місяці тому

      മഴ കുറവുള്ളപ്പോൾ ചെയ്യാമല്ലോ

    • @sajanas2592
      @sajanas2592 3 місяці тому

      Complex fungus nu cheythuttu cheythal mathiyo

  • @binoyki849
    @binoyki849 2 місяці тому

    കുമായം മഗ്‌നിസം സൾഫേർ Ohichu അത് കഴിഞ്ഞ് C N 13 0 45 ഒഴിച്ചു റിസൾട്ട്‌ ഇല്ല വെറുപ്പുഴു ആന്നോ എന്ത് ചെയ്യണം

  • @manimanikandan6321
    @manimanikandan6321 2 місяці тому +1

    കുമ്മായം സൾഫർ മഗ്നീഷ്യം കലക്കി ഒഴിച്ചിട്ട് പിഎച്ച് കുറയുന്നു അതിനു വേണ്ടി എന്ത് ചെയ്യാൻ പറ്റും

    • @CDvlog
      @CDvlog  2 місяці тому

      മണ്ണ് പരിശോധിച്ച് കുറവുള്ള മൂലകങ്ങൾ ചേർക്കണം

  • @binoyki849
    @binoyki849 2 місяці тому +1

    പഴയ തട്ട അല്ലെങ്കിൽ മങ്ങ് ദ്രവിച്ഛ് പോകൻ എന്താന്ന് ചെയേണ്ടത്

    • @CDvlog
      @CDvlog  2 місяці тому

      കുമ്മായം മഗ്നീഷ്യം സൾഫർ പ്രയോഗിച്ചാൽ ദിവസങ്ങൾ ക്കകം പഴയ തട്ട ദ്രവിക്കും

  • @altafnurserymiranshahpakis8944
    @altafnurserymiranshahpakis8944 2 місяці тому

    Lot.of.love my.sir

  • @hirangecars9374
    @hirangecars9374 3 місяці тому +1

    ❤❤

    • @CDvlog
      @CDvlog  3 місяці тому

      ❤️❤️🤮

  • @binutc36
    @binutc36 3 місяці тому +8

    കുമ്മായം+ മഗ്നീഷ്യം+ സൾഫർ ഇതുമൂന്നും ചേർത്ത് കലക്കി ഒഴിക്കാമോ? ചേർക്കാമെങ്കിൽ ഇതിൻ്റെ അളവ് എങ്ങനാണ്?

    • @CDvlog
      @CDvlog  3 місяці тому +3

      അങ്ങനെ ഉപയോഗിക്കുന്നുണ്ട് വിശദമായി അടുത്ത vdo യിൽ പറയാം

    • @Kalki123-c5f
      @Kalki123-c5f 3 місяці тому

      ഇത് ഞാനും ചോദിച്ചു കൊണ്ടിരിക്കുന്നു, കുമ്മായം sulfer gungicide ok മഗ്‌നിഷ്യം nitrate ഉണ്ട് magnisuim sulphate ഉണ്ട്, ഇതിൽ ഏത് ആണ് kumayam+ma+sulfer 🤔നാടുവിലത്തെ മൂലകം ആണ് doubt 🤔🤔🤔

    • @VinodMs-np6mp
      @VinodMs-np6mp 3 місяці тому

      10litter

  • @noorjahanrasak4857
    @noorjahanrasak4857 3 місяці тому +1

    0:15

  • @afijithsp5413
    @afijithsp5413 3 місяці тому +1

    Sir , urea upayogikamo?

    • @CDvlog
      @CDvlog  3 місяці тому

      യൂറിയ നൈട്രജൻ വളമല്ലേ

    • @afijithsp5413
      @afijithsp5413 3 місяці тому

      യൂറിയ വളം വേനൽ കാലത്ത് പോലും ആരും ഏലത്തിനു reccomend ചെയ്ത് കാണ് നില്ല,യൂട്യൂബിൽ ,എന്തെങ്കിലും സയൻ്റിഫിക് റീസൺ ഉള്ളത് കൊണ്ടാണോ? വേനൽ കാലത്ത് യൂറിയ ഉപയോഗിച്ച എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @Kgees-ib3rx
    @Kgees-ib3rx 3 місяці тому

    Pottash ipol idan pattumoooo

  • @nagarjnagaraj8010
    @nagarjnagaraj8010 3 місяці тому

    0

  • @Kgees-ib3rx
    @Kgees-ib3rx 3 місяці тому

    Cn.pottash orumichu kalakki ozhikkamo

  • @user-kl4oc4kz5t
    @user-kl4oc4kz5t 3 місяці тому +1

    നെമറ്റോഡിന് മിനിറ്റോഡ് കൊടുത്ത് എത്ര ദിവസം കഴിഞ്ഞ് വളങ്ങൾ കലക്കി ഒഴിക്കാം ?

    • @CDvlog
      @CDvlog  3 місяці тому

      മഴയുള്ള പ്രത്യേക സാഹചര്യത്തിൽ 5 ദിവസം കഴിഞ്ഞ് ചെയ്യാമെന്ന് vdo യിൽ പറഞ്ഞിട്ടുണ്ട്

  • @shajiaugustine1667
    @shajiaugustine1667 3 місяці тому +1

    👍🏻

    • @CDvlog
      @CDvlog  3 місяці тому +1

      👌

    • @josepaul5511
      @josepaul5511 3 місяці тому

      ❤❤​ ഇപ്പോൾ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കാമോ?
      @@CDvlog

  • @joyaljose68
    @joyaljose68 3 місяці тому

    ❤❤❤❤

  • @robinsmathew8644
    @robinsmathew8644 3 місяці тому