എനിക്ക്, പറയാനുള്ളത്, ഞാനൊരു മലയാളി ചാനലിനോട് ആണ്, കുറച്ചു ആഴ്ച ആയി ടെക്നോളജി റെവോല്യൂഷൻ ആണല്ലോ വീഡിയോ ചെയ്യുന്നത് ഇതിൽ പറയുന്നു, soil പഞ്ചകർമ, cow power സിസ്റ്റം ഒക്കെ ആണല്ലോ, കൂട്ടുവള സിസ്റ്റം, എന്നുപറയുന്നു, അത് എന്താണ് എത്ര വെച്ച് ചേർക്കണം എന്ന് പറഞ്ഞാൽ അല്ലെ ഗുണം ഉള്ളു അല്ലാതെ, ഇത് എല്ലാ ആഴ്ചയും ചേട്ടൻ പറയുന്നു കൂട്ടുവളം എന്തൊക്കെയാ ചെയുന്ന ആൾ പറയുന്നില്ല, മണ്ണ് ജീവനുള്ളതക്കുന്നു soil പഞ്ച കർമ അത് എന്തൊക്കെ ചേർത്ത് ആണ് എന്ന് പറയുന്നില്ല, എങ്ങനെ ചെയ്യണം എന്ന് പറയുന്നില്ല, ഇ cow power സിസ്റ്റം എന്താണോ, എപ്പോൾ ഒക്കെ ഉപയോഗിക്കണം പറയുന്നില്ലല്ലോ, അത് പോലെ cimant മരുന്നും ആയി ചേർക്കുമ്പോൾ രണ്ടു കെമിക്കൽ ചേരുമ്പോൾ എന്താണ് ഗുണം കിട്ടുന്നത് എന്ന് പറയാതെ, hspm എന്നാ ക്ലിനിക്കിന്റെ പരസ്യം മാത്രം ആകുമ്പോൾ, ചാനലിന്റെ സ്വീകാര്യത കുറയുന്നു എന്ന ഒരു അഭിപ്രായം ആണ് എനിക്കുള്ളത്
Basics+ കൂട്ട് വളം + ബയോ culture വീഡിയോസ് കാണാതെ, റിസൾട്ട് കാണിക്കുന്ന വീഡിയോ കാണുമ്പോൾ മനസിലാവില്ല 2 വർഷം മുൻപേ ചെയ്തിട്ടുള്ള കൃഷി നീതിയുടെ റിസൾട്ട്സ് ആണ് ഇപ്പോൾ കാണിക്കുന്നത്
സത്യം.... സോയിൽ പഞ്ചകർമ്മ എന്ന് പറഞ്ഞിട്ട് നൈസായി തടി തപ്പി... പറഞ്ഞു തന്നാൽ കൃഷിക്കാർ രക്ഷപ്പെട്ടാലോ എന്ന് കരുതി... എല്ലാവരുടെ കയ്യിലും ഒരു വെടിക്കുള്ള മരുന്ന് മാറ്റി വെച്ചിരിക്കും...😂😂😂😂😂😂😂
ഈ വീഡിയോയില് മണ്ണ് നന്നാക്കാൻ ആയിട്ട് കുറെ കാര്യങ്ങൾ ചെയ്യുന്നു ചെടി ആരോഗ്യം വെക്കാൻ ആയിട്ട്, കൂട്ടുവളങ്ങൾ, പക്ഷേ ഇതെന്താ ഒന്നും തുറന്നു പറയുന്നില്ല പിന്നെ സാധാരണക്കാരന് എന്തറിവാ ഇതിൽ നിന്നും ലഭിക്കുന്ന ത് 😮
സിമൻ്റ് വെള്ളത്തിൽ കലക്കി നേർത്ത അളവിൽ മണ്ണിൽ പ്രയോഗിച്ചാൽ ബ്ലാക് ഫംഗസ്സിനെ പൂർണ്ണമായി നിയന്ത്രിക്കാം. അതിനു ശേഷം യുക്തമായ ജൈവവളം പ്രയോഗിച്ചാൽ തികഞ്ഞ ആരോഗ്യമുള്ള സസ്യങ്ങൾ വളർന്നു വരും.

പഞ്ചകർമ്മമല്ല പഞ്ചഗവ്യമായിരിക്കും. ചാണകം മൂത്രം പാല് നെയ്യ് തൈര്
തുറന്നു പറയാൻ വയ്യാത്തവന്റെ വീഡിയോ വേണ്ട
ഉപകാരപ്രദമായ വീഡിയോ 👌
ഉപകാരപ്രദമായ വീഡിയോ
Nice sharing 👍👍👍🥰🥰
Useful വീഡിയോ 👍
Super
Ennitu purakil nikunnath fusarium illatha adipoli chediyanallo😂
How much is Dada Elachi per kg to you?
1250
@thomasshinoj770 kg how much is 8mm
@@debdasbag282 8mm rates are flexible on day by day basis. Todays rate in kerala are 1900 to 2300 approximate.
👍
👍👍
ഈ വിഡിയോ കണ്ടിട് ഒരു കാര്യം മനസ്സില യോ പ്രഷാകര് ഒരു കര്യാവും ഇയൽ ഒന്നു വിടും പറയുന്നില്ല വിഢിയോ ചെയ്യുന്ന ആൾ ഇത് ശ്രദ്ധിക്കണം സുകൃത്
Basics+ കൂട്ട് വളം + ബയോ culture വീഡിയോസ് കാണാതെ, റിസൾട്ട് കാണിക്കുന്ന വീഡിയോ കാണുമ്പോൾ മനസിലാവില്ല 2 വർഷം മുൻപേ ചെയ്തിട്ടുള്ള കൃഷി നീതിയുടെ റിസൾട്ട്സ് ആണ് ഇപ്പോൾ കാണിക്കുന്നത്
🤭
ചേട്ടാ ഒറിജിനൽ foliar അടിച്ചാൽ ഒരുപ്രസ്നവും ഇല്യ, ഇത് ലോക്കൽ അടിച്ചിട്ടാണ് 😂
ഇയാളെന്താ രഹസ്യം ആക്കി വെക്കുന്നെ .... മറ്റുള്ള ആർക്കെങ്കിലും പ്രയോജനപ്പെട്ടാലോ എന്നതാണോ ഇയാടെ പ്രശ്‌നം ഇയാളൊരു ഫ്രോഡാണല്ലോ?
കാര്യങ്ങൾ തുറന്നു പറയാൻ പറ്റാത്ത ആളുകളെ വെച്ചു ഏന്തിന ചേട്ടാ വീഡിയോ ചെയ്തു നാട്ടുകാരുടെ സമയം കളയുന്നത് ...
സത്യം.... സോയിൽ പഞ്ചകർമ്മ എന്ന് പറഞ്ഞിട്ട് നൈസായി തടി തപ്പി... പറഞ്ഞു തന്നാൽ കൃഷിക്കാർ രക്ഷപ്പെട്ടാലോ എന്ന് കരുതി... എല്ലാവരുടെ കയ്യിലും ഒരു വെടിക്കുള്ള മരുന്ന് മാറ്റി വെച്ചിരിക്കും...😂😂😂😂😂😂😂
Correct 😂😂😂
O😊
😷👌
ഈ വീഡിയോയില് മണ്ണ് നന്നാക്കാൻ ആയിട്ട് കുറെ കാര്യങ്ങൾ ചെയ്യുന്നു ചെടി ആരോഗ്യം വെക്കാൻ ആയിട്ട്, കൂട്ടുവളങ്ങൾ, പക്ഷേ ഇതെന്താ ഒന്നും തുറന്നു പറയുന്നില്ല പിന്നെ സാധാരണക്കാരന് എന്തറിവാ ഇതിൽ നിന്നും ലഭിക്കുന്ന ത് 😮
Hi
Aduthe video balance 25 acre kanikkanam
Ithano mate 25 acre anno nallath ennu nokam😂
ഒന്നും ആർക്കും മനസിലാകരു ത് അയ്യോ പാവം ഒരുആവശ്യ വുംഇല്ല ത്തവീഡിയോ
ഇയാളെപ്പോലെ ഉള്ളവരെ എന്തിന് കാണിക്കണം?
Kurach soookkedu kooduthalayi poyi😂
സിമന്റ് കൊടുക്കുന്നത മാത്രം പറന്നുള്ളു വാക്‌തമായി
സിമൻ്റ് വെള്ളത്തിൽ കലക്കി നേർത്ത അളവിൽ മണ്ണിൽ പ്രയോഗിച്ചാൽ ബ്ലാക് ഫംഗസ്സിനെ പൂർണ്ണമായി നിയന്ത്രിക്കാം. അതിനു ശേഷം യുക്തമായ ജൈവവളം പ്രയോഗിച്ചാൽ തികഞ്ഞ ആരോഗ്യമുള്ള സസ്യങ്ങൾ വളർന്നു വരും.
സിമിൻ്റിൻ്റെ അളവ് എങ്ങനാണ് ചേട്ടാ -@@sudhesanparamoo3552
😂😂😂😂 suraaaaaa
Ooooooo
He don't tell anything, wast!!!
waste