|| പുലി മുരുകൻ ഷൂട്ടിനിടെ മോഹൻലാൽ പറഞ്ഞു തന്ന കാര്യങ്ങൾ || Sudheer Karamana || Puli murugan ||

Поділитися
Вставка
  • Опубліковано 15 вер 2024
  • #sudheerkaramana #pulimurugan #mohanlal
    മലയാള സിനിമയിലെ ആദ്യ കോടി ചിത്രമായ പുലിമുരുകനിൽ വ്യത്യസ്തമായ ഒരു വേഷം ചെയ്ത അനുഭവം പങ്കു വയ്ക്കുകയാണ് നടൻ ശ്രീ.സുധീർ കരമന..
    For more videos please follow us on : / masterbinofficial
  • Розваги

КОМЕНТАРІ • 169

  • @akhildas6096
    @akhildas6096 3 роки тому +127

    നല്ല അറിവുള്ള ഒരു ആക്ടർ 👍👍സുധീർ കരമന.

    • @binoymn2640
      @binoymn2640 3 роки тому +6

      Profesir anu

    • @SabuXL
      @SabuXL 3 роки тому +10

      @@binoymn2640 🤝 അതേ ചങ്ങാതിമാരേ. സാക്ഷാൽ പ്രിൻസിപ്പൽ തന്നെ. ര 👏👌

    • @13heisenberg13
      @13heisenberg13 3 роки тому +2

      അപ്പനെപോലെ തന്നെ മകനും🔥👍

    • @safem100
      @safem100 3 роки тому +3

      നല്ല മെച്യുരിറ്റി ഉള്ള നടൻ ,അച്ഛനെ പോലെ തന്നെ .good

    • @sreejith6181
      @sreejith6181 3 роки тому +1

      @@SabuXL ഹായ്‌ ചങ്ങായി ചായ കുടിച്ചാ

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 роки тому +28

    ഓരോ സിനിമ കഴിയുന്തോറും refined ആകുന്ന മികച്ച നടൻ.അച്ഛന്റെ അഭിനയ പാരമ്പര്യത്തിന്റെ യഥാർത്ഥ പിന്തുടർച്ചാവകാശി ❤🙏great

  • @ഞാനൊരുകില്ലാടി

    *മലയാള സിനിമ ഇനിയും ഇദ്ദേഹത്തെ ശെരിക്കും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല...!!*
    👍😍👍😍👍😍

  • @sreehari61
    @sreehari61 3 роки тому +15

    പുലിമുരുകന്റെ ബോക്സ്ഓഫീസ് പ്രകടനം ഒരു അത്‌ഭുതമായിരുന്നു🔥👍 എല്ലാത്തരം പ്രേക്ഷകരേയും തിയേറ്ററിലെത്തിച്ച വിസ്മയം

  • @JijuKarunakaran
    @JijuKarunakaran 2 роки тому +2

    Sudheerettan വേറെ level... അഭിനയം.... അടുത്തിറങ്ങിയ ഒരു film കണ്ടു ചിരിച്ചതിനു കണക്കില്ല ❤❤❤

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +4

    അലക്ഷ്യ ലഭ്യ ശ്രീ എന്ന ഒരസുലഭ പ്രതിഭ... അനുഗ്രഹഹത്ത ശ്രീ കരമന ജനാർദ്ദനൻ SIRINTE, സർവ അനുഗ്രഹങ്ങളും, നമ്മളോരോരുത്തരും, മകനായി ജനിച്ച സുധീർ ജീയേയും... 🌹🌹🌹🙏🙏🙏👌👌👌👏👏👏❤❤❤👍👍👍💞💞💞💕💕💕😆😆😆😍😍😍🤩🤩🤩💯% വിജയത്തിനായി നെഞ്ചിലേറ്റും, എപ്പോഴും 🌹🌹🌹❤❤❤👍👍👍👌👌👌🙏🙏🙏

  • @bineeshcnabineesh8631
    @bineeshcnabineesh8631 3 роки тому +17

    സുധീർ ചേട്ടാ നിങ്ങളുടെ അഭിനയം ഒരു രക്ഷയും ഇല്ല

  • @sudhakaranpanicker6858
    @sudhakaranpanicker6858 3 роки тому +37

    അങ്ങ് ആഴ്ത്തിൽ ചിന്തിച്ചു മനസിലാക്കുന്ന അറിവെന് ഒരു ബിഗ്‌ സെലൂയിട്ട്!🌹🌹🌹🌹.

  • @sandeepkarayi8320
    @sandeepkarayi8320 3 роки тому +21

    അടിപൊളി റോള്‍ ആണ് അത് അത് ഭംഗിയായ് ചെയ്തു സുധീര്‍ ഇപ്പോ ഇംഗ്ലീഷ്കാരും അന്യഭാഷാ ആളുകളും ഈ സീന്‍ എടുത്ത് റിയാക്ട് ചെയ്ത് കാശുണ്ടാക്കുന്നു അത്രക്കും പെര്‍ഫക്ട് ആയത് കൊണ്ടാണ് അവര്‍ റിയാക്ട് ചെയ്യുന്നതും

  • @pgrajesh4065
    @pgrajesh4065 3 роки тому +3

    പുലിമുരുകനിലെ ഏറ്റവും Super ആയ സീനാണ് താങ്കൾ ചെയതത്👍

  • @balusammus7178
    @balusammus7178 3 роки тому +145

    കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ആണ് സുധീർ കരമന

    • @georgewynad8532
      @georgewynad8532 3 роки тому +1

      😂😂😂

    • @targetcommunication5450
      @targetcommunication5450 3 роки тому +2

      Kannur vaaram
      Subair master

    • @Santhosh-my8nu
      @Santhosh-my8nu 3 роки тому +1

      Aided ആണോ Government aano... Government aanenkil big salute

    • @SabuXL
      @SabuXL 3 роки тому +1

      @@Santhosh-my8nu ഹേയ്. സ്വകാര്യ സ്കൂളുകളിൽ ആണ് ചങ്ങാതീ. സർക്കാരിന് എവിടെ ഇംഗ്ലീഷ് മീഡിയം സ്കൂൾ?🙄👍🏼

    • @Santhosh-my8nu
      @Santhosh-my8nu 3 роки тому +2

      @@SabuXL ഓക്കേ മാഷേ ഇംഗ്ലീഷ് മീഡിയം ആണെന്ന് പറഞ്ഞില്ലായിരുന്നല്ലോ... പിന്നെ aided school teacher ആകാൻ വല്യ പാടില്ലലോ ചില പ്രതേക ജാതിയിൽ ജനിച്ച സാമ്പത്തികം കുഴപ്പനില്ലാത്തവർക്ക് ഈസി അല്ലെ... പക്ഷെ govt ആണേ റെസ്‌പെക്ട് ചെയ്യാതെ വയ്യ ഒരു മത്സര പരീക്ഷ ജയിച്ചു വന്ന ആൾ അല്ലെ... അതാ ഞാൻ ഉദേശിച്ചേ

  • @visakhkalladathazham6167
    @visakhkalladathazham6167 3 роки тому +11

    ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത് ഇദ്ദേഹത്തിനോടൊപ്പം ആയിരുന്നു

  • @BrokenHeart-yx2id
    @BrokenHeart-yx2id 3 роки тому +50

    റഷിദ് ഇക്ക എന്ന് കെള്‍ക്കുംബൊള്‍ പുള്ളിയുടെ മുഖമാണ് അദ്യം മനസ്സില്‍ വരുന്നത്. പുള്ളിയുടെ പുലിമുരുകനിലെ കായിക്ക ക്യാരക്ട്ടര്‍ വെച്ച് പലരും മനുഷ്യനല്ലെ പുള്ളെ മീംമ് ഉണ്ടാക്കിയത് കൊണ്ടായിരിക്കും

  • @user-qj7uw2oh2r
    @user-qj7uw2oh2r 3 роки тому +4

    എത്ര തവണ റിപ്പീറ്റ് അടിച്ചു കണ്ട സീൻ ആണത് 😎 ഇന്നും ആ സീൻ കാണുമ്പോൾ രോമാഞ്ചം ആണ് ..

  • @Prem-vt8ys
    @Prem-vt8ys 3 роки тому +11

    ആദ്യമായി നമ്മുക്കറിയാവുന്ന ഒരാളെ interview ചെയ്തു... നല്ല ഒരു artist ആണ് ഇദ്ദേഹം

  • @gopalakrishnanc4586
    @gopalakrishnanc4586 3 роки тому +55

    സുധീറിന് നല്ലറോളാണ് ആ പടത്തിൽവളരെ ജനശ്രദ്ധ കിട്ടിയതും ലാലേട്ടെന്റെ ഫൈറ്റ് മാസ്സ് തന്നെ

    • @stephenalbin6723
      @stephenalbin6723 3 роки тому +2

      Pnne. Kaayikka. Marakkan pattumo. Ffc manthapp ook kaayikka 😅😅🤣🤣

    • @pickpocket7695
      @pickpocket7695 3 роки тому +12

      @@stephenalbin6723 കിട്ടിയത് മുഴുവൻ ഗുഹനും പിള്ളേർക്കുമാണെന്നേയുള്ളൂ 😂😂

    • @Vaishnavvishnu.
      @Vaishnavvishnu. 3 роки тому +2

      @@stephenalbin6723 da potta ettan fansintenn copy adichath aan ikka fans kayikka troll

    • @jobinkj8780
      @jobinkj8780 3 роки тому

      @@pickpocket7695 lA de uu 😎😎😎😁😎 the of

  • @ravanfromlanka3124
    @ravanfromlanka3124 3 роки тому +1

    ഒരു നല്ല മനുഷ്യൻ ആണ്
    19ആം നൂറ്റാണ്ടു
    എന്നാ സിനിമയിൽ ഉണ്ട്
    ഷൂട്ടിംഗ് സെറ്റിൽ വച്ചു ഞാൻ സംസാരിച്ചിട്ട് ഉണ്ട് 🌹🌹🌹🌹സുധീർ ഏട്ടന്റെ അച്ഛനും നല്ല ഒരു ആക്ടർ ആണ്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +3

    Mr. Sudheer Karamana , the man who possess a baritone voice and
    one who was a part of the block buster movie "Pulimurughan" speaks
    of his experiences , as he feels proud of acting with the much more
    experienced actor in the form of Mohanlal and Sudheer here has
    a world of appreciation about the great actor who was giving him
    the necessary tips to him while acting together in the sets of Puli-
    Murughan. Sudheer was noticed well for his role in the movie , as
    it came as a turning point in his acting career.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +44

    "മനുസനല്ലേ" പുള്ളേ അത് ഓർക്കുമ്പോൾ ഇങ്ങേരുടെ മുഖം ഓർമ വരുന്നവരുണ്ടോ...

  • @ravindrangopalan
    @ravindrangopalan 3 роки тому +6

    സുധീറിന്റെ ഒരു അടിപൊളി സീൻ ആണ്

  • @SunilKumar-gt6cf
    @SunilKumar-gt6cf 3 роки тому +2

    നല്ല ആക്ടർ,കരമന ജനാർദ്ദനെ പോലെ.👌👌

  • @bijup.o.5439
    @bijup.o.5439 3 роки тому +1

    അച്ഛനെപ്പോലെ തന്നെ കഴിവുള്ള ഒരു നടനാണ് സുധീര്‍ കരമന.......പുലിമുരുകന്‍ കണ്ടാൽ ആ അഭിനയത്തിന്റെ റേഞ്ച് നമുക്ക് മനസ്സിലാകും.

  • @villagecook2867
    @villagecook2867 3 роки тому +67

    ഇയാളുടെ അച്ഛൻ നല്ല നടൻ ആയിരുന്നു. പ്രഭാകര എന്ന വിളി

    • @deepuchadayamangalam6815
      @deepuchadayamangalam6815 3 роки тому +8

      സ്കൂൾ പ്രിൻസിപ്പലാണ് അദ്ദേഹം. അധ്യാപകർക്ക്‌ നാം അല്പം കൂടി മര്യാദ കൊടുക്കണം.വേണ്ടേ..

    • @shanojshanojshanojshanoj6802
      @shanojshanojshanojshanoj6802 3 роки тому +5

      അച്ഛൻ മാത്രമല്ല ഈ മകനും നല്ല നടനല്ലേ

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +1

      കരമന ജനാർദ്ദനൻ

    • @hemanthvr5116
      @hemanthvr5116 3 роки тому

      @@shanojshanojshanojshanoj6802 അയ്ന് താക്കോല് ഞമ്മ൯െറ കയ്യിലല്ലേ..

  • @rajeshieriya7962
    @rajeshieriya7962 3 роки тому +1

    വലിയ കഴിവുള്ള നടൻ
    Super star സുധീർ കരമന

  • @73east43
    @73east43 3 роки тому +9

    ഇദ്ദേഹത്തെ കാണുമ്പോൾ കരമന sir നമ്മളെ വിട്ടുപോയെന്നു തോന്നുന്നതേ ഇല്ല. അച്ഛന്റെ ഛായയും അഭിനയവും അതെ പോലെ

  • @ajaykeekamkote1018
    @ajaykeekamkote1018 3 роки тому +10

    എനിക്ക് തസ്ക്കര ശ്രീ ആണ് ഇഷ്ടം

    • @mohandasks7933
      @mohandasks7933 3 роки тому +1

      👍👍👍👍🌹🌹🌹

    • @sreejithsreedharanachary835
      @sreejithsreedharanachary835 3 роки тому +2

      സപ്തമ ശ്രീ തസ്കര : ലീഫ് വർക്കി.. ഏറ്റവും അവസാനം പണം മുന്നിൽ വച്ച് കിളി പോയി ഇരിക്കുന്ന ആ ഇരുപ്പ്... 😄

  • @sreenivaskr9154
    @sreenivaskr9154 3 роки тому +26

    ലാലെട്ടൻ ❤️❤️❤️❤️❤️😘😘😘😘😘😘😘😊😊😊😊😊😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😊😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😊😊😊😊❤️❤️❤️❤️❤️❤️😘😘😘😘😘😘😘😊😊😊😊❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊😊😊😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😊😊😊❤️❤️❤️❤️❤️❤️❤️😘😘😘😘😘😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😊😊😊😊😊❤️❤️❤️❤️❤️❤️❤️😘😘😘😘😘😊😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😊😊😊❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😎😎😎😎😎❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😎😎😎😎😎😎❤️❤️❤️❤️❤️😎😎😎😎😎😎❤️❤️❤️😎😎😎😎😎❤️❤️❤️😎😎😎😎😊😊😊😊😎😎😎😎😎😎❤️❤️❤️❤️😊😊😊😊😎😎😎😎😎❤️❤️❤️❤️❤️❤️😎😎😎😎😊😊😊😊😎😎😎😎😎😎😎❤️❤️❤️❤️❤️❤️❤️😎😎😎😎😎😊😊😊😊😊😎😎😎❤️❤️❤️❤️❤️❤️❤️😎😎😎😎😎❤️❤️❤️😎😎😎😎❤️❤️❤️😊😊😊😊😊😊😊😎😎😎😎😎😎😎😎😊😊😊😊😎😎😎❤️❤️❤️😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️😎😎😎😎😎😎❤️❤️❤️❤️❤️❤️😎😎😎😎😎😎😎😊😊😊😊😊😊😎😎😎😎😎😎😎❤️❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😎❤️❤️❤️❤️❤️❤️😎😎😎😎😎😎😎❤️❤️❤️❤️😎😎😎😎😎😎😎😊😊😊😊😊😎😎😎😎😎😎😎❤️❤️❤️❤️❤️❤️❤️😎😎😎😎😎😎❤️❤️❤️❤️❤️😎😎😎😎😎😎😎😎😊😊😊😊😎😎❤️❤️❤️❤️❤️❤️❤️😎😎😎😎😎😎❤️❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😊😊😊😊😊😊😊😎😎😎😎😎❤️❤️❤️❤️❤️❤️❤️❤️😎😎😎😎❤️❤️❤️❤️❤️❤️❤️😎😎😎😎😊😊😊😎😎😎😎❤️❤️❤️❤️❤️😊😊😊😎😎😎😎😎❤️❤️❤️❤️😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️😎😎😎😎😎😎😎😎😎❤️❤️❤️❤️❤️😊😊😊😊😎😎😎😎😎😎😎❤️❤️❤️❤️❤️❤️❤️😎😎❤️❤️❤️😎😎😎😎😎😎😎😎😊😊😊😊😊😊😊😊😘😘😘😘😘😘😘😎😎😎😎😎😎❤️❤️❤️❤️❤️❤️😎😎😎😎😎😎❤️❤️😎😎😎😎😎❤️❤️❤️😎😎😎😊😊😊😊😊😎😎😎😎😎😎😎❤️❤️❤️❤️❤️❤️😎😎😎😊😊😊😊😊😊😊😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😎😎😊😊😊😊😊😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️😎😎❤️❤️❤️❤️❤️❤️😎😎😎😎😎😎😎😎😎😎😎❤️❤️❤️😎😎😎😎😎❤️❤️😎😎😎❤️❤️❤️❤️❤️❤️😎😎😎😊😊😊😊😊😊😊😎😎😎😎😎❤️❤️❤️❤️❤️😎😎😎😎😎😎❤️❤️❤️❤️😎😎😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊😎😎😎😎😘😘😘😘😘😘😘😘😘😎😎😎😎😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊😊❤️❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😊😊😊😊😎😎😎😎❤️❤️❤️❤️😎😎😎😎😎😎😎😎❤️❤️❤️❤️😎😎😎😊😊😊😎😎😎😎😎❤️❤️❤️❤️❤️❤️❤️😎😎😎😎😎❤️❤️❤️❤️❤️❤️😎😎😎😎😎😎😎😎😎❤️❤️❤️😎😎😎❤️❤️❤️❤️😎😎😎😎😎❤️❤️😎😎😎😎❤️❤️😎❤️😎❤️😎😎❤️😎❤️😎❤️😎❤️❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️❤️❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘😘❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️❤️😎❤️😎❤️😎😎😎❤️❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️😎❤️😎❤️😎❤️😎❤️❤️😎❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️😎❤️❤️😎❤️❤️😎❤️😎❤️😎❤️❤️😎❤️😎❤️❤️❤️❤️😎❤️😎❤️😎❤️😎❤️😎❤️😎❤️❤️😎❤️❤️😎❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️🎁❤️😎❤️😎❤️😎❤️😎❤️🎁❤️😎❤️😎❤️❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😊😊😎😊😎😊😎😊😊😎😎😊😎😊😊😎😊😎😊😎😎😊😎😊😎😊😎😊😎😊😎😊😎😊😎😊😎😊😎😊😎😎😊😎😊😎😊😊😎😎😊😎😊😎😊😎😊😎😊😎😊😎😊🎁😊😎😊🎁😊😎😊🎁😊🎁😊🎁😊🎁😊🎁😊🎁😊🎁😊🎁😊😎😊😎😊😎😊😎😊😎😊😎😊😎😊😎😎😊😎😊😎😊😎😊😎😊😎😊😎😊😎😊😎😊😎😊😎😊😊😎😊😎😊😎😊😎😎😊😎😊😎😊😎😊😎😊😊😎😎😊🎁😊🎁😊😎😊😎😎😊😊🎁😊🎁🎁😊🎁❤️🎁❤️🎁🎁❤️🎁❤️😎😎❤️😎❤️😎😎❤️😎😎❤️😎❤️😎😎❤️❤️😎❤️❤️😎😎❤️😎❤️😎😎❤️😎❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😎❤️😎😎😎😎😎🎁🎁🎁🎁🎁🎁🎁🎁❤️🎁❤️🎁❤️🎁❤️🎁❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😊🎁😊🎁😊😎😎😊😎😊😎😊😎😊😎😊😎😊😊😎😎😊😊😎😎😊😎😊😎😊😎😊😎😊😎😊😎😊😎❤️🎁❤️🎁❤️🎁😎❤️😎❤️😎❤️😎❤️❤️❤️❤️😎❤️😎😎😎😎😎😎🎁❤️🎁❤️🎁🎁❤️😎😎😎😎😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎❤️❤️😎😎❤️😎❤️😎❤️😎❤️😎❤️😎❤️😎😎😎😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘

  • @vineethakm1393
    @vineethakm1393 3 роки тому +3

    Sudhir sir,,, eshtam.. Character enthayalum super aakkumm.... Urumbukal urangarilla........

  • @rashinp2588
    @rashinp2588 3 роки тому +1

    Laalettan uyir love you laaletta

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 роки тому +28

    അച്ഛന്റെ മകൻ തന്നെ

  • @swaminathan1372
    @swaminathan1372 2 роки тому

    സുധീർ അത് ഭംഗിയായി ചെയ്തു..

  • @mohandasms8057
    @mohandasms8057 3 роки тому +5

    അപ്പന്റെ മോൻ 👍👍🙏🙏

  • @vishnuthampy4013
    @vishnuthampy4013 3 роки тому +2

    Prrraaaabhakaraaaaaa

  • @abhilashshibu
    @abhilashshibu 3 роки тому +1

    മലയാള സിനിമയിൽ . നല്ല കഴിവുള്ള നടൻ

  • @ahsanahmad5376
    @ahsanahmad5376 3 роки тому +1

    നല്ല രസകരമായ അഭിനയം തന്നെ..

  • @sureshsudhu2969
    @sureshsudhu2969 3 роки тому +4

    നിങ്ങൾ ചെയ്ത അടിപൊളിയെ

  • @sealescobar7498
    @sealescobar7498 3 роки тому +11

    The epic scene🔥

  • @jobdaniel6617
    @jobdaniel6617 3 роки тому +4

    Lalettan ♥️♥️♥️

  • @youre1194
    @youre1194 3 роки тому +2

    നല്ല ആക്ടർ 👍👍🌹മുറുകുമ്പോൾ ആക്ടിങ് വന്നു

  • @manikuttan3898
    @manikuttan3898 3 роки тому +3

    Sudheer karamana😍😍😍😍

  • @pcjanardhan2456
    @pcjanardhan2456 3 роки тому +1

    അച്ഛനെക്കാൾ മികച്ച മകൻ!!

  • @srichandbs9861
    @srichandbs9861 3 роки тому +8

    Idhehathe patti parayumbol ee nissara role onnum alla parayendadu. Arum sradhikkatha oru movie und. "Aalroopangal". Excellent performance by Nandu and Sudheer Karamana.

  • @sethuvgmailcom
    @sethuvgmailcom 3 роки тому +5

    Kaikka fans indooo...?

  • @ratheesanbk4656
    @ratheesanbk4656 3 роки тому +7

    Natural speech 👍

  • @adarsh.s.vijayan1731
    @adarsh.s.vijayan1731 3 роки тому +5

    Love you 😙 laletta🤗🤗🤗💞💞💞💪💪💪👌👌👌👌

  • @Noufal_Aboobeckar
    @Noufal_Aboobeckar 3 роки тому +52

    ഇങ്ങേര് ഒരു school principle ആണ് ☺️

    • @DinkiriVava
      @DinkiriVava 3 роки тому +8

      *Principal

    • @askarkapparath8923
      @askarkapparath8923 3 роки тому +1

      കരമന കോളേജ് പ്രൊഫസർ ആയിരുന്നു

    • @jose-qb6zm
      @jose-qb6zm 3 роки тому +1

      Sathyam Principal aanu

    • @SabuXL
      @SabuXL 3 роки тому +1

      അതേ ചങ്ങാതിമാരേ 👍🏼👏👌

    • @jobdaniel6617
      @jobdaniel6617 3 роки тому +1

      Yes

  • @ameenmanzoor6908
    @ameenmanzoor6908 3 роки тому +11

    ലാലേട്ടൻ ❤

  • @ajaykeekamkote1018
    @ajaykeekamkote1018 3 роки тому +2

    പ്രഭാകരാ.....

  • @abhiragabhi1625
    @abhiragabhi1625 3 роки тому +8

    Ettann ❤❤

    • @SandeepJShridhar
      @SandeepJShridhar 3 роки тому

      ബാറ്റ്മാനേട്ടൻ തുടങ്ങുന്നു !

    • @abhiragabhi1625
      @abhiragabhi1625 3 роки тому

      @@SandeepJShridhar ന്തേയ്‌ batman ishtalle😄

  • @gopakumargopan9766
    @gopakumargopan9766 3 роки тому +1

    തിലകനും / N F വർഗ്ഗീസിനും ശേഷം മലയാള സിനിമയിൽ ഘനഗംഭീര ശബ്ദത്തിനുടമയായ വില്ലൻ

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому

      നരേന്ദ്ര പ്രസാദ് ഉണ്ടായിരുന്നു

  • @mohanacheroor4029
    @mohanacheroor4029 3 роки тому +2

    Well done🙏

  • @udayankumaramangalam7786
    @udayankumaramangalam7786 3 роки тому +6

    സുധീർ കരമന,

  • @Critique007
    @Critique007 3 роки тому +5

    #Mohanlal 🔥
    #Lalettan ❤❤❤

  • @Ammusponnus.
    @Ammusponnus. 3 роки тому

    സാറേ സൂപ്പർ

  • @bijuv581
    @bijuv581 3 роки тому

    Good actor good palsu

  • @noushuchnr
    @noushuchnr 3 роки тому +1

    Sudheerettan poli aaanu

  • @shyjushyju2385
    @shyjushyju2385 3 роки тому +1

    Good actor

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +21

    അച്ഛന്റെ എല്ലാ കഴിവും കിട്ടിയ നടൻ

  • @amalnavomirythm7962
    @amalnavomirythm7962 3 роки тому +2

    അച്ഛന്റെ മകൻ🔥

  • @jayakrishna5722
    @jayakrishna5722 3 роки тому

    കരമനയുടെ നഷ്ടം മലയാള സിനിമയ്ക്ക് തികത്തിയ ജൂനിയർ കരമന

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +8

    ഈ ചെങ്ങായി ഒരു സ്കൂൾ principal ആണ്

  • @HK-mf1ve
    @HK-mf1ve 3 роки тому +1

    Good he is a guy; actress ആയിരുന്നേൽ ഇത്ര English പറഞ്ഞതിന് കൂവു കിട്ടിയെന്നെ

  • @vipindaspg853
    @vipindaspg853 Рік тому

    കാ യി ക്ക. സുപ്പർ..... സൂപ്പർ 😂😂😂

  • @saritha4405
    @saritha4405 17 днів тому

    ലാലേട്ടനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാൽ ഞങ്ങൾക്ക് സങ്കടമാണ് 👍🏻👍🏻👍🏻❤️❤️❤️❤️

  • @josonissac4678
    @josonissac4678 3 роки тому +11

    ഒടയ്ക്കട്ടാ... ബേണ്ടാ.. ന്റെ മൂന്നാമത്തെ കല്യാണം കഴിഞ്ഞുള്ളൂ..

  • @jishnus1548
    @jishnus1548 3 роки тому +8

    "ഗുഡ് ഒബ്സർവേഷൻ😐😐😐😐

  • @robinantony5773
    @robinantony5773 3 роки тому

    Nice actor 👍

  • @aruns6132
    @aruns6132 3 роки тому

    💞💞

  • @sureshbabuulpalakshan2870
    @sureshbabuulpalakshan2870 3 роки тому

    അദ്ധ്യാപകൻ ആയി കൊണ്ട് സിനിമയും ചെയ്യുവാൻ ഗവണ്മെന്റ് സമ്മതിക്കുമോ 🙏

  • @syamkumar1621
    @syamkumar1621 3 роки тому +6

    ലാലേട്ടൻ

  • @venugopalanpeethambaravara2134
    @venugopalanpeethambaravara2134 3 роки тому +1

    Sudheer nu sharikaum cast cheypichichitilla ithu vare.
    Nalla caricature iniyim varendiyirikuunu
    Karamana chetane introduce cheytha pole Great Adoor pole oru Director varanan.

  • @abooami746
    @abooami746 3 роки тому +4

    അതെ ഉദയേട്ടന്റെ മനസ്സിൽ ഉണ്ടായിരുന്നത് മേത്തൻമാര് പെണ്ണു കെട്ടു വീരന്മാരാണ് എന്നൊന്ന് കിട്ടിയ ചാൻസിൽ പറഞ്ഞു വെക്കുക എന്ന് തന്നെയാണ്.

  • @ajisalahudeen2085
    @ajisalahudeen2085 3 роки тому

    Nalla abhinayam ayrrunnu thangaludeth

  • @captainjacksparrow3914
    @captainjacksparrow3914 2 роки тому +1

    പക്ഷെ ഇതിൽ കാസറഗോഡ് ഭാഷ തീരെ ഇല്ല

  • @manojsp7693
    @manojsp7693 3 роки тому

    Good one

  • @user-su9xp9jq2o
    @user-su9xp9jq2o 3 роки тому

    Nalla oru nadan aanu...

  • @rajesh.pillaikadapuzha7252
    @rajesh.pillaikadapuzha7252 3 роки тому +2

    പൊട്ടികട്ടെ

  • @kuttanarun5847
    @kuttanarun5847 3 роки тому +1

    Sooper സീൻ

  • @renjithrm4673
    @renjithrm4673 3 роки тому +5

    കായിക്ക🔥

  • @rejinbalabhaskaran
    @rejinbalabhaskaran 3 роки тому +1

    Kudu voice...

  • @netuser3013
    @netuser3013 3 роки тому +2

    👍👍👍

  • @vinuv1447
    @vinuv1447 3 роки тому

    അതൊക്കെ പണ്ട് ഇപ്പോൾ സംവിധായകന് കൂടുതൽ ഫ്രീഡം ഇല്ല. ഇപ്പോൾ നായകന്മാർ കൂടുതൽ കൈ കടത്തുന്നു.

  • @vijeshkavinisseri5204
    @vijeshkavinisseri5204 3 роки тому +20

    പക്വത ഉള്ളൊരു മനുഷ്യൻ

  • @naaztn1392
    @naaztn1392 3 роки тому +6

    സർ താങ്കളുടെ ടീ ഷോപ്പിൽ നിന്നും ഞാൻ ചായ കുടിച്ചിട്ടുണ്ട് ട്രിവാൻഡ്രം പ്രസ് ക്ലബിന് മുൻപിൽ ഉള്ള അങ്ങയുടെ അഭിനയം പോലെ തന്നെ ആണ് ചായയും അലിഞ്ഞിരുന്നു പോകും

    • @jose-qb6zm
      @jose-qb6zm 3 роки тому +2

      Ingerkkevida chayakkada .School principal Alle?

    • @anazzbinasharaf7389
      @anazzbinasharaf7389 3 роки тому +5

      @@jose-qb6zm അവനു പ്രാന്താണ് ജോസ് ബ്രോ......... സിനിമയിൽ എന്തൊക്കെയോ ആകാൻ ആഗ്രഹിച്ചു അവസാനം വട്ടായി 🤣

    • @SabuXL
      @SabuXL 3 роки тому +2

      @@anazzbinasharaf7389 ഹഹഹാാ ചങ്ങാതീ. ഞാൻ അങ്ങോട്ട് 'അൺകോഷി' ആയി പോയി ട്ടോ അപ്പീ. 😀🤝

  • @chandrababukr6121
    @chandrababukr6121 3 роки тому

    Annu Malayali "Karamana 'ennu vilikkunna acchante Makan !!!

  • @Bond-ov4hi
    @Bond-ov4hi 3 роки тому +2

    Manushyan alle pulle Rasheedkka

  • @nazimrasheedrasheed3982
    @nazimrasheedrasheed3982 3 роки тому

    മനുസനാണ് മൈന്റ് ബുദ്ധി പൂർവ്വം യുസ് ചെയ്യുന്നവൻ

  • @fallenangel6382
    @fallenangel6382 3 роки тому

    Enth കോടിയാ മോനെ, വിഷു കോടിയാ

  • @krmoli6751
    @krmoli6751 3 роки тому +2

    ഒരു ജാടയില്ലാത്ത നടൻ
    സുധീർ കായിക്ക 🤣🤣

  • @DeepuDeepu-cj1to
    @DeepuDeepu-cj1to 3 роки тому

    Ab

  • @shanlocs7872
    @shanlocs7872 3 роки тому +3

    Iyale Anwar cinimel chullan aanalo
    🙄

  • @varghesegeorge6360
    @varghesegeorge6360 3 роки тому +1

    He is praising Lal sir and Mammootty too much . May be for his existence, we have yet to find out young talents for survival of Malayalam film industry . Fahad Fasil, Dileep etc are also a part of Industry

  • @shafimuhamed1563
    @shafimuhamed1563 3 роки тому +1

    പുലിമുരുകനല്ല കടുവ മുരുകൻ കടുവേയേകാണിച്ചു പുലിയെന്നുപറയുക

  • @svrcinemascinevlog3338
    @svrcinemascinevlog3338 3 роки тому

    Kaasuvangunnnavan jolicheyyyan yogyananu

  • @thulasidharankm2202
    @thulasidharankm2202 3 роки тому

    പുലി ഡയലോഗ് ഒന്നും പറയാത്തത് പോരായ്മയായി

  • @rajkumarvm3381
    @rajkumarvm3381 3 роки тому +6

    എല്ലാം ok..... But ഇംഗ്ലീഷ് വേണ്ട.....

    • @jose-qb6zm
      @jose-qb6zm 3 роки тому +6

      He is a plus two Principal.

    • @SabuXL
      @SabuXL 3 роки тому +5

      @@jose-qb6zm അതേ ചങ്ങാതീ. അങ്ങനെ വരുമ്പോൾ സംഭാഷണത്തിൽ സ്വാഭാവികമായും ഇത് കടന്നു കൂടും. ജാഡ ഒന്നും ഇല്ലാത്ത ആൾ ആണ്. 👍🏼

    • @sajeshkumar9363
      @sajeshkumar9363 3 роки тому

      He is school principal

    • @kattanchaya593
      @kattanchaya593 3 роки тому

      🛀🛀

  • @shahazadh
    @shahazadh 3 роки тому

    Idehathinte father Karamana Janardhanan Nair cheytha hajiyar vesham Ponmuta iduna tharavu enna cinemayil ipozhum orkunnu.

  • @srksutube3696
    @srksutube3696 3 роки тому +3

    പുലിമുരുഗനിൽ കാണിക്കുന്നത് പുലി അല്ല കടുവ. മൃഗയയിൽ കാണിക്കുന്നത് പുലി

    • @nikhilt4591
      @nikhilt4591 3 роки тому +8

      അത് ആ പടത്തിൽ തന്നെ ആന്റണി പെരുമ്പാവൂർ പറയുന്നുണ്ടല്ലോ bro.. എന്തൊരു വേർപ്പിക്കളാണ് ഇങ്ങള് ..

    • @അബു-ഝ7യ
      @അബു-ഝ7യ 3 роки тому

      @@nikhilt4591 😂

    • @myownviewonly3760
      @myownviewonly3760 3 роки тому +1

      Athukond?

    • @teqa4u461
      @teqa4u461 3 роки тому +3

      Varayan Puli... kaduvaye anghanem viliqam

    • @jibin.p.a65
      @jibin.p.a65 3 роки тому

      താൻ സിനിമ കണ്ടില്ലേ അതിൽ പറയുന്നുണ്ടല്ലോ