അങ്ങനെയാണ് ഞാൻ ഇംഗ്ലീഷ് പഠിച്ചത് 😅|

Поділитися
Вставка
  • Опубліковано 5 лют 2020
  • How do I learn to speak English in America | malayalam vlog| malayalam youtubers| malayalam vlogger| malayalam vlogs|
    **********************************************************
    ~~~~~~Follow Savaari~~~~~~
    Instagram: / savaaritraveltechandfood
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Watsup: (516)-296-8340
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    #Savaari#MalayalamVlogs#SpokenEnglish

КОМЕНТАРІ • 2 тис.

  • @ayishap5618
    @ayishap5618 3 роки тому +848

    ഹൃദയം കൊണ്ട് സംസാരിക്കുന്ന ഈ പച്ചമനുഷ്യനെ ഒരുപാട് ഇഷ്ടപ്പെട്ടു 👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +44

      Thank You 🙏

    • @user-nf3so1ux1z
      @user-nf3so1ux1z 3 роки тому +9

      സത്യം

    • @radhakrishnans4529
      @radhakrishnans4529 3 роки тому +8

      ശരിയാണ് പച്ച മനുഷ്യൻ 🥰🥰🥰

    • @hemanththayyil6774
      @hemanththayyil6774 3 роки тому +12

      അതെ നല്ല ചിരിയോട് കൂടിയ സംസാരം ഇഷ്ട്ടപ്പെട്ടു 😍😍😍😍😍😂😂😂😂

    • @pjroy5052
      @pjroy5052 3 роки тому

      @@SAVAARIbyShinothMathew LMSW v/s LCSW

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +604

    ഞാൻ കണ്ട ഏറ്റവും ലളിതനായ അമേരിക്കൻ വാസിയായ കേരളീയൻ.. എനിക്ക് ഇദ്ദേഹത്തിന്റെ അവതരണ ശൈലിയും ആഖ്യാനത്തിലെ സത്യസന്ധതയും ഒരുപാട് ഇഷ്ടമായി. യാതൊരു വിധ ജാഡയും പൊങ്ങച്ചവും ഒന്നുമില്ലാത്ത വളരെ വളരെസാധാരണക്കാരനാണ് ഇദ്ദേഹം..

  • @Lead768
    @Lead768 3 роки тому +167

    താങ്കൾ പറഞ്ഞതെല്ലാം 💯%ശരിയാണ്.പത്തനംതിട്ടയിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നു പഠിക്കാനായി 18 വയസ്സിൽ ബാംഗ്ലൂർക്ക് വണ്ടി കയറിയ ഞാൻ,ഇംഗ്ലീഷും ഹിന്ദിയും പഠിക്കാനുള്ള ആഗ്രഹത്തിൽ പാട്ടുകളും സിനിമകളും കാണാൻ തുടങ്ങി.ഭാഷ പഠിക്കാനുള്ള എല്ലാ അവസരവും ഉപയോഗപ്പെടുത്തി.ഇപ്പോൾ 31വയസ്സുള്ള എനിക്ക് അത്യാവശ്യം ഇംഗ്ലീഷും വളരെ നന്നായി ഹിന്ദിയും സംസാരിക്കാൻ കഴിയുന്നുണ്ട്.സിനിമ കണ്ടു നന്നായി തമിഴും പഠിച്ചു.മലയാള ഭാഷകൊണ്ടു കേരളത്തിന് പുറത്തു ഒരു പ്രയോജനവുമില്ല എന്നൊരു തിരിച്ചറിവും ഉണ്ടായി.

  • @KL-ht3oi
    @KL-ht3oi 4 роки тому +1288

    English മലയാളികളോട് സംസാരിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്, നമ്മൾ english സംസാരിക്കുമ്പോൾ ഒട്ടും അറിയാത്തവൻ പോലും പുച്ഛം അടിക്കും 😂😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +53

      😂👌🏻

    • @bozenjobin
      @bozenjobin 4 роки тому +14

      Y English to Malayali, malayalikalodu malayalathil pore.

    • @muhammadroshin755
      @muhammadroshin755 4 роки тому +13

      @@bozenjobin മലയാളം അറിയാഞ്ഞിട്ട് എൻദെയ്‌ 😃😃😃😏

    • @muhammadroshin755
      @muhammadroshin755 4 роки тому +35

      @@bozenjobin സർ ഇപ്പോൾ ഏത് ഭാഷയില ചോദിച്ചേ? അത് മലയാളo ആണോ അതോ ഇംഗ്ലീഷോ? 🖕🖕🖕🖕typical മലയാളി, 💩

    • @alenvs233
      @alenvs233 4 роки тому

      Serikkum 😁👍🏻

  • @aarunivinayak8634
    @aarunivinayak8634 4 роки тому +460

    നിങ്ങളുടെ സംസാരം അസൂയകരമാം വിധം സരളവും വ്യക്തവും സ്ഫുടവുമാണ്.. 👍🏼👍🏼

  • @sureshsundharan1962
    @sureshsundharan1962 4 роки тому +131

    ചേട്ടന്റെ ഉള്ളിൽ ചേട്ടൻ പക്കാ മലയാളീയും അമേരിക്കൻസ് മുമ്പോട്ട് വെക്കുന്ന നയം നല്ല രീതിയിൽ ഉൾക്കൊണ്ടു ജീവിക്കുന്ന് 👍👍👍👏👏👏👏👏👏👍💐💐💐💐

  • @mohammedshelbi265
    @mohammedshelbi265 3 роки тому +72

    💞👍.... നമുക്ക് സംസാരിക്കാൻ ഉള്ള
    മാധ്യമം മാത്രം ആണ് ഇംഗ്ലീഷ്
    ഇംഗ്ലീഷ് അറിയാവുന്നവർ സംസ്കാര
    സമ്പന്നരും അല്ല..
    Luv u bro...

  • @afsal_br
    @afsal_br 3 роки тому +94

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ confidence കിട്ടുന്നുണ്ട് 💯

  • @indian6346
    @indian6346 4 роки тому +512

    താങ്കളുടെ വിവരണവും ചെറുപുഞ്ചിരിയും വളരെ ഹൃദ്യമാണ്.

  • @arunvijayan4u
    @arunvijayan4u 4 роки тому +80

    എന്ത് രസമാണ് നിങ്ങളുടെ സംസാരം കേട്ടിരുന്നു പോകും

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому

    My Instagram: instagram.com/savaaritraveltechandfood/
    My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @rajah1367
    @rajah1367 4 роки тому +106

    സാധാരണക്കാരുടെ മനസു അറിയുന്ന താങ്കൾ ഒരു യഥാർഥ മനുഷ്യനാണ്...

  • @rinumanuel6686
    @rinumanuel6686 4 роки тому +315

    ഇങ്ങള് പുലിയാ...... english literature എടുത്ത ഞാൻ ഇവിടെ ബ ബ്ബ ബ്ബാ അടിക്കുവാ.... ഇനിയൊരു കൈ നോക്കട്ടെ 😂

    • @sunshinesunshine2514
      @sunshinesunshine2514 4 роки тому +21

      Rinu manuel ഞാനും ഇതേ അവസ്ഥയിൽ ആണ്. English literature ആണ് എടുത്തത്.ഇതേ അവസ്ഥ ഞാൻ മാത്രമേ ഉള്ളു എന്നാണ് വിചാരിച്ചത്.

    • @sindhuthannduvallil8855
      @sindhuthannduvallil8855 4 роки тому +4

      Paranjal thettumo Anna ulfayam matti samsarikkuka.ellam ariyunna arumilla e bhumiyil
      Best of luck

    • @akshayak4160
      @akshayak4160 4 роки тому +8

      English literature um MSW um padcha Al Njaaan

    • @Chakzchakz2727
      @Chakzchakz2727 4 роки тому +1

      Njnum same avasthayil ....

    • @zangreal8587
      @zangreal8587 4 роки тому +4

      എന്റെ കാര്യം പ്രത്യേകിച്ച് പറയണ്ട😆😁😁

  • @TALESOFAMALAYALI
    @TALESOFAMALAYALI 4 роки тому +121

    ഒരുപാടു പേര് പറയാൻ സെമിനാറുകൾ എടുക്കുന്ന കാര്യമാണ് ചേട്ടൻ 10 മിനുട്ടിൽ പറഞ്ഞത് . നിങ്ങളുടെ ടോപിക്സ് നമ്മൾ ആരോടെങ്കിലും പറയാൻ വിചാരിച്ചതോ അല്ലെങ്കിൽ കേൾക്കാൻ ആഗ്രഹിച്ചോ ആരിക്കും ...THANKS FOR SHARING !!!

  • @arunnairadanchery2128
    @arunnairadanchery2128 4 роки тому +104

    Clarity of thought, clear pronunciation and clean language. These are the 3 things which set you apart.

  • @bruzzzzlee5461
    @bruzzzzlee5461 Рік тому +10

    ചേട്ടൻ പൊളിയാണ്, പച്ചയായ ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤❤❤

  • @srajukkv7886
    @srajukkv7886 4 роки тому +93

    നിങ്ങൾ നല്ല മനുഷ്യൻ ആശംസകൾ

  • @adamkeshuadamkeshu8345
    @adamkeshuadamkeshu8345 4 роки тому +61

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ശബ്ദം പോലെ തോന്നുന്നു.... നന്നായിരുന്നുട്ടോ, വീഡിയോ 👍👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +2

      Thank You 😊

    • @butterbiscuitchannel4737
      @butterbiscuitchannel4737 4 роки тому +1

      Seriyanu, Enikum thonni,

    • @mayatony1169
      @mayatony1169 2 роки тому

      ഷാൻ ജിയോയുടെ (യൂട്യൂബിൽ പാചക ചാനൽ ഉള്ള )സൗണ്ട് പോലെ ഫീൽ ചെയ്തു.

  • @linurajan5783
    @linurajan5783 3 роки тому +4

    വളരെ നല്ല അറിവ് ...വളരെ നന്ദി 💚💚

  • @lidhiyakr1864
    @lidhiyakr1864 3 роки тому +13

    ഇടയ്ക്ക് മമ്മൂക്കയുടെ ഡയലോഗ് പൊളിച്ചു 😆😆😆😆

  • @jobinjohnsey9189
    @jobinjohnsey9189 4 роки тому +102

    എന്റെ Net offer full തീർത്തു 😠 ഇങ്ങനെ പോയാൽ ചേട്ടൻ തന്നെ എന്റെ net റീചാർജ് ചെയ്യണ്ട വരും !!

  • @noblephilip1739
    @noblephilip1739 Рік тому +3

    ശെരിക്കും താങ്കളുടെ 2011ലെ അവസ്ഥയിലൂടെ ഈ 2022 il കടന്നു പോകുന്ന ഒരു വ്യക്തിയാണ് ഞാൻ...എല്ലാം ശെരിയാകുമാരിക്കും

  • @rahulo2682
    @rahulo2682 3 роки тому +2

    Iniyum itharathilulla videokal pretheeshikunnu, I'm really inspired
    thank you 💜

  • @balakrishnank2062
    @balakrishnank2062 2 роки тому +17

    ഇംഗ്ലീഷ് നോടൊപ്പം ഇനി ചൈനീസ് കൂടി പഠിക്കേണ്ടിവരും ഇനിയുള്ള കാലം അവരുടേതാണ്

    • @darkslider8034
      @darkslider8034 2 роки тому

      അവര് വേണോങ്കി ഇംഗ്ലീഷ് പഠിക്കട്ടെ അതല്ലേ heroism പിന്നെ educated അല്ലാത്ത അവന്മാരെ ആര് convince ചെയ്യുന്നു 😂

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 роки тому +335

    ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങാനാണ് വിഷമം .കേൾക്കുന്ന വ്യക്തി കളിയാക്കുമോ എന്ന ഭയം

    • @rockrakee3940
      @rockrakee3940 4 роки тому

      Atheu ennum care cheyanda keep it up

    • @Mrtribru69
      @Mrtribru69 4 роки тому +3

      MaathruBhasha Malayalam alle??!! Njaan malayalee aanu, I speak only malayalam ennu prouddiyode parayuka! !! English secondary language aayi practice chethaal mathi.

    • @muhammedanas7756
      @muhammedanas7756 4 роки тому

      Hi

    • @muhammedanas7756
      @muhammedanas7756 4 роки тому

      @@fazilahameed8723 അതാണ്

    • @muhammedanas7756
      @muhammedanas7756 4 роки тому +8

      Bro കളിയാക്കുന്നവർ കളിയാക്ക ട്ടെ
      നമുക്ക് ആവശ്യമുള്ള കാര്യമെന്താണ് അത് നമ്മൾ നേടിയെടുക്കാൻ നോക്കുക മറ്റുള്ളവരുടെ സംതൃപ്തി നോക്കിയാൽ നമുക്ക് ജീവിക്കാൻ സമയമുണ്ടാവില അതുകൊണ്ട് നമ്മുടെ സംതൃപ്തി നോക്കി ജീവിക്കുക ആളുകളും പലതരത്തിലാണ് നാളെ കളിയാക്കി ആളുകൾ തന്നെ നമ്മുടെ ശരികൾ കണ്ടെത്തും അതുകൊണ്ട് നമ്മളായി ജീവിക്കുക ....... m നാളത്തെ നല്ല നാളുകൾക്ക് വേണ്ടി നമുക്ക് നമ്മുടെ ജീവിതം സ്വീകരിക്കാം

  • @pramodhzvlog6893
    @pramodhzvlog6893 4 роки тому +11

    Superb...motivation thanks indeed

  • @shamrazshami2655
    @shamrazshami2655 4 роки тому +8

    നിങ്ങൾ അടിപൊളി മനുഷ്യനാണ് ബ്രോ . ഐ ലൈക്ക് ഇറ്റ്. നല്ല അവതരണം ഇനിയും തുടരുക . All the best

  • @rafeeqpm5447
    @rafeeqpm5447 3 роки тому +5

    Nice it was very useful Thank You and again i expecting more advice

  • @Jojitphilip
    @Jojitphilip 4 роки тому +7

    വളരെ നല്ല അവതരണം. താങ്കളുടെ എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം

  • @starSha1982
    @starSha1982 4 роки тому +10

    sathyam thurannu paranjulla ee video enikku nannaayi ishtapettu.... :-)

  • @sarathbabu9784
    @sarathbabu9784 4 роки тому +2

    Kidu aaaneey.....

  • @TRAVELSTORIESBYVINCENT
    @TRAVELSTORIESBYVINCENT Рік тому +6

    നിങ്ങളുടെ എളിമയാണ് നിങ്ങളുടെ വിജയം 🌹🌹🌹

  • @izlathegamer1058
    @izlathegamer1058 4 роки тому +3

    കൊള്ളാം ചേട്ടാ.... വീഡിയോ കലക്കി....
    ഒരുപാട് ആളുകൾക്കു പ്രേയോജനം ചെയ്യ്യും.....
    താങ്കളുടെ മറ്റു ചില വീഡിയോസ് കണ്ടിരുന്നു... തികച്ചും ഒരു സാധാരണ കാരന് കാര്യം മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം..
    എന്തിനു വേണ്ടിയാണ് താങ്കൾ ഈ വ്ലോഗ് ചെയ്യ്യുന്നത് എന്നറിയില്ല... എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ .... ലക്ഷ്യത്തിൽ എത്തിക്കട്ടെ.... 👍

  • @shamseervm1249
    @shamseervm1249 3 роки тому +25

    ഞാൻ പഠിച്ചത് ഒരു നാട്ടിൻ പുറത്തെ ഗവണ്മെന്റ് സ്കൂളിൽ ആണ്, ഇംഗ്ലീഷ് ആദ്യമായി കേൾക്കുന്നത് നാലാം ക്ലാസ്സിൽ, എട്ടാം ക്ലാസ്സ്‌ വരെ പരീക്ഷ ക് 6--8 മാർക്ക്‌ കിട്ടി ഇംഗ്ലീഷിൽ,10ൽ കഷ്ടിച്ച് ഇംഗ്ലീഷ് സെക്കന്റ്‌ 14, ഇംഗ്ലീഷ് ഫസ്റ്റ് 7 മാർക്ക്‌ 😃കഷ്ടിച്ചു ജയിച്ചു..... ഇപ്പോൾ ഗൾഫിൽ ആണ്,2year US എംബസി യിൽ വർക്ക്‌ ചെയ്തു.... അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം പിടിച്ചു നിൽക്കാൻ 😃..... എല്ലാം ഗൾഫിൽ വന്നതിന് ശേഷം കേട്ട് പഠിച്ചത്... ഇപ്പോൾ സ്പെയിൻ എംബസി യിൽ വർക്ക്‌ ചെയ്യുന്നു.....😄😄😄

    • @aruntechy9380
      @aruntechy9380 3 роки тому

      sremichal nadakathathu ayitu onnumilla

  • @alenpaul8393
    @alenpaul8393 4 роки тому

    Valuable information brother. Thankyou very much for this video

  • @yasirthachanna5486
    @yasirthachanna5486 3 роки тому +5

    നിങ്ങൾ എളിമഉള്ള ഒരാൾ ആണ് അത് കൊണ്ടു നിങ്ങൾ ഉയരങ്ങളിൽ എത്തും

  • @anuanutj4491
    @anuanutj4491 4 роки тому +4

    Super brother very good message thanku so much God bless you

  • @vinitar1474
    @vinitar1474 3 роки тому +11

    Simple, humble and genuine presentation 👍🏽👍🏽 keep it up 👍🏽👍🏽

  • @mukeshsankar4374
    @mukeshsankar4374 4 роки тому +1

    Nice lessons, thanks for sharing.

  • @souravdear
    @souravdear 3 роки тому +10

    Thank you for sharing your past experience without hiding it! Awesome message in this video presentation! May God bless!!

  • @toberfour6555
    @toberfour6555 3 роки тому +8

    Realistic talk ... informative...no one can be perfect without mistakes.. thanks for the video

  • @mychoice228
    @mychoice228 3 роки тому +3

    Chettan poliyaa sprrr face expression

  • @sasefincare5464
    @sasefincare5464 2 роки тому +1

    Powli chetta, great message and you have addressed the root cause

  • @sadiqkdy
    @sadiqkdy 4 роки тому +1

    Pwoli avatharanam keep it up

  • @thesadikali6227
    @thesadikali6227 4 роки тому +13

    Very Good presentation and good tips. 😍😍

  • @abgeorge2866
    @abgeorge2866 3 роки тому +30

    I have an english literature background. Later moved to visual communication and then management. From kerala and have now spent time in 4 countries for various periods of time due to the nature of my job. I have a few suggestions to add. 1. Avoid thinking in Malayalam and then translating it to english in real time. When living in an English speaking country, start thinking in English. This helps shape your mindset which is the backbone of linguistic capability. 2. Read books. This is what saved me. I was a voracious reader from childhood. Sentence formation happens almost subconsciously if you read. No need to study grammar. 3. Watch loads of English movies to grasp the common man's street language. This is what people speak. 4. Hang around with all types of people and talk in English as much as possible. Practice well.

  • @mjpl1967
    @mjpl1967 2 роки тому +2

    ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ സുഹൃത്തേ 👍🏻👍🏻👍🏻👍🏻

  • @harrymathers2031
    @harrymathers2031 4 роки тому +1

    Adipoliiii 😁😁😘 nalla reethiyil paranjuu

  • @abrahamshiju
    @abrahamshiju 4 роки тому +12

    Good message for those who are coming to the US. I also work as a therapist in Michigan. Keep up the good work in these videos.

  • @Aliaskarnp
    @Aliaskarnp 4 роки тому +4

    Thanks brother, such a wonderful presentation and valuable information 😍👍👍

  • @wellborn5200
    @wellborn5200 3 роки тому +1

    Great helpfully, informative there is no word to say Gratitude and appreciation thanks...

  • @bibasts5344
    @bibasts5344 4 роки тому +14

    6: 09 u said it ... I agreed with you and our system of learning lang in school is valued on Q/A. More muggup and more vomiting gets more mark.

  • @Rahulrajchekavar
    @Rahulrajchekavar 4 роки тому +20

    സിംപിൾ ആയി എല്ലാം പറഞ്ഞു.. താങ്ക്സ്... 👍👍👍⚔️⚔️⚔️

  • @canadamalayali22
    @canadamalayali22 4 роки тому +48

    💯 ശരിയാണ്. താങ്കളെ പോലെ msw കഴിഞ്ഞ് കാനഡയിൽ ഇംഗ്ലിഷ് കേട്ട് കിളി പോയി പലപ്പോഴും നിന്നിട്ടുണ്ട്..

    • @b4media12
      @b4media12 4 роки тому +3

      bro canada aano uk aano msw kooduthal scope ullath

    • @lintojohn9553
      @lintojohn9553 4 роки тому +5

      MSW nalla scope undo medical psychiatry and community development ano kooduthal scope ullath

    • @Newnewnew23
      @Newnewnew23 4 роки тому +1

      Plz replay

    • @nejeebmullappalli7039
      @nejeebmullappalli7039 4 роки тому +1

      MSW എവിടുന്നു കഴിഞ്ഞു

    • @marythomas165
      @marythomas165 3 роки тому +1

      @@b4media12 entha reply kittathe😞enkum same doubt und

  • @sureshshenoy6393
    @sureshshenoy6393 3 роки тому +2

    Rightly said. Good info. Rightly said, people need to keep on communicating, thereby they can master the language. I too studied in Malayalam medium, but can speak/understand 6+ languages.

  • @abdulshukoor1028
    @abdulshukoor1028 3 роки тому +2

    Adi poli
    Hard ward quality but vry logical txs

  • @ARUNBHASKAR89
    @ARUNBHASKAR89 4 роки тому +4

    Athu kalakki👍

  • @sulfisnutrikitchen
    @sulfisnutrikitchen 4 роки тому +15

    Good msg😊😊😊👍👍

  • @anoopaju1697
    @anoopaju1697 3 роки тому +2

    സൂപ്പർ..👌 നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഇൻഡ്രസ്റ്റിംഗ് ആണ്

  • @remo1002
    @remo1002 3 роки тому

    നിങ്ങളുടെ വാക്കുകൾ മനസ്സിൽ തൊട്ടു അതുകൊണ്ടുതന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @PUNYALANz
    @PUNYALANz 3 роки тому +39

    ഓർമ്മ വച്ച നാൾ മുതൽ ഉള്ള ഒരു ആഗ്രഹം ആണ് ഒന്ന് അമേരിക്ക പോകണം എന്ന്... ഒരേ ഒരു ആഗ്രഹം

  • @shanoosroom
    @shanoosroom Рік тому +4

    "എന്നോട് സഹായത്തിനു വന്നവർ എന്നെ സഹായിക്കുന്ന അവസ്ഥ ആയി.. " 🤣🤣🤣

  • @remyakmkm9260
    @remyakmkm9260 3 роки тому

    Thank you Sir ... very useful video

  • @E-series_2023
    @E-series_2023 4 роки тому +1

    Valare nalla information..Njan palappozhum sayippavan sramikkund..Eni enthayalum thankal paranja pole nokkate

  • @sherlygeorge4138
    @sherlygeorge4138 4 роки тому +4

    It's a nice and truly presentation. Waitin for some informative videos

  • @mbaguy3549
    @mbaguy3549 4 роки тому +3

    Really informative and impressive presentation👏👏

  • @djmdhinujerome
    @djmdhinujerome 4 роки тому +1

    വളരെ ഹൃദ്യമായ അവതരണമാണ് ചേട്ടാ. നന്നായിരിക്കുന്നു. താങ്കളുടെ എല്ലാ വീഡിയോകളും ഒന്നിലൊന്നു മികച്ചതാണ്.👌👌👏

  • @nithinmj26
    @nithinmj26 4 роки тому

    Thanks for sharing your experience

  • @abinsebastian7303
    @abinsebastian7303 4 роки тому +6

    Inanu njan first video kandath ..ithaaranappa putiya oraal enn vijaarichu pakshe brother ningal thakarthu .... Subscribe cheythu waiting for the next video

  • @kumariunni2168
    @kumariunni2168 3 роки тому +11

    Sir I like your simplicity and outlook towards Malayalis who never got a chance to talk in English Thank you very much sir 👏🙏🙏

  • @SabuVargheseOfficial
    @SabuVargheseOfficial 3 роки тому +1

    നല്ല രീതിയിലുള്ള അവതരണമാണ് താങ്കളുടേത്. ഒട്ടും മടുപ്പില്ലാതെ മുഴുവനും കണ്ടിരിക്കാൻ തോന്നും വിധം ഓരോ കാര്യങ്ങളും വിശദമായി വിവരിക്കുന്നു. Keep it up...

  • @akhiljoy3554
    @akhiljoy3554 3 роки тому +1

    Super ayi paranju tttooo kidilan avatharanam

  • @Manoj3105
    @Manoj3105 4 роки тому +30

    "The best way to learn a language is to speak it". Very informative video bro. Hats off!

  • @aswinghosh9849
    @aswinghosh9849 4 роки тому +5

    Pwliyeee:-)

  • @manojp4338
    @manojp4338 3 роки тому

    Superb; inspiring and motivating

  • @AbdulSalam-cv8po
    @AbdulSalam-cv8po 3 роки тому +1

    വിവരങ്ങൾ നൽകിയതിന് നന്ദി.

  • @lazybuhm2194
    @lazybuhm2194 3 роки тому +4

    True💯💯

  • @devussharmi6676
    @devussharmi6676 4 роки тому +22

    വളരെ നല്ല മോട്ടിവേഷൻ... ഒരുപാട് നന്ദി..

  • @rajayeshumediamission
    @rajayeshumediamission 2 роки тому +2

    കുറെ ചവർ വീഡിയോ ഇടുന്ന യൂട്യൂബർ മാരെ കാളും എത്രയോ പ്രയോജനമുള്ള ഒരു യൂട്യൂബ്റാണ ഇദ്ദേഹം.... Great work.. സ്നേഹം മാത്രം

  • @crazyboy-ye3po
    @crazyboy-ye3po Рік тому +1

    Really informative viedeo bro👍 thanks a lot❤️

  • @prasanthak3086
    @prasanthak3086 4 роки тому +3

    Your experience is our inspiration

  • @charlesrodrigues6747
    @charlesrodrigues6747 4 роки тому +3

    Thanks for your valuable information..... please upload more videos....

  • @anjalyparthas8152
    @anjalyparthas8152 3 роки тому +1

    Chettan pwoliyaaan

  • @ahiyanp
    @ahiyanp 3 роки тому +1

    Keep going Brother❤️

  • @rahulb277
    @rahulb277 3 роки тому +16

    എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കണം എന്ന് ഭയങ്കര ആഗ്രഹം ആണ് എൻറെ പ്രശ്നം എന്തെന്നാൽ ഇംഗ്ലീഷ് ഒട്ടും അറിയാത്ത ഒരു വ്യക്തിയാണ് വായിക്കുന്നത് പോലും കൊത്തിപ്പെറുക്കി വളരെ സ്ലോ ആണ് കൊറേ യൂട്യൂബിൽ നോക്കി പഠിക്കാൻ ശ്രമിച്ചു വലിയ കാര്യം ഒന്നും ഉണ്ടായില്ല എന്നെപ്പോലെ ഒട്ടും അറിയാത്തവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ പറ്റുമോ അതിനുള്ള ഒരു വഴി പറഞ്ഞു തരുമോ

    • @alexabraham336
      @alexabraham336 3 роки тому +1

      Read English newspaper or magazines

    • @ASARD2024
      @ASARD2024 Рік тому

      ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ മതി

  • @kumariunni2168
    @kumariunni2168 3 роки тому +4

    I liked your Video very much sir actually you are giving great confidence to people like us 👏👌👍

  • @gayathrivineeth3772
    @gayathrivineeth3772 4 роки тому +2

    Like ur presentation.... Reaaalllyyyy suuper

  • @Mr_John_Wick.
    @Mr_John_Wick. Рік тому

    Bro വളരെ നല്ല വീഡിയോ...🔥🔥🔥

  • @shijomathew1000
    @shijomathew1000 4 роки тому +10

    Very useful information from ur experience .wonderful and beautiful presentation

  • @piuspops6428
    @piuspops6428 4 роки тому +5

    Thank you from New Zealand

  • @lukosevarghese3204
    @lukosevarghese3204 Рік тому

    Yeh Bro what's up you're awesome your real malayalam is extremely good .കൊള്ളാം നന്നായിരിക്കുന്നു. Good luck in your job.God bless you.

  • @renjithdream4596
    @renjithdream4596 2 роки тому

    Good message..thank you so much 🙏

  • @SanoopSwaminathan
    @SanoopSwaminathan 3 роки тому +3

    Great presentation...broi

  • @SreeXplore
    @SreeXplore 3 роки тому +3

    I like your way of presenting topics. ❤️

  • @amalnath6477
    @amalnath6477 3 роки тому

    ഒരുപാട് ഇഷ്ടമായി ചേട്ടൻ്റെ അവതരണം

  • @sajim7903
    @sajim7903 3 роки тому +1

    Thank you
    God bless you🙏

  • @sajjadasharaf3915
    @sajjadasharaf3915 4 роки тому +6

    Very much happy to see this video because I'm a language learner i have cleared some myths that i had before . .. thank you for that and especially your presentation was good . I have subscribed and wishing you the best

  • @artist6049
    @artist6049 3 роки тому +3

    ഇത്രേം നാളും ഇംഗ്ലീഷ് സംസാരിക്കണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാൽ ഈ വീഡിയോ കണ്ടശേഷം ധൈര്യമായി.

  • @holyharpmelodies8557
    @holyharpmelodies8557 Рік тому +1

    വളരെ നന്നായിരിക്കുന്നു

  • @faz7420
    @faz7420 3 роки тому +2

    Good information brother 🔥