Oru Penninte Katha Malayalam Full Movie | Sathyan, Sheela, K. P. Ummer, N. Govindan Kutty

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 15

  • @versionlast8202
    @versionlast8202 2 місяці тому +2

    Mr. മാധവൻ തമ്പി.... നിങ്ങൾ തകർത്തു കളഞ്ഞു 🥲........ അഭിനയിക്കുകയല്ല നിങ്ങൾ ജീവിക്കുകയാണ്.... Love❤ you & miss you like anything 😢

  • @rajans3273
    @rajans3273 22 дні тому

    ഇതാണ് സിനിമ ഇതാണ് അഭിനയം, ഇതാണ് അഭിനയ ചക്രവർത്തി ❤❤❤❤❤👍👍👍👍👍👍👍

  • @Sreeprathap-f3l
    @Sreeprathap-f3l 4 місяці тому +3

    കണ്ണടച്ചാൽപ്പിന്നെ സൂര്യനിലും വെളിച്ചമില്ല അത്രയേയുള്ളു സത്യൻ്റെ അഭിനയ മേന്മയെക്കുറിച്ചുള്ള സംശയം ഈ ചിത്രം നിരവധിതവണ കണ്ടതാണ്. എന്നിട്ടും സത്യൻ എന്ന നടൻ്റെ അഭിനയം കാണുമ്പോൾ ഹൃദയത്തിൻ്റെ താളം തെറ്റുന്നു ശ്വാസം അടക്കിപ്പിടിച്ചു മാത്രമെ തമ്പിയിലൂടെ കടന്നുപോകാൻ പറ്റു ഇന്നത്തെ സൂപ്പർ സ്റ്റാ
    റുകളുടെ അന്ധരായ ആരാധകളായ ചിലർ തങ്ങളുടെ അസൂയയെ നനഞ്ഞ പടക്കങ്ങൾ പോലുള്ള കമൻ്റുകളാക്കി ഇടാറുണ്ട്. അത് ശ്രദ്ധിക്കണ്ട സത്യൻ ലോക സിനിമയിലെ വിസ്മയ പ്രതിഭാസം
    ശ്രീ പ്രതാപ്
    എഴുത്തുകാരൻ
    ചലച്ചിത്ര സംവിധായകൻ

  • @vitusjohny2025
    @vitusjohny2025 8 місяців тому +3

    കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്ന നായകനും നായികയും മത്സരിച്ചു ജീവിച്ചു

  • @josejoseph8334
    @josejoseph8334 5 місяців тому +1

    ശരിക്കും ഞെട്ടിച്ച ചിത്രം. ഗംഭീരം. അതി ഗംഭീരം

  • @chrislekshmi173
    @chrislekshmi173 10 місяців тому +1

    നല്ല സിനിമ. നല്ല print🥰

  • @Snair269
    @Snair269 2 місяці тому

    വയലാർ രാമവർമ ❤ 👍

  • @naveenanand7114
    @naveenanand7114 8 місяців тому +1

    GOOD MOVIE.

  • @PP-iq9ew
    @PP-iq9ew 6 місяців тому +1

    Super super

  • @rajagopathikrishna5110
    @rajagopathikrishna5110 Рік тому +1

    ചിലർ സത്യൻ്റെ അഭിനയ മേന്മയെപ്പറ്റി സംശയം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്.
    ഈ സിനിമയിലെ മാധവൻ തമ്പി അവരുടെ സംശയനിവൃത്തി വരുത്തും

  • @devankumaran9114
    @devankumaran9114 9 місяців тому +1

    Very good story

  • @sylphene1672
    @sylphene1672 7 місяців тому +1

    നല്ല സിനിമ , ഇതുപോലുള്ള പഴയ പടങ്ങൾ തീയറ്ററിൽ വന്നിരുന്നു വെ ങ്കി ൽ എന്ന് ആഗ്രഹിക്കുകയാണ്.

  • @karthiayanim2970
    @karthiayanim2970 Рік тому

    ആൺ ജയിക്കുന്നവൻ

    • @yasoda1
      @yasoda1 Рік тому

      Do you think a rapist is a man? He is an animal - even that is an insult to animals

    • @dipakpalliyil1079
      @dipakpalliyil1079 4 місяці тому

      @@yasoda1 yez