Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie

Поділитися
Вставка
  • Опубліковано 15 лис 2018
  • Please Subscribe our channel - goo.gl/NjWnRS
    Give us a Super Thanks
    #mohanlal #vandanam #malayalmsongs #malayalammoviesongs #malayalammovie
    Vandanam Mohanlal Evergreen Malayalam romantic comedy thriller film directed by Priyadarshan. The film stars Mohanlal, Mukesh, Girija Shettar, Nedumudi Venu, M. G. Soman, Jagadish, Sukumari, K. B. Ganesh Kumar, Maniyanpilla Raju, and Cochin Haneefa. This was the follow-up film of Priyadarshan and producer P. K. R. Pillai after the commercially successful Chithram
    The story is loosely based on Stakeout. Priyadarshan later remade the film in Telugu as Nirnayam
    #MohanlalEvergreencomedyMovie
  • Фільми й анімація

КОМЕНТАРІ • 2,2 тис.

  • @anugrahohmz512
    @anugrahohmz512 2 роки тому +2243

    Mohanlalite പുതിയ സിനിമകളെ ക്കാള് പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ like

  • @jamsheerajamshi8979
    @jamsheerajamshi8979 3 місяці тому +387

    2024 ലിൽ ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @ajithmanuel156
    @ajithmanuel156 Рік тому +500

    ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..
    😉

  • @rejichandran8241
    @rejichandran8241 3 роки тому +406

    ലാലേട്ടനെ ഇത്ര ഇഷ്ടപ്പെടാൻ എന്താണ് കാരണമെന്ന് ചോദിച്ചില്ലേ..ദാ ഇതാണ്..ഇങ്ങനെയൊക്കെ റൊമാൻസ് കാണിച്ചാൽ വളയാത്ത ഏതു പെൺപിള്ളേരാ ഉള്ളത് ❤️

    • @lalettanchunk5914
      @lalettanchunk5914 2 роки тому +12

      ഏട്ടൻ 😘ജീവൻ

    • @shankar4330
      @shankar4330 2 роки тому +2

      than pennano?

    • @binfahmi2051
      @binfahmi2051 2 роки тому +1

      ഇത് റൊമാൻസ് അല്ല ഒരു മാതിരി ദാദാഗിരി അല്ലേ

    • @naureenzehra9185
      @naureenzehra9185 2 роки тому +2

      sathyam

    • @pkrost9680
      @pkrost9680 2 роки тому +1

      അതെ എനിക്കും വലിയ ഇഷ്ട്ടമാ 😘😘😘

  • @asifasif-sy3lj
    @asifasif-sy3lj 4 роки тому +695

    ഇത്രയും കാലം ഈ പടം ഓർക്കാൻ തന്നെ കാരണം ഇതിന്റെ ക്ലൈമാക്സ് തന്നെയാണ്.

    • @shradhav8867
      @shradhav8867 3 роки тому +22

      Lalettanum...

    • @kallappally
      @kallappally 3 роки тому +8

      true

    • @harry736
      @harry736 2 роки тому +35

      ആ ക്ലൈമാക്സ് ഒന്ന് തിരുത്താൻ director ക്ക് തോന്നിയിരുന്നെങ്കിൽ എന്ന് ചെറുപ്പത്തിൽ എപ്പഴും വിചാരിക്കുമായിരുന്നു...

    • @kmrcreativeworks2445
      @kmrcreativeworks2445 2 роки тому +3

      But, Priyadarshan sir changed it as a happy ending when he remade this movie in Telugu with Nag sir and Amala mam
      Do watch Nirnayam (1991)

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj 2 роки тому +342

    തുടക്കം മുതൽ ഒരുപാട് ചിരിപ്പിച്ചു ഒടുക്കം കരയിപ്പിച്ച padam😭😭😭. ലാലേട്ടാ നിങ്ങൾ തന്നെ ആണ് complete actor.

    • @shahilm6380
      @shahilm6380 2 роки тому +4

      Priyadarsan film ellelum anganeya

    • @achudqfan4925
      @achudqfan4925 2 роки тому +2

      @@shahilm6380 inganeyulla oru priyan padam parayamo

    • @shahilm6380
      @shahilm6380 2 роки тому +4

      @@achudqfan4925 minnaram

    • @rifayim1439
      @rifayim1439 2 роки тому +2

      @@achudqfan4925 chithram

    • @achudqfan4925
      @achudqfan4925 2 роки тому +2

      @@rifayim1439 mm

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 роки тому +1236

    ചെറുപ്പത്തിൽ ഈ പടം കണ്ടിട്ട് മനസ്സ് വിങ്ങി ആഴ്ചകൾ നടന്നിട്ടുണ്ട്... 😢😢😢...2021ൽ കാണുമ്പോളും ഒരു മടുപ്പും തോന്നുന്നില്ല... 😍😍😍👌👌👌

  • @navyasreenp8507
    @navyasreenp8507 3 роки тому +942

    Climax കാണുമ്പോ അവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആരും തന്നെ കാണില്ല 😔കരഞ്ഞുപോയി...

    • @afnasali9522
      @afnasali9522 Рік тому +36

      Athokkae telungil avar remake cheythappo last onnicchu😂

    • @aameenc296
      @aameenc296 Рік тому +31

      വന്ദനത്തിന്റെ തിയേറ്റർ ദുരന്തത്തിനു കാരണവും അതു തന്നെ,!!!

    • @abdulmanaf1975
      @abdulmanaf1975 Рік тому +8

      Sathyam m

    • @kumarivkindira7162
      @kumarivkindira7162 Рік тому

      @@aameenc296 \0 ¡ ¿

    • @nandusidharth497
      @nandusidharth497 Рік тому

      അവർ വൈകാതെ തന്നെ പരസ്പരം കണ്ടുമുട്ടി ഒന്നിച്ച് ജീവിക്കുന്നു എന്ന് വിശ്വസികൂ.

  • @amal_b_akku
    @amal_b_akku 4 роки тому +412

    *ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ ഒന്നോരണ്ടോ പ്രാവശ്യം കണ്ടാൽ എല്ലാ ഫീലും കഴിഞ്ഞു, ഒരു 100പ്രാവശ്യം കണ്ടവരാണ് ഇപ്പോളും ഇതുപോലുള്ള സിനിമകൾ കാണുന്നത്*
    Still i love u laletta♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌

  • @salmancr7548
    @salmancr7548 4 роки тому +813

    നിലവാരമുള്ള കോമഡിയുടെ കാര്യത്തില്‍ 80's-ലെയും 90's-ലെയും സിനിമകളുടെ ഏഴയലത്തെത്തില്ല ഇന്നത്തെ സിനിമകള്‍!
    വന്ദനം 👏 ലാലേട്ടന്‍ ❤

    • @choicenetwork
      @choicenetwork  4 роки тому +8

      Hello Salman CR7, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @ansadansad7102
      @ansadansad7102 4 роки тому +12

      Salman CR7 ലാലേട്ടൻ മാസ്

    • @rishbinlinu1887
      @rishbinlinu1887 4 роки тому +7

      Priyadarshan sir😍

    • @jiljiljil1984
      @jiljiljil1984 3 роки тому +1

      Sathym 💪💪💪

    • @nanuthiruvallur4980
      @nanuthiruvallur4980 3 роки тому

      Ssa

  • @muhammedshafi5255
    @muhammedshafi5255 2 роки тому +133

    2022 വർഷം ത്തിൽ ഈ മൂവി കാണുമ്പോഴും മനസ്സിൽ അവർ രണ്ടുപേരും പിരിഞ്ഞതിൽ ഒരുപാട് സങ്കടം
    😪😪😪😍🥰🥰🥰🥰🥰

  • @vyshnavremesan2555
    @vyshnavremesan2555 3 роки тому +185

    തെറ്റ് ചെയാതെ കുറ്റവാളി ആവേണ്ടിവന്ന ഫെര്‍ണാണ്ടസും
    ഉണ്ണിയുടെയും ഗാഥയുടെയും നഷ്ടമായ പ്രണയവും💔
    എല്ലാം ചേര്‍ന്ന് മനോഹരമാണ് ❤വന്ദനം❤
    "STILL I LOVE YOU"

    • @reenageorge1252
      @reenageorge1252 Рік тому +5

      ഒരു മൊബൈൽ ഫോൺ ഇല്ലാത്ത കാലത്തിന്റെ പ്രണയം , ഇന്നും മനസ്സിനെ വേദനിപ്പിക്കുന്നു

    • @sureshksks3299
      @sureshksks3299 Рік тому +1

      സത്യം ❤❤❤👍👍🌹🌹👌

    • @choicenetwork
      @choicenetwork  10 місяців тому

      Dear @vyshnavremesan2555, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  10 місяців тому

      Dear @reenageorge1252, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  10 місяців тому

      Dear @sureshksks3299, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +172

    *ഈ സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം ചെയ്യുന്നതാണ് യഥാർത്ഥമായ പ്രതികാരം....*

  • @bbpoint2907
    @bbpoint2907 3 роки тому +746

    🥺നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഉള്ളയൊരു പെണ്ണ് അല്ല ഞാൻ........😔ഞാൻ ഒരു അഹങ്കാരിയാണ് അസൂയ നിറഞ്ഞവൾ ആണ് ഒരു തേവിടിച്ചിയാണ്..😖എന്റെ അച്ഛൻ ഒരു കൊലപാതികി ആണ്..🤐.എന്റെ സ്വാർത്ത താല്പര്യങ്ങൾക് വേണ്ടി എന്നെ തന്നെ വിൽക്കാൻ നടക്കുന്ന ഒരുവൾ ആണ്‌ ഞാൻ.....😏 ഒരു അമ്മക്കൊ ഭാര്യക്കോ ഉള്ള ഒരു യാതൊരു ഗുണങ്ങളുംഇല്ലാത്ത ഒരുവൾ ആണ് ഞാൻ 😓..?..ഇത്രയും ഒക്കെയായ എന്നെ നിങ്ങൾക് ആവശ്യം ഉണ്ടോ.. പറയു...ഉണ്ടോന്ന് Tell Me...???????????????????
    🙈STILL I LOVE U❤️ 🙂

    • @krishnankp3261
      @krishnankp3261 3 роки тому +5

      ON WED

    • @gireeshkumar6326
      @gireeshkumar6326 3 роки тому +26

      See ithrem sundharanaya salswbhavi aaya chakkara kuttanaya oru penkuttiyk manoharamaya jeevitham vagadanam cheyyan kazhivullavanaya ee unnikishane gadhayk orikalam verukkan pattilaa its impossible

    • @warhouse8700
      @warhouse8700 3 роки тому +11

      @@gireeshkumar6326 malayalthil eyudamayirunnnu🔥

    • @jestinthomas1061
      @jestinthomas1061 2 роки тому +4

      Nooo. ingane oruthiye venda enne parayu. Njan aanengil

    • @mrtechs2270
      @mrtechs2270 2 роки тому +2

      Ayin

  • @abvknam1416
    @abvknam1416 2 роки тому +399

    Climax കാണുമ്പോൾ ഇപ്പോഴും സങ്കടമാണ് ... 😢😢 അടുത്തടുത്ത് വണ്ടി വന്നു നിന്നിട്ടു൦ അവർ ഒന്നു നോക്കാമായിരുന്നു എങ്കിൽ പിരിയേണ്ടി വരില്ലായിരുന്നു 😢😢😭😭😭

    • @umagoldcover7253
      @umagoldcover7253 2 роки тому +4

      ശോകം trip an ath

    • @sreedevi6130
      @sreedevi6130 2 роки тому +6

      police officer aayittum enthu kondu mohan lal redial cheythu udane thirichu vilichilla?!!! cinema il chodyam paadillallo

    • @tvafanboy0007
      @tvafanboy0007 Рік тому +2

      Sathiyam 💯

    • @sidheequen724
      @sidheequen724 Рік тому +4

      Telugu climax kandal ichiri veshmam maarum

    • @m.oviegoer
      @m.oviegoer Рік тому +8

      Pinned avar kandumuttikanum enn vijarikam 🙂❤️

  • @sandrasuresh3379
    @sandrasuresh3379 3 роки тому +197

    വന്ദനം 2 ഉണ്ടായിരുന്നെങ്കിൽ അവർ വീണ്ടും എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുന്നതായിട്ട് അവർ ഒന്നിക്കുന്നതായിട്ട്

    • @thahseervlogs7346
      @thahseervlogs7346 2 роки тому +8

      Waiting

    • @almightycreator123
      @almightycreator123 2 роки тому +12

      Perhaps, some love stories doesn't have good endings, and they end with their death's 🙏🙏🙏

    • @alexjoseph4261
      @alexjoseph4261 Рік тому +1

      Athiloru thrill illa....ith thanne mathi🥲🥲🥲

    • @ckckvis3542
      @ckckvis3542 Рік тому +2

      തെലുങ്ക് കണ്ട് നോക്ക്... അതിൽ ഒന്നിക്കുന്നുണ്ട്

    • @adithpradeep888
      @adithpradeep888 Рік тому +1

      @@ckckvis3542xxx

  • @rejeeshtk3062
    @rejeeshtk3062 3 роки тому +140

    ജഗതീഷ് പൊളിച്ചു. ജഗതീഷ് ഫാൻസ്‌ 👍അടിച്ചേ

  • @user-zw2ok1iv5p
    @user-zw2ok1iv5p 5 років тому +790

    ന്നാലും അവർക്ക് ഒന്നിക്കാമായിരുന്നു....
    ക്ലൈമാക്സ് കാണുമ്പോൾ മനസ്സിന് ഒരു വിങ്ങലാണ്‌....😔😔😔

    • @sajnasajnakh4195
      @sajnasajnakh4195 4 роки тому +8

      Sathyam

    • @arunkumar-kl7np
      @arunkumar-kl7np 4 роки тому +8

      Sathyam

    • @rameesrami9926
      @rameesrami9926 4 роки тому +8

      Yes 😔😔😔😔

    • @choicenetwork
      @choicenetwork  4 роки тому +3

      Hello MATCH OF THE DAY, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

    • @choicenetwork
      @choicenetwork  4 роки тому +2

      Hello Sajna Sajnakh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

  • @rijeshk8655
    @rijeshk8655 3 роки тому +60

    Still i love u. ലാലേട്ടാ ഈ സീൻ നിങ്ങളെക്കൊണ്ടെ പറ്റു

    • @choicenetwork
      @choicenetwork  10 місяців тому

      Dear @rijeshk8655, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @miss_nameless9165
    @miss_nameless9165 2 роки тому +27

    ലാലേട്ടന്റെ ഓരോ ഭാവങ്ങളും ഒരു രക്ഷയില്ല...ആ STILL I LOVE YOU എന്ന് പറയുന്ന പോർഷൻ ഒക്കെ😇😍😘❣️❣️

  • @tattoosanal3192
    @tattoosanal3192 4 роки тому +937

    2020 il കാണുന്ന എത്ര പേര് ഉണ്ടിവിടെ ?

  • @libinvarghese6415
    @libinvarghese6415 4 роки тому +193

    എത്രയോ കാലമായി ഈ സിനിമ കാണുന്നു ഒരു തവണ മാത്രമേ ഞാൻ ക്ളൈമാക്സ് കണ്ടിട്ടുള്ളൂ...ശക്തി ഇല്ല കാണാൻ..

    • @babyjohn1135
      @babyjohn1135 3 роки тому +8

      Athe manasil oru vinggal

    • @deadpool0.o319
      @deadpool0.o319 3 роки тому +16

      ശക്തി കുറവ് ഒരു രോഗമാണ് കഴിക്കു sakthimantesto pills.....
      ശക്തികുറവു അകറ്റു ജീവിതം സന്തോഷിക്കു.. ഉടൻ ബുക്ക്‌ ചെയ്യു ..

    • @mohamdniyas380
      @mohamdniyas380 3 роки тому +4

      @@deadpool0.o319 😂😂😇

    • @c8nff713
      @c8nff713 2 роки тому +1

      @@deadpool0.o319 😂

  • @dreamyreality3725
    @dreamyreality3725 3 роки тому +69

    എത്ര കണ്ടാലും മടുക്കാത്ത അത്ര repeat value ഉള്ള movie ❤😍

  • @rahul-qg9dj
    @rahul-qg9dj 2 роки тому +19

    Priyadharshan.🙌💯... ഇങ്ങേരോളം ചിരിപ്പിച്ച മറ്റൊരു director illa... കാലം കഴിയുംതോറും ഇദ്ദേഹത്തിൻ്റെ പല cinema കളുടെയും comedy കൽക്ക് pretheka bangi ആവുന്നു 🙌

  • @sreeragk705
    @sreeragk705 3 роки тому +221

    ലാലേട്ടൻ മുകേഷേട്ടൻ കോംബോ 😅

  • @athulyathrideep7869
    @athulyathrideep7869 4 роки тому +191

    തെറ്റ് ചെയ്യാതെ കുറ്റവാളി ആകേണ്ടി വന്ന ഫെര്‍ണാണ്ടസും.... ഗാഥ യുടേയും ഉണ്ണിയുടെ യും പ്രണയവും... എല്ലാം ചേര്‍ന്ന് മനോഹരം. 2019 ല്‍ വീണ്ടും. 😍

    • @choicenetwork
      @choicenetwork  4 роки тому +1

      Hello shiva parvathy, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @HARIMANOJ100
      @HARIMANOJ100 2 роки тому +2

      ഫെർണാണ്ടസിൻ്റെ കഥാപാത്രം നരേന്ദ്ര പ്രസാദ് അഭിനയിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു

    • @sabithagopi8170
      @sabithagopi8170 2 роки тому +1

      2022

  • @musafirmusafir3229
    @musafirmusafir3229 Рік тому +24

    തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിച് അവസാന ക്ലൈമാക്സിൽ കണ്ണ് ധരിപ്പിക്കുന്ന രംഗം🥺❤️.
    മോഹൻലാൽ,ജഗദീഷ്, മുകേഷ്, നൊടു മുടി വേണു മലയാളസിനിമയിൽ പകരം വയ്ക്കാനില്ലാത്ത നായകന്മാർ ✨️✨️❤️

  • @dcompany4438
    @dcompany4438 Рік тому +16

    കൊല്ലം ഇത്ര കഴ്ഞ്ഞാലും ഇതുപോലെ ഫ്രഷ് ഫീൽ ഉള്ള ഒരു new gen സിനിമ കാണിച്ചു തരാൻ പറ്റുമോ ഇല്ല അതാണ് vintage - Mollywood❤️

  • @RolexVs
    @RolexVs 4 роки тому +417

    മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😭😭😭

  • @finusherinno.2690
    @finusherinno.2690 3 роки тому +67

    ഹൊ......എന്തൊരു സിനിമ ആനു....ലാലെട്ടനെ സമ്മദിക്കുന്നു.....എന്നാലും ഒന്നിക്കാത്തതില്‍ സങ്കടമായിപ്പൊയി....എക്കാലവും നിലനിൽക്കുന്ന മികച്ച ചിത്രം...പിന്നെ മികച്ച നടനും 💎💎💎

  • @Irrfanumar
    @Irrfanumar 3 роки тому +186

    ഈ സിനിമ 2021 ൽ കാണുന്നവർ ഉണ്ടോ. അവർ രണ്ടു പേരും ഒന്നിച്ചിരുന്നെങ്കിൽ എന്ന് മനസ്സ്‌ വീണ്ടും വീണ്ടും വല്ലാതെ ആഗ്രഹിച്ചു പോവുന്നു. . .

    • @Gr_wtchh
      @Gr_wtchh 2 роки тому +9

      2022😌

    • @saaajr
      @saaajr 2 роки тому +1

      Hold my beer 😎

    • @uk3629
      @uk3629 2 роки тому

      😌

    • @choicenetwork
      @choicenetwork  10 місяців тому

      Dear @nihalairfan6484, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  10 місяців тому

      Dear @gr____55, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @shahdadkalathil5549
    @shahdadkalathil5549 2 роки тому +37

    2022 ലും കാണുന്നവരുണ്ടോ..
    ഇങ്ങനെ ഒരു ending🥺❤️.. പടം release ചെയ്തിട്ട് 33yrs ആയി.. എന്നിട്ടും ഇത്രേം ജനപ്രിയം..

  • @salimmavinchuvadu8483
    @salimmavinchuvadu8483 4 роки тому +625

    ഉണ്ണിയേയും ഗാധയെയും കാണാൻ 2019 ല്‍ വീണ്ടും വന്നവരുണ്ടോ...

    • @sajnasajnakh4195
      @sajnasajnakh4195 4 роки тому +2

      Yes

    • @josekrh8740
      @josekrh8740 4 роки тому +2

      SALIM Mavinchuvadu

    • @adityan2237
      @adityan2237 4 роки тому +2

      Undallo

    • @choicenetwork
      @choicenetwork  4 роки тому

      Hello SALIM Mavinchuvadu, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

    • @choicenetwork
      @choicenetwork  4 роки тому

      Hello Sajna Sajnakh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

  • @subhash.kmahadevan4479
    @subhash.kmahadevan4479 4 роки тому +267

    ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങിരുന്നെഗിൽ... വല്ലാത്തൊരു വിഷമം.. 😭😭😭

    • @choicenetwork
      @choicenetwork  4 роки тому +2

      Hello Subhash.k mahadevan, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : ua-cam.com/users/ChoiceNetwork

  • @musicin3017
    @musicin3017 3 роки тому +63

    ഇതുപോലെ മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നിക്കാതെ പോയ എത്ര ജീവിതങ്ങൾ 😥😥

    • @albinvp8421
      @albinvp8421 3 роки тому +5

      മൊബൈൽ അല്ല കഥയെന്താണൊ അതല്ലേ സിനിമയിൽ നടക്കു അത്രേ ഉള്ളു പക്ഷെ ക്ലൈമാക്സ്‌ ഇത് വേണ്ടായിരുന്നു എന്ന് തോന്നും 😔

    • @shebinpk2570
      @shebinpk2570 2 роки тому +13

      മൊബൈൽ ഉണ്ടായത് കൊണ്ട് നശിച്ച ജീവിതങ്ങൾ ഇതിന്റെ എത്രയോ ഇരട്ടി വരും... 💔ശെരിയല്ലേ....

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +1

      ഒരു പോലീസ് കാരന് കാമുകിയെ കണ്ടെത്താൻ വലിയ പാടൊന്നും ഇല്ല, ഫസ്റ്റ് സേഫ് ആയിരിക്കുക, ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ പോലീസും കള്ളനും ടോം and ജെറി പോലെ ആണ്.

    • @choicenetwork
      @choicenetwork  10 місяців тому

      Dear @musicin3017, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  10 місяців тому

      Dear @albinvp8421, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @captainmanstark6423
    @captainmanstark6423 2 роки тому +160

    RIP Nedumudi Venu.
    Mohanlal-Priyadarshan movies feel incomplete without you.

  • @sadiqmohammed1958
    @sadiqmohammed1958 5 років тому +359

    ഗാഥയും ഉണ്ണിയും ഒന്ന് ഒന്നിച്ചിരുന്നെങ്കിൽ ...missing those childhood days

    • @choicenetwork
      @choicenetwork  4 роки тому +3

      Hello mohmd sadiq, ഈ വീഡിയോ കണ്ടതിന് നന്ദി. പുതിയ വീഡിയോ കാണുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : ua-cam.com/users/ChoiceNetwork

    • @sijisoji9820
      @sijisoji9820 4 роки тому +4

      Truly.Aa time innum ormayayi nilkkunnu.annathe manassinte vedana innum angane thanne

    • @soorajthampy5220
      @soorajthampy5220 3 роки тому +3

      ഞങ്ങൾ ഒരു ചാനൽ തുടങ്ങി our dream മീഡിയ അതിൽ first video വന്ദനം 2 ആണ് കണ്ടു സഹായിക്കണം share ചെയ്യണം

  • @akhilsankar18
    @akhilsankar18 4 роки тому +76

    Where ever you go iam there പണ്ട് 6 il പഠിക്കുമ്പോൾ നോട്ട്ബുക്കിന്റെ ബേക്കിൽ എഴുതി പഠിച്ച ഓർമ്മകൾ😌 ലാലേട്ടൻ &ഗിരിജ 💓 ഇനി എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്നും മറക്കാൻ പറ്റാത്തഓർമ തന്ന പ്രിയദർശൻ സാർ hats of you മുകേഷേട്ടൻ സുകുമാരിയമ്മ, ജഗതീഷ് 😘

  • @athullal7438
    @athullal7438 2 роки тому +26

    മുകേഷ് വേറെ level 😂😂👌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +15

    നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
    പ്രണാമം 🙏🏻🙏🏻🙏🏻

  • @shafeeknaninaani2247
    @shafeeknaninaani2247 4 роки тому +84

    സത്യം പറഞ്ഞാൽ മലയാള സിനിമ ഒരുപാട് കണ്ടിട്ടുണ്ടങ്കിലും ഇങ്ങിനെ മനസ്സിനെ നൊമ്പരപെടുത്തിയ ഒരു പടവും ഇതുവരെ ഞാൻ കണ്ടിട്ടില്ല... ഇവർ ഇനിയും ഇങ്ങിനെ ഒന്നിക്കണമെന്ന് ഒരു പതിനായിരം വട്ടമെങ്കിലും ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ... ലോകം എത്ര പുരോഗമിച്ചാലും എന്തെല്ലാം കണ്ടു പിടിച്ചാലും ഇങ്ങിനെ ഒരു പടമൊന്നും ഇനി ഒരാൾക്കും നിർമിക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല... ഇനി സ്വപ്നങ്ങളിൽ പോലും ഇങ്ങിനെയുള്ള പടങ്ങൾ നമുക്കു കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല

    • @choicenetwork
      @choicenetwork  4 роки тому +2

      Hello Shafeeknani naani, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

    • @choicenetwork
      @choicenetwork  4 роки тому +2

      Hello Shafeeknani naani, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

    • @farsanshanu2355
      @farsanshanu2355 4 роки тому +1

      Moideen kandille mone

    • @syam9975
      @syam9975 4 роки тому +1

      @@farsanshanu2355oodra

    • @govindramaswamyperumal4161
      @govindramaswamyperumal4161 4 роки тому

      Well said macha....
      The most heartbreaking-lovestory-crime-thriller in Malayalam Cinema of all times to come ... EVER

  • @rajanmatthai1536
    @rajanmatthai1536 4 місяці тому +25

    Anyone in 2024

  • @a.r.creation1651
    @a.r.creation1651 7 місяців тому +11

    2023 ലും കാണുന്നു അത്ര ഇഷ്ടമാണ് ഈ സിനിമ, ഇഷ്ടജോഡി അവസാനം ഒന്നിപ്പിക്കാമായിരുന്നു 😢

  • @arunjosepharunjoseph2310
    @arunjosepharunjoseph2310 4 роки тому +38

    ബാംഗ്ലൂർ എത്തീട്ടു ഈ മൂവി കാണുബോ എന്താ fell😘😘

    • @choicenetwork
      @choicenetwork  4 роки тому +2

      Hello Arun Joseph Arun Joseph 12345, ഈ വീഡിയോ കണ്ടതിന് നന്ദി.
      "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - ua-cam.com/video/THew2hCgCDs/v-deo.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @vijayviji2675
    @vijayviji2675 4 роки тому +73

    I am from Karnataka Mysore I am big fan of Mohanlal I love mohalla I love Kerala people thanks Gods of one country

  • @kingfisher5938
    @kingfisher5938 3 роки тому +16

    പണ്ട് ഈ സിനിമ തീരാറാവുമ്പോ പറയാറുണ്ട് ലാലേട്ടാ ഒന്ന് തിരിഞ്ഞ് നോക്ക് എന്ന് 😥

  • @akhilsreekuttan5896
    @akhilsreekuttan5896 Рік тому +11

    പ്രിയദർശൻ മോഹൻലാൽ..കൂട്ടുകെട്ടിലുള്ള മിക്ക ചിത്രങ്ങളിലും.. അവസാനം... കരയാനായി ന്തേലും കാണും 🥺🥺🥺🥺🥺

  • @anasvava3378
    @anasvava3378 2 роки тому +47

    ഏത് കാലത്തും കാണാൻ പറ്റിയ സിനിമ 😘😘😘

  • @gladiatorfarid1580
    @gladiatorfarid1580 3 роки тому +46

    അല്ലെങ്കിലും 80കളിലെ ഫിലിംസുമായി ഒരു മലയാള സിനിമയും എത്തില്ല 💯🔥

    • @choicenetwork
      @choicenetwork  9 місяців тому

      Dear @gladiatorfarid1580, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @ameenrasal
      @ameenrasal 7 місяців тому

      RDX

  • @itsmesherichris4571
    @itsmesherichris4571 2 роки тому +21

    മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് മാത്രം നഷ്ടപ്പെട്ട പ്രണയം😥

  • @valuetimes8360
    @valuetimes8360 3 роки тому +23

    മുകേഷ്.... Vera level 😂🙏

  • @shilupg
    @shilupg 3 роки тому +124

    When we see the same actor is performed Aadu Thoma, we are amazed and saying Mohanlal is versatile or a complete actor or a flexible actor, In India I don't see any actor who had successfully performed Comedy, villain or family characters at same time

  • @parudeesa5247
    @parudeesa5247 2 роки тому +12

    ഉണ്ണീ എന്ന് വിളിക്കുന്ന ആ സിൻ ഉണ്ടല്ലോ അത് കേൾക്കുമ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ 🙏🙏❤️❤️❤️❤️❤️❤️

  • @life3469
    @life3469 2 роки тому +16

    ഇഷ്ട്ടപ്പെട്ട നടന്മാരുടെ പേരിൽ എല്ലാവർക്കും പരസ്പരം തല്ല് കൂടാം ..മോഹൻലാലിൻ്റെ പഴയ കാല സിനിമകൾ മലയാള ഭാഷ ഉള്ള കാലം വരെ മലയാളി മറക്കില്ല.. 💝

  • @bhagyalaksmitr4847
    @bhagyalaksmitr4847 2 роки тому +17

    വന്ദനം,ചിത്രം ക്ലൈമാക്സ് എപ്പോഴും മായാതെ കിടക്കും ❣️

    • @meghna9081
      @meghna9081 2 роки тому +1

      😍😍

    • @jisha324
      @jisha324 2 роки тому

      ഒന്നും കൂടി ഉണ്ട് തളവട്ടം

  • @maheshmohan3818
    @maheshmohan3818 5 років тому +140

    ഹോ ഐ ലവ് യു എന്നെ പറയുക്കുന്ന എന്താ രസം കാണാൻ എന്താ ആക്ടിങ്

    • @choicenetwork
      @choicenetwork  4 роки тому

      Hello mahesh mohan, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

  • @shabeebrahman33
    @shabeebrahman33 4 роки тому +43

    ഇതിൻ്റ രണ്ടാം ഭാഗം വന്നിരുന്നെങ്കിൽ😭

  • @amaldas6247
    @amaldas6247 3 роки тому +25

    2021 ൽ ഏട്ടനെ കാണാൻ ആരും വന്നില്ലേ 😍

  • @user-jl9rb5bn3t
    @user-jl9rb5bn3t 2 роки тому +6

    ജഗദീഷ് തരകേടില്ലാത്ത കോമഡി, നെടുമുഡി വേണു ചേട്ടൻ്റെ പ്രതികാരം, ലാലേട്ടൻ്റെ പ്രണയം എല്ലാം കൊണ്ടു അടിപൊളി സിനിമ...
    എത്ര വട്ടം കണ്ടിട്ട് ഉണ്ട് എന്ന് എണ്ണിട്ടില്ല ഇതുപോലെ ഉള്ള സിനിമകൾ എത്ര വട്ടം കണ്ടാലും വീണ്ടും കുറച്ചു കാലം കഴിഞ്ഞ് കാണാൻ തോന്നും..!
    ഇന്നത്തെ സിനിമകൾ ഒന്ന് രണ്ട് വട്ടം കണ്ടാൽ പിന്നെ കാണാനെഅത്ര താല്പര്യംകാണില്ല..

  • @vidhyasathish5508
    @vidhyasathish5508 3 роки тому +38

    Mukesh ettan and Lalettan combo super

  • @rudypunkass2939
    @rudypunkass2939 3 роки тому +14

    1989 ഇല് തിരുവന്തപുരം കൃപ തിയേറ്ററിൽ ഇരുന്നു ഫസ്റ്റ് ഡേ
    ഫസ്റ്റ് ഷോ കണ്ട ഞാൻ അന്ന് ആ ഫോൺ രണ്ടു റിറിങ്‌ കൂടുതൽ അടിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു .. അവർ ട്രാഫിക് ലൈറ്റിൽ വെച്ച് കണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു .. ഈ പടം പല തവണ ആയി ഒരു 50 പ്രാവശ്യം എങ്കിലും കണ്ടു കാണും

  • @sha_riq_ahammedh
    @sha_riq_ahammedh 2 роки тому +3

    ഇമ്മാതിരി റൊമാൻസ് കണ്ടാൽ ഒന്ന് കെട്ടിയവർക്ക് പോലും ഒന്നൂടെ പ്രേമിക്കാൻ തോന്നും😂😂മനസ്സിൽ ഒരു സന്തോഷത്തിന്റെ സ്നേഹത്തിന്റെ പുഞ്ചിരി ഇല്ലാതെ ഒരിക്കലും ഈ മൂവി കാണാൻ കഴിയില്ല.. ഒരു കാലഘട്ടത്തിന്റെ വിസ്മയം.. ലാലേട്ടൻ എന്നും കാഴ്ചക്കാരുടെ ഹൃദയം കവർന്ന ഒരു ഗന്ധർവ്വൻ ആണ്..സ്നേഹത്തിന്റെ നിറം മാങ്ങാത്ത ഇതുപോലുള്ള സിനിമകൾ എന്നും ഒരു മാതൃകയാണ്❤❤ക്ലൈമാക്സ്‌ ഒരുപാട് തളർത്തി കളഞ്ഞു..എന്തോ വല്ലാത്ത ഒരു ഇദ് മനസ്സിൽ 🙁😥

  • @deepakpalakkavil9040
    @deepakpalakkavil9040 Рік тому +33

    1:40:32 that "മാങ്ങയണ്ടി വരുന്നില്ലേ " is my favourite in this movie 😂😂😂

  • @shabnasameer5089
    @shabnasameer5089 Рік тому +18

    2023 il kaannan vannavar indoo😍😍.... Super comedy romantic movie 🥰🥺

  • @voiceofsangeet4411
    @voiceofsangeet4411 4 роки тому +220

    Katta lalettan fans nu like adichittu pokam 😍😍

    • @choicenetwork
      @choicenetwork  4 роки тому

      Hello Sangeeth Santhosh, ഈ വീഡിയോ കണ്ടതിന് നന്ദി.
      "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - ua-cam.com/video/THew2hCgCDs/v-deo.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @iamvineethvs
    @iamvineethvs Рік тому +8

    എന്ത് cool ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത് 🙏🙏🙏

  • @nihal.knihal.k985
    @nihal.knihal.k985 3 роки тому +51

    46:21 എടെ നിനക്ക് പറ്റൂലെങ്കിൽ കളഞ്ഞിട്ട് പോടെ 😂😂😂🤣🤣🤣

    • @choicenetwork
      @choicenetwork  10 місяців тому

      Dear @nihal.knihal.k985, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @vishnu-kumar1990
    @vishnu-kumar1990 6 місяців тому +4

    Pazhaya ലാലേട്ടൻ സൂപ്പർ arunnu ❤❤❤ ബിഗ് fan... ഇനി ഇതുപോലെ ആരും വരില്ല ലാലേട്ടനും വരില്ല 😢...

  • @aneeshv1
    @aneeshv1 Рік тому +65

    This movie is a perfect example of director Priyadarshan's Brilliance. He did not make a fool out of himself, but he was so brilliant at convincing the audience with the climax. If you closely watch at the climax, Unnikrishnan could have asked Gadha to meet at the airport since he had already booked the flight tickets, but no, he instead asked Gadha to call him when she was ready to leave. This situation gave Priyadarshan a wonderful climax of close to 10 minutes. Although, I know it's stupid I have watched this movie en number of times and cried. That's the brilliance. Hail Priyan sir for his movie making and Lal sir for his acting!!!!!!!

    • @aronjoseph9061
      @aronjoseph9061 11 місяців тому +1

      idk man its kinda stupid to put the entire climax to just one phone call... i get how intense that made it but like, they only agreed on one phone call and decided to break the relationship, move away from each and never meet again just because he didnt pick the phone call

    • @kayzerzoze
      @kayzerzoze 9 місяців тому +1

      And he spoiled the climax and because of that stupid climax film got flopped

  • @noufalkl1020
    @noufalkl1020 11 місяців тому +6

    ലാലേട്ടനെ കാണാൻ എന്തൊരു glamour ആണ് ഈ സിനിമയിൽ 😍🥰

    • @choicenetwork
      @choicenetwork  11 місяців тому

      Dear @noufalkl1020, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @adarshadhu4132
    @adarshadhu4132 2 роки тому +18

    വന്ദനം, താളവട്ടം, ചിത്രം ഉഫ് 🔥❤️

  • @muhammedmpvn1750
    @muhammedmpvn1750 Рік тому +8

    2023 ൽ കാണാൻ വന്നു. ആദ്യമായി ഈ മൂവി 2023 ൽ കണ്ടു. Best one 🌹. 2023 ൽ ആരെങ്കിലും ഉണ്ടോ കാണാൻ ❓️

  • @harikrrishnan8781
    @harikrrishnan8781 4 місяці тому +16

    2024 il kanunnavarundo??

  • @user-zo9iy4bp5b
    @user-zo9iy4bp5b 2 роки тому +6

    ഒരുതവണ കാണുന്നവർ പിന്നെ കാണില്ല വേറെ ഒന്നും കൊണ്ടല്ല അവസാനത്തെ അ സീൻ കാണുപ്പോൾ വല്ലാത്ത ഒരു ഹൃദയം ഇടിപ്പ ഞാൻ ഇപ്പഴും കണ്ടു അ ഫ്യൂസ് ഊരി വിടുന്നടം വരെ 😔

  • @Jithinjithu-cl2co
    @Jithinjithu-cl2co Місяць тому +1

    തുടക്കം മുതൽ ഒരുപാട് ചിരിപ്പിച്ചു 🤣😂🤣 ഒടുക്കം കരയിപ്പിച്ച സിനിമ 😭😢😭
    വന്ദനം 💖✨

  • @alappymachan5786
    @alappymachan5786 4 роки тому +89

    Ente jam aaarum vaangichu thinnanda😍😂😂😂😂😂

    • @choicenetwork
      @choicenetwork  4 роки тому +3

      Hello Anoop alappuzha vlogs, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @gokulgokul6064
    @gokulgokul6064 4 роки тому +394

    ലോക്ക് ഡൌൺ ബോറടി മാറ്റാൻ വന്ന വർ ഉണ്ടോ

  • @AKSHAY-or2zj
    @AKSHAY-or2zj 6 місяців тому +6

    പ്രിയദർശൻ സിനിമ കാണാൻ ഒരു പ്രത്യേക രസ പ്രത്യേകിച്ച് പാട്ടുകൾ ❤

  • @ajmalshamlak2958
    @ajmalshamlak2958 Рік тому +4

    Mukesh & mohanlal
    Mammoty & murali
    Jayaram & kalabava mani
    Dileep & harishri
    ഇവരുടെ ഒരു കൂട്ടുകെട്ട് അത് കോമഡി ആയാലും സെന്റിമെൻസ് ആയാലും ഒരുപോലെ തന്നെ. Only my opinion 👍🏼

  • @babusubashnagar776
    @babusubashnagar776 4 роки тому +22

    എത്രകണ്ടാലുംമതിവരാത്ത സിനിമ ♥ലാലേട്ടന്‍ ♥പ്രിയന്‍ചേട്ടര്‍♥

  • @girishkavalan1609
    @girishkavalan1609 4 роки тому +82

    Vandanam fiilm എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും എന്നാലും നായകനും നായികയും onnichalum ഈ സിനിമ vijayikkumayirunnu

    • @choicenetwork
      @choicenetwork  4 роки тому

      Hello Girish Kavalan, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : ua-cam.com/users/ChoiceNetwork

    • @lisageorge1231
      @lisageorge1231 4 роки тому

      Girish Kavalan .theyetttil.aano.????

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 2 роки тому +29

    ആത്മാർത്ഥമായ സ്നേഹം ഒരിക്കലും ഒരുമിക്കില്ല. ജീവിതത്തിൽ ഇന്നും ആ കുറ്റ ബോധം കൊണ്ട് തനിച്ചായി പോയവർ ഉണ്ടാവാം. നല്ലതിനെ മനുഷ്യൻ എന്നും നശിപ്പിച്ചിട്ടേ ഒള്ളു.

  • @midhun9312
    @midhun9312 Рік тому +9

    എപ്പോ കണ്ടാലും അവസാന നിമിഷം മനസ്സിൽ ഒരു വിങ്ങൽ ആണ് 🙂

  • @sreeragkannavamsree8258
    @sreeragkannavamsree8258 4 роки тому +71

    ഇതുപോലെ അഭിനയിക്കാൻ ennu ethu youthnu kaziyum ലാലേട്ടൻ ചെയ്തത് പോലെ ഇന്ന് ഒരുത്തനും ചെയ്തിട്ടില്ല ഇനി ചെയ്യാൻ kaziyukayum illaa eattan vellan ee lokatthu arum janichittillla eattan istam

  • @vishakh9172
    @vishakh9172 4 роки тому +131

    പ്രൊഫസർ ഫെർണാണ്ടസ് ആയി നെടു മുടി വേണു ജീവിച്ചു, അടി പൊളി psycho killer 👌

    • @choicenetwork
      @choicenetwork  4 роки тому +2

      Hello Mohmmed Shareef, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @vishakh9172
      @vishakh9172 4 роки тому +5

      @@sidharthsidhu9159 കോപ്പാണ്, നേരിട്ട് വെല്ലുവിളിച്ചു, നേരിട്ട് ചെന്ന് ഷോക്കടിപ്പിച്ചും, വെടി വെച്ചും, കുത്തിയും ഒക്കെ കൊല്ലുന്ന ഫെർണാണ്ടസ് തന്നെയാണ്, ഓർക്കാപ്പുറത്ത് ചതിച്ചു cynaide കൊടുത്തു കൊല്ലുന്ന ജോളി യെക്കാൾ mass, ഏതൊക്കെ ജോളിമാര് വന്നാലും ഫെർണാണ്ടസിന്റെ തട്ട് താണ് തന്നെയിരിക്കും 😎👌

    • @rohinirohini5169
      @rohinirohini5169 4 роки тому +2

      Mohmmed Shareef 😀😀

  • @Rebel-hv3fj
    @Rebel-hv3fj 2 роки тому +40

    Priyan and LAL the greatest artist in the world. LAL deliverance in the studio with Gaadha is fantastic. Nobody can beat these two
    The ultimate performance.super.

  • @manojmani7133
    @manojmani7133 3 роки тому +17

    മനോഹരമായ ചിത്രം ഒരുപാട് ഒരുപാട് ഇഷ്ടമായി 👌👌👌👌👌🌹🌹🌹

  • @Surumi4425
    @Surumi4425 Рік тому +6

    Still I LOVE YOU ♥️... പറയുമ്പോഴുള്ള ഗാഥയുടെ എക്സ്പ്രഷൻ

  • @realman7768
    @realman7768 2 роки тому +4

    ഈ പടം ഞാൻ ഒരു പത്തു തവണയെങ്കില്ലും 25 വർഷം മുന്നേ കണ്ടിട്ടുണ്ട്. എന്നാൽ പടം റീലീസ് ചെയ്യതപ്പൊ വൻ വിജയം നേടിയില്ല.കാരണം അന്ന് ചിത്രം, നാടുവാഴികൾ പോലെ കിടിലൻ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായത്.

  • @kannansubrahmanian
    @kannansubrahmanian Місяць тому +1

    ക്ലൈമാക്സ്‌ പോസിറ്റീവ് ആയിരുന്നെങ്കിൽ ചരിത്രം തിരുത്തേണ്ട സിനിമ ❤️ ഖുഷി സിനിമയിലും ഇതുപോലെ ഉണ്ടായിരുന്നു ബട്ട്‌ ഹാപ്പി എൻഡിങ് ❤️

  • @anthonykurian8834
    @anthonykurian8834 2 роки тому +37

    One of Mohanlal's best. Still good. Great acting by the others too, especially Nedumudi Venu, Mukesh, and Sukumari

  • @SS-py8jj
    @SS-py8jj 4 роки тому +60

    Climaxil ithrayum adhikam vishamipicha mattoru cinema undayittilla....
    Oro thavana kanumbolum sangadam koodi varunnu ennal kanathirikkan kazhiyunnumilla ....
    ENIK bhaghymundenkil njn eee cinemayude rendam bhakam irakkm....
    Athente valare valiya oru dream ann ....
    Aaa bhagyam enikundavane enn prarthikunnu

    • @choicenetwork
      @choicenetwork  4 роки тому

      Hello shithin ram s, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക
      കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : ua-cam.com/users/ChoiceNetwork

    • @requiem4floyd
      @requiem4floyd 4 роки тому +1

      Telungil avasanam avar kandu muttunathu ayitu Anu..boraki kalangu...

    • @madsoul5229
      @madsoul5229 4 роки тому +4

      Venda....
      Ingane kidannotte...
      2nd part edth pala nalla filim um kulamaakkiyt und....
      E vandhanam.....
      Kannu niranj...
      Athinte Aaa 7 Varnnangalode ennum manassil sookshikkatte...

    • @dileepmullankandy1695
      @dileepmullankandy1695 4 роки тому +1

      Chithram &Thaalavattam

    • @suhaibaa7967
      @suhaibaa7967 4 роки тому +1

      @@dileepmullankandy1695 minnaram maranno

  • @vishnu028
    @vishnu028 4 роки тому +198

    കാര്യം പ്രിയദര്ശന് കോപ്പി അടികുന്നവൻ എന്ന ചീത്ത പേര് ഉണ്ടെങ്കിലും ,ഒരു സിനിമ കോപ്പി അടിച്ചു അത് മറ്റുളവർക് ഇഷ്ടപ്പെടുന്ന രീതിയിൽ എടുക്കണമെങ്കിൽ ഒരു കഴിവ് വേണം

    • @poggogirlgaming1091
      @poggogirlgaming1091 4 роки тому +5

      Ethu movie copy adichu

    • @poggogirlgaming1091
      @poggogirlgaming1091 4 роки тому +5

      Addeham swantham fim thanneyanu remake cheyyunnnathu

    • @deadpool0.o319
      @deadpool0.o319 3 роки тому +9

      @@poggogirlgaming1091
      Vettam - the french kiss..
      While you were sleeping - chadralekha
      City lights - ninnishtam anishtam
      Boing boing even same name 🤣🤣
      Muthal... ottumika cinimayum copyanu

    • @illuminatus2945
      @illuminatus2945 3 роки тому +2

      @@poggogirlgaming1091 Stake out 1987 buddy cop movie.

    • @illuminatus2945
      @illuminatus2945 3 роки тому

      @@poggogirlgaming1091 uvva. Entharanjitta sechi

  • @aromalvs959
    @aromalvs959 Рік тому +4

    Still i love u.... എന്താ ഒരു feel അഭിനയിക്കുവാനോ ഇവർ 2 പേരും.... Supper🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @thoufeekvfc7420
    @thoufeekvfc7420 Рік тому +20

    ക്രിസ്ത്യൻ പള്ളിയിൽ നിന്ന് അവർ ഓടി വന്നു കെട്ടിപിടിക്കുന്ന ആ സീൻ 🙂🥺❤️വല്ലാത്ത ഒരു ഫീൽ പടം തന്നെ 👌😍💯

    • @choicenetwork
      @choicenetwork  Рік тому +1

      Dear Thoufeek fx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @madsoul5229
    @madsoul5229 4 роки тому +42

    2020 lum E filim le climax ozhich baaki elllam kandath njan maathrm aano...
    Climx ipppazhum kaanan kazhiyllla...
    Chunkonn pidayum...
    ❤❤❤😭😭😭

  • @aswathymohan953
    @aswathymohan953 4 роки тому +107

    Corona time il e movie kanuna ethra perund please like cheyu

  • @noushadasiesa5503
    @noushadasiesa5503 6 місяців тому +7

    ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ഭിന്നിപ്പിക്കരുത്.
    സ്നേഹം എന്നത് എന്ത് എന്ന് മാത്രം അറിയുന്നവന്റെ ഒരു അഭിപ്രായം മാത്രം

  • @Nimaahh._
    @Nimaahh._ 6 місяців тому +3

    പള്ളിയിൽ നിന്ന് രണ്ടു പേരും കണ്ടു മുട്ടുന്ന രംഗം കാണാൻ മാത്രം വരുന്നു ഞാൻ പലപ്പോഴും ഞാൻ വരും ആ രംഗം കാണാൻ

  • @salman6576
    @salman6576 3 роки тому +107

    അന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ കഥ തന്നെ മാറുമായിരുന്നു

    • @kabali0079
      @kabali0079 3 роки тому +2

      😂😂

    • @soumyajosee
      @soumyajosee 3 роки тому +4

      Ath ellathonda ethinte climax engane think cheyan director ku kazhinje

    • @shuhaib892
      @shuhaib892 2 роки тому +2

      അതെന്താ തിരിച്ച് വിളിക്കാമായിരുന്നില്ലേ ലാലേട്ടന്...

    • @rahul-qg9dj
      @rahul-qg9dj 2 роки тому +2

      @@shuhaib892 engne വിളിക്കും🙄..padam kandile