ഇത്രയും വൃത്തിയോടുകൂടി ശർക്കര ഉണ്ടാക്കി തരുന്ന എല്ലാ അഭിനന്ദനങ്ങളും ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്ന രീതിയിലാണ് ഇത് ചെയ്തു വരുന്നതായി കാണുന്നത് വളരെ സന്തോഷം ഈ ശർക്കര എവിടെ കിട്ടിയാലും നമ്മുടെ ആവശ്യങ്ങൾക്കു മേടിക്കും ലേബലിൽ ഇറക്കു
Merry Christmas ✨️✨️✨️ മറയൂർ ശർക്കര എന്നൊക്കെ പലയിടത്തും കെട്ടിട്ടുണ്ടേലും സത്യത്തിൽ അത് എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്. ഈ വീഡിയോ അതിന് ഉപകരിക്കും ❣️❣️❣️
യദുസേ, മറയൂർ ശർക്കര എന്ന് സ്റ്റിക്കർ ഒട്ടിച്ച ഒത്തിരി brandukal മാർക്കറ്റിൽ കിട്ടുന്നുണ്ട്. ഉപഭോക്താക്കൾ വഞ്ചിക്കപെടുന്നുമുണ്ട്. ഇത് ഏതായാലും നന്നായി. ശരിക്കും ഒരു ബ്രാൻഡ് പരിചയപെടാൻ ആളുകൾക്ക് സാധിച്ചു. നന്ദി..... You did a great job.... 🌹🌹🌹
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇത്l ഇഷ്ടപ്പെടുന്നവർ മറയൂര് വന്ന് ഇത് വാങ്ങാൻ കഴിയുമോ അത് കൊണ്ട് വിവിധ ജില്ലകളിൽ ഏത് സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുമെന്ന് അറിയിച്ചു കൂടെ? ഇതിൻ്റെ വിലയും, വിശദ വിവരങ്ങളറിയാൻ Phനമ്പറും കൊടുക്കാത്തതെന്താ? ഇത് വെള്ളത്തിൽ ചിത്രം വരച്ച പോലെ അർത്ഥശൂന്യം? വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഉപകാരപ്പെടണ്ടെ?
Thanks for sharing the information on Marayur sarkara (Jaggery). Are these GR Spice Jaggery and other products available online, for ordering for outstation people? If so, please give the details.
ഹായ് യദു. ഞങ്ങൾ ഇന്ന് പഴ യിടം റെസ്റ്റോറന്റ് പോയി ഫുഡ് kayechu. സൂപ്പർ ഫുഡ് അടിപൊളി രുചി. യദു നെ പരിജയപെടണം എ ന്നുണ്ടാരുന്നു. തിരക്കി. ഇന്ന് വന്നില്ല annu പറഞ്ഞു
My hometown,now in Cochin,really happy to see in Yadhu's Channel,market il e peril varunnathu original aayirikkilla,if original;medicinal value is high, also sweety not salty
We at Pandalam used to produce sugar cane jaggery by conventional methods. Pandalam, similar to Marayoor, was known from best quality sugar cane, its cultivation and quality products. These are now almost extinct. Popular demand and government support can revive this. Sugar cane growers are concerned with high wages, higher production cost and lower margins. This is mainly due to lack of awareness on the quality of the produce.
ഇതിൽ നിറം കിട്ടാൻ കെമിക്കൽ ചേർക്കുന്നുണ്ടോ ? കൊറിയർ വഴി വാങ്ങിക്കാൻ സാധിക്കുമോ ? ഓരോ product ന്റെയും വില ? ഫോൺ നമ്പർ ഇതൊന്നും പറയാതെ അപൂർണ്ണമായ ഒരു video ചെയ്താൽ കുരുടൻ ആനയെ കണ്ട പോലെ ആയി.
Jai SeethaRam It's a doubt that I heard jaggery never get expired. N one more thing heard Marayoor sharkara is black in colour now understood that was a wrong information.
ഇത്രയും വൃത്തിയോടുകൂടി ശർക്കര ഉണ്ടാക്കി തരുന്ന എല്ലാ അഭിനന്ദനങ്ങളും ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്ന രീതിയിലാണ് ഇത് ചെയ്തു വരുന്നതായി കാണുന്നത് വളരെ സന്തോഷം ഈ ശർക്കര എവിടെ കിട്ടിയാലും നമ്മുടെ ആവശ്യങ്ങൾക്കു മേടിക്കും ലേബലിൽ ഇറക്കു
ഒറിജിനൽ ശർക്കര ഉണ്ടാക്കുന്ന വീഡിയോ കാണിച്ചു തന്ന യദുവിനു അഭിനന്ദനങ്ങൾ 👏👏
😍😍😍
ആദ്യമായിട്ട് യദു ഏട്ടന്റെ വീഡിയോ വഴി ഇതൊക്കെ അറിയാൻ പറ്റിയതിൽ ഒത്തിരി സന്തോഷം
Thanks meenus
Happy xmas to all there
Merry Christmas ✨️✨️✨️
മറയൂർ ശർക്കര എന്നൊക്കെ പലയിടത്തും കെട്ടിട്ടുണ്ടേലും സത്യത്തിൽ അത് എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നു തോന്നിയിട്ടുണ്ട്. ഈ വീഡിയോ അതിന് ഉപകരിക്കും ❣️❣️❣️
ഇച്ചായോ
മെറി ക്രിസ്മസ് 😍😍😍😍
നല്ല ഗുണമേന്മയുള്ള ശർക്കരയുടെ നിർമ്മാണം പരിചയപ്പെടുത്തിയ യദു വിന് അഭിനന്ദനങ്ങൾ ! മറ യൂ ർ ശർക്കര ഞാൻ വാങ്ങി ഉപയോഗിച്ചു.വളരെ നല്ലത്.
🧡🧡
കരുമ്പ് കഴുകി വൃത്തിയാക്കുന്നത് ഒരു നല്ല കാര്യമാണ്. Very good 👍
Congratulations to you Yadu in your endeavour to bring genuine things on record and to the notice of public at large.
👍👍👍👍
ഗുണമേന്മ നിലനിർത്തു ന്ന ജോബിക്ക് അഭിനന്ദനങ്ങൾ !
യദുസേ, മറയൂർ ശർക്കര എന്ന് സ്റ്റിക്കർ ഒട്ടിച്ച ഒത്തിരി brandukal മാർക്കറ്റിൽ കിട്ടുന്നുണ്ട്. ഉപഭോക്താക്കൾ വഞ്ചിക്കപെടുന്നുമുണ്ട്. ഇത് ഏതായാലും നന്നായി. ശരിക്കും ഒരു ബ്രാൻഡ് പരിചയപെടാൻ ആളുകൾക്ക് സാധിച്ചു. നന്ദി..... You did a great job.... 🌹🌹🌹
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇത്l ഇഷ്ടപ്പെടുന്നവർ മറയൂര് വന്ന് ഇത് വാങ്ങാൻ കഴിയുമോ അത് കൊണ്ട് വിവിധ ജില്ലകളിൽ ഏത് സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുമെന്ന് അറിയിച്ചു കൂടെ? ഇതിൻ്റെ വിലയും, വിശദ വിവരങ്ങളറിയാൻ Phനമ്പറും കൊടുക്കാത്തതെന്താ? ഇത് വെള്ളത്തിൽ ചിത്രം വരച്ച പോലെ അർത്ഥശൂന്യം? വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഉപകാരപ്പെടണ്ടെ?
മറയൂർ ശർക്കര എന്നു കേട്ടിട്ടേ ഉള്ളു. നേരിട്ട് കാണിച്ചു തന്നതിന് യദു ഏട്ടനൊരു big tanks 🙏👍❤
kuttys ❤️
Thanks Mr. Yadu for sharing us so many infns.
MERRY CHRISTMAS !
❤️❤️❤️
Merry crismas and happy new Year
Thanks for sharing 👍👍 the information
ഓപ്പോൾസ് 😍
Thanks for sharing the information on Marayur sarkara (Jaggery). Are these GR Spice Jaggery and other products available online, for ordering for outstation people? If so, please give the details.
Will add their products to our site toi
@@RuchiByYaduPazhayidom Thank you.
@@RuchiByYaduPazhayidom ഏതാണ് ആ site? Please mention.
Are G R Spice Jaggery available in Thrissur? If so, where?
ഹായ് യദു. ഞങ്ങൾ ഇന്ന് പഴ
യിടം റെസ്റ്റോറന്റ് പോയി ഫുഡ് kayechu. സൂപ്പർ ഫുഡ് അടിപൊളി രുചി. യദു നെ പരിജയപെടണം എ ന്നുണ്ടാരുന്നു. തിരക്കി. ഇന്ന് വന്നില്ല annu പറഞ്ഞു
Diabetics undakkatha sugar ennu kettappol othiri danthosham
Pinne prrservative cherthilla ennu kettappol athilum സന്തോഷം
Nalla oru sharing yadukkutta
Thanks dear
Thanks for introducing the natural process of making genuine jaggery though this video. There is some uniqueness in this posting.
My hometown,now in Cochin,really happy to see in Yadhu's Channel,market il e peril varunnathu original aayirikkilla,if original;medicinal value is high, also sweety not salty
❤️
Very nice 👍 please tell me the price 🙏
Original marayoor. Sarkara undakkunna video share chaidadinu othiri thanks Yadu. Courier ayachu tharumo sarkara.
Can you send by courier.Send details. Thanks
Hi yadhuu....
Aadyaayittu kaanuvaa marayur sharkara making.....tnq ......
❤️❤️❤️
Ippozha kanunnath engine medikkum pls reply
വളരെ ഉപകാരപ്രദമാണ്
ഇത് Courrier ൽ അയച്ചു തരുമൊ ?
Very good. ഇതൊക്കെ അറിയാന്‍ കഴിഞ്ഞതിന് നന്ദി
നന്ദി 😍😍
ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം. Merry Christmas and happy New year yadhu
Same to you toi
സൂപ്പർ bro...👍👍👍
😍😍😍
ഈ വീഡിയോ കണ്ടതിൽ സന്തോഷം 👍👌🏻❤
Videos like this are helpful to promote our precious traditional products. Well done 👍
We at Pandalam used to produce sugar cane jaggery by conventional methods. Pandalam, similar to Marayoor, was known from best quality sugar cane, its cultivation and quality products. These are now almost extinct. Popular demand and government support can revive this. Sugar cane growers are concerned with high wages, higher production cost and lower margins. This is mainly due to lack of awareness on the quality of the produce.
Thanks for the valuable information.
Can I get it by courier
Can you please tell me what is Padiyan Sarkara?
I have heard about it from one of my friend, but he does not know how to describe it
Super
Very good program
ഇതിൽ കെമിക്കൽ ചേർക്കുന്നത് കൊണ്ട് അല്ലെ യെല്ലോ കളർ ഉണ്ടാകുന്നത്
Very good information,Sri.Yadu,Please advise how to purchase online 🙏
Hi yedhu
I am nw suscriber
Mashaallaah good👍
Thank you!
Thanks for sharing bro🙏😊👍👍👍
ഞാൻ പോയിരുന്നു, നല്ല സാധനങ്ങൾ അവിടെ കിട്ടും, ശർക്കര മാത്രം അല്ല വേറെ പല പ്രോഡക്ടസ് ഉണ്ട്
Happy christmas 🎉🎊🎅🏿🎅🏿🎅🏿🎅🏿
Sree
Happy Xmas and new Year ❤️
Hai sarkkara undakkunnathu kanicha ee vedeio supertto. Avide online aayi kittumo. Thanks Yadhu 🥰👌🙏
Njan chodikka tto
Congrats yadhu
താങ്ക്സ്. മറയൂർ ശർക്കര മാർക്കറ്റ് യഥാർത്ഥത്തിൽ എവിടെ ആണെന്ന് മനസ്സിൽ ആക്കാൻ സഹായിച്ചു 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👏👏👏🌿🌿🌿💐💐💐🌹🌹🌹
നന്ദി 😍
Available online shopping?
it was there
Thank for the video, if you can please visit tiruvanvandoor, kuthiyathodu, kallunkal area for saw more jaggery preparation
Yes yes correct aanu
സന്തോഷം മോനെ ശർക്കര ഉണ്ടാക്കുന്നത് കാണിച്ചതിന് 🙏ഇത് ഇവിടെ കടകളിൽ കിട്ടുമോ?
ഈ ബ്രാൻഡ് കിട്ടുമോ എന്നരിയില്ല, ഒന്ന് ചോദിച്ചു പറയാ ട്ടോ
@@RuchiByYaduPazhayidom ok mone 👌
Ivarkku online delivery undo
👍👍 adipoli bro
❤️
വെബ്സൈററിൽ online വിൽപ്പന ഉണ്ടോ ?
Online വില്പന ഉണ്ടോ?
എന്താ വില
കൊറിയർ സർ വീ സ് ഉണ്ടോ
Super 👌👌👌👌
Nyn vangichu…udayippaaan aarum vangaruth plsss 🙏🏻🙏🏻🙏🏻
Namuku evide Ernakulam ethengilm shopil kittumo
നമ്മുടെ സൈറ്റ് ൽ ഇടാം ഉനെ
മയൂര്‍ ശര്‍ക്കര പൊടി available ആണോ
Please add Marayoor jaggery in your website.
From where I can purchase this?
Big supermarket like reliance
Online available
Not available
Happy X-mas യദുവിനും കുടുംബത്തിനും... പിന്നെ എന്റെ എല്ലാ youtube സുഹൃത്തുക്കൾക്കും
തിരിച്ചും ക്രിസ്മസ് ആശംസകൾ 😍😍
ഓൺ ലൈനിൽ കിട്ടുമോ
Merry Christmas
Merry crismas albin bro ❤️
Good video
Price
Very informative. Is this available in any super markets or store in Ernakulam ?
You can get from Farmsree shop,ground floor of Kerala Bank,Kakkanad
Is it available in payyanur,l?
Price pls
yadhu njagale evide munnar unde ee place location onnu share cheyuvoo????
njngale vere oru place ppyi location kitiyengile nale pokam ayernu
👍 aviduthea Jeep kaarodo taxikaarodo arodu chodichhalum paranju tharum 💕💕💕💕Marayur pokunna Vazhi 💓Valanja Road aaanu Aakadesam 2 hours undakum, Meladi nnu parayunnna sthamethhumbol eeesthalath eathham 💪, Google Mapittakum mathiee 🙄🙋
🤭shoh Marayoorum poyoh 💕💕💕Spr 💪 God Bless All 🙋 Happy 🆕 Year ❤️👍
Happy new year Nimmi 😍
Google map nokki poyal mathii
Gulfilekku export cheyyunnundo? Undenkil brand name enthaanu. Ivide Marayoor sarkkara aanu njangal upyogikkaaru. Ath original ano?
Njan chodichu paraya tto
@@RuchiByYaduPazhayidom thanks tto 🙏😍
Happy x mas yadhu
Same to you too ❤️❤️
Gr spice no?
ഇത് തിരുവനന്തപുരത്ത് കിട്ടാൻ എന്ത് ചെയ്യണം???...
Congrats my bro Jobin
❤️
Delivery undo
I am from varkala,where the product is availabe here
You have to contact them directly
ഇതിൽ നിറം കിട്ടാൻ കെമിക്കൽ ചേർക്കുന്നുണ്ടോ ?
കൊറിയർ വഴി വാങ്ങിക്കാൻ സാധിക്കുമോ ?
ഓരോ product ന്റെയും വില ?
ഫോൺ നമ്പർ ഇതൊന്നും പറയാതെ അപൂർണ്ണമായ ഒരു video ചെയ്താൽ കുരുടൻ ആനയെ കണ്ട പോലെ ആയി.
👍👍👍
Adarsh broo
Courier ചെയ്തു തരുമോ...
👍👍👍👍🌺🌺🌺yummmmyyyy
😍😍
Super
❤️
❤️❤️
Thanks for sharing this video. Jobin was explaining and couple of times you cut him off. That Wasn't nice yadu!
👌
ശ്രീ യദു സാർ, താങ്കളുടെ പ്രൊഡക്ടുകൾ കമ്മീഷൻ വ്യവസ്ഥ യിൽ വില്പന ക്ക് കൊടുക്കുന്നുണ്ടോ
ഒന്നു വിളിക്കാമോ
On line sale ഉണ്ടോ
Njan chodikka tto
online - ൽ കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. എന്തു ചെയ്യണം ?
@@sreekalamuraleedharan6734 available our original products in meesho
@@sreekalamuraleedharan6734 palmyfresh marayoor jaggery
Can I get it online?
will be soon available in our website
വില പറഞ്ഞു തരു സാർ
Hi yadhu bro is it possible to courier to my location Calicut? Or is it available in Calicut anywhere?
sure rijil
Pls connect us at 9544188866
മറയൂർ ശർക്കര എന്ന് കെട്ടിട്ടേയുള്ളൂ ഇപ്പൊ അതിനെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു 👍👍
Nandi ❤️❤️
അഡ്രെസ്സ്, ഫോൺ നമ്പർ എവിടെ??????
👍
ഉണ്ടപിടിക്കുന്നതിന് മുന്പ് ഹൈട്രക്സ്എന്നകെമിക്കൽഇടുംഅതാരോടുംപറയില്ല
🙏🏻
Jai SeethaRam
It's a doubt that I heard jaggery never get expired. N one more thing heard Marayoor sharkara is black in colour now understood that was a wrong information.
ഞങ്ങൾ ഡൽഹി ആണ് കൊറിയർ വഴി അയച്ചു തരാൻ പറ്റുമോ🙏👏
പിന്നെന്താ ചെയ്യാല്ലോ
❤❤❤👍
ഈ ശർക്കര എങ്ങനെ കിട്ടും? Details അറിയിച്ചാൽ നന്നായിരുന്നു.
മൂന്നാറിൽ ആണ് കിട്ടുക
ഞങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട് ഒർജിനൽ മറയൂർ ശർക്കര
Marayoor Sarkkara Valiya Supper Markkattukalil Kittum. Trichur Markkattilim kittumallo. Marayoor Sarkkarakku Uppu Rasam Kanilla. Jai Sree Ram.
രണ്ടു പ്രാവശ്യം മറയൂർ ശർക്കര കാലടി സൂപ്പർ മാർക്കറ്റിൽ നിന്നും കിട്ടിയത് ഡ്യൂപ്ലിക്കേറ്റ് ആയിരുന്നു.എങ്ങിനെയാണ് original ശർക്കര തിരിച്ച് അറിയുക
Original available palmyfresh product in meesho
ഇദ്ദേഹത്തിന്റെ no ഒന്ന tgarumo
Pinnentha. +91 95444 37757
മറയൂർ ശർക്കര നിങ്ങൾക്ക വീട്ടിലെത്തിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ അങ്ങനെയുണ്ടെങ്കിൽ ഞങ്ങൾ സ്ഥിര ഉപഭോക്താവാൻ ആഗ്രഹിക്കുന്നു
Hai yadhu I am from marayoor
Are you now in marayoor
No, i was there last monday
Aha aano
@@RuchiByYaduPazhayidom oh no ividundenkil kanam ennu vicharichu
Ith ആവശ്യം ഉണ്ടായിരുന്നു.. എവിടെ നിന്ന് കിട്ടും
Onnu contact cheyyu 9446923535
Our product original available in meesho.,palmyfresh..
On line saie undo
❤️❤️
ഇത് കണ്ണൂർ കിട്ടുമോ? എവിടെ?
Available our original product in meesho ,palmyfresh marayoor jaggery
Ethuvare Aarum thanne Avarodu phone number chothichittilla
ഓർഡർ ചെയ്താൽ അയച്ചു തരുമോ
തരുമല്ലോ
@@RuchiByYaduPazhayidom9:39