ഇങ്ങനെയുള്ള മനോഭാവത്തോടെ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും നിർമ്മാണ രംഗത്ത് പുതിയ സംരഭങ്ങൾ ഉണ്ടാക്കാനുള്ള വിശാലമായ മനസ്സ് ഇനിയും ഉണ്ടാകട്ടെ .മലയാളികൾ വിഷമില്ലാത്ത ഭക്ഷണത്തിനു വേണ്ടി കൊതിച്ച് കാത്തിരിയ്ക്കയാണ്
ഞാൻ ഈ സാറിന്റെ ശർക്കാരനിർമാണ ശാലയിൽ നിന്നും നല്ല ശർക്കര വാങ്ങിയിട്ടുണ്ട്. മയം ചേർക്കാത്ത നല്ല ശർക്കര. അൽപ്പം വില കൂടുതൽ കൊടുത്താലും, ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം. റിട്ടയേർമെന്റിനു ശേഷം വെറുതെ ഇരിക്കാതെ കർമ്മനിരതനാകുന്ന സാറിന് abhinandhanangal👏👏🙏👍
ക്ഷെമിക്കണം, വിഡിയോയിൽ വില പറയാൻ വിട്ടുപോയി. Jaggery 1 kg - 160 rs Contact number - Jose K Abraham - 94476 60614 📍 Location - Kongaandoor , in Kottayam district Kongandoor maps.app.goo.gl/kdcNbmDLhoExE4P16
കേരളത്തിലെ മുഴുവൻ ജനതക്കും ലഭിക്കുമാറ് സാറിന്റെ ഈ സംരഭം തഴച്ചു വളരട്ടെ. അത്രക്കും അഭിനന്ദനാർഹവും ഉപകാരപ്രദവും..... അങ്ങക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.അതുപോലെ.. EN AM... ഈ വീഡിയോ ഇട്ടുതന്ന താങ്കൾക്കും അഭിനന്ദനങ്ങൾ.. 👍👍👍🌹🌹🌹🌹
ഈ സംരംഭം തുടങ്ങിയത് വളരെ നല്ലൊരു കാര്യം തന്നെയാണ്. കുഞ്ഞുമക്കൾക്ക് കുറുക്കിലും മറ്റും നമ്മൾ ശർക്കര ചേർക്കാറുണ്ട്. മായം കലർത്താതെ ഉണ്ടാക്കുന്ന ഈ ഉത്പന്നം എല്ലായിടത്തും ലഭ്യമാകണം. അംഗൻവാടി വഴി കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യണം
വളരെ അത്യാവശ്യം ആയ സംരഭം 👍🙏ഞാൻ മറ്റ് പല ശർക്കര കൾ വാങ്ങി ഉരുക്കി few days കഴിഞ്ഞ് നോക്കുമ്പോൾ അടിയിൽ മൊത്തം പഞ്ചസാര തരി കൾ കണ്ടു 😢 കരിമ്പു ഉപയോഗിക്കാതെ sugar ന് വില കുറവ് ആയത് കൊണ്ട് അത് കളർ കേറ്റി ഉരുട്ടി ആണ് ചിലർ ശർക്കര ഉണ്ടാക്കുന്നത് എന്ന് അപ്പോൾ ആണ് മനസ്സിൽ ആയത്. എന്തായാലും സർ ന്റെ factory ഇൽ ഞാൻ വരും നല്ല ശർക്കര വാങ്ങും, അനേകം ആളുകളിലേക്ക് അത് എത്തിക്കും 🙏
അവിടെ ശർക്കര ഉണ്ടാക്കുന്ന ഷെഡ്ഡ് ചുറ്റും കെട്ടി മറയ്ക്കാതെയും, സീലിംഗിന് താഴെ ഷീറ്റ് അടിക്കാതെയുമാണ് ഉണ്ടാക്കുന്നത്. അതിനാൽ പല്ലിയും, പാറ്റയും മറ്റു കീടങ്ങളും ശർക്കര ഉണ്ടാക്കുന്ന ലായനിയിൽ വീഴാൻ . സാദ്ധ്യതയുണ്ട്.
സാർ ചെയ്യുന്നത് ഒരു ബിസിനസ് അല്ല ഒരു പുണ്യ പ്രെവർത്തിയാണ്. സാറിനെ ദൈവം ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ. വളരെ മഹത്വമുള്ള മനസ്സുള്ള വർക്കേ ഇങ്ങിനെ നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റുകയുള്ളു. God bless you.
Sodium hydrogen sulfate, also known as sodium bisulfate, is an FDA-approved food additive for use in certain categories of food, including: Clotted cream, Cream analogues, Milk powder and cream powder, and Unripened cheese.
സാറിന് ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ കേരളത്തിലെ എല്ലാവരും വിദ്യാസമ്പന്നരാണ് പക്ഷേ നമ്മൾ കഴിക്കുന്ന ആഹാരം അത്രയും വിഷമാണ് നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാരകം ആയിട്ടുള്ള അസുഖങ്ങളിൽ നിന്നും മുക്തി ലഭിക്കും സാറിന് ദൈവം ദീർഘായുസ്സ് നൽകട്ടെ
Being as a retd school teacher you can't cheat the people that is why you have started this unit without any adulteration. Keep it up god will bless you.
സാറിന് അഭിനന്ദനങ്ങൾ ഒരു യൂണിറ്റ് തുടങ്ങിയ നിലക്ക് കുറച്ചുകൂടി ആധുനികമായും വൃത്തിയോടുകൂടിയും തുടങ്ങുകയാണെങ്കിൽ അത് വലിയൊരു കമ്പനി തന്നെയായി മാറും ഒരുപാട് പേർക്ക് ജോലിയും കൊടുക്കാം നല്ലൊരു ബ്രാൻഡ് ആയി മാറുകയും ചെയ്യും അത് ജനങ്ങൾ ചോദിച്ചു വാങ്ങുകയും ചെയ്യും ആ ഉൽപ്പന്നം
ഈ സംരംഭം പൂട്ടിപ്പോവാതെ മുൻപോട്ട് വിജയകരമായി പോവാൻ ഇടയാവട്ടെ. CITU, INTUC, AITUC, BMS എന്നിവരെ ജോലിക്ക് വെക്കാതിരിക്കുക. അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ജോലിക്ക് വെയ്ക്കുക.
അപ്പോ HMS, BMS, UTUC STU എന്നീ യൂണിയനുകൾ ആകാമൊ? അന്യസംസ്ഥാന തൊഴിലാളി - ക ളെ തന്നെ വച്ചാൽ? കൂലിച്ചെലവ് കുറവായിരിക്കും പക്ഷെ, വൃത്തി --ഹൈ ജീൻ " അത് വളരെ കുറവായിരിക്കും...
വളരെ സന്തോഷം. പണ്ട് പുന്നത്തുറ കവലക്കും വീട്ടിമുകളിനും ഇടക്ക് ശർക്കര ഉണ്ടാകുന്നുണ്ടായിരുന്നു. പിന്നെ അയർക്കുന്നത്തിനു പോകുന്നവഴി കൂർക്കണ്ടസാരി എന്ന സ്ഥലത്തും ശർക്കര ഉണ്ടാക്കിയിരുന്നു. കരിമ്പ് കൃഷിയുള്ള കണ്ടത്തിനടുത്തും നല്ല ഉണ്ട ശർക്കര ഉണ്ടാക്കിയിരുന്നു. ഇത് കണ്ടപ്പോൾ സന്തോഷം.
🙏🏼👏👏👏 Great service to the humanity... High time quality non poisonous food stuffs reach people for consumption.. At least few selfless people are coming forward with such manufacturing units.. God bless this team for exposing such magnanious people .
എല്ലാവർക്കും സ്വന്തം നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ CITU, INTUC, AITUC, BMS തുടങ്ങിയ നശിച്ച സൂമൂഹ്യ ദ്രോഹികളായ രാജ്യദ്രോഹികളാണ് ഈ കൊച്ചുകേരളം നശിപ്പിക്കുന്നത്.
ഈ ശർക്കര നിർമ്മാണ യൂണിറ്റിൽ നിന്ന് ഞാൻ സ്ഥിരമായി ശർക്കര വാങ്ങാറുണ്ട്. ഈയടുത്തകാലത്ത് പലപ്പോഴും കുറേയേറെ നേരം അവിടെ ചിലവഴിക്കാറുമുണ്ട്. കുഞ്ഞു കുട്ടികൾക്ക് പോലും ധൈര്യമായി കൊടുക്കാം. നൈസർഗികമായ രുചിയും മണവും ഗുണവും നിറഞ്ഞ ഈ ശർക്കര എല്ലാ വീടുകളിലും എത്തട്ടെ എന്ന് ആശംസിക്കുന്നു.
I remember a day of our meeting when in sevice 25/30 years back when a discussion was happening on quality of Eng ineering items.why we ar going for imported items I said it is faith in quality. A few got annoyed. Example I said was jaggery prod. If we get one kg now and disolve in water and filter no doubt we will get two three bamboo piece couple of stone Although our use is as old as 6000 years.Ref Ayurveda use."Gulam "in sanskritam .
എല്ലാവർക്കും സ്വന്തം നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ CITU, INTUC, AITUC, BMS തുടങ്ങിയ നശിച്ച സൂമൂഹ്യ ദ്രോഹികളായ രാജ്യദ്രോഹികളാണ് ഈ കൊച്ചുകേരളം
I appreciate this sir’s efforts but limited quantity of sodium hydrogen sulphate and baking soda will purify the sugarcane juice and can have good quality jaggery . I believe our sir has to do little more experiment on this . Everything available in the nature is not pure some times it needs to be purified for human consumption
ഇങ്ങനെയുള്ള മനോഭാവത്തോടെ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും നിർമ്മാണ രംഗത്ത് പുതിയ സംരഭങ്ങൾ ഉണ്ടാക്കാനുള്ള വിശാലമായ മനസ്സ് ഇനിയും ഉണ്ടാകട്ടെ .മലയാളികൾ വിഷമില്ലാത്ത ഭക്ഷണത്തിനു വേണ്ടി കൊതിച്ച് കാത്തിരിയ്ക്കയാണ്
❤️
Super അവസരങ്ങളാണ് കാത്തിരിക്കുന്നത്... Million $
@@user-bg6si9pe1j k
ചുവന്ന കോണകവുമായി ഒരു പാർട്ടി നോക്കിയിരിപ്പുണ്ട്. 😂
@@bineshdavid8842 സ്വഭാവികമായി അടപ്പിക്കണ്ടതാണ് 🤣
ഞാൻ ഈ സാറിന്റെ ശർക്കാരനിർമാണ ശാലയിൽ നിന്നും നല്ല ശർക്കര വാങ്ങിയിട്ടുണ്ട്. മയം ചേർക്കാത്ത നല്ല ശർക്കര. അൽപ്പം വില കൂടുതൽ കൊടുത്താലും, ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം. റിട്ടയേർമെന്റിനു ശേഷം വെറുതെ ഇരിക്കാതെ കർമ്മനിരതനാകുന്ന സാറിന് abhinandhanangal👏👏🙏👍
❤️
🎉🎉
ഏതാ ജില്ല
Kottayam@@rajujos7664
Great initiative. Thank you so much. UA-camr ഉം നല്ല Creativity ഉള്ളയാളാണ്. ജോസ് എബ്രഹാം സാറിനും UA-camr ക്കും നന്മകൾ വരാൻ പ്രാർത്ഥിക്കുന്നു
❤️
സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ. അങ്ങയുടെ സംരമ്പത്തിന് എല്ലാ നന്മകളും നേരുന്നു.
❤️
Thank you sir. All the best to Jose k Abraham sir. 👍
നന്ദി സർ
🧒
സാറിന്റെ സംരംഭം അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
❤️
ക്ഷെമിക്കണം, വിഡിയോയിൽ വില പറയാൻ വിട്ടുപോയി.
Jaggery 1 kg - 160 rs
Contact number -
Jose K Abraham - 94476 60614
📍 Location - Kongaandoor , in Kottayam district
Kongandoor
maps.app.goo.gl/kdcNbmDLhoExE4P16
Thanks alot
കൊറിയർ വഴി.. Pass ചെയ്യുമോ.. വില ഫോൺ pay ചെയ്താൽ 👏
Courier ഇൽ അയച്ചു തരുമോ
Will sent it by courier?
𝐒𝐮𝐩𝐞𝐫 ❤️
റിട്ടയർ ചെയ്തിട്ട് വെറുതെ വീട്ടിൽ ഇരുന്നു സമയവും ശരീരവും കളയാതെ നല്ല ഒരു സംരബത്തിന് വേണ്ടി ചിലവഴിക്കുന്ന സാറിന് ആശംസകൾ
❤️
Great
God bless your endeavours, Sir.
P
👌🙏👍
കേരളത്തിലെ മുഴുവൻ ജനതക്കും ലഭിക്കുമാറ് സാറിന്റെ ഈ സംരഭം തഴച്ചു വളരട്ടെ. അത്രക്കും അഭിനന്ദനാർഹവും ഉപകാരപ്രദവും..... അങ്ങക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.അതുപോലെ.. EN AM... ഈ വീഡിയോ ഇട്ടുതന്ന താങ്കൾക്കും അഭിനന്ദനങ്ങൾ.. 👍👍👍🌹🌹🌹🌹
❤️
കോട്ടയം ജില്ലയിലെ അയർക്കുന്നം പഞ്ചായത്തിൽ ആണ് സാറിൻ്റെ സംരംഭം ഞാനും വാങ്ങി നല്ല quality ആണ്.👍
സാറിന് അഭിനന്ദനങ്ങൾ 💐💐💐
❤️
Great attempt Sir
Jose Sir ന് എല്ലാ ആശംസകളും പ്രാർത്ഥന കളും 🙏🏼🙏🏼🙏🏼
❤️
Sir ശർക്കരയിലും കൂടുതൽ കെമിക്കൽ ചേർക്കുന്നത് പഞ്ചസാരയിലാണ് സർ അതിന്റെ ഒരു unit കൂടി തുടങ്ങണം.
നല്ല വീഡിയോ, ശുദ്ധമായ ശർക്കര കിട്ടുമെന്നറിഞ്ഞതിൽ സന്തോഷം.
❤️
ഇതുപോലെ യുള്ള ചിന്താഗതിയുള്ള ആളുകൾ ആണ് ഈനാടിന് ഇന്ന് ആവശ്യം നിർഭാഗ്യവശാൽ വളരെ പരിമിതമായിമാത്രമേ സാറിനേപ്പോലുള്ള ആളുകൾ ഉണ്ടാകൂ.
❤️
Yes
ഈ സംരംഭം തുടങ്ങിയത് വളരെ നല്ലൊരു കാര്യം തന്നെയാണ്. കുഞ്ഞുമക്കൾക്ക് കുറുക്കിലും മറ്റും നമ്മൾ ശർക്കര ചേർക്കാറുണ്ട്. മായം കലർത്താതെ ഉണ്ടാക്കുന്ന ഈ ഉത്പന്നം എല്ലായിടത്തും ലഭ്യമാകണം. അംഗൻവാടി വഴി കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യണം
❤️
Cleaning of Sugarcane is necessary before Squeezing in the Machine.
വളരെ അത്യാവശ്യം ആയ സംരഭം 👍🙏ഞാൻ മറ്റ് പല ശർക്കര കൾ വാങ്ങി ഉരുക്കി few days കഴിഞ്ഞ് നോക്കുമ്പോൾ അടിയിൽ മൊത്തം പഞ്ചസാര തരി കൾ കണ്ടു 😢 കരിമ്പു ഉപയോഗിക്കാതെ sugar ന് വില കുറവ് ആയത് കൊണ്ട് അത് കളർ കേറ്റി ഉരുട്ടി ആണ് ചിലർ ശർക്കര ഉണ്ടാക്കുന്നത് എന്ന് അപ്പോൾ ആണ് മനസ്സിൽ ആയത്. എന്തായാലും സർ ന്റെ factory ഇൽ ഞാൻ വരും നല്ല ശർക്കര വാങ്ങും, അനേകം ആളുകളിലേക്ക് അത് എത്തിക്കും 🙏
അവിടെ ശർക്കര ഉണ്ടാക്കുന്ന ഷെഡ്ഡ് ചുറ്റും കെട്ടി മറയ്ക്കാതെയും, സീലിംഗിന് താഴെ ഷീറ്റ് അടിക്കാതെയുമാണ് ഉണ്ടാക്കുന്നത്. അതിനാൽ പല്ലിയും, പാറ്റയും മറ്റു കീടങ്ങളും
ശർക്കര ഉണ്ടാക്കുന്ന ലായനിയിൽ വീഴാൻ . സാദ്ധ്യതയുണ്ട്.
അതെ കുറച്ചു കൂടി വിർത്തി വേണം ഇതൊക്കെ ഉണ്ടാകുന്ന സഥലത്തു.
സാർ ചെയ്യുന്നത് ഒരു
ബിസിനസ് അല്ല ഒരു
പുണ്യ പ്രെവർത്തിയാണ്.
സാറിനെ ദൈവം ആയുരാരോഗ്യം
നൽകി അനുഗ്രഹിക്കട്ടെ.
വളരെ മഹത്വമുള്ള മനസ്സുള്ള
വർക്കേ ഇങ്ങിനെ നല്ല കാര്യങ്ങൾ
ചെയ്യാൻ പറ്റുകയുള്ളു. God
bless you.
❤️
റിട്ടയർമെൻ്റ ജീവിതം ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ തീരുമാനിച്ച ഗുരുനാഥൻ നമസ്ക്കാരം ആയി രാരോഗ്യം നേരുന്നു
കൊറിയർ വഴി ശർക്കര ലഭിക്കുമോ, കൊറിയർ ചാർജ് ഉൾപ്പെടെ വില എത്രയാണ്, ഗൂഗിൾ പേ ചെയ്‌താൽ മതിയോ
Sir you are a real human being
God bless you abundantly
❤️
Sodium hydrogen sulfate, also known as sodium bisulfate, is an FDA-approved food additive for use in certain categories of food, including: Clotted cream, Cream analogues, Milk powder and cream powder, and Unripened cheese.
സാറിന് ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ കേരളത്തിലെ എല്ലാവരും വിദ്യാസമ്പന്നരാണ് പക്ഷേ നമ്മൾ കഴിക്കുന്ന ആഹാരം അത്രയും വിഷമാണ് നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാരകം ആയിട്ടുള്ള അസുഖങ്ങളിൽ നിന്നും മുക്തി ലഭിക്കും സാറിന് ദൈവം ദീർഘായുസ്സ് നൽകട്ടെ
Sathyam. Travancore sugars(pumpa river factory) pinne Mannam sugar mills. Randum pootty. Nallathu kazhikkuvan Keralathile janangalkk bhagyamilla ennu thonnunnu. Enthayalum nannayi. Ini avide vannu vangamallo?
ദൂരെയുള്ള വർക് ഈശർക്കര എങ്ങനെ ലഭ്യമാകും
Being as a retd school teacher you can't cheat the people that is why you have started this unit without any adulteration. Keep it up god will bless you.
❤️
All the best sir. മറയൂർ ശർക്കര എന്ന് പറഞ്ഞുവരുന്ന ശർക്കര പഞ്ചസാര കലർത്തി വരുന്നുണ്ട്.ലാഭംക്കൊതി. എല്ലാ നന്മകളും വരട്ടെ 🙏🙏🌹🌹
❤️
സാറിന് അഭിനന്ദനങ്ങൾ ഒരു യൂണിറ്റ് തുടങ്ങിയ നിലക്ക് കുറച്ചുകൂടി ആധുനികമായും വൃത്തിയോടുകൂടിയും തുടങ്ങുകയാണെങ്കിൽ അത് വലിയൊരു കമ്പനി തന്നെയായി മാറും ഒരുപാട് പേർക്ക് ജോലിയും കൊടുക്കാം നല്ലൊരു ബ്രാൻഡ് ആയി മാറുകയും ചെയ്യും അത് ജനങ്ങൾ ചോദിച്ചു വാങ്ങുകയും ചെയ്യും ആ ഉൽപ്പന്നം
❤️
പരിചയപ്പെടുത്തിയ യുവാവിനും 💐💐💐
❤️
Sir oru request unde sharkara
Undakkunnavar. Head cap 🎩 use cheyyan parayanam please ❤❤❤ food prosasing HaigeenAaganam🎉🎉🎉
Fantastic project by Jose Sir.
You did very good job.
We wish you to initiate more similar units in other part of Kerala.
May God bless you sir.
❤️
Sir namastha. Punur nattil. Sir nta parodu koody pashsal aayi. Kayattumathi chayyamo nagalkkum nalla sarkara madichuupayogikamallo
Moola kada faseela punaloor
Ete same krishi njangalkum undayirunnu. Elakayum chukum chertu undaki mazhakkalattu kazhikumayirunnu.
❤️
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏👏😁
❤️
Very good attempt respected sir അഭിനന്ദനങ്ങൾ 🎉
ഈ സംരംഭം പൂട്ടിപ്പോവാതെ മുൻപോട്ട് വിജയകരമായി പോവാൻ ഇടയാവട്ടെ.
CITU, INTUC, AITUC, BMS എന്നിവരെ ജോലിക്ക് വെക്കാതിരിക്കുക. അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ജോലിക്ക് വെയ്ക്കുക.
❤️
യൂണിയനിൽ പെടാത്ത സാധാരണക്കാർ ഒന്നും ഇല്ലാത്ത നാടാണല്ലോ അപ്പൊ സാറ് പറയുന്നതിൽ കാര്യമുണ്ട്
അപ്പോ
HMS,
BMS,
UTUC
STU എന്നീ യൂണിയനുകൾ
ആകാമൊ?
അന്യസംസ്ഥാന തൊഴിലാളി - ക ളെ
തന്നെ വച്ചാൽ?
കൂലിച്ചെലവ് കുറവായിരിക്കും പക്ഷെ,
വൃത്തി --ഹൈ ജീൻ "
അത്
വളരെ കുറവായിരിക്കും...
ചേട്ടാ സെയിൽ ഉണ്ടോ. ഇത് എവിടാ കറക്റ്റ് സ്ഥലം. ഓൺലൈൻ ഉണ്ടോ.
😁😁😁👍❤
Excellent! Usage of herbicides like the dangerous paraquat is rampant in Sugar Cane farming.
ഞാൻ ഇവിടെ ചെന്ന് ശർക്കര നേരിട്ട് വാങ്ങിച്ചു. മറ്റു സ്ഥലങ്ങളിൽ നിന്ന് വാങ്ങിക്കുന്നതിൽ നിന്നു തീർച്ചയായും വ്യത്യസ്തമാണ്. ഞാൻ അനുഭവിച്ചതാണ്.
എന്താണ് ഈ ശർക്കരയുടെ പേര് കടയിൽ നിന്ന് വാങ്ങുമ്പോൾ എന്തെങ്കിലും കമ്പനി പേരുണ്ടോ തിരിച്ചറിയാൻ
സോപാനം എന്തെങ്കിലും പേരുണ്ടോ ഈ ശർ ക്ക രക്കു
Sir vishu aayittu enik kurach sarkkara venamayirunnu. Corier ayachu tharumo. Evide ernakulath edengilum super marketil vangan kittumo.replay tharanam
Please contact to the given number
ഈ ശർക്കര മാർക്കറ്റിൽ എവിടെ കിട്ടും. ഇത് കൂടെ പറയാമായിരുന്നു.
But if we can wash sugarcane before extracting jus will be more good
വളരെ സന്തോഷം. പണ്ട് പുന്നത്തുറ കവലക്കും വീട്ടിമുകളിനും ഇടക്ക് ശർക്കര ഉണ്ടാകുന്നുണ്ടായിരുന്നു. പിന്നെ അയർക്കുന്നത്തിനു പോകുന്നവഴി കൂർക്കണ്ടസാരി എന്ന സ്ഥലത്തും ശർക്കര ഉണ്ടാക്കിയിരുന്നു. കരിമ്പ് കൃഷിയുള്ള കണ്ടത്തിനടുത്തും നല്ല ഉണ്ട ശർക്കര ഉണ്ടാക്കിയിരുന്നു. ഇത് കണ്ടപ്പോൾ സന്തോഷം.
❤️
How to reach kongandur,,From where I can reach the place?I like to buy some jaggery.
@@marykuttystani9805 f
Very good 💯 PERCENT true news 👍
🥰
Congratulations 👏 Sir 🎉🎉🎉🎉🎉🎉🎉🎉
🥰
Can I receive the stock through courier?Awaiting reply.
Please contact to the given number
ഈ ശർക്കര കടകളിൽ കിട്ടുമോ? ഈ ശർക്കരയുടെ പേര് പറയാമോ?
Ithupole keralathine avisham ulla vegetables idukki jillayil ulpadippikkan sadikkume.tamizhante visham enthinu kazhikkunnu?
🙏🏼👏👏👏 Great service to the humanity... High time quality non poisonous food stuffs reach people for consumption.. At least few selfless people are coming forward with such manufacturing units.. God bless this team for exposing such magnanious people .
❤️
എല്ലാവർക്കും സ്വന്തം നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ CITU, INTUC, AITUC, BMS തുടങ്ങിയ നശിച്ച സൂമൂഹ്യ ദ്രോഹികളായ രാജ്യദ്രോഹികളാണ് ഈ കൊച്ചുകേരളം നശിപ്പിക്കുന്നത്.
Ee onathinu kitiya sarkkara ellam parapole ullattharunnu tasum illarunnu itthu polulla samrapham varanm
അധികം വാങ്ങുന്നവർക്കല്ലാതെ സാധാരണക്കാരന് എങ്ങനെ ആഗ്രഹിക്കാനാകും 👌🌹
Is it available in trivandrum, please inform. If not available make efforts to market it. Thank you.
നന്മ നിറഞ്ഞ സംരംഭം. നല്ലത് വരട്ടെ. വിജയിക്കട്ടെ❤
വളരെ നല്ല ശർക്കരയാണ് ഞങ്ങൾ ആ വഴിക്ക് പോകുമ്പോഴൊക്കെ വാങ്ങാറുണ്ട്
സാറിന് ആശംസകൾ
❤️
@Sunil Kumar
എവിടെയാ ഈ സ്ഥലം'
@@nizamkasim5946 കോട്ടയം ജില്ല തെങ്ങണ പുതുപ്പള്ളി റൂട്ട്
@@SunilKumar-jf3jg
👍
ഈ ശർക്കര പോസ്റ്റൽ വഴി അയച്ചു തരുമോ?
ഈ ശർക്കര നിർമ്മാണ യൂണിറ്റിൽ നിന്ന് ഞാൻ സ്ഥിരമായി ശർക്കര വാങ്ങാറുണ്ട്. ഈയടുത്തകാലത്ത് പലപ്പോഴും കുറേയേറെ നേരം അവിടെ ചിലവഴിക്കാറുമുണ്ട്. കുഞ്ഞു കുട്ടികൾക്ക് പോലും ധൈര്യമായി കൊടുക്കാം.
നൈസർഗികമായ രുചിയും മണവും ഗുണവും നിറഞ്ഞ ഈ ശർക്കര എല്ലാ വീടുകളിലും എത്തട്ടെ എന്ന് ആശംസിക്കുന്നു.
❤️
ഈ ശർക്കരയുടെ പേര് പറയാമോ? കടകളിൽ കിട്ടുമോ?
പ്രത്യേക പേര് ഉണ്ടോയെന്ന് അറിയില്ല. കിടങ്ങൂർ, ചേർപ്പുങ്കൽ എന്നീ സ്ഥലങ്ങളിലും ഇത് ലഭ്യമാണ്. മുകളിൽ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
ജോസ് സാറിൻ്റെ യൂണിറ്റിൽ നിന്നും ശർക്കര വാങ്ങാറുണ്ട്. നല്ല നിലവാരമുള്ള നാടൻ ശർക്കര. സംരഭത്തിന് എല്ലാവിധ ഒരു സഹപ്രവർത്തകൻ്റെ ആശംസകളും.
Very nice. I would appreciate if you could make it more hygienic by using machinery and clean surroundings.
very good suggestion
44 Rivers present in our state 😊
So happy to hear this wonderful news.
🥰
വളരെ ശ്രേഷ്ടമായ പ്രെവർത്തി
സാറിനെ ദൈവം ആരോഗ്യവും
ആയുസ്സും നൽകി അനുഗ്രെഹി
ക്കട്ടെ.
❤️
What is the price of this item? How can we get it?
Noble act without hazardous chemicals! Thank you Sir
❤️
Niramullasharkarayum niramulla velichennayum kazichuchavatte
I remember a day of our meeting when in sevice 25/30 years back when a discussion was happening on quality of Eng ineering items.why we ar going for imported items I said it is faith in quality. A few got annoyed. Example I said was jaggery prod. If we get one kg now and disolve in water and filter no doubt we will get two three bamboo piece couple of stone
Although our use is as old as 6000 years.Ref Ayurveda use."Gulam "in sanskritam .
എല്ലാവർക്കും സ്വന്തം നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ CITU, INTUC, AITUC, BMS തുടങ്ങിയ നശിച്ച സൂമൂഹ്യ ദ്രോഹികളായ രാജ്യദ്രോഹികളാണ് ഈ കൊച്ചുകേരളം
Veritta video നല്ല സംരംഭം❤👍👏🙏🙋♂️
♥️
sir iam your permanent customer. & iam appreciating the purpose behind you started this business...
❤️
Ithu ethu district anu
@Rani Jacob
ഇത് എവിടെയാണ് സ്ഥലം.
കിലോ എന്ത് വിലയാ ?
Sir, ella district lum marketing cheyyo
ഇത് കിട്ടാൻ എന്താണ് വഴി?
What is the brand how can we buy?
Please contact to the given number
ഏതു പേരിൽ ആണ് ശർക്കര വിൽക്കുന്നത് എന്ന് മനസ്സിലായില്ല ?
Direct from unit
Relevant topic
❤️
Online sale undo
Jhaan....ee...sharrkara.....Vaangum
Marayoor...sharkkara...ennum..paranju
Kittunnathu....Original....aano..???
❤️
You are doing a wonderful job sir, keep it up and may God bless you
❤️
നല്ല മനുസ്സാടെ ആരംഭിച്ച ഈ വ്യവസായത്തിന് എല്ല > വിജയങ്ങളും ലഭിക്കട്ടെ
I appreciate this sir’s efforts but limited quantity of sodium hydrogen sulphate and baking soda will purify the sugarcane juice and can have good quality jaggery . I believe our sir has to do little more experiment on this . Everything available in the nature is not pure some times it needs to be purified for human consumption
അഭിനന്ദനങ്ങൾ
Very tremendous. Go on. God bless you and your staff. I will place order for my own use in Chennai.thanks.
❤️
കോട്ടയം ജില്ലയിൽ മണർകാട് നിന്നും കിടങ്ങൂർ റൂട്ടിൽ🎉🎉🎉🎉🎉
ഈ ശർക്കര ഏതുപേരിലാ വിപണിയിൽ ഇറക്കിയിരിക്കുന്നത്?? അതല്ലെ പറയേണ്ടത്... അവിടെ ഉണ്ടാക്കുന്നു യെന്ന് പറയുന്നതുകൊണ്ട് എന്താഗുണം????
നേരിട്ട് ചെന്ന് വാങ്ങണം
Athaanu... Onnum parayunila... Ethu district aanu, online sale undo, brand name...onnum.. aa stalathindae peru paranjaal keralthil matu stalangalil thaamasikuna varku ariyaan patumo.. ??
@@hope0021kongandoor Kottayam Dt
Please note the phone number given on the screen.
We are regular customer... 100% natural
❤️
ഇത് ഓൺ ലൈനായി കിട്ടുമോ ,ദൂരെ യുള്ളവർക്ക് ഉപകാരമാകും .,🙏
Please contact to the given number
ജോസ് സാറിന്റെ ശർക്കര ഞാൻ വാങ്ങാറുണ്ട്. വളരെ നല്ലത്.
❤️
Ithu evideya?
നമ്മുടെ ആരോഗ്യവകുപ്പ് നീണാൾ വീഴട്ടെ
😂
സാറിന് അഭിനന്ദനം
❤️
How to get it in Divine retreat centre Muringore, chalakudy.
Please contact to the given number
ഓൺലൈൻ ആയി ലഭിക്കാൻ എന്താണ് മാർഗം?
Any chance to get manjeri, Malappuram dt
Please contact to the given number
If people stop buying suchproducts more n more good human beings like this teacherwill come forward.
❤️
Palakad sale undo
ശെരിക്കും ഈ സ്ഥലം എവിടെയാണെന്ന് (ജില്ല ക്രിത്യമായ റൂട്ട് )പറയാമോ. 🙏
Kottayam to Pala root
Kottayam dist
@bsbilal3453 thanks bro 👍
നല്ല ചാനല്‍ ❤
Sir, do you have " pathien sharkara"
Sir ശർക്കര മറ്റു ജില്ലകളിൽ എങ്ങനെയാണ് എത്തിച്ചു കൊടുക്കുന്നത്?
Please contact to the given number
@@E_N_E_M ok
Proud of you sir
Very correct aane
Lot of chemical included in sarkara
❤️
P.T.A Thumpamannil unde ee unit.
What is the name of brand
Not yet branded
നമുക്ക് ശർക്കര അയച്ചു തരുമോ മായ മില്ലാത്ത ശർക്കര വേണം
കോണ്ടാക്ട് നമ്പർ തരൂ
ഒറിജിനൽ മറയൂർ ശർക്കര അയച്ചു തരാം
@@salmanm6729നിങ്ങളുടെ കോൺടാക്ട് നമ്പർ എന്ത് കൊണ്ട് നൽകുന്നില്ല കള്ള ഹിമാർ!? 🤔
എങ്ങനെ നമ്പർ തരും?@@salmanm6729
അതിൽ മായം ഉണ്ടാവില്ലേ
Is it available all the shops
അഭിനന്ദനങ്ങൾ, സാർ, മടിച്ചിരിക്കാതെ തന്നാലാവുന്ന ജോലി മലയാളി ചെയ്താൽ, മലയാളി രക്ഷപെടും
♥️
God bless you sir.
How to get this?
Njan chemical illatha sharkara evide kittum ennu noki nadakuvayirunnu, thanks bro ingane oru nalla manushiyane parichayapeduthiyathil❤️
❤️
@@E_N_E_M kidangoor um und.Manarcad bypass il um und
Retail kittumo
Where is it❓