EP 70 | തിടമ്പേറ്റിയാൽ ഇവൻ ഈശ്വരൻ; വള്ളംകുളം നാരായണൻകുട്ടി| Vallamkulam Narayanankutty | Aanakkaryam

Поділитися
Вставка
  • Опубліковано 30 чер 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Watch previous episodes of Aanakkaryam :
    • EP 69 | പറയാതെ ഉമ്മ വച...
    • EP 68 | ദേവൻ പിറന്ന സമ...
    • EP 67 | അമ്മയുടെ പ്രിയ...
    • EP 66 |പൂരപ്പറമ്പിലും ...
    • EP 65 | ആദ്യ പ്രസവത്തി...
    • EP 64 | ആനയടി പൂരത്തില...
    • EP 63 | കട്ടപ്പ പറഞ്ഞാ...
    • EP 62 |മദപ്പാടിലും ഉത്...
    • EP 61 | ഇവനെ തളയ്ക്കാൻ...
    • EP 60 | ഏറ്റവും പ്രായം...
    • EP 59 | എടാ ഒന്നു നിർത...
    • EP 58 | പഴം തരാം ഒന്നു...
    • EP 57 | കഥ പറയുമെങ്കിൽ...
    • EP 56 | ഉത്രാളികാവിലെ...
    • EP 49 | ഗുരുവായൂർ ആനക്...
    • EP 48 |കുറുമ്പി, തല്ലി...
    • EP 47 |മുത്തങ്ങയിലെ കു...
    • EP 46 | മുത്തങ്ങയിലെ സ...
    • EP 45 | മുത്തങ്ങയുടെ സ...
    • EP 44 | ശർക്കര കൊതിച്ച...
    • EP 43 | കൊമ്പ് തന്നെയാ...
    • EP 42 | കോടനാട്ടെ നാല്...
    • EP 41 | പത്താം ക്ലാസ് ...
    • EP 40 | പ്രഭാതനടത്തം ആ...
    • EP 39 | അട്ടപ്പാടിയെ വ...
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #aanakkaryam #keralaelephants #vallamkulamnarayanankutty
  • Розваги

КОМЕНТАРІ • 78

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому +17

    ഈ വർഷം ഓണംതുരുത്ത് അമ്പലത്തിൽ ഉണ്ടാരുന്നു പിന്നെ കിടങ്ങൂർ വന്നിരുന്നു 🐘♥️ ചെക്കൻ

  • @nidheeshkn8711
    @nidheeshkn8711 5 місяців тому +3

    വള്ളംകുളം ആന ..... ഒരു കഥ സൊല്ലട്ടുമാ ... ഒരു പത്തുവർഷം പിന്നോട്ട് സഞ്ചരിച്ചൽ ഒരു🔥 കത്തി നിൽക്കുന്ന കാണാം...🔥🔥🔥🔥🔥🔥🔥🔥🔥

  • @tharac5822
    @tharac5822 Рік тому +6

    ഹായ്‌ നാരായണൻകുട്ടി, ആദ്യമായിട്ടാണ് കാണുന്നത്. എന്താ വീഡിയോ കളിൽ കാണാത്തത്. എന്തായാലും ഒരു സുന്ദരൻ തന്നെ. സുന്ദരൻ കൊമ്പുകൾ. നാട്ടുകാരുടെ കണ്ണിലുണ്ണിയാ അല്ലെ. ശ്രീ ഗണേശൻ ദീർഘായുസ്സും ആരോഗ്യവും അനുഗ്രഹിച്ചു നൽകട്ടെ....

    • @sethulakshmi08
      @sethulakshmi08 Рік тому +1

      നാട്ടുകാരുടെ പൊന്നാണ് 🥰🥰🥰🥰

  • @vinusurendran5080
    @vinusurendran5080 Рік тому +10

    മലയാലപ്പുഴ പോകുന്നുണ്ടോ അവിടെ രാജൻ ഒണ്ട് അമ്മയുടെ മാനസപുത്രൻ

  • @VinodKumar-gb5yn
    @VinodKumar-gb5yn Рік тому +9

    എന്റെ നാട്ടിലെ സ്വന്തം നാരായണൻകുട്ടി 👍👍

    • @SKETvlogs-hy9nr
      @SKETvlogs-hy9nr 7 місяців тому

      കോൺടാക്ട് നമ്പർ ഉണ്ടോ. നാരായണൻകുട്ടിയെ പ്രോഗ്രാമിന് വിളിക്കുന്നതിന്

  • @AbhijithThiruvalla-ns7ey
    @AbhijithThiruvalla-ns7ey 11 місяців тому +2

    നന്നൂർ നാരായണൻ.... അവൻ ഒരു സംഭവം തന്നെയാണ്...... ഇഷ്ടം ❤️

  • @sethulakshmi08
    @sethulakshmi08 Рік тому +11

    അവൻ ഞങ്ങടെ കുറുമ്പൻ അല്ലേ..... വള്ളംകുളംകാരുടെ അഭിമാനം

  • @saileshvaikom4682
    @saileshvaikom4682 Рік тому +6

    ഉഷാറാണ് നാരായണൻകുട്ടി🤍

  • @haripriyapriya7432
    @haripriyapriya7432 Рік тому +3

    Ingane oranayullath ariyillayrunnu. Nalla ana.thanks for you. Ivan ini ernakulam bhagathekkum varatte ennu vicharikunnu.

  • @AshuR-me8ie
    @AshuR-me8ie Рік тому +1

    Ubadhavikkaru narayanankuttiye .....ella aanagaleyum ganapathy bhagavan aayi kananam......❤

  • @nakulrajesh4147
    @nakulrajesh4147 Рік тому +4

    ❤⚡️നാരായണൻ

  • @sureshac6953
    @sureshac6953 3 місяці тому +2

    Ente സ്കൂളിലെ പുറകിലയട്ടാണ് ivane nirthiyirikunnath. ennum ആദ്യം kanunnathu ivane ആണ്. 2024

    • @sureshac6953
      @sureshac6953 3 місяці тому

      അശ്വതി ennan ente പേര്. ❤

  • @shinillenin4816
    @shinillenin4816 Місяць тому

    ഞാൻ ആദ്യം ആയി ഇവനെ കുറിച്ച് കേൾക്കുന്നത് എന്റെ പെണ്ണ് പറഞ്ഞന്ന് അവളുടെ വീടിന്ടെ അടുത്താണ് ഇവനെ കെട്ടുന്നത് ഞാൻ ആണെകിൽ തൃശ്ശൂറും 🤭. പിന്നെ 2023 തൃശൂർ പുരത്തിൽ ഇവനെ നേരിട്ട് കണ്ടു ഞാൻ

  • @rajeeshvk2875
    @rajeeshvk2875 Рік тому +7

    പ്രശസ്തരായ അനകളെ കാണിക്കുന്നതിനേക്കാൾ നല്ലത് ഇതേ പോലുള്ള ആനകളെ പരിചയ പെടുത്തുന്നതാ
    ഇപ്പോ എവിടെയും അനകളെ കുറിച്ചുള്ള പ്രോഗ്രാം ഇല്ല
    എല്ലാം പാപ്പാൻമാരുടെ കഥകളാണ്
    അതിൽ നിന്നും അനക്കാര്യം വ്യത്യസ്തം ആകുന്നത് അഭിനന്ദനീയം ആണ്

    • @thahasinm5105
      @thahasinm5105 11 місяців тому +2

      Unde. ശ്രീഫോർ എലിഫന്റ് നല്ല പരിപാടിയാ. താങ്കൾ ഒന്ന് കണ്ടു നോക്കൂ

    • @rajeeshvk2875
      @rajeeshvk2875 11 місяців тому +1

      @@thahasinm5105 E For elephent കാലം മുതലേ സ്ഥിരം പ്രേക്ഷകനാണ്
      ഇപ്പോ Sree For elephent. സ്ഥിരമായി കാണാറുണ്ട് ഏറെ ഇഷ്ടമുള്ള ചാനൽ ആണ്
      നമ്മൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കേണ്ടേ

  • @manuurumbayil9918
    @manuurumbayil9918 Рік тому +3

    ചന്നനിക്കാട്‌ വിജയൻ... 🌹🌹🌹

  • @HinduMusixindia
    @HinduMusixindia Рік тому +2

    നാരായൺ 🔥🔥

  • @AneeshKumar-jp9op
    @AneeshKumar-jp9op 10 місяців тому +1

    ഞങ്ങടെ ചെക്കൻ 🔥🔥

  • @aravindvishnu5082
    @aravindvishnu5082 5 місяців тому +1

    കുഞ്ഞ് മോനെ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.

  • @krishnadasdas720
    @krishnadasdas720 Рік тому +2

    Njngada ulasavathin vanninrunu vazhakulam. Perumbavoor

  • @user-dz3gb5lv8u
    @user-dz3gb5lv8u 3 місяці тому

    Niagaludey Narayanankutty❤❤❤❤

  • @midhunmohan5704
    @midhunmohan5704 Рік тому +2

    നന്നൂരാൻ 🔥🔥🔥🔥❤️

  • @rajeevnair7133
    @rajeevnair7133 Рік тому

    Awesome thanks

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому +1

    Adigam arum video eduthittilla...aanakariyam ♥️

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    Super episode

  • @user-zp3ce6hk7q
    @user-zp3ce6hk7q 4 місяці тому

    ഒരു 10, പേര് പരലോകത്തും വിട്ടിട്ട് ഒണ്ട്,, ഇത് പോലെ ഒരു ആന കേരളത്തിൽ ഇല്ലാ എപ്പോൾ ഇടയും ഇടഞ്ഞാൽ 😇😇😇

  • @AbhijithThiruvalla-ns7ey
    @AbhijithThiruvalla-ns7ey 11 місяців тому +2

    നന്നൂർ ആനയും വള്ളംകുളം രഞ്ജിത്തും....

    • @Aanapranthan123
      @Aanapranthan123 10 місяців тому

      Karukachaal renjithum onicho❤❤❤

  • @PradeepKumar-kh2jk
    @PradeepKumar-kh2jk Рік тому +1

    ഞങ്ങടെ ചെക്കൻ.. നാരായണൻ

  • @gokul4853
    @gokul4853 Рік тому +3

  • @Travelling_Machanzz
    @Travelling_Machanzz Рік тому +1

    Chekkan 🔥😍❤️

  • @AMRITHAKALACREATIONS
    @AMRITHAKALACREATIONS Рік тому +1

    നന്നൂരാൻ മഹാദേവപ്രിയൻ

  • @roadtosuccess6447
    @roadtosuccess6447 Рік тому +1

    Cherppulassery sree Ayyappan vedio pls❤❤❤❤❤

  • @vinusurendran5080
    @vinusurendran5080 Рік тому

    മിസ്സ്‌ ആയി 🙏

  • @kiransnair-3721
    @kiransnair-3721 Рік тому +1

    ❤❤❤

  • @akjpilla8603
    @akjpilla8603 Рік тому +1

    Avante kombu murikkarayelloo...

  • @msdlover9115
    @msdlover9115 Рік тому +1

    ചെക്കൻ ❤‍🔥🥰

  • @RajeshGNath
    @RajeshGNath Рік тому

    👍👍👍

  • @aswinappu253
    @aswinappu253 Рік тому

    ❤❤

  • @shanmughadhas8352
    @shanmughadhas8352 Рік тому

    ❤️🥰👌

  • @abhayakv1733
    @abhayakv1733 Рік тому

    ❤❤❤❤❤❤

  • @sajilekhakt7776
    @sajilekhakt7776 Рік тому

    ❤❤❤❤❤

  • @user-en5yd4ms4l
    @user-en5yd4ms4l Рік тому

    ❤🎉

  • @sredhasreekumar7777
    @sredhasreekumar7777 Рік тому

    😍😍😍

  • @aromalaromal979
    @aromalaromal979 Рік тому +1

    Thrikadavoor Shivaraju

  • @lastchanceofsurvive123
    @lastchanceofsurvive123 Рік тому +2

    നാരായണൻ കുട്ടി നാന്നൂരിന്റെ ആന കുട്ടൻ 🥰

  • @vinishvijayan7626
    @vinishvijayan7626 Рік тому +2

    Njangaluda naattila Nanoor Narayan kuttty

  • @sureshsura3464
    @sureshsura3464 Рік тому

    🐘🐘🐘🐘👍👍👍

  • @jayaeshpunalur6528
    @jayaeshpunalur6528 Рік тому +2

    താമരകുടി വിജയനെകുറിച് ഒരു വീഡിയോ ചെയ്യണേ

  • @oppoalain9459
    @oppoalain9459 Рік тому

    Malsppuram TirurChittepurath sreekuttante vedeo cheyyumo

  • @santoshk1586
    @santoshk1586 Рік тому

    👌👌👌🥰❤️🌹😍🙏🙏🙏

  • @midhunmohan5704
    @midhunmohan5704 Рік тому

    വഴുവാടി ശ്രീ കണ്ഠൻ video cheyumo

  • @achuadityan3923
    @achuadityan3923 Рік тому +1

    പെരിങ്ങലിപ്പുറം അപ്പുവിന്റെ വീഡിയോ ചെയ്യാമോ

  • @alinkoshy2027
    @alinkoshy2027 Рік тому +4

    സ്വന്തം നന്നൂരാൻ 😍💪🏻❣️

    • @JayaKumar-ut3tz
      @JayaKumar-ut3tz Рік тому +2

      ഒരു സംശയം നാരണം കുട്ടിയുടെ ചട്ടക്കാരന്റെ പേര്
      നാലുകോടി കുഞ്ഞുമോൻ ചേട്ടൻ ഇതാണോ

    • @gokul4853
      @gokul4853 Рік тому +2

      ​@@JayaKumar-ut3tzഅതെ

  • @jeevasachu7789
    @jeevasachu7789 Рік тому

    ചെക്കൻ 😘

  • @preseedkumar9644
    @preseedkumar9644 Рік тому +1

    Narayanankutty... ningalkarkum avane ariyilla.

  • @muraleedharannair1348
    @muraleedharannair1348 Рік тому

    Pavam. Anne. Kai. Urum....?

  • @radhikasajunair5619
    @radhikasajunair5619 Рік тому +3

    ജയരാമൻ ചേട്ടനെ കാണിക്കാതെ നാരായണൻകുട്ടിയുടെ കഥ എങ്ങനെ പൂർണമാകും?

  • @muraleedharannair1348
    @muraleedharannair1348 Рік тому

    Kai. Nokkanam........?

  • @muraleedharannair1348
    @muraleedharannair1348 Рік тому

    6.munpeArayirunnu.....?

  • @sudheeshstayfit7391
    @sudheeshstayfit7391 Рік тому +1

    നന്നൂരാൻ

  • @majojohn2406
    @majojohn2406 Рік тому

    ആനയും അനക്കാര്യവും ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഒരു പ്രേഷകൻ എന്ന നിലക്ക് പ്രോഗ്രാം പ്രൊഡ്യൂസർ ചെയ്ത പ്രവർത്തി വളരെ മോശപ്പെട്ട കാര്യമായി ഇത്രയും നാൾ ഒരു പ്രോഗ്രം ചെയ്ത അവതാരകയെ മാറ്റുമ്പോൾ ആളോട് ഒന്ന് പറയണ്ട മര്യാദ ഉണ്ടായരുന്നു ഇതിൽ വേറെ എന്തെകിലും ഉണ്ടോ അറിയില്ല

  • @arjunravi9431
    @arjunravi9431 8 місяців тому

    Booking നമ്പർ undo

  • @vivekkm3423
    @vivekkm3423 Рік тому

    Ivan karanam oru kiy poyi jeevikkunna oru manusyanund njangalude cherthalayil

  • @bijuos5529
    @bijuos5529 Рік тому

    പ്രതാപൻ ചേട്ടന് കമ്മറ്റിക്കറ് എന്തെകിലും കൊടുത്തോ ആന cheythatu തിരിഞ്ഞു nokkathavar

  • @nevilsabu7815
    @nevilsabu7815 Рік тому

    വിജയപ്പൻ❤️

  • @nevilsabu7815
    @nevilsabu7815 Рік тому +1

    ചേച്ചിക്ക് ആകെ അറിയാവുന്നത് രാമനെയും കാളിയെയും മാത്രം ആ ഒരു എപ്പിസോഡ് എടുക്കാൻ വരുമ്പോൾ ആനയെയും ആനക്കാരെയും ഒക്കെ പഠിച്ചിട്ട് ചോദ്യങ്ങൾ ഒക്കെ ഓർത്തു വരണ്ടേ ചുമ്മാ തട്ടികൂട്ട് പരുപാടി ആക്കല്ലേ

  • @msdlover9115
    @msdlover9115 Рік тому

  • @shambhumanackal6719
    @shambhumanackal6719 Рік тому

    ♥️♥️♥️

  • @et37522
    @et37522 Рік тому

    ❤❤❤

  • @regivarghese2171
    @regivarghese2171 2 місяці тому