പഴയ പാപ്പാന്മാർ ഇരണ്ടക്കട്ടിനെ കുറിച്ചും ചികിത്സയെക്കുറിച്ചും വാതോരാതെ പറയുന്നു പക്ഷെ ഈ തലമുറയിൽ ഒട്ടുമിക്ക ആനകളും എരണ്ടാകെട്ടാണെന്ന് മനസ്സിലാകാതെ ചെരിയുന്നു
ഇങ്ങനെ ഉള്ളവരെ വേണം promote ചെയ്യാൻ, അറിവും മര്യദയും ഉള്ള യഥാർത്ഥ ആന പണിക്കർ... ചില ചാനലിൽ കഞ്ചാവടിച്ചുവനെയും വെളിവില്ലാത്ത പാപ്പനെയും വിളിച്ചു ഹീറോ ആക്കി ചിത്രീകരിക്കുന്നത് കാണാം
പാലക്കാട്ടുകാർ ഉണ്ടെങ്കിൽ കേറി പോരിൻ 😍😍
Really excellent his presentation is very nice and very easy also to follow Shan rocking
Very nice interview .Nalla content. Pulli adipoli.. Nalla manushyan
Thank u sir waiting for next very humble person sree narayanan chettan 🙏
എണ്ണിയാൽ തീരാത്ത അത്ര വേലെയും പൂരവും ഉണ്ട് പാലക്കാട് പുതുപ്പള്ളി കേശവൻ 20 ദിവസം മുൻപ് വന്നതാ ഇപ്പോഴും പാലക്കാട് ഉണ്ട് 😍❤
കുട്ടികൃഷ്ണനെ കാണാൻ നല്ല ഭംഗി 👌👌
Aattakara 😚😚
🤩🤩🤩വന്നേ പുതിയ എപ്പിസോഡ് വന്നേ
✌✌✌
ഏതായാലും പാലക്കാട് വരെ പോയതല്ലേ നമ്മുടെ പാറശ്ശേരി ചാമി ആശാന്റെ കൂടെ എടുക്കുമോ 🙏🙏
Firste 😍
💓💓💓
പഴയ പാപ്പാന്മാർ ഇരണ്ടക്കട്ടിനെ കുറിച്ചും ചികിത്സയെക്കുറിച്ചും വാതോരാതെ പറയുന്നു പക്ഷെ ഈ തലമുറയിൽ ഒട്ടുമിക്ക ആനകളും എരണ്ടാകെട്ടാണെന്ന് മനസ്സിലാകാതെ ചെരിയുന്നു
Avark chikilsikkaan avasaram kodukkaarillallo ippol.
ചെറായി പൂരവും അന്നത്തെ ഓർമകളും ചോദിക്കാമോ
കാവടി ആശാന്റെ video nale , വരുമോ
Part 3 naale varumallo
കർണ്ണനെ പറ്റി കൂടുതൽ ചോദിക്കണം
Please wait for next episodes dear
തൃശൂരിൽ പേരുകേട്ട ഉത്സവങ്ങൾ ഒന്നുമില്ലേ
ഞങ്ങടെ തൃശ്ശുരും ഒട്ടും മോശമല്ലാട്ടോ ഗഡി ആഘോഷങ്ങളുടെ കാര്യത്തിൽ....😉🥰🔥❤
😍😍😍
❤❤
💓💓💓💓🙏🙏🙏
ലൈക് &കമന്റ് ഫസ്റ് ഞാൻ
😚😚😚
പാലക്കാട് ❣️😍
ഇങ്ങനെ ഉള്ളവരെ വേണം promote ചെയ്യാൻ, അറിവും മര്യദയും ഉള്ള യഥാർത്ഥ ആന പണിക്കർ... ചില ചാനലിൽ കഞ്ചാവടിച്ചുവനെയും വെളിവില്ലാത്ത പാപ്പനെയും വിളിച്ചു ഹീറോ ആക്കി ചിത്രീകരിക്കുന്നത് കാണാം
❤️❤️
Kannambra Vela karnan narayanan etten ❤️🐘
🥰
😍
🥰🥰
♥️♥️♥️♥️
❤️❤️❤️