Kombanum Pappanum | കൊമ്പനും പാപ്പാനും | അയിനിക്കുളങ്ങര മഹാദേവനും പാപ്പാൻ ബാബുവും | Ayinikulangara

Поділитися
Вставка
  • Опубліковано 20 бер 2023
  • Kombanum Pappanum : ഓരോ ആനകളുടെയും പാപ്പാന്റേയും ജീവിതം വളരെ വ്യത്യസ്ഥമാണ്. ഇന്ന് കൊമ്പനും പാപ്പാനിലുള്ളത് Ayinikulangara Mahadevanനും പാപ്പാൻ Babuവും ആണ്. ഇവരുടെ വിശേഷങ്ങൾ അറിയാം.
    #ayinikulangaramahadevan #kombanumpappanum #elephantstory #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 12

  • @vishnunu2978
    @vishnunu2978 Рік тому +3

    പ്രോഗ്രാം നന്നാവുന്നുണ്ട് ❤️

  • @raheemrahee5690
    @raheemrahee5690 Рік тому +1

    തുടരണം 💕

  • @sujithsubramaniyan6654
    @sujithsubramaniyan6654 Рік тому +1

    Good interview

  • @Krish_holic_
    @Krish_holic_ Рік тому

    Thrithala ramachandran chettan 🔥 aalude naattukkaranaayathil abhimaanikkunnu❤ ellarkkum ramachandran chettane kurich parayaan orupaadund.
    Thrithala ramachandran chettatte oru interview edukkumo❤

  • @jijopalakkad3627
    @jijopalakkad3627 Рік тому

    🥰🥰💞💞🖤🖤🐘🐘🐘

  • @user-rv6hu2kw6w
    @user-rv6hu2kw6w Рік тому

    മണപ്പുള്ളി കാവിൽ ചെറുത് ആയി ഒന്നും തിരിഞ്ഞു 😜

  • @vaishakvasu7605
    @vaishakvasu7605 Рік тому +1

    Athe. Athe... Thrissur vachu എഴുന്നള്ളിപ്പിന് ഇടക് (നടപ്പ്) aana ഒന്ന് തിരിഞ്ഞു... ആരെയും ഉപദ്രവിക്കുകയോ പുറത്തുള്ള ആളെ veezhthukayo ചെയ്തില്ല.. ഇങ്ങേരെ മാത്രം കയ്യിൽ കിട്ടണം .. ഈ pulliyanenkil അപ്പൊൾ തന്നെ ഓടി ഒരു വീടിൻ്റെ മതിലു ചാടി നിന്നു😂😂😂😂😂😂...

    • @jithinuthup9860
      @jithinuthup9860 Рік тому

      നേരിൽ കണ്ടാരുന്നോ? ആളു പൊതുവേ ശാന്തനാണെന്ന് തോന്നുന്നു..

  • @tominjoseph6057
    @tominjoseph6057 Рік тому +2

    പഴയ മാറാടി ചന്ദ്രു

  • @user-rv6hu2kw6w
    @user-rv6hu2kw6w Рік тому

    ആരാണ് പറഞ്ഞതും നാടൻ ആനകൾ ഒരു ആൾക്ക് തന്നെ ഉള്ളത് എന്ന്. പാമ്പാടി ആന. ഈരാറ്റുപേട്ട ആന. തിരുവണി കാവ് ആന. ഓക്കേ 2പേർക്കും ഉള്ള ആനയെ അല്ലെ പാപ്പാനെ

  • @nikhikp
    @nikhikp Рік тому +2

    Adipoli aakunnundu.....
    Program nannavunnu ennathil santhoshm..
    Babu ettan nalla oru thozhilkkaran thanne👏👏👏