Kombanum Pappanum | കൊമ്പനും പാപ്പാനും| Thiruvambady Chandrasekharanന്റേയും പാപ്പാന്റേയും വിശേഷങ്ങൾ

Поділитися
Вставка
  • Опубліковано 26 лют 2023
  • Kombanum Pappanum : Thrissur Pooramത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റുന്ന കൊമ്പനാണ് Thiruvambady Chandrasekharan. തിരുവമ്പാടി ചന്ദ്രശേഖരന്റെ ഒന്നാം പാപ്പാൻ Sumeshന്റേയും രണ്ടാം പാപ്പാൻ Sumitന്റേയും വിശേഷങ്ങൾ.
    #thiruvambadychandrasekharan #thrissurpooram #elephant #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 45

  • @jishin4jayan152
    @jishin4jayan152 Рік тому +15

    വിമോഷേട്ടൻ ആനയിൽ നിന്ന് ഒഴിഞ്ഞപ്പോൾ വിമോഷേട്ടനെപോലെ നല്ലൊരു ആനക്കാരൻ വരണം എന്ന് ആഗ്രഹിച്ചു അതുപോലെ തന്നെ സുമേഷേട്ടനും... ഇത്തവണ മകരം 10ന് വന്നപ്പോൾ കൊടുത്ത ഷർട്ട്‌ ആണ് അത് അതിനേക്കാൾ നല്ല സന്തോഷം ♥️♥️

  • @prajithc.p875
    @prajithc.p875 Рік тому +6

    പൊന്നു സൂർത്തുക്കളെ.,..... സുമേഷ് 🔥🔥🔥🔥🔥 ആണ് മക്കളെ

  • @arunkumara3125
    @arunkumara3125 Рік тому +7

    അവതാരകൻ ചേട്ടൻ പൊളി ആണ്. ❤️❤️

  • @ThrissurMediaShineBhaskaran
    @ThrissurMediaShineBhaskaran Рік тому +4

    20:26 സുമേഷേട്ടൻ പറഞ്ഞത് സത്യം 💯 🥰🥰

  • @rahulkarthika6542
    @rahulkarthika6542 Рік тому +8

    സുമേഷേട്ടൻ വളരെ നല്ലൊരു വ്യക്തി ആണ്

    • @abijithmgakosh1305
      @abijithmgakosh1305 Рік тому

      Suresh alla sumesh

    • @rahulkarthika6542
      @rahulkarthika6542 Рік тому

      @@abijithmgakosh1305 അറിയാം പക്ഷെ തെറ്റിപ്പോയി എഴുത്തിൽ 🙏🏻

  • @sanut8903
    @sanut8903 Рік тому +20

    പാവം ആണ് സുമേഷ് ഏട്ടൻ 🥰🥰

  • @p2syours29
    @p2syours29 Рік тому +3

    ചന്ദ്രു ❤️

  • @subash1758
    @subash1758 Рік тому +4

    ചന്ദ്രു 🥰🥰🥰

  • @_cal_me_karumpan_8005
    @_cal_me_karumpan_8005 Рік тому +5

    Sumeshettan ❤️

  • @aswathymt-yo9mv
    @aswathymt-yo9mv Рік тому +4

    Chandruttan❤️

  • @premjithparimanam4197
    @premjithparimanam4197 Рік тому +3

    പൂര നായകൻ❤️❤️❤️❤️

  • @rameshmurali2820
    @rameshmurali2820 Рік тому +2

    കലാഭവൻ മണി ചേട്ടന്റെ ശബ്ദം പോലെ ഉണ്ട്‌

  • @pramoodpp
    @pramoodpp Рік тому +4

    Nalla program, Pappan chettanum Nalla sobavam anu..

  • @mohanankk6080
    @mohanankk6080 Рік тому +5

    പൃഥ്വിൽ കോവിൽ പാർത്ഥ സാരഥി ആനയുടെ പാപ്പൻ എരിമനയൂർ മണി ഏട്ടനെ ഇന്റർവ്യു ചെയ്യൂ

  • @akhilkunhimangalam
    @akhilkunhimangalam Рік тому +2

    നല്ല പ്രോഗ്രാം 👍

  • @aswinganesh3870
    @aswinganesh3870 Рік тому +2

    Pappan poli

  • @sandeepnarayanan2631
    @sandeepnarayanan2631 Рік тому +5

    Vaikom Sumesh Nalla Manushyan aanu.

  • @sarathharikumar
    @sarathharikumar Рік тому +3

    Super 💕

  • @rahulram8304
    @rahulram8304 Рік тому +3

    Sumesh nanpan

  • @adarshappu8224
    @adarshappu8224 Рік тому +6

    ചിറക്കൽ കാളിദാസൻ വിനോദ് ഏട്ടൻ വീഡിയോ ചെയ്യാമോ 🙏🏻❤️‍🔥

  • @noushadhamza354
    @noushadhamza354 Рік тому +2

    Superrr pappannnnn

  • @thanos_09872
    @thanos_09872 Рік тому +4

    കുറുമ്പ് കാട്ടാതെ ഇരുന്നാൽ കൊള്ളാം 😅

  • @rejil.v.rrejil.v.r919
    @rejil.v.rrejil.v.r919 Рік тому +2

    ഇ പ്രോഗ്രാം എപ്പോഴാണ് ടൈം ഒന്ന് പറയാമോ

  • @ajeshvaravoor8362
    @ajeshvaravoor8362 Рік тому +4

    Nallaksheenmaierikunnu

  • @silyedappattu3443
    @silyedappattu3443 Рік тому +3

    T v yil എപ്പോഴാ telecast ചെയ്യുന്നത്

  • @_cal_me_karumpan_8005
    @_cal_me_karumpan_8005 Рік тому +3

    ❤️

  • @jithurejith369
    @jithurejith369 Рік тому +2

    😍😍😍

  • @sujithmps340
    @sujithmps340 Рік тому +1

    ❤️❤️❤️❤️

  • @teenathomas8850
    @teenathomas8850 Рік тому +1

    Rajappi chakkarree 😘.pls stop making him pose just take photos. Rajappi is the most beautiful Elephant.lots of luv

  • @Vpn95
    @Vpn95 Рік тому +6

    Olarikkara കാളിദാസൻ ചെരിഞ്ഞു

  • @vishnub4045
    @vishnub4045 Рік тому +2

    Cool cool😂😂😂

  • @sarathsnair477
    @sarathsnair477 Рік тому +5

    Etine nerathe vimosh chettan ponu Poole nookiyirunu

  • @balan8640
    @balan8640 Рік тому

    Hay chandroo

  • @balan8640
    @balan8640 Рік тому

    Chandroo

  • @ajeshvaravoor8362
    @ajeshvaravoor8362 Рік тому +3

    Aanakku rest koadukkukaa

  • @balan8640
    @balan8640 Рік тому

    Tm chandrasegaran

  • @balan8640
    @balan8640 Рік тому

    Emadea pooranayyagan

  • @akhilpg3524
    @akhilpg3524 Рік тому +1

    Ivane nerit kandal kalidasan onnum onnum alla athpole bhangi an kanan

  • @uthamantk2153
    @uthamantk2153 2 місяці тому

    ❤❤❤❤good.gaedi.thrissur

  • @aswathymt-yo9mv
    @aswathymt-yo9mv Рік тому +3

    Chandruttan❤️

  • @anoopbalan4119
    @anoopbalan4119 Рік тому +2

    ❤️

  • @neethumohan4147
    @neethumohan4147 Рік тому +1

    ♥️