ORU RATHRI | MALAYALAM SHORT FILM | TEAM WOKI TOKI (SELECT ENGLISH/HINDI/TAMIL/ARABIC SUBTITLES)

Поділитися
Вставка
  • Опубліковано 2 жов 2024
  • 'ORU RATHRI' Malayalam Short Film
    Producer - PAUL KURIAKOSE
    Director - DILEEP KUMAR
    Story & Screenplay -SARATH CHANDRAN
    DOP - ARUN
    Art - Rajesh Aimury
    Costume - Manju Fashions
    Makeup - Ria & Lintu
    Cine Unit - Vedha Vision
    Recording Studio - Kalabhavan Studio
    Production Co-ordination - AMIS
    Direction Team - Akhil, Aravind, Basil, Babu, Nandhana, Anupama
    Transportation - Abhinav Babu Travels
  • Розваги

КОМЕНТАРІ • 259

  • @fousimuthu820
    @fousimuthu820 7 місяців тому +13

    ഇന്നത്തെ കാലത്തിനു പറ്റിയ ഒരു thought 👌👌👌

  • @niya143
    @niya143 Рік тому +16

    എന്നാലും സ്നേഹിക്കുന്ന പൊന്നു പോലെ നോക്കുന്ന ഭർത്താവ് ഉള്ളവർ വേറെ ബന്ധത്തിൽ പോകുന്നത് എന്തിനാ.... വഴക്കും ഉപദ്രവവും നോക്കാത്ത ഭർത്താവും ആണേൽ അയാളെ ഡിവോഴ്സ് ചെയ്ത് വേറെ കെട്ടുന്നത് ok

  • @ManjushaSajin
    @ManjushaSajin 6 місяців тому +1

    Superbbbbb..... നമുക്ക് കിട്ടിയ നിധി കളഞ്ഞിട്ട് മറ്റൊന്ന് തേടി പോകാതിരിക്കുക❤❤❤

  • @malarr2354
    @malarr2354 6 місяців тому +1

    Excellent film, good thoughts, healthy decisions broght in a short movie. Extraordinary performance, editing, background music, humming, casting. No words. Keep it up and all the best to bring more. Congratulations entire team.

  • @munavvirmunu5707
    @munavvirmunu5707 7 місяців тому +5

    Good story ath nannaayi thanne screenil kondu vannu❤🎉

  • @amaljithartsgmail
    @amaljithartsgmail Рік тому +127

    നല്ല ഒരു ആശയം ആണ് കൊണ്ടുവന്നത്, ഈ കലിയുഗത്തിൽ ഇങ്ങനെയും മറ്റുള്ളവരിലേക്ക് നല്ല ചിന്ത എത്തിക്കാൻ ശ്രെമിച്ചതിൽ അഭിനന്ദനങ്ങൾ നേരുന്നു ✨️ super🎉🎉

    • @kuriakosepaul5728
      @kuriakosepaul5728 Рік тому +3

    • @harikillimangalam3945
      @harikillimangalam3945 8 місяців тому +3

      എന്താണ് ഹേ കലിയുഗം? വെറും പുരാണ സങ്കല്പം

    • @athirasree2988
      @athirasree2988 5 місяців тому

      മനുഷ്യന് കലി അല്ലെ athairikkum​@@harikillimangalam3945

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 2 місяці тому

      അയ്ന് ഇത് കലിയുഗം ആണെന്ന് ആരാ പറഞ്ഞ് പഠിപ്പിച്ചു തന്നത് 😂

  • @k.padmakrishnandynasty102
    @k.padmakrishnandynasty102 Рік тому +3

    കുര്യാക്കോസ് സാറിനെ സന്ദേർഭികമായി പരിചയപെട്ടു മനസിൽ ഒളിഞിരുന്ന കലാകാരനെ നിർമതാവ് എന്നനിലയിൽ ആരാത്രി.. എന്നാഷോർട്മൂവിയിലൂടെ കഴിവ് തെളിയിച്ചുകിണ്ട് അദ്ദേഹം യൂട്യൂബ് കുടുംബത്തിൽ അംഗം ആയി. അഭിവാദ്യങ്ങൾ.. ആയിരം നമസ്കാരങ്ങൾ

  • @ranjithvv4708
    @ranjithvv4708 Рік тому +32

    ബന്ധങ്ങളുടെ വില..
    അതറിയണം.. അറിഞ്ഞിരിക്കണം....
    സൂപ്പർ... കിടു ......👍👍❤️❤️

  • @nadhifaizal1743
    @nadhifaizal1743 Рік тому +6

    Nice, ആ ഹംമിങ് background നല്ല ഫീൽ വരുത്തുന്നു

  • @echusvlog6671
    @echusvlog6671 Рік тому +6

    എന്റെ കഥ പോലെ ഉണ്ട്‌ but ഇതിലും ട്വിസ്റ്റ്‌ ഉണ്ട്‌ എന്റെ ലൈഫിൽ ചിലപ്പോ നമ്മുടെ ഭർത്താവ് സ്നേഹം ഒഴികെ ബാക്കി ഒക്കെ തന്നേക്ക ചിലവർ അങ്ങനെ ആണ് ഉള്ളിൽ ഉണ്ടാകും പുറത്തു ഉണ്ടാകും

    • @jishanak7897
      @jishanak7897 7 місяців тому

      ബുദ്ധിമുട്ട് ഇല്ലെങ്കിൽ കഥ പറയാമോ 😊

  • @santhakv8396
    @santhakv8396 Рік тому +7

    Vallavantem bharta yeyum kond mungan nikunnavan swantham veetil aann ith nadakkan irikunnath enn chinthichirunnu enkil lokam ennne nannayene.

  • @harismemana6051
    @harismemana6051 4 місяці тому +2

    ടോവിനോ ലുക്ക്‌ എനിക്ക് മാത്രമാണോ തോന്നിയത്. ചിലപ്പോൾ തോന്നിയതാവും

  • @sanumercury
    @sanumercury Рік тому +23

    നല്ല short film... 👍👍 എല്ലാവരും നന്നായി.... Thanks all crews... 👍🌹👍

  • @debbiealsairafi8222
    @debbiealsairafi8222 Рік тому +7

    I really enjoyed this and look forward to other productions . Well done to you all 👍🏻👍🏻

  • @LucyvargheseLucy-wm8np
    @LucyvargheseLucy-wm8np 7 місяців тому +3

    കൊള്ളാം സൂപ്പർ 👌👌🎉🎉🎉🎉

  • @shijovarghese5288
    @shijovarghese5288 Рік тому +13

    Good message, good acters 🎉

  • @shameemsha1815
    @shameemsha1815 Рік тому +14

    Hero tovino look und bro 👍

  • @ArjunKafirnew-eo1ev
    @ArjunKafirnew-eo1ev 5 місяців тому +4

    Yes .കുട്ടികളെ ഓർത്തെങ്കിലും......

  • @AbhayaBaiju
    @AbhayaBaiju Рік тому +9

    Nice work, and a big hands to the entire team👏

  • @chikkusalam8348
    @chikkusalam8348 11 місяців тому +42

    ഇപ്പോഴത്തെ തലമുറ 100% കാണേണ്ട ഒരു ഹൃസ്വ ചിത്രം
    👍

  • @anju626
    @anju626 Рік тому +2

    Woow! Adipoli...keep going team

  • @PrincyBerkumanse
    @PrincyBerkumanse Рік тому +11

    What a great film. Awesome!❤ I loved this. I think the concept was super solid, and well executed. Great job 👏 Had me squirming in my seat, well done .

  • @mathirabaiju
    @mathirabaiju Рік тому +2

    കൊള്ളാം.. നല്ല കോൺസെപ്റ്റ്... നല്ല ചിത്രീകരണം. അഭിനന്ദനങ്ങൾ

  • @Loops___622
    @Loops___622 Рік тому +2

    ❤️‍🔥Nanayittund ❤️‍🔥

  • @rajeevus2372
    @rajeevus2372 Рік тому +11

    The way the characters are portrayed and the emotions they convey is simply incredible..... It's a true testament to the power of storytelling and the impact it can have on our lives......

  • @ashrosisvlog2605
    @ashrosisvlog2605 7 місяців тому +8

    Nicely done...hero looks like Tovino in far appearance

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +8

    കഥയല്ല അവതരണം ആവിഷ്കാരം ലൈറ്റിംഗ് കട്ട് അഭിനയം.എല്ലാം നന്നായി.ആശംസ

  • @suseelashiju2430
    @suseelashiju2430 5 місяців тому +1

    Tovino യേ പോലെ ഉണ്ട് ..nice acting.. good story

  • @zaidmaharoof5168
    @zaidmaharoof5168 Рік тому +2

    Eldho kalakkida mone...❤ Nice wrk...❤

  • @vedhafilms247
    @vedhafilms247 Рік тому +8

    നല്ല തീം വളരെ നല്ല സ്ക്രിപ്റ്റ് അത് കൃത്യമായി തന്നെ മേക്ക് ചെയ്തു അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദിലീപ് വരും നാളുകളിലേക്കുള്ള സിനിമ ലോകത്തിന് ഒരു മുതൽക്കൂട്ട് 👍

  • @SajiSachu-wp8zl
    @SajiSachu-wp8zl Рік тому +11

    എല്ലാരും നന്നായി ചെയ്തു good msg 👍👍👍

  • @vimalshajishaji4702
    @vimalshajishaji4702 Рік тому +10

    🙋🏾‍♂️... Story kollam machanei😍👏🏽👏🏽👏🏽.. എല്ലാവരും നന്നായിട്ടുണ്ട്... നമ്മുടെ പാടം 👌🏼🔥🔥...

  • @DevanarayananKm-ow1ec
    @DevanarayananKm-ow1ec 8 місяців тому +2

    Nice work chetta..💕🫶

  • @juvariyahassan1872
    @juvariyahassan1872 Рік тому +26

    Beautifully crafted ,perfect casting...Kudos to the whole team 👏🏻👏🏻

  • @diljithjames229
    @diljithjames229 Рік тому +3

    Good Short Film. Chiku my friend great to see you ❤. Basil my friend as AD nice work bro......congrats to entire team🎉

  • @vidyaraju3901
    @vidyaraju3901 6 місяців тому +1

    അടിപൊളി 👍

  • @entepranayathoolika7099
    @entepranayathoolika7099 7 місяців тому +4

    Chris bro superrr acting. Nalla theam. Good job❤❤❤

  • @ponnu2345
    @ponnu2345 Рік тому +56

    ഇതിന്റെ ഭാഗം ആകാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

    • @VivekKumar-xr2sh
      @VivekKumar-xr2sh Рік тому +2

      കൊള്ളാം.. നല്ലൊരു അനുഭവം ആയിരുന്നു, കുടുംബ-ജീവിത-ബന്ധങ്ങളുടെ ആഴം എത്രമേൽ ഹൃദ്യം ആക്കാം എന്ന് തെളിയിക്കുന്ന നേർചിത്രം 👍👍

    • @ponnu2345
      @ponnu2345 Рік тому

      @@VivekKumar-xr2sh 🙏🙏🙏🙏🙏

  • @kadijahshalima1765
    @kadijahshalima1765 Рік тому +1

    Thought provoking shortfilmm.. 👌 very good work

  • @aswinakhil242
    @aswinakhil242 6 місяців тому +2

    A great message u team given to the society with wonderful theme and nice acting... More than i love the bgm tooo❤🎉✨✨✨

  • @bibinkannan2177
    @bibinkannan2177 7 місяців тому +1

    സൂപ്പർ 👍❤️

  • @jyothish.k.gkollapurath7307
    @jyothish.k.gkollapurath7307 7 місяців тому +2

    Good job

  • @santhiniravi4415
    @santhiniravi4415 8 місяців тому +2

  • @pushkaranv3618
    @pushkaranv3618 Рік тому +2

    Nice....

  • @A2ACREATIONS
    @A2ACREATIONS 8 місяців тому +2

    Good 👍❤

  • @sherlyvarkey1292
    @sherlyvarkey1292 Рік тому +1

    Super What a great film

  • @shibinashibily27
    @shibinashibily27 8 місяців тому +2

    Super🎉

  • @saleemaraju6526
    @saleemaraju6526 Рік тому +5

    Dhe njagade Babu chettan ithil und.Babu's acting nice. Good msg.

  • @bandukrishna9891
    @bandukrishna9891 Рік тому +1

    Babu super...❤

  • @littleleevas844
    @littleleevas844 Рік тому +2

    നന്നായിട്ടുണ്ട് 👌👌👌👌👌

  • @mohammedshafichelakkodan9186
    @mohammedshafichelakkodan9186 Рік тому +2

    സൂപ്പർ 👌👌👍

  • @chaithraraj4697
    @chaithraraj4697 Рік тому +10

    Great message 👍 Congratulations to the entire team 👍

  • @samanyusajeevram7543
    @samanyusajeevram7543 7 місяців тому +1

    നായകൻ ടോവീനോ പോലെ ഉണ്ട്.. നല്ല അഭിനയം.. ആ ചുവന്ന സാരി ഉടുത്ത പെങ്ങളെ എവിടുന്നു കിട്ടി.. കൂറ അഭിനയം.. നശിപ്പിച്ചു അവർ അതിന്റെ ഭംഗി മൊത്തം

  • @vinshavijayanvinsha2592
    @vinshavijayanvinsha2592 8 місяців тому +2

    Nyc theme🎉

  • @manuragav.mtmanu1740
    @manuragav.mtmanu1740 Рік тому +8

    Ipo kurachayi kanda short filmil ninn oru puthuma thoniyath ipoyaa.. Nice wrk✨️ athupole dialogue delivery kollam 👏🏼

  • @babyaugustinaugustin4872
    @babyaugustinaugustin4872 Рік тому +11

    ആ ഒരു സ്വാപ്നം ഒരു കുടുബം തന്നെ രക്ഷിച്ചു കൊള്ളാം നല്ല സ്റ്റോറി, ലീല ചേച്ചി ചെറിയ റോളിൽ നന്നായി ചെയ്തു

  • @anukuriakose4870
    @anukuriakose4870 Рік тому +16

    Good work...Good casting....Good message...looking forward more from this team❤hats off to the entire team👏

  • @rizwankbasheer5372
    @rizwankbasheer5372 Рік тому +16

    Great work by Dileep Bro..❤️ Hats off to the cast and crew 👏👏

  • @shahazhicode958
    @shahazhicode958 Рік тому +4

    നല്ലൊരു story.. നന്നായി cheythu....

  • @thankakarimbanakal9676
    @thankakarimbanakal9676 8 місяців тому +9

    നന്നായി അഭിനയിച്ചു നല്ലൊരു പാഠം തെന്നെയാണ് എന്നാലും പറയാതിരിക്കാൻ വയ്യാ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവരുണ്ടാവും അതൊരു തീരാവേദന തെന്നെയാണ് 🙏

  • @abijithsethu8284
    @abijithsethu8284 Рік тому +1

    Rajeesh ❤️

  • @rajeshvlr1469
    @rajeshvlr1469 Рік тому +4

    പുതിയ തലമുറയിൽ ഒരുപാട് പേർ കാണേണ്ടത് തന്നെ ❤️👍

  • @raghilaamal8859
    @raghilaamal8859 Рік тому +1

    Nice short filim

  • @unnimayathengadayill4142
    @unnimayathengadayill4142 Рік тому +2

    well done 👍🏼 team

  • @malarr2354
    @malarr2354 6 місяців тому +1

    Very rare and one of the masterpieces, we can get only in Malayalam short movies

  • @shifanasalim3429
    @shifanasalim3429 Рік тому +3

    Nalloru aashyamanu.... Valare mikachath... Congrtz dears

  • @sanalgopalan7340
    @sanalgopalan7340 Рік тому +1

    Nannayittundu❤

  • @Aaravam-as
    @Aaravam-as Рік тому +2

    Good work..... 🥰🥰

  • @sheebasivadas7440
    @sheebasivadas7440 Рік тому +1

    Kolla 😊😊😊

  • @Candle-tf2gm
    @Candle-tf2gm Рік тому +2

    Good one ❤

  • @Adhi_vlog777
    @Adhi_vlog777 8 місяців тому +2

    Ayee kollathila

  • @__taestea
    @__taestea 8 місяців тому +1

    Good message but still it has some flaws.. The husband should have smhw gotten to know she was cheating.. He deserves way better periodt and she doesn't deserve him

  • @anooppkuriakoze
    @anooppkuriakoze Рік тому +7

    Nice work, good acting and really nice story with a message 👍

  • @Archuarch_1234
    @Archuarch_1234 6 місяців тому +3

    Nice ..❤

  • @shinojkunnoth222
    @shinojkunnoth222 Рік тому +1

    Good👍👍

  • @parvathyv.s6629
    @parvathyv.s6629 7 місяців тому +1

  • @rejaniaji3577
    @rejaniaji3577 Рік тому +6

    Good work... congratulations to entire team.....

  • @shehehehsjwgebb2782
    @shehehehsjwgebb2782 Рік тому +1

    അവളെ ഉപേക്ഷിച്ചപ്പോഴാണ് നായകൻ യഥാർത്ഥ വില്ലനായി തീർന്നത് !

  • @shibilymohamedali
    @shibilymohamedali Рік тому +3

    Congratulations 🎉☺️👍

  • @sahaludheenshan2511
    @sahaludheenshan2511 Рік тому +4

    Super...... Babu bro and Team ❤🙌

  • @zeebathshabir9305
    @zeebathshabir9305 Рік тому +4

    Good story, good acting ❤ Preena valare nanniyittundu all the best 👍

  • @sreenandaps4612
    @sreenandaps4612 Рік тому +1

    ❤❤

  • @reneeshkr5262
    @reneeshkr5262 Рік тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️🥳🥳🥳🥳superb 👌👌👌👌👌👌എല്ലാവരും ഗംഭീരമാക്കി 🥰🥰🥰

  • @sulthanapareed5128
    @sulthanapareed5128 Рік тому +1

    Adipolii ❤🔥🔥

  • @leelamkleela5483
    @leelamkleela5483 6 місяців тому +1

    ❤❤❤

  • @nidhunidhas4624
    @nidhunidhas4624 Рік тому +3

    Good theme and work

  • @teacherathome8037
    @teacherathome8037 Рік тому +2

    😍😍😍😍🎉🎉🎉🎉😊😊😊😊😊👍👍👍അടിപൊളി ആയിട്ടുണ്ട്

  • @anuantony9656
    @anuantony9656 8 місяців тому +2

    Hats of u all team ❤❤❤❤❤❤
    Onnum parayan illaaaa👌🏾👌🏾👌🏾

  • @Aaravam-as
    @Aaravam-as Рік тому +3

    Kudooosss.......❤❤❤

  • @Tastytaleskitchen123
    @Tastytaleskitchen123 Рік тому +2

    Orupaad ishtapettu... Nalla oru message ane👌

  • @sruthimahalakshmi1234
    @sruthimahalakshmi1234 Рік тому +1

    👍👍👍👍

  • @kadijahshalima1765
    @kadijahshalima1765 Рік тому +2

    Thought provoking short film

  • @bandukrishna9891
    @bandukrishna9891 Рік тому

    Super🎉

  • @LincygireeshRkara-cc3zv
    @LincygireeshRkara-cc3zv Рік тому +4

    Nice work all the best team👏

  • @പാവംപുനലൂർകാരി

    👍👍👍👍👍👍super story

  • @basheerkalabhavanrecording8913

    👍👍👍അടിപൊളി 👍👍👍

  • @lakshmis6956
    @lakshmis6956 Рік тому +2

    Gud wrk 👏👏

  • @devikams6656
    @devikams6656 Рік тому +3

    Beautiful ❤

  • @julianajoseph1340
    @julianajoseph1340 Рік тому +2

    Very nice and excellent acting 🎉

  • @binuvk3067
    @binuvk3067 Рік тому +1

    ❤❤❤🔥🔥🔥