Malayalam Short Film | Aarum Kaanathe | 2020 Upload | എല്ലാ കാമുകീകാമുകന്മാരും കാണേണ്ട ചിത്രം

Поділитися
Вставка
  • Опубліковано 11 вер 2020
  • “Aarum Kaanathe” is a 19minutes Malayalam short film. The story is about a 25years old boy who doubts his lover that she is going to break up with him. After hearing his friend’s advice, he decides to test her by entering her room on a midnight. Somehow he manages to get inside her room. Let's Watch...
    The film is written, directed and produced by Bichudas M.
    Starring : -
    Manu Joseph, Sreevidhya Vasudevan, Aparna Shankar, Abhijith Asokhan, Babu Kadayil, Renjith, Saari Renjith, Meera Renjith, Nayana Renjith, Sophiya Jose, Unnimaya P H & Abhimanyu S Nair
    Technical Crew
    Dubbing & SFX : Shalom Benny
    Dialogue Assistance : Moze Vargheese
    Background Score : Vineeth Sreekumar, Besk Asok, Souparnika Rajagopal
    Editing, VFX & DI : Amal MP
    Cinematography : Vineesh Vijayan
    Assistant Directors : Jijo Poulose, Arun Suresh, Sandeep
    Written, Producer & Director : Bichudas
    Director : bichudas?igshid...
    Cinematographer : iamvineesh_?igs...
    Editor : amal__editor?ig...
    Hero : manu_jos_f?igsh...
    Heroine : sreevidhyasnair...
  • Фільми й анімація

КОМЕНТАРІ • 1,5 тис.

  • @vishnuvishnuvijayakumar2984
    @vishnuvishnuvijayakumar2984 3 роки тому +8768

    Story start chyum munpe comment vayikknna njn mathram anooo🤔.....🤭

  • @midhunraj_p
    @midhunraj_p 3 роки тому +3535

    ഒരു ആണിന് അവന്റ പെണ്ണിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ആണ് care💚🖤.. പെണ്ണ് expect ചെയ്യുന്നത് kisso.. Sex oo alla.... ഏത് പ്രതിസന്ധി ഘട്ടത്തിലും അവളുടെ കാമുകൻ കൂടെ ഉണ്ടാകും എന്ന ഉറപ്പ് ആണ് 🖤❤️💚

  • @Meenutty07
    @Meenutty07 3 роки тому +1586

    അല്ലെങ്കിലും ഒരു ഉമ്മയിൽ ഒക്കെ എന്തിരിക്കുന്നു.. മനസുകൾ അറിഞ്ഞുള്ള പ്രണയം അത് എന്നും അതുപോലെ ഉണ്ടാകും... അവളാണ് ശരി.. 👌👌💞

    • @royalstage33
      @royalstage33 3 роки тому +2

      മീനുട്ടി..😊 ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ എന്റെ കുഞ്ഞി ചാനല്

    • @Meenutty07
      @Meenutty07 3 роки тому +2

      Cheyyalo

    • @royalstage33
      @royalstage33 3 роки тому +4

      @@Meenutty07 ചാനലിലെ ഏതെങ്കിലും വീഡിയോ ഒരല്പം കണ്ട ശേഷം.. മാത്രം സബ് ബട്ടൺ അമർത്തണേ.. അല്ലെങ്കിൽ റെഡി ആവില്ല

    • @lishals7351
      @lishals7351 3 роки тому +1

      S... 💯💯💞

    • @vishnuvishnuvijayakumar2984
      @vishnuvishnuvijayakumar2984 3 роки тому +1

      @@royalstage33 👍👍👍👍

  • @ananthapurilocal9444
    @ananthapurilocal9444 2 роки тому +365

    Great Work ⚡⚡
    2022 ഇൽ കാണുന്നവർ ആരൊക്കെ 😍🥰

  • @neenulal2288
    @neenulal2288 3 роки тому +545

    caring ആണ് ആണിന്റെന്ന് ഒരു പെണ്ണ് എപ്പോഴു expect ചെയ്യുന്നത്, 💯💯💯💯💯

  • @dhanyamolkv8627
    @dhanyamolkv8627 Рік тому +70

    Love ഏറ്റുവും കൂടുതൽ care ആണ് വേണ്ടത് അത് രണ്ട് പേർക് അങ്ങോട്ട്‌ ഇങ്ങോട്ട് വേണം എന്നാൽ ജീവിതം സെറ്റ് ആവും ❤💯

  • @Illatheunni777
    @Illatheunni777 3 роки тому +331

    Njan ആ അപ്പാപ്പന്റെ ലുക്ക്ക ശ്രദ്ധിച്ചേ. Ufff🔥കട്ട താടി 😍

  • @suminakp7650
    @suminakp7650 3 роки тому +714

    അവളാണ് ...ശെരി.....ഒരാള് പറയുന്നത് കേട്ട് ഒരിക്കലും മറ്റൊരാളെ മാനസിക സമ്മര്ദത്തിലാക്കരുത്..

    • @sk_bridal_mehandi_works4833
      @sk_bridal_mehandi_works4833 3 роки тому +3

      🥰❤️

    • @ansidan8543
      @ansidan8543 3 роки тому +15

      Eee oru kaaranam kond maathramaanu..ethra nalla sneaha bandhangan illaathaakunnath..nammalk nammale ariyaam..aarm paraunne kealkkarth❤️🤗

    • @1abi07
      @1abi07 3 роки тому +5

      As malayalees we are in a crossroad. Our culture is also evolving.
      Dating is different in different cultures.
      Even looking within the country dating in Mumbai and Delhi even includes living in together.
      It basically becomes a problem when both parties have different set of values.

    • @hajararafiq2420
      @hajararafiq2420 3 роки тому +2

      Endina friends ndoke vaak keelkunne pure love ath orikalum nashikilla baakiyoke thattiyedukal aanu

  • @WorldKing-ht9yf
    @WorldKing-ht9yf Рік тому +25

    മനസ്സ് കൊണ്ട് പ്രണയിക്കുന്നവരെ ഈ ലോകത്തു ആർക്കും അകറ്റാൻ കഴിയില്ല. ഒരു ശക്തിക്കും.. പക്ഷേ എന്തേലും കണ്ട് പ്രേണക്കുന്നവർ ആണേൽ അവർ എന്തിന്റെ എങ്കിലും പേരിൽ എന്തേലും വഴക്കിട്ടു ഒഴിഞ്ഞു പോകും ഒന്നും കണ്ടിട്ട് അല്ല സ്നേഹിക്കേണ്ടത് അത് ഹൃദയത്തിൽ നിന്ന് വരണം അതിന്റെ പേരിൽ ഒരിക്കൽ എങ്കിലും നിങ്ങൾ പൊട്ടിക്കരഞ്ഞിട്ടിട്ടുണ്ടോ അതാണ് യഥാർത്ഥ സ്നേഹം love അതിനാണ് love എന്ന് പറയുന്നത് അല്ലാത്തത് ഒക്കെ വെറും പടങ്ങൾ മാത്രം ആണ്. കാണുബോൾ ഉള്ള സ്നേഹം അല്ല കാണാതിരിക്കുബോൾ ഹൃദയം ഒന്ന് പിടയണം അവിടെ ആണ് true love💯💯💯💯💯💯

  • @sasimanoli
    @sasimanoli Рік тому +19

    ഇത്രയും മനോഹരമായ ഫിലിം ഞാൻ ഇതേവരെ കണ്ടിട്ടില്ല ഇതിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @albertjose5308
    @albertjose5308 3 роки тому +301

    കുറെ പേർക് പറഞ്ഞു കൊടുക്കാൻ , motivate ചെയ്യാൻ പറ്റിയ കഥ

  • @swafwan4398
    @swafwan4398 Рік тому +63

    "ഇക്കാ. ഇക്കാടെ കൂടെ എന്നും ഞാൻ ഉണ്ടാവും ട്ടാ. ഇക്കാനെ അല്ലാതെ വേറെ ഒരാളെ എന്റെ ജീവിത പങ്കാളി ആയി കരുതാൻ എനിക്ക് കഴിയില്ല ഇക്കാ. ഇപ്പോൾ നമുക്ക് Contacts ഒക്കെ നിർത്താം. സമയം ആവുമ്പോ ഇക്ക വന്ന് എന്നെ ചോദിച്ചാൽ മാത്രം മതി. ഞാൻ അതുവരെ കാത്തിരിക്കാം. അതികം വൈകിക്കരുത് ട്ടാ. ഇക്കാടെ കൂടെ ജീവിക്കാൻ എനിക്ക് തിടുക്കം ആവാ"..
    ഇതായിരുന്നു എന്റെ കുട്ടിയുടെ ലാസ്റ്റ് മെസ്സേജ്..
    അവൾ എന്നിലേക്ക് തന്നെ ചേരാൻ നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം. 💗💝🙂

    • @jaansjournalbyjennyfer5411
      @jaansjournalbyjennyfer5411 Рік тому

      😳😳😳😳

    • @swafwan4398
      @swafwan4398 Рік тому

      @@jaansjournalbyjennyfer5411 🙂💞

    • @nishananishana2013
      @nishananishana2013 Рік тому +5

      Ente csn sister and her fiancee didn't contacted 4 two years no calls no msg.. Avan abroad 2yrs..friends paranju mathram vivarangal.. Nammmalokke kure kaliyaakki avale avan shariyalla ennokke paranju.. Divaya pranayam pole avan vannu pennu kanan.. Ippo avar sugamayi kalyanam kayinju jeevikkunnu

    • @drdoom6809
      @drdoom6809 Рік тому +1

      Avlk vere nalla marriage proposal kittum 💜💜💝💝💝

    • @drdoom6809
      @drdoom6809 Рік тому

      @@swafwan4398 mark my words...she will dump you

  • @sethu8992
    @sethu8992 Рік тому +57

    True Love... ❤️ എന്താണെന്ന് പുതിയ കാലത്തിന് ഒരു ഓർമ്മപ്പെടുത്തൽ 🥰
    Awesome story✨️ Nice perfomance❤️

  • @suryasunil168
    @suryasunil168 3 роки тому +139

    വെറുത അനിയത്തി കുട്ടിയെ സംശയിച്ചു 😌

  • @smithasasi9868
    @smithasasi9868 3 роки тому +82

    ഇതിനു ഒരു കമന്റ് ഇടാതെ പോകാൻ പറ്റില്ല . സൂപ്പർ . Make more films.

  • @anupamadhermal2572
    @anupamadhermal2572 3 роки тому +173

    ഇങ്ങന ഉള്ള കൂട്ടുകാരെ ആദ്യം ഒലക്ക എടുത്തിട്ട് അടിക്കണം......
    15.25-15.53......16.53അടിപൊളി 🙌

  • @Ssn861
    @Ssn861 3 роки тому +246

    വളരെ അപൂർവ്വം കാണാൻ കഴിയുന്ന നല്ല shortfilms ൽ ഒന്ന് ❤️👌

  • @arunbabu5090
    @arunbabu5090 3 роки тому +148

    Camera man നിനരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @athulkrishna781
    @athulkrishna781 3 роки тому +463

    The most important thing in a relationship ::: TRUST ❤️

    • @sreehari9649
      @sreehari9649 3 роки тому

      Trust polum oralku mathram athu ondayittu karyam illa

  • @Varun_Shankarr
    @Varun_Shankarr 3 роки тому +216

    കൊള്ളാം രസം ആയിട്ടുണ്ട് ട്ടാ..... ആരംഭം കണ്ടപ്പോ.... ഇഷ്ടം ആയില്ലേലും അവസാനം രസം ആയിട്ടുണ്ട്..

  • @aswathyrajeevan276
    @aswathyrajeevan276 Рік тому +25

    മനു ആക്ടിങ് നന്നായിട്ടുണ്ട്. കൂടെ ഉള്ള കുട്ടിയും നല്ല അഭിനയം 👏👏👏

  • @firstshowpresents749
    @firstshowpresents749 3 роки тому +26

    Nannayittundddnhmm ellam boysnm pattunna thettanu ith enikmm koodi sambavichu bt ippp ellam ithupolee happy ayiiii
    100 ൽ 10%ആണുങ്ങൾക്കേ പെണ്ണുങ്ങളുടെ മനസ് അറിയാൻ സാധിക്കു ❤❤❤❤

  • @anitharp6032
    @anitharp6032 3 роки тому +101

    The most expensive thing in this world is TRUST 🥰

  • @sreejithcharlie18
    @sreejithcharlie18 3 роки тому +121

    മാങ്ങ തൊലിയാണ് care ... Care ചെയ്തിട്ടും തേച്ചിട്ട് പോണവർ ഉണ്ട് first അവർ അവരുടെ character manasil aakittu venam പ്രണയിക്കാൻ ഒരു അനുഭവം thanks 🖤✌

    • @babithababi1735
      @babithababi1735 3 роки тому +7

      ഒരുപാട് care ചെയ്‌തിട്ട് തേപ്പ് കിട്ടിയ ആളാണെന്ന് തോന്നുന്നു

    • @harshavimal4280
      @harshavimal4280 3 роки тому +1

      Saralyado povan llor povanne nallath... Thanik vere adipoli aale kittuodo... Thaan cheyunna carenekaalum noor ertti cheyna orale😉... Just wait for it😊

    • @joyaljose1569
      @joyaljose1569 2 роки тому +1

      സത്യം ആണ്.... എത്ര care ചെയ്‌തിട്ടും കാര്യം ഇല്ല 😪😖🥲

    • @shamseersahalas1149
      @shamseersahalas1149 2 роки тому

      thirichum angana ullavar und pennine matro kuttapeduthalleeeeee

    • @Zaras304
      @Zaras304 Рік тому +1

      Thalararuth raamaan kuti thalararuth🙂💔🙂

  • @annofjesus1079
    @annofjesus1079 3 роки тому +46

    Nice work guys....Keep going 👍👍👍...17:21,22 was really true..Getting a sincere life partner is really special....അതിന്‌ ഇത്തിരി കാത്തിരിപ്പൊക്കെ...നല്ലതാ....All the best

  • @sreekuttysreekutty5905
    @sreekuttysreekutty5905 2 роки тому +15

    ഞാനും . എന്ത് എടുത്താലും ആദ്യം കമന്റ് ബോക്സിൽ കയറി നോക്കിയാലേ എനിക്ക് ഒരു ഇതുള്ളൂ😎

  • @johnsonpj5708
    @johnsonpj5708 3 роки тому +201

    Female um male um adipwoli acting🤩🤩nice story nice direction.

  • @dorafamilysalon3234
    @dorafamilysalon3234 3 роки тому +22

    നൈസ് മൂവി, എല്ലാവരും മികച്ച പെർഫോമൻസ് കാഴ്ചവെച്ചു, ക്യാമറ, എഡിറ്റിംഗ്,ഡയറക്ഷൻ കിടു 🌹👍✌️

  • @Athi-micko
    @Athi-micko Рік тому +17

    പ്രേമിക്കാതെ ഇരുന്ന പോരെ 😒😒👀👀ALWAYS SINGLE🤞🏻😎🔥

  • @archanaraj632
    @archanaraj632 3 роки тому +32

    Girls enthanu agrahikkunnathennukoodi boys chinthikkanam.... Care is what she wants from her life partner.... good msg💖

  • @Shafeela.
    @Shafeela. 3 роки тому +115

    Wow nyzz.. ithrayum divasam ee shortfilm kaanathe ozhivaki povukayaayirunnu.. but kandappo manassilaye kidilan.. 😍

  • @Saggy220
    @Saggy220 3 роки тому +22

    Oh my God. Sooperb theme makkalee... nalla oru message aanu ningal ithiloodi ellaarkkum kodukkunnathu. God will bless the entire team memb. Behind this short film...

  • @arundhathysankar2099
    @arundhathysankar2099 3 роки тому +16

    Adipoli.... good work... good concept.... sreevidya chechi nannai chythu❤️❤️.... @aparna u too did it well.. 🥰😘❤️❤️❤️

  • @shahulshahul6460
    @shahulshahul6460 3 роки тому +111

    Njanum ikkayum 8 years pranayichu...ippam 11years ago..3 makkalund..... veettukkarude ishttathode vivaham...alhamdhulillah....hhairaya jeevitham thannathil allahuvinn sarvva sthuthiyum

  • @blackmamba3427
    @blackmamba3427 2 роки тому +23

    Awesome 👌 Adi poli!
    Brilliant 👌
    Amazing cast 👏❤
    Beautifully produced

  • @shaahushahid7337
    @shaahushahid7337 3 роки тому +20

    നല്ല ഒരു സന്ദേശം അത് ഭംഗി ആയിട്ട് എത്തിച്ചു👏👏

  • @reshmasudheesan7448
    @reshmasudheesan7448 3 роки тому +43

    One of the best shortfilm I have ever seen💯

  • @dilnasukrutha458
    @dilnasukrutha458 3 роки тому +36

    അവൾ പൊളിച്ചു, തീരുമാനം 😍

  • @irshazzdkl1013
    @irshazzdkl1013 3 роки тому +422

    റിലേഷൻ ship ൽ വിശ്വാസം എന്നതിന് sex എന്ന അർത്ഥം ഇല്ല.,💯💯💯💯,😊

  • @anoosharenjith1928
    @anoosharenjith1928 3 роки тому +30

    അടിപൊളി..keep relationship with trust...... എങ്കിലേ ഒരു സുഖമുണ്ടാകു..

  • @sandraps673
    @sandraps673 2 роки тому +161

    The Basic Thing Of A Relationship Is Trust.......Very Good Shortfilm👏👏👏👏👏

  • @snehasundaran1480
    @snehasundaran1480 3 роки тому +16

    Nice concept.. 🤩🤩🤩oru relationship nte basic fact trust aanu.. ath nalla reethiyil avatharipichu... superb👏👏

  • @cinemamohi
    @cinemamohi 3 роки тому +18

    നന്നായിട്ടുണ്ട്.. u guys Have great potentional👌

  • @ranjeshg1207
    @ranjeshg1207 3 роки тому +117

    നല്ല ഒരു ആശയം ഭംഗിയായി അവതരിപ്പിച്ചു എഡിറ്റിംഗ്, ക്യാമറ സൂപ്പർ അഭിനന്ദനങ്ങൾ ബിച്ചുവിനും ടീമിനും

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому +1

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @artgallery466
    @artgallery466 3 роки тому +42

    I loved it.i really like the theme🥰.Pure love will be there in heart till death even it wont sucess.

  • @sulaimpallikere6558
    @sulaimpallikere6558 2 роки тому +20

    പ്രണയത്തിൽ കിട്ടിയതല്ല, ഇനി കിട്ടാനിരിക്കുന്നതാണ് യഥാർത്ഥ സ്നേഹം

  • @tunetheworld96
    @tunetheworld96 3 роки тому +88

    Ithupole നല്ല msg ulla film കാണാൻപറ്റിയതിൽ സന്തോഷം

  • @anandhuasn55
    @anandhuasn55 3 роки тому +43

    Thakarthu mone bichu... Direction 🔥
    Camera, editing, acting ellarum polichu..

    • @bichudas7626
      @bichudas7626 3 роки тому +1

      Thanks da 😍😘👍

    • @Sona_Ginish
      @Sona_Ginish 3 роки тому

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @rajalekshmijr8797
    @rajalekshmijr8797 3 роки тому +45

    Relevant concept, beautiful story and nice execution... ♥️

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @susmibenny5068
    @susmibenny5068 3 роки тому +31

    Really good one.. Especially sreevidhyaaa.. You are looking cute..❤ And both manu and sree acted well😊

  • @saifunnisa1144
    @saifunnisa1144 Рік тому +8

    Very good message dears
    ഇപ്പോ ഉള്ള കുറെ യൂ ടു ബേഴ്സ് ഭയങ്കര show ആണ്.
    ഇത്തിരി നേരത്ത് ഒത്തിരി കാട്ടിക്കൂട്ടി പെട്ടെന്ന് തീരാതെ ...
    Life long trust with love
    Value your theme 💯 times

  • @kukkuponnuzzz4718
    @kukkuponnuzzz4718 3 роки тому +17

    Storyude avasaanam Idh kanda aarudeyum chundiloru punjiri vidarum adhaan ee videoyude vijayavum 😍💖

  • @rehuash
    @rehuash 3 роки тому +215

    Love , friendship and trust are the base of a relationship..

  • @yuptrainingsolutions6568
    @yuptrainingsolutions6568 3 роки тому +18

    Congratulations team... Well done 👍👍
    Great going..

  • @sreelakshmilachu1490
    @sreelakshmilachu1490 2 роки тому +8

    Super... Nammale manasilakunna orale kituka ennullathum oru sambava mashee...... 😍

  • @sujiththomas2456
    @sujiththomas2456 3 роки тому +22

    Nice film ....Loved it ...The words the girl says in the end are really true .....

  • @sneha593
    @sneha593 3 роки тому +129

    Using the chance is a lust.. the most important part which is shown in this short film.. ❣️

  • @anjanaanjana6875
    @anjanaanjana6875 2 роки тому +8

    😍😍nalla oru shortfilm. Snehavum viswasavumanu oru relationship il vendath. Athanu pure love.

  • @aravindv.s4605
    @aravindv.s4605 3 роки тому +53

    Above expectations.... Good job guys... ❤❤❤

    • @nygilxavier4773
      @nygilxavier4773 3 роки тому +1

      Yes.. Adi poli..

    • @Sona_Ginish
      @Sona_Ginish 3 роки тому +1

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @fousiyaaliyar5691
    @fousiyaaliyar5691 Рік тому +8

    Yes...This is a real love! 🕊❤ . എങ്ങും കാണാൻ കിട്ടാത്ത ഒന്ന്...................

  • @sanwar4670
    @sanwar4670 3 роки тому +16

    Nice concept.... Best short filim❤
    All the best😊😊

  • @sumanair531
    @sumanair531 3 роки тому +26

    Very nice Sreekutty.....proud of you. Congratulations to the entire team.

  • @amruthamanayath4570
    @amruthamanayath4570 3 роки тому +279

    When I stopped hearing relationship advices, I feel more attached to my partner

    • @shortson2603
      @shortson2603 3 роки тому +4

      1 Like
      1 Comment
      1 Subscribe
      Cheythaal thirichu cheyyum urapp 💯💯

    • @nimmyjohn558
      @nimmyjohn558 3 роки тому +2

      ua-cam.com/video/umXDcYExlCY/v-deo.html

  • @nooranoora2943
    @nooranoora2943 2 роки тому +64

    Awesome film❤️ unexpexted theme✨... The best , strongest and valuable relationship that a few once got... Lust makes an another meaning to the relationship... And pure love shows another world of beauty that any one can't see 💞

  • @akhildev9608
    @akhildev9608 3 роки тому +9

    Sherikkum adipoli ayii
    Love it
    And 🖤🖤🖤

  • @ruffascicilyvarghese2986
    @ruffascicilyvarghese2986 2 роки тому +10

    ചോദിക്കാതെ തരുന്നതിനു ഭയങ്കര ഫീൽ ആണ്. അത് ഉമ്മ ആയാലും

  • @bahiramol1746
    @bahiramol1746 Рік тому +5

    Amazing🙌💞....film....inganeyum premikkam enn innathe thalamura manasilakkanam🥳🙌❤️

  • @musingmallu-yz6fq
    @musingmallu-yz6fq 3 роки тому +24

    Adipoli 😍 Direction, Editing, Camera kudos 👏👏 Descent acting and screen presence...

  • @aparnayasodasankar9218
    @aparnayasodasankar9218 3 роки тому +6

    ❤️❤️😍Sreevidhya chechii. Adipoliittoo🥰

  • @jananijayaprakash5622
    @jananijayaprakash5622 3 роки тому +604

    കാമുകി അല്ലാത്തവർ കാണുന്നോണ്ട് പ്രശ്നം ഉണ്ടോ? 😑

    • @ponnuzz7618
      @ponnuzz7618 3 роки тому +1

      😜😁😁

    • @manojr2282
      @manojr2282 3 роки тому +3

      🤣🤣

    • @blackpanther207
      @blackpanther207 3 роки тому +41

      Oo onula ippozathe buribakam perum single annu including me

    • @nidincaspar8666
      @nidincaspar8666 3 роки тому +1

      😆

    • @manojr2282
      @manojr2282 3 роки тому +6

      @@blackpanther207 ano??? But evda nokiyalum ellarum committed anallo

  • @anjalikrishna4181
    @anjalikrishna4181 3 роки тому +22

    Adipoli...good performance of each characters..the thought is also a good one🤩🤩

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @riyasalfaz3457
    @riyasalfaz3457 3 роки тому +21

    നായകൻ കൊള്ളാം ഭാവി ഉണ്ട് 👍

  • @Catlok1993
    @Catlok1993 3 роки тому +40

    Nice ആയിട്ടുണ്ട്... pakka oru natural feel👍👍👍👍background music superb... especially from 16:55..natural acting....

  • @shincypaul9705
    @shincypaul9705 3 роки тому +18

    Really l love it .....🥰🥰🥰🥰but എത്രയോ per mattupalathinumayi സ്നേഹിക്കുന്നു,💕

  • @alphonsapj706
    @alphonsapj706 3 роки тому +32

    For the first time I'm watching a short film. It's awesome. I wish all must see this.. In this present world, this short film is very relevant.

  • @dhanuhari5197
    @dhanuhari5197 3 роки тому +335

    പെൺകുട്ടിയുടെ acting കൊള്ളാം

  • @anuzbookshelf3962
    @anuzbookshelf3962 3 роки тому +34

    നല്ല short filim ✌️✌️✌️👏👏👏

  • @user-lj8hz1di7g
    @user-lj8hz1di7g 3 роки тому +26

    nayikayum nayakanum nannaayi act cheythu ...prathyekichu nayikayude acting super..oru vallaatha soundharyathinudama...varnnikkaan vaakkukal kittunnilla...ellaamkondu oru nalla visual treat...thanks for all who are behind this beautiful work

  • @akshaykumar8798
    @akshaykumar8798 3 роки тому +223

    ഇതു കണ്ടപ്പോ എന്റെ ജീവിതവുമായി നല്ല സാമ്യം ഉണ്ട് 😅😅😅

  • @AbdulRahman-vl6nw
    @AbdulRahman-vl6nw 3 роки тому +25

    Ethra nice ayitta chekkany veetil kettunath

  • @haripriyaa.h8173
    @haripriyaa.h8173 3 роки тому +14

    Adipoli.... Othiri ishttayiiii 💓 ellarum kananda oru short film .... Giving good msg🥰🥰

  • @user-ip7kf9nu6y
    @user-ip7kf9nu6y 3 роки тому +15

    Vera onnum parayan ilaa... polichhh...❤️😍

    • @Sona_Ginish
      @Sona_Ginish 3 роки тому

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @Spider_432
    @Spider_432 3 роки тому +4

    Nte ponnoooo..... Ijjjathi kiduu🔥🔥🔥😍😍😍😍😍😍😍😍

  • @shibin907
    @shibin907 3 роки тому +14

    Well done bichu and team 👌👍👏 Sreevidhya as always u Rock 🤟✌️

  • @ruksanaparvin7245
    @ruksanaparvin7245 3 роки тому +7

    Adipoliyaaan tto... 🤗Good feel👍👍👍👍👍

  • @chinnuakhilpb8546
    @chinnuakhilpb8546 3 роки тому +9

    Snehich vivaham kazhicha njn😁😁😁True love hppnd at one tym

  • @anjanarajesh8932
    @anjanarajesh8932 3 роки тому +13

    Adipoli.oru relationship nu vedath trust aa ❤️

  • @harishram7613
    @harishram7613 3 роки тому +107

    Beautiful Story, well written n executed , nicely developed characters. Kudos to the TEAM. Congratulations.👏👌. waiting for Another story.....☺️

    • @manujoseph6348
      @manujoseph6348 3 роки тому +2

      Thank u ❤️🙏

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @jasmina5695
    @jasmina5695 3 роки тому +10

    Kaalam maarumpo koode paayathe ,manassilakan sramikanam...athin aanum pennum thayaravanam...a good message🙌

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @DrArathiPrabhaMadhavan
    @DrArathiPrabhaMadhavan 3 роки тому +13

    Very good job guys. Congratulations to all.

  • @shibilafasil8248
    @shibilafasil8248 Рік тому +4

    adipoli .innathe kalath avasaranghal muthalakkunna aaninum penninum vendi dedicated

  • @fishingnightingale1360
    @fishingnightingale1360 3 роки тому +9

    Nice concept... 👏👏👏 parayanath chilath manasilavnillairnu... ath onnude back adich sradhich kekendi vannu. Nnalum kozhpilla nalla movie ayrnu. Do more like this. 😍

  • @muhsina9923
    @muhsina9923 3 роки тому +35

    Nice story, acting, direction, camera... loved it👌👌

  • @meghammadhu6696
    @meghammadhu6696 3 роки тому +6

    Poli Short Film chache poliya👌👌

  • @midhilap1152
    @midhilap1152 2 роки тому +4

    Njn kurayee love shot filims kanditund pakshe ithupole onn adhyamayitan kannune eth ante manasil thatiya onnan 💝i rely like it this movie💓💓

  • @rakhir5643
    @rakhir5643 3 роки тому +38

    Good video. Both of the actors did their part well and good acting. Best wishes.

  • @akhilapmathew5090
    @akhilapmathew5090 3 роки тому +77

    This is the first time ever I got tears watching a short film..guys..you made it so touching...🥰💜 appreciate it🤩✨🖐️

  • @gertrudejose8735
    @gertrudejose8735 3 роки тому +10

    So well executed love and this is the one is, so real nothing else!So simply superb film dears , congratulations whole teams!

  • @maryneha4284
    @maryneha4284 3 роки тому +41

    True relationship is about trust and respect not in lust...A good message.💖

  • @remyak8024
    @remyak8024 3 роки тому +28

    Nice... Good theme.... Hearty congrats dear sree and all the actors in this story... 👏👏👍