@3idiots media Playlist full love storyaanu.. Aake oru heroyum.. kaanunnavarkk oru maduppillelum abhinayikkunna ningalkk vende !! Nalla team, Nalla technical support ulla ningalinl ninnum nalla storyline pratheekshikkunnu. Love story athinte oru part aayittum.
ആ കരച്ചിൽ... കേട്ടിട്ട് സഹിച്ചില്ല സഹോ... സാധാരണ ഗതിയിൽ acting കരച്ചിൽ ഇഷ്ടമല്ലാത്ത ഒരാൾ ആണ് ഞാൻ. But ഇത്...👍👍👍👍👍👍👍👍..... കുടുംബമഹിമയേക്കാൾ ആ അച്ഛനെ രക്ഷിച്ചത് ആ ചെറുപ്പക്കാരന് ആ പെൺകുട്ടിയോടുള്ള സ്നേഹമാണ്. Nice Work team 'Hey Valentine'...👍
എത്ര മനോഹരമായിട്ടാണ് ഈ ഷോർട് ഫിലിം ചെയ്തിരിക്കുന്നത്. ബേസിൽ & ടീം പൊളിച്ചു.👌🏻👌🏻👌🏻ഹീറോ തന്നെ ശരിക്കും സ്റ്റാർ.👌🏻👌🏻👌🏻 നന്നായി അഭിനയിച്ചു ഓരോരുത്തരും. Cngrts for the whole team... Much appreciated🔥🔥❤️❤️❤️ Loved it.. ❤️❤️❤️
*This movie says Love don't come through money or power, it reaches to feet of humble Duty, though I m bengali Mumbaikar...... Excellent 👌 all cast n crew,. Thnx.... ple bring more directions*
വളരെ മനോഹരമായ സ്ക്രിപ്റ്റ്... നന്നായിട്ടുണ്ട്... ഇതിലെ ഓരോ അഭിനേതാവിന്റെയും കഴിവ് എടുത്തുപറയേണ്ട ഒന്നാണ്... നല്ലൊരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ 😍.....god bless u 🙏❤️❤️❤️❤️❤️❤️❤️❤️
ഞാൻ നിങ്ങളുടെ almost എല്ലാ വീഡിയോസ് കണ്ടിട്ടുണ്ട്.. എല്ലാത്തിലും കളിയും ചിരിയും ആയിട്ട് പോയി ഇതിൽ വീഴ്ത്തിക്കളഞ്ഞു.. എല്ലാരും പറഞ്ഞ പോലെ അമ്മയോട് ഒപ്പമുള്ള സീൻ കണ്ണ് നനയിച്ചു.. Steve ആദ്യമൊക്കെ ഗാങ് ഇൽ കാണാഞ്ഞപ്പോൾ ഞാൻ ഒന്നു വിഷമിച്ചാരുന്നു.. കണ്ടപ്പോൾ സമാധാനം ആയി 😁.. Great work.. ഉടനെ സിനിമയിൽ കാണാം.. കാണണം.. കാണും.. അത്രക്ക് കഴിവ് ഉണ്ട്.. യൂട്യൂബിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇരിക്കട്ടെ.. ക്ലൈമാക്സ് വേറെ ട്വിസ്റ്റ് പ്രതീക്ഷിച്ചു.. But usual ലൈൻ ആയാൽ ശരിയാവില്ലല്ലോ 😁😁😁. Nice❤️
Nasif you have got a great potential in acting. I don't know if you have acted in any other short films but you have something in you which makes you ti stand out. I mean anubavasambathulla alukalde pole anu thankal abinayikunathu. Or behave cheyunathu. Especially that scene with Amma and that tension building up during pennukanal and the most important " Ente amma indarnel.... " . You killed it. Malayalam movie ani thankalde dream ennu enikariyila. I wish you all the best in your future. I am happy that you we're able to make your passion to acting visible great applause to amma character . Great casting for her role. The film as a whole was very engaging especially with BGM suiting the situation. You emote so well. Keep going and keep making your works visible. You will be there where you are capable of reaching, wherever it may be, soon.
ഈറൻ മിഴികളിൽ നിറയുന്നൂ ഇഷ്ടങ്ങൾ ഈണമിട്ടൊരു കാലം ആദ്യത്തെ കൗതുകങ്ങൾ അടുപ്പങ്ങളായി പൂത്തുലഞ്ഞപ്പോൾ അണമുറിയാതൊഴുകീ അത്ഭുതങ്ങൾ (ഈറൻ മിഴികളിൽ...) വിരഹത്തിൻ വേദനകൾ വീണ്ടും സംഗമത്തിൻ വർണങ്ങൾ പറഞ്ഞു തീരാത്ത വിശേഷങ്ങൾ പിന്നെയും കാണാൻ ആഗ്രഹങ്ങൾ അടുത്തു നിന്നു കേട്ടതു പോലും ആരും ഓർമിക്കാത്തൊരു കാലം (ഈറൻ മിഴികളിൽ...) കണ്ണും കണ്ണും പറഞ്ഞൂ കഥകൾ കാതിലെത്തിയതെല്ലാം സംഗീതം മനസിൽ നിറഞ്ഞതു കവിളിലെ ചുവപ്പും മോഹം നിറയും പുഞ്ചിരിയും മാത്രം സൊറ പറഞ്ഞിരിക്കാൻ കിന്നരിക്കാൻ സാമീപ്യങ്ങളൊരുങ്ങും പ്രണയ കാലം (ഈറൻ മിഴികളിൽ...)
Nasifikkede ee short film aan njan first kaaninne.... Orupaad ishttayi ee orotta shortfilmilode.... Valaya fan aayi nasfikkede..... Nasifikkede smile adipoly aan😍... Orupaad vedios okke kandu valaya fan aayi ikkede....... Nthayalum chiri adipoly aan🥰
കലാലയത്തിൻ ചുവരുകളിൽ ഇന്നും കാണും കൈ നഖത്താൽ നീ വരച്ച പ്രണയത്തിൻ ചിത്രങ്ങൾ പണ്ടൊരു കാലം ഓർമയിലെത്തീ പിന്നെയും പിന്നെയും തെളിയുന്നൂ (കലാലയത്തിൻ...) ഓടി വന്നു പുഞ്ചിരിച്ച സുന്ദര സ്വപ്നം ഒന്നു കൂടിയുണരുമോ മഴ തൻ മൗനങ്ങളിൽ മിന്നിത്തെളിയും മദ്ധ്യാഹ്നങ്ങളിൽ മുഖത്തോടു മുഖം നോക്കി നാം നിന്നൂ മറന്നു പോയീ ലോകമെല്ലാം മാനസം മുഴുവൻ നീ നിറഞ്ഞൂ (കലാലയത്തിൻ...) പറന്നു പോയ പക്ഷിയൊരെണ്ണം പിൻ തിരിഞ്ഞു പറക്കുന്നു പുഴയിലായിരം തിരകളായി ആശകൾ പുനർജനി തേടിയൊഴുകുന്നൂ മനസിലെ മന്ദാരം പൂ കൊണ്ടു നിറയാൻ മൊട്ടുകളായി മുകുളങ്ങളായി മോഹങ്ങൾ മെല്ലെ മെല്ലെയുണരുന്നൂ (കലാലയത്തിൻ...)
One of the best vedio i have seen for a while in threeidiotsmedia......also the teams dedication level and acting is just unmarketable....hope you do great more videos.....🔥💯❤
1ru film kanda feel.. Superb.. Anyways I think you have a good future in films... I loved bro v/s bro.. Both bros are good at acting After seeing that I had seen : 3 idiots Brother and Sister..
Really Awesome ❣️😍🥰🥰 my soulmate suggested to me 🤗🥰❣️ thank you so much ❤️ ever since I started watching this movie I felt the same story' of me and my GF ❣️❣️
Nice video .enik orupad isttapattu ❤️ Good work I think this video give good information for others. orikallum oralude family background nokkitt avalude character judge chyan Padilla...karanam family background alla avarude life therumanikunath ath avar thanayanu ....mattullavar negetive ayi think chyunavar ayirikum nammak help chyuka athupolle life long kude undakunath.... enik orupad isttapattu eniyum ethupolle Postive ayi chithipikuna videos ellavarilakum ethikan kazhiyatta🥰🥰🥰
Hope you all liked Hey valentine ❣️. 7 months of hardwork, so please share to everyone if you loved this 😊
🔥🔥❤
🔥🔥
❤️✨
Of course👍👍
@3idiots media
Playlist full love storyaanu.. Aake oru heroyum.. kaanunnavarkk oru maduppillelum abhinayikkunna ningalkk vende !!
Nalla team, Nalla technical support ulla ningalinl ninnum nalla storyline pratheekshikkunnu. Love story athinte oru part aayittum.
ഇൻസ്റ്റയിൽ കട്ടിംഗ് കണ്ടു ഇത് തപ്പി വന്നവർ ഇവിടെ കാമോൺ😍
😁😁😁
Number kodukkunna scene aano😂😂
@@minnal_shibu yea... Njn angane vannatha🤭🤭
Me
You tube il shorts kanda njaan vannae
Emotional scene with mom... nasif killed it❤️
24:22🔥
Thanks laya
@@nasifshortstories 🔥🔥
They both
@@nasifshortstories ❤❤❤
Nasif bro ur acting 😍 ഒന്നും പറയാൻ ഇല്ല പ്രത്യേകിച്ച് ആ അമ്മയും മോനും ഉള്ള bonding 😍❤️
Thanks 😊
ആ കരച്ചിൽ...
കേട്ടിട്ട് സഹിച്ചില്ല സഹോ...
സാധാരണ ഗതിയിൽ acting കരച്ചിൽ ഇഷ്ടമല്ലാത്ത ഒരാൾ ആണ് ഞാൻ. But ഇത്...👍👍👍👍👍👍👍👍.....
കുടുംബമഹിമയേക്കാൾ ആ അച്ഛനെ രക്ഷിച്ചത് ആ ചെറുപ്പക്കാരന് ആ പെൺകുട്ടിയോടുള്ള സ്നേഹമാണ്.
Nice Work team 'Hey Valentine'...👍
Thank you ❣️
എത്ര മനോഹരമായിട്ടാണ് ഈ ഷോർട് ഫിലിം ചെയ്തിരിക്കുന്നത്. ബേസിൽ & ടീം പൊളിച്ചു.👌🏻👌🏻👌🏻ഹീറോ തന്നെ ശരിക്കും സ്റ്റാർ.👌🏻👌🏻👌🏻 നന്നായി അഭിനയിച്ചു ഓരോരുത്തരും. Cngrts for the whole team... Much appreciated🔥🔥❤️❤️❤️ Loved it.. ❤️❤️❤️
Thankyou🥰
Thank you ❤️😊
That crying scene wid mom..... That was fantabulous broo...💞💞💞 No words 😇😇😇✌️✌️✌️
Thanks 😊
*This movie says Love don't come through money or power, it reaches to feet of humble Duty, though I m bengali Mumbaikar...... Excellent 👌 all cast n crew,. Thnx.... ple bring more directions*
"എല്ലാം ശരിയാവും മോനേ "എന്ന അമ്മയുടെ വാക്ക് സത്യമായി💯
നാസിഫ് ഒരു രെക്ഷ ഇല്ല്ലാ അടിപൊളി .. 'അമ്മ അല്ലെങ്കിലും എല്ലാർക്കും ഒരു വീക്നെസ് ആണ് 😍😍😍😍😍😍😍😍
കെട്ടിപ്പിടിച്ചു കരയാൻ പരിഭവം പറയാൻ സ്നേഹനിധി ആയ അമ്മ ഉണ്ടെങ്കിൽ നീ ആണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാൻ
വളരെ മനോഹരമായ സ്ക്രിപ്റ്റ്... നന്നായിട്ടുണ്ട്... ഇതിലെ ഓരോ അഭിനേതാവിന്റെയും കഴിവ് എടുത്തുപറയേണ്ട ഒന്നാണ്... നല്ലൊരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ 😍.....god bless u 🙏❤️❤️❤️❤️❤️❤️❤️❤️
വഴക്ക് കഴിഞ്ഞ് വന്ന് അമ്മ കൊടുത്ത ഭക്ഷണംഒന്നും മിണ്ടാതിരുന്നു കഴിക്കുന്ന കണ്ട് കണ്ണ് നിറഞ്ഞു എനിക്ക്
The character preman was astonishing the man who played it an elegant and natural way by protraying it with atmost perfection
Thanks
പ്രേമേട്ടൻ ❤
ആഹ് crying scene പൊളിയാട്ടോ ikkaa 💕..... You are awesome in acting ❤️
Nasif bro ഒരു രക്ഷയും ഇല്ല❤️❤️❤️. Acting 🔥🔥🔥
Thanks rafi
ഞാൻ നിങ്ങളുടെ almost എല്ലാ വീഡിയോസ് കണ്ടിട്ടുണ്ട്.. എല്ലാത്തിലും കളിയും ചിരിയും ആയിട്ട് പോയി ഇതിൽ വീഴ്ത്തിക്കളഞ്ഞു.. എല്ലാരും പറഞ്ഞ പോലെ അമ്മയോട് ഒപ്പമുള്ള സീൻ കണ്ണ് നനയിച്ചു.. Steve ആദ്യമൊക്കെ ഗാങ് ഇൽ കാണാഞ്ഞപ്പോൾ ഞാൻ ഒന്നു വിഷമിച്ചാരുന്നു.. കണ്ടപ്പോൾ സമാധാനം ആയി 😁.. Great work.. ഉടനെ സിനിമയിൽ കാണാം.. കാണണം.. കാണും.. അത്രക്ക് കഴിവ് ഉണ്ട്.. യൂട്യൂബിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇരിക്കട്ടെ.. ക്ലൈമാക്സ് വേറെ ട്വിസ്റ്റ് പ്രതീക്ഷിച്ചു.. But usual ലൈൻ ആയാൽ ശരിയാവില്ലല്ലോ 😁😁😁. Nice❤️
ഇടക് കരയിപ്പിച്ചുകളഞ്ഞല്ലോ എന്റെ മനുഷ്യ 🥰😘
Ufff... Aa chettan emotional scene 🔥🔥🔥 pakka natural.. chettan vallya actor aavatte.. karayippichu..😓😓😓
Ithra simple ayt oru doctor ne kanan keri chellan pattum ayirunenkil enthu eluppm ayene.. 😀😂
This hero is wonderful actor he definitely became big cinema's the best actor well done bro 👌
😊❣️
അമ്മയുമൊത്തുള്ള ഇമോഷണൽ സീൻ 👍🏻👍🏻👍🏻👍🏻
24:22🔥
❣️😊
Nasif acting adipoli ❤️
Personally naayika poraann thonni 🙃 7.4 Vanna naayikante frd kollaam 😄😁
ആ അമ്മ പത്രം ആയിട്ട് നടന്നു വരുന്ന സീൻ, നെഞ്ച് പൊടിഞ്ഞു പോയി... 🥺
Pathram alla paathram
Nasif bro excellent performance. nthayallum big screenil kanum..✨️god bless u
😊😊
Injection പെടിയായ കുട്ടിക്ക്, chekkaneduthapol പേടി മാറി😃😂😂😂.supr Short...
Nasif you have got a great potential in acting. I don't know if you have acted in any other short films but you have something in you which makes you ti stand out. I mean anubavasambathulla alukalde pole anu thankal abinayikunathu. Or behave cheyunathu. Especially that scene with Amma and that tension building up during pennukanal and the most important " Ente amma indarnel.... " . You killed it. Malayalam movie ani thankalde dream ennu enikariyila. I wish you all the best in your future. I am happy that you we're able to make your passion to acting visible great applause to amma character . Great casting for her role. The film as a whole was very engaging especially with BGM suiting the situation. You emote so well. Keep going and keep making your works visible. You will be there where you are capable of reaching, wherever it may be, soon.
🙂💙
Hey Rose Thanyou so much for your feedback 😊. Means a lot ❣️
Hospital scenes okke pwoli ayindu❤🥳
Emotional scene with amma uff 😢❤️❤️ great work at all teams😍👏😍👏 heart touching movie...😇🥰
The negative character preman was good in his role❤❤❤great work bro keep going👍👍👍
the emotional scene with mom ...itz really heart touching🥺❤️
അമ്മേം മോനും.. ജന്മം കൊണ്ടല്ലല്ലോ, കർമ്മം കൊണ്ടല്ലേ അമ്മയാകുന്നത് ❤️
Doctr chettan acting super😍🥺😊
Thanks 😊
അടിപൊളി ഒന്നും പറയാനില്ല എല്ലാരും പൊളിച്ചു ❤🔥❤🔥❤🔥❤🔥
Nasif fan❤️🦋 Waiting to see u in bigscreen🥂
😊
Mee too
Finally a malayalam song by three idiots media😂🙌❤
Kuttyk malayalam ariyam
Nasif ur acting is too good man …… definitely hoping to see u on big screen ……. Too good Really loved it 👏👏👏❤️❤️❤️❤️
Thanks 😊
എന്റെ മോനെ ഇമോഷണൽ scen ഒരു രക്ഷയും ഇല്ല..😱😢💔🚶♂️
24:19 nasif you nailed it🔥🔥🔥
Nasif... u extremely nailed it✨️
Thanks 😊
ഈറൻ മിഴികളിൽ നിറയുന്നൂ
ഇഷ്ടങ്ങൾ ഈണമിട്ടൊരു കാലം
ആദ്യത്തെ കൗതുകങ്ങൾ
അടുപ്പങ്ങളായി പൂത്തുലഞ്ഞപ്പോൾ
അണമുറിയാതൊഴുകീ അത്ഭുതങ്ങൾ
(ഈറൻ മിഴികളിൽ...)
വിരഹത്തിൻ വേദനകൾ
വീണ്ടും സംഗമത്തിൻ വർണങ്ങൾ
പറഞ്ഞു തീരാത്ത വിശേഷങ്ങൾ
പിന്നെയും കാണാൻ ആഗ്രഹങ്ങൾ
അടുത്തു നിന്നു കേട്ടതു പോലും
ആരും ഓർമിക്കാത്തൊരു കാലം
(ഈറൻ മിഴികളിൽ...)
കണ്ണും കണ്ണും പറഞ്ഞൂ കഥകൾ
കാതിലെത്തിയതെല്ലാം സംഗീതം
മനസിൽ നിറഞ്ഞതു കവിളിലെ ചുവപ്പും
മോഹം നിറയും പുഞ്ചിരിയും മാത്രം
സൊറ പറഞ്ഞിരിക്കാൻ കിന്നരിക്കാൻ
സാമീപ്യങ്ങളൊരുങ്ങും പ്രണയ കാലം
(ഈറൻ മിഴികളിൽ...)
Nasif brooh ഒരു രക്ഷയുമില്ല 😍😍.. Super
Thankyou ❤️
7monthinte effortin nalla result thane indttoo.... Orupad ishtayiiii🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
Verum photo frame il vann screen presence kond njetticha sreekanthettan aanh ente hero💯🔥
That imotional seen is killing... Amazing shortmovie.. Loved it.. Nasif♥️♥️
Nasif acting oru rakshem illa🔥🔥🔥
Thankyou aathiss 😊
Nasif bro ,,,, u nailed it...wishing all d best for ur acting future.....see u soon in big screen...👍✌️😊
Nasifikkede ee short film aan njan first kaaninne.... Orupaad ishttayi ee orotta shortfilmilode.... Valaya fan aayi nasfikkede..... Nasifikkede smile adipoly aan😍... Orupaad vedios okke kandu valaya fan aayi ikkede....... Nthayalum chiri adipoly aan🥰
Thanks
Cherukkante amma ayitt sbhinayichirikkunna aunty ne kaanan enth rasam anu ....beautiful
(Amma) Aunty acting polichu🎀ellarum super performance 🥂💓
കലാലയത്തിൻ ചുവരുകളിൽ ഇന്നും
കാണും കൈ നഖത്താൽ നീ വരച്ച
പ്രണയത്തിൻ ചിത്രങ്ങൾ
പണ്ടൊരു കാലം ഓർമയിലെത്തീ
പിന്നെയും പിന്നെയും തെളിയുന്നൂ
(കലാലയത്തിൻ...)
ഓടി വന്നു പുഞ്ചിരിച്ച സുന്ദര സ്വപ്നം
ഒന്നു കൂടിയുണരുമോ
മഴ തൻ മൗനങ്ങളിൽ
മിന്നിത്തെളിയും മദ്ധ്യാഹ്നങ്ങളിൽ
മുഖത്തോടു മുഖം നോക്കി നാം നിന്നൂ
മറന്നു പോയീ ലോകമെല്ലാം
മാനസം മുഴുവൻ നീ നിറഞ്ഞൂ
(കലാലയത്തിൻ...)
പറന്നു പോയ പക്ഷിയൊരെണ്ണം
പിൻ തിരിഞ്ഞു പറക്കുന്നു
പുഴയിലായിരം തിരകളായി ആശകൾ
പുനർജനി തേടിയൊഴുകുന്നൂ
മനസിലെ മന്ദാരം പൂ കൊണ്ടു നിറയാൻ
മൊട്ടുകളായി മുകുളങ്ങളായി മോഹങ്ങൾ
മെല്ലെ മെല്ലെയുണരുന്നൂ
(കലാലയത്തിൻ...)
Nasif ikka pwolichu ikkada alla video kaanarund ur so talented ethrayum pettenu oru big screenil kaanan pattatte best of luck ♥️
😍👍👍 waiting aayirunnuu🤘✌️
Oo his acting... Uff oru rakshayum illaaa Awsome 🤍🥺
നിങ്ങളുടെ കഥകൾ ഒത്തിരി ഇഷ്ടം ആണ്... 🤍🤍🤍🤍
Ikkante acting poli aan. Nalla feel und. Oru famous acter aavatte
I feel like hero looks like our kannada star Rakshith shetty.More power to u hero sir 🌟
One of the best vedio i have seen for a while in threeidiotsmedia......also the teams dedication level and acting is just unmarketable....hope you do great more videos.....🔥💯❤
Thank youuuu
💤
Doctor Chetan Adipoli ❤❤❤acting 😍
Nasif u r doing amazing..one day I wish to c u in filims insha allahh. All the prayers for you...
Thanks 😊
Emotional scence with mom 🥰♥️ poli 👍
Thanks 😊
Vere level acting
Nasif ikka👌🔥
Thanks firoz
Wow..... Such a beautiful story.. You Nailed it brother ❤🔥🔥
Thanks 😊❤️
Super👌
Nasif acting superb
Ellavarum nannayirunnu
Uf this is amazing...Adipoli making..💞
Waiting fr the nxt😌
Nice short film ❤️ adutha episode vendii waitingg👍
Otta Vaakku " Super "
Congratulations for your Hardwork
@Nasif , @Ronnajoe and all your Team
Thanks 😊
പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല മനോഹരം അതിമനോഹരം 🥰
Hey.. Guys... Ninga polichu.. 👍🏻👍🏻👍🏻👍🏻👍🏻👍🏻
Congrats Team🔥🔥🔥🔥🔥
Abin bro 😍
Amma mon❤️👌climax polichuttoo...
30:26 കുടുംബമഹിമയെക്കാൾ വലുതാണ് അങ്കിളെ, ബന്ധങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ അളവ് 🤍
ഇങ്ങനെ ആയിരുന്നെങ്കിൽ Double Meaning വന്നേനെ 😇
💯
💯💫
സൂപ്പർ ഷോർട്ട് ഫിലിം നാസിഫ് ഇക്കാ നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ 👌👌👌
Thankyou 😊
Amma🌍😣just felt it from inside ❤️❤️❤️😣
Those words With her father🥺❤️❤️❤️
Finally Mr.Basil & Team🔥🔥🔥
Super katta waiting ayirunu. Nassif ikka uyir. valentines is a super short filim I like very much
Thanks aneesh
Polii 🥰🥰instail reels kandu vannu nokkiyathaaa 😁😁 polichuu super acting🥰🥰
നായകനെ കാണുമ്പോൾ വയപൊളിച് നിക്കുന്ന നായിക ഷോർട് ഫിലിം ൽ മാത്രം ഒള്ളു real life il പെണ്ണുങ്ങൾ mind പോലും ആക്കില്ല 🥲
Sathtam
100%
Kudumba mahimayekal valudhan sneham ....💯💯💯💯💯💯
Nasif ikkakkade acting adipoli 🔥🔥🔥😍😍. Ikkakkade real life job enthaaa
കറക്റ്റ്...... കുടുംബ മഹിമ പണം ഒന്നും ഉണ്ടായിട്ട് കാര്യം ഇല്ല.... സ്നേഹം അതാണ് വേണ്ടത് 👍🙏
Nasif ikka poli... I loved it ur acting.... Vere level 😍😍😍😍😍😍
Thankyou ❣️
Short film is just awesome 💯💖
Start cheythappo thudangiya punjiriyaaaa.... Vedio kayinjitta .......punjiri ninnnath. Sprrrrrrr
Katta waiting ayirunn 🥰💕
1ru film kanda feel..
Superb..
Anyways I think you have a good future in films...
I loved bro v/s bro..
Both bros are good at acting
After seeing that I had seen :
3 idiots
Brother and Sister..
Super ❣️❣️ mom scene. Really heart touching 😍
Really Awesome ❣️😍🥰🥰 my soulmate suggested to me 🤗🥰❣️ thank you so much ❤️ ever since I started watching this movie I felt the same story' of me and my GF ❣️❣️
😊❣️
Nice video .enik orupad isttapattu ❤️ Good work I think this video give good information for others. orikallum oralude family background nokkitt avalude character judge chyan Padilla...karanam family background alla avarude life therumanikunath ath avar thanayanu ....mattullavar negetive ayi think chyunavar ayirikum nammak help chyuka athupolle life long kude undakunath.... enik orupad isttapattu eniyum ethupolle Postive ayi chithipikuna videos ellavarilakum ethikan kazhiyatta🥰🥰🥰
😊❣️
Short film was good❤️..but climax കുറച്ച് cliche ആയ പൊലെ തോന്നി 😬..but over all its nice🥳
Nasif bro 🥰 adipoli ayitund ♥️😍🥰🥰
Reels kanditt kure aayii nokki nadakkunnu... Oru web series kandapo athinte adiyil kandu .... Vannu... full kandu... ❤️
Hey valentine... 💕
Dctr chettan nailed it... ✨️✨️ ur acting♥️
എല്ലാംകൊണ്ടും തികഞ്ഞ ഒരു series
Love u gayz.... ❤️!
Not series
Nasif... Waiting to see you in Big Screen 👏
Nasif chettaa adipoly ayittnd enikk nannayitt ishtaayi..hardworkinte result kananund....
Thanks 😊❤️
Nasif bro adipoli shortfilm aayirunnu iniyum ithupolathe nalla shortfilm aayittu ningal varatteyennu ashamsikunnu
Thanks saf
Superb...👌👌👌👌oru good message thanuu..👍👍👍nasif...our reksheyumilla ketoo....perfect acting....❤❤❤...❤❤❤
Heart ❤️ touching good story aswell as acting
Hardworking ♥️♥️♥️ athinu erikkatte oru♥️
Girls ii boysnte porakke nadakkunnath kanan oru majayokke ind❤️
ഇത്രയും സംസ്ക്കാരം ഇല്ലാത്ത ഒരു വീട്ടിൽ നിന്ന് കെട്ടുന്നതിനേക്കാൾ ഭേദം ചാവുന്നതാണ്