SAMBHAVAM | Jithu Satheesan Mangalathu | Didimos Paul | Malayalam Short Film 2024

Поділитися
Вставка
  • Опубліковано 24 кві 2024
  • Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films produced by Budget Lab are under the playlist category "Budget Lab Originals" here in our channel.
    Sambhavam is a mystery thriller short film written & directed by Jithu Satheesan Mangalathu
    Crew
    Written & Directed By : Jithu Satheesan Mangalathu
    Produced By : Jithu Satheesan & Didimos Paul
    DOP : Akhil Santhosh
    Editor : Arjun Prakash
    Original Background Scrore : Godwin Thomas
    Sound Designing & Mixing : Sreenath Raveendran
    Colorist : Alex Varghese
    Make up : Jishnu K Pradeep
    Production Controller : Sreeraj M. S
    Chief Associate Director : Aswath Lenin
    Associate Directors : Akshay Sajeev & Ananthu Rajan
    Assistant Directors : Santhan V K, Krishnadas V S, Akshay S Anil, Nikhil Bose, Gowrisankar Shaji
    Cam Associates : Ajmal Niaz, Abin Benny
    Stills : Bineesh
    Illustrations : Jithu Satheesan
    Animation : Arshad Abubacker
    Dubbing Artists : Anil John, Rajkumar, Abhilash, Renuka, Antony Devassy, Arshad, Elwin C Johnson
    Staring
    Didimos Paul
    Deva Prakash
    Gopinath Raman
    Shaji Kalagramam
    Ashish issac George
    Rajesh Sudhakar
    Akshay Sajeev
    Santhan V K
    Shine Prakash
    Rahim C N
  • Розваги

КОМЕНТАРІ • 1,9 тис.

  • @jithusatheesan1524
    @jithusatheesan1524 Місяць тому +4261

    Thanks To All..ഈ ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ ആണ്.. എല്ലാവരുടെയും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊❤️

    • @axageorge1702
      @axageorge1702 Місяць тому +15

      Just started watching Jithu, will update you with feedback ❤ @jithusatheesan1524 Awesome Intro❤❤🎉

    • @axageorge1702
      @axageorge1702 Місяць тому +10

      Awesome Intro ❤ Super concept and movie Jithu, oru rekshayumilla poli❤😍😍😍

    • @anooptu7094
      @anooptu7094 Місяць тому +3

      🔥

    • @ashikanas5489
      @ashikanas5489 Місяць тому +8

      Kollalo nanbaa ❤🔥

    • @mahin9331
      @mahin9331 Місяць тому +6

      എടാ മോനെ പൊളിച്ചു 🔥🔥🔥

  • @adwaith2490
    @adwaith2490 20 днів тому +858

    ഇൻസ്റ്റയിൽ കണ്ട് വന്നവർ ലൈക്‌ ചെയ്

  • @rahulmurali1439
    @rahulmurali1439 21 день тому +530

    പണി അറിയാവുന്നവന് 15 mnts ധാരാളം.... Masterpiece one 👌👌👌🥰❤️🔥

  • @swethakrishna7686
    @swethakrishna7686 Місяць тому +830

    Part 2 veenam enn aagraham ulllavar ivide come on 🤗
    683 like enikkooo😲🥹

  • @ananthusuresh662
    @ananthusuresh662 22 дні тому +272

    Short filim❌ സിനിമ റേഞ്ച് മേക്കിങ്❤️‍🔥✅

  • @mathbook8729
    @mathbook8729 20 днів тому +160

    സിനിമ എടുക്കാന്‍ ഞങ്ങൾ ഇനി പറയണമാരിക്കും 😂
    Great work broiii❤

  • @jitheshpEnkiriyath
    @jitheshpEnkiriyath 17 днів тому +100

    15 minutes വളരെ കുറവാണ്.. ഒരു അര മണിക്കൂർ എങ്കിലും ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോയി.. കിടു making. Hats off to Director 🎉

  • @kishorekrish5210
    @kishorekrish5210 21 день тому +121

    ന്റെ പൊന്നോ 🔥🔥🔥 തീ. ആക്കി കളഞ്ഞു. മനസ്. വരെ ഒന്ന് പേടിച്ചു വിറച്ചു ഉഫ്ഫ് വല്ലാത്ത ഒരു അനുഭവം.. അടിപൊളി ഒരു രക്ഷയും. ഇല്ല

  • @aadhithyaproductions
    @aadhithyaproductions Місяць тому +237

    ജിത്തു മോനെ ഇവിടെ വെച്ച് ഷോർട്ഫിലിം പിടിത്തം നിർത്തിക്കോ... വേഗം വിട്ടോ മലയാളം ഫിലിം ഇൻഡസ്ട്രിലേക്ക്. അവിടെ നിനക്കായി ഒരു space ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒരു കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആയി. കിടു വർക്ക്. DOP, Editing, BGM, Direction, Action എല്ലാം ഒന്നിനൊന്ന് സൂപ്പർ. Best wishes dear team...🥰😍❤️

  • @shineprakash1232
    @shineprakash1232 Місяць тому +200

    ഭാവിയുള്ള ഒരു സംവിധായകന്റെ കയ്യൊപ്പ് ❤

  • @renjima1601
    @renjima1601 19 днів тому +96

    Wow സത്യത്തിൽ ഇത്ര നല്ല ഷോർട് ഫിലിം കണ്ടിട്ടില്ല ഒരു സിനിമ കണ്ട ഫെൽ ❤kidu🔥
    സെക്കന്റ്‌ പാർട്ട്‌ ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു ☺️

  • @prankgaming2669
    @prankgaming2669 21 день тому +58

    All movie suggestion insta പേജിലെ story കണ്ട് വന്നവർ undo....

  • @smanzal
    @smanzal 20 днів тому +90

    പൊളിച്ചു...തീയതി ചോദിക്കുന്ന സീൻ...രോമം എഴുന്നേറ്റു നിന്നവർ ആരുണ്ട്..?
    ഭയം എവിടെയൊക്കെയോ നുഴയുന്ന പോലെ...

    • @mibox4k671
      @mibox4k671 16 днів тому +4

      അയ്യേ ഇത് mystery ത്രില്ലറിൻ്റെ സ്ടീരം ക്ലിച്ചേ ആണ് ജസ്റ് ടൈം ട്രാവലർ മൂവീസിൻ്റെ പ്ലോട്ട് നോക്കിയാൽ മതി😂😂😂

    • @amal_2256
      @amal_2256 13 днів тому

      Sathyam bro​@@mibox4k671

  • @rahulpnair2055
    @rahulpnair2055 Місяць тому +98

    ചെറിയ ഒരു ടൈം കൊണ്ടു എത്രെയും സൂപ്പർ ആയിട്ട് short film create ചെയ്ത മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 🎉🎉🎉

  • @user-hc2ms9ks1n
    @user-hc2ms9ks1n День тому +2

    സൂപ്പർ... ഇപ്പോൾ ഫിലിം കാണുന്നതിനേക്കാൾ ഇതുപോലുള്ള ഷോർട് ഫിലിം കാണുന്നതാണ്

  • @rasjijeshk1275
    @rasjijeshk1275 20 днів тому +47

    മൂവിസ്ട്രീറ്റ് പോസ്റ്റ് കണ്ടു വന്നതാണ്, കിടിലൻ 👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @ritzonvibe6519
    @ritzonvibe6519 Місяць тому +181

    എന്റെ പൊന്നു ഡയറക്ടർ സാറേ..... Short film നിർത്തി മര്യാദക്ക് ഒരു സിനിമ പിടിക്കാൻ നോക്ക്...... ഇനി എങ്ങാനും താങ്കളെ short film ൽ കണ്ടാൽ കൊല്ലും ഞാൻ............. അടുത്ത വർഷം താങ്കളുടെ സിനിമ..... I am waiting...............

  • @bijuparackel1
    @bijuparackel1 Місяць тому +71

    ഒരു ഗംഭീര ഷോർട്ട് ഫിലിം. ഒരു സിനിമയുടെ ഒരു ഭാഗം പോലെ തോന്നിച്ചു. ഡയറക്ഷൻ സൂപ്പർ.ആക്ടേഴ്‌സ് ഒക്കെ ഹൈലി talented.
    കേരള പോലീസ് കാരൻ ( മെലിഞ്ഞ ആൾ, പിസ്റ്റൽ ധരിച്ച) നല്ല genuine ആയി തോന്നി

  • @6777wsu
    @6777wsu 29 днів тому +38

    Katta ത്രില്ലിംഗ് ഇത് ഇനി നീയല്ലാതെ വേറെ ആരെങ്കിലും ബാക്കി കഥ ഇറക്കി മൂവി ആക്കുന്നതിന് മുന്നേ മച്ചാനേ നീ ഉടനെ മൂവി ആയീ ഇറക്കാൻ നോക്ക്... എന്തായാലും എല്ലാവരും നന്നായി ചെയ്തു.. മുന്നോട്ടുള്ള ഭാവി ഇതിൽ നിന്നവട്ടേ.... കട്ട സപ്പോർട്ട്.❤️

  • @anoopvava5273
    @anoopvava5273 5 днів тому +2

    അമ്പോ.. ഹെവി.. ഇതൊരു സിനിമ ആക്കിയാൽ പൊളി ആയിരിക്കും 💞💞

  • @uwais53
    @uwais53 12 днів тому +8

    രാത്രി പന്ത്രണ്ടു മണിക്ക് കണ്ടതാണ്. ഇത് കണ്ടതിനു ശേഷം ഉറങ്ങാൻ പറ്റിയില്ല🤧

  • @dmgamer5845
    @dmgamer5845 28 днів тому +44

    Instagramil kand vannavar ondo😸✌🏻

  • @user-wd7eq3cm3e
    @user-wd7eq3cm3e 2 дні тому +1

    പൊളി സാധനം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല... അമ്മാതിരി ഐറ്റം 👌👌👌👌👌

  • @SpyGod_MR
    @SpyGod_MR 18 днів тому +2

    Entammoo... Kidilam saanam😮

  • @DaisyThomas-zo5eu
    @DaisyThomas-zo5eu Місяць тому +46

    നല്ലയൊരു ത്രില്ലർ മൂവി നല്ല സ്റ്റോറി നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ നല്ല സിനിമട്ടോഗ്രാഫി മൊത്തത്തിൽ ഒരു നല്ല സിനിമയുടെ ഒരു പാട്സ് കണ്ടപോലെ അടിപൊളി 🌹🌷❤️🌷🌷🌷❤️🌷🌹🌹🌷🌷

  • @Manavalan007
    @Manavalan007 20 днів тому +39

    എറിയാൻ അറിയുന്നവൻ എറിഞ്ഞാൽ ഒരു കുല മാങ്ങ എല്ലാം വീഴും എന്ന് കാണിച്ചു തന്നു 🤩🤩തി ഐറ്റം 🤩

  • @SHAMEERROSE5
    @SHAMEERROSE5 5 днів тому +1

    കിടു മേക്കിങ് 😍 bgm👌🏽 all the very best director 👏🏽👏🏽👏🏽

  • @saranjithjithu9827
    @saranjithjithu9827 18 днів тому +4

    ഇത് കാണാൻ വേണ്ടി മാത്രം വന്നവൻ ഞാൻ.. കിടിലൻ flm...!!!

  • @aswathynairr5235
    @aswathynairr5235 16 днів тому +6

    മനുഷ്യനെ പേടിപ്പിച്ചപ്പോ സമാധാനം ആയോ 😮😮😮 വേഗം big സ്ക്രീൻ പോ... അവിടെ കാണാം 👏🏻❤️

  • @aravindvijay2859
    @aravindvijay2859 Місяць тому +48

    അടിപൊളി വർക്ക്‌..ഡയറക്ഷൻ, ക്യാമറ, മ്യൂസിക്, ആക്ടർസ് എല്ലാം ഒന്നിനൊന്നു പൊളി.. കൂടുതൽ ഇഷ്ടപെട്ടത് ആ ആകാശ് എന്ന പോലീസിനെ ആണ്.. പുളിടെ ചില സീനിലെ നോട്ടവും ഡയലോഗ് മോഡ്ലേഷനും വല്ലാതെ കണക്ട് ആയതുപോലെ തോന്നി.. ചുരുക്കി പറഞ്ഞാൽ ഈ അടുത്ത കാലത്തുകണ്ട മികച്ച ഷോർട്ഫിലിം..❤❤

  • @xantrons144p5
    @xantrons144p5 7 днів тому +2

    Lost inta vibe ond oru series ayitt irakiya secn avum.❤❤️‍🔥❤️‍🔥

  • @anshadashraf96
    @anshadashraf96 29 днів тому +16

    ഒരു ഷോർട്ഫിലിം ആണെന്ന് പറയത്തേയില്ല. ഒരു ത്രില്ലെർ സിനിമ കണ്ട ഫീൽ 😍😍😍

  • @user-sw6rn6eu3z
    @user-sw6rn6eu3z 18 днів тому +10

    Husband അയച്ച് തന്ന വീഡിയോ ലിങ്ക് ഒന്നുമറിയാതെ job എല്ലാം കഴിഞ്ഞ് റിലാക്സ് ആകാൻ രാത്രി 11 മണിക്ക് ശേഷം ,തീം എന്താണെന്ന് പോലും അറിയാതെ കാണുന്ന ഞാൻ...ഇനി എങ്ങനെ ഉറങ്ങുമോ ആവോ...🥺🥺🥺🥺 ...ഡയറക്ടർ sir.....super making......❤❤❤❤

  • @joeljohny3971
    @joeljohny3971 13 днів тому +3

    Korean series, SIGNAL inte oru Vibe 🔥

  • @TRIP-N-DINE
    @TRIP-N-DINE День тому +1

    ഒരു സിനിമ പോലെ ഇതുപോലെ ഓരോ freyimum കിടിലമാക്കി ഒരു സൂപ്പർ സിനിമ എടുക്കാം

  • @user-wt5xc1ou2b
    @user-wt5xc1ou2b 26 днів тому +40

    Reel kand vannavar ondo..🙌🏻

  • @anandhuz2609
    @anandhuz2609 Місяць тому +27

    Short film edukkan paranja film eduth vachekkuno🔥🔥🔥kudos to the Entire team❤

  • @VienerVideos
    @VienerVideos 14 днів тому +4

    ഏജ്ജാതി പടം ❤congrats to all makers❤

  • @SathviksAmma
    @SathviksAmma День тому +1

    This is one of the most engaging short films I’ve watched in a while, and I watched it twice already without blinking an eye! Big big congratulations and I hope you soar higher!

  • @imjithinjr2384
    @imjithinjr2384 13 днів тому +2

    Pala Suggestions um Below average aaye തോന്നാറുള്ളൂ. But ഇത് പൊളിയാണ്. Director man Kidu work.

  • @Drama_vibez_
    @Drama_vibez_ 3 дні тому +3

    Making 🔥 it gives me the vibes of signal (korean series) ☺️

  • @user-lq5eg1zc7t
    @user-lq5eg1zc7t 19 днів тому +10

    സൂപ്പർബ്. 👍👍നിങ്ങൾക്ക്‌ ഭാവി ഉണ്ട് 👍👍ആശംസകൾ

  • @afsalafsal4318
    @afsalafsal4318 12 днів тому +1

    നമ്മുടെ ഇൻഡസ്ട്രിയലിലെ short ഫിലംസ് വരെ കഥയും മേക്കിങ്ങും സിനിമ നിലവാരത്തിലേക്ക് എത്തി നിൽക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു... Great work team.. 👏🏻👏🏻

  • @user-mr6bx5dt1b
    @user-mr6bx5dt1b 4 дні тому +1

    എൻ്റെ മോനെ പൊളി 😮😮💥💥
    കാണാൻ ലേറ്റ് ആയിപ്പോയി 😮

  • @SafeerMohamed-ur2oi
    @SafeerMohamed-ur2oi 11 днів тому +3

    നല്ല ഒരു കഥയുടെങ്കിൽ അനക്ക് സിനിമ പിടിച്ചൂടെ..... 🥰 super making...

  • @nrk07
    @nrk07 11 днів тому +3

    Adipoly thriller. Thumbnail itself shows quality which made me to click the video. Congrats to the entire team behind it and expecting all your names on big screen.

  • @zihzouuz
    @zihzouuz 4 дні тому +1

    Nalla ത്രില്ലിംഗ്.ആണ്.anxiety create ചെയ്തു. Bgm adipoli. artists superb.hats off entire team.

  • @kandappyoofficial
    @kandappyoofficial 17 днів тому +2

    യെന്ന പണ്ണി വച്ചിർക്കാ നീങ്ക 🔥🔥🔥 ഒരു രക്ഷയില്ല സാറെ 🔥🔥

  • @nyjilsuresh3800
    @nyjilsuresh3800 20 днів тому +7

    First muthal last vare thrill adipichu💥
    Masterpiece 💯

  • @nithinjith-epic
    @nithinjith-epic Місяць тому +6

    എല്ലാം ഒന്നിനൊന്നു മെച്ചം 💫nice work all 👌🏼👏🏼👏🏼

  • @sonyavipin8249
    @sonyavipin8249 13 днів тому +2

    Part 2 pratheeshikkunnu super short film exlent work 🎉❤❤

  • @sreerajmuthuvila806
    @sreerajmuthuvila806 7 днів тому +1

    Making ❤️‍🔥 ഒരു രക്ഷേം ഇല്ല..

  • @tirumks
    @tirumks Місяць тому +4

    അടിപൊളി ഷോർട്ട് ഫിലിം ഇത് സിനിമയായി കാണാൻ ആഗ്രഹിക്കുന്നു

  • @user-tx3sy4sy5i
    @user-tx3sy4sy5i Місяць тому +4

    ന്റമ്മോ.... ശരിക്കും പേടിച്ചു.... അടിപൊളി...ഗോപി ....❤️😎😎നല്ല work

  • @anuanvar5858
    @anuanvar5858 17 днів тому +2

    സൂപ്പർ സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു 🥰

  • @juraijanu6309
    @juraijanu6309 14 днів тому +2

    ബ്രോ ശെരിക്കും തകർത്തു. പൊളി

  • @subinvr1832
    @subinvr1832 Місяць тому +8

    പൊളിച്ചു മുത്തേ....❤❤❤സംഭവം എല്ലാം കൊണ്ടും കളർ ആയി 🎉❤

  • @binduvikraman8486
    @binduvikraman8486 Місяць тому +10

    സംഭവം സൂപ്പർഹിറ്റ് 'നല്ല ഒരു ഭാവി പ്രതീക്ഷിക്കുന്നു. സൂപ്പർ ... സൂപ്പർ.. Director sir

  • @mr.sreeyou
    @mr.sreeyou 14 днів тому +2

    Uff🙌🏻❤️🔥... ഒരു സിനിമ കണ്ട feel

  • @user-go7bo9fk2q
    @user-go7bo9fk2q 4 дні тому +1

    പൊളി സാനം ഒന്നും പറയാനില്ല🙏🙏🙏

  • @Shortsvolg1010
    @Shortsvolg1010 29 днів тому +5

    കിടിലം short ഫിലിം അപ്പോ അടുത്ത് സിനിമയിൽ കാണാം good luck 👌👌👌

  • @amalpavithran5190
    @amalpavithran5190 Місяць тому +10

    പ്രൊഫഷണൽ ഐറ്റം....❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌

  • @gopinath9913
    @gopinath9913 19 днів тому +2

    വളരെ നന്നായിരിക്കുന്നു ഇതു അടിസ്ഥാനമാക്കി ഒരു നല്ല തിരകഥക്കു ഹോപ്പുണ്ടല്ലോ
    അഭിനന്ദനങ്ങൾ

  • @RahulM-hd2to
    @RahulM-hd2to 20 днів тому +2

    Making oru rekshayumilla🙌🏻❤️

  • @VISHNUKAVYAM143
    @VISHNUKAVYAM143 Місяць тому +9

    ജിത്തു സതീശൻ മംഗലത്ത് 🔥🔥🔥🔥 അട മോനെ നീയാണ് ഞങ്ങ പറഞ്ഞ ഡയറക്ടർ ❤️ ❤️❤️❤️ ചുമ്മ തീ🔥🔥🔥🔥. Perfect making . background score, actors, animation എല്ലാ സൈഡും വേറെ ലെവൽ 💯💯💯💯 ഡയറക്ടർ സാർ big salute & proud of you 🎉
    JITHU SATHEESAN MANGALATH & TEAM ❤ അഭിനന്ദനങ്ങൾ 🤝

  • @TheAnubhaskar
    @TheAnubhaskar Місяць тому +10

    Good work Jithu.
    ഒരു സിനിമ കാണുന്ന സുഖം. നല്ല narration രീതി, നല്ല making. അനാവശ്യ മൂവമെന്റ്സോ ജിമ്മിക്സോ ഇല്ലാത്ത നല്ല cinematography, good ഗ്രേഡിങ്. Actors എല്ലാം നല്ല ഇരുത്തം വന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു, സനീഷും ആകാശ് ആയി അഭിനയിച്ചവർ വളരെ നന്നായിട്ടുണ്ട്. മ്യൂസിക്, എഡിറ്റിംഗ് രണ്ടും അഭിനന്ദനങ്ങൾ.

  • @yadhukrishnann4501
    @yadhukrishnann4501 12 днів тому +1

    ഇതേ ടൈപ്പിൽ വേറെ കൊറിയൻ ഫിലിം കണ്ടിട്ടുണ്ട്..!! എന്തായാലും കൊള്ളാം

  • @rageshe8200
    @rageshe8200 6 днів тому +1

    ഉറക്കം പോയി... Part 2 കണ്ടിപ്പാ വേണം സർ 🔥🔥🔥

  • @JayasreeVijayan-qt9uf
    @JayasreeVijayan-qt9uf Місяць тому +8

    അടിപൊളി ഷോർട്ഫിലിം.. ആ പോലീസ് പയ്യൻ നന്നായിട്ടുണ്ട്.. 👍

  • @jinsonmathew3431
    @jinsonmathew3431 Місяць тому +4

    ശെരിക്കും ത്രിൽ അടിപ്പിച്ചു....... വളരെ നല്ല മേക്കിങ് 💯💯💯.... നല്ല ഭാവിയുണ്ട്

  • @user-ij9qu2ie6m
    @user-ij9qu2ie6m 16 днів тому +1

    സൂപ്പർ aayind taa. സിനിമ പോലെ 🔥. Director 👍

  • @vyshnavcv9187
    @vyshnavcv9187 3 дні тому +1

    പൊളിച്ചു നല്ലൊരു ത്രില്ലിംഗ് അനുഭവിച്ചു ❤️

  • @chandrasdayout6077
    @chandrasdayout6077 Місяць тому +4

    അടിപൊളി 👌👌 നിങ്ങളിൽ നിന്ന് നല്ലൊരു സിനിമ ഉടൻ വരട്ടേ.. ആശംസകൾ.. Waiting ❤️

  • @twinsis2012
    @twinsis2012 Місяць тому +7

    This film is a perfectly well executed suspense thriller...
    It's highly appreciable that 15 min drama is beautifully scripted & directed, making the viewers feel the intensity... 🔥💥Every actor does justice to the role given
    Best wishes for the entire team🎉🎊💫🎇🎆

  • @Rejikala
    @Rejikala 13 днів тому +1

    Sambhavam കണ്ടു .. പിന്നെയും കണ്ടു .. super 👌🏼.. അടിപൊളി.. Kudos to director Jithu, KP the Krishna Prakash, Aswath, Didimose and whole team 👏👏👏

  • @ameenkollam1863
    @ameenkollam1863 6 днів тому +1

    ന്റമ്മോ കോരിത്തരിപ്പിച്ച ഷോർട്ട് ഫിലിം😮😮😮

  • @user-ll9rz6uk7r
    @user-ll9rz6uk7r Місяць тому +6

    Jithu ചേട്ടാ പൊളിച്ചു കിടിലൻ പടം എല്ലാവരും അടിക്കാൻ അഭിനയമാണ് 🥰🤩🤩🤩🤩

  • @Shamna-xi2xl
    @Shamna-xi2xl 20 днів тому +5

    Kollam.. Aduth kandathil vech nalla orennam👌👌

  • @merinshaji8514
    @merinshaji8514 18 днів тому +2

    Adipoli oru rakshayum illaa👍👏

  • @devutty_2454
    @devutty_2454 17 днів тому +2

    ente ponno ethro shortfilmaa❤️ set sety....

  • @samjithomasnjs5866
    @samjithomasnjs5866 Місяць тому +16

    Super Mone ❣️നല്ല ക്യാമറ.. ഡയറക്ഷൻ...🎉 DI സൂപ്പർ... ✨️🎬

  • @rajappanpa8609
    @rajappanpa8609 Місяць тому +6

    വളരെ നന്നായിട്ടുണ്ട്.
    മുന്നോട്ട് പോകുക
    കാത്തിരിക്കും.

  • @yathrikan_
    @yathrikan_ 11 днів тому +1

    Super brother 👍
    നിങ്ങളിൽ ഒരു വലിയ സംവിധായകനെ ഞാൻ കാണുന്നു.

  • @mobilvarghese8497
    @mobilvarghese8497 21 день тому +2

    Superb 😱🔥 Kidilan making ❤

  • @thechainsmoker2176
    @thechainsmoker2176 Місяць тому +4

    "Congratulations to the director of 'Sambhavam' on creating a remarkable film. The storytelling, direction, and execution were truly captivating, leaving a lasting impact on the audience. Wishing the director continued success and an exciting future in the world of cinema."🎉👏👏 Jithu broo🔥

  • @vibinwilson7220
    @vibinwilson7220 18 днів тому +3

    In the tall grass kandavar undo....viswasichalum illelum thumbnail thanne story manasilaayi ....but nice attempt and execution...great work team ❤

  • @aphroditeworld5461
    @aphroditeworld5461 16 днів тому +1

    നല്ല ഒരു web series ആക്കാൻ പറ്റിയ സാധനം 🔥🔥

  • @sajiamaravathy696
    @sajiamaravathy696 16 днів тому +1

    സൂപ്പർ .ഒരു സിനിമ കണ്ട സുഖം

  • @johnpoulose4453
    @johnpoulose4453 Місяць тому +9

    സംഭവം'
    ചെയ്ത് വെച്ചിരിക്കുന്നത് കളറായിട്ട ✨✨

  • @nandhanasunil2818
    @nandhanasunil2818 Місяць тому +6

    Last gun fire cheyuna chettan super ayitud 🔥

  • @pipsonskariah5184
    @pipsonskariah5184 12 днів тому +1

    എന്നാടാ പണ്ണിവെച്ചിരിക്കറേ 🔥🔥 ഒരു രക്ഷയുമില്ല

  • @nikeshnike3027
    @nikeshnike3027 15 днів тому +1

    Nalla thrillingayi eduthitund supper

  • @akhilas9742
    @akhilas9742 Місяць тому +4

    Super making bro, വേറെ level ഉടനെ തന്നെ film ചെയ്യാൻ പറ്റട്ടെ

  • @sudheeshu8946
    @sudheeshu8946 28 днів тому +4

    E 15min ithrayum engaching akan kazhjitundenkil u r awsome and the script dailogue bgm crew and the concept is wonder full

  • @Arjunsathyan7success
    @Arjunsathyan7success 6 днів тому +1

    Ellarum supper ❤ congratulations team 🎉

  • @shibnthomas2964
    @shibnthomas2964 Місяць тому +1

    Adipoli full movie pretheekshikkunnu

  • @user-gn6yw1ms7q
    @user-gn6yw1ms7q Місяць тому +7

    സൂപ്പർ work.... 👍👍👍

  • @TeNsiGH18
    @TeNsiGH18 Місяць тому +6

    Theatre il vann kandathan.. Adipoli aayirunnu 💥💥💥

  • @athiradeepak5033
    @athiradeepak5033 16 днів тому +1

    Nalla oru thriller movie kanda feeling und .vegam kazhinjupoyi and waiting for Next part

  • @journeywithpravi2916
    @journeywithpravi2916 10 днів тому

    ബഡ്ജറ്റ് ലാബ് ഇവർക്ക് സ്ക്രിപ്റ്റ് അയച്ചു 3 സീസൺ. ഒന്നും സെലക്ട്‌ ആയില്ല നിങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചു. ഗ്രേറ്റ് വർക്ക്‌, അടിപൊളി മേക്കിങ്. സ്ക്രിപ്റ്റ് സൂപ്പർ. 🔥🔥