House Wiring Tips Malayalam വീടിന് വയറിങ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 257

  • @rohithravi8002
    @rohithravi8002 Рік тому +6

    very good description brother,well said.Thank u.

  • @drtkalexander
    @drtkalexander 2 роки тому +1

    TRACO wiring cables തന്നെയാണ് കേരള ദേശത്ത് ലഭ്യമായതിൽ ഏറെ നല്ലത്. ലഭ്യതയായിരുന്നു പ്രശ്നം - അത് പുതിയ Marketing Manager അജിത് ജി വന്നതോടെ പരിഹരിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ട്.online വാങ്ങമല്ലേ. .
    Thanks .

  • @luthfiyaluthfiya3184
    @luthfiyaluthfiya3184 Рік тому +1

    വളരെ use ful ആയി, ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു 👍

  • @rajeshmrrajeshmr7390
    @rajeshmrrajeshmr7390 3 роки тому +1

    പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ്. എല്ലാം മുൻകൂട്ടി കാര്യങ്ങൾ ചെയ്താൽ ആൺ പിന്നീട്. വെട്ടി പൊളിക്കേണ്ട കാര്യങ്ങൾ ഒഴുവാക്കാൻ പറ്റുകയുള്ളു ഇഴച്ചുകെട്ടിയാൽ മുഴച്ചിരിക്കും

    • @veedumychannel
      @veedumychannel  3 роки тому

      ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ ua-cam.com/video/hNhYCUry07Y/v-deo.html

  • @sajeerakkal563
    @sajeerakkal563 8 місяців тому +1

    കോൺക്രീറ്റ് ൽ pipe ഇടാൻ അറിയണം ,26 വർഷം ആയിട്ട് ഞാൻ ചെയ്യുന്നത് ഇങ്ങനെ ആണ്, horizontal ആയിട്ട് പിത്തി കട്ട് ചെയ്യാൻ പാടില്ല, vertical ആയിട്ടേ കട്ട് ചെയ്യാവു,ഫോൾ സീലിംഗ് ചെയ്യുന്നെങ്കിൽ pipe പോക്കി അടിച് നിർത്തണോ 🤔🤔🤔😇

  • @rajeshfalgu9320
    @rajeshfalgu9320 Рік тому +2

    Equipmentinu protection kittunnathinu vendiyalle mcb select cheyyendath

  • @sateesh320
    @sateesh320 3 місяці тому +1

    Oru 1200 square feet veedinu ethra coil vendi varum

  • @rajukolattukudy2829
    @rajukolattukudy2829 3 роки тому +2

    കൊള്ളാം. വയറിംഗിനെ പറ്റി ഒരു ചിത്രമായി.എന്നാൽ വിജേഷിൻ്റെ വീടിൻ്റെ വയറിംഗ് മെറ്റീരിയൽ അതിൻ്റെ ചിലവ് ഇതെല്ലാം ഉൾപെടുത്താമായിരുന്നു.

    • @veedumychannel
      @veedumychannel  3 роки тому

      ഉറപ്പായിട്ടും വയറിങ് പ്ലംബിംഗ് കഴിഞ്ഞിട്ട്

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Bro ningal aanu ningalu da veedinu nthu material venam ennu teerumanikkunnathu. Dippens on cost also

  • @ranjithranju7463
    @ranjithranju7463 3 роки тому +1

    Chettan polli annutoooo... good information...

  • @rinsharinu8867
    @rinsharinu8867 3 роки тому +2

    നല്ല വീഡിയോ.

  • @jamsheerkottappuram9133
    @jamsheerkottappuram9133 3 роки тому +6

    മെറ്റൽ box ഏതാണ് നല്ലത് SS / DB /ISI ഉള്ള പൈപ്പ് ഏതാണ് നല്ല കമ്പനി വയറിങ് WORK തുടങ്ങാൻ നീക്കുകയാണ്

    • @veedumychannel
      @veedumychannel  2 роки тому

      ഞങ്ങൾ ഉപയോഗിച്ചത് aikon പൈപ്പ് ലോക്കലാണ് isi ഉണ്ട്

    • @jobyvarghese8704
      @jobyvarghese8704 2 роки тому +2

      @@veedumychannel aikon പൈപ്പ് എത്രയാണ് വില

    • @binoybalan497
      @binoybalan497 2 роки тому +1

      Aikon ss Anu metal box nallatj

  • @jayeshjayaram826
    @jayeshjayaram826 6 місяців тому +1

    False ceiling cheyuvanell slab concrete cheyumbol athil light points kodukenda avisham uno

  • @zakariyaabdullah6255
    @zakariyaabdullah6255 Рік тому +1

    3Core Wire ഉപയോഗിച്ച് Wiring ചെയുന്നതുകൊണ്ട് എന്തേലും പ്രശ്നമുണ്ടാകുമോ. ഞാൻ RR Kabel -2.5,1.5 പുറത്തുനിന്ന് കൊണ്ടുവന്നിട്ടുണ്ട്.

  • @anexplorerssignature4437
    @anexplorerssignature4437 Рік тому +1

    Puthiya veadukalil Carporchil charging point idar undo ???
    Incase idar illenkil athinu enthelum reson undo... Bec electric vehicles common ayikondu irikkumbolum athu enthu konda cheyathe eannu onnu paranju tharumo??

    • @veedumychannel
      @veedumychannel  Рік тому +1

      നല്ലതാണ് ഭാവിയിൽ ഉപകാരപ്പെടും പണിക്കാർക്ക് പണിയാണ് അതുകൊണ്ടായിരിക്കും അവർക്ക് മുടക്കുന്നത്

  • @PAshumba676
    @PAshumba676 Рік тому +2

    Bro, gm, goldmedal etc.. thudangiyavarude latest model wifi switch okke vakkanum same size steel box vachal matiyo? atho athinu vere box size vallom undo?

  • @sujithpayyanur9624
    @sujithpayyanur9624 2 роки тому +1

    Wiring plan oru video cheyyamo?

  • @shabeebmkd2670
    @shabeebmkd2670 Рік тому +1

    Tks info

  • @kumariissac2634
    @kumariissac2634 3 роки тому +1

    നന്ദി

  • @mohammedajmalpk3688
    @mohammedajmalpk3688 3 роки тому +2

    നാഷണൽ ബിൽഡിംഗ് കോഡിൽ ഉള്ളത് വലങ്ങനെ കട്ടിംഗ് പാടില്ല എന്നാണ് ഒൺലി vertical

    • @veedumychannel
      @veedumychannel  3 роки тому

      ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ ua-cam.com/video/hNhYCUry07Y/v-deo.html

    • @vinodlallal9963
      @vinodlallal9963 2 роки тому

      Yes

  • @tfacharlie6731
    @tfacharlie6731 2 роки тому +1

    Okay set

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 роки тому +2

    Thanks bro

  • @VinodKumar-r3z
    @VinodKumar-r3z 3 місяці тому

    Before or after plastering good

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 8 місяців тому

    For what purpose 20 amp Mcb?

  • @najumudheennajumudheen3842
    @najumudheennajumudheen3842 3 роки тому +8

    Bro A/c ക് 20 amps mcb കൊടുത്താൽ എസി കത്തി പേയാലു൦
    Mcb trip ആകില്ല

  • @baachenliving2063
    @baachenliving2063 3 роки тому +2

    valuable.....great

  • @anoobpeebrahim3556
    @anoobpeebrahim3556 3 роки тому +2

    സ്വിച്ചുകൾ ഏതാണ് ഉപയോഗിക്കുന്നത്? സ്നൈഡർ എങ്ങനെയുണ്ട് ?

    • @veedumychannel
      @veedumychannel  3 роки тому

      ഒരു പുതിയ വിഡിയോ ഇട്ടിട്ടുണ്ട് അതിൽ പറഞ്ഞിട്ടുണ്ട്

    • @venugopalt4932
      @venugopalt4932 3 роки тому

      @@veedumychannel ¹5

  • @aachuzzworld1639
    @aachuzzworld1639 3 роки тому +3

    Main switch to DB 4.mm waire ഇടുമ്പോൾ എർത്തിന്ന് എത്ര mm waire venam
    Coper. എത്ര mm venam

  • @hishammanu8361
    @hishammanu8361 3 роки тому +3

    Pvc box is old കാലത്തിനനുസസരിച് മാറ് bro isi pipe മാത്രം യൂസ് ചെയ്

  • @talk2kid365
    @talk2kid365 3 роки тому +1

    Good message

  • @libinvarghese53
    @libinvarghese53 2 роки тому +1

    Sir roof concrete il led lights panel vechal water leaking undakumo ??

    • @veedumychannel
      @veedumychannel  2 роки тому

      Normally ഉണ്ടാകാറില്ല.എല്ലാവരും ചെയ്യുന്നുണ്ടല്ലോ

  • @malappuramvishesham6309
    @malappuramvishesham6309 2 роки тому +4

    പതിനഞ്ചു വർഷമായി വർക് എടുക്കുന്നു പോലും.....
    എന്നിട്ടോ പൈപ്പ് ISI എടുക്കാറില്ല പോലും

  • @abdulnasaruk
    @abdulnasaruk 3 роки тому

    Thanks for your information

  • @pratheeshtom4758
    @pratheeshtom4758 3 роки тому +2

    Broo, if horizontal cutting in brick wall then structural strength issues so maximum try to cut wall only in vertical,,

    • @veedumychannel
      @veedumychannel  3 роки тому

      Thanks

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Sheri aanu. But alpam deep aayi pipe set cheyyithal maravunna blm ey ullu

    • @pratheeshtom4758
      @pratheeshtom4758 3 роки тому

      @@abhilashBaby8055 bro horizontal cutting il pipe if more deep it means reducing more cross section area it leads to more stress in other areas of a load transferring wall ok, afterall its negligible factor if using laterite brick bcz its compression strength is more okkk anyway good job keep going.....

  • @DeltaElectricalPlumbing2014
    @DeltaElectricalPlumbing2014 3 роки тому +1

    ഫാനിനു എങ്ങനെ കണക്ഷൻ എത്തിക്കുന്നത്

  • @mohanrajraj9143
    @mohanrajraj9143 3 роки тому +2

    Wire ,gage എത്രയിടണം എന്ന് പറഞ്ഞില്ലല്ലോ ,എത്ര തരം നമ്മൾ ഓരോന്നിനും ഏതൊക്കെ ഉപയോഗിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    • @veedumychannel
      @veedumychannel  3 роки тому

      സ്വിച്ച് പിടിപ്പിക്കാൻ വരുമ്പോൾ വിഡിയോ എടുക്കുന്നുണ്ട് അപ്പോൾ ഉത്തരം തരാം

    • @5gtech536
      @5gtech536 2 роки тому +1

      Light load 1mm
      Powe load minimum 1.5

  • @ayoobthayyil6632
    @ayoobthayyil6632 Рік тому +1

    L E D ലൈറ്റ് ഓരോന്നിനും ഓരോ പോയിന്റാണോ കണക്ക്സക്കുന്നത് pls reply

    • @veedumychannel
      @veedumychannel  Рік тому

      അങ്ങനെയാണെന്ന് തോന്നുന്നു നമ്മുടെ ഗ്രുപ്പിൽ join ചെയ്യൂ എനിക്ക് കൃത്യമായി അറിയില്ല.

  • @intracoracing6305
    @intracoracing6305 2 роки тому +1

    sijo vayar valicho😉

  • @jerrinsam6258
    @jerrinsam6258 3 роки тому +2

    ചേട്ടാ PVC ബോക്സിൽ legrand സ്വിച്ച് യൂസ് ചെയാൻ പറ്റുമോ

    • @jijeshpanampad764
      @jijeshpanampad764 3 роки тому

      പറ്റും👍 pvc 10×4 8m p
      8×4 6mp
      6×4 4 mp
      4 ×4 3,2,1 mp

    • @veedumychannel
      @veedumychannel  3 роки тому

      ഈ ചോദയത്തിനുള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @solorider6634
    @solorider6634 2 роки тому

    Apar wire nallathano

  • @nimishasebastian6089
    @nimishasebastian6089 3 роки тому +1

    adipoly .....thanks

  • @shaheershaheer5017
    @shaheershaheer5017 3 роки тому +1

    Bro 3 phase aano cheyyunnath please reply

  • @mohammedajmalpk3688
    @mohammedajmalpk3688 3 роки тому +2

    Local Pipe ഇട്ടാൽ ജാം ആവും is i pipe ഉപയോഗിക്കു

    • @DeltaElectricalPlumbing2014
      @DeltaElectricalPlumbing2014 3 роки тому

      Local പൈപ്പ്‌യിൽ പ്രൊപ്പർ രീതി എങ്ങനെ ചെയ്യാം

    • @vinodlallal9963
      @vinodlallal9963 2 роки тому +1

      ജാം അയാൽ ഒരു ബ്രഡും കൂടി വാങ്ങിയാൽ കഴിക്കാം

  • @sanjushereef9176
    @sanjushereef9176 2 роки тому +1

    which brand pipe used, please?

    • @veedumychannel
      @veedumychannel  2 роки тому

      Local brand isi മാർക്ക് ഉള്ളത്

    • @sanjushereef9176
      @sanjushereef9176 2 роки тому

      @@veedumychannel inside concrete?
      What about concealed pipe on walls?

  • @dileepkuruppu4332
    @dileepkuruppu4332 Рік тому +1

    Ducab ദുബായിൽ നിന്നും വയർ കൊണ്ട് വന്നു നാട്ടിൽ വയറിംഗ് ചെയ്യുന്നോണ്ട് എന്തേലും ഗുണം ഉണ്ടോ

    • @veedumychannel
      @veedumychannel  Рік тому

      Quality നല്ലതായിരിക്കുമല്ലോ? നിങ്ങളുടെ ഇലക്ട്രിഷനുമയി സംസാരിച്ചതിനുശേഷം മാത്രം എടുക്കുക

  • @najafnaju8788
    @najafnaju8788 3 роки тому +21

    നാൻ വയറിംഗ് ചെയ്യുന്നത്. 90 % വാർപ്പിൽ പൈപ്പ് ഇട്ടിട്ടാണ്. അത്. വയറിന്റെ അളവ്. നല്ലൊരു ശദമാനം. കുറക്കും.

    • @abdulraheemmp8906
      @abdulraheemmp8906 3 роки тому +1

      ഇതുവരെ ലീക്ക് പ്രോബ്ലം ഉണ്ടോ

    • @najafnaju8788
      @najafnaju8788 3 роки тому +2

      @@abdulraheemmp8906 ഇല്ല നാൻ സ്കൈലൈൻ. കെന്റ് അസറ്റ്. ഹോം. തുടങ്ങിയ. കൻസ്ട്രക്ഷൻ. കമ്പനികൾ. ജോലി ചെയ്തിട്ടുണ്ട് ഇപ്പോൾ. വീടുകളുടെ വർക്കാണ്. 7 വർഷമായി. കൂടുതലും ചെയ്യുന്നത്. ഇത് വരെ ഒരു കുഴപ്പവും ഇല്ല. വാർക്കുന്ന സമയത്തു. പൈപ്പുകൾ പൊട്ടാതെ നോക്കുക. എന്നുള്ളത് മാത്രമാണ്. ഒരു വെല്ലുവിളി.

    • @vkv9801
      @vkv9801 3 роки тому

      @@najafnaju8788 നാട്ടിൽ ലോക്കൽ isi ലൈറ്റ് isi മീഡിയം ഹെവി എന്നീ കാറ്റഗറി ഉണ്ട് കേരളത്തിൽ isi ലൈറ്റ് മതിയാകും ഇത് cpvc solvent സിമന്റ്‌ ഉപയോഗിച്ച് ഒട്ടിക്കുക എന്നാൽ ഈ മാതിരി പ്രശ്നം ഇല്ല മീഡിയം പൈപ്പ് ഉപയോഗിച്ചാലും മതി

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 3 роки тому +1

      10 വർഷമായ എന്റെവീട്ടിൽഇപ്പോൾ പൈപ്പ് പോയഭാഗത് സീലി ങ്കിൽ പൊട്ടൽ വീണിരിക്കുന്നു ഇപ്പോൾ ആപോട്ടലിൽകൂടി മഴവേളം കനിയുന്നു 🤔🤔🤔

    • @vkv9801
      @vkv9801 3 роки тому +2

      @@ibrahimk.v.maniyil6620 അതിന് ഒരേ ഒരു പരിഹാരമേ ഉള്ളൂ സെറാമിക് ടൈൽ പാകുകക എന്നിട്ട് എപ്പോക്സി ഫിൽ ചെയ്യുക അല്ലാതെ വേറെ വഴി ഇല്ല

  • @robinalex5537
    @robinalex5537 Рік тому

    Wiring plan varakunna arenkilum undo?

  • @althuelectronics5158
    @althuelectronics5158 3 роки тому +1

    Good video

  • @lalubalakrishnan2003
    @lalubalakrishnan2003 2 роки тому +1

    വീട്ടിലെ wiring il കുറച്ച് പ്രശ്നങ്ങൾ ഉണ്ട്...ചെയ്തത് proper Alla...
    13 yr പഴക്കം ഉള്ള വീടാണ് .ഇവിടെ rewiring nte സാധ്യതകൾ ഒന്ന് പറയാമോ.

    • @veedumychannel
      @veedumychannel  2 роки тому

      സിജോ ഇനി വരുമ്പോൾ ഡീറ്റൈലായി പറയാം

    • @lalubalakrishnan2003
      @lalubalakrishnan2003 2 роки тому

      @@veedumychannel ok waiting

  • @rajeshfalgu9320
    @rajeshfalgu9320 Рік тому

    A.c. enthina brother 20A mcb

  • @DeltaElectricalPlumbing2014
    @DeltaElectricalPlumbing2014 3 роки тому +1

    Pvc box ഉപയോഗിച്ചാൽ പിന്നീട് നല്ല സ്വിച്ച് വയ്ക്കണം എങ്കിൽ കുത്തിപൊളിക്കണ്ടേ
    Pvc box... മെറ്റൽ box ഒരുപാട് ഡിഫറെൻറ് വരുമോ

    • @veedumychannel
      @veedumychannel  3 роки тому

      Will update in our next video

    • @veedumychannel
      @veedumychannel  3 роки тому +1

      ഈ ചോദയത്തിനുള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @harishmohan225
    @harishmohan225 3 роки тому +1

    Bro new room paniyumbo athil engane wiring cheyyan patum onnebparenju terumoo

    • @veedumychannel
      @veedumychannel  3 роки тому

      ഏതെങ്കിലും റൂമിൽ നിന്നും conection extend ചെയ്തു വലിച്ചാൽ മതിയാകും എന്ന് തോനുന്നു. ഞങ്ങളുടെ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ ചെയ്തിട്ടുണ്ട്

    • @harishmohan225
      @harishmohan225 3 роки тому +1

      @@veedumychannel fan 3 light exhaust 2 plug point itrem connect cheyyan patumoo

    • @veedumychannel
      @veedumychannel  3 роки тому +1

      @@harishmohan225 ഞാൻ സിജോയോട് ഒന്ന് ചോദിച്ചു നോക്കട്ടെ എന്നിട്ട് ആധികാരികമായി പറയാം എന്നാലും ഞങ്ങൾ ഒരു പുതിയ റൂം എടുത്തപ്പോൾ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എല്ലാം ആ റൂമിൽ ആണ് കൊടുത്തിരിക്കുന്നത് കുഴപ്പം ഇതുവരെയില്ല

    • @harishmohan225
      @harishmohan225 3 роки тому

      @@veedumychannel number terumoo

  • @kumariissac2634
    @kumariissac2634 3 роки тому +4

    പ്ലംബിഗ് വീഡിയോ വേഗം ഇടു

  • @mathewmp7163
    @mathewmp7163 Рік тому

    Good

  • @rajeeshkv8016
    @rajeeshkv8016 3 роки тому +1

    Wirinte insulation poyal chumaril ninnum shock adikkuo?? I

    • @veedumychannel
      @veedumychannel  3 роки тому +1

      pvc പൈപിൻറെ ഉള്ളിലൂടെ അല്ലെ ബ്രോ വയർ വലിക്കുന്നത്

    • @rajeeshkv8016
      @rajeeshkv8016 3 роки тому +1

      Mazha peyyumbo chumaril currnt

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Pipe nu ullil vellam iranganam. Allandu varan chance illa.

  • @harishpillai3914
    @harishpillai3914 2 роки тому

    good info

  • @sh_1270
    @sh_1270 3 роки тому +1

    3phase wiring vennon enkne aryam ??

    • @veedumychannel
      @veedumychannel  3 роки тому

      അടുത്ത വയറിങ് വിഡിയോയിൽ ഉൾപ്പെടുത്താം

  • @jogimonpj240
    @jogimonpj240 Рік тому +1

    സിജോയുടെ മൊബൈൽ നമ്പർ തരുമോ, നിങ്ങളുടെ സ്ഥലം എവിടാ? വയറിങ് കോൺട്രാക്ട് വീടിന്റ എടുക്കുമോ? കോട്ടയം ആണ്

  • @bznexo
    @bznexo 3 роки тому +2

    Pvc boxine enthenkilum problem undo

    • @veedumychannel
      @veedumychannel  3 роки тому

      ഇല്ല cost കുറക്കാം

    • @saifunk1091
      @saifunk1091 3 роки тому

      Nalla moldel switching varunnath mettel box nu paakathil aanu

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Bro 1st model pblm

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Ella switch um vekkan Pattilla. Kurachunal kazhimpol switch ellam oru paruvam aavum. Same model kittandu aakum. Metal box aanea pala cost il ulla switches and plates indu

    • @veedumychannel
      @veedumychannel  3 роки тому

      ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @sajeeshkg7053
    @sajeeshkg7053 3 роки тому +1

    ഒരു ചെറിയ വീടിനു എത്ര ആംബിയറിന്റ mcb കൊടുക്കണം ലൈറ്റ്, ഫാൻ എല്ലാം കൂടി 15പോയിന്റ് മാത്രം, 2പോൾ mcb മതിയോ, ഓരോന്നിനും പ്രത്യേകം mcb വേണോ

    • @veedumychannel
      @veedumychannel  3 роки тому +1

      വയർ വലിക്കാൻ സിജോ വരുമ്പോൾ എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തി വീഡിയോ ചെയ്യാം

    • @veedumychannel
      @veedumychannel  3 роки тому

      ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള വീഡിയോ ua-cam.com/video/hNhYCUry07Y/v-deo.html

  • @abhilashkrishna6879
    @abhilashkrishna6879 3 роки тому

    സ്വിച്ച് ബോർഡ്‌, പവർ പ്ലഗ്, AC,HEATER, മോട്ടോർ, ഇവയ്ക്കൊക്കെ എത്ര AMPS ബ്രേക്കർ വെക്കണം... ഒരു DETAILS എഴുതി തരാമോ?? ഇവയൊക്കെ എത്ര WATS വരുമെന്നും

    • @veedumychannel
      @veedumychannel  3 роки тому

      ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

    • @appaiiimonum8879
      @appaiiimonum8879 2 роки тому

      16A mathi

  • @prasanthks5819
    @prasanthks5819 3 роки тому +1

    ബ്രോ..... ഫിനോലക്സ് WIRE ആണോ R. R ആണോ നല്ലത്

  • @sujeeshks6611
    @sujeeshks6611 3 роки тому +1

    Tiles nte video Eppozhanu

    • @veedumychannel
      @veedumychannel  3 роки тому +1

      ടൈൽസ് വിരിച്ചാൽ തണുപ്പ് ഉണ്ടകുന്നുണ്ട്(വൈഫിനും അമ്മക്കും) ബുധിമ്മുട്ട്‌. വേറെ options നോക്കുന്നുണ്ട്. ചിലവ് ടൈലുമായി നോക്കുമ്പോൾ വലിയ കൂടുതൽ ഇല്ലെങ്കിൽ അത് നോക്കും.

  • @faisalvnna
    @faisalvnna 3 роки тому +3

    good information , upvc grill work start aayo?if available pls share our whats up group

  • @vijuk9221
    @vijuk9221 3 роки тому +1

    Upvc വീഡിയോ ഇടുമോ പ്ലീസ്

    • @veedumychannel
      @veedumychannel  3 роки тому

      Munp oru video cheythittund channelil und fitting video fit cheyumbol idam

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Bro metal aanu btr. Oralpam cost kooduthal aanu but lifelong ningalkku useful aakum

  • @blazevoice91
    @blazevoice91 3 роки тому +1

    Gulfinn cable kond vann ittaal valla gunam undo pls rply

    • @vishnubabu7935
      @vishnubabu7935 3 роки тому

      പ്രേതെകിച്ചു ഗുണം ഇല്ല.

    • @blazevoice91
      @blazevoice91 3 роки тому +1

      @@vishnubabu7935 oru electrtion paranju curent bill kurayunnundenn

    • @veedumychannel
      @veedumychannel  3 роки тому +1

      @@blazevoice91 ഈ ചോദ്യത്തിന് ഉത്തരം എലെക്ട്രിഷ്യന്മാർ തന്നെ തരുന്നതായിരിക്കും നല്ലത് സിജോ വയർ വലിക്കാൻ വരുമ്പോൾ ചോദിച്ചിട്ട് പറയാം

    • @vishnubabu7935
      @vishnubabu7935 3 роки тому

      @@blazevoice91 കോപ്പർ ക്വാളിറ്റി കൂടുതൽ ഉണ്ട്. പക്ഷെ ഉറുമ്പ് തിന്നുന്നു എന്ന കംപ്ലയിന്റ് ഒരുപാട് വരുന്നുണ്ട്.

    • @blazevoice91
      @blazevoice91 3 роки тому

      @@veedumychannel parayane marakkalle pattuangil oru vdo idanam gulfile cablnte gunavum doshavum

  • @bijeeshjoju9859
    @bijeeshjoju9859 3 роки тому +1

    1500 square feet 3 face vanno

    • @veedumychannel
      @veedumychannel  3 роки тому

      സിജോയോട് ചോദിച്ചിട്ട് മറുപടി ഉടനെ തരാം

    • @appaiiimonum8879
      @appaiiimonum8879 2 роки тому

      5000watts above 3phase venam

  • @sapanio
    @sapanio 3 роки тому +1

    നിങ്ങൾ ഏതു സ്വിച്ച് ആണ് സെലക്ട് ചെയ്തത്??

    • @veedumychannel
      @veedumychannel  3 роки тому +1

      തേപ്പ് നദക്കുന്നു ഇതുവരെ സ്വിച്ച് select ചെയ്തട്ടില്ല

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Bro ippo kooduthalum metal box aanu njan kooduthalum legrand aanu (cost koodum alpam), indonatia cost kurvanu or. GM

    • @veedumychannel
      @veedumychannel  3 роки тому

      ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @rajendrankuttembath8914
    @rajendrankuttembath8914 3 роки тому +1

    Diameter of Pipe?

    • @veedumychannel
      @veedumychannel  3 роки тому

      എനിക്ക് ഡീറ്റൈൽ ആയി അറിയില്ല പ്ലംബിങ്ങിനു വരുമ്പോൾ ചോദിച്ചിട്ട് പറയാം

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Which pipe

    • @5gtech536
      @5gtech536 2 роки тому

      20mm or 25 mm

  • @bijupadinjarayil7257
    @bijupadinjarayil7257 3 роки тому +3

    Hello friends, 2100 sq feet ഒറ്റ നില അതിൻ്റെ വയറിംഗിനും, plumbing നടത്താൻ ഏറ്റവും ആധുനിക രീതിയിൽ ഏകദേശം പണിക്കൂലി മാത്രം എത്രയാകും?

    • @sijithkannn6725
      @sijithkannn6725 3 роки тому +1

      15000

    • @bijupadinjarayil7257
      @bijupadinjarayil7257 3 роки тому

      താങ്കളുടെ മറുപടിക്ക് നന്ദി. താങ്കൾ പറഞ്ഞ പണിക്കൂലി 15000 രൂപയാണ്. എഴുതിയതിൽ വന്ന തെറ്റാണോ? അതോ അത്രയും തുക മതിയോ?

    • @mohammedkasimkolakkadan7871
      @mohammedkasimkolakkadan7871 3 роки тому

      20000

    • @prasobhnadakkavil3757
      @prasobhnadakkavil3757 3 роки тому

      1-lak

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Bro plan kanandu parayan kazhiyilla. Pinna costomer nu venda reethikoodi ariyanam. Lauber charge 900per day

  • @neethupeter7348
    @neethupeter7348 3 роки тому

    E Coimbatore il ninnu sadanangal vilakuravil vangunnad original ayirikkumo. ithinte patto oru video cheyo

    • @veedumychannel
      @veedumychannel  3 роки тому

      മെറ്റീരിയലിനെ കുറിച്ച് അറിവുള്ള ഒരാൾ കൂടെയില്ലെങ്കിൽ പറ്റിക്കപെടുവാൻ ചാൻസ് ഉണ്ട്

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Orikkalum original aavilla

    • @veedumychannel
      @veedumychannel  3 роки тому

      ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @sreeviolin1
    @sreeviolin1 2 роки тому +2

    ട്രാക്കോ cable ഇപ്പോൾ വില കൂടുതൽ ആണ്

  • @riyastk8108
    @riyastk8108 3 роки тому

    Ettavum best quality wire ethaanu

    • @shajushajahan9516
      @shajushajahan9516 3 роки тому

      ട്രാക്കോ കേരള ഗവണ്മെന്റ് product

    • @veedumychannel
      @veedumychannel  3 роки тому +1

      Finolex also good

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Finolex njan suggest cheyyilla. Haves, RR, v guard, etc btr aanu

    • @walkwithpast
      @walkwithpast 3 роки тому

      @@abhilashBaby8055v. Gurd 😂😂😂

  • @aswinbk2201
    @aswinbk2201 2 роки тому +1

    ASWIN B K

  • @joysondavis7739
    @joysondavis7739 3 роки тому

    👍👍🙋‍♂️

  • @muhammednishad1252
    @muhammednishad1252 3 роки тому +1

    1 ton ac 20A MCB???

    • @veedumychannel
      @veedumychannel  3 роки тому

      Screenshoted your comment will check with sijo and let you know

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Dhaaralam mathi

    • @DeltaElectricalPlumbing2014
      @DeltaElectricalPlumbing2014 3 роки тому

      1ton ac വാട്സ് എത്രയാ?
      1ton ac അമ്പിയർ എത്രയാ
      20A mcb എത്ര അമ്പിയറിൽ trip aakum
      Mcb ഉപയോഗിക്കുന്നത് എന്തിനാണ്

  • @ajithlal850
    @ajithlal850 3 роки тому +2

    വയർ ഇല്ലാതെ വയറിംഗ് ചെയ്യാൻ പറ്റുമോ... ഒരു ചാക്ക് നൂൽ മതിയോ

    • @vkv9801
      @vkv9801 3 роки тому

      വയറ്റിൽ റിങ് ഇട്ടാലും വയർറിങ് ആകും അങ്ങനെയും വീട് വയറിംഗ് ചെയ്യാം

    • @moseskp1780
      @moseskp1780 3 роки тому

      പ്രാച്ചിൻ്റെ വള്ളി best

    • @abhilashBaby8055
      @abhilashBaby8055 3 роки тому +1

      Teercha aayum mathi aakum orunool vettam kittum

    • @vinodlallal9963
      @vinodlallal9963 2 роки тому

      വെള്ളം നിറച്ചു കറണ്ട് കൊടുത്തമതി

  • @shefeeqcv
    @shefeeqcv 3 роки тому +5

    1000 square feet veedu wires approx cost ethra akum

    • @veedumychannel
      @veedumychannel  3 роки тому

      പ്ളഗ് പോയിന്റ് അനുസരിച്ചു വ്യത്യാസം വരും

    • @robinalex5537
      @robinalex5537 Рік тому

      @@veedumychannel plan varakumo

  • @vipinapp7550
    @vipinapp7550 3 роки тому +1

    Chetta elevation manasilakan 2d plan varakano, pls reply

    • @veedumychannel
      @veedumychannel  3 роки тому

      pandokke 2d mathiyayirunuu ippol 3d undengil nallath enn parayunnundengilum 2d plan ayirikkum correct size and measurementil kittuka

  • @joyr7889
    @joyr7889 3 роки тому

    Wall Cutting Labour Charge Cost koodum...

    • @sajeerakkal563
      @sajeerakkal563 8 місяців тому

      ​@@abhilashBaby8055അതെങ്ങനെ 🤔🤔🤔 എന്തുവാടെ 😅

  • @sajnakt4705
    @sajnakt4705 2 роки тому +1

    Polycab nallathano?

    • @veedumychannel
      @veedumychannel  2 роки тому +1

      കുഴപ്പമില്ല നല്ലതാണ് സിജോയുടെ കൂടെ വർക്ക് ചെയ്യുന്ന പയ്യന്റെ വീട്ടിൽ polycab ആയിരുന്നു

  • @vimallal4148
    @vimallal4148 Рік тому

    Not in detaiil

  • @hashimkoshy7328
    @hashimkoshy7328 6 місяців тому +1

    താങ്കൾക്ക് എത്ര വർഷത്തെ പരിചയം ഉണ്ട്

  • @albykuriyanparambil3212
    @albykuriyanparambil3212 3 роки тому

    1500 sq ft 3 bedroom wiring ne single phase pore

  • @adhil4251
    @adhil4251 3 роки тому +1

    Electric Vakancy undo

  • @AswinRenjith
    @AswinRenjith 3 роки тому +2

    A/c ...ക്ക് 2.5mm കേബിൾ ഉപയോഗിക്കുമ്പോൾ 20A mcb 👈 ഇതിന്റെ കാൽക്കുലേഷൻ എന്താണ് ബ്രോ ? ഏർത്തിങ് മൾട്ടിമീറ്റർ വഴി 👉 3 ഓം 👈ൽ താഴെ ന്യൂട്രൽ to എർത്ത് ചെക്ക് ചെയ്യാം എന്ന് പറഞ്ഞു 👈... ഇത് എങ്ങനെ സാധിക്കും ?

    • @veedumychannel
      @veedumychannel  3 роки тому +1

      എനിക്ക് അറിയില്ല ബ്രോ ഞാൻ വയർ വലിക്കാനായി സിജോ വരുന്ന സമയത്ത് ഡീറ്റെയിൽസ് ചോദിച്ചിട്ട് അറിയിക്കാം

    • @AswinRenjith
      @AswinRenjith 3 роки тому +1

      @@veedumychannel okey തീർച്ചയായും മറുപടി തരണേ ... 👌👌👌

    • @vinodlallal9963
      @vinodlallal9963 2 роки тому

      അതെനിക്കും മനസിലായില്ല

    • @Marcos12385
      @Marcos12385 Рік тому

      ​@@AswinRenjith വീട്ടിൽ 6A ന്റെ ഒരു പ്ലഗ് ഉണ്ടെങ്കിൽ അതിൽ ഒന്ന് phase മറ്റേത് nuetral അടുത്തത് earth ഇങ്ങനെ ആണല്ലോ ഉണ്ടാവുക.. ഒരു multimeter എടുത്തു റെസിസ്റ്റൻസിൽ ഇട്ടിട്ടു ഒരു pin ന്യൂട്രാലിലും മറ്റേ pin ഏർത്തിലും കുത്തുക.. ഇനി ചെക്ക് ചെയ്യുമ്പോൾ 3Ohm കിട്ടണം.. അതാണ്‌ പുള്ളി പറഞ്ഞത്

    • @AswinRenjith
      @AswinRenjith Рік тому

      @@Marcos12385 സുഹൃത്തേ..... പുള്ളിക്ക് കാര്യം മനസ്സിലായി.... ഇനി മറുപടി തരാനായി പുള്ളി ഈ വഴി വരൂല 🤣 പറയുന്നത് മുഴുവനും വലിയ വിഡ്ഢിത്തം മാത്രമാണ്.....താങ്കളും ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുക... 👌

  • @sreerajsukumaran9783
    @sreerajsukumaran9783 3 роки тому +2

    635സ്ക്വയർ ഫീറ്റ് വീട് വയർ ചെയ്യുന്നതിന് മൊത്തം എത്ര രൂപ ചെലവ് വരും

    • @veedumychannel
      @veedumychannel  3 роки тому

      will update soon

    • @veedumychannel
      @veedumychannel  3 роки тому

      ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @ashajose2636
    @ashajose2636 3 роки тому +2

    വയറിങ് പ്ലാൻ വരക്കാന്‍ എത്ര cost ആവും.

    • @veedumychannel
      @veedumychannel  3 роки тому

      സ്വന്തമായി വരച്ചതുകൊണ്ടു അറിയില്ല അന്വേഷിച്ചിട്ട് അപ്ഡേറ്റ് തരാം

    • @mzrpzr
      @mzrpzr 3 роки тому +1

      3-5 Rs/Square feet

    • @veedumychannel
      @veedumychannel  3 роки тому

      @@mzrpzr thanks for your support

  • @haridas8155
    @haridas8155 3 роки тому +2

    വയറിങ് പയ്യൻ

  • @Refusers
    @Refusers 3 роки тому

    1. mm വയർ മതിയോ റൂമിൽ

  • @josephakkara4084
    @josephakkara4084 3 роки тому +2

    വിജേഷ് ഫോൺ നമ്പർ please.

  • @shefeeqcv
    @shefeeqcv 3 роки тому

    1000 veedu wires approx cost ethra akum

    • @abhilashBaby8055
      @abhilashBaby8055 3 роки тому

      Angana parayan pattilla bro. Customer nu venda ellam nokkanam pinna plan venam

    • @veedumychannel
      @veedumychannel  3 роки тому

      ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @vinodlallal9963
    @vinodlallal9963 2 роки тому +1

    പാവമല്ലേ ജീവിച്ചു pokkote

  • @mohammedajmalpk3688
    @mohammedajmalpk3688 3 роки тому

    ദിത്തി കട്ടിംഗ് നല്ലതല്ല

  • @DeltaElectricalPlumbing2014
    @DeltaElectricalPlumbing2014 3 роки тому +1

    താങ്കൾ ഒരു അങ്ങികൃത ഇലക്ട്രിഷ്യൽ ആണോ?

    • @veedumychannel
      @veedumychannel  3 роки тому

      പണിയറിയാം ഞാൻ അതാണ് നോക്കിയത് ലൈസൻസ് ഉണ്ട്

    • @veedumychannel
      @veedumychannel  3 роки тому

      ട്രാക്കോ വയർ വലിച്ചതിനു ശേഷമുള്ള അനുഭവം ua-cam.com/video/hNhYCUry07Y/v-deo.html

  • @rkrishnan8323
    @rkrishnan8323 3 роки тому

    Hopeless and baseless information....
    Please learn first and then only try to inform the general public.....

  • @roy3698
    @roy3698 3 роки тому

    വിജേഷ് ഫോൺ നമ്പർ പ്ലീസ്

  • @serenamathan6084
    @serenamathan6084 3 роки тому +3

    Inexperienced person talking all nonsense and its because of his lack of technical knowledge...!

    • @veedumychannel
      @veedumychannel  3 роки тому +6

      thanks for your comment. And appreciated. Sijo is my friend and we respect his experience, moreover he will never suggest any bad ideas to us. That is our trust

    • @kochancherysamad1189
      @kochancherysamad1189 3 роки тому +1

      @@veedumychannel please give me your phone numbers

    • @veedumychannel
      @veedumychannel  3 роки тому

      @@kochancherysamad1189 9740756895

    • @mzrpzr
      @mzrpzr 3 роки тому +2

      Agree with you

    • @muhammadsafari3663
      @muhammadsafari3663 3 роки тому

      Electric point charge

  • @rinsharinu8867
    @rinsharinu8867 3 роки тому +1

    നല്ല വീഡിയോ.

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 роки тому

    Thanks bro