@@shafeeqparammalangadi3851 ബൾബിന് ട്യൂബിനും ഇങ്ങനെയാണ് എന്റെ കൊടുത്തിട്ടുള്ളത് അത് ശരിയാണോ ഇലക്ട്രീഷൻ പറഞ്ഞു അത് മതി ബൾബിൻ ട്യൂബിനും ലൈറ്റിനും ഒക്കെ 1. കൊടുക്കൽ എന്ന് പറഞ്ഞു അത് ശരിയാണോ
വൺ എംഎംവയറു വീടുകൾക്ക് ഉപയോഗിക്കാൻ പാടില്ല' കാരണം മുകളിലത്തെ വീഡിയോയിൽ ഞാൻപറഞ്ഞിട്ടുണ്ട്. ഇനിയെത്ര കോയൽ വയർ വേണം എന്ന് അറിയണമെങ്കിൽ നിങ്ങളുടെവീടിൻറെപോയിൻറ് കളുടെഎണ്ണം നീളം കൃത്യമായിഅറിയണം.
വീടുകളിൽ Class 2 എടുക്കുന്നതാണ് നല്ലതെന്നാണ് കേട്ടത്. Class 5 കേബിൾ Class 2നേക്കാൾ Flexible ആണ് പക്ഷെ resistance കൂടുതൽ ഉള്ളത് കൊണ്ട് power consumption കൂടും.
വൻകിട ബ്രാൻഡുകൾക്ക് നമ്മുടെ നാട്ടിൽ വലിയ തോതിൽ ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ട്. അതിന് കാരണം. നാം കൊട്ടേഷൻ കൊടുക്കുമ്പോൾ ഒരേ വയറിന്ന് തന്നെ പല കടകളിലും പല റൈറ്റ് ആയിരിക്കും, അങ്ങനെ വരുമ്പോൾ വില കുറവുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങുമ്പോൾ അതിൽ ആണ് ഏറ്റവും കൂടുതൽ ഡ്യൂപ്ലിക്കേറ്റ് വയറുകൾ ഒറിജിനൽ കൂടെ കാണുന്നത്.
2 പൊട്ടത്തര ചോദ്യം ചോദിച്ചാൽ പറഞ്ഞു തരുമോ . 1 . ശരിക്കും ഒരു പൊട്ടത്തര ചോദ്യമാണ് . നമ്മൾ അലുമിനിയം കമ്പി ആയിട്ടുള്ള വയറാണല്ലോ പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്റ്റ് ചെയ്യുന്നത് , Ex ...Db യിൽ നിന്നും അടുക്കളയിലേക്ക് ( മോട്ടോർ, മിക്സി , അടുപ്പ്, പവർ എക്യുപ്മെറ്..) ഉപകരണങ്ങളിലേക്ക് db യിൽ നിന്നും ""സർവീസ് വയറിന് ഉപയോഗിച്ച അതേ അലുമിനിയം വയർ ഉപയോഗിച്ചുകൂടെ , പവർ പ്ലഗിന്റെ അടുത്ത് നിന്നും ചേമ്പ് കമ്പി വയറിലേക്ക് മാറ്റി പവർ പ്ലഗിൽ കണക്റ്റ് ചെയ്യുന്ന രീതിയിൽ ചെയ്തുകൂടെ .
സുഹൃത്തേ ഒരു ചോദ്യവും പൊട്ടത്തര ചോദ്യമല്ല അറിയാത്തത് ചോദിച്ചു മനസ്സിലാക്കുന്നതാണ് അറിവെന്നു പറയുന്നത്. അതുകൊണ്ട് ചോദ്യങ്ങൾ ഏതായാലും ചോദിക്കാം ..... സർവീസ് വയർ അലുമിനിയം ആക്കാനുള്ള കാരണം ഒന്നാമത് അതിൻറെ കോസ്റ്റ് കുറവ് തന്നെയാണ്. രണ്ടാമത് കളവ് കോപ്പറിന് അപേക്ഷിച്ച് കുറവായിരിക്കും. ഇനി നിങ്ങൾ പറഞ്ഞ കാര്യം അങ്ങനെ വയർ ഇട്ടാൽ വർക്കിംഗ് ചെയ്യാത്തതാ യിട്ട് ഒന്നും ഉണ്ടാവില്ല . പക്ഷേ ഒരുപാട് എനർജി നഷ്ടം ഉണ്ടാവുകയും പിൽക്കാലത്ത് വലിയ ഇലക്ട്രിസിറ്റി ബില്ല് നേരിടേണ്ടി വരികയും ചെയ്യും.
@@shafeeqparammalangadi3851 അതിന്റെ ദോഷം പറഞ്ഞു തന്നതിന് നന്ദി . ഇതും കൂടി പറഞ്ഞു തരുമോ . 2 കാര്യം കൂടി ചോദിക്കട്ടെ , Db യിൽ നിന്ന് 10മീറ്റർ ദൂരമാണ് എങ്കിൽ വലിയ നഷ്‌ടം ഉണ്ടാകുമോ . മറ്റൊരു കാര്യം റൂമിലേക്ക് , കിച്ചണി ലേക്ക്...ഒരു 6എംഎം ന്റെ ഒരു ഫൈസ് , ന്യൂട്രൽ , ഒരു ഏർത്തും (ആകെ 3 വയർ മാത്രം) കൊടുത്തിട്ട് അവിടെ ഉള്ള എല്ലാ ഉപകരണങ്ങളിലേക്കും ആ 3 വയറിൽ നിന്ന് ഡിവൈഡ് ചെയ്ത് കൊടുക്കാൻ പറ്റുമോ ( ac/heater.. പോലുള്ളവക്ക് റൂമിൽ തന്നെ ഒരു ബ്രോക്കർ വച്ചുകൊടുത്തുകൊണ്ട് ...ഈ രീതി പറ്റുമോ )
Swithbord, adapter, chayunath, anganaya, onu. Vedo. Chayamo.?
bonton wir nallathaano ur opinion parayo
CRI wires എങ്ങനെ ഉണ്ട്....
മികച്ച കോപ്പർ ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്..
Good
Quality of traco cables?
Good
Excellent ❤️❤️❤️❤️❤️❤️❤️❤️ good job brother ❤️❤️
Hii sir. Bonton wire Nalla company aaano
ഏത് കമ്പനി എനല്ല. എല്ലാ കമ്പനിയും നല്ലതാണ് ഒരു കമ്പനിയും മോശം പ്രൊഡക്റ്റ് ഇറകുന്നില്ല.
@@shafeeqparammalangadi3851 veedinte wiringnu vendiyayrunnu . Sir nte opinion Endaanu ee product ne patti
1.0. Cable.. വയറിങ്ങിന് ഏത് ഭാഗത്തേക്കാണ് ഉപയോഗിക്കാറ് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് ചോദിക്കുകയാണ്...
National electric code (NEC) പ്രകാരം കൺട്രോൾ വയറിങ്ങുകൾക്ക് വേണ്ടി മാത്രമാണ് 1mm / .5mm ഉപയോഗിക്കേണ്ടത്
@@shafeeqparammalangadi3851 ബൾബിന് ട്യൂബിനും ഇങ്ങനെയാണ് എന്റെ കൊടുത്തിട്ടുള്ളത് അത് ശരിയാണോ ഇലക്ട്രീഷൻ പറഞ്ഞു അത് മതി ബൾബിൻ ട്യൂബിനും ലൈറ്റിനും ഒക്കെ 1. കൊടുക്കൽ എന്ന് പറഞ്ഞു അത് ശരിയാണോ
Average 1000sqft വീടിന് 1mm ന്റെ എത്ര കോയിൽ കേബിൾ വേണം.
വൺ എംഎംവയറു വീടുകൾക്ക് ഉപയോഗിക്കാൻ പാടില്ല'
കാരണം മുകളിലത്തെ വീഡിയോയിൽ ഞാൻപറഞ്ഞിട്ടുണ്ട്.
ഇനിയെത്ര കോയൽ വയർ വേണം എന്ന് അറിയണമെങ്കിൽ നിങ്ങളുടെവീടിൻറെപോയിൻറ് കളുടെഎണ്ണം നീളം കൃത്യമായിഅറിയണം.
ഒരു electrical ഷോപ് panchayath area തുടങ്ങാൻ എന്തൊക്കെ Licence വേണം ?
9846198070 please pm
വയറിന് എന്തെങ്കിലും ഗ്രേഡ് ഉണ്ടോ....? ഒരാൾ ഒരു കോയിൽ വയർ എടുത്തു തന്നിട്ട് ഇതിന്റെ ഗ്രേഡ് ഏതാ എന്ന് ചോദിച്ചു... 🤔
attavum nalla branded wire athanu recommended cheyunath?
എല്ലാ ബ്രാന്റും നല്ലതാണ് But duplicate വരാതെ നോക്കണം.
V guard എവിടെ..
🤔
നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ചേട്ടാ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏
Work load over
Vguard elle
cash കൊടുക്കാൻ ആരാ ... contractor കൊടുക്കുമോ ?? അതൊ customer കൊടുക്കാൻ അധികാരമുണ്ടോ ??
Customer
😂
വീടുകളിൽ Class 2 എടുക്കുന്നതാണ് നല്ലതെന്നാണ് കേട്ടത്. Class 5 കേബിൾ Class 2നേക്കാൾ Flexible ആണ് പക്ഷെ resistance കൂടുതൽ ഉള്ളത് കൊണ്ട് power consumption കൂടും.
അതിനെകുറിച്ചോന്നും മൂപ്പർക്ക് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു😅
Antey veedintey next step wairing ആണ്..yethu wayar ആണ് nallathu
എല്ലാ വയറും നല്ലതാണ് പക്ഷേ ജി എസ് ടി ബില്ലുള്ള ഡീലർമാരുടെ കയ്യിൽ നിന്നും വായിക്കുക.
ഗൾഫിൽ നിന്നും വാങ്ങുന്ന വയറുകൾ നാട്ടിൽ ഉപയോഗിക്കാൻ കഴിയുമോ കറണ്ട് ബില്ലിൽ വ്യത്യാസം ഉണ്ടാകുമോ
കഴിയും , അതിനന്നുസരിച്ച് സംവിധാനം ഒരുക്കണം എന്ന് മാത്രം
@@shafeeqparammalangadi3851 endu samvidhanam?
ഉറുമ്പ് കുത്തും
Vivax wire എന്താ പാട്...
ഉപയോഗിച് നോകീട്ടില്ല
Class 2 or class 5 is recommended for house wiring?
Class 2.
FRLS കൊളമോ
ഒന്ന് പറയാമോ
👌👌👌👍
KEI wires engane und
Good
കേബിൾ പർച്ചേസ് ചെയ്യുമ്പോൾ ഏതൊക്കെ രീതിയിൽ ആണ് നമ്മൾ പറ്റിക്കപെടുന്നത് എന്ന് കൂടി ഉള്പെടുത്താമായിരുന്നു
അടുത്ത വീഡിയൊയിൽ ഉൾപെടുത്താം.
Very useful matter 👍👍👍
Super,
V-Guard ?
വി-ഗാർഡ് നിലവിൽ ഞങ്ങളെ നാട്ടിൽ കിട്ടുന്നില്ല.
വി ഗാഡ് മോശമാണ്. എന്റെ അനുഭവം. പെട്ടന്ന് ചെമ്പ് കമ്പി കറുക്കുന്നു.
Valare nalla information
Ente veedin yath wait aan nallath pls
ഏതു ബ്രാൻഡും വായിക്കാം പക്ഷേ ഓതറൈസ്ഡ് ഡീലർ കയ്യിൽ നിന്നും ജിഎസ്ടി ബില്ല് കൂടി വാങ്ങിക്കുക
If the rules mandatory then, customer die
How many wiring contractor will do perfect according rules and faith...
അത് നേരാവണ്ണം ചെയ്യാത്തത് കൊണ്ടാണ് ഈ മേഘല ഇങ്ങനെയായത്.
👍
Finolex wire wholesale kittunade ekm evideya
നല്ല info
Super Thanks
നല്ല waire etann ബ്രൊ
എല്ലാ വയറും നല്ലതാണ്. പക്ഷെ GST bil വാങ്ങണം
Super super
Super🤞🏻🤞🏻🔥🔥✨️
ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീഷിക്കുന്നു ❤❤❤
Class 2 Vs Class 5.
Class 2 shall be used for wiring.
4 sqmm class 2 ano vende
Good information bro 😍
Apar anushakthi nalla wire ano
ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല
പക്ഷേ അവർ ഒരുപാട് വർഷം മുന്നേ ഫീൽഡിൽ ഉള്ളവരാണ് .
എറ്റെവും നല്ല കേബ്ൾ ഏതാണ്
നല്ല ഇൻസുലേഷൻ വാല്യു ഉള്ളത്.
ഒരു വയർ ഉണ്ടല്ലോ പിന്നെ വയർ എന്തിനാ
👍🏻👍🏻
90mtr enthaanu pattikkappedunnathu. Onnu parayaamo. Arinjirikkaalo
വൻകിട ബ്രാൻഡുകൾക്ക് നമ്മുടെ നാട്ടിൽ വലിയ തോതിൽ ഡ്യൂപ്ലിക്കേറ്റ് വരുന്നുണ്ട്.
അതിന് കാരണം. നാം കൊട്ടേഷൻ കൊടുക്കുമ്പോൾ ഒരേ വയറിന്ന് തന്നെ പല കടകളിലും പല റൈറ്റ് ആയിരിക്കും, അങ്ങനെ വരുമ്പോൾ വില കുറവുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങുമ്പോൾ അതിൽ ആണ് ഏറ്റവും കൂടുതൽ ഡ്യൂപ്ലിക്കേറ്റ് വയറുകൾ ഒറിജിനൽ കൂടെ കാണുന്നത്.
Good information
Wirinde kambi karup niramagunnath endhu kondaan ഒന്ന് vivarikumo
രണ്ടു കാരണങ്ങൾ കൊണ്ട് വരാം 1, പ്ലാസ്റ്ററിങ്ങ് മുന്നേ വയർ ഇടുന്നത്കൊണ്ട് വെള്ളം അകത്തു കടക്കാൻ ചാൻസ് കൂടുതലാണ് 2. വയറിന് കോളിറ്റി കുറവു കൊണ്ടുവരാം.
👍👍👍
Very informative. Class 5 കേബിളുകളിൽ Resistance കൂടും എന്നു പറയുന്നത് ശരിയാണോ?
വലിയ കേബിളുകൾ ഒരുപാട് ക്വാണ്ടിറ്റി ചെയ്യുകയാണെങ്കിൽ റെസിസ്റ്റൻസ് പ്രോബ്ലം.5% വരും
ഒട്ടുമിക്ക കമ്പനികൾക്കും 6mm വയറു മുതൽ Class 5ആണ് വരുന്നത്
Shafeeq ഭായ് അടിപൊളി 👌
👍👍👍👍👍👍👍
👍👍👍👍👏
Super
Kei wire nallathano reply pls
കമ്പനി നോക്കിയിട്ടല്ല വയറിൻറെ കോളിറ്റി തീരുമാനിക്കാറ്
ഇപ്പോൾ മാർക്കറ്റിൽ ഉള്ള നല്ലവയർ ഏതാണ്
നല്ല വയർ പോളികാബ് ആണ്, പിന്നെ ഏതായാലും കമ്പനി ഡയറക്റ്റ് ഡീലർ റിൽ നിന്ന് വാങ്ങുക, അല്ലേൽ ഡ്യൂപ്ലിക്കേറ്റ് കിട്ടും.
Hawells Rio
Wiring contractor number one cheater,
Customers have rights to choose and purchase option if they know welll
Etavum nalla wire eda
എല്ലാവയറും നല്ലതാണ്.
Duplicate , service നോക്കണം
Apar എങ്ങനുണ്ട്
സൂപ്പർ
നല്ലൊരു വിവരണം
കസ്റ്റമർക്ക് സാധനം ഏതെടുക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമില്ലെന്നോ........ ആഹാ.. കൊള്ളാലോ
ഞാനെൻറെ സ്വന്തം അഭിപ്രായം പറഞ്ഞതല്ല നമ്മുടെ നാട്ടിൽ നിയമം അങ്ങനെയാണ്.
കസ്റെമെർക് തീരുമാനിക്കാം പിന്നീട് കംപ്ലയിന്റ് വന്നാൽ പരാതി കൊടുക്കാൻ വകുപ്പില്ല
നല്ല വിവരണം
ഷഫീക്ക ഇങ്ങനെ ഒരു ചാനൽ ഉള്ളത് എവിടെ പറഞ്ഞില്ലാലോ
വീഡിയോ പൊളിച്ചു 👍
2 പൊട്ടത്തര ചോദ്യം ചോദിച്ചാൽ പറഞ്ഞു തരുമോ .
1 . ശരിക്കും ഒരു പൊട്ടത്തര ചോദ്യമാണ് .
നമ്മൾ അലുമിനിയം കമ്പി ആയിട്ടുള്ള വയറാണല്ലോ പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്റ്റ് ചെയ്യുന്നത് ,
Ex ...Db യിൽ നിന്നും അടുക്കളയിലേക്ക് ( മോട്ടോർ, മിക്സി , അടുപ്പ്, പവർ എക്യുപ്മെറ്..)
ഉപകരണങ്ങളിലേക്ക് db യിൽ നിന്നും ""സർവീസ് വയറിന് ഉപയോഗിച്ച അതേ അലുമിനിയം വയർ ഉപയോഗിച്ചുകൂടെ , പവർ പ്ലഗിന്റെ അടുത്ത് നിന്നും ചേമ്പ് കമ്പി വയറിലേക്ക് മാറ്റി പവർ പ്ലഗിൽ കണക്റ്റ് ചെയ്യുന്ന രീതിയിൽ ചെയ്തുകൂടെ .
സുഹൃത്തേ ഒരു ചോദ്യവും പൊട്ടത്തര ചോദ്യമല്ല അറിയാത്തത് ചോദിച്ചു മനസ്സിലാക്കുന്നതാണ് അറിവെന്നു പറയുന്നത്.
അതുകൊണ്ട് ചോദ്യങ്ങൾ ഏതായാലും ചോദിക്കാം .....
സർവീസ് വയർ അലുമിനിയം ആക്കാനുള്ള കാരണം ഒന്നാമത് അതിൻറെ കോസ്റ്റ് കുറവ് തന്നെയാണ്.
രണ്ടാമത് കളവ് കോപ്പറിന് അപേക്ഷിച്ച് കുറവായിരിക്കും.
ഇനി നിങ്ങൾ പറഞ്ഞ കാര്യം അങ്ങനെ വയർ ഇട്ടാൽ വർക്കിംഗ് ചെയ്യാത്തതാ യിട്ട് ഒന്നും ഉണ്ടാവില്ല . പക്ഷേ ഒരുപാട് എനർജി നഷ്ടം ഉണ്ടാവുകയും പിൽക്കാലത്ത് വലിയ ഇലക്ട്രിസിറ്റി ബില്ല് നേരിടേണ്ടി വരികയും ചെയ്യും.
@@shafeeqparammalangadi3851 അതിന്റെ ദോഷം പറഞ്ഞു തന്നതിന് നന്ദി .
ഇതും കൂടി പറഞ്ഞു തരുമോ .
2 കാര്യം കൂടി ചോദിക്കട്ടെ ,
Db യിൽ നിന്ന് 10മീറ്റർ ദൂരമാണ് എങ്കിൽ വലിയ നഷ്‌ടം ഉണ്ടാകുമോ .
മറ്റൊരു കാര്യം
റൂമിലേക്ക് , കിച്ചണി ലേക്ക്...ഒരു 6എംഎം ന്റെ ഒരു ഫൈസ് , ന്യൂട്രൽ , ഒരു ഏർത്തും (ആകെ 3 വയർ മാത്രം) കൊടുത്തിട്ട് അവിടെ ഉള്ള എല്ലാ ഉപകരണങ്ങളിലേക്കും ആ 3 വയറിൽ നിന്ന് ഡിവൈഡ് ചെയ്ത് കൊടുക്കാൻ പറ്റുമോ ( ac/heater.. പോലുള്ളവക്ക് റൂമിൽ തന്നെ ഒരു ബ്രോക്കർ വച്ചുകൊടുത്തുകൊണ്ട് ...ഈ രീതി പറ്റുമോ )
@@msak3332ബ്രോക്കറേ വെക്കേണ്ട, കറന്റ് തനിയെ പൊയ്ക്കോളും 😂😂😂😂
RR
പൊട്ടത്തരം പറഞ്ഞു കൊടുക്കല്ലേ ബ്രോ ക്ലാസ്സ് 2 ആണ് ബെസ്റ്റ്
Class 2 എത്ര സൈസ് വരെ കിട്ടാറുണ്ട് , പുതിയ ca regulation ഒന്ന് വായിച്ച് നോക്കണേ ......
ഇതങ്ങനെ duplicate തിരിച്ചറിയും
നല്ല ഡീലറുടെ കയ്യിൽ നിന്നും GST bill ഇല്ലാതെ വാങ്ങുന്ന പ്രമുഖ ബ്രാന്റുകളെല്ലാം .
കമ്മീഷൻ അടിക്കാനുള്ള തന്ത്രം അല്ലെടോ
കമ്മീഷൻ കിട്ടാൻ വേണ്ടി ഒന്നും ചൈതിട്ടില്ല.
@@shafeeqparammalangadi3851Levan pottana muthalali😂😂
👌👌👌👌
Super
Super